ശാന്തമായ ഒരു നദിയുടെ ഓളപരപ്പിലെ യാത്രക്ക് സമാനം. തലമുറകൾക്ക് ബഷീറിനെ പരിചയപെടുത്തുന്ന ഇ അതുല്യ പ്രാസങ്കികന് ഒരായിരം നന്ദി
@basheerAhmed.900 Жыл бұрын
ശാന്തമായി ഒഴുകി കവിതയായി ഉള്ളിലേക്ക് പടരുന്ന മാഷിന്റെ പ്രഭാഷണം വേറിട്ട ഒരനുഭവം തന്നെയാണ്.❤
@vivekpilot Жыл бұрын
😆😆
@RASHEEDKPPO11 ай бұрын
ടൂ ക് o ooേ ഞാൻ ക്ള ക ക ട്ടട്ട കക്കക ക എന്ന നിലയിൽ ക ഞാൻ കകരുതുന്നു കളZ എന്ന ഗാനം പുറത്തിറങ്ങി നടക്കാൻ പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ ഷോപ്പിങ് മാളിൽ പ്രത്യേകം പാർക്കിംഗ് സ്ഥലം വിട്ടു അതിനു ഇവിടെ ഒരു ബ്ലോഗ് പോസ്റ്റ് താങ്കളുടെ സുഹൃത്തുക്കൾക്ക് കൂടി ഒരു ക്രിക്കറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് എസ് ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഫഹദ് നായകൻ അബുസലീം തീവണ്ടിയിൽ വെച്ച് വിവാഹിതനായി വാർത്ത വെളിപ്പെടുത്തിയത് ട്വിറ്ററിലൂടെ പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു പതിവ് പോലെ അയാള് പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു അവളുടെ പേര് രജിസ്റ്റർ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച
@basheeromy797311 ай бұрын
😅😅😅😊
@risuriswan987310 ай бұрын
@@vivekpilot angeekarikkan padikk myre.
@VVVinod10 ай бұрын
🤣🤣🤣
@mathewsonia755511 ай бұрын
മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നത് ഏറ്റവും പ്രിയപ്പെട്ട ഗാനം കേൾക്കുന്ന അനുഭൂതിയാണ്,❤.
@soyak196211 ай бұрын
സുനിൽ പി ഇളയിടം , നല്ല പ്രാസംഗികൻ!
@muhammedsalim.c81366 ай бұрын
പ്രസംഗികൻ
@SunilKumar-hn6ic3 ай бұрын
സുനിൽ മാഷ് എന്തൊരു പ്രതിഭയാണ്! ഇത്രയും അറിവുകൾ എങ്ങനെ അദ്ദേഹം സ്വായത്തമാക്കി എന്നും അത് എത്ര എളുപ്പത്തിൽ പ്രകാശിപ്പിയ്ക്കുന്നു എന്നും ആലോചിക്കുമ്പോൾ വിസ്മയം കൊണ്ട് സ്വയം മറന്നു പോകുന്നു
@shamsudheennarayampara46711 ай бұрын
ഇളയിടം ആരായിരുന്നാലും അറിവിനു മുന്നിൽ നമിക്കുന്നു. ലോക സാഹിത്യത്തെ ഇത്ര വിശാലമായി പഠിച്ച ഒരാൾ,, അത് മെമ്മറിയിൽ നിന്ന് എടുത്ത് പ്രസംഗിക്കാൻ കഴിവുള്ള ഒരാൾ,,, ഹാറ്റ്സ് ഓഫ്
@lifeisbeautiful19856 ай бұрын
സുനിൽ സർ താങ്കളുടെ വാക്കുകൾ ശാന്തമായി ഒഴുകുന്ന അറിവിന്റെ നദിപോലെ ഹൃദയത്തിന് ഒരു അനുഭൂതിയാണ് ...ആശംസകൾ ❤
@rajeevprabhakar449Ай бұрын
❤ എൻ്റെ വിരസമായ യാത്രകൾ മനോഹരമാക്കിയ പ്രഭാഷണം ! ബഷീർ ഇരുന്ന തണലല്ല കൊണ്ട വെയിലാണ് ! സത്യം.
@abdulhakeemnanath950911 ай бұрын
ഒറ്റയിരിപ്പിനു കണ്ടു തീർത്തു, 👍
@abduljalal373711 ай бұрын
ഒരു മിനിറ്റ് പോലും ശ്രദ്ധിക്കാതിരിക്കാൻ കഴിയാത്തത്ര വിഞാന പരമായ പ്രഭാഷണം 💕പുസ്തകങ്ങൾ എങ്ങിനെയും വായിക്കാം മനസിരുത്തി വിവിധ തലങ്ങളിലുടെ സഞ്ചരിച്ച് വായിക്കുക അതേപറ്റി ആധികാരികമായി സംസാരിക്കാൻ തക്ക അറിവ് നേടുക 👏👏സാഹിത്യകാരൻ എന്നാൽ നിരീക്ഷണ വൈഭവം എന്നതാണ് സുനിൽ സർ ആ വൈഭവം കൊണ്ട് ഈ ഒന്നര മണിക്കൂർ മനോഹരമാക്കി 💕❤❤❤👌👌
@RasheedKunju-xi7ti6 ай бұрын
Hv9
@mistyblue446Ай бұрын
Veendum veendum കേള്കുന്തോറും update ആക്കാൻ മാഷിന്റെ പ്രഭാഷണങ്ങൾ എന്നെ സഹായിക്കുന്നു.... 🥰👌🙏
@fenilfahad5135 ай бұрын
Great..😊
@Hazin735611 ай бұрын
Good keep going sir👍 Well said
@hussainmohammed170014 күн бұрын
Sar nte bhashayum prasanga shailiyum enthoranandam anu nammude manassukalil undakkunnath Sir arogyavum deerghayussum nerunnu.
@jamshidpk81356 ай бұрын
എത്ര മനോഹരമായ പ്രസംഗം
@gireeshpurakkad74396 ай бұрын
അഗാധമായ അറിവ്❤
@prasannat.r540210 ай бұрын
നന്ദി സർ🙏
@thomasvargheesepulickal369019 күн бұрын
❤❤ ഉദാത്തം❤
@comaredscbs11 ай бұрын
ബേപ്പൂർ സുൽത്താൻ 🙏🙏🙏
@raghunathann35106 ай бұрын
Spontaneous flow .............I would like to read Basheer again.
@sunnynilgiri6 ай бұрын
വാക്കുകൾക്ക് അതീതമായ ചിന്തകൾ 🙏🏻
@sivaprasad182311 ай бұрын
💜🔥💚🔥❤️🔥💛
@godsowncountry20102 ай бұрын
Super
@Afsal-Nawab11 ай бұрын
മാഷേ, താങ്കൾക്കേ ഇപ്പോൾ ഇത് കഴിയൂ.. മറ്റൊന്ന് കേസരിയെ പറ്റി.. 😊👌
@sameersameeroba10964 ай бұрын
എൻ്റെ മാഷേ...
