'വീട്ടമ്മയുടെ പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ, പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് പരാതിക്കാരി'

  Рет қаралды 324,941

asianetnews

asianetnews

Күн бұрын

Пікірлер: 1 500
@jollygeorge790
@jollygeorge790 Ай бұрын
നിരപരാധികളായ എത്രയോ ആളുകൾക്ക് എതിരെ പോലീസ് കേസ് ഏടുക്കുന്നു?
@pradeepus8531
@pradeepus8531 Ай бұрын
Bn lllL
@thalapathy68-x6g
@thalapathy68-x6g Ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ 😂😂😂
@renjuzeye
@renjuzeye Ай бұрын
Onje poodappa
@TTS-o4s
@TTS-o4s Ай бұрын
ഇനി അയാളല്ലെങ്കിലും കിടക്കട്ടെ ഒരു കുതിരപ്പവൻ കേരള പാളീസല്ലേ😊
@sanilabraham9209
@sanilabraham9209 Ай бұрын
ആ സ്ത്രീ പറഞ്ഞത് തെറ്റാണെന്നു അറിഞ്ഞിട്ടും ആ ഓട്ടോക്കാരനെ എതിരെ FIR ഇട്ട് arrest ചെയ്തത് തെറ്റല്ലേ 🤔
@mnandakumar1413
@mnandakumar1413 Ай бұрын
ഒരു തെറ്റുമില്ല!!!
@gowdamannatarajan1092
@gowdamannatarajan1092 Ай бұрын
മാഡ്രേക്ക് അവാർഡ് തരണമെങ്കിൽ ഉറപ്പായും... ആവാം,ജഗപൊക😜
@divyabs4558
@divyabs4558 Ай бұрын
...sthree direct aayt vannu police station complaint register cheythu. So case edukkamm.. FIR itt arrest aakkam ..
@AbhilashAshokan-z8q
@AbhilashAshokan-z8q Ай бұрын
​@@divyabs4558അപ്പോൾ പിന്നെ എന്തുകൊണ്ട് ci fir ഇട്ടില്ല
@sanjayks5291
@sanjayks5291 Ай бұрын
കേസ് ചാർജ് ചെയ്തില്ല എങ്കിൽ പോലീസിൻ്റെ ജോലിയെ ബാധിക്കും.. സ്ത്രീകൾക്ക് അമിത പ്രാധാന്യം കൊടുക്കുന്ന ഇവിടത്തെ നിയമത്തിൻ്റെയും വ്യവസ്ഥയുടെയും കുഴപ്പം ആണ്,അല്ലാതെ പോലീസിൻ്റെ കുറ്റം അല്ല. സര്ക്കാര് പ്രഷർ എടുത്തില്ല എങ്കിൽ vote ബാങ്കിനെയും
@ahmedaman7834
@ahmedaman7834 Ай бұрын
സാധാരണക്കാർ പേടിക്കണ്ട സ്ഥിയാണ് ശരിയായ അനോഷണം നടക്കണം. സത്യം ജനങ്ങൾ അറിയണം
@Alimohammed-vg5dg
@Alimohammed-vg5dg Ай бұрын
പോലീസിന് എതിരെ പരാതിപെട്ടാൽ ആര് അന്വേഷിക്കും ,
@1ABC7799
@1ABC7799 Ай бұрын
ഇദ്ദേഹം ക്രിമിനൽ ആണെന്ന് ഇദ്ദേഹത്തിൻറെ ഈ സംസാരത്തിൽ നിന്ന് തെളിവ് സഹിതം മനസ്സിലായവർ ലൈക് അടിക്കുക റിപ്പോർട്ടർ ചാനലിൻ്റെ അവതാരകൻ ആ കാര്യം കണ്ടുപിടിച്ചത് എനിക്ക് തോന്നി. ഈ സ്ത്രീ ഒരു ഓട്ടോഡ്രൈവർ ക്കെതിരെ പരാതിയുമായി വന്നു എന്ന് ഇദ്ദേഹം പറയുന്നു, സ്ത്രീയുടെ ലക്ഷ്യം ഹണി ട്രാപ്പ് ആണെന്ന് രഹസ്യ വിവരം ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്യുന്നു. പക്ഷേ എന്നിട്ടും ഇദ്ദേഹം ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുക്കുന്നു, അത് ഹണി ട്രാപ്പ് ആയിരുന്നെങ്കിൽ ഈ സ്ത്രീക്ക് എതിരെ കേസ് അല്ലേ എടുക്കേണ്ടിയിരുന്നത് ?, ഇദ്ദേഹം പറഞ്ഞതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇദ്ദേഹം ക്രിമിനൽ ആണെന്ന് , പക്ഷേ അത് മനസ്സിലാക്കി ചോദിച്ചത് റിപ്പോർട്ടർ ചാനലിലെ അവതാരകൻ മാത്രമാണ് 👍👍👍👍.
@Arshadkottakkal77
@Arshadkottakkal77 Ай бұрын
Ente karyam nadakkaan njaan aa saru paranjappo angadu kedannu koduthunnu 😂😂😂.. 50 vayasulla aa thallakk manavum maryadaykkum jeevichapore.. ith udayipp paripadiyum ayt nadakunnu 😂😂
@shylasuresh3679
@shylasuresh3679 Ай бұрын
​@@Alimohammed-vg5dgഇവരുടെ മുകളിൽ ഇരിക്കുന്നവർ അന്വേഷിക്കും.
@sharikass216
@sharikass216 Ай бұрын
സത്യം ഇവൻ okke വർക്ക്‌ ചെയുന്ന സ്റ്റേഷനിൽ എങ്ങനെ പരാതി ആയി പോകും..
@abdulsalmvdy9506
@abdulsalmvdy9506 Ай бұрын
ഹണി ട്രാപിനെതിരെ ഈ സ്ത്രീയുടെ പേരിൽ എന്തു കൊണ്ട് കേസെടുത്തില്ല നുണയാണ് ഈ പോലിസ് പറഞ്ഞത് മുഴുവൻ
@radioactivetrident
@radioactivetrident Ай бұрын
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇതൊക്കെ നിങ്ങളുടെ കുടുംബത്തിൽ തന്നെ നടക്കട്ടെ അല്ലാതെ സാധാരണക്കാർ എന്ത് പറയാൻ നീതിയുമില്ല ഒരു തൈരും ഇല്ല 😤😤😤
@naseerasiyas5327
@naseerasiyas5327 Ай бұрын
Poliecekare janangal kaikaryam cheyyendi varum
@ASHILASKAR
@ASHILASKAR Ай бұрын
സത്യം
@geethivijeesh7855
@geethivijeesh7855 Ай бұрын
🎉
@myown-dg6qw
@myown-dg6qw Ай бұрын
കുടുംബം തന്നെ പിഴകട്ടെ
@MohammadaliMylappuram
@MohammadaliMylappuram Ай бұрын
ഇവൻ പറയുന്നതിൽ എന്തോ സ്പെല്ലിംഗ് മിസ്ക്ക് മണക്കുന്നുണ്ടോ 🤔
@nishadnashavlog5308
@nishadnashavlog5308 Ай бұрын
സംസാരത്തിൽ മൊത്തം പിഴവുണ്ട് ഒരു സ്ത്രീയെ ഒരിക്കലും ഒരു പോലീസിനെ ഉന്നതസ്ഥാനത്ത് നിൽക്കുന്ന ഒരാളെ ഹണി ട്രാപ്പിൽ പ്പെടുത്താൻ വരില്ല ആ സ്ത്രീയുടെ സംസാരം കേട്ടാൽ അറിയാം അത്രയും നിഷ്കളങ്കത
@sunilm211
@sunilm211 Ай бұрын
മുഖ്യൻ്റെ മെഡൽ കിട്ടിയ ആളാണോ? 😂😂😂😂 പിന്നെ ഒന്നും നോക്കണ്ട.
