ഇനി അവൾ എങ്ങാനും അവളുടെ കല്യാണത്തിന് പൊന്നും പുടവയും ഇട്ടാലോ???
@வெளவால்3 жыл бұрын
@@mqemirates2712 no worry be happy ennu paranjit poyi kond irikum alland pinne karanjit irikuvo ee Kutti
@hariforhari3 жыл бұрын
ഈ പാട്ട് നമ്മുടെ സമൂഹത്തിൻ്റെ കണ്ണ് കുറച്ചെങ്കിലും തുറപ്പിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. ആശംസകൾ ആര്യക്കും ശശികല മേനോനും.
@faseeh68513 жыл бұрын
കയ്യിലുരുട്ടി പിടിച്ചു കളിക്കാൻ ഞങ്ങൾ നെല്ലിക്കയല്ലല്ലോ, ഓരോ വരിയും വളരെ അർത്ഥം ഉള്ളതും കൊള്ളേണ്ടടത്തു കൊള്ളന്നതും ആണ്, super
@farmstationmalappuramshorts3 жыл бұрын
🧐🤔
@SreelakshmyKB-mp6qb Жыл бұрын
Kollan vendi njan innu status ittu😊
@uppoopanteradio9223 жыл бұрын
മുഴുവന്‍ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത്,അമിത സ്നേഹവും കൊടുത്ത് നൂറു പവന്റെ പൊന്നിൽ പൊതിഞ്ഞ് കല്യാണം കഴിച്ചയക്കുന്നത് മാത്രമല്ല അച്ഛനമ്മമാരുടെ ഉത്തരവാദിത്വം. ഭാവി ജീവിതത്തില്‍ അവളെ എങ്ങനെ തന്റേടത്തോടു കൂടി കഴിയാം എന്ന് പഠിപ്പിച്ചു വളർത്തണം.അനുഭവങ്ങളുടെ ലോകം അറിയിച്ചും ,കാണിച്ചും, പറഞ്ഞു നൽകണം.അതിൽ തെറ്റും ശരിയും കണ്ടെത്തി വളരാൻ അവർക്ക് കഴിയണം.അവിടയേ കുടുംബങ്ങളുടെയും ഒപ്പം സമൂഹത്തിന്‍റെയും ഭാവി സുരക്ഷിതമാവൂ.. ഓരോ സത്രീയും എല്ലാ തരത്തിലും സ്വയം സംരക്ഷിക്കപ്പെടാൻ പ്രാപ്തയായി മാറട്ടെ..!
@aavani32943 жыл бұрын
" മുഴുവൻ ആഗ്രഹങ്ങളും സാധിച്ച് കൊടുത്ത് " 😃 Oh what a funny statement 😶
@ashikak43643 жыл бұрын
@@aavani3294 Satyam 😂
@priyasivadasan85013 жыл бұрын
Well said!!!
@jitheeshbabu5993 жыл бұрын
ശരീയാണ്
@ananyanair88043 жыл бұрын
Excatly
@ajithapreman93313 жыл бұрын
ഒരു പെണ്ണിന് പറയാൻ ഉള്ളതൊക്കെ ഒരു പാട്ടിലൂടെ പാടി തകർത്തു....
@nayanaraj9533 жыл бұрын
Exactly💯💯
@rajan.m.crajan14673 жыл бұрын
തകർത്തു
@bavap99393 жыл бұрын
Yes really
@indulekhaps71863 жыл бұрын
അടങ്ങി ഒതുങ്ങി പൊന്നിലും പട്ടിലും പൊതിയേണ്ടവളാകാതെ സ്വപ്നം കണ്ടും ഉറക്കെ ചിരിച്ചും ഭയപ്പെടാതെ പറയേണ്ടത് പറഞ്ഞും വായിച്ചും വേണ്ടുവോളം പഠിച്ചും ലോകം കണ്ടും നിറത്തെയും സൗന്ദര്യത്തെയും പറ്റി ആകുലരാകാതെ പ്രാപ്തിയുള്ള സ്വാതന്ത്രരായി വളരട്ടെ നമ്മുടെ പെൺകുട്ടികൾ ❤
Super👌👌👌 ഓരോ ഗേൾസിനും പറയാൻ ഉള്ളത് നിങ്ങൾ ഒരു സോങ്ങിലൂടെ പറഞ്ഞു... ❤️❤️❤️song powlichu...
@sofiyasebastian65353 жыл бұрын
Sathiyam
@mahimamahi15733 жыл бұрын
Correct ✌️🤝
@evertentravelmate3 жыл бұрын
Ayin
@shabuganesh59302 жыл бұрын
@@sofiyasebastian6535 rf
@sofiyasebastian65352 жыл бұрын
@@shabuganesh5930 എന്ത് rf
@shahanashanu59833 жыл бұрын
WhatsApp status കണ്ട് വന്നവരുണ്ടോ. കാലം മാറി കോലം മാറി ഞങ്ങളും അങ്ങ് മാറി......
@FidhaFebiin3 жыл бұрын
Eppol ella songum stts kand thanna ellavarumnkekkanae
@snehasubash31083 жыл бұрын
Undeee
@nandasreesatheesh60633 жыл бұрын
Yes
@stdominicmkdonlineofficial11193 жыл бұрын
Athonda vanne
@devanandarajesh2143 жыл бұрын
❤️
@fighter....14723 жыл бұрын
modern നാടൻ പാട്ട്....... arya dhayal😍 palarum parayan agrahichathellam paadithannu..... ANGANE VENAM !!!
@annmary12463 жыл бұрын
മോഹങ്ങളായിരം ഞങ്ങൾക്കുമുണ്ടേ പാറിപ്പറക്കാൻ ചിറകുമുണ്ടേ പൊന്നിൽ പൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളായ് കണ്ടാൽമതി... അങ്ങനെ വേണം... there are every girl's word in it....it just makes them realize ❤❤❤👌👌👌 thanks for this wonderful song with such meaningful lyrics ❤❤❤❤❤❤❤
@vijayalekshmi71363 жыл бұрын
ഇതിലെ വരികളിൽ ഉണ്ട് ഓരോ പെണ്ണിന്റെയും മനസ്സിൽ ഉള്ളത് 👍
@mansamhmdshabeelalijinnah9993 жыл бұрын
ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീകൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പാട്ടു രൂപത്തിൽ അവതരിപിച്ച ആര്യയ്ക്ക് ഇരിക്കട്ടെ ഓരോ ലൈക്കും ....💝💝💝
@sreekanthazhakathu3 жыл бұрын
മനോഹരമായ വരികൾക്ക് അതിമനോഹരമായ ആലാപനം
@athiraathi44243 жыл бұрын
കാലം മാറി..കോലം മാറി..ഞങ്ങളുമങ്ങു മാറി💓💓💓💓🔥🔥🔥🔥
@ekr48673 жыл бұрын
Njaan thantey comment veredho video dey thaazhayum kandittund... 😌
@affcotdever56323 жыл бұрын
I don't understand Malayalam, I am a Tamilian. But love this song and have listened to it several times. Much love from Tamil Nadu. 👍👍👍👍😀😀😀😀🙏🙏🙏🙏
@selin51063 жыл бұрын
It’s just talking about women empowerment. How times have changed and the women are changing with it and how they are living for themselves now instead of listening to society
@வெளவால்3 жыл бұрын
புரியாமலா நிறைய முறை பார்த்த அப்படி என்ன பார்த்த
@nashanh57083 жыл бұрын
മോഹങ്ങളായിരം ഞങ്ങൾക്കുമുണ്ടേ പാറിപ്പറക്കാൻ ചിറകുമുണ്ടേ... പൊന്നിൽ പൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളായ് കണ്ടാൽ മതി അങ്ങനെ വേണം എത്ര കേട്ടിട്ടും മതി വരുന്നില്ല. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടികൾക്കും പറയാനുള്ളത്. 👏👏👏👏
@aimanourinsameer44503 жыл бұрын
Yes
@divyadevan67943 жыл бұрын
"Angane venam"...is a statement...nice.. Arya dayal...rocking performance...❤️ Resemblance to actress Parvathy...👌👌
@amalkrishnan39083 жыл бұрын
ഒരു സർക്കാർ മുൻകൈയെടുത്തു കൊണ്ട് ഇത്തരം ക്യാമ്പയിൻ നടത്തുന്നത് ആദ്യമായിരിക്കും. വനിതാ-ശിശുക്ഷേമ വകുപ്പിന് അഭിവാദ്യങ്ങൾ. And entire team, Kidilan work ❤
@thestar64362 жыл бұрын
this song deserves more views why this is so underrated? brilliant work guys 🌟
@VrindhaRen-eg9im Жыл бұрын
എത്ര നല്ല ഗായിക.... ചില കമെന്റ് കാണുമ്പോ sad ആവും. നിക്ക് പാടാൻ പറ്റില്ല.... പക്ഷെ കേൾക്കാൻ ഇഷ്ട്ടം ❤❤❤.... അങ്ങനെ വെനോം
@wanderersview11103 жыл бұрын
Varkey has utilitsed Arya's voice well ..
@ramyachandran23993 жыл бұрын
ഒരുപാട് പേരുടെ മുഖത്തു നോക്കി പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ..... വരികൾ ഒരു രക്ഷേം ഇല്ല ❤❤❤❤❤❤❤❤❤
@ambushamburaj24173 жыл бұрын
ഇനി എങ്കിലും എല്ലാരുടെയും ചിന്തകൾ മാറിയാൽ മതി
@asnaasnasherin46103 жыл бұрын
ഒരേ പെണ്ണിനും പറയാനുള്ളത് 🔥🔥🔥🔥
@prasadprasadcp143 жыл бұрын
Crt...💓💓💓
@PranthanBroi3 жыл бұрын
അടുത്ത viral ആകാനുള്ള item എത്തിയിട്ടുണ്ട് മക്കളെ , yeah nte mone poli ♥️🖤 lines oru rakshemillah🔥
@arshad28883 жыл бұрын
ഞങ്ങളെ ഞങ്ങലായി കണ്ടാൽ മതി, perfect ook🤸❤️❤️❤️
@karthikraj23163 жыл бұрын
ഞങ്ങളുമങ്ങ് മാറി 💙
@kunhipputhakam78743 жыл бұрын
മാറ്റത്തിൻ്റെ കാറ്റ് വീശുന്നു Hats off you Arya chechi ഒരു പെൺകുട്ടി സ്നേഹം
@AshaChandranPerinchery3 жыл бұрын
Loved this a lot! Let the winds of change blow fierce!!! ❤️❤️❤️
@easyfarmingthrissur3 жыл бұрын
Nice song njn2വട്ടം കണ്ടു വീണ്ടും കണ്ടവർ ഉണ്ടേൽ ഒന്ന് like അടിച്ചു പോകില്ലേ ചങ്കുകളെ 👏👏👏👏
@MiZ_Biochemistry2 жыл бұрын
പാറിക്കളിക്കുന്ന കുഞ്ഞിക്കിളിയുടെ പിന്നാലെ പോരണ്ടാ രാകി പറക്കുന്ന ചെമ്പരുന്തേ ഓടിഒളിച്ചോളി - (3) അമ്പുണ്ട് വില്ലുണ്ടു ചങ്കിനു ഉറപ്പുണ്ട് ചങ്ങാതിക്കൂട്ടങ്ങൾ കൂടെയുണ്ട് എന്റെ കാവലിനെന്നും ഞാനുമുണ്ടേ കാവലിനെന്നും ഞാനുമുണ്ടേ അങ്ങനെ വേണം ഇനി അങ്ങനെ വേണം അങ്ങനെ വേണം ഇനി അങ്ങനെ വേണം കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കണ്ണിൽ കാമകരിമഷിതേച്ചൊരു തിരുമാളിക്കൂട്ടങ്ങളീ കയ്യിലുരുട്ടി പിടിച്ചു കളിക്കാൻ നെല്ലിക്കയല്ലല്ലോ ഞങ്ങൾ നെല്ലിക്കയല്ലല്ലോ {2} നെഞ്ചുകനിവിൻ ഉറവയുണ്ടങ്കിലും കണ്ണിൽ കനലിന്റെ മിന്നലുണ്ടേ {2} അങ്ങനെ വേണം ഇനി അങ്ങനെ വേണം അങ്ങനെ വേണം ഇനി അങ്ങനെ വേണം കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി നന്നായി പഠിക്കണം ജോലിയും നേടണം സ്വന്തം കാലിൽത്തന്നെ നിന്നിടേണം നാട്ടുകാർചൊല്ലുന്നതൊക്കയും കേട്ടിട്ടു മൂഡോഫ് ആവാൻ ഞങ്ങളില്ല എന്തു കഴിക്കണം എന്തു ധരിക്കണം അന്നുള്ളതൊക്കയും എന്റെ ഇഷ്ടം മോഹങ്ങളായിരം ഞങ്ങൾക്കുമുണ്ടേ പാറിപ്പറക്കാൻ ചിറകുമുണ്ടേ പൊന്നിൽപൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളായി കണ്ടാൽമതി ആ പൊന്നിൽപൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളെ കണ്ടാൽമതി അങ്ങനെ വേണം അങ്ങനെ വേണം -(3) കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി കാലം മാറി കോലം മാറി ഞങ്ങളുമങ്ങുമാറി 😌🏃♀️
I really liked this song. I think so I got this type of freedom from my parents. And I am enjoying it ❤️❤️
@vineethnakan3 жыл бұрын
Your voice and songs have the fire to reach out to heart. And you have made a wonderful effort to convey such relevant and needful message. Everyone knows these , everyone hears this, but it takes several repeated voices to make that wave of change. Appreciate the quality of song in all respects. You've come out to this from a series of trolls as memes over last few months and to see you flying out of all the negatives is extremely graceful to watch. ~"First, they ignore you, then they laugh at you, then they fight you and then you win"~ (Mahatma Gandhi)
@lekshmigouri12623 жыл бұрын
Oro girlsinum parayann ulla kariyam arya chechi oru pattillude share cheythe😘😘😘🥳🥰
@vishnudas983 жыл бұрын
Eniku orupaadu ishtama.. Arya.. Ishtama orupaadu.. Life long enne snehichoode
@nila10542 жыл бұрын
Super song 👌 ரசிப்பதற்கு மொழி தேவை இல்லை....... காலம் மாறி கோலம் மாறி 🥰🥰🥰
@aparnarajan36693 жыл бұрын
Kappa Tv il Innale kandu angne vannu❤️ Chechi No matter What...You Are Awesome!!
**അതിപ്പോ ആര്യയുടെ ചാനലിൽ ആന്നേല്ലും ഇവിടെ ആന്നേല്ലും നമ്മൾ വന്ന് കാണും അഭിപ്രായം പറയും💜**
@rubyhanna23523 жыл бұрын
Chechi uyir Love uh Adi pwoli song 💯💯💯 True
@kimneha2953 жыл бұрын
Kidu patta chechiii❤❤❤❤😍😘😘
@mayamp90013 жыл бұрын
Adipoli ❤️
@UsmanAli-nd7hg3 жыл бұрын
Angana thannea Venum...Kaaki pennea ...Superb
@anupinky25473 жыл бұрын
Arya adipol thakarthu
@chemy71123 жыл бұрын
Super lyrics, nice composition and performance, ❣️❣️
@rohithkaippada11903 жыл бұрын
Poliyeee🤩🤩🤩
@வெளவால்3 жыл бұрын
❤️❤️❤️❤️ FROM #TAMILNADU VERY BEAUTIFUL AND MEANING FUL SONG.
@life_in_short_742 жыл бұрын
Osm..orupad girlsinte swapnagal aan ithokke♡
@mhd_nifal39573 жыл бұрын
Arya dhayal💙
@framescreativestudio3 жыл бұрын
Energetic..... The real Liberation 👍🏽
@VISHNUPRASAD-rq5hl3 жыл бұрын
Nice work.. idak mexican aparatha movie : “njagal thadi valarthum” song touch kayari varunath pola..
@muralidharanthozhukkat92112 жыл бұрын
Polichu makkale
@tn1077 Жыл бұрын
I just came across this song. Rocking song Arya❤️🔥
@RajKumar-pu4uh3 жыл бұрын
This is some true lover of your voice.. Me too got a friend who’s diehard fan of your instrumental too It’s been on my loop ever since I heard it Keep give us with more music and your voice!!! Angana venam😬
@dayaabhilash82943 жыл бұрын
Adipoli pattu😊😊
@eakmohamed3 жыл бұрын
Congrats Arya Dhayal.All the best wishes
@shabanathasnim92483 жыл бұрын
Just wowwww💖💖✨✨
@vincevijayan153 жыл бұрын
Super super ❤️❤️ Love you song..
@bnc42153 жыл бұрын
അങ്ങനെ വേണം💃💃❤️
@prasanthmpoyil84803 жыл бұрын
പൊളി ആണ് ചേച്ചി. ഞങ്ങളെ ബസ്സിന്റെ വീഡിയോയിൽ വരെ ഈ പാട്ട് വന്നിട്ടുണ്ട്.