@bigilybharathan815510 ай бұрын
🙏👏
@AbdulMajeed-sk9of6 ай бұрын
Flowing placidly with a cute rhythm into minds Significantly grasp the full swing of appreciation must be yr. speech 🎤 I ‘d disclose this perspective.....Best regards!!....🎉🎉🎉🎉🎉🎉🎉🎉
@Abith3538 Жыл бұрын
സുനിൽ മാഷ്❤
@adarshasokansindhya Жыл бұрын
❤❤❤
@RASHEEDKPPO11 ай бұрын
Gggf
@RASHEEDKPPO11 ай бұрын
Gggh
@RASHEEDKPPO11 ай бұрын
12345678910
@dildhil56946 ай бұрын
🎉
@ahamed84556 ай бұрын
Sir സുനിൽ
@mistyblue44611 ай бұрын
🥰
@brijeshvb909111 ай бұрын
ഒന്നര മണിക്കൂർ ഇങ്ങനെ പ്രസംഗിക്കാൻ മാഷിനെ പറ്റു ❤❤
@ashokan36727 ай бұрын
പറി 🤣
@sameersameeroba10964 ай бұрын
അപരൻനോട് പകയില്ലത്ത മനുഷ്യൻ ആക്കി എന്നെ ഇയാളുടെ പ്രസങ്കങ്ങൾ ആക്കി മാറ്റി
@muhammedn2044Ай бұрын
സുനിൽ സാറിനോളം depth ഉള്ള ഒരാളെ calibur ഉള്ള ഒരാളെ ഇതുപോലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരാളെ നമുക്ക് കാണാൻ പറ്റുമോ. ഒരു പാട് ബുക്ക്കുകൾ വായിക്കുന്നതുപോലെ ആണ് സുനിൽ സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്. ഒരുപാട് എഴുത്തിന്റെ എഴുത്തുകാരുടെ പേരുകൾ അറിയാൻ സാറിലൂടെ മാത്രമേ പറ്റൂ
@sreekalaomanagopinath224911 ай бұрын
Dear unni Vlogger..hope you are from Qatar itself
@sameersameeroba10964 ай бұрын
നിങൾ എൻ്റെ ഹൃദയത്തെ തോണ്ടുന്നൂ
@gopalakrishnanpoojyam169111 ай бұрын
പല നല്ല പ്രസംഗങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു കുഞ്ഞിന്റെ അലമ്പാക്കൽ ഉണ്ടായിരിക്കും....ഇവിടെയും ഉണ്ട് 😂
@sameersameeroba10964 ай бұрын
എന്ത് പറയണം എന്ന് മനസ്സിലാവുന്നില്ല ഞാൻ ........,.
@RASHEEDKPPO11 ай бұрын
Name. Ra she edk
@RASHEEDKPPO11 ай бұрын
La i
@ShaisyJose3 ай бұрын
6:54
@ShaisyJose3 ай бұрын
20:09 21:44 24:34 38:03 41:19 46:32 49:02 49:56
@arithottamneelakandan436411 ай бұрын
❤❤❤❤❤😂❤❤❤ ഇതിലെ വിമർശകർക്ക് അദ്ദേഹം പറഞ്ഞതിന് ഉത്തരം പറയാം വേറൊരു പഠനം നടത്താം.. ഇതുപോലെ ഒരു വിഷയം രണ്ടു മണിക്കൂർ പറഞ്ഞു നോക്കൂ. അദ്ദേഹം തൻ്റെ മാങ്കോസ്റ്റീൻചുവട്ടിൽ അന്ത്യവിശ്രമത്തിനാഗ്രഹിച്ചത്മകനും സമ്മതിച്ചില്ല. പള്ളിയെ ഓരോ മഹാനും പേടിയ്ക്കുന്നു. ഒരാശയവും ജയിലാവരുത്. അപ്പോഴെടുത്ത ടോർച്ച്/ ചൂട്ട് ആവണമെന്നാണ് അറിവുള്ളവർ പറയുക ഒരു മതമേധാവിയും രാഷ്ട്രീയക്കാരനും സമ്മതിയ്ക്കില്ല.
അഭിപ്രായം ഇരുമ്പുലക്കയല്ല എന്നുപറഞ്ഞ C V കൂഞ്ഞിരാമനെക്കുറിച്ച് സാറിന്റെ അഭിപ്രായം എന്താണെന്നറിഞാഞാൽ കൊള്ളാം
@fazalk86499 ай бұрын
വിജയൻ മാഷും അഴിക്കോട് മാഷും നമ്മെ വെറുതെ വിട്ടുപോയില്ല.
@kamarudheenveevee25417 ай бұрын
We are indebted to you sir
@sameersameeroba10964 ай бұрын
ഒരുകുഞ്ഞിനെ പോലെ ആവാൻ കൂലിപ്പണിക്കാര നും തോനും മാഷേ.....
@sathyanathana45019 ай бұрын
🙏🙏🙏
@RASHEEDKPPO11 ай бұрын
ക സചവ്വചകമരമക ഒരു വലിയ വിഭാഗം എല്ലാ ദിവസവും രാത്രി തന്നെ വേണം പറയാൻ കഴിയും എന്ന പേരിൽ അറിയപ്പെടുന്നു ഒരു വലിയ വിഭാഗം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും വിധം അമ്പിളി മനോജിന്റെ മൃതദേഹം നാളെ മുതൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വേണം എന്ന് വാശി പിടിച്ചു നിൽക്കാൻ പോലും ഞാൻ പറഞ്ഞു തരാം പക്ഷെ ആരോടും നീ പറയരുത് എന്ന് പറഞ്ഞു കൊണ്ട് അച്ചന്റെ നേതൃത്വത്തിൽ😊
അദ്ദേഹത്തെ വളരെ നിഷിദ്ധമായി വിമർശിക്കുന്നത് നല്ലതല്ല വളരെ കഷ്ടപ്പാടിൽ ഒരു അവർണ്ണ ജാതിയിൽ പിറന്നതിൻ്റെ വെറുപ്പും ദേഷ്യവും അദ്ദേഹത്തിന് ഉണ്ട് അതുകൊണ്ട് തന്നെ ഹിന്ദു മതത്തെക്കുറിച്ച് അദ്ദേഹം ആയത്തിൽ പഠിച്ചിട്ടുണ്ട് ഹിന്ദു ആചാരങ്ങളെയും മഹാഭാരതത്തെയും വിമർശിക്കുന്നത് അത്കൊണ്ട് തന്നെ ,മറ്റു മതങ്ങളെ എന്തുകൊണ്ട് ഇയാള് വിമർഷിക്കുന്നില്ല എന്നതിന് ഇവിടെ ചോദ്യമല്ല കാരണം അദ്ദേഹത്തിന് ദേഷ്യം തീർക്കേണ്ടത് ഹിന്ദു വിഭാഗത്തിനോടന് ,,,സുനിൽ മാഷിന് ഹൃദയം നിറഞ്ഞ നന്ദി
@മതഭ്രാന്തനല്ല11 ай бұрын
ഇടത്തരം ആളുകളെ ഒക്കെ വിമർശിക്കുന്നവൻ അത്രയും വിവരം കെട്ടവനായിരിക്കും.....കഷ്ഠം.......
@RASHEEDKPPO11 ай бұрын
La i
@RajendranVayala-ig9se11 ай бұрын
ഗാന്ധി ബഷീർ ടാഗോർ ഡോസ്റ്റോയ് സ്കി ടോൾസ്റ്റോയി ഇവരെക്കുറിച്ച് നല്ലതും കുറച്ച് തീയതും പറഞ്ഞാൽ കേൾക്കാൻ ആളുണ്ടാവും - പിന്നെ തൻ്റെ രാഷ്ട്രീയ ചത്വര ചിന്തകൾ എവിടെയും സന്നിവേശിപ്പിക്കാൻ ഇളയിടത്തോളം കഴിവാർക്ക് - ബഷീർ അതി ലളിത സുഭഗമായി ജീവിതവും സാഹിത്യവും കണ്ടു ഇളയിടം ഭാഷ കൊണ്ട് ആവിഷ്കരണം കൊണ്ട് മനപ്പൂർവം ഗരിമ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്.