@manjus6953
@manjus6953 Ай бұрын
😂😂😂
@naseerat3719
@naseerat3719 Ай бұрын
😂😂😂😂
@aydrusaydrus1759
@aydrusaydrus1759 Ай бұрын
മെഡൽ കിട്ടിയതിന് ശേഷം മാണോേE അനർത്ഥങ്ങൾ ഉണ്ടായത്😂
@AlbertJames-lo9mk
@AlbertJames-lo9mk Ай бұрын
Yes 😄😄😄😂
@Dhanya_Ajay
@Dhanya_Ajay Ай бұрын
😂😂
@sreenandhabalasreebala9869
@sreenandhabalasreebala9869 Ай бұрын
നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി തോറ്റു പോകുന്ന പെർഫോമൻസ് അടിപൊളി, പക്ഷേ ജനങ്ങൾ വിശ്വസിക്കണ്ടേ സാർ
@shylasuresh3679
@shylasuresh3679 Ай бұрын
ഒരു സ്ത്രീ വന്ന് എന്തും വിളിച്ച് പറയാം എന്നായി അതുകൊണ്ട് അത് ശെരിയാണെന്ന് ഉറപ്പിച്ചോ?
@rajeshk5601
@rajeshk5601 Ай бұрын
സിനിമ തരങ്ങൾക്ക് എതിരെ ഇതേ രീതിയിലാണ് wcc സ്ത്രീകളെ ഇറക്കിയത്.
@AGOJITRAVELLER-gq2us
@AGOJITRAVELLER-gq2us Ай бұрын
​@@shylasuresh3679 ആ ഉറപ്പിക്കാം
@jabirali3809
@jabirali3809 Ай бұрын
​@@shylasuresh3679ഉറപ്പിക്കണ്ട... ഇതിനിടയിൽ സുജിത് sir നെ വെറുപ്പിക്കുന്നത് കണ്ടില്ലേ... അതെങ്കിലും മനസ്സിലാക്കികൂടെ
@jojothomas6412
@jojothomas6412 Ай бұрын
പരവെടികളെ പേടിച്ച് ആണുങ്ങൾക്ക് ജീവിക്കാൻ മേലാത്ത അവസ്ഥ ..
@Shameer-rn8bi
@Shameer-rn8bi Ай бұрын
സാർ തീർച്ച ആയും കേസിന് പോവണം ഈ സ്ത്രീ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ശിക്ഷിക്കണം - മറിച്ച് സ്ത്രി പറഞ്ഞത് സത്യമെങ്കിൽ താങ്കളും സിക്ഷിക്കപെടണം
@amalsanthoshsanthosh1819
@amalsanthoshsanthosh1819 Ай бұрын
Athe athu thanne
@ajeemak1651
@ajeemak1651 Ай бұрын
Sathyam.avale pidichu ullil idanam
@abuzayan1247
@abuzayan1247 Ай бұрын
Yes , 100% but policukar cheitha fault puramlokam ariyilla athaanu
@vijinvijay
@vijinvijay Ай бұрын
കേസിനു പോയാൽ നിരപരാധിയാണെങ്കിൽ ഈ പാവംപിടിച്ചവൻ നിയമത്തിന്റെ കുരുക്കിലായിപ്പോകും.. സെർവീസിൽ bad remark.. അന്വേഷണം തീരുന്ന വരെ സെർവീസിൽ നിന്ന് മാറ്റി നിർത്തൽ.. ആകെ കിണിഞ്ഞു പോകും
@Shivdas-nl5pk
@Shivdas-nl5pk Ай бұрын
ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടുപിടിക്കണം. .SI നിരപരാധിയാണെങ്കിൽ. . ആ സ്ത്രീക്കെതിരെ case എടുക്കണം. ..മീഡിയക്കെതിരെ മാനനഷ്ട case കൊടുക്കണം.. തിരിച്ചാണെങ്കിൽ SI yude പേരിൽ case രജിസ്റ്റർ ചെയ്യണം. . . സ്ഥിരമായി പോലീസിൽ പോയി പരാധി കൊടുക്കന്ന സ്ത്രീ ആണെങ്കിൽ എന്തോ ഒരു പന്തികേടുണ്ട്. . അത് തെളിയിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ...
@naslasiraj2282
@naslasiraj2282 Ай бұрын
നിരപരാധികൾക്കെതിരെ കേസ് എടുക്കുന്ന പോലീസ് സ്വയം ഈ അവസ്ഥ ഒന്ന് മനസ്സിലാക്കട്ടെ..
@deepaksatheesan973
@deepaksatheesan973 Ай бұрын
ഇവൻ പറയുന്നത്തിൽ പൊരുത്തക്കേട് ഉണ്ട്...... ഇവൻ തിരക്കഥ ഉണ്ടാക്കി വനതാണ്.....
@Jmmultimedia24
@Jmmultimedia24 Ай бұрын
ഇന്നലെ നടന്ന കാര്യമല്ല .. 22ൽ നടന്നതാണ്കാര്യങ്ങൾ പറയുമ്പോൾ കുറച്ചു ക്ലാരിറ്റി കുറവ് വന്നേക്കാം...
@Truthbehind-m3z
@Truthbehind-m3z Ай бұрын
എന്ന താൻ പറ സത്യം
@ajithakumari4127
@ajithakumari4127 Ай бұрын
😂😂😂😂😂😂​@@Truthbehind-m3z
@anzerkareem5798
@anzerkareem5798 Ай бұрын
Yes
@smithacv5404
@smithacv5404 Ай бұрын
'നല്ല വ്യക്തിയാണ്, ചുമ്മ കുറ്റം പറയരുത്
@libinloveshore555
@libinloveshore555 Ай бұрын
പെണ്ണിന്റെ വാക്ക് കേട്ട് ഒരു നിമിഷം പോലും ചിന്തിക്കാതെ കേസ് രജിസ്റ്റർ ചെയ്യുന്ന എല്ലാ പോലീസ് ഏമാന്മാർക്കും സമർപ്പിക്കുന്നു ഈ വീഡിയോ... ചിന്തിക്കുക, പലവട്ടം... FIR ഇടുന്നതിനു മുൻപ് ചെറിയൊരു അന്വേഷണം നടത്തണം...
@firozepm
@firozepm Ай бұрын
ഒരു വീട്ടമ്മക്ക് എന്ത് ഗൂഢലക്ഷ്യം. ഇവനൊക്കയാണ് ലക്ഷ്യങ്ങൾ
@sree4820
@sree4820 Ай бұрын
അതെന്താ വീട്ടമ്മക്ക് ഗൂഢ ലക്ഷ്യം ഉണ്ടായിക്കൂടെ....പണം തട്ടാൻ ആർക്കും എന്തും പറയാം..നിങ്ങൾക്ക് എതിരെ നാളെ ആരെങ്കിലും ഇതുപോലെ വ്യാജ പരാതി പറഞ്ഞാല് എന്ത് ചെയ്യും...പറഞ്ഞ ആളുടെ കൂടെ നിക്കുമോ
@firozepm
@firozepm Ай бұрын
@@sree4820 അതിന് കുറച്ച് വിദ്യാഭ്യാസവും മിടുക്കും വേണം. അവരുടെ സംസാരം ഒന്ന് കേട്ടു നോക്ക്. നിവിൻ പോളിയെ കുറിച്ച് പറഞ്ഞതും അവൾ വെറും ഫ്രോഡ്'
@AlbertJames-lo9mk
@AlbertJames-lo9mk Ай бұрын
@@sree4820 ശെരി സഖാവെ
@Ali-c7y9c
@Ali-c7y9c Ай бұрын
​@@sree4820ഉവ്വ് പോലീസ് ഇപ്പൊ മൊത്തം airil ആണല്ലോ 😂😂
@devaprakashprakash7832
@devaprakashprakash7832 Ай бұрын
​@@firozepmകാഫിർകളായ പോലീസ് ഞമ്മന്റെ ഹലാലായ താത്തയെ പീഡിപ്പിക്കുന്നോ😂😂😂
@roshansebastian8294
@roshansebastian8294 Ай бұрын
പരാതി വ്യാജമെന്ന് അറിഞ്ഞിട്ടും ഓട്ടോക്കാരനെതിരെ FIR ഇട്ടു റിമാൻഡിൽ ആക്കി.അതിന് കുഴപ്പമില്ല പക്ഷെ അവന്റെ ഫോട്ടോ വരാൻ പാടില്ല 😡 പിന്നെ പൊലീസിനെതിരെ പൊലീസ് അന്വേഷണം എങ്ങനെയാണ് എന്നൊക്കെ നമുക്ക് നന്നായി അറിയാം 😂😂
@sharfudheenmayan8731
@sharfudheenmayan8731 Ай бұрын
ഈ സ്ത്രീയുടെ പേരിൽ എന്തു കൊണ്ട് അന്നേ കേസെടുത്തില്ല എന്നത് അൽഭുദ്ധപെടുത്തുന്നു.
@muhammedparamba
@muhammedparamba Ай бұрын
😂എടുക്കില്ല
@shylasuresh3679
@shylasuresh3679 Ай бұрын
​@@muhammedparambaഎന്താണ് കാര്യം.
@zunaifrongsideksd3239
@zunaifrongsideksd3239 Ай бұрын
C I റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ആരോപണ കേസ് കൊടുത്ത സ്ത്രീയെ വെറുതെ വിട്ട പോലീസ്ഡിപ്പാർട്ട് മെന്റും ബഹു: പെട്ട സുജിത് സാറുമാണ് ആണ് എന്റെ ഹീറോ 😂😂😂
@mnandakumar1413
@mnandakumar1413 Ай бұрын
ഇതാണ് നമ്പർ 1 കേരളം
@noufalazadmv1388
@noufalazadmv1388 Ай бұрын
ഇയാൾ പറയുന്നത് പച്ച നുണയാണ്
@suhailmanazir2007
@suhailmanazir2007 Ай бұрын
ഒരു സാധാരണ സ്ത്രീ ഒരിക്കലും ഇത്രെയും വലിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിക്കില്ല.
@najmudheenmtmkd
@najmudheenmtmkd Ай бұрын
നല്ല അഭിനയ പാടവമുള്ള പോലീസ്😂
@padminiachuthan7073
@padminiachuthan7073 Ай бұрын
ഉവ്വ ഹിന്ദു പോലീസല്ലേ
@vijukv3595
@vijukv3595 Ай бұрын
അതെ.. നമ്മുടെ ഹാഷിഷ് അബു ( റിമയുടെ കെട്ടിയോൻ ) പോലെ തന്നെ... 🤣.. MDMA പാർട്ടി നടത്തിയ റിമചേച്ചി 🤣
@ramancleetusmuthumoori229
@ramancleetusmuthumoori229 Ай бұрын
ഇതുപോലുള്ള മൂരികളിൽ നിന്നും കമ്മികളിൽ നിന്നും ഇതിനപ്പുറം മറുപടി പ്രതീക്ഷിക്കുന്നില്ല..... പല കൊമ്പന്മാർക്ക് മെതിരെ സത്യസന്ധമായി അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകിയ ഉദ്യോഗസ്ഥൻ ഇതുമാത്രമേ പ്രതീക്ഷിക്കാവൂ.......
@truthseeker4813
@truthseeker4813 Ай бұрын
കളളൻ പോലീസാകുന്ന അവസ്ഥ കേരളത്തിൽ !!😅
@arabisqueabaya4915
@arabisqueabaya4915 Ай бұрын
ഇവൻ ഇത്രമാത്രം വിശദീകരിക്കുന്നത് കാണുമ്പോൾ തിരക്കഥ പോലെ ഉണ്ടല്ലോ
@sree4820
@sree4820 Ай бұрын
പരാതി കൊടുത്ത സ്ത്രീ ഒരുപാട് വിശദീകരിച്ചപ്പോൾ താങ്കൾക്ക് തിരക്കഥ ഒന്നും തോന്നിയില്ലേ
@Rokky1981
@Rokky1981 Ай бұрын
പിന്നെ കേസ് എങ്ങനെ പോകും എന്ന് ഇവന്മാരോട് പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ലല്ലോ .. പിന്നെ തെളിവ് ശക്തമാണ് .. ഊരാൻ കുറച്ചു പാട് പെടും
@shereefau6532
@shereefau6532 Ай бұрын
സൂപ്പർ തിരക്കഥ
@NeilG-e6q
@NeilG-e6q Ай бұрын
കോയ കൾ muzhuvanayi സർക്കാരിന് എതിരെ ആയല്ലോ. പ്രീണിപ്പിച്ചിട്ടു കാര്യമില്ല എന്ന് രായാവിന് ബോധ്യമായിട്ടുണ്ടാവും 😂😂
@Appili
@Appili Ай бұрын
Sangi​@@sree4820
@noushadpp8619
@noushadpp8619 Ай бұрын
കഥകൾ ഉണ്ടാക്കാൻ നമ്മുടെ പോലീസ് മിടുക്കൻമാരാണെന്ന് പലപ്പോഴും തെളിയിച്ചവരാണ്
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 Ай бұрын
ഇന്നു രാവിലെ മുതൽ നിന്റ കഷ്ടകാല൦ തുടങ്ങിയടാ... ഇങ്ങനെ യുള്ള പോലീസുകാരെ ഈ കേരളത്തിൽ വേണ്ട. 😮😮😮😮
@Loveyourenemy-m7h
@Loveyourenemy-m7h Ай бұрын
നിൻ്റെ അസൂഹം മനസ്സിലായി. ഇത് ഒരു വ്യാജ പറതിയാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു.
@shylasuresh3679
@shylasuresh3679 Ай бұрын
അറിഞ്ഞിട്ട് മതി സത്യാവസ്ഥ
@advsajjadm
@advsajjadm Ай бұрын
ഇവൻ ചെയ്ത പോലെ ഇതിലും FIR റെജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിരിമാൻ്റ് ചെയ്യുക. കേസ് അതിൻ്റെ വഴിയെ നടക്കിട്ടെ സാധാരണക്കാരുടെ പ്രയാസം ഇവനും അറിയട്ടെ
@kairunnisakavvapurath2402
@kairunnisakavvapurath2402 Ай бұрын
ഇവനെ കേരള ജനത കുടഞ്ഞൽ സത്യം പുറത്ത് വരും
@shylasuresh3679
@shylasuresh3679 Ай бұрын
അറിഞ്ഞിട്ട് മതി.
@shafikumbidi-ke6tg
@shafikumbidi-ke6tg Ай бұрын
എന്റെ അനുഭവത്തിൽ വിനോദ് സാർ നല്ല ഒരു പോലീസ് ഓഫിസർ ആണ് നീദിയും ഞായവും നോക്കി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഏതൊരു സാധാരണകാരനും വിശ്വാസത്തോടെ ധൈര്യമായി പരാതിപറയാൻ പറ്റിയ വെക്തി 99ശദമാനവും സാർക് തെറ്റുപറ്റിയിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.“സാർ ധൈര്യമായി മുന്നോട്ടുപോകു ”
@MohammadaliC
@MohammadaliC Ай бұрын
കരക്ക്റ്റ്
@aziroyal4000
@aziroyal4000 Ай бұрын
സാറിൻ്റെ 1/2 മണിക്കൂർ വിശദീകരണം ചാനലുകാരൻ്റെ ഒറ്റ ചോദ്യത്തിൽ തീർന്നു ഹണി ട്രാപ്പിന് കേസ് എടുത്തിട്ടുണ്ടോ..? തീർന്നു.... ആ സ്ത്രീയുടെ സംസാരത്തിൽ.. ലോക വിവരം കുറഞ്ഞ സ്ത്രീ ആണ്..ഒരാളെ ട്രാപ്പിലാക്കാനുള്ള കഴിവ് ഇല്ല.. അവരുടെ പരാതിക്ക് പരിഹാരം കാണാൻ അവർ സ്വമേധയാ വഴങ്ങിക്കൊടുത്തു എന്ന് നമ്മുക്ക് മനസ്സിലാകും
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 Ай бұрын
കഴിവില്ലെന്നു നമ്മൾ കരുതുന്ന ആളുകൾ അതി വിരുതന്മാർ ആയിരിക്കും ഇക്കാര്യത്തിൽ അങ്ങനെയൊരു സംശയമുണ്ട് പുറത്തു പറയില്ല എന്ന് പറഞ്ഞു വഴങ്ങി കൊടുക്കുകയും ചെയ്തു എന്തരോ എന്തോ
@aziroyal4000
@aziroyal4000 Ай бұрын
@@TheRightBias ആ വീഡിയോ മുഴുവനായ് കാണ്..എന്നിട്ട് തേങ്ങേം . മാങ്ങേം പറ
@nsp779
@nsp779 Ай бұрын
Honeytrap aanenghil avarkk ethire aarenghilum written complaint kodukkanam allathe chumma pidichu case edan pattila
@shylasuresh3679
@shylasuresh3679 Ай бұрын
അതിനാണ് പുറത്ത് ആള് കഴിവ് ഉണ്ടാക്കാൻ അത് അറിയമോ.
@vpr3167
@vpr3167 Ай бұрын
ഒരു എംഎല്‍എയോട് കാല് പിടിക്കാമെന്ന് പറഞ്ഞ സുജിത്ത് ദാസ് എന്തൊക്കെ ചെയ്തിട്ടുണ്ടാവുമെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും..
@nasarartist8213
@nasarartist8213 Ай бұрын
എത്ര വലിയവനായിലും ചെയ്ത തെറ്റ് ഒരുനാൾ തിരിഞ്ഞു കൊത്തും..
@vipinns6515
@vipinns6515 Ай бұрын
Athe aduthath Anwar aanu
@mohammedfasil5839
@mohammedfasil5839 Ай бұрын
നല്ലൊരു പോലീസ് ഉദ്യോഗസ്ഥനാണ് വിനോദ് സാർ പേർസണലി അറിയുന്ന ആളാണ് പ്രത്യേകിച്ച് പൊന്നാനിക്കാർക്ക് ആളെ നന്നായി അറിയാം ഇന്ന് വരെ ഒരു കംപ്ലയിന്റ് ഇദ്ദേഹത്തെ പറ്റി കേട്ടിട്ടില്ല. ജനങ്ങളോട് വളരെ മാന്യമായി പെരുമാറുന്ന ഒരു ഉദ്യോഗസ്ഥനാണ്.. ഈ പരാതി കൃത്യമായി അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
@Tiger-b2h
@Tiger-b2h Ай бұрын
പുറമെ നല്ലവരാകും, അകത്തു പക്കാ ക്രിമിനൽസും ഉദാ : സുജിത് ദാസ്
@abuzayan1247
@abuzayan1247 Ай бұрын
​@Tiger-b2h- 100% true ❤
@abuzayan1247
@abuzayan1247 Ай бұрын
Washing machine 😂😂 fake account vazhy...kollaam
@ziyankp4966
@ziyankp4966 Ай бұрын
അപ്പൊ പിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കോ ആള്‌ ഉഷാറാണ്‌ എന്ന് പരാതി കണ്ടപ്പോൾ തോനുന്നു വീട്ടുകാർ ഹാപ്പി ആയി ജീവിച്ചു കൊള്ളും
@4thepeople929
@4thepeople929 Ай бұрын
ഒരു മോഷ്ടാവ് പിടിക്കപ്പെടുമ്പോൾ മാത്രമാണ് അവൻ കള്ളനാണെന്ന് ജനം മനസിലാക്കുന്നത്.
@nishadramachandran6
@nishadramachandran6 Ай бұрын
മുട്ടിൽ മരം മുറികേസിൽ ആരാണ് പ്രതികളെ പൊക്കിയത് ഇപ്പോൾ ബലാൽസംഗ ആരോപണ വിധേയനായ പോലിസ് ഉദ്യോഗസ്ഥൻ ആരോപണം കൊണ്ട് വന്ന റിപ്പോർട്ടർ ചാനലിൻ്റെ മുതലാളി ആരാണ്. മുട്ടിൽ മരം മുറി കേസ് പ്രതി .. ഇത്രേ ഒള്ളു 😀😀
@sudhakarc4217
@sudhakarc4217 Ай бұрын
സത്യസന്ധനായ ഒരു പോലീസ് ഓഫീസർക്കു നേരെ ഉയർത്തുന്ന ഇത്തരം പരാതികൾ തികച്ചും ഒന്നുകിൽ വ്യക്തിവൈരാഗ്യം അല്ലെങ്കിൽ ഓഫീസർ പറഞ്ഞപോലെ പണം തട്ടിയെടുക്കൽ എന്നുതന്നെ പറയാം. ഒരു മുൻ വ്യോമസേന ഉദ്യോഗസ്ഥനായ എനിക്ക് ഈ പോലീസ് ഓഫീസറെ കാക്കി യൂണിഫോം അണിയുന്നതിനു മുൻപേ അറിയാം. മകന്റെ സ്ഥാനത്തു ഞാൻ അദ്ദേഹത്തെ അന്നും ഇന്നും കാണുന്നു. ആദർശ ധീരനായ ഒരു പോലീസ് ഓഫീസർ എന്നതിലുപരി കവിയും, എഴുത്തുകാരനും, പൊതുപ്രവർത്തകനും കൂടിയാണിദേഹം. I strongly support his views nd thoughts as he is a courougeous n strictest police officer.
@najmanisar1483
@najmanisar1483 Ай бұрын
അവൻ പറയുമ്പോൾ തന്നെ അവനിക്ക് പറയാൻ കിട്ടുന്നില്ല
@Loveyourenemy-m7h
@Loveyourenemy-m7h Ай бұрын
അയാള് കൃത്യമായിട്ടു പറയുന്നു. ഇതൊരു സുഡാപ്പി കളികൾ ആണ്. വ്യാജ പരാതി
@manchesterutd3738
@manchesterutd3738 Ай бұрын
@@Loveyourenemy-m7h parayunna al vinod ayathond ano
@shanuacm5958
@shanuacm5958 Ай бұрын
😂😂
@Loveyourenemy-m7h
@Loveyourenemy-m7h Ай бұрын
@@shanuacm5958 മലപ്പുറത്ത് സുദപ്പികളുടെ സ്വർണ്ണ കടത്തിന് എതിര് നിന്നവരെ ഒതുക്കാൻ ഉള്ള പണിയാണ് ഇത്.
@gom7741
@gom7741 Ай бұрын
​@@Loveyourenemy-m7h😂😂😂😂😂😂o nte sangiye
@jalalkunju4281
@jalalkunju4281 Ай бұрын
ഇയാളുടെ സംസാരത്തിന് തന്നെ ഇവൻ പറയുന്നത് മുഴുവന്‍ കളവാണെന്ന് മനസ്സിലാകും... പാവം തോണ്ടയിടറിയാണ് സംസാരിക്കുന്നത്..
@sreekumarg7376
@sreekumarg7376 Ай бұрын
നീയാരാ സിബിഐ ആണോ 😂
@shanuacm5958
@shanuacm5958 Ай бұрын
😂😂
@ClassicPathanadu
@ClassicPathanadu Ай бұрын
​@@sreekumarg73762 കൊല്ലം കഴിഞ്ഞ ഞാൻ എല്ലാം മറന്നു എന്ന് പറഞ്ഞു 2 മണിക്കൂർ കഴിയുന്നതിനു മുൻപ് ഊരാൻ പറ്റുന്ന പോയിന്റ് അടക്കം ഫുൾ വിശദീകരണവും നൽകി
@basheerk1657
@basheerk1657 Ай бұрын
Paavam officer CM nte aduth ninnum medal vaangiyittund ennu paranjille... Pls onnu veruthe vittu koode 😂😂😂
@sivaprasad8424
@sivaprasad8424 Ай бұрын
മുട്ടിൽ മരംമുറി കേസ് എടുത്തതിലെ പ്രതികാരമാണ് ബെന്നി സാറിനും വിനോദിനും എതിരെ നിങ്ങുന്നത് . റിപ്പോർട്ടർ ചാനൽ ഉടമകളാണ് പ്രതികൾ
@RajyasnehiUm
@RajyasnehiUm Ай бұрын
പോലീസിൽ വളരെയധികം നല്ലവരായവരാണ് കൂടുതൽ.. പക്ഷേ ചില പൂഴുക്കുത്തുകൾ ഉണ്ട് ഇതുപോലെ പെൺവാണിഭവും സ്വർണക്കടത്തും കൊലപാതകത്തിലും കൂട്ടുനിൽക്കുന്ന കുറേ ചെറ്റകൾ... 👆 അവരെ പോലുള്ളവരാണ് നിങ്ങളെപ്പോലുള്ളവർക്ക് ദോഷം വരുത്തുന്നത് ഇനിയെങ്കിലും പോലീസ് സംഘം ഇത് ശ്രദ്ധിച്ചു മനസ്സിലാക്കണം.. ഇല്ലെങ്കിൽ അവർ ഉണ്ടാക്കുന്ന നഷ്ടങ്ങളും നിങ്ങൾ കൂടി വാഹിക്കേണ്ടി വരും എന്ന് ഓരോ പോലീസുകാരനും ഓർക്കണം 👆
@AssainarThonikkara
@AssainarThonikkara Ай бұрын
കേട്ടിട്ട് എഴുതി തയാറാക്കിയ തിരക്കഥ പോലെ തോനുന്നു
@AssainarThonikkara
@AssainarThonikkara Ай бұрын
എത്രയോ കള്ളകേസിൽ ആളുകൾ അകത്താകുന്നു ഓരോദിവസവും പിന്നെന്തുകൊണ്ട് സാധാരണകാരിയായ ഒരു വീട്ടമ്മയെ പോലീസ് ഹണി ട്രാപ്പിന് അകത്താക്കിയില്ല നിങ്ങൾ ജനങ്ങളെ മണ്ടന്മാരാക്കല്ലേ സാറെ...
@sree4820
@sree4820 Ай бұрын
ഒരു പ്രത്യേക വിഭാകകർക്ക് മാത്രമേ അങ്ങനെ തോന്നുന്നുള്ളൂ...ബാക്കി മലയാളികള്ക്ക് ഒക്കെ ആ സ്ത്രീ എഴുതി തയാറാക്കിയ തിരക്കഥ പ്രകാരം വ്യാജ പരാതി കൊടുത്തത് ആയിട്ടാണ് തോന്നുന്നത്
@GdhiofmU
@GdhiofmU Ай бұрын
അൻവറിന്റെ ഫാൻസ്‌
@manchesterutd3738
@manchesterutd3738 Ай бұрын
@@sree4820 hindhu women ayirunnengil nomintte alukalkk prashnam indavillayirunnu lle.
@rainvlogs8808
@rainvlogs8808 Ай бұрын
Ci, dysp, sp മൂന്ന് പേരും ഒരു പ്രായമായ സ്ത്രീയേ ബലാത്സംഗം ചെയ്തു പോലും... റിപ്പോർട്ടർ ചാനൽ ഇത്ര മണ്ടന്മാർ ആണോ 🤦‍♂️🤦‍♂️
@vivekks5729
@vivekks5729 Ай бұрын
അപ്പോൾ നിങ്ങൾ തമ്മിലും ഇതേ നമ്പർ ഇടും അല്ലേ ഞാൻ കരുതിയത് നമുക്കൊക്കെ മാത്രംതരുന്ന പണി ആയിരുന്നു എന്ന്
@mdjalil4439
@mdjalil4439 Ай бұрын
പരാതി കൊടുത്തിട്ട്, റസീപ്റ്റ് കൊടുത്തോ? ഇവർ മോശം ആണെങ്കിൽ എന്ത് കൊണ്ട് ഇവർക്കെതിരെ കേസ് എടുത്തില്ല?!
@manu.manu1975
@manu.manu1975 Ай бұрын
Pennalle എന്തും aavam
@badbad-cat
@badbad-cat Ай бұрын
പെണ്ണിനെതിരെ കേസ് എടുത്ത് കുറേ മലമറിച്ചത് തന്നെ. കഷായം ഗ്രീഷ്മ പച്ചക്ക് ഒരുത്തനെ കൊന്നിട്ട് കണ്ടില്ലേ
@rennyjose4629
@rennyjose4629 Ай бұрын
നല്ല അഭിനയം❤❤ ഊക്കിയിട്ട്👺👺
@bennythomas2789
@bennythomas2789 Ай бұрын
ഈ ഉടായിപ്പ് ആയിട്ട് നടക്കുന്ന സ്ത്രീകളെ കൊണ്ട് തോറ്റു. പെണ്ണ് എന്ത് കാണിച്ചാലും സപ്പോർട്ട് ചെയ്യും. അതിന്റെ പിന്നിലുള്ള കാര്യം അന്വേഷിക്കത്തില്ല. കഷ്ടം കഷ്ടം 😢
@sree4820
@sree4820 Ай бұрын
മോശമായി നടക്കുന്ന ആളുകൾക്ക് എതിരെ കേസ് എടുക്കാൻ ഇത് സദാചാര പോലീസ് അല്ല കേരള police ആണു...ആരെങ്കിലും ഈ സ്ത്രീ ക്ക് എതിരെ പരാതി കൊടുത്തിട്ടുണ്ടെങ്കിൽ കേസ് എടുക്കും അല്ലാതെ ചുമ്മാ എടുക്കാൻ പറ്റില്ല
@bijubaby2299
@bijubaby2299 Ай бұрын
We will be with kerala police....thanks for your great work....American malayalis from Florida
@Sonydir
@Sonydir Ай бұрын
താങ്കൾ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു.... ആ ഓട്ടോറിക്ഷക്കാ രൻ തെറ്റ് ചെയ്തിട്ടുണ്ടോ? പിന്നെ എന്തിനാണ് അയാളുടെ ഓട്ടോ സീസ് ചെയ്തത്?
@TravelFoodGarden
@TravelFoodGarden Ай бұрын
Well done! You should file a case against media, no where in the world we can see this kind of journalism!
@bindhusunilkumar7915
@bindhusunilkumar7915 Ай бұрын
ഒരു ഓട്ടോക്കാരനെ അനൗഷണം നടത്താതെ അകത്താക്കിയ കഥ ഇദ്ദേഹം പറഞ്ഞല്ലോ?
@muhammedcp6293
@muhammedcp6293 Ай бұрын
Policenda edipolatha cruradayum vargeeyadayum ani e praveshiyam cpm tholkan thanakaranam police madre nokanam
@anas.kkabeer6281
@anas.kkabeer6281 Ай бұрын
അതോടു കൂടി അവന്റെ കള്ളം പൊളിഞ്ഞു 😝
@Malabarnomads
@Malabarnomads Ай бұрын
തല്ക്കാലം ഇയാളുടെ പേരിൽ നിയമ നടപടി സ്വീകരിക്കണം. Victim blaming നടത്തി ഇരയുടെ പേരിൽ കേസെടുക്കുന്നത് പിന്നീടാകാം.
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
റിപ്പോർട്ടർ ചാനൽ 🔥🔥🔥💯💯
@NavasHabeeb
@NavasHabeeb Ай бұрын
മുഖ്യ മന്ത്രി യുടെ മെഡൽ പിന്നെ പറയണ്ട
@sharafurazak1936
@sharafurazak1936 Ай бұрын
😂😂😂😂
@AlbertJames-lo9mk
@AlbertJames-lo9mk Ай бұрын
😂😂😂
@anzerkareem5798
@anzerkareem5798 Ай бұрын
😂😂😂
@KsaKsa-zd1ni
@KsaKsa-zd1ni Ай бұрын
ദാസ്സന്റെ മടൽ കിട്ടിയവർക്കൊക്കെ ഭരണം മാറിയാൽ ഡബ്ബ്ൾ മെഡൽ കിട്ടും 😄😄
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssssss
@topofsky4069
@topofsky4069 Ай бұрын
തട്ടിപ്പ്‌ നടത്തി എന്നു പറയപ്പെടുന്ന ആ സ്ത്രീയ്ക്ക് എതിരെ എത്ര പരാതി ഉണ്ട് . എത്ര ശിക്ഷ കൊടുത്തിട്ടുണ്ട്.
@dream6350
@dream6350 Ай бұрын
പോലീസുകാരുടെ നാടകമാണിത് ഈ സ്ത്രീയെ അവർ ഉപയോഗിക്കുകയാണ്
@peacesearchworldwide5906
@peacesearchworldwide5906 Ай бұрын
നിനക്കെങ്ങിനെ അറിയാം
@shylasuresh3679
@shylasuresh3679 Ай бұрын
നാടകം അതിന്റെ തിരക്കഥ താൻ ആണോ എഴുതിയത്.
@satheeshkumar4571
@satheeshkumar4571 Ай бұрын
സാറേ ... ഞങ്ങൾക്കൊന്നും പോലീസ് ബുദ്ധിയില്ല... പക്ഷേ കോമൺ സെൻസുണ്ട് ട്ടോ..😂
@rhdmedia2538
@rhdmedia2538 Ай бұрын
നല്ല പുള്ള കോപിലെ പോലീസ് ....
@sjsj346
@sjsj346 Ай бұрын
ശരിക്കും എഴുതി പഠിച്ചിട്ടാണ് പുള്ളക്കാരൻ വന്നത്. അതിന്റെ ഒരു ഒഴുക്ക് കുറവുണ്ട് മൂപ്പരുടെ സംസാരത്തിൽ.... ഇയാളേ നാർക്കോ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടത്.
@ijk66
@ijk66 Ай бұрын
ഇത്ര explain ചെയ്യുന്നത് തന്നെ ആണ് പ്രധാന സംശയം. സുജിത്ത് സാർ നല്ല integrity ഉള്ള ആളാണ് എന്ന് വോയ്സ് ക്ലിപ് കെട്ട് ബോധ്യം ആയത് ആണല്ലോ
@dineshker7314
@dineshker7314 Ай бұрын
How did the voice clip with Anwar MLA come out , if SP Sujithdas has the quality of " integrity ". . . ?
@sainusainudheen6092
@sainusainudheen6092 Ай бұрын
നിങ്ങൾ ചെയ്ത ഒരു കാര്യം ശരിയല്ല ആ പാവം ഓട്ടോകാരനെ നിരപരാധിയാണെന്ന് സംശയമുണ്ടായിട്ടും വണ്ടി പിടിച്ചെടുത്ത് ലോക്കപ്പിലിട്ടത് ശെറിയായില്ല
@milesh3484
@milesh3484 Ай бұрын
ഇവിടെ ഈ പോലീസ് ക്കാരൻ തെറ്റ്‌ ചെയ്തായി എനിക്ക് തോന്നുന്നു കാരണം സ്ത്രീകളോട് ഒരു ബഹുമാനവും കാണിക്കുന്നില്ല കെട്ടിലെ പറഞ്ഞത് time : 1:38 ശ്രദ്ധിക്കൂ " അവളുടെ സ്ഥാനത്തിൽ പിടിച്ചു എന്ന് " അവിടെ ഇദ്യേഹം അവരെ ഉപയോഗിക്കുന്ന വാക്ക് അവൾ എന്നാണ് " അതിലൂടെ മനസിലാക്കാം ഇങ്ങേരുടെ attittude. പൂർണമായും ഇദ്ദേഹത്തെ വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.. ദയവു ചെയ്തു സംസ്ഥാനസർക്കാർ ഈ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും മാറ്റി നിർത്തി കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുക... അതുപോലെ ജോലിയിൽ നിന്ന് മാറ്റിനിർത്തുമ്പോൾ ആ കാലാവധിയിൽ പകുതി ശമ്പളം കൊടുക്കുന്ന ഏർപ്പാട് ഇത്തരം കേസുകളിൽ കൊടുക്കാതിരിക്കുക
@abhi-ib3wz
@abhi-ib3wz Ай бұрын
ഒരു ഫ്രോഡ് ആയ ആളെ അദ്ദേഹം എന്ന് ലോകത്തിലെ ആരും വിളിക്കില്ല. ഗോവിന്ദ ചാമിയെ നാറി എന്ന് വിളിക്കുന്ന മനുഷ്യർ എല്ലാം പുരുഷവിരോധി ആണെന്ന് അർത്ഥം ഇല്ല
@rahulp808
@rahulp808 Ай бұрын
സ്ഥാനം അല്ലെടോ........ സ്തനം 😂😂😂😂..... മുലക്ക് കേറി പിടിച്ചു എന്നാവും ഉദേശിച്ചത്.
@muhammedcp6293
@muhammedcp6293 Ай бұрын
Police karel mukal bagavum wganatha verthiketavarani
@aryas1356
@aryas1356 Ай бұрын
Yes. അവൾ എന്നത് തന്നെ തന്നേക്കാൾ കുറഞ്ഞത് എന്ന അർത്ഥത്തിൽ തന്നാണ് അങ്ങേര് പറഞ്ഞത്.
@Nation_alist
@Nation_alist Ай бұрын
താങ്കൾക്ക് പൂർണ്ണ പിന്തുണ ❤
@alimathary1304
@alimathary1304 Ай бұрын
🥴🤳 എന്നെ കണ്ടിട്ട്. ഞാൻ ഒരു കള്ളനാണെന്ന് തോന്നുന്നുണ്ടോ😅 ഏഷ്യാനെറ്റ് വാഷിംഗ് മെഷീൻ വഴി വിളിപ്പിച് എടുക്കണം.😅
@raghavanvelangal.periye
@raghavanvelangal.periye Ай бұрын
Good afternoon
@user-mre40n
@user-mre40n Ай бұрын
താങ്കൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ മാപ്രകൾക്കെതിരെ മാനനഷ്ടകേസ് കൊടുക്കണം
@badbad-cat
@badbad-cat Ай бұрын
ഒരു കാര്യവുമില്ല ഭായ്. മീഡിയ കൈകഴുകും. അവരുടെ റിപ്പോർട്ട്‌ ചെയ്യാനുള്ള അവകാശം വെച്ച് അവർ തടിയൂരും
@najmanisar1483
@najmanisar1483 Ай бұрын
എന്തിനോടാവോ വർഗീയത പറയുന്നത് ഇതിൽ മനുഷ്യത്വമാണ് നമ്മൾ നോക്കേണ്ടത് ഒരു വർഗീയവാദി നീയൊക്കെ എപ്പോഴാണ് നന്നാവുക
@user-mre40n
@user-mre40n Ай бұрын
@@najmanisar1483 ഇതിൽ എവിടെയാടോ വർഗീയത ?
@Arshadkottakkal77
@Arshadkottakkal77 Ай бұрын
Aaa thallayude news ennalla itharam aropanangal purath vidumbo ethoru news channelum kurachenkilum samoohya maryadha palikkanam.. enth easy ayittaa parayunnath.. njaan angad kedannu koduthu ennokke😂😂😂😂 Kekkumbo thanne chiri varunnu
@musicloverschannelandnews
@musicloverschannelandnews Ай бұрын
മറ്റുള്ളവരുടെ കാര്യത്തിൽ പോലീസുകാർ ഫോട്ടോ കൊടുക്കുമ്പോൾ ഇത്തരം ഒരു ചിന്ത ഉണ്ടായിട്ടില്ലല്ലോ... ഇപ്പം സ്വന്തം കാര്യം വന്നപ്പോൾ അതിൻറെ വേദന മനസ്സിലായി അല്ലെ .... കുടുംബമുണ്ട് കുട്ടികളുണ്ട് അത് നിങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ഉണ്ട് എന്ന് ഓർക്കണം ...
@Ma_ya_vi
@Ma_ya_vi Ай бұрын
Correct 💯
@shylasuresh3679
@shylasuresh3679 Ай бұрын
ആദ്യ സത്യാണോ എന്ന് അറിഞ്ഞിട്ട് മതി.
@eldhojohn7950
@eldhojohn7950 Ай бұрын
ഒരു കുഴപ്പവും ഇല്ല. പെണ്ണുങ്ങൾ ഒരു കേസും കൊണ്ട് ചെല്ലുമ്പോൾ എന്താ കാര്യം എന്ന് പോലും അന്നോഷിക്കാതെ ജാമിയം ഇല്ലാ വകുപ്പ് ഇട്ടു പിടിക്കാൻ ഇറങ്ങുമ്പോൾ ഇങ്ങനെ ഒക്കെ ഇടക് തിരിച്ചു കിട്ടുന്നതും നല്ലത് ആണ് 😄😄
@SajidP-s6r
@SajidP-s6r Ай бұрын
സാറെ നിരപരാധികളെ കുറ്റം ചുമത്തുന്ന... നിങ്ങൾക്ക് വേദനിക്കുന്നുവോ
@AnsarAnchu-m4p
@AnsarAnchu-m4p Ай бұрын
പുള്ളി യുടെ ഫേസ് ശ്രദ്ധിച്ചോ വാക്കുകളിലെ ഇടർച്ച വായിൽ വെള്ളം ഡ്രൈ ആവുക ഏതായാലും നല്ലത് വരട്ടെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@cagappan
@cagappan Ай бұрын
അമ്പടാ ഷേർലക്ക് ഹോംസേ..
@eldhojacob4156
@eldhojacob4156 Ай бұрын
വിനോദ് സാർ നല്ല ഓഫീസിർ ആണ്, ഇതുപോലെ ഒരു കാര്യം സാർ ഒരിക്കലും ചെയൂല. സത്യം മുള്ള മനുഷ്യൻ 🙏
@rajeenak3980
@rajeenak3980 Ай бұрын
Ante sertificet avasiam illa
@mohamedbashir1270
@mohamedbashir1270 Ай бұрын
Support kodukkaaan varatte
@mohamedbashir1270
@mohamedbashir1270 Ай бұрын
Ningallam endaa eppol nokkiyaalum suspension???
@mohamedbashir1270
@mohamedbashir1270 Ай бұрын
Koode kurachu gold kakkalum alle vinode....? Nalla sar alle?
@mohamedbashir1270
@mohamedbashir1270 Ай бұрын
Athu pandu, eppol panathinu aarthi pidichu paayunnu.
@labistaytuned
@labistaytuned Ай бұрын
ജില്ലാ പോലീസ് മേധാവി integrity ഉള്ള ആള് ആണെന്ന് പറയുന്നതിൽ ഒരു white wash feeling. ചോദ്യം വന്നപ്പോൾ ഇസ്‌പെക്ടർ പതറു ന്നതായി കാണപ്പെടുന്നു.
@praveenmadhavan547
@praveenmadhavan547 Ай бұрын
ഇത് മുട്ടൽമരം മുറി കേസിന്റെ ഒരു പ്രതിപ്രവർത്തനം മാത്രമാണ്
@shinojkunnoth222
@shinojkunnoth222 Ай бұрын
അതെ.... അതു തന്നെ ആവാനാണ് കൂടുതൽ chance
@saydruaasayd
@saydruaasayd Ай бұрын
പരാതി കെട്ടിച്ചാമച്ചതാണെങ്കിൽ നിയമനടപടി സ്വീകരിക്കയല്ലേ വേണ്ടത്.
@falconstudiofalconstudio1442
@falconstudiofalconstudio1442 Ай бұрын
ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നു എനിക്കു മനസ്സിലായ കാര്യം കേരള പോലീസിൽ "പ്രഗൽഭരും" "സ്ട്രിക്റ്റ് ആയി കേസ് അന്വേഷിക്കുന്നവരും" മാത്രമേ ഉള്ളൂ ഗയ്സ്, നിങ്ങൾ വെറുതെ തെറ്റിദ്ധരിച്ചതാണ്.
@kpbabu-dr5ve
@kpbabu-dr5ve Ай бұрын
ഒരു കുറ്റവാളിയും കുറ്റം മനസാലെ സമ്മതി ക്കുകയില്ല.
@sasikumarunni5658
@sasikumarunni5658 Ай бұрын
നല്ല വിശദീകരണ മാണ് ബഹു.CI.നടത്തിയത്..ചാനൽ റിപ്പോർട്ടർ മാർ ക്ക്‌ നല്ല ബോധ വത്കരണം നൽകി...സാർ സ ധൈര്യം നീങ്ങുക...എല്ലാ നന്മകളും...ഉണ്ടാകും..🙏🏽
@pankajneroth7405
@pankajneroth7405 Ай бұрын
ഇയാൾ പറയുന്നത് വിശ്വാസ യോഗ്യമായി തോന്നുന്നില്ല. പുതിയ എഴുതി തെയ്യാറാക്കിയ തിരക്കഥയാണ്. അങ്ങിനെ എങ്കിൽ മാധ്യമത്തിനെതിരെ കേസ്സ് കൊടുക്കേണ്ടേ ?
@shajigeorge4071
@shajigeorge4071 Ай бұрын
സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് യാതൊരു രാഷ്ട്രീയ പിൻബലവും ഇല്ലാത്തവർക്ക് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും നീതി പ്രതീക്ഷിയ്ക്കേണ്ട
@RasiyaEmmutti
@RasiyaEmmutti Ай бұрын
ആ സ്ത്രീക്ക് സുരക്ഷ നൽകണം കോഴിക്കോട്ടെ മാമിയുടെ അവസ്ഥ അവർക്കും വരാരും സാദ്ധ്യത വളരെ കൂടുതലാണ്
@jojothomas6412
@jojothomas6412 Ай бұрын
അതെ വെടികൾക്ക് കാവൽ കൊടുക്കൽ ആണല്ലോ സർക്കാരിന്റെ പണി
@IssuIssu-w9b
@IssuIssu-w9b Ай бұрын
ഈ സാർ മാനന്തവാടി സ്റ്റേഷനിൽ ഉണ്ടായിരുന്നു എനിക്ക് പറയാനുള്ളത് ഈ സാറ് വേണ്ടാത്ത ഒരു കാര്യത്തിന് നിക്കാറില്ല എന്റെ കാര്യത്തിനും നല്ല രീതിയിൽ പെരുമാറിയിരുന്നു എനിക്ക് സാറിനെ ഇഷ്ടപ്പെട്ടിരുന്നു
@thomasj6506
@thomasj6506 Ай бұрын
ഇയ്യാൾ പറയുന്നു, ആ സ്ത്രീ മോശക്കാരിയാണ്. ഇങ്ങനെ പരാതി കൊടുത്ത് ആളുകളെ ട്രാപ്പിൽ ആകുന്ന സ്വഭാവമുള്ള സ്ത്രീ ആണ്. അങ്ങനെയുള്ള ആളുകളുടെ പരാതിയിൽ അന്വേഷണം നടത്തിയിട്ട് വാർത്തകൾ കൊടുക്കാവൂ എന്ന്. അങ്ങനെയെങ്കിൽ അതേ സ്ത്രീയുടെ പരാതിയിൽ ഇയ്യാൾ എന്തിനാണ് ഒരു ഓട്ടോക്കാരനേ പിറ്റെ ദിവസം രാവിലെ തന്നെ പിടിച്ച് റിമാൻ്റിൽ ജയിലിൽ വിട്ടത്? അയാൾക്കും ഭാര്യയും മക്കളും ഒന്നും ഇല്ലേ? അയാൾക് ഇനി സമൂഹത്തിൽ ഇറങ്ങി നടകേണ്ടെ?
@shkumarkumar2630
@shkumarkumar2630 Ай бұрын
സുന്ദരനായ ci ക്ക് കെളവിയെ എന്തിനാണ്
@symphonynaturesmusic2097
@symphonynaturesmusic2097 Ай бұрын
Reporter TV ക്കാർക്കാണ് വലിയ ആവേശം, ആ സ്ത്രീയെ ഇങ്ങനെ എല്ലാവരും പീഡിപ്പിക്കാൻ എന്താ ഇത്ര എന്നു ഞാനും ചിന്തിച്ചു ഓരോ ജന്മങ്ങൾ 😂
@sebastianjohnanchupankil8101
@sebastianjohnanchupankil8101 Ай бұрын
അൻവർ +റിപ്പോർട്ടർ ചാനൽ കുത്തിത്തിരുപ്പ്
@Ghostleft
@Ghostleft Ай бұрын
@@sebastianjohnanchupankil8101ക്രിസങ്ങികൾ തല പൊക്കി തുടങ്ങി
@minim1355
@minim1355 Ай бұрын
52 വയസായ സ്ത്രീയെ പീഡിപ്പിക്കാൻ ഇവർക് എന്താ വട്ടാണോ. അതിന്റെ സംസാരം കേൾക്കുമ്പോ തന്നെ നല്ല പ്രായം തോന്നുണ്ട്. 😃😃
@prakasantrikkulam206
@prakasantrikkulam206 Ай бұрын
സുജിത് സാറിന്റെ callrecord കേട്ടപ്പോ തന്നെ ഉറപ്പായിരുന്നു integrity ഉള്ള ആളാണെന്ന്. ഇപ്പോ ഈ സാറും പറഞ്ഞപ്പോ ഉറപ്പായി. കഷ്ടം
@sujathasujana9978
@sujathasujana9978 Ай бұрын
സർ തെറ്റ് ചെയ്തില്ലായിരിക്കും അത് സാറിന് മാത്രം അറിയുന്ന കാര്യം പക്ഷെ ചില പൊലീസുകാരുടെകൈയിലൂടെ എത്ര നിരപരാധികൾ അവരാധികളായിട്ടുണ്ട് ഈ ലോകം വിചിത്രമാണ്
@vijinvijay
@vijinvijay Ай бұрын
അപരാധി 🤭
@shylasuresh3679
@shylasuresh3679 Ай бұрын
​@@vijinvijay😅
@sabuvarghese5244
@sabuvarghese5244 Ай бұрын
ഈ CI പറയുന്നത് സത്യം ആണ് എന്ന് തരികിട പരിപാടി നടത്തുന്ന ഈ സ്ത്രീയുടെ മുൻകