മുഴുവന്‍ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത്,അമിത സ്നേഹവും കൊടുത്ത് നൂറു പവന്റെ പൊന്നിൽ പൊതിഞ്ഞ് കല്യാണം കഴിച്ചയക്കുന്നത് മാത്രമല്ല അച്ഛനമ്മമാരുടെ ഉത്തരവാദിത്വം. ഭാവി ജീവിതത്തില്‍ അവളെ എങ്ങനെ തന്റേടത്തോടു കൂടി കഴിയാം എന്ന് പഠിപ്പിച്ചു വളർത്തണം.അനുഭവങ്ങളുടെ ലോകം അറിയിച്ചും ,കാണിച്ചും, പറഞ്ഞു നൽകണം.അതിൽ തെറ്റും ശരിയും കണ്ടെത്തി വളരാൻ അവർക്ക് കഴിയണം.അവിടയേ കുടുംബങ്ങളുടെയും ഒപ്പം സമൂഹത്തിന്‍റെയും ഭാവി സുരക്ഷിതമാവൂ.. ഓരോ സത്രീയും എല്ലാ തരത്തിലും സ്വയം സംരക്ഷിക്കപ്പെടാൻ പ്രാപ്തയായി മാറട്ടെ..നമ്മുക്ക് ഇങ്ങനെ ശബ്ദമാവാം!
@rasnadelvin75703 жыл бұрын
ഓരോ പെൺകുട്ടിയും...... അവളുടെ ചിറകിൽ പറക്കട്ടെ......... സ്വപ്‌നങ്ങൾ എത്തിപ്പിടിക്കട്ടെ........ അവൾക്കു വേണ്ടി കൂടെ ജീവിക്കട്ടെ.........
@travelvibes83203 жыл бұрын
അവൾ പറക്കട്ടെ
@tonyissac71263 жыл бұрын
പറക്കട്ടെ, പക്ഷെ 6 മണിക്ക് മുൻപ് കുടുംബത്തിൽ കയറിയാൽ മതി😂😂
@smithajiji58853 жыл бұрын
@@tonyissac7126അതെന്താ 6 മണിക്ക് ശേഷം പെൺകുട്ടികൾക്ക് മാത്രം അസമയം.
@tonyissac71263 жыл бұрын
@@smithajiji5885 അത് കഴിഞ്ഞാൽ പിന്നെ ആങ്ങള തീ തിന്നുവായിരിക്കും, അതുകൊണ്ടാ 😁
@tonyissac71263 жыл бұрын
@@smithajiji5885 അയിന്?
@muhammadshakir21803 жыл бұрын
"പൊന്നിൽ പൊതിയണ്ട .... പട്ടും ചുറ്റണ്ടാ ... ഞങ്ങളെ ഞങ്ങളായി കണ്ടാൽ മതി.."
@ibthisamk14683 жыл бұрын
💙
@stefitherese75873 жыл бұрын
❤️
@parvana_sudheesh85933 жыл бұрын
Athane🤙🤙
@muhammadshakir21803 жыл бұрын
@@ASWiNM960 അത് പിന്നെ .... എന്താപ്പോ ഞാനീ മോനോട് പറയാ...
@ASWiNM9603 жыл бұрын
@@muhammadshakir2180 പാട്ട് കിടുവാണ് മോനെ
@anjaliupasana10373 жыл бұрын
കാലം മാറി കോലം മാറി ഞങ്ങളുമങ്ങ് മാറി... ഈ നാട്ടുകാർക്കും കൂടങ്ങ് മാറിക്കൂടെ 😌
@tonyissac71263 жыл бұрын
അപ്പോൾ പിന്നെ ആരു നമ്മളെ പറ്റി കുറ്റം പറയും? ആര് സദാചാരം പറയും? ആരു നമ്മുടെ കല്യാണം മുടക്കും?....
@anjaliupasana10373 жыл бұрын
@@tonyissac7126 അതെ.....നാട്ടുകാർ ഉണ്ട് 😂😂... പോയിന്റ്
ഓരോ പെൺകുട്ടിക്കും പറയാൻ ഉള്ളതൊക്കെ ഒരു പാട്ടിൽ പാടി തകർത്തു ❤️😘😘😘👏
@skrupa80183 жыл бұрын
Yeah!!!❤️
@_Thulaseedhalam.Lifestyle3 жыл бұрын
Please support my channel Thulaseedhalam Lifestyle 🌹 . Sister .
@SudeeshKottikkal3 жыл бұрын
Very catchy song with a good message.. inganathe paatugal iniyum poratte 💗💗
@AryaDhayal3 жыл бұрын
Thankyou❤
@kalaiselvan67363 жыл бұрын
@@AryaDhayal I like ur voice ❤️❤️❤️❤️❤️
@rjindia53633 жыл бұрын
Nice one 👌
@shifnaaravankara68913 жыл бұрын
Pwoliyeee😍😍
@mthugs44583 жыл бұрын
ചിരിച്ചു ചാവും😂😂😂🦁🦁🦁🦁 എനിക്ക് കോപ്പി അടിക്കാൻ പറ്റിയില്ല.. ഒരു കുട്ടിയുടെ രോദനം kzbin.infofLk8v-Pu1Wk
@raghunathkv78023 жыл бұрын
ആര്യ..... പാട്ടിലും.. അഭിനയത്തിലും ഇനി നിന്റെ നാളുകളാണ്.. നീ ലോകം കീഴടക്കും.... അക്ഷരാർത്ഥത്തിൽ നീ മിടുക്കിയാ........ Thanks Raghunath kv,, Sub Inspector of Police, Sreekandapuram. KANNUR
@rashmireshmi10123 жыл бұрын
ഈ കാലത്തിനു ചേരുന്ന പാട്ടു , എല്ലാ പെൺകുട്ടികളും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ .
@jithuem8ck3 жыл бұрын
Nerano kunje
@renymary38333 жыл бұрын
പെൺകുട്യോൾക്ക് പറയാൻ ഉള്ളതെല്ലാം പാട്ടിലൂടെ തകർത്തു... പോളിയേ 😍😍😍
@freespirited49663 жыл бұрын
Penkuttykalk Ulla msg alla ith.. society yode ula msg aanu.. anganelum oru change varate ee pazhengen chindagathikk
*കേൾക്കാനും ഇമ്പം.. അർത്ഥവത്തായ വരികൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. "അങ്ങനെ വേണം" അങ്ങനെ തന്നെ വേണം💐*
@loganathan14653 жыл бұрын
My fav lines 1:43 nd 2:44 ...Such a beautiful song... gonna watch dis every day morning to motivate myself Love from Tamil Nadu 🥰
@navaneethuv32343 жыл бұрын
നിങ്ങളും മാറി നമ്മളും മാറി നാട്ടുകാർ മാത്രം മാറിയില്ല..scene😂🥴
@muralikrishna68073 жыл бұрын
😄😄😄
@sunithapranavamprem72303 жыл бұрын
Sthyam
@meghajayan55833 жыл бұрын
😂
@popy-14393 жыл бұрын
🤣🤣🤣
@thejnasurendran80533 жыл бұрын
Crct😂😂
@nahlapk7863 жыл бұрын
Great 🔥🔥 ഇന്നിൽ ജീവിക്കുന്ന ഓരോ പെൺകുട്ടിക്കും പറയാനുള്ളത്😊 അതെ.. നാട്ടാരുടെ ഇഷ്ടങ്ങൾക്ക് ജീവിച്ചു തീർക്കാനുള്ളതല്ല എന്റെ ജീവിതം..🥳 ആകാശം മുട്ടെ സ്വപ്നം കാണാനും ആ സ്വപ്നങ്ങൊളൊക്കെയും എത്തിപ്പിടിക്കാനും ഓരോ പെണ്ണിനും പറ്റട്ടെ ✨️
ഇതാണ് ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിലെ ഏതോരു പെണ്ണിന്റെയും മനസു. "കാലത്തിന്റെ മാറ്റങ്ങൾ അതു ഞങ്ങളുടെയും മാറ്റം ആകണം ,ആ മാറ്റം ശരിയാണെന്നു എന്നു ഈ സമൂഹം മനസിലാക്കുന്നുവോ അന്ന് സ്ത്രീകൾ ഈ സമൂഹത്തിൽ സുരക്ഷിതരാവും" #AryaDhayal "Your Singing was awesome" "Very well Presentation" സ്നേഹത്തോടെ ആര്യ
@vishnuviswambharan19973 жыл бұрын
അടിപൊളി ആയിട്ടുണ്ട് പൊളി ❤❤ സ്ത്രീകളുടെ അനുഭവങ്ങളെ പറ്റി മനോഹരം ആയി കുറിച്ചിട്ടുണ്ട് ❤😍
