ഓരോ contestant nte അടുക്കലും അവരുടെ രീതി അനുസരിച്ച് പെരുമാറുന്ന skn sir ഒരു അത്ഭുതമാണ്.. എല്ലാ എപിസോടിൻ്റെ വിജയത്തിന് കാരണം ശ്രീകണ്ഠൻ sir ആണ്. Sir you are great. All the best ശ്രീകണ്ഠൻ sir.
@manojas29682 жыл бұрын
ബുലോക ഉടായിപ്പാണ് ശ്രീ കുണ്ടൻ നായർ
@rejimonkalampukadu2 жыл бұрын
ഒന്ന് മത്സരിക്കാൻ ഒരു മോഹം
@janardhanannk25662 жыл бұрын
ദൈവം, ജദീശ്വരന്റെ പരീക്ഷണം എന്നും എന്നും നല്ലവരിൽ ആയിരിക്കും. ദുഷ്ടനെ പനപോലെ വളർത്തും എന്നു പറയുന്നത് എത്ര ശരി.
@lilypetros16956 ай бұрын
5:21 5:21
@lilypetros16956 ай бұрын
@@rejimonkalampukadu
@rajamteacher21892 жыл бұрын
സാജാ മോനേ എത്ര എത്ര അനുഭവങ്ങൾ' പരിപാടി ഗംഭീരം .അഭിനന്ദനങ്ങൾ
@annammajacob152 жыл бұрын
Madamano സാജൻ സൂചിപ്പിച്ച ടീച്ചർ
@abdulkareem-zx5hk2 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട കലാകാരൻ. സന്തോഷം.
@unnikrishnanskp67612 жыл бұрын
നല്ലൊരു ഗൃഹനാഥൻ നല്ലൊരു മകൻ നല്ലൊരു ഭർത്താവ് നല്ലൊരു അച്ഛൻ നല്ലൊരു ജേഷ്ഠൻ ഇതൊക്കെയാണ് നിങ്ങൾ സർ 🙏🙏🙏🙏 നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@kurianthomas47376 ай бұрын
😅😅 😅 😊😊😊
@indirat76844 ай бұрын
@@kurianthomas4737❤p😊
@samuelmj84122 жыл бұрын
അച്ഛനെയും അമ്മയെയും കൊണ്ട് നടയിരുത്തുന്ന കാലത്ത് അച്ഛൻ, അമ്മ, സഹോദരനെയും പരിപാലിച്ച, പരിപാലിക്കുന്ന സാജൻ, നിങ്ങളിലാണ് ഈശ്വരൻ കുടികൊള്ളുന്നത്. Great great sajan.
@yeshodharacn64592 жыл бұрын
റസൂൽ ശ്രദ്ധേയമായി
@marykuttymathew10032 жыл бұрын
Okay
@ramakrishnapillai73052 жыл бұрын
Å
@udayakumar55062 жыл бұрын
🙏🙏🙏🙏
@pubgmakpga43632 жыл бұрын
Allikkoxf
@johngamaliel90672 жыл бұрын
🙏❤️ഒരിക്കലും ചിന്തിച്ചില്ല പ്രിയ സാജൻ ഈ തീചൂളയിൽ കൂടെ കടന്നു പോയവനാണെന്ന്. 🌹blz you bro &ഫ്ലവഴ്സ്.
Srk...dhanalakshmi യൂടെ വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം. സാജൻ പള്ളുരുത്തി യുടെ episode വളരേ നല്ലതായിരുന്നു.
