@@OctagonCreative Keep up the good work 👏. You always provide good quality content. Expecting more videos from you regarding other projects in Kochi like Kodungallur-Edappally NH66, Kochi-Theni greenfield highway, Angamaly-TVM greenfield highway, Silverline etc Oru doubt clear cheyyamo? Angamaly-Kundanoor bypass access-controlled aanennu paranjallo. Anganeyanel service roadinte aavshyam enthanu? For example, NICE road in Bangalore doesn't have service roads. Instead it has exit/entry ramps at major interchanges. Athupole new bypassil cheyyan patille?
@OctagonCreative2 жыл бұрын
Thank you. keralatthil idakkide cheru roadukal varunnath kondu kooduthal grade seperaters vendi varum. Entry exit points kooduthalavathirikkan they will provide an entry/exist to service road which can be used to reach multiple grade seperaters nearby. Anyway dpr vannale correct details ariyan kazhiyoo.
@anty21052 жыл бұрын
What about Karimugal Panampilly Nagar Highway.
@balagopalunni Жыл бұрын
Thanks. Very good.
@jimmyjohn84432 жыл бұрын
വസ്തുതകൾ സൂക്ഷ്മമായി പഠിച്ച്, സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായും സ്പഷ്ടമായും വിശദീകരിച്ച് അവതരിപ്പിക്കുന്നു എന്നതാണ് ഈ ചാനലിൻ്റെ സവിശേഷത.. അണിയറശില്പികൾക്ക് അഭിനന്ദനങ്ങൾ..
@OctagonCreative2 жыл бұрын
നന്ദി
@davisouseph23872 жыл бұрын
@@OctagonCreative ഇത് okka എപ്പോൾ complete ആവും?
@AKJH5AM Жыл бұрын
@@OctagonCreative. Why you are not uploading new vedios
@mudrasealmakers5 ай бұрын
ഈ ഹൈവേ വരുമ്പോൾ ബൈ പാസ്സ് വരുന്ന മൊത്തം ദൂരം ഇരുവശത്തും മിക്കവാറും സഖാക്കൾ സ്വന്തം ആയോ, ബിനാമി ആയോ വാങ്ങി കുട്ടി കാണും അത് ആണ് വികസനം, അല്ലാതെ ജന നന്മകൾ അല്ല ലക്ഷ്യം സഹോദര,, മെട്രോ വന്നു ജീവിതം തുലഞ്ഞ ഒരു വ്യക്തി ആണ് ഞാൻ, കൊല്ലം പരവൂർ ആണ് ഇപ്പോൾ 🙏🙏🙏
@rahmathmuneer2520Ай бұрын
@@davisouseph2387 സ്ഥലം മാർക്ക് ചെയ്ത് പോയിട്ടുണ്ട്
@INTERNETDREAMSАй бұрын
ഈ ഹൈവേയെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കിയത് സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരമായി. കുറെ നാളായി പല ഹൈവേകളും വരുന്നു എന്ന് കേൾക്കുന്നു, പലയിടത്തും സ്ഥലം എടുക്കുന്നു, കുറ്റികൾ പതിക്കുന്നു, പലയിടത്തും സ്ഥലവില്പനയൊന്നും നടക്കുന്നുമില്ല. പക്ഷെ ഏതെല്ലാം റോഡുകൾ ഏതിലെയെല്ലാം വരും എന്ന് ഒരു ഐഡിയയുമില്ല താനും. പത്രങ്ങളിലെ വിവരണങ്ങൾ കേട്ടാൽ മാത്രം ഒന്നും മനസ്സിലാകുകയുമില്ല. നമ്മുടെ നാടിന്റെ ഭാവി എങ്ങനെ ആയിരിക്കും എന്ന് നമ്മളും കൂടി ഒന്ന് അറിയണമല്ലോ, നമ്മുടെ പണം തന്നെയാണല്ലോ ഇതിനെല്ലാം ഉപയോഗിക്കുന്നത്. പിന്നെ ചെറിയ ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. ആലുവ To പെരുമ്പാവൂർ രണ്ടു റോഡുണ്ട്. വീഡിയോയിൽ പോഞ്ഞാശ്ശേരിയിൽ ആലുവ - പെരുമ്പാവൂർ റോഡ് മുറിച്ചു കടക്കുന്നു എന്ന് പറയുന്നത് ശരിക്കും