വേണ്ടുന്ന അംഗികാരം കിട്ടാതെ പോയ കലാകാരന്‍! പുതു തലമുറയേങ്കിലും ഉണരുമോ! ഈ സ്മരണക്കു് മുന്നില്‍?
@krpanicker2 жыл бұрын
ആ കാലം എത്ര സുന്ദരം. കലാകാരന്മാരൊക്കെയും അദ്വാനത്തിലൂടെ കയറി വന്നവർ. അതിന്റെ ഗുണം അവരുടെ സൃഷ്ടികളിലും ഉണ്ടായിരുന്നു.
@niyasn88444 жыл бұрын
2020 ഞാൻ കണ്ട മനസ്സിനിഷ്ടപ്പെട്ട ഒരു ഇത്.. 😍😍
@viswanathanmkviswanathamk64305 жыл бұрын
സൂപ്പർ സൂപ്പർ അടിപൊളി😁😁😁😁😁😁😁😁😁😁😁😁.
@AnilaSiby-i2yАй бұрын
❤❤❤❤
@Shaffffff4 жыл бұрын
ഇന്നലെയാണ് മൊതലിനെ തിരിച്ചറിഞ്ഞത്,പിന്നങ്ങോട്ട് ചെറുപ്പകാലത്ത് കേട്ട പരിപാടികൾ തപ്പിപ്പിടിച്ച് അയവിറക്കുന്നു.😩😩
@sunilkumar.n438317 күн бұрын
2025 ൽ ഇത് കേൾക്കുന്ന ഞാൻ
@adarshvk43397 жыл бұрын
KOODE PADIYA SINGER'S SOUND SUPERB.
@viswanathansmahindrasecrit91155 жыл бұрын
It's very good
@bibinabraham36458 жыл бұрын
Superb... Old childhood memories
@cheriankuriakose50606 жыл бұрын
സത്യം
@krbrajan3 жыл бұрын
these songs will never die
@hazadkid47942 жыл бұрын
adipoli
@ananthapadmanabhans74336 жыл бұрын
I have been seeing comments asking the name of the singer.That's my Father Mr .Sharat Chandran
@shinustalin3295 жыл бұрын
great
@rajeshrajavikraman5 жыл бұрын
👍
@rajibadhra15534 жыл бұрын
Me also search for this singer.....Super sound👏👏👏👏
@sanojpb42804 жыл бұрын
ഓർക്കുകയായിരുന്നു ഇതാരുടെ ശബ്ദം എന്ന്. എന്തു നല്ല ശബ്ദം. അച്ഛനെ അഭിനന്ദനങ്ങൾ അറിയിക്കുക.
@ananthapadmanabhans74334 жыл бұрын
Sure! Thank you all for the lovely feedback!
@sathikumarsnair21714 жыл бұрын
super 1,0000007
@krishnakumarvs13607 жыл бұрын
nice...thease songs are hit than there original....
@soorajraj93696 жыл бұрын
Krishnakumar Vs
@ayanaharidas2123 жыл бұрын
Ee °സാറിന്റെ °ഉടൽ മാത്രമേ പോയിട്ടുള്ളൂ ഓർമ്മകൾ ഇപ്പോഴും ഇവിടെ തന്നെയാ 😔😔
@bhasimv65013 жыл бұрын
KhhghhhhhhhhhhhhmmmtmkkkhhkkkkhhhhhhhhhhhTmkkkHhkkkkhhhhhhhhhhhkkkkkkkkkkkhhhhhhh mn mmn mein msg hhhhhhghhghhhhhhhhhhhhhhhhghhhhhhhhghhhhhgghhhhhpqthhe kk ko kya kr ke hug
@pratheeshbabu72075 жыл бұрын
Super superb
@josephcherian15586 жыл бұрын
സൂപ്പർ
@goobnkv49725 жыл бұрын
Suppar
@sudheeshnp80436 жыл бұрын
ഒരു സിനിമ കണ്ട പ്രതീതി
@thresiant1705 жыл бұрын
0ൽMKM
@jinuj13086 жыл бұрын
kottarakkara babu
@prasadkc6255 жыл бұрын
Super
@sherinmathew67426 жыл бұрын
Kude padunavarude voice supper👌👌
@ajvargheseedakkalathu88176 жыл бұрын
2
@devanarayananc73804 жыл бұрын
Supper
@prasadmukundan27 күн бұрын
2025😊
@adarshanil45502 жыл бұрын
😆
@rajanpn95564 ай бұрын
Ch
@nazarudeenskm66446 жыл бұрын
super
@jokesta2173 жыл бұрын
What’s the original song called in 48:40
@bindhuvijayan78756 жыл бұрын
B
@y2z1267 жыл бұрын
Hallo very nice
@nextfactory32395 жыл бұрын
എല്ലാം തികഞ്ഞ കലാകാരൻ അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ? പ്രണാമം,,,,,
@Song_PRANDHAN5 жыл бұрын
@@nextfactory3239 you want jk
@TonyMathew-u8n10 ай бұрын
2024😂
@wildblackcat854 жыл бұрын
മീൻ മുറിക്കും കത്തി കൊണ്ടാ എന്നെ അവൾ കുത്തിയത് ഭാഗ്യത്തിന് രക്ഷപ്പെട്ടു അല്ലേൽ എന്റെ പൊടിപോലും കാണത്തില്ല, ബികോം പാസ്സായി ക്ലാസ്സും നേടി പൂജാക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ ..ഈ പാരഡി ഗാനങ്ങൾ ഏതു കസ്സെറ്റിലെ ആണ്? ആർക്കെങ്കിലും ഓർമ്മയുണ്ടെങ്കിൽ പറയാമോ? എൺപതുകളുടെ അവസാനം ഇറങ്ങിയ കസറ്റ് ആണ്. ബികോം പാസ്സായി ക്ലാസ്സും നേടി എന്നത് ചിത്രത്തിലെ ഈറൻ മേഘം പൂവും കൊണ്ടേ എന്ന പാട്ടിന്റെ പാരഡി ആണ്
@simsonc72723 жыл бұрын
Chikayunna sunnari
@richumadhav8 жыл бұрын
Ithil VD rajappante koode padiya singer aranu?
@BabuBabu-jn6vl5 жыл бұрын
Sharath Chandran
@richumadhav Жыл бұрын
Cinematic voice anu like Das Thank you Babu
@princepunnamoottil5175 жыл бұрын
ഊണിനു ചെന്നിരുന്നാല്‍ ഒട്ടും സ്വൈരം തരത്തില്ലെന്നേ നെക്ലസു വാങ്ങിച്ചില്ലേല്‍ അവള്‍ ഒച്ചവെച്ചോണ്ടിരിക്കും അതുകേട്ടുടനടിയെന്‍ അരിശം പെരുകി വരും അവളില്‍ പരിഭവമായ് മുഖം കറുക്കും മൂക്കും ചീറ്റും ഈ പാട്ട് ഏതു കഥയിലാണ് ?
@hareeshk.g88645 жыл бұрын
ഇത് കഥയല്ല , ആൽബമാണ്. ഞാനും തെരയുകയാണ്. കിട്ടിയാൽ പറയണേ ഞാനും പറയാം