@Indian-il5jq9 ай бұрын
നുണയിടം
@horrer20096 ай бұрын
Sanghi IT Cell Spotted 😂
@azeez49306 ай бұрын
സ്നേഹമുള്ള മതിൽ കെട്ടുകളേക്കാൾ , വരണ്ടതാണ് സ്നേഹമില്ലാത്ത വിശാല പ്രപഞ്ചം , എന്ന് ലോകത്തോട് പറഞ്ഞു ബഷീർ
@regoabraham90177 ай бұрын
copy adi PhD kara avanta speech
@jayantito85206 ай бұрын
ningale aasya paramayi verupp aanenkilum...saare enn urakke vilich pokum
@vivekpilot Жыл бұрын
സുനിൽ കുരുടൻ ആനയെ കണ്ട പോലെ എന്തൊക്കെയോ പുലമ്പുന്നു. മൻസൂർ ഹലാജ്,റൂമി.. ഇവരെ പോലെ സൂഫി ആയിരുന്നു ബഷീർ. എഴുതാനുള്ള കഴിവുള്ള ഒരു സൂഫി അല്ലാതെ സുനിലിന്റെ മണ്ടൻ വിപ്ലവം ഒന്നും ബഷീറിൽ ഇല്ല..!!😏😏
@JosephJoseph-ij5sr11 ай бұрын
എഡോ ഊളത്തരം പറയാതെ എഴുനേറ്റു പോടെ
@venugopal318111 ай бұрын
🙏👍
@samjo43511 ай бұрын
thanokke ethado kidannu pichum peyum parayunnu...
@vivekpilot11 ай бұрын
@@samjo435 Are you okay? Did you have your capsule today?.
@pradeepp819 Жыл бұрын
ഇളി😬 ഇടം
@Afsal-Nawab11 ай бұрын
അനുഭവിക്കാൻ യോഗമില്ല എന്ന് വിലപിക്കൂ.. സഹതാപം മാത്രം
@johnyv.k37466 ай бұрын
നിങ്ങൾക്ക് ബഷീറിനോട് വിരോധം വല്ലതുമുണ്ടോ?
@vincentantony328711 ай бұрын
ആള് പിൻവാതിൽ ആണെങ്കിലും കേൾക്കാൻ രസമുണ്ട്
@arithottamneelakandan436411 ай бұрын
അദ്ദേഹം ഏതു കാലത്തും പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യുകയാണ്. പരിഹാസക്കാർക്ക് ഉത്തരം പറയാതെങ്കിലും ആ വിഷയം ഒന്നു പഠിയ്ക്കരുതേ കഷ്ടം കഷ്ടം
@venugopal318111 ай бұрын
😂👍👌
@unniksathyankarattummel679811 ай бұрын
😂
@musthafafarook702911 ай бұрын
@@arithottamneelakandan4364സുനിൽ പി ഇളയിടം നടത്തുന്ന പ്രഭാഷണങ്ങൾ ആദരവോടെയും അദ്ദേഹത്തിൻ്റെ അറിവിനോട് അതീവ കൗതുകവും മതിപ്പും പുലർത്തിയും വീക്ഷിക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന് തുല്യൻ മറ്റൊരു പ്രഭാഷകൻ കേരളത്തിൽ ഇല്ലെന്ന് വിശ്വസിക്കുന്നു. എന്ന് വെച്ച് സംസ്കൃത യൂണിവേഴ്സിറ്റിയിൽ പിൻവാതിൽ വഴി ജോലി നേടിയത് മാഞ്ഞു പോകില്ല എന്നും കരുതുന്നു.
@kalidasanmk361411 ай бұрын
നല്ല അനുഭവം പിൻവഴി
@manojkumarpalakkal835411 ай бұрын
ആള് പസ്റ്റ്, ജോലി പസ്സ്ട്, പക്കെങ്കിൽ...
@thankachany828711 ай бұрын
ബഷീർ എന്ന പേര് ഉച്ചരിയ്ക്കാൻ യോഗ്യത ഇല്ലാത്ത ഇളയിടം. പാർട്ടിയുടെ സ്തുതി പാടകൻ... അനർഹമായ certificate നേടി അനർഹസ്ഥാനത്തിരുന്ന് ... അർഹതയെ പറ്റി വീമ്പിളക്കുന്ന അനർഹൻ
@reference7691 Жыл бұрын
*നുണയിടം* 😂
@JosephJoseph-ij5sr11 ай бұрын
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സ്ഖലനസുഖം അല്ലെ വനമാലീ ?