ആലുവ - പെരുമ്പാവൂർ "പ്രൈവറ്റ് റോഡാണ്". അതിനു മുൻപ് മഞ്ഞപ്പെട്ടി എന്ന സ്ഥലം ക്രോസ്സ് ചെയ്യുന്നത് ആലുവ പെരുമ്പാവൂർ "KSRTC റോഡ്" ആണെന്ന് പറയേണ്ടതുണ്ട്. പിന്നെ, പട്ടിമറ്റം ടൗണിനു സമീപം മുവാറ്റുപുഴ റോഡ് മുറിച്ചു കടക്കുന്നു എന്ന് പറയുന്നതും തെറ്റിധാരണ ഉണ്ടാക്കും, കാരണം അത് ശരിക്കും കാക്കനാട് - പട്ടിമറ്റം - മുവാറ്റുപുഴ റോഡാണ് ( മുവാറ്റുപുഴക്കു പലയിടത്തു നിന്നും പല റോഡുകളുണ്ടല്ലോ, അതിലേറ്റവും പ്രധാനം അങ്കമാലി - മുവാറ്റുപുഴ എംസി റോഡുമാണ്). വീഡിയോ കണ്ടപ്പോൾ തോന്നുന്നു എയർപോർട്ടിന്റെ കിഴക്കു ഭാഗത്തു കൂടി ഹൈവേ വരുന്നതിലും നല്ലത് പടിഞ്ഞാറ് ഭാഗത്തു കൂടി വന്നിരുന്നെങ്കിൽ ഒരുപാട് വളവും തിരിവും അധിക ദൂരവും ഒഴിവാക്കാമായിരുന്നെന്ന്. മാത്രമല്ല പടിഞ്ഞാറ് ഭാഗങ്ങളിലെ റോഡുകളിലാണ് കൂടുതൽ തിരക്കുള്ളത്, ആ തിരക്കിനെ പുതിയ ഹൈവേ പൂർണമായും ഏറ്റെടുത്തേനേ.
@gokulajith50612 жыл бұрын
second half of the video should be shared to everyone as its very very important information. !
@OctagonCreative2 жыл бұрын
thanks for noting
@shyam98479 Жыл бұрын
Super video.... Oru varsham mube ittathanalle njan ipozha kandath... Super video eniyum ella route kalum ithupole video cheyyanam.... Enthayalum super video...
@prasadp68362 жыл бұрын
An update awaited by the people living in Kochi...Appreciate the effort behind this ..thank you
@arjunprakash67422 жыл бұрын
Super video bro. Thanks for hearing our requests for doing videos related to NH projects in Kochi 🤝❤️ നിങ്ങൾ പറഞ്ഞ ഓരോ വാക്കും സത്യമാണ്. കൊച്ചി പുതിയ ബൈപാസിൻ്റെ ഏറ്റവും exciting സംഭവം അത് access controlled ആണെന്നുള്ളതാണ്. അല്ലെങ്കിൽ ഇന്ന് ഇടപ്പള്ളി അരൂർ ആയത് പോലെ അതും ആകും. കാരണം എയർപോർട്ട്, വരാൻ പോകുന്ന കൊച്ചി ഗിഫ്റ്റ് സിറ്റി, പെരുമ്പാവൂർ, കിഴക്കമ്പലം, മണീട്, അമ്പലമുകൾ പോലുള്ള വ്യവസായ മേഖലകൾ എല്ലാം ഈ പുതിയ ബൈപാസിൻ്റെ അടുത്ത് ആണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിൻ്റെ വികസനം ഈ റോഡിലൂടെ ആകും അടുത്തത് എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് ദീർഘദൂര യത്രക്ക്രെ ബാധിക്കാത്ത വിധം access controlled 6 lane ആകേണ്ടത് അനിവാര്യമാണ്. ഇത് പോലെ തന്നെ ഈ വരാൻ പോകുന്ന കൊച്ചി പുതിയ ബൈപ്പാസിൽ നിന്ന് ആരംഭിക്കുന്ന രണ്ട് ഗ്രീൻഫീൽഡ് ദേശീയ പാത പദ്ധതികൾ ആയ പുതിയ കൊച്ചി - തിരുവനന്തപുരം ദേശീയ പാത (എം.സി റോഡിന് സമാന്തരമായി), കൊച്ചി - തേനി ഗ്രീൻഫീൽഡ് ദേശീയ പാതയെ കുറിച്ചും ഒരു കിടിലൻ വീഡിയോ പ്രതീക്ഷിക്കുന്നു. All the best 👍
@OctagonCreative2 жыл бұрын
Thanks for the feedback
@ameenvallam2 жыл бұрын
ഈ വീഡിയോ ഞാൻ കണ്ടു..വളരെ ലളിതമായ വിശദീകരണം..വിശദമായ വിവരങ്ങൾ.. എന്റെ വീടിനടുത്തു കൂടിയാണ് ഈ പാത കടന്നു പോകുന്നത്..ഇപ്പോൾ എന്താണ് വീഡിയോകൾ ചെയ്യാത്തത്.. ഇത്തരം വീഡിയോകൾ സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്..തുടർന്നും വീഡിയോകൾ ചെയ്യുക..
