ഈ ഫ്‌ളാറ്റിന്റെ കൂടുതൽ സത്യങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു.മൈക്കിളിന്റെ ഭാര്യയും ഈ ഫ്‌ളാറ്റിന്റെ പ്രൊജക്റ്റ് എൻജിനീയറും പ്രതികരിക്കുന്നു.ഇതാ കാണൂ kzbin.info/www/bejne/qJe0oqGHhd2fY80
@shyadshyad78725 жыл бұрын
Immediate News Kerala
@shyadshyad78725 жыл бұрын
Immediate News Ke
@punnoosekc33085 жыл бұрын
WHO CHEATED MICHLE ❓❓❓
@swapnakannadikuzhi19275 жыл бұрын
Immediate News Kerala
@radhakrishnank10533 жыл бұрын
@@shyadshyad7872 aan
@vision58715 жыл бұрын
ഈ ഫ്ലാറ്റ് വാസയോഗ്യമാക്കൻ പറ്റുമോ ഇല്ലയോ എന്ന് ആദ്യം കണ്ടെത്തണം. എന്നിട്ട് ആ ഉടമസ്ഥന്റെ ആഗ്രഹം പൂവണിയിക്കണം. ആർക്കും വേണ്ടെങ്കിൽ തെരുവിൽ കിടക്കുന്നവർക് തുറന്നു കൊടുക്കൂ. അവർ താമസിക്കും പേടിയില്ലാതെ. കാരണം പിഞ്ചു കുട്ടിയെ പോലും പിച്ചിചീന്തുന്ന മനുഷ്യനേ പേടിച്ചു ജീവിക്കുന്നതിനേക്കാൾ ഭേദമാണ് ആ കെട്ടിടം തകർന്നു പോകുമെന്നുള്ള പേടി... ടെക്നോളജി ഇത്രയൊക്കെ വളർന്നിട്ടണോ ഈ ഫ്‌ളാറ്റിനെ ഇങ്ങനെ തള്ളി കളയാൻ ശ്രമിക്കുന്നത്. ഒരു മനുഷ്യന്റെ ഒരു ആയുസിന്റെ വിയർപ്പണത്. ഈ കാലത്ത് നമ്മടെ ടെക്നോളജിക്കു പറ്റാതായിട്ടുള്ള കാര്യങ്ങൾ വിരളമാണ്.. വിട്ടുകളയരുത് ആ ഒരു മനുഷ്യന്റെ സ്വപനത്തെയും ഒരുപാട് പേരുടെ പ്രതീക്ഷയേയും.. ഇതിനു വേണ്ടി ഞങ്ങൾ പൊതു ജനങ്ങൾക് ചെയ്യാൻ പറ്റുന്നത് എന്താണ്? അതൊക്കെ ചെയ്യണം എത്രയും പെട്ടെന്ന്...
@azeemgrand015 жыл бұрын
Good things
@nature27525 жыл бұрын
Good
@sunithagiftson58125 жыл бұрын
ഈ പറഞ്ഞത് നല്ലൊരു കാര്യമാണ്
@umeshuthaman30455 жыл бұрын
ശെരിയാണ്. ഞാൻ ഈ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. എല്ലാവരും ഇതിനോട് ഒത്ഒരുമിക്കണം. ആ പാവം മനുഷ്യന്റെ ആഗ്രഹം സാധിക്കണം. പാവപെട്ടവർക് ഒരു വീട് എങ്കിലും ആകുമെല്ലോ............ എത്രയും പെട്ടന്ന് നടപടി ഉണ്ടാകണം
@jinoythomas29285 жыл бұрын
നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു കാര്യം നടക്കുമെന്നുണ്ടായിരുന്നെങ്കിൽ മുന്നാറും അത് പോലെ കുടിയേറി പണിതു എന്ന് പറഞ്ഞു കണ്ടെത്തിയ കെട്ടിടങ്ങൾ നശിപ്പിക്കാതെ അവർ നേരതേ കൊടുത്തെന്നെ ഇവരുടെ ഉദ്ദേശം വേറെയാണ്. ഇല്ലേ ഇപ്പോ ഈ പ്രളയസെസ്സും മണാങ്കട്ടയുംമൊന്നും വരില്ലായിരുന്നു. എല്ലാം മനുഷ്യനെ നശിപ്പിക്കാൻ വേണ്ടി മാത്രം.
@smithabinuraj40684 жыл бұрын
ഇത് നേരിൽ കാണുമ്പോ ഒരുപാട് വേദന തോന്നിയിട്ടുണ്ട് മനസ്സിൽ 🙏
@abdul.hameed.69064 жыл бұрын
ശരിയാണ്.
@shre1216 ай бұрын
seriyane, ah pavom manushaynte life poyath
@hijasalihassan5 жыл бұрын
ഈ സത്യാവസ്ഥ മലയാളിക്ക് മുന്നിലെത്തിച്ച immediate kerala news ന് എന്റ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@asmedia29515 жыл бұрын
30വർഷമായി ഇത് തല ഉയർത്തി നിൽക്കുന്നത് തന്നേഅല്ലെ അതിന്റ ഉറപ്പിന്റ തെളിവ്
@josephdevassy32675 жыл бұрын
Tung...
@Esa2945 жыл бұрын
പുള്ളി ഇതു വേറെ വല്ല രാജെയെത്തും ആണ് ഉണ്ടാക്കിയെ എങ്കി പുള്ളി ഇന്ന് വേറെ പല ബിഎൽഡിങിങ്ങും ഉണ്ടാക്കിയേനെ.
വളരെ നന്ദിയുണ്ട്, ഇതൊക്കെ അറിയിച്ചതിൽ... വർഷങ്ങളായി ഇതിനു മുന്നിലൂടെ പോകുന്ന എന്നെ പോലുള്ളവരെ വളരെയധികം ചിന്തിപ്പിച്ച ഒരു കെട്ടിടസമുച്ചയമാണിത്... ഇതിനുടമ ജീവിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ അയാൾ ആരെന്നു പോലുമറിയാത്ത എന്റെയുള്ളിൽ ഒരു സന്തോഷം, സമാധാനം... ഈ ഒരു കെട്ടിടം തന്നെയാവും ആ പ്രദേശത്തെ ആദ്യത്തെ ഇത്ര വലിയ ഉദ്യമം... സർവ്വേശ്വരൻ ഈ കെട്ടിടഉടമയ്ക്ക് നല്ലത് വരുത്തട്ടെ... (കഴിഞ്ഞ ദിവസം ഉണ്ടായ കഫെ കോഫി ഡേ സ്ഥാപകന്റെ അവസ്ഥ നമുക്കറിയാമല്ലോ, അത്തരം ഒരു മനസികാവസ്ഥയിലൂടെ ഇദ്ദേഹവും ചിലപ്പോൾ കടന്നു പോയിട്ടുണ്ടാവാം)
@mohanak90043 жыл бұрын
പ്രിയ കൊച്ചിക്കാരെ ഉണരൂ.....30 വർഷം വീഴ്ച ഇല്ലാത്ത കെട്ടിടം ഇനി വീഴില്ല... ഈ covid കാലത്ത്,, പ്രളയ കാലത്ത് അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കു...