@amaljithvlogs3 жыл бұрын
എന്തു കഴിക്കണം എന്തു ധരിക്കണം എന്നൊക്കെ എന്നത് എന്റെ ഇഷ്ട്ടം ❤️
@annamolsaji50793 жыл бұрын
അങ്ങനേ വേണം ഒത്തിരി ഇഷ്ടായിട്ടോ നല്ലൊരു വോയിസ് ആണ് ചേച്ചിടെത് ഇനിയും ഒരുപാട് ഉയിരങ്ങളിൽ എത്തട്ടെ 😘
@jaisammababu36683 жыл бұрын
Such an excellent concept and the very first feminist malayalam song that I've heard. Words can't explain how much I loved it. I sincerely want to thank you very much for this masterpiece 💜. That's why I commented.
@_Thulaseedhalam.Lifestyle3 жыл бұрын
Sister . Please support my channel Thulaseedhalam Lifestyle 🌷 .
@anjanakrishna64683 жыл бұрын
Understand your excitement. Love the song also. But, there is a disagreement. There are lots of feminist songs in malayalam...Raapadi Pakshikootam is one among them. Kerala has started this journey long back, but it is coming to right direction only now...
100 പവന്റെ സ്വർണവും പണവും കൊടുത്ത് മകളെ മറ്റൊരുത്തന്റെ കൂടെ വിടുന്നതിലും എത്രയോ മുകളിലാണ് അവൾക്ക് ഇഷ്ടമുള്ളത്രയും പഠിപ്പിച്ചു സ്വന്തമായി ഒരു ജോലി സമ്പാദിക്കാനും സ്വന്തംകാലിൽ നിൽക്കാനും പഠിപ്പിക്കുന്നത്
@easyaptitude15053 жыл бұрын
Ente ponnu chetta.. njanum angene okke aanu vichariche.. but u gotta marry someone right? U need to have someone to look after u.. as sad as it is.. oru penninu alone aayitu independent and single aayittu ee society il nilkaan patilla. She will be seen as a target by other men.. ketti poyi kazhinjalim scene aanu.. veetile pannni indakum .. koodathe veetu chilavinu vendi nammede aduthum paisa choikum.. a lot of problems revolve around money.. so society has to change their perspective of girls.. we are not your slaves neither cash cows to milk money from!
@tonyissac71263 жыл бұрын
@@easyaptitude1505 ഞാൻ ഉദ്ദേശിച്ചത് പണം കൊടുത്തു കയറ്റി വിടാൻ പെണ്ണ് ഒരു കച്ചവടചരക്ക് അല്ല എന്ന് മാത്രമാണ്..എന്റെ വ്യൂപോയിന്റിൽ ആണെന്നുള്ള നിലയിൽ എനിക്കുള്ള അവകാശങ്ങൾ എല്ലാം തന്നെ ഒരു പെണ്ണിനും ഉണ്ട്... സമൂഹത്തിൽ ഒറ്റക്ക് ഒരു പെണ്ണ് താമസിക്കുന്നത് കണ്ടാൽ എവിടെയോ ചൊറിഞ്ഞുകയറുന്ന ഞരമ്പ് രോഗം പിടിച്ചവരുണ്ട്... അതിൽ ഇപ്പോൾ നമുക്ക് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലല്ലോ... നിങ്ങൾ നിങ്ങളുടെ ഇഷ്ടങ്ങളെ എപ്പോഴും മുറുകെ പിടിക്കുക എന്ന് മത്രേ എനിക്കും പറയാൻ പറ്റുള്ളൂ, ജീവിതം നിങ്ങൾക്ക് വേണ്ടി ജീവിക്കുക... പിന്നെ നിങ്ങൾ അടിമകൾ ആണെന്ന് ചിന്തിക്കുന്ന കാലമൊക്കെ ഏറെകുറെ തീർന്നു.. പുതിയ തലമുറ ഒരുപാട് മാറി ചിന്തിക്കുന്നുണ്ട്... ഒരു നല്ല സമയം എല്ലാവർക്കും വരുമായിരിക്കും
