Angel Voice ലെ ആദ്യ ഗായിക യമുന ഗണേഷ് മനസ്സ് തുറക്കുന്നു | KNS Malayalam | Sasi Narayanan

  Рет қаралды 1,115

KNS Malayalam

KNS Malayalam

Күн бұрын

#angelvoice #yamunaganesh #knsmalayalam #Sasinarayanan #manilalnadam
Angel Voice ലെ ആദ്യ ഗായികയായിരുന്ന യമുന ഗണേഷുമായി അഭിമുഖം
മലയാളത്തിലെ ആദ്യ ഭക്തിഗാനകാസറ്റിലെ പെൺ ശബ്ദം .
റേഡിയോ നിലയത്തിലെ B grade artist
ധാരാളം ലളിത ഗാനങ്ങൾക്ക് ശബ്ദം നൽകി .
കർണാടക സംഗീതത്തിൻ്റെ അദ്ധ്യാപിക .
MANILAL NADAM
SASI NARAYANAN
SHAJAHAN N.K.
Feed Back : 94463 39974
E Mail : knsmalayalam@gmail.com

Пікірлер: 22
@World-k8x
@World-k8x Жыл бұрын
യമുന ചേച്ചി 👍🏻👍🏻
@noushadp.g8712
@noushadp.g8712 Жыл бұрын
സന്തോഷം യമുന ചേച്ചി.....
@gemindasc6861
@gemindasc6861 Жыл бұрын
വളരെ പ്രശസ്തയായ ഗായിക ശ്രീമതി.യമുനയാമ്മയേക്കുറിച്ച് മലയാളികളിലെല്ലാം പ്രസിദ്ധമാകുംവിധം ശ്രീ. K. N. ശശിയും,K. S. മണിലാലും ചേർന്ന് ഒരുക്കിയ ഈ ഇന്റർവ്യൂ വീഡിയോ വളരെ മനോഹരമായിരിക്കുന്നു. 👍👌👌👌🙏❤️❤️❤️🌹🌹🌹
@knsasinarayanan5710
@knsasinarayanan5710 Жыл бұрын
❤ Thankyou ജമിൻദാസ് 🙏🏻🙏🏻🙏🏻
@antonyvlogger2911
@antonyvlogger2911 Жыл бұрын
യമുനചേച്ചി ❤❤❤
@abhiramganesh4029
@abhiramganesh4029 Жыл бұрын
ഒരു എളിയ കലാകാരൻ എന്ന നിലയിൽ ഇതിൽ ഏതാനും വരികൾ പാടാനും പാടി ചേച്ചിയുടെ കൂടെ പാടി അഭിനയിക്കാനും എനിക്ക് സാധിച്ചതിൽ ഞാൻ ഈശ്വരനോട് നന്ദി പറയുന്നു ചേച്ചിയോടും ലിൻസൺ മാഷിനോടും ഹരി ചേട്ടനോടും എന്റെ നന്ദി അറിയിക്കുന്നു
@sreedeviponnappan8942
@sreedeviponnappan8942 Жыл бұрын
Nannayittund... Eniyum orupad uyarangalil ethattee... 💐
@kalamandalamvasanthanrutha9992
@kalamandalamvasanthanrutha9992 Жыл бұрын
Yamuna congratulations
@Yourownchannel.
@Yourownchannel. Жыл бұрын
Congrats teacher 💓
@anilkumarpa8279
@anilkumarpa8279 Жыл бұрын
വളരെ നന്നായി ചെയ്തിട്ടുണ്ട്. ഇന്റർവ്യൂവറും, ചോദ്യങ്ങളും നന്നായിട്ടുണ്ട്. വെട്ടം കുറവുണ്ട്.... Allover good.. Congrats...
@knsasinarayanan5710
@knsasinarayanan5710 Жыл бұрын
❤🙏🏻🙏🏻🙏🏻
@Music-if2yz
@Music-if2yz Жыл бұрын
woow യമുന , ANGEL VOICES ന്റ ഗായിക.. കുറെ നാളുകൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം.. എല്ലാം വളരെ സന്തോഷം .. സംഗീത ക്ലാസ്സ് നടത്തുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. ഇന്റർവ്യൂ നന്നായിട്ടുണ്ട്.. ഇന്റർവ്യൂ ചെയ്ത ആൾക്കും അഭിനന്ദനം ...
@knsasinarayanan5710
@knsasinarayanan5710 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@kalamandalamvasanthanrutha9992
@kalamandalamvasanthanrutha9992 Жыл бұрын