@zainabhaidary97065 жыл бұрын
കൈകൂലി കൊടുത്തു കാണില്ല അത് കൊണ്ടാവും ഈ ഗതി
@AbdulKhader-rw7kd5 жыл бұрын
കറക്റ്റ് അറ്റൻഷൻ യുർ ഹോണണർ.... നോട്ട് ദ പോയന്റ്🙏
@eantegramam50055 жыл бұрын
Currect
@umeshuthaman30455 жыл бұрын
ഈ കമെന്റ് ചെയ്യുന്നവർ മാത്രം മതി കട്ടക്ക് നിന്നാൽ. അദ്ദേഹത്തിന് എന്തെങ്കിലും ഒരു സഹായം ആകും
@ansilaa78945 жыл бұрын
@@umeshuthaman3045 that's right
@rahimmarakkar6865 жыл бұрын
@@AbdulKhader-rw7kd , കൈക്കൂലി തരട്ടെ? വേണ്ട പ്പെട്ടവർക്ക് എത്തിക്കാമോ
ഈ വാർത്തയിൽ ഞാൻ സന്തോഷിക്കുന്ന ഒരേ ഒരു കാര്യം മൈക്കിൾ ചേട്ടൻ ജീവിച്ചിരിക്കുന്നു എന്ന കാര്യമാണ് അല്ലെങ്കിൽ എന്നും ആ വഴിയേ പോകുമ്പോൾ 5 മിനിറ്റ് നേരത്തേക്ക് മനസ്സിന് വല്ലാത്ത അസ്വസ്ഥത ആയിരിക്കും മൈക്കിൾ ചേട്ടനെ ഓർത്ത് ഇനി ആ വേദന ഇല്ലാതെ ഇതിലെ പോകാമല്ലോ എന്നതാണ് ആശ്വാസം
@one2talksonline5 жыл бұрын
ഈ ഫ്‌ളാറ്റിന്റെ കൂടുതൽ സത്യങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു.മൈക്കിളിന്റെ ഭാര്യയും ഈ ഫ്‌ളാറ്റിന്റെ പ്രൊജക്റ്റ് എൻജിനീയറും പ്രതികരിക്കുന്നു.ഇതാ കാണൂ kzbin.info/www/bejne/qJe0oqGHhd2fY80
@lakshmisoman94315 ай бұрын
മൈക്കിളിനെ ഇതിൽ കൊണ്ട് വരാമെന്ന് പറഞ്ഞാരുന്നു.... മൈക്കിൾ ചേട്ടനും ഭാര്യയും ഇപ്പോഴും ഇല്ലേ....അവർ സുരക്ഷിതരല്ലേ ഇപ്പോഴും.... ഈ കെട്ടിടം കാണുമ്പോൾ എല്ലാം വളരെയധികം മനോവേദന ആണ്.....@@one2talksonline
@dhanalakshmimadhu60925 жыл бұрын
Congratulations team.... വലിയൊരു നുണക്കഥ പൊളിച്ചെഴുതിയതിനു
@saneeshksunny2778 Жыл бұрын
ഞാൻ കാക്കനാട് ആണ് വണ്ടി ഓടിക്കുന്നത്. മിക്ക ദിവസം ഈ വഴി പോകാറുണ്ട്. ഈ കെട്ടിടം കാണുമ്പോൾ തന്നെ എന്തോ ഒരു ബുദ്ധി മുട്ട് ആണ് മനസിന്. എത്ര പേരുടെ കഷ്ടപാട് ആണ്. വെറുതെ ആയത് എന്ന് ഓർത്ത്. 😔 ( ചിലപ്പോൾ എന്റെ Father ഒരു മേസ്തിരി ആയത് കൊണ്ട് ആകാം എനിക്ക് ഒരു ബുദ്ധിമുട്ട് ) 😟
@Wrighter--3 жыл бұрын
നല്ല റിപ്പോർട്ടർ ആരായാലും. ❤️❤️❤️ ❤️❤️❤️ ആശംസകൾ ഒരു ജേർണലിസ്റ്റ് , മര്യാദ, എളിമ ഒക്കെയും നിങ്ങളുടെ അവതരണത്തിൽ ഉണ്ട്. ജനങ്ങൾക്ക് വേണ്ടി ആവണം ജേർണലിസ്റ്റ്❤️
@shageervavachi13335 жыл бұрын
മൈക്കിൾ സാർ എവിടെയുണ്ടെങ്കിലും കണ്ടത്തണം' അതിന് അദ്ദേഹത്തിന്റെ കുടുംബക്കാർ വിചാരിക്കണം Please, ദൈവത്തെ ഓർത്തെങ്കിലും ആ മനുഷ്യനെ കൊണ്ടു വരൂ.
@modernbookshop62475 жыл бұрын
ee bilding nivarthan pattile epol ethinulla alla sangethika vidiyakalum undallo
@aswanthpkz83885 жыл бұрын
Sherikkum entha sambavm
@nijasnijas46595 жыл бұрын
@@modernbookshop6247 nnn
@lilyjoseph90383 жыл бұрын
മൈക്കിളും ലിസ്സിയും എവിടെയും പോയിട്ടില്ല ല്ലോ.അവർക്ക് ഒളിക്കേണ്ട കാര്യവുമില്ല.കാരണം അവർ നേർവഴിയിലൂടെയേ മാത്രമേ എന്തും ചെയ്തിട്ടുള്ളു.അവരെ ചതിച്ചവർക്ക് സർവ്വനാശം സംഭവിക്കും തീർച്ച.
@socialactivist2345 жыл бұрын
ഈ കെട്ടിടത്തിന് കുഴപ്പം ഉണ്ടെന്ന് പറഞ്ഞ ഓഫീസർസ് ആരൊക്കെ ആണ്. കഴിഞ്ഞ വർഷം കേരളം കണ്ടതിൽ ഏറ്റവും വലിയ വെള്ളപ്പൊക്കം ആണ് ഉണ്ടായത്. ഒരുപാട് കൊച്ചു വീടുകൾ വരെ തകർന്നു വീണതാണ്. എന്നിട്ടും പുഴയരികിൽ പണിതിരിക്കുന്ന ഈ ഭീമൻ കെട്ടിടത്തിന് അന്ന് പണിതതിൽ നിന്ന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലല്ലോ. ഇതു ചരിഞ്ഞ കെട്ടിടം ആയിരുന്നെങ്കിൽ ചെറിയ രീതിൽ താഴെ മണ്ണൊലിച്ചിൽ സംഭവിച്ചാൽ, ഇത്രേം ഭാരമുള്ള കെട്ടിടം ആദ്യം തന്നെ പൊളിഞ്ഞു വീണേനെ. ഇതു എനിക്ക് തോന്നുന്നത്, ആ പാവം മനുഷ്യന്റെ വളർച്ചയിൽ അന്ന് അസൂയ മുത്ത് ആരാണ്ടു ഒപ്പിച്ച പണിയാ.
സത്യമായും.., ഈ കെട്ടിടത്തെ കുറിച്ചറിയാൻ ശരിക്കും താല്പര്യമുണ്ടായിരുന്നു.. കുറച്ചു വൈകിയാണേലും ഇത്തിരി എന്തേലും അറിയാൻ പറ്റി താങ്ക്സ്... 😍😍 ഓണർ മരിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി 🤗🤗😘😘
@@Priyapriya-jr5fo ooiii priya priya en priya priya...tea veno mole
@99470930085 жыл бұрын
30 കൊല്ലം ആയിട്ടും ഒരു കുഴപ്പോം ഇല്ല, പാലാരിവട്ടം പാലത്തെ ഇപ്പൊ സ്മരിക്കുന്നു.
@ദശമൂലംദാമു-പ1ഠ5 жыл бұрын
# മൈക്കിൾ സാറിന് ഒപ്പം 💪
@fishingtime81775 жыл бұрын
ആ ചേട്ടൻ എത്ര simple ആയി കാര്യങ്ങൾ പറഞ്ഞു good character
@titovwilliam20105 жыл бұрын
I know this Michael chettan very well, he is my close relative.He is still alive. Due to financial and real estate recession during 1994-98 this project became a failure. The property was attached by the Bank.
@princenthomas78195 жыл бұрын
സത്യം ചെരുപ്പ് ഇടുമ്പോളെക്കും നുണ ലോകം ചുറ്റി വന്നിരിക്കും. കള്ളങ്ങൾ പൊളിച്ച ഇ വീഡിയോ ചെയ്തവർക്ക് അഭിനന്ദനങ്ങൾ
@tpshobananair83175 жыл бұрын
എത്ര നല്ല caption. നിങ്ങൾ പറഞ്ഞത് 100% സത്യമാണ്
@suharasuhara84305 жыл бұрын
Vallaathoru dialogue broooooo.....sabhaashhh
@splatharackal13375 жыл бұрын
ചരിവുണ്ടെന്ന് പറയുന്നത് സത്യമാണ്. അവിടെ ചെന്ന് കണ്ടാൽ ബോധ്യപ്പെടും..
@INTERNETDREAMS5 жыл бұрын
ഇത്രയൊക്കെ ആയിട്ടും ഈ പ്രോഗ്രാം അപൂർണം തന്നെ. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയാണ് ഇപ്പോഴും. എന്തുകൊണ്ട് ഈ ഫ്‌ളാറ്റിന്റെ നിർമാണം നിലച്ചു ? യഥാർത്ഥ കാരണം എന്ത് ? ആരാണ് അതിനു ഉത്തരവാദികൾ ? ഉടമയുടെ കയ്യിൽ പണം ഇല്ലാതായത് കൊണ്ടാണോ പണി പൂർത്തി ആക്കാത്തത് ? മറ്റു ആരുടെയെങ്കിലും സഹായത്തോടെ പണി തുടരാത്തതു എന്തുകൊണ്ട് ? കെട്ടിടത്തിനും സ്ഥലത്തിനും കുഴപ്പം ഇല്ലെങ്കിൽ ആർക്കെങ്കിലും വിറ്റു കൂടെ ? ഈ കെട്ടിടത്തിനെ കുറിച്ച് അപവാദങ്ങൾ പരത്തുന്നത് കൊണ്ടുള്ള നേട്ടങ്ങൾ ആർക്കെല്ലാം ? നിയമം ലംഘിച്ചാണ് ഈ ഫ്‌ളാറ്റ് പണിതത് എങ്കിൽ എന്തുകൊണ്ട് ഈ കെട്ടിടം പൊളിക്കുന്നില്ല ? ഇതിന്റെ ഉടമയുടെ ഇന്നത്തെ അവസ്ഥ എന്താണ്? അയാൾ ഇപ്പോഴും ധനികനോ അതോ ദരിദ്രനോ ? ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഈ അവതാരിക ചോദിക്കാത്തത് എന്താണ് ? ഇതൊക്കെ ഒന്ന് ചോദിച്ചിരുന്നെങ്കിൽ ആ ക്യാമറയുടെയും മൈക്കിന്റെയും വാടക എങ്കിലും മുതലാകുമായിരുന്നില്ലേ ?? ഒരു റിപ്പോർട്ടറുടെ കടമ കുറഞ്ഞ നേരം കൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയുകയും അറിയിക്കുകയും ആണ്. ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാതെ കുറെ നീണ്ട സാഹിത്യങ്ങളും അനാവശ്യ വിവരണങ്ങളും പറഞ്ഞു സമയം കളഞ്ഞ ഇവരെ പിരിച്ചു വിടണം .
@rajukv50873 жыл бұрын
കായൽ രാജാവ് മുരിക്കന്റെ ഹൃദയവേദന ആ മനസ്സിന്റെ കരച്ചിലും വിലാപവും പോലെ തന്നെ മൈക്കിൾ സാറിന്റ ഹൃദയ വേദനയും
@ozmidea43395 жыл бұрын
മൈക്കിള്‍ സാര്‍ നെ ഒന്ന് തിരഞ്ഞ് പൊവ്വായിരുന്നില്ലേ..?
@Onlineontime4725 жыл бұрын
ഇന്നലെ പണിത പാലാരിവട്ടം പാലം.. പൊളിഞ്ഞു.. അപ്പോഴാണ് 27വർഷം ജനങളുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഈ flat. .... തകർക്കാൻ ആയിട്ടില്ല പിന്നെഅല്ലെ തളർതാൻ.....
@nmeadia40895 жыл бұрын
Ithaan mone cmnt 👌👌👌💪💪💪
@Onlineontime4725 жыл бұрын
@@nmeadia4089 ... ആദ്യമായിട്ടാ ഞാൻ ഇട്ട comment ഒരാൾ നന്നായി എന്ന് പറയുന്നത്..... ഇത് എനിക്ക് പ്രാന്ത് ആയതാണോ അതോ..... 🤔🤔🤔🤔
@umeshuthaman30455 жыл бұрын
നമ്മുടെ cmt കൊണ്ട് മാത്രം കാര്യം ഇല്ല. ചരിഞ്ഞു എന്ന് പറയുന്ന തെണ്ടികൾക് പറയാം മാത്രമല്ലെ പറ്റു. ആ മനുഷ്യന്റെ കഷ്ടപ്പാടിനെ ആരും കണ്ടില്ല. 27 വർഷം ആയി എന്ന് പറയുക ഉണ്ടായി. But അത് ചരിഞ്ഞ കെട്ടിടം ആണെങ്കിൽ അത് എപ്പോഴെ നിലം പോത്തുമായിരുന്നു..
@greeshmagreesh92375 жыл бұрын
Njagal nattukarkke prandhayiii
@umeshuthaman30455 жыл бұрын
@@greeshmagreesh9237. Y
@cdkumar41072 ай бұрын
അവതാരകയുടെ നല്ലശബ്ദം നല്ല അവതരണം 👌👌👌
@TheRumblestripes5 жыл бұрын
Feels much happier after knowing that the owner is still alive. Everytime I used to pass by this road I used to think about this unknown owner. By the way, structurally if it's good, government or any business group should help this man complete this project.. Congratulations to the channel.
@aronvincent17445 жыл бұрын
Modiji
@ramanvv75713 жыл бұрын
I think Yousafali group can purchase it and do completion works. Convert it as a 4 star hotel. With suites only. Bar attached Conference halls swimming pool, supply of super foods in the hotel, good parking facilities, pick up from airport and back Good advertising with less rates than other hotels till it is established. Some body with. Cash pls attempt.
@bibinvinod529 Жыл бұрын
@@ramanvv7571boprsha mothalalimare supoort chryyallee😂 . Yousuf ali boorsha alle m
@indupradeep45845 жыл бұрын
ശരിക്കും .....ഇതിന്റെ ഉടമയെ നമിച്ചൂട്ടാ .ആ മനക്കരുത്തിന് മുൻപിൽ ... ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നതിന് ....സത്യത്തിൽ എത്രയോ ലക്ഷങ്ങൾ ,കോടികൾ ചിലവായിട്ടുണ്ടാവും.... പാവം .... ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ ... എന്നേ പ്രാർത്ഥിക്കാനുള്ളൂ ....
@prathapprince92815 жыл бұрын
Ent oola dialogue qanu Bhai ayal marichu
@indupradeep45845 жыл бұрын
@@prathapprince9281 വീഡിയേ കണ്ടില്ലേ ...?
@dheerajr26725 жыл бұрын
ആ ഉടമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാൻ ആഗ്രഹമുണ്ട്
@indupradeep45845 жыл бұрын
@@dheerajr2672 അദ്ദേഹത്തിന് public - നെ face ചെയ്യാൻ ബുദ്ധിമുട്ടാണ്
@devu23085 жыл бұрын
ഈ ചാനലിലൂടെ മൈക്കിൾ സാറിനെ പുറത്തുകൊണ്ടുവന്നു സത്യാവസ്ഥ പുറത്തുവരണം .ഞാനും കേട്ടത് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നാണ് .സാറിന്റെ ആഗ്രഹം സഫലമാകാൻ ഈ ചാനലിലൂടെയും ജനങ്ങളിലൂടെയും കഴിയട്ടെ .അതിനായി പ്രാർത്ഥിക്കുന്നു
@naaluveettilabdulrahman4785 жыл бұрын
ഈ കെട്ടിടത്തെ ഒരു സുഹൃത്ത് എനിക്ക് കാണിച്ചു തന്നിരുന്നു.പ്രശ്നം, എവിടെയോ ചൊരിഞ്ഞില്ല, അപ്പോ, കെട്ടിടത്തെ ആരോ ചരിച്ചു: മനുഷിന്റെ ഒരസൂയ!
@shasnettoor58975 жыл бұрын
ഇതിന്റെ ഉടമയെ എനിക്ക് അറിയാം... ഇപ്പോഴും ജീവിച്ചിച്ചിരിക്കുന്നു ഇതു മായി ബന്ധപ്പെട്ട ഇതുവരെ വന്ന എല്ലാ വാർത്തകളും 101% വൻ നുണകൾ ആണ്... ഞാനും ഈ പ്രദേശത്തു ചെറുപ്പം മുതൽ ജീവിച്ചു വരുന്നു.... ആർക്കൊക്കെ എന്തൊക്കെയോ താല്പര്യങ്ങൾ ഉണ്ട്.... ഇവിടെ ഒരു പ്രേതവും.. ചുക്കും ഇല്ല... 2 ഓട്ടോ.... 3കാറ്.... കുറച്ചു ബോർഡ്.. ഞാനും എന്റെ അയൽക്കാരും എല്ലാദിവസവും വന്നു വണ്ടി എടുത്തു പോവും തിരിച്ചു കൊണ്ട് വന്നിടും..... അല്ലാതെ ഈ ചാനൽ ചർച്ച പോലെ ഒന്നും ഇല്ല
@farsupachoos25225 жыл бұрын
അതെയോ
@Hopy7705 жыл бұрын
Michael nthu cheyyunnu? Why not complete this building.. aare pedikunnu
@aneeshviswan76535 жыл бұрын
അറിയാം അറിയാം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ആരാണെന്ന് പറയു?
@aneeshviswan76535 жыл бұрын
ഇമീഡിയറ്റ് കേരളയും പറഞ്ഞത് അതാണ് അറിയാം പക്ഷെ പറയില്ല
എന്റെ പൊന്ന് സഹോദരാ ഞാൻ വളരെ ആകാംഷയോടെ ആണ് ഈ വീഡിയോ കണ്ടത്.... പക്ഷെ എന്താണ് ഈ വീഡിയോ യിലൂടെ നിങ്ങൾ കാണിച്ചത്. എന്ത് കൊണ്ട് ഈ ഫ്ലാറ്റ് ഉപേക്ഷിച്ചു? ചരിഞ്ഞതിന്റെ കാരണം? ഇതൊന്നും പറയാത്തെ നിങ്ങൾ എന്താണ് ഇവിടെ കാണിച്ചത്? പറയു
@thushmenduthulaseedharan675 жыл бұрын
Ithu thanne aanu ente abhiprayavum.. Kurachu karyangalkk koodi vykthatha varan undayirunnu.. Kurachu koodi nannakkamayirunnu.. Nirashapeduthi
@anwarabanjeliyil5 жыл бұрын
Yes sme to you
@amalaji3a5 жыл бұрын
Sathyam
@lalsankar66085 жыл бұрын
Ath thannA njanum nokkiyath ethil epo endh varthaya ivar paranjath 🙄
@Kilometers__085 жыл бұрын
ഇൗ സ്ഥലം ചതുപ്പ് സ്ഥലമാണ് അതിനാൽ കെടിടത്തിന്. സൻഷൻ കിട്ടിയില്ല.. ഇൗ കെട്ടിടം മറിഞ്ഞ് വീഴും എന്നാണു അതികൃതർ പറയുന്നത്.... ഇതുവരെയും ഒന്നും സംഭവിച്ചിട്ടില്ല.....
@SyamSeethal5 жыл бұрын
ഇതിനെ പറ്റി കേട്ടിരുന്ന കഥകളിലേക്ക് വെളിച്ചം വീശിയതിനു നന്ദി .. കൂട്ടത്തിൽ ഈ പെങ്കൊച്ചിനെ മലയാളം പഠിപ്പിച്ച മാഷിനെ കൂടെ ഒന്ന് പരിചയപ്പെടുത്തണം
@itsmeakash34925 жыл бұрын
🤣🤣
@Quickandeasycooking7525 жыл бұрын
Nanayt thanneyalle samsarikune
@shuhaibchalad18395 жыл бұрын
Syam Seethal
@3929-z8s5 жыл бұрын
ചുരുളളിയാത്ത രഹസ്യം 😂
@aiswus82893 жыл бұрын
🤭🤭🤭
@dhaneshdhanu4985 жыл бұрын
ഇരട്ട ചങ്കൻ മൈക്കിൾ സാറിന് കട്ട സപോർട്
@kannanvb5 жыл бұрын
എന്റെ പൊന്ന് ചേട്ടാ, നിങ്ങൾ ഞങ്ങളെ കൊണ്ടു തെറ്റിദ്ധരിപ്പിച്ചു ക്ലിക്ക് ചെയ്യിച്ച അത്രേം വരൂല ഈ ഫ്ലാറ്റിനെക്കുറിച്ചു കേൾക്കുന്ന ഇല്ലാകഥകൾ 🤣🤣🤣
@donashaji46195 жыл бұрын
kannan vb
@bincymathew97155 жыл бұрын
Mass comment ayi poyi bro
@ajithavijayan64585 жыл бұрын
As mentioned in vedio, the small building infront of flat is the security cabin constructed for the complex.It consist of under ground water tank with compartments for the storage of water for various purposes like drinking, fire fire fighting, and external use etc. Means the building is not a small house as mentioned in media
@abidaabi18035 жыл бұрын
മൈക്കിൾ സാറിന്റെ ഒരു ഇന്റർവ്യൂ ചെയ്യൂ
@akhilgkrishnan14323 жыл бұрын
അവതരണം മനോഹരമായി 👍👍
@faisalbabukerala5 жыл бұрын
800 k views.. Great effort to make this video.. This video will boost your channel.. 😍
@sharonts19805 жыл бұрын
Nice work...... ആർക്കും അറിയാതെ സത്യങ്ങൾ നിങ്ങൾ കണ്ടു പിടിച്ചു.....
@gracythomas20515 жыл бұрын
ആ മനുഷ്യന്റെ മനസ്സ് എന്ത് മാത്രം വേദനിച്ച് കാണും,,,,
@mamba17465 жыл бұрын
*ഞാൻ ടിക്ക് ടോകിൽ പലരുടെയും വിഡിയോ കണ്ടിരുന്നു പക്ഷെ ഇപ്പോഴാണ് കാര്യം മനസിലായത് താങ്ക്സ്*
@jacksonkottarakara60455 жыл бұрын
Excellent Reporting. Excellent Reporter
@AbhijithTS-v2d3 жыл бұрын
മനുഷ്യന്റെ ചതിയിൽ തകർന്ന ജീവിതം 🙏🙏🙏 ഇത് വിജയിച്ചു എങ്കിൽ യൂസഫലിക്കും രവി പിള്ളയ്ക്കും മുകളിൽ ഇതിന്റെ ഉടമ വളർന്നേനെ 😑😑😑😑😑😑😑😑
@sujithkumar56684 жыл бұрын
അദേഹത്തിന്റെ സ്വപ്നം നടക്കണം..... ♥️
@prabithap84345 жыл бұрын
റിപ്പോട്ടർ :പ്രേതബാധ ഉണ്ടെന്........ ചേട്ടൻ :അതൊക്കെ വെറുതെ.... മനുഷ്യൻ ചെലാൻകഴിയാത്ത സ്ഥലമേതാണ് ചന്ദ്രനിൽ വരെ എത്തിയിലെ Repoter:പ്ലിംഗ് റിപ്പോട്ടർ ഇതുപോലുള്ള ഉള്ള ചേദ്യങ്ങൾ ഉഴിവാക്കുക
@sholmes_ttyy5 жыл бұрын
Aa chodhyathil enth aanu thett? Prethabadha report cheytha orupad real places und...
@RoHiT-rd9kr5 жыл бұрын
Echuse me Prethavum Chanthranum thammil ulla Relation sink aayilla 🤒🤒
@saleenasidheeque50335 жыл бұрын
,ഒരു മാനുഷന്റ വിയർപ്പിന്റെ വില അയാൾക്ക് നീതി കിട്ടണം
@johnpaulandrews24105 жыл бұрын
Prethabaadha maangatholi
@abduluthali84155 жыл бұрын
ആ കെട്ടിടത്തിന്റെ ഉടമക്ക് അതിന്റെ അർഹമായ വില കൊടുത്ത് ഗവർമെന്റ് ഏറ്റെടുത്ത് ഒരു പാട് വിട് ഇല്ലാത്ത പാവങ്ങൾ ഉണ്ട് അവർക്ക് നൽകട്ടെ അല്ലാതെ അർകും ഉപാകരമില്ലാതെ അത് നശിപ്പിച്ചിട്ട് എന്ത് കാര്യം
@goldie76896 ай бұрын
This property is worth crores. Athu veedillatha paavangal kke vendi government vangikkumo ?
@ashrafkm31895 жыл бұрын
ഒരു ചരിവും ഇല്ല ഞാൻ നെട്ടൂർ നിവാസിയാ ആ പാവത്തിനെ ചതിച്ചു റിയൽ മാഫിയ.
@kshemaraj13725 жыл бұрын
Ithine kkurighu onnu padikkan Ningalude help venam. Ente No.9995114775, Watsaap 7598150496.. please give a call.
@INTERNETDREAMS5 жыл бұрын
ഇത്രയൊക്കെ ആയിട്ടും ഈ പ്രോഗ്രാം അപൂർണം തന്നെ. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയാണ് ഇപ്പോഴും. എന്തുകൊണ്ട് ഈ ഫ്‌ളാറ്റിന്റെ നിർമാണം നിലച്ചു ? യഥാർത്ഥ കാരണം എന്ത് ? ആരാണ് അതിനു ഉത്തരവാദികൾ ? ഉടമയുടെ കയ്യിൽ പണം ഇല്ലാതായത് കൊണ്ടാണോ പണി പൂർത്തി ആക്കാത്തത് ? മറ്റു ആരുടെയെങ്കിലും സഹായത്തോടെ പണി തുടരാത്തതു എന്തുകൊണ്ട് ? കെട്ടിടത്തിനും സ്ഥലത്തിനും കുഴപ്പം ഇല്ലെങ്കിൽ ആർക്കെങ്കിലും വിറ്റു കൂടെ ? ഈ കെട്ടിടത്തിനെ കുറിച്ച് അപവാദങ്ങൾ പരത്തുന്നത് കൊണ്ടുള്ള നേട്ടങ്ങൾ ആർക്കെല്ലാം ? നിയമം ലംഘിച്ചാണ് ഈ ഫ്‌ളാറ്റ് പണിതത് എങ്കിൽ എന്തുകൊണ്ട് ഈ കെട്ടിടം പൊളിക്കുന്നില്ല ? ഇതിന്റെ ഉടമയുടെ ഇന്നത്തെ അവസ്ഥ എന്താണ്? അയാൾ ഇപ്പോഴും ധനികനോ അതോ ദരിദ്രനോ ? ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഈ അവതാരിക ചോദിക്കാത്തത് എന്താണ് ? ഇതൊക്കെ ഒന്ന് ചോദിച്ചിരുന്നെങ്കിൽ ആ ക്യാമറയുടെയും മൈക്കിന്റെയും വാടക എങ്കിലും മുതലാകുമായിരുന്നില്ലേ ?? ഒരു റിപ്പോർട്ടറുടെ കടമ കുറഞ്ഞ നേരം കൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയുകയും അറിയിക്കുകയും ആണ്. ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാതെ കുറെ നീണ്ട സാഹിത്യങ്ങളും അനാവശ്യ വിവരണങ്ങളും പറഞ്ഞു സമയം കളഞ്ഞ ഇവരെ പിരിച്ചു വിടണം .
@ajithavijayan64585 жыл бұрын
Mrs.Michel already explained the reasons
@INTERNETDREAMS5 жыл бұрын
@@ajithavijayan6458 where ?
@ajithavijayan64585 жыл бұрын
@@INTERNETDREAMS see response of Liz Mike
@ajithavijayan64585 жыл бұрын
Answer for all the above question is available in response of Mrs Liz Michel. 4 days ago
@ajithavijayan64585 жыл бұрын
Also read all my comments posted from last one week.
@ashkarsulaiman5 жыл бұрын
Nalla reporter... 🤝🤝🤝👌👌👌
@manisstudio13885 жыл бұрын
കൈകൂലി കൊടുത്തു കാണില്ല മാധ്യമങ്ങൾകുറെ നുണകൾ പറയും ആ മനുഷ്യന്റെ മനസ്സ് എന്ത് മാത്രം വേദനിച്ച് കാണും പറയുന്ന ഉടമസ്ഥൻ എവിടെ
@mistyonemedia86335 жыл бұрын
Nalla avatharanam especially ur sound 👏👏👍
@Muhmd_Thasleem5 жыл бұрын
റാഹേൽ വളരെ മനസിലാകുന്ന രീതിയിൽ ഈ video കൊണ്ട് പോയി 👍👍👍
@___Moushi5 жыл бұрын
*എല്ലാ ചാനെൽ ആൾക്കാർക്ക്കും ചെയ്യാൻ പറ്റുന്ന കാര്യം മാത്രമാണ് നിങ്ങൾ ചെയ്തോളു.. ചങ്കൂറ്റം ഉണ്ടെങ്കിൽ ജീവിച്ചിരിക്കുന്ന മൈക്കിൾ സർ നെ ഈ ചാനലിന്റെ മുൻപിൽ കൊണ്ടു വരണം*
@Sonydir5 жыл бұрын
Owner സത്യം വെളിപ്പെടുത്താത്തിടത്തോളം കാലം നിങ്ങളുടെ report അപൂർണ്ണമാണ്, audio ആയിരുന്നാലും മതിയായിരുന്നു.
@muhasinahamed5933 Жыл бұрын
Ithinte owner ne kandu pidiku..oru episode aaku..
@one2talksonline5 жыл бұрын
പ്രിയപ്പെട്ട പ്രേക്ഷകരെ.. പലരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയിൽ പെട്ടു.ഓണറിനെ കാണിക്കാത്തത് എന്താണെന്ന്.എന്നാൽ ഒരുപാട് ഇല്ലാകഥകൾ അദ്ദേഹത്തിന്റെ പേരിൽ വന്നതുകൊണ്ടുതന്നെ മീഡിയക്ക് മുന്നിൽ പ്രത്യക്ഷ പെടാൻ അദ്ദേഹത്തിന് താല്പര്യമില്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ വീഡിയോ പ്രേക്ഷകർക്ക് നൽകാൻ സാധിക്കാത്തത്.ഞങ്ങൾ അവിടത്തെ കിട്ടാവുന്ന മാക്സിമം ആളുകലിലൂടെ കിട്ടിയ വിവരങ്ങളാണ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്...സ്വീകരിക്കുന്നവർ ക്കും വിയോജിക്കുന്നവർക്കും അഭിപ്രായം അറിയിക്കുന്ന വർക്കും നന്ദി.
@najeebkvn26025 жыл бұрын
Immediate News Kerala aa flatil kerinokikude athinum bayamano ningalk ,
@one2talksonline5 жыл бұрын
@@najeebkvn2602 last byte aa flaattilaanu
@noufalismail34735 жыл бұрын
Try to find Mr Michael and do a session with him and bring out the truth
@kunjachikunjachi68985 жыл бұрын
മാധ്യമ പ്രവർത്തനം സത്യസന്ധമായിരിക്കണം
@skmurali86535 жыл бұрын
Any it's heart breaking monument ,feel sad about its present stage,may be engineer s mistake.
@jessyjose22223 жыл бұрын
Very good ethu purathukonduvanna immediate newssinu puuchedukal
@dileeps.a.90005 жыл бұрын
മൈക്കിൾ സാറിനെ കണ്ടെത്താൻ നിങ്ങള്ക്ക് കഴിഞ്ഞില്ലേ ..യാഥാർഥ്യം മനസ്സിലാക്കാൻ
@dashcamera_daily5 жыл бұрын
National highway odu chernu kidakuna flat anu ithu. 27 varsham aayitum flat inte paint inu oru kuzhapom vannitila. Palarivattom bridge inte karyam orkumbo chiri varunu
@hulksmash43905 жыл бұрын
കൊച്ചി പഴയ കൊച്ചി അല്ല പക്ഷെ മൈക്കിളേട്ടൻ പഴയ മൈക്കിള 😎
@storyteller2765 жыл бұрын
ആരാണ്. നല്ലതായിട്ട് ആണോ ജീവിക്കുന്നെ
@freeworld92965 жыл бұрын
Super report,👌👌👌👌👌👌👌
@sreelekshmi05095 жыл бұрын
നിങ്ങളുടെ ഈ പരിശ്രമത്തിന് ബിഗ് സല്യൂട്..ഉടമസ്ഥൻ പപ്പെർ ആയി,,ആത്മഹത്യ ചെയ്തു എന്നൊക്കെ തന്നെയാണ് ഇതുവരെ കേട്ടതും വിശ്വസിച്ചതും😔😔
@samson34582 жыл бұрын
Nice presentation .
@unnikrishnan.ggopalan36895 жыл бұрын
ആ ഫ്ലാറ്റ് ഉടമയുടെ സ്വപ്ന പദ്ധതി പൂർത്തികരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നേൽ നല്ലതായിരുന്നു
@VikasNathvikasN9005 жыл бұрын
njan ore aluppuzha karanane njanum kettathe Flat nte Owner Tungi marichu enna ne pakshe sathyam purathukonduvanna news ne Nanni.