@sainudheenkattampally58952 жыл бұрын
സാജൻ പള്ളുരുത്തി മലയാളിക്കിഷ്ടപ്പെട്ട കലാകാരൻ ഏറെ ദുഖം പേറി സാരമില്ല എല്ലാം ദൈവം കാണുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤️
@sandhyaranis38332 жыл бұрын
🙏🙏🙏
@manikoth.wayand42512 жыл бұрын
സാജൻ പള്ളുരുത്തി എന്താ കൊണ്ടുവരാത്ത എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു അദ്ദേഹത്തിൻറെ കഥകൾ എല്ലാമെല്ലാം കേൾക്കുമ്പോൾ ഭയങ്കര സങ്കടം ഉണ്ടായിരുന്നു പാവം നല്ലതു മാത്രം വരട്ടെ
മനസ്സിൽ ഇത്രയും ദുഃഖം വച്ച് കൊണ്ട് നമ്മളെ ചിരിപ്പിച്ചു . താങ്കൾ ഇനിയും നല്ല ഉയരങ്ങളിൽ എത്തും . god bless you
@kashisaran10542 жыл бұрын
മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഈ പ്രോഗ്രാമിൽ കാണാമായിരുന്നു 😪😪 Miss yuuu manichetta❤️
@sajeeshsajeesh69012 жыл бұрын
😔😔😔
@shahinahajeed92325 ай бұрын
സാജൻ ചേട്ടനെ കുറച്ചു കുറെ അറിയാൻ പറ്റി ഈ പ്രോഗ്രാമിലൂടെ ഒരു പാട് ഇഷ്ടം ❤️❤️
@myvillage36832 жыл бұрын
ഷാജിയേട്ടന്റെ ജീവിതം കേട്ടപ്പോൾ ഞാൻ ശരിക്കും കരഞ്ഞുപോയി എല്ലാ മനുഷ്യരുടെയും ദൈവത്തിന്റെ പല കളികളും കാണാം ഈശ്വരൻ സന്തോഷമുള്ള ഒരുപാട് നിമിഷങ്ങൾ ആ കുടുംബത്തിന് നൽകട്ടെ ആമീൻശ്രീ മണികണ്ഠൻ നായർ ചേട്ടൻ ഒരുപാട് ജീവിതങ്ങളെ കൈപിടിച്ചുയർത്തി പ്രോഗ്രാമിന് ഒരുപാട് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കട്ടെ മോള് മലയാള സിനിമക്ക് നല്ലൊരു മുതൽക്കൂട്ടായി മാറട്ടെ
@SureshBabu-nu2bg2 жыл бұрын
ഇതു പോലെയുള്ള മകനും ചേട്ടനും പുണ്യം ചെയ്ത മനുഷ്യൻ ബിഗ് സല്യൂട്ട്
SP ഞങ്ങളെ ചിരിപ്പിക്കുമ്പോഴും ,ചിന്തിക്കാൻ പ്രേരിപ്പിക്കുമ്പോഴും ജീവിതത്തിലെ കൈയ്പേറിയ അനുഭവങ്ങളുടെ കൂടെ ജീവിതയാത്ര ചെയ്യുംമ്പോഴും മനസ്സില്‍ മായാതെ ഞങ്ങൾ മലയാളികൾക്ക് രസചരട് കൂട്ടാന്‍ ദൈവം നല്കിയ ആ കഴിവ് വാനോളം ഉയര്‍ന്ന് നില്കട്ടേ...ഞങ്ങളുടെ പ്രാര്‍ത്ഥനയും കൂടെയുണ്ടാകും..🙏
@adhithyanbiju88407 ай бұрын
❤😅
@spawhiteplains2 жыл бұрын
Mr. SKN ഇതുപോലെ ഉള്ള സാധാരണക്കാരുടെ അനുഭവങ്ങൾ കേൾക്കാനും കാണാനും ആണ് സാധാരണക്കാർ ആഗ്രഹിക്കുന്നു ,ഈ പതറാസ് കാണിക്കുന്ന സെലെബ്രെറ്റിയ കഥകൾ പൊങ്ങച്ചത്തെ ആർക കാണേടത്തു കാണുന്നർക് ചിതിക്കാനും ചിത്തിപ്പിക്കാനും മറ്റുള്ളവരുടെ വേതന കാണുന്പോൾ മനസ് ഒന്ന് വിങ്ങാനും കഴിയണം 💕👌👌👍👍
@mohamedbashir12702 жыл бұрын
Vende.... venda...please
@mnrajeev82892 жыл бұрын
Big salute സാജൻ പള്ളുരുത്തി
@sooryajith2025 ай бұрын
👌👌👌
@najeebamohammed41552 жыл бұрын
മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗം എന്ന് പ്രവാചകൻ പറഞ്ഞിട്ടിട്ടുണ്ട്. മാതാവിനെ അവസാനനിമിഷം വരേ ശ്രീശുഷിക്കുന്നതും അനുജനെ സംരക്ഷിക്കുന്നതും ഈലോകത്തു വെച്ച് തന്നെ ഈശ്വരൻ സർവ്വ നന്മയും വരുത്തും അമ്മയുടെ ച്യ്തന്നിയം എപ്പോഴും നിങ്ങളുടപ്പമുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@adhilnajeeb67452 жыл бұрын
*വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ജനങ്ങളെ ചിരിപ്പിക്കുന്ന മനസ് അതാണ് സാജൻ ചേട്ടൻ ഇനിയും സിനിമയിൽ നല്ല വേഷം കിട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️*
@abdullazeez22462 жыл бұрын
Vbjkk
@tkphilipphilip33862 жыл бұрын
😂
@sreedharanct45862 жыл бұрын
.
@alihaji36212 жыл бұрын
@@tkphilipphilip3386 00
@meghammadhu66962 жыл бұрын
@@alihaji3621 സാജൻ പള്ളുരുത്തി താങ്കൾ വലിയവനാണ്
@mohamedbashir12702 жыл бұрын
Sajan, my brother, God is always with you, you are great!
@kkashrafashraf26292 жыл бұрын
സാജന്റെ നല്ല അമ്മ അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@chandranva12012 жыл бұрын
ഒത്തിരി ഒത്തിരി ദുഃഖം ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ ചിരിപ്പിക്കുന്ന സാജൻ പള്ളുരുത്തി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@liju_vimala2 жыл бұрын
Stage പരിപാടികളുടെയും മിമിക്സ് കാസറ്റ് കളുടെയും എക്കാലത്തെയും രാജാവ്. ❤️
@@jobfin5923 ..... . .all still V. B FML CNN an CNN bn .. ...,.; ...m
@abdulsalim14822 жыл бұрын
You
@lalithamurukayya67772 жыл бұрын
@@salesmurickens2291 ഐ
@abdulgafoort.p8067 Жыл бұрын
ഈ വീഡിയോ കാണേണ്ട എന്ന് ഇപ്പോൾ തോന്നി എന്റെ മനസ്സിൽ ഉള്ള സാജൻ വേറെ ആയിരുന്നു ഇത്രയും വേദന ഉള്ള ആളാണല്ലോ നമ്മളെ ചിരിപ്പിക്കുന്നത് എന്നോർത്തു വല്ലാത്ത വിശമം 🙏
@muhammadfaizalmuhammadfaiz72002 жыл бұрын
സാജൻ നിങ്ങൾ വലിയവനാണ് ദൈവം നിങ്ങളുടെകൂടെയുണ്ട്
@Apoorvatwo2 жыл бұрын
പള്ളുരുത്തി... പേടിക്കണ്ട നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവനാണ്.... ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് ഉയരത്തിലേയ്ക്കുവരും... അങ്ങയുടെ പരിപാടികൾക്കണ്ട അത്ഭുതപ്പെട്ടായാണ് ഞാൻ
@abdullatheefabdullatheef59922 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം സാജൻ ചേട്ടനും കുടുമ്പത്തിനും എന്നും ഉണ്ടാകട്ടെ ❤❤❤
@mvmv24132 жыл бұрын
അങ്ങനെ വളരെ ആഗ്രഹിച്ച ഒരാളെത്തി. ഇതൊരു വരവാണ്.... സാജന് സ്വാഗതം. ഇത്ര തീകുണ്ടങ്ങളുടെ പിന്നണിയോടെയാണോ ഈ കലാകാരന്റെ നിൽപ്....വിശ്വസിക്കാനാവുന്നില്ല. m വര്ഗീസ്.
@kunjumonjoseph96532 жыл бұрын
Mr. സാജൻ... ❤❤❤❤ god bless you.
@sooryajith2025 ай бұрын
🙏🙏🙏
@sooryajith2025 ай бұрын
👍
@inchikaattilvaasu74012 жыл бұрын
സാജൻ നല്ല സ്നേഹമുള്ള മനുഷ്യൻ ആദരവ് പച്ചയായ മനുഷ്യൻ
@girijaviswanviswan43652 жыл бұрын
Sajanil ninnum nammal padikand puthu thalamurayum
@girijaviswanviswan43652 жыл бұрын
Manasakshiyillatha oru Mon ente ammaykum und
@satishkumargopal5303 Жыл бұрын
തന്റെ ജീവിതദുഃഖങ്ങൾക്കിടയിലും ജനലക്ഷ്യങ്ങളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള നർമത്തിന്റെ രാജാവ് 'സാജൻ പള്ളുരുത്തി' യുടെ അപാര കഴിവിന് മുമ്പിൽ ശിരസ് നമിക്കുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അഭിനന്ദനങ്ങൾ പ്രിയ സാജന്. 👍 സാജൻ പള്ളുരുത്തിയും - കുടുംബത്തിനും ദൈവാനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ. സ്നേഹത്തോടെ ❤ 🌹🌹🌹🌹🌹🌹🌹 😊 🙏
@prajeesht.pveliyancode98952 жыл бұрын
നന്മയുള്ള സാജൻ ചേട്ടൻ ദൈവം കൂടെ യുണ്ട്...
@remadeviks58762 жыл бұрын
Sajan👌👍💓
@girijaviswanviswan43652 жыл бұрын
@@remadeviks5876 🙏arkmillathoru manass🙏🙏🙏🙏🙏🙏
@marakkarponnenkattu64992 жыл бұрын
@@remadeviks5876
@sooryajith2025 ай бұрын
👌👌👌
@PradeepKumar-ru5dg2 жыл бұрын
GR അനിൽ താങ്കൾക്ക് കോടാനുകോടി അഭിവാദനങ്ങൾ ധനലക്ഷ്മിയെ സഹായിച്ചതിന്,SK,താങ്കൾക്കും 🙏🙏🙏
@kurumbisisters6742 жыл бұрын
B
@RaviR-xu2tm Жыл бұрын
By
@kumarankumaran-gq2wy10 ай бұрын
@@RaviR-xu2tmŕ 0😅
@SunnyMathew-ys9hb4 ай бұрын
W22232sww2s2❤wd2 sswswddew @@kurumbisisters674
@prakash.ppillai3432 жыл бұрын
ജീവിതത്തിൽ ഒരുപാട് അനുഭവിച്ച മനുഷ്യൻ 🌹
@sureshkumaran48312 жыл бұрын
Hh
@m.rajasekharanpillai2339 Жыл бұрын
മകൻ എന്ന പദത്തിന്റെ അർത്ഥം അൻവർത്ഥമാക്കിയ അപൂർവം മക്കളിൽ അത്യപൂർവമായ ഒരു ജന്മം എന്നല്ലതെന്തു പറയാൻ., നമോവാകം അനിയാ, സ്വന്തം പള്ളിക്കൽ രാജാശേഖരൻപിള്ള
സുന്ദരിയായ മോള് സുന്ദരമായ ചിരി മലയാളത്തിലെ വലിയൊരു നടിയായി മാറട്ടെ
@premabg48542 жыл бұрын
നടി ആ വണ്ട നല്ലൊരു ജീവിതം ഉണ്ടാവട്ടെ🙏
@bindukrishnan34752 жыл бұрын
@@premabg4854 അതെ
@sidheeksidheel33282 жыл бұрын
@@premabg4854 .,
@sidheeksidheel33282 жыл бұрын
,.
@sidheeksidheel33282 жыл бұрын
.
@VinodVinod-ni8mh2 жыл бұрын
Sajan supper hero in life ❤️and motivation 🙏🙏🙏🙏🙏🙏
@sandhyaranis38332 жыл бұрын
🙏🙏🙏🙏🙏🙏
@sadathuismail94022 жыл бұрын
എനിക്കിഷ്ടമുള്ള ഒരു നടനാണ് സാജൻ
@LGMotivationandDivineMalayalam2 жыл бұрын
എല്ലാവരെയും ചിരിപ്പിക്കുന്ന ആൾടെ ജീവിതം, അനുഭവങ്ങൾ 🙏വല്ലാത്ത വേദന തോന്നി
@vknair12 жыл бұрын
A born talented artist Sajan .his handicapped brother really is a most innocent pure mind which is a real presence of God the SUPERCONSCIOUSNESS. Congratulations to Sajan Palluruthi.
@krushanabiarkrushanabiar59732 жыл бұрын
All the best sajan..👍
@SanthoshKumar-ud7rh2 жыл бұрын
വളരെ നല്ല മനുഷ്യൻ
@varughesejames65222 жыл бұрын
സാജന് ആയുസും ആരോഗ്യം നേരുന്നു
@iloveyoukochi70382 жыл бұрын
സാജൻ ചേട്ടൻ നമ്മുടെ പള്ളുരുത്തിയുടെ അഭിമാനം ❤🌹🙏
@anonymousgamer67352 жыл бұрын
Realistic person, who knows to lead a realistic life
@rafeekrafeek59102 жыл бұрын
ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി ആണോ ഈ മനുഷ്യൻ ഇങ്ങനെ ചിരിപോകുന്നത്
Ha pavam sajan chetan..... Eni nanmakalum bagyangalum malapole vannucherum cheta🙏
@lisenjoseph74172 жыл бұрын
OMG..ithra nallavenanenu vijarichila..award kodukanam.salute ur love ❤
@yuvarajakodumudiofficial76892 жыл бұрын
37:32 king 🔥🔥🔥
@Nidheena2 жыл бұрын
ഒത്തിരി ഇഷ്ട്ടം ഉള്ള നടൻ.
@moleyyacob1176 Жыл бұрын
സാജന്റെ അനിയനെ കൂടെ നിർത്തുവാനുള്ള സാജന്റെ ഭാര്യയുടെ മനസ്സാണ് താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം. മാതാപിതാക്കൾ പ്രായമാകുമ്പോൾ ഒഴിവാക്കുവാൻ എന്താണ് വഴിയെന്നാലോചിക്കുന്ന തലമുറയിൽ സഹോദരീ നിങ്ങൾ സാജന്റെ പുണ്യമാണ്. ദൈവം എന്നും നിങ്ങളോടൊപ്പമുണ്ടാകും.
@aravathbhaskaran99252 жыл бұрын
അധികം പേർക്കും അറിയാത്ത ഒരു വലിയ സങ്കട കഥയുടെ ഉടമ യാണ് സാജൻ എ ന്ന് ഇതു കണ്ട പ്പോൾ ആണ് അറിയുന്നത്
@michaelta9543 Жыл бұрын
😅❤😮😢🎉😂😮 1:11:54 😢😂 1:11:54 😢😂🎉❤
@yusufmuhammad26562 жыл бұрын
ശരിക്കും കരഞ്ഞു പോയി ഷാജൻ സർ. യൂസുഫ്.ദുബൈ
@pradeep19682 жыл бұрын
Sajan you are Great....
@sulaimanmt36752 жыл бұрын
എല്ലാവിഷമങ്ങളും മനസ്സിൽ ഒളിപ്പിച്ചു വെച്ചു എല്ലാവരെയും ചിരിപ്പിക്കുന്നു സാജൻ കേട്ടപ്പോൾ വിഷമം തോന്നുന്നു നല്ലൊരു ഈശ്വര ഭക്തൻ നല്ല ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@raichelammavarghese56442 жыл бұрын
SKN sir and team, thank you so much for considering my request to bring Sajan. Even though he had lots of problems in life he is making every one happy. I really cried. May God give long life with good health. God bless you. Sir my next request is pending please please please bring my favourite hero muthukadu sir. The show is going well. All the best.
@johndaniel75182 жыл бұрын
J
@abhilashpa63462 жыл бұрын
AR
@sagidashahul49702 жыл бұрын
@@abhilashpa6346 oo
@sagidashahul49702 жыл бұрын
@@abhilashpa6346 ooo
@sagidashahul49702 жыл бұрын
If
@divyaharidas23682 жыл бұрын
God Bless U Sajan Chetan & Family❤❤SKN Sir❤
@ashmyalany21942 жыл бұрын
Nalloru manushiyan👏👏👏👏❤❤
@adhithyanbadhi56872 жыл бұрын
出面膜
@adhithyanbadhi56872 жыл бұрын
4
@joysterance37592 жыл бұрын
Know him personally, very good human being. All the very best for you sajan chettan
@IsmailMannarkkad2 жыл бұрын
സാജൻ ചേട്ടാ .... നമിക്കുന്നു. പുറത്തെ ചിരിയിൽ അറിയുന്നില്ല അകത്തെ വേദന.
@jollysports56542 жыл бұрын
may God bless you🌹👍❤
@dinukuttapankuttapan838210 ай бұрын
ഇവർ തിരിച്ച് വരുമോ വരണം❤❤❤❤❤
@hamzahamzahamza94962 жыл бұрын
ഒര് നല്ല കലാകാരൻ പക്ഷേ കൂടെ ഉള്ള ആരും ഒരു നല്ല ചാൻസ് അദ്ദേഹത്തിന് കൊടുത്തില്ല എന്ന് മാത്രം
@sheenadeepu50742 жыл бұрын
Chettante molu Samaya. Soo Beautiful natural beauty,photogenic.Why can’t she try acting field if she interested .God Bless you Babe.
ഞങ്ങളുടെ റസിഡൻസ് അസോസിയേഷന്റെ ഉത്ഘാടനത്തിന് ഇടക്കൊച്ചിയിൽ വന്നപ്പോൾ എന്റെ വീട്ടിൽ വന്നിട്ടുണ്ട്.
@musthafam10042 жыл бұрын
Iddehathinu Ea Chance Kodu ckendathu Thanneyaanu All the best 👍
@udayakumar55062 жыл бұрын
Sajan chetanu priya film directors nalla varumanam ulla vesham kodukanam🙏🙏🙏
@kurup19742 жыл бұрын
Heart breaking story sajetta
@viveknair51912 жыл бұрын
Cute vavaa kutty anallo.....
@zeena97542 жыл бұрын
ഞങ്ങൾ പള്ളുരുത്തിക്കാരുടെ അഭിമാനം: അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം.. ഒരു കോടി കിട്ടട്ടെ പ്രാത്ഥിക്കുന്നു..
@rosilypaul70432 жыл бұрын
11
@minianilkumar60322 жыл бұрын
Oooooooh ooVoo p ooVoo oooooooh 🥺ooo😆ooo ooo to ooVoo o ito oooooooh to ô😆oooo😆oooo9oooooooooooo😆😆oooo oooooo😆o😔oo9ooooooo😆😆😆😆😔oo9ooooooo 9ooooooooooo😆😆ooo ooooooooooo oooooooooooooooooo🤢oooooooooooooooooo 🤢🤢🤢🤢o🤢ooo ooo o