Sasi Narayanan santhoshum
@knsmalayalam9423
@knsmalayalam9423 Жыл бұрын
Thanks Teachare..
@Tanjiro68552
@Tanjiro68552 Жыл бұрын
Valare നാളുകൾക്ക് ശേഷം yamunaye കണ്ടതിൽ സന്തോഷം സ്കൂളിൽ എന്നെക്കാൾ താഴത്തെ ക്ലാസിലാണ് യമുന പഠിച്ചിരുന്നത് വീടും അടുത്തായേരുന്നുസന്തോഷം ഉണ്ട് നല്ല prathebhayundayettum വേണ്ടുന്ന ഉയർച്ച കിട്ടിയോ എന്ന് സംശയം
@latheeshkv
@latheeshkv Жыл бұрын
❤❤
@rajeshthiruvairanikkulamsr6915
@rajeshthiruvairanikkulamsr6915 Жыл бұрын
❤🎉
@rajanKumar-wv4fo
@rajanKumar-wv4fo Жыл бұрын
യമുന എന്ന ഗായിക എന്റെ അറിവിൽ ഇല്ലാതിരുന്ന ഒരാളാണ് ഇങ്ങനെ എത്ര പേരാണ് കഴിവുണ്ടായിട്ടും ജനഹൃദയങ്ങളിൽ ഒരു ഒരു മൂലയിൽ പോലും കടന്നുകൂടാൻകഴിയാതെ അവരെ ജനസമക്ഷതിന് പരിചയപ്പെടുത്താൻ ആളില്ലാതെ അകത്തളങ്ങളിൽ ഒതുങ്ങി പോകേണ്ടിയിരുന്നവരിൽ ഒരാൾ ഇവിടെ യമുന എന്ന ഗായിക.. ടീച്ചർ അവരുടെ കഴിവുകണ്ട് അവരെ കൈപിടിച്ചുർത്തിയ കലാകാരന്മാർ ആ കലാകാരന്മാരില്ലായിരുന്നു എങ്കിൽ ചിലപ്പോൾ ടീച്ചറും ഒതുങ്ങിപ്പോകേണ്ടതായി വന്നേനെ ഇങ്ങനെയുള്ളവരെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് കൈപിടിച്ചുയർത്താൻ കാലാവാസനയുള്ളവർക്കെ കഴിയൂ ഇങ്ങനെ ഒരു സപ്പോർട്ട് കൊടുക്കനാളില്ലാതെ എത്ര കലാകാരന്മാരുടെയും കലാകരികളുടേയും കഴിവുകളാണ് ഒന്നുമാവാതെ പോകുന്നത് ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരുടെ സമക്ഷത്തിലെത്തി അവരുടെ വാക്കുകൾക്ക് കാതോർത്ത് അവ അർഹിക്കുന്ന പ്രാധാന്യമോടെ ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുന്നതിനുവേണ്ടി പ്രയത്നിക്കുന്ന അറിയപ്പെടുന്ന കലാകാരന്മാർ കൂടിയായ ശ്രീ ശശി നാരായണനും ശ്രീ മണിലാൽ നാദത്തിനും എന്റെ അഭിനന്ദനങ്ങൾ ഇനിയും അതുപോലുള്ള കലാകാരന്മാരേയും മറ്റനേകം കഴിവുകളുള്ള മഹത് വ്യക്തികളേയും ജനഹൃദയങ്ങളിലേക്കെത്തിക്കുവാൻ നിങ്ങളുടെ ഈ ഉദ്യമത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം യമുന ടീച്ചറെ ഇതിലൂടെ മനസ്സിലാക്കുവാനും കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുകയും ചെയ്യുന്നു ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിക്കിട്ടിവരാണ് ടീച്ചറേപ്പോലുള്ള മറ്റ് പല മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാർ എന്ന നാമധാരികൾ...ടീച്ചർക്കും മറ്റ് എല്ലാ കലാകാരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤❤ ആശംസകളോടെ ഞാൻ രാജൻ ഒക്കൽ 🥰🙏🙏🤝🤝👍👍
@knsasinarayanan5710
@knsasinarayanan5710 Жыл бұрын
❤🙏🏻🙏🏻🙏🏻വിലയേറിയ അഭിപ്രായത്തിനു നന്ദി..നന്ദി.. നന്ദി 🌹🌹🌹
@sandeepks582
@sandeepks582 Жыл бұрын
@knsasinarayanan5710
@knsasinarayanan5710 Жыл бұрын
🙏🏻🙏🏻🙏🏻
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 61 МЛН
കണ്ണുനനയിച്ച അനുകരണം !❤️
8:37