@nissarmuhammed49745 жыл бұрын
ചെരിഞ്ഞ ഗോപുരം എന്ന പ്രയോഗം നിങ്ങൾ തന്നെ ഒഴിവാക്കൂ. Bldg ന് ഒരു പ്രശ്നവും ഇല്ലായെന്ന് നാട്ടുകാരൻ തന്നെ പറയുന്നു. അടുത്ത പടി corp. ഉദ്യോഗസഥരുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്റർവ്യൂ ചെയ്യുക. ആളുകൾ തെറ്റിദ്ധരിച്ചതിനെ ക്ലിയർ ചെയ്യാൻ പറ്റും. വാസയോഗ്യമാണെന്നു കണ്ടാൽ ഓണരെ കണ്ടു പിടിക്കുക. അതായിരിക്കട്ടെ പത്രപ്രവർത്തനം. എല്ലാ ഭാവുകങ്ങളും.
@aronvincent17445 жыл бұрын
Vałare Sheriyaañu
@nisam16375 жыл бұрын
ഉടമ ഇവിടെ und എന്ന് പറഞ്ഞിട്ട് ഉടമയെ കാണിക്കാത്തതാണോ പത്ര ധർമം
@rajendranvt37805 жыл бұрын
Nissar Muhammed y ,
@jackzero5230 Жыл бұрын
Misleading title, it is random neighbor in the thumbnail not the owner, but thanks for the follow up video!
@sajeebkunjali1055 жыл бұрын
മൈക്കിൾ സാർ എവിടെ ഈ കാലമത്രയും ഇവിടെ ജീവിച്ചിട്ട് ഇതുവരെ ഇങ്ങനെയുള്ള കഥകൾ ഞങ്ങൾ കേട്ടിട്ടില്ലല്ലോ
അവിടെ ഒരു പ്രശ്നം കാണില്ല.... ഇത് ആർക്കോ അടിച്ചു മാറ്റാൻ വേണ്ടിയാണ്
@shameeraliykath68665 жыл бұрын
Never
@dev.k.a68055 жыл бұрын
അദ്ദേഹത്തെ എനിക്കറിയാം. നല്ലൊരു മനുഷ്യനാണ്.
@sheenaajusheena7325 жыл бұрын
ഇത് സത്യം ആണോ എന്ന് അറിയില്ല എങ്കിലും മനസ്സ് അറിയാതെ വേദനിച്ച്
@umeshuthaman30455 жыл бұрын
ഇത് കാണുന്ന എല്ലാർക്കും വേദനിക്കു. അതാണ് സത്യം. നമ്മുടെ നാട്ടിലെ നിയമം ആണ് മാറേണ്ടത്.
@modernbookshop62475 жыл бұрын
nja ee bulding kandathanu anu njanum alogichu antha ethu engane kidakkunath annu
@sspixelprograming91225 жыл бұрын
Yes
@anunbke4 жыл бұрын
5:07 - 5:19 ചേട്ടന്റെ ഉത്തരം പൊളിച്ചു👍👍👍
@VineethVinz5 жыл бұрын
Many top channels r trying to increase their viewrship by passing on false allegations like the owner had hanged inside ths building so and so....but a small upcoming channel like u have tried ur best and brought the real fact out...kudos
@one2talksonline5 жыл бұрын
Thank You
@dr.noufal45625 жыл бұрын
Bt u have to unviel the story from the so mentioned owner...to complete this
@meeraraj44543 жыл бұрын
ഒരു മനുഷ്യന്റെ സ്വപ്നം ഒരായുസിന്റെ അധ്വാനം ഒരു പാട്പേരുടെ നൊമ്പരം നെട്ടൂർ പാസ് ചെയ്യുമ്പോൾ വേദനയോടെ ഞാൻ നോക്കാറുണ്ട് ഈ ഫ്ലാറ്റിനെ ഏതായാലും ഒരു ആശ്വാസം ഇതിന്റെ ഉടമസ്ഥൻ ജീവനോടെ ഉണ്ടല്ലോ എന്ന വാർത്ത🙏 സന്തോഷം സമാധാനം ആരെങ്കിലും ഈ നിഗൂഢതയെ തുടച്ചുമാറ്റു ഗുരുവയുരപ്പൻ അതിനു അനുഗ്രഹിക്കട്ടെ 🙏🙏🙏
@ajithavijayan64585 жыл бұрын
Finally I am telling my role in the construction of that building. I was the project engineer on behalf of "Semic Group "for that project from 1995 to 1997 . First floor to 9th floor, all construction and finish was done during these period. 🌏
@ajithavijayan64585 жыл бұрын
Semic group was a leading builder and contracting company in 90s with a experience of more than 17 years in the field. Whatever happened to this is very disappointing to me..🙏Hope for the best. . It is very easy to destroy a building, but not easy to erase the dream of builder...
@najeebep5531 Жыл бұрын
ഇതിന്റെ അടുത്ത് ഞാൻ താമസിച്ചട്ടുണ്ട് കാണുമ്പോൾ സങ്കടം തോന്നിയട്ടുണ്ട്
@combochannelcc3115 жыл бұрын
കഷ്ടപ്പെട്ട് പണം ഉണ്ടാക്കുന്ന ഓരോ ആളുകൾക്കും ഇതൊരു വേദന തരുന്ന കാര്യമാണ്.....
@madhukunjappy5923 жыл бұрын
ഇത് നല്ല സ്ട്രോങ്ങ് ആണ് ങ്കിൽ .. പാവപെട്ടവർക്കുള്ള വീടാക്കി കൊടുക്കാൻ ആരെങ്കിലും.. അല്ലെക്കിൽ govt.... ശ്രമിക്കാമായിരുന്നു...
@praveenputhiyavila5 жыл бұрын
Niggal paranjathu sheriyanekil Michel sir nte interview aanu njangalkku kaanendathu ..... Hats off immediate news channel👏👏👏
@aks2adhur5 жыл бұрын
വിയറ്റ്നാം കോളനിയിലെ മൂസ sait നെ പോലെ ആയിപോയല്ലോ...
@faisalmon7865 жыл бұрын
May be
@anilkumaranilkumar64113 жыл бұрын
അന്നോ
@willyjohn10005 жыл бұрын
Palarivattam paalam vechu nokumpol e flat etreyo bedham
@one2talksonline5 жыл бұрын
ഈ ഫ്‌ളാറ്റിന്റെ കൂടുതൽ സത്യങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു.മൈക്കിളിന്റെ ഭാര്യയും ഈ ഫ്‌ളാറ്റിന്റെ പ്രൊജക്റ്റ് എൻജിനീയറും പ്രതികരിക്കുന്നു.ഇതാ കാണൂ kzbin.info/www/bejne/qJe0oqGHhd2fY80
@AshrafAshraf-pu7jy5 жыл бұрын
ആ ഫ്ലാറ്റ് ആരെങ്കിലും ഏറ്റെടുക്കും, നോക്കിക്കോ, അതിൽ താമസവും തുടങ്ങും.
@anshidarasaq15375 жыл бұрын
Avatharakayude avatharanam valare nannayittund
@aj95835 жыл бұрын
Engineering okhe orupad develop aya ee kalagattathil edhu sheriyakhan oru upayam urappayum ndakum.... But nammada govt oo janagalo talparyam kanikhilla karanam oruvan nashikhana kandal avattakalkh oru ashwasama....