@muneesali12 жыл бұрын
പുതിയ അപ്ഡേറ്റ് വല്ലതും വന്നോ ഈ റോഡ്നെ കുറിച്ചുള്ളത്?
@axemanfromresidentevil38342 жыл бұрын
Perfect Analysis 👍 Please do the same for Kochi - Theni highway, if not done already.
@OctagonCreative2 жыл бұрын
thank you
@PunkJackson2 жыл бұрын
വളരെ നല്ല വീഡിയോ. ശരിക്കും ഈ ബൈപാസ് കുറെ കൂടി തെക്ക് മാറി പൂത്തോട്ട വഴി തുറവൂർ ആണ് വന്നു ചേരേണ്ടത്. എങ്കിൽ അത് കോട്ടയത്ത് നിന്ന് എറണാകുളത്തിന് വരുന്നവർക്ക് തൃപ്പൂണിത്തുറ പോകാതെ ഹൈവേ വഴി വൈറ്റില എത്താം. എയർപോർട്ടിന് കിഴക്ക് വശം റോഡ് റൺവേയോട് വളരെ അടുത്താണ്. പെരിയാറിൽ നിന്ന് വെള്ളം കയറുന്ന പ്രദേശം ആണ്. അവിടെ ഹൈവേ ഉയർത്താൻ എയർപോർട്ട് സമ്മതിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കൂടി കിഴക്ക് മാറി ആണ് പോകേണ്ടിയിരുന്നത്.
@joevark58943 ай бұрын
Thank you for the information. The problem we are facing is that many of projects becomes 'aarko vendi enthino vendi' thayaraakki nadappaakkunnu. Had the three bridges from edappilly to vytilla were designed and constructed with some thought and vision, the life of the people travelling would have been far different. Of late, when vytila bridge was to build a lot of sensible people had said that it won't have much benefit without fly over crossing the highway. We should somehow find a way to do that, even if we have to demolish the current one.
@sulochanac28602 жыл бұрын
My dear monu beautiful presentation.wish you all the best
@naveenc84882 жыл бұрын
Finally someone with common sense... Good report
@SubinJacobk2 жыл бұрын
Thanks
@SubinJacobk2 жыл бұрын
Is it 3(a) or 3 (A) notification? In bhoomirashi website it's only 3(a).
@OctagonCreative2 жыл бұрын
thanks for chipping in
@OctagonCreative2 жыл бұрын
yes it is 3a (draft 3A).CALA offices will survey and prepare survey numbers and publish complete 3A.
@SubinJacobk2 жыл бұрын
@@OctagonCreative Thanks, we would also like to know how the Kochi Theni highway is crossing the difficult terrain of Western ghats!!!
@OctagonCreative2 жыл бұрын
Listil und. Will do it in future
@shinses11372 ай бұрын
Excellent presentation.... Any new update? Any change in Alignment..?
@Sujith487 Жыл бұрын
Perfect study and presentation
@abeychan19702 жыл бұрын
ഭംഗിയായി പറഞ്ഞു തന്നു Thank you .
@akshaykuttan735211 ай бұрын
ഈ ചാനൽ ന്ന് എന്താ പറ്റിയത് പുതിയ വീഡിയോസ് ഒന്നുമില്ലല്ലോ
@sachinr65432 жыл бұрын
പുതിയ 4line MC റോഡ് അലൈൻമെൻ്റ്, update ഉണ്ടോ?
@syamjiram Жыл бұрын
what's the need of sea port-airport road?it was built to erase traffic congetion in edappaly- maradu route.
@shuhaibkb96892 жыл бұрын
13:55 the main point that must be given importance
@ശരിയുടെ_പക്ഷം2 жыл бұрын
Bro putiya video onm kanunilaloo. Entha karanamm???
@Freestyle_Arts2 жыл бұрын
Great job at analyzing the route alignment. Hope the construction work starts soon, without any typical delays !
@srinarayanang3082 жыл бұрын
Very good info....amazed at the quality of your work...keep going.....
@varunkannachan22632 жыл бұрын
Ankamali - Erumely - Trivandrum NH 6 Lane Greenfield Highway-de Route & Overview Video cheyyumo?
@parthasaradhyjg80422 жыл бұрын
Bro Thiruvananthapuram angamali Greenfield highway kurich oru video cheyyamo
@mathewsjose65402 жыл бұрын
Sir please upload new preposed greenfield NH 89 kundannoor - theni
@churicode12 жыл бұрын
Thanks for your video with detailed explanations
@OctagonCreative2 жыл бұрын
Thanks for the feedback
@user-rh6vf6sl8d2 ай бұрын
Can you pls update. Already survey no s for acquisition is put in Gazatte.
@forfuture76542 жыл бұрын
When will start '4 lane Road' from Cherthala to Thiruvananthapuram?
@anjugeorge52692 жыл бұрын
Have you got any latest news regarding this scenario?? Thanks in advance🙏
@abrahamalex70942 жыл бұрын
Very good presentation
@OctagonCreative2 жыл бұрын
Thanks for the feedback
@aaravashokraj75302 жыл бұрын
Bro kure naalu ayalo video ittittu backiulla reach video ittu kude thankaluday videoku vendi kure aalukal wait cheynundu
ഒരുപാട് പ്രതീക്ഷയുള്ള ചാനലായിരുന്നു. 8 മാസമായി പുതിയതൊന്നും ഇല്ലാത്തതിനാൽ നിരാശയുണ്ട്. എന്തു പറ്റി ?
@jayakumarcr954 Жыл бұрын
👍സൂപ്പർ അവതരണം 👍
@abhijithsundareshan4322 Жыл бұрын
ഇപ്പോൾ പുതിയ video ഒന്നും കാണുന്നില്ലല്ലോ
@praveenr90842 жыл бұрын
കേരളത്തിൽ കൂടുതൽ Highway കൾ വേണം കൂടാതെ പ്രധാന നഗരങ്ങളിൽ traffic ഒഴിവാക്കാൻ Ring road കൾ... Bypass... പിന്നെ ഇപ്പോൾ നിർമ്മിക്കുന്ന പല Highway കളെയും 6-8 line കൾ ആക്കി മാറ്റാൻ ശ്രമിക്കണം... 10-15 വർഷങ്ങൾ കഴിയുമ്പോൾ ഇന്നത്തെ പല road കൾ യാത്രക്ക് തികയാതെ വരും... നമ്മുടെ ആയാൽ States ഇപ്പോൾ തന്നെ express way... 8-10 line road കൾ... Bullet train അങ്ങനെ പദ്ധതികൾ നടപ്പാക്കി തുടങ്ങി
@kurianify2 жыл бұрын
What happened to the Seaport-Airport road? Shelved? Now, another paper project?
@mohammedmidlaj4623 Жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ വല്ലാതെ miss ചെയ്യുണ്ട്.. ഇനി ഒരു തിരിച്ചു വരവ് ഇല്ലേ?😢
@drupalk1782 жыл бұрын
is DPR of the project published ?
@Kishkishkishkish4042 жыл бұрын
അരൂർ ആലപ്പുഴ തിരുവനതപുരം ആരുവരി പാതയെ ഒന്ന് വീഡിയോ ചെയ്യുമോ?
@georgenedumparambil54382 жыл бұрын
From Kundanoor to Kumbalam toll plaza the existing highway will be unable to handle huge traffic increase.. The existing highway is four lane. It needs to be developed as a six lane highway to carry traffic smoothly to toll plaza. From toll plaza access controlled fly over type bypass over existing highway is to be developed all the way to Chertala.
@roytasr2 жыл бұрын
Very good presentation and informative. Along with the bypass authorities should consider connecting link roads from Pattimattom and Puthencriz to Ernakulam to ease congetion.
@santhoshkaripur87042 жыл бұрын
Very good information. Thank you. Can you do a video about Triprayar and mathilakam bypass?
@OctagonCreative2 жыл бұрын
Will do it when construction begins
@krishnadaspm8324 Жыл бұрын
Where is your video s
@georgepvarghese1918 Жыл бұрын
When this will happen? After 100 years??????
@vijayakumarm2 жыл бұрын
Please make a video on problems facing goshree bridge. Approach road is four lane where as the bridge is two lane. It is high time a second bridge is built which will ease traffic congestion in Banerji Road .
@ajithgopinath7830 Жыл бұрын
Kochi theni Greenfield nte oru video engane cheyavo Avatharanam super.😊
@gopalg5552 жыл бұрын
Professional explanation 👍
@Jose-c3d2r5 ай бұрын
Please do a video about new Kochi - Theni Greenfield Highway
@paredathmohamed2 жыл бұрын
Thanks for the video. We can’t pay through patron buttons .
@OctagonCreative2 жыл бұрын
Hi ,thanks button has not been launched in Gulf countries yet.
@sharangramakrishnan54022 жыл бұрын
this project sounds amazing but it should also include an upgrade to the existing highway too (by that i mean the current nh544). the current one should atleast have a 4 lane access controlled highway with service roads and after Mangalapuzha Bridge, there should be series of elevated highways upto the new proposed angamaly airport bypass to bypass that region and reach kochi faster as that grab the citizens towards the city would boost the development inside kochi and not let majority of people bypass the city. And also if the new bypass does'nt have service roads but still a freeway like the ones in America, in majority of the areas it covers, then there will not be much development on the sides of highways thus making it a proper bypass. this will prevent the same problem that the current edapally aroor stretch has in future.
@laypyu2 жыл бұрын
Fantastic video, brother. Really appreciate your effort. Subscribed to your channel as well.
@OctagonCreative2 жыл бұрын
Thanks for the feedback
@laypyu2 жыл бұрын
@@OctagonCreative Any new updates regarding highway progress? Eager to know.
@thasreefarahyana3812 жыл бұрын
Nh66 ernamkulam district plan aano itthu?. Allengil oru video cheyyamo
@abdulrasheed73442 жыл бұрын
Malppuram 2nd reach eppo cheyyum
@thebluecolt9192 жыл бұрын
13:00 spot on! I cant comprehend some of the reasons they find against Silverline project. kerala having loose soil is one such example. Fed up with the infrastructure and political opputrunists in our state!
@navinbpalathingal2 жыл бұрын
silverline would ruin the state economy
@thebluecolt9192 жыл бұрын
@@navinbpalathingal Don't understand why it would ruin economy. Money will be spent largely for land acquisition than construction. It would directly reach to peoples hand. Imagine the economic stimulation it would bring to kerala's economy. Loan is mainly through KIFB Ltd which is for 40 years from now . States debt to gdpa ratio is good. Central minister N. Sitharaman gave a go for the loan procedures.
@indiankuttan4012 жыл бұрын
@@thebluecolt919 who will pay for the exorbitant ticket expenses? The state finances are bad as Kerala Government has one of the highest debts. Further, krail is not just a rail project. It is part of a larger infrastructure project. Here, the game is to snatch land from the poor at a throwaway rates and sell it to businessmen at attractive prices. The ecological impact has not been discussed anywhere...
@navinbpalathingal2 жыл бұрын
@@thebluecolt919 the loan amount is more then 5% of GDP of the state....and the project cannot be completed as per the rate mentioned.....and number of users showm in DPR is a manupilated data....
@thebluecolt9192 жыл бұрын
@@navinbpalathingal DPR is created by systra company? not kerala govt? Krail is owned by 49% Indian railways? Are you not trusting them?
@nandakumarck8728 Жыл бұрын
Excellent presentation
@maniiyer55585 ай бұрын
If additional aquisition for 4 line electric broad gauge rail line also be acquired along with this road aquisition angamally- kaladi railway line be extended up to trivandrum as High Speed railway traffic 2 each for passenger and goods high speed traffic which will help new vizhinjam too and reduce aquisition expenses
@ushamaniap16722 жыл бұрын
Ee project nte progress akunnathu anusarichu ariyikkane
@abhinandhraveendran76915 ай бұрын
👍
@digitalalterations4764 Жыл бұрын
കൊടിക്കുന്നിലണ്ണനോട് ഇതാരും പറഞ്ഞില്ല?
@pradeeppv56982 жыл бұрын
Video ippo kanunnillollo
@diludaliya2 жыл бұрын
MC റോഡിന് parallel ആയി വരുന്ന greenfield ഹൈവേയുടെ ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു.
@afgamer3222 жыл бұрын
ഏത് വഴി
@Ihhhtsnotme875 Жыл бұрын
എനിക്ക് തോന്നുന്നു അങ്കമാലി നിന്നും കൊടുങ്ങല്ലൂർ വരെ ഈ പാത extend ചെയ്താൽ നന്നായിരിക്കും. സെമി outer ring റോഡ് for കൊച്ചി.
മലപ്പുറം ജില്ലയിലെ താഴെപ്പാലം (തിരൂര്‍ ) ത്ത് നിന്നും ചമ്രവട്ടം പാലം വരെയുള്ള പാത അതീവ ട്രാഫിക് ബ്ളോക്ക് കൊണ്ട് കുപ്രസിദ്ധമാണ്. തീരദേശപാത ഇത് വഴിയാണ് കടന്നു പോകുന്നത്.. ഇതെകുറിച്ച് ചാനല്‍ ഒരു പഠനം നടത്താമോ..? ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.
@achuprakash44452 жыл бұрын
Thanks to central govt for kochi bypass (bhartmala pariyojana scheme)...
@sachinr65432 жыл бұрын
Why haven't you posted any videos in the last 7 months?🤔
@bijupanickerinok34572 жыл бұрын
Great presentation and superb information
@OctagonCreative2 жыл бұрын
Thank you
@sumalsivan81492 жыл бұрын
Highway would help vehicles towards palakkd, but not to kozhikode-Mangalore . As you reach Mannuthy near Thrissur, vehicles towards kozhikode will have to travel through Thrissur town, kunnamkulam to kuttippuram before catching NH66 again. This is very time consuming as this is state highway with heavy traffic. Hence a new 6 lane highway from Mannuthy to Valancherry is required via wadakkanchery, shornur, pattambi.
@dheeraja5112 жыл бұрын
New NH66 alignment is through Paravoor-kodungalloor-Ponnani-Kuttippuram, 6-lane with service roads. So, no need to take Angamaly-Mannuthy highway..
@rafsalali93512 жыл бұрын
Vehicles from south side can use NH 66 through paravoor , kodungalloor, chavalad, ponnani and kuttippuram. Is better than touching Thrissur town. Vehicles from north especially above Calicut districts can use new green field Calicut palakad highway to going coimbatore or tamilnadu . But if we use kunnamkulam - kechery road to touch NH 544 it's very hard. So we need to bypass Thrissur city , that's better.
@aneesapollo2 жыл бұрын
There is new 6 lane highway on construction from Kundannoor- Edapally- Cheranalloor- Kodungalloor- Ponnani- Kuttippuram. So why someone should travel to Thrissur or Mannuthi? Off course Edapally- Kundannoor stretch is difficult. But NHAI might have a better plan like elevated highway or something.
@rafsalali93512 жыл бұрын
@@aneesapollo so do you think there is no people between kuttippuram and kunnamkulam 😂. How could people around ponnani edappal changaramkulam kunnamkulam kechery iringalakuda thriprayar guruvayoor travel palakad? And how could people around Thrissur and west of palakad district like chalissery edappal could travel ernakulam and south? Kuttippuram Thrissur state highway is very important.i am from kunnamkulam. I know the difficult to pass poonkunnam to NH544
@sumalsivan81492 жыл бұрын
@@aneesapollo So this new kundannur Angamaly bypass will not help vehicles towards kozhikode, right? That's what I'm trying to convey
@lissasubramanian34892 жыл бұрын
Thank you very good information
@OctagonCreative2 жыл бұрын
Thanks for the feedback
@MrAmalthejus2 жыл бұрын
Any updates?
@benstanley68972 жыл бұрын
Kallupalam area il land acquisition thudangyo??....enthelum information about that?..
@NisarEt2 жыл бұрын
Superb analysis. Animation ചെയ്യാൻ ഏതു സോഫ്റ്റ്‌വെയർ ആണ് use ചെയ്യുന്നത്??
കേരളത്തിന്റെ മെട്രോ നഗരത്തിൽ തന്നെ കേരളത്തിലെ ആദ്യ access control ഹൈവേയും ഡിസൈൻ ചെയ്തിരിക്കുന്നു. 😍 കൊച്ചി 🔥🔥🔥
@Torkmstr2 жыл бұрын
Kochi alladey NHAI 😀 ആണ് ഉണ്ടാക്കുന്നെ.. ഇതിൽ സ്റ്റേറ്റ് ഇന്നോ കൊച്ചിക്കോ ഒരു റോൾ ഉമില്ല..
@Torkmstr2 жыл бұрын
കൊച്ചി എന്ന ഇട്ടാവട്ടത്തിൽ മര്യാദക്ക് ഉള്ള റോഡ് ഇല്ലാത്തോണ്ടാണ് ഇങ്ങനെ ഒരു byepass പണിയുന്നത്.. അത് ഒരു അലങ്കാരമാക്കി കൊണ്ട് നടക്കരുത്. Also This is not for Kochians.. This Byepass is for the people who doesn't want to travel through kochi
@arjunprakash67422 жыл бұрын
@@Torkmstr dude, this is KOCHI bypass. This road is passing within Greater Kochi limits. It will benefit KOCHI the most. It will open up so much real estate east of KOCHI city, and provide more access to KOCHI airport, KOCHI GIFT city, KOCHI refineries etc. A road is always lifeline of any city..more new roads for the city will help THAT CITY. പിന്നെ, കൊച്ചി തനിക്ക് ഇട്ടാ വട്ടം ആയിരിക്കും. കേരളത്തിലെ ഏറ്റവും വലിയ നഗരം തനിക്ക് ഇട്ടാ വട്ടം ആയിരിക്കും. കേരളത്തിൽ ആദ്യമായി ഒരു 4/6 വരി ബൈപാസ് വന്നത് തന്നെ കൊച്ചിയിൽ ആണ്. മറ്റ് നഗരങ്ങൾ ഒക്കെ ഇപ്പൊൾ അവയുടെ ബൈപാസിലേക്ക വളരുമ്പോൾ, കൊച്ചി കേരളത്തിലെ ഏറ്റവും വേഗം വളർന്ന/വളരുന്ന നഗരം ആയതിനാൽ, അതിൻ്റെ ബൈപാസിനെ ഒരു 10 വർഷം കൊണ്ട് നഗരഹൃദയ്തിൽ ആക്കി. അത് കൊച്ചി നഗരത്തിൻ്റെ വളർച്ച ആണ് സൂചിപ്പിക്കുന്നത്. ഇടപ്പള്ളി അരൂർ പാതയുടെ daily pcu 1 ലക്ഷം കവന്ന്, അവിടെ 8 വരി വരേണ്ട സമയം ആയി. നഗരഹൃദയ്തിൽ ആയത് കൊണ്ടാണ് വീതി ഇനിയും കൂട്ടുവാൻ സാധിക്കാത്തത്. ഈ പാത NH 66 ൻ്റെ ഭാഗമായി 6 വരി എന്തായാലും ആക്കാൻ പോവുകയാണ്. എന്നിട്ടും കൊച്ചിക്ക് മറ്റൊരു 45 km നീളമുള്ള ബൈപാസ് കിട്ടുന്നത് കൊച്ചിയുടെ റേഞ്ച് കാണിക്കുന്ന ഒന്ന് തന്നെയാണ്. അതിനെ താൻ ചെറുതാക്കി കാണിക്കേണ്ട കാര്യമില്ല കേട്ടോ
@VisakhVarghese2 жыл бұрын
@@Torkmstr കൊച്ചിയിൽ 140 km ഔട്ടർ റിങ് റോഡ് പ്ലാൻ ചെയ്യുന്നുണ്ട് GCDA. അതൊരു ഇട്ടാവട്ടമായി ആണ് താങ്കൾ കാണുന്നതെങ്കിൽ 67km outer ring road plan ചെയ്യുന്ന തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളെ കടുക് മണി ആയാണോ താങ്കൾ കാണുന്നത് 🤣 കേരളത്തിലെ ആദ്യ ബൈപാസ് റോഡ് 1999-2001 കാലത്തിൽ 4വരി പാതയായി പണിത നഗരമാണ് കൊച്ചി. തല്ക്കാലം കൊച്ചിയുടെ ഏഴയലത്തു നിൽക്കുന്ന ഒരു നഗരം കേരളത്തിൽ ഇല്ല.
@Torkmstr2 жыл бұрын
@@arjunprakash6742 എന്ത് റേഞ്ച്.. കേന്ദ്ര ഗവണ്മെന്റ് pathathi ആണ്.. അല്ലാതെ കൊച്ചിക്കാർ റിക്വസ്റ്റ് ചെയ്തോണ്ട് വരുന്ന byepass അല്ല...ഭാരത് മാല പ്രൊജക്റ്റ് ആണ്... ഇപ്പോഴുള്ള റോഡ് വീതി കൂട്ടിയാലും ട്രാഫിക് ഇന് കുറവുണ്ടാവില്ല... മെട്രോ ഒക്കെ ഉണ്ടായിട്ടും ആളുകൾ അത് ഉപയോഗിക്കാതെ കാറുമായിട്ട് ഇറങ്ങുന്നത് കൊണ്ട്..മറ്റു നഗരങ്ങളിൽ അങ്ങനല്ല.. ഇതേ പോലെ കേരളത്തിൽ ഒരുപാടു സ്ഥലങ്ങളിൽ തിരക്കുകൾ ഒഴിവാക്കാൻ ഇപ്പോഴുള്ള nh ഇൽ നിന്നും allignment മാറ്റി പുതിയ 6 വരി ബൈപസ്സുകൾ പണി നടക്കുന്നുണ്ട് ... അല്ലാതെ കൊച്ചിയിൽ മാത്രമല്ല...നിങ്ങൾക് ചെലപ്പോ അതൊരു അത്ഭുതം ആയിരിക്കും..
@mollyxavier2 жыл бұрын
NH. 544ന്റെ 6 വരി പാതയുടെ Land acquisition തുടങ്ങിയോ. Pls enquire.. Pls reply.
@ratheeshar3712 жыл бұрын
divasam thorum puthiya vazhikal .enthinu?? olla road valavu nivarthi 6 vari akiyaal E sthalam kalayanda aavasymondo??
@BarnabasMathew10 ай бұрын
It will take 100 years to build the new Road bypassing aluva. Dr Barnabas Mathew desom Aluva Kerala South India
@leolionvlogs30852 жыл бұрын
കരയമപറമ്പ് മുതൽ അങ്കമാലി വരെയുള്ള കുറച്ചു കൂടി zoom ചെയ്ത റൂട്ട് മാപ് ഉണ്ടോ???
@RKV85272 жыл бұрын
Any update ? Or dream project ?
@anoop.2255 ай бұрын
ithinte nilavile status enthanu?
@ramachandrank5712 жыл бұрын
A good assessment, nice video.
@rashidkv879 Жыл бұрын
Evide sir
@ശരിയുടെ_പക്ഷം Жыл бұрын
Bro putya video onum kanan ilalaoo.
@abethoms5 ай бұрын
Beautiful explanation
@amrocks35112 жыл бұрын
Bro my house is at thiruvankulam there is already land acquired for NH kundannor to theni will this proposed bypass utilise that land... Please reply
@OctagonCreative2 жыл бұрын
illennanu thonnunnath.theni highway will likely have its on alignment. surveyokke kurach koodii progress cheythaale clear aavoo .
details ittal undane ath eduth kondu pokan kurach teams irangiyittund bro. construction thudambozhakkum work cover cheyth onnich details idam ennu vicharikkunnu(for reaches from trissur).
@rajinka75482 жыл бұрын
Bro malapuram second reach video ittu kude🤔🤔
@mohammedmidlaj46232 жыл бұрын
Enth patti bro video onnum kanunnillallo🤔
@pvranjan6870 Жыл бұрын
It will extent till thalyolaparambu kumarakam via kayamkulam it is best for highway all vehicles reach kudnnor very traffic jam