@tonyissac71263 жыл бұрын
@@easyaptitude1505 നിങ്ങളെ പണം കറക്കുന്ന പശുവിനെ പോലെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരുടെ മുതലെടുപ്പിന് നിന്ന് കൊടുക്കാതെ ഇരിക്കുന്നതാണ് ബുദ്ധി
@freespirited49663 жыл бұрын
@@easyaptitude1505 padich swantham Kalil nilkuna etrayo penkuttykal und sechi ee society I'll.. Once she feels she wants a companion, she can choose one.. allathe 101 pavanum, BMW car koduth eatho oru konthanuu kettich kodukunna chindagathi aanu marendath.. Ayirikunna avasthayil avale accept chyunnavananu yadharath purushan
Wowww such a brilliant lyrics. മൂർച്ചയുള്ള വരികൾ. വീഡിയോയും മികച്ചത് 😍😍😍😍😍🔥🔥🔥🔥🔥👏👏👏👏👏👏👏👏👏👏👏👏👏
@lakshmivenugopalchannel65133 жыл бұрын
Sasikala Menon - Ammayanu ezhutheye
@uckrumonuckroozz81633 жыл бұрын
ഓരോ പെൺകുട്ടിയും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൽ ❤️❤️❤️ Great മെസ്സേജ്.,.....
@mejuvm51693 жыл бұрын
ആര്യ👍 നീ പൊളിയാ ... മറ്റുള്ളവരുടെ പാട്ട് നിർത്തി സ്വന്തം പാട്ട് പാടാൻ തീരുമാനിച്ചത് നന്നായി ... നിനക്കതിനുള്ള കഴിവ് വേണ്ടുവോളമുണ്ട്താനും അവിടെ improvise ചെയ്തത് ശരിയായില്ല ഇവിടെ improvise ചെയ്തത് ശരിയായില്ല എന്നൊന്നും ആരും പറയില്ലല്ലോ All the best 👍👍👏👏
@dreamlandrealestatekochi92363 жыл бұрын
മറ്റുള്ളവരുടെ പാട്ടുകൾ പാടിയാലെന്താ ...? മറ്റുള്ളവരുടെ പാട്ടുകൾ മൂളിയും പാടിയും തന്നെയാണ് ഇപ്പോഴുള്ള പല ഗായകരും വലിയ ഗായകരായത് !
@mejuvm51693 жыл бұрын
@@dreamlandrealestatekochi9236 ആര്യ വെറുമൊരു ഗായിക മാത്രമല്ല എന്നാണ് എന്റെ പക്ഷം
@keephighforever3 жыл бұрын
കേരള സർക്കാർ മാത്രേ ഇത് പോലെ ഉള്ള initiative's എടുക്കുക ഉള്ളുവെന്ന് തോനുന്നു.... Great ❤️
@parveennaseeba2243 жыл бұрын
Sathyam
@akshayachu6693 жыл бұрын
🤣
@Praveen-rv6qz3 жыл бұрын
അതേപോലെ... വാളയാർ കേസിൽ കോടികൾ മുടക്കി SC നിന്ന് വക്കിലന്മാരെ കൊണ്ടുവരാനും....അവരെക്കൊണ്ടേ പറ്റുവൊള്ളൂ ❗️
@keephighforever3 жыл бұрын
@@Praveen-rv6qz എന്നിട്ട് ഇപ്പോൾ ആരാണ് കേസ് അന്വേഷണം നടത്തുന്നത് 🙄
നെഞ്ചിൽ കനിവിൻ ഉറവ ഉണ്ടെങ്കിലും കണ്ണിൽ കനലിന്റെ മിന്നലുണ്ടെ.......💫💥⚡️⚡️💥💫
@abhiramiswaminathan52143 жыл бұрын
Her shrug and smile when she sings 'endhu kazhikkanum endhu dharikkanum.. Ende ishtam' is the gentlest 'fuck off' i've ever seen.. 🤣 such a responsible work.. Hats off... Looping for the 50th time tonight..
@achuappu6393 жыл бұрын
Ya surerr
@greeshmashan1533 жыл бұрын
സ്റ്റാറ്റസ് കണ്ട് യൂട്യൂബിൽ സെർച്ച് ചെയ്ത് വന്ന എത്ര പേരുണ്ട്... 😁😁
@prathibhaprabhakaran53073 жыл бұрын
Yes😁😁
@abijustus77973 жыл бұрын
😅
@gem_443 жыл бұрын
Njn 😁
@devikaar15303 жыл бұрын
Ys angane vanada
@mariyaashref59903 жыл бұрын
Njan❤️
@najiyanasreen8973 жыл бұрын
Fav lines “Eyes lined with....Nd when she says “angne venam “I thought she gets more confidence and extra power....she gave a big message to all...good job arya 👏🏻keep going 😘❤️👍🏻
@AryaDhayal3 жыл бұрын
Thank You ❤️❤️😁😁
@najiyanasreen8973 жыл бұрын
😘♥️
@srii19673 жыл бұрын
Status kand vannatha....enthayalum adipoli Arya❣️....same feelil thanne full paadi👍👍👍👍
@mareenamol62613 жыл бұрын
Ennikku ettavum ishttapetta song annu ithu arya chechi padiya Eella song ill vechum ettavum nalla song ithannu
@swathychandhran84243 жыл бұрын
ഞങ്ങളെ ഞങ്ങളയി കണ്ടാൽ മതി പൊളി ഒരുപാട് ഇഷ്ടായിയ്യ് ഓരോ പെൺകുട്ടിയും പറയാൻ ആഗ്രഹിച്ച kariyangalane ഇതൊക്കെ 🥰🥰🥰
@sonamts83833 жыл бұрын
സ്റ്റാറ്റസ് ലോകം ഭരിക്കാൻ വന്ന പുതിയ ഐറ്റം.... സ്റ്റാറ്റസ് കണ്ട് തപ്പി വന്ന ആരെങ്കിലും ഉണ്ടോയ്.... 😜😜
@_Thulaseedhalam.Lifestyle3 жыл бұрын
Sister . Please support my channel Thulaseedhalam Lifestyle 🌹 .
@adithyajs96053 жыл бұрын
Und
@shymakt24933 жыл бұрын
Ya
@sudhisudheesh94733 жыл бұрын
അതിനുമാത്രം ഉണ്ടോ സുഹൃത്തേ
@joshuasaviocm6733 жыл бұрын
Yes
@Rahnashabi3 жыл бұрын
സ്വന്തം ആണ്മക്കളോട് തിന്ന പാത്രം കഴുകാൻ പോലും പറയാത്ത അമ്മമാരാണ് നമ്മുടെ നാട്ടിൽ സ്ത്രീ സമത്വം വേണമെന്ന് പറയുന്നതാണ് കഷ്ടം.... ആദ്യം സ്വന്തം വീട്ടീന്ന് തുടങ്ങട്ടെ.. ആര്യചേച്ചി... ചേച്ചി പൊളിയാ ട്ടോ .... സൂപ്പർ...
@joelgeorge95353 жыл бұрын
Ella ammamareyum agane kanaruth Mrs. Rahna shabi... 😇
@adithyatm65833 жыл бұрын
@@joelgeorge9535 Ellarum agne allelum majority angne aan
@purplelilly81023 жыл бұрын
Sheriyanu
@manjithjr95763 жыл бұрын
Tha ippo veetile full pathram Kahuku vannirunnathe ullu ente amma parayarillelum njn arinju cheyyum ella anungalum ningal kanunnapole alla🤨
@sivaniya35553 жыл бұрын
Correct.. Ee thallamaranu ellathinum thudakam vekunney, Avaru padipikunnathe thettu
@arathyvinu56713 жыл бұрын
Enikk orupad ishtaay ee pattt😍😍😍😍Kiduveeeeeeeee❤️❤️❤️❤️❤️
@raliyahakeem83703 жыл бұрын
Aww...Adipolii..ഓരോ പെണ്ണിനും പറയാൻ ഉള്ളതാണ് ഈ പാട്ടിലൂടെ കേൾക്കുന്നത് 👏
@itsmeaditivignesh3 жыл бұрын
Song Aiyale Ingane Venam 😀 Nice Super Song iniyum poratte 💗💗💗
@suvarnas62093 жыл бұрын
പെൺകുട്ടികൾ പറയാൻ ആഗ്രഹിച്ചാ കാര്യം ഉള്ള വരികൾ thanks 😘😘❤️❤️
@karuppaiahe77503 жыл бұрын
மிக மிக அருமையான பாடல் super..
@m.g.p74653 жыл бұрын
Once again proved.... പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ ഒക്കില്ല...... 🥳 പവർപാക്ക്ഡ് പെർഫോമൻസ് ❤
@AryaDhayal3 жыл бұрын
Ha ha 😅. അതൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ കൂടുതലും തടുക്കൽ ആണ് അനുഭവം. 😉 Thankyou so much for the appreciation. ❤🥰
@m.g.p74653 жыл бұрын
@@AryaDhayal ഞാൻ ആയിട്ട് പറഞ്ഞ പഴംചൊല്ലല്ലലോ ഇതു ആൾറെഡി ഉള്ളതല്ലേ.....😜 കൂടാതെ നിങ്ങൾ പെൺകുട്ടികൾക്ക് ഉള്ള പ്രോബ്ലം എന്നു വെച്ചാൽ നിങ്ങൾ എല്ലാരും ഒന്നിച്ചു നിൽക്കാറില്ല.... നിങ്ങൾ girls ഓപ്പോസ് ചെയ്യുന്ന കാര്യങ്ങളെ സപ്പോർട്ട് ചെയ്യുന്നതും girls തന്നെ ആണു ഫസ്റ്റ് അത് ക്ലിയർ ചെയ്യാമോ..... എല്ലാരും അല്ല കേട്ടോ.....
@sajanedappal43393 жыл бұрын
അടിപൊളി ആയിട്ട് പാട്ട് background music എല്ലാം അടിപൊളി ആക്കാൻ കഴിഞ്ഞു ഇത് ഹിറ്റ് ആകും അത് ഉറപ്പ് ആണ്.. 🎧🎧🎧🎶🎧🎶🎧🎶
@godzfx47663 жыл бұрын
One of the best song ever I heard lyrics are superb and that concept that singed and composed by fav arya dhayal .....njngalum angu mari
ഇത് പോലത്തെ items ഇനിയും പോരട്ടെ... Poliii👌👌👌👌👌👌...
@sreelekshmisreekumar85313 жыл бұрын
It's a motivation for girls that stuck in the bloody old tradition
@malavikasnair64943 жыл бұрын
Diii
@_Thulaseedhalam.Lifestyle3 жыл бұрын
Sister . Please support my channel Thulaseedhalam Lifestyle 🌷 .
@sreelekshmisreekumar85313 жыл бұрын
@@malavikasnair6494 Evide chennalum undallo Dii😘
@malavikasnair64943 жыл бұрын
@@sreelekshmisreekumar8531 pinnah alla comment nokkiyapo edhakidakkanu ni
@sreelekshmisreekumar85313 жыл бұрын
@@malavikasnair6494 😘🤩😍
@vr15603 жыл бұрын
കാലഘട്ടത്തിനനിവാര്യമായ പാട്ട്.. ആര്യ ദയാലിൽ നിന്നും ഇനിയും നല്ല പാട്ടുകൾ ജനിക്കട്ടെ..❤️ അഭിനന്ദനങ്ങൾ..
@janaalaiz16093 жыл бұрын
കാലം മാറി കോലം മാറി ഞങ്ങളും ഒന്ന് മാറി... 🔥🔥🔥മാറും... പാറിപറക്കും... വസന്തത്തിന്റെ വരവിനെ ആർക്കും തടയാനാകില്ല.... ഒരുപ്പാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഒരു സ്ത്രീ ഈ ഭൂമിയിൽ ജീവിക്കുന്നത് ആ ദുരിതങ്ങളുടെ അന്ത്യത്തിന്റെ ഒരു തുടക്കം ആകട്ടെ ഈ പാട്ട്... ആശംസകൾ ❣️🔥ഒരുപാട് സ്നേഹത്തോടെ... 🌱
@snebabijual3 жыл бұрын
Padachone anne njn evdeyo kandittundallo 🤣🔥 Ayyo ith jana alle 🤣🙄
@snebabijual3 жыл бұрын
👍👌🙌
@naveenavt86113 жыл бұрын
🔥🔥🤩
@sreenathsasidharan55773 жыл бұрын
അയ്യോ, ആണുങ്ങൾ പൂ മെത്തയിൽ കൂടി നടന്ന് അല്ല ജീവിക്കുന്നത്... ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ, ടെക് genius ആയ Elon Musk വരെ 15 മണിക്കൂർ work ചെയുന്നുണ്ട്...
@sherinshiju88793 жыл бұрын
@@sreenathsasidharan5577 Ellavarkum avarudethaya budimutukal unde...Pakshe sthreekalke e samoohathile.....Kore nibadangal unde .......Athre avar ivide paranjullu...Athine ithra kuru potanda karyam onnum illya...
@shabinpv76133 жыл бұрын
പെങ്ങളെ നിങ്ങൾ പോളിയാണ് 😘
@manasa__shivakumar3 жыл бұрын
0:43 ...Your voice has so much intricacies...makes me hear again and again❤
@mcufan65983 жыл бұрын
I am praying that this might go trending!
@trogenbot21853 жыл бұрын
Yes
@_Thulaseedhalam.Lifestyle3 жыл бұрын
Sister . Please support my channel Thulaseedhalam Lifestyle 🌷.
@srikanthpatel94513 жыл бұрын
Once I saw her video in recommendations.... After few days i forget her name searched for the video and found it... Now I remember her name till my last breath bcz she is not just arya dhayal she is ARYA STARK to me ❤😘
@eldhosunny3 жыл бұрын
Hi Arya... porichuutooo 👍👍
@jobincvalsan73823 жыл бұрын
Kerala WCDന്റെ IEC wing ഇപ്പോൾ handle ചെയ്യുന്നത് ആരായാലും ആള് വെറുതെ awesome ആക്കുന്നുണ്ട്... അഭിവാദ്യങ്ങൾ ❤️
@aryars52873 жыл бұрын
Meaningful lyrics👌👌 ഓരോ പെണ്കുട്ടിയും പറയാൻ ആഗ്രഹിക്കുന്ന കാര്യം .......ഞങ്ങളെ ഞങ്ങൾ ആയി കണ്ടാൽ മതി🤗😊
@hayarisvi53313 жыл бұрын
❤️✨️ Kallam mari kollam njnal ngne marri ❤️✨️ Society ennu maruvvonn
@archanaraju87223 жыл бұрын
Super igane oru paatu .....avisham thanneyarunnu nammalk ipol😍😍😍😍😍😍😍😍😍😍
@sareenarahim45643 жыл бұрын
ഇടയ്ക്ക് ഉള്ള...അങ്ങ്ന വേണം...കേട്ടപ്പോൾ. ..മഞ്ജു വാരിയർ .... യെ ഓർമ വന്നു ആർക്കെങ്കിലും...🙄3:10
ഉയരണം, വാനോളം വളരണം, മേഘങ്ങളോളം എത്തിപിടിക്കണം, നക്ഷത്രങ്ങളോളം നേടണം, പ്രപഞ്ചത്തോളം. All the best dear girls .
@aswathysivan36883 жыл бұрын
❤️👍
@ashikskarate21913 жыл бұрын
സത്രീകളെ സംരക്ഷിക്കലു പുരുഷ്യ൯മാരുടെ കടമയാണെന്ന് പറഞ്ഞു നടക്കുന്ന സമൂഹത്തോട് പുച്ഛം മാത്രം
@anaswaraanu75793 жыл бұрын
Yes❤️
@ashikskarate21913 жыл бұрын
@@anaswaraanu7579 😃😃
@nidhiad21013 жыл бұрын
സംരക്ഷിക്കേണ്ട. ഉപദ്രവിക്കാതെ വിട്ടാൽ മതി. എല്ലാവരും അങ്ങനെ ഒരു തീരുമാനം എടുത്താൽ പിന്നെ സംരക്ഷണത്തിൻ്റെ അവശ്യം വരില്ലാലോ
@ashikskarate21913 жыл бұрын
@@nidhiad2101 💪💪💪
@sharanyakdm86633 жыл бұрын
aine njngle samrakshikan njnglk ariyado vazhi nadakan vuitta mariyathakk😌😏
@nandananandu40943 жыл бұрын
Othiri ishtappettu.... Nalla theme... 😘
@shylajakp54823 жыл бұрын
കേട്ടിട്ടും കേട്ടിട്ടും പിന്നെയും കേൾക്കുന്നു 😍😍✨✨
@rahulr43013 жыл бұрын
ഞങ്ങൾ താടി വളർത്തും മീശ വളർത്തും... Mexican അപാരത.. Song ഓർമ വന്നവരുണ്ടോ?
@karthikavv55053 жыл бұрын
Illa theere illa
@Krishnadaskrishhhh3 жыл бұрын
@@karthikavv5505 ennal und
@tonyissac71263 жыл бұрын
😁
@janu37623 жыл бұрын
Yes athanne🙄
@rajesht6853 жыл бұрын
1:00
@kavindudilranga52403 жыл бұрын
Love this song ❤️ from Sri Lanka 🇱🇰 I don't understand the meaning but I am fascinated by the taste of voice,sound,beat and this steps....
@kavindudilranga52403 жыл бұрын
Thalnks for the subtitles
@renjithvr11483 жыл бұрын
Kidu song Arya❤️ ella paattum poliya. Smuleil Closer+vathaapi song poliyanu🔥🔥
@alwinaugustine22103 жыл бұрын
So nice to hear the song... Kalakkan lyrics...Adipoli Singing
@ppediz3 жыл бұрын
കാലവും മാറി കോലവും മാറി പക്ഷെ ഇപ്പോഴും പലരുടെയും ചിന്തകൾക്ക് മാറ്റമില്ല😏
@kalluu43033 жыл бұрын
ഞങ്ങളെ ഞങ്ങളായി കണ്ടാൽ മതി 🔥🔥🔥 what a superrr line❤️❤️❤️🔥🔥🔥
@saniyamarysunil28653 жыл бұрын
chechikk nadan patt poli
@shreya12593 жыл бұрын
Enthayalum paat orurekshayum illa allelum chechi padiyaal aa paatt vere level aanu🔥🔥🔥❤️
@desiwaye-commerceupdates54203 жыл бұрын
See what I said...1 Million...still this song is as beautiful as 5 months before to hear...I will not be surprised to see 5 Million in next 6 months...world is changing... angane venam🥳🥳🥳
@dhanya85693 жыл бұрын
ഇത് പോലുള്ള പാട്ടുകൾ പാടൂ ചേച്ചി. ഇതാണ് ചേച്ചിയുടെ ശബ്ദതിനു കൂടുതൽ ഭംഗി തരുന്നത്✨.
@hadiyaabdulbasheer53153 жыл бұрын
Wow.. മലയാളത്തിൽ ഇതുപോലെ girls മാത്രമുള്ള മനോഹരമായ മറ്റൊരു videoയും ഇത് വരെ കണ്ടിട്ടില്ല 🙂❤️...lots of love and respect ❤️❤️❤️❤️❤️❤️❤️❤️❤️
@lijisarojam52003 жыл бұрын
Arya ഫയർ ലേഡി .... അതിൽ തീപ്പൊരി പാറിക്കാൻ നീനുട്ടൻ ബാക്കി ഉള്ളവർ കൂടി എത്തിയപ്പോ അമ്പോ കിടുവേ ❤️😘
@misriya19203 жыл бұрын
കാലം മാറി കോലം മാറി ഞങ്ങളും അങ്ങ് മാറി..🔥❤️
@aimhunter4733 жыл бұрын
ഇനി മാറിയില്ലേൽ പിന്നെ ഇപ്പോൾ മാറാനാണ്... തകർത്തു ❤️😍😍😍😍👍