@nusrathismayeel1767 Жыл бұрын
Paavangalk koduku sir .punyam kittum. Ethra kaalam veruthe ittille . Eni paavangal.jeevikatte avde
@Hrk2611youtubechannel9 ай бұрын
Haunted place aanenn parayunnu yellaavarum
@goldie76896 ай бұрын
Kodikkanakkine roopa vila varunna property aane chumma kodukkan parayunnathe.
@nusrathismayeel17676 ай бұрын
ഇത്ര കാലം വെറുതെ ഇട്ടില്ലേ എനിട്ട് എന്താ കിട്ടിയെ ഇവ്ടെന്നു
@goldie76896 ай бұрын
@@nusrathismayeel1767 Sthalathine value 100 iratti aayille? 90 ile vila aano 2024 il ?
കൊച്ചി ക്ക് പോകുമ്പോൾ ഇതൊരു പതിവ് കാഴ്ച്ച ആരുന്നു അതിന്റ രഹസ്യങ്ങൾ കണ്ടെത്തി ah ബിൽഡിംഗ് നു പുതുജീവൻ നൽകാൻ കഴിഞ്ഞാൽ വളരെ സന്തോഷം
@08annmary833 жыл бұрын
Ithu pole kattapana il oru big house und ayinte Story onnu edukamo
@praveenvl87995 жыл бұрын
ഇത്രയും പറയാമെങ്കിൽ മൈക്കിൾ സാറിനെ കണ്ടു പിടിച്ച് അദേഹത്തിന് പറയാനുള്ളത് കൂടി കേൾക്കാമായിരുന്നു എങ്കിൽ സത്യം പുറത്ത് വരുമായിരുന്നു എന്താണ് സംഭവിച്ചത് എന്ന്
@MALABARMIXbyShemeerMalabar5 жыл бұрын
Next episode..
@umeshuthaman30455 жыл бұрын
ഉറപ്പായും വേണം. ഒരു മനുഷ്യസിൽ അദ്ദേഹത്തിന്റെ കഷ്ടപ്പാടാണ് അത്. എല്ലാരും ഒത്തു ചേരണം.
@krishnayes84655 жыл бұрын
Yesss
@miamia10735 жыл бұрын
ഇതുപോലുള്ള എത്രയോ കെട്ടിടങ്ങളാണ് ഉപയോഗമില്ലാതെ കിടക്കുന്നതു. സർക്കാർ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഏറ്റെടുത്തു. ഒരു സെൻറ് സ്ഥലം പോലും ഇല്ലാത്ത ആളുകളെ കണ്ടെത്തി കൊടുക്കണം അങ്ങനെയെങ്കിലും ജനങ്ങൾക്ക് ഒരു നന്മ ചെയ്യു.
@gafoorvenus64965 жыл бұрын
ആ മൈക്കിൾസാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാൻ താല്പര്യമുണ്ട്
@ahmedkowais22645 жыл бұрын
I want this flat....arkum vendatha ee flat enik venam....endu valya prashnamundayalum saramilla....ee swapanam yadarthamakanam....give me the detail
@sathishbalachandran74793 жыл бұрын
പ്രേതമോ 🤣🤣 മനുഷ്യൻ ചെല്ലാത്ത ഇടം ഏതാ ഉള്ളത് ചന്ദ്രനിൽ വരെ പോകുന്നില്ലേ ✌✌✌ അപ്പച്ചൻ കിടു ✌
@vivinpanicker23055 жыл бұрын
Etu mainstream news ettatudu etinte owner ne kandupidikanam...pinne sridharan sir ne kondu e building ente foundation inspection cheyyan request nadattanam......oru pazhe ellam sheriyayalo.
@binukmanimani80885 жыл бұрын
ചരിവില്ലകിൽ ഫ്ലാറ്റ് വീണ്ടും പ്രവര്തിക്കയുമോ?ചരിവ് ഇല്ല എങ്കിൽ എവിടെ താമസിക്കാൻ zhan തയ്യാർ.
മൈക്കിൾ എന്ന ഉടമ ജീവിച്ചിരിക്കുന്നു എന്നു മാത്രമേ നിങ്ങൾ കണ്ടു പിടിച്ചിട്ടുള്ളൂ... കെട്ടിടത്തിന് എന്തു സംഭവിച്ചു എന്നും അത് ചെരിഞ്ഞു തന്നെയാണോ ഉള്ളത് എന്നും ഇപ്പോഴും വ്യക്തമല്ല. സ്വദേശ വാസികൾക്കുൾപ്പെടെ വിശ്വാസ യോഗ്യമായ അംഗീകരിക്കാവുന്ന ന്യായീകരണങ്ങളും സത്യങ്ങളും അപൂർണ്ണമാണ്. പ്രേതബാധ തുടങ്ങിയ ചോദ്യങ്ങൾ അന്വേഷണത്തിന്റെ ആധികാരികതയെ ഇല്ലാതാക്കി. എന്തായാലും ഉദ്യമത്തിനു നന്ദി
@sajidm8455 жыл бұрын
ഫ്ലാറ്റ് ജീവിതം എന്താണെന്നു മലയാളികൾ അറിയുന്നതിന് മുൻപ് വികസനത്തിന് നാഴിക കല്ലായി മാറേണ്ടിയിരുന്ന ഈ കെട്ടിട സമുച്ചയത്തിന് തുടക്കമിട്ട ആ വല്യ മനുഷ്യന്റെ സ്വപനം സാക്ഷാത്കരിക്കാൻ ഇവിടെയുള്ള ഭരണകൂടങ്ങൾക് സഹായിക്കാൻ സാധിക്കില്ലേ??? ഓരോ ജീവിതവും ഓരോരോ സ്വപ്നങ്ങളാണ്..
@jibyvarghese72415 жыл бұрын
ഒന്നും നടക്കാൻ പോകുന്നില്ല ചേട്ടാ...പണം, പണം.. എത്ര കയ്യ് ഇട്ട് വാരിയാലും തികയില്ല നാറികൾക് ഒന്നും..കഷ്ട്ടം.... പോയപ്പോ ആർക് പോയി ആ പാവം മനുഷ്യനും പുള്ളിയുടെ വീട്ടുകാർക്കും...എന്തൊരു ലോകമാ ഇത്
@manurejput67553 жыл бұрын
ഇതിനു ചരിവ് ഉണ്ടോന്നു ഇപ്പോൾ check cheyyalo
@ajithavijayan64585 жыл бұрын
The story narrated above is nice . But reality is not matching. The River Haven Appartment first tower was completed in 1997. 2nd tower reached upto 2nd floor. 3rd tower was in base ment level. This was the situation in 1997 when the project temporarily stopped. Reason was financial crisis in construction sector . As of my knowledge there was no technical issues to building till 1997. Then next thing ; I met the owner after 10 years, I think.he is still alive. The first tower was ready to hand over 1997 except common amenities which is applicable to other blocks also. There was no contractor for this tower from 5th floor onwards. Company directly managed the construction. Also it was managed by a leading consultant team, very big group of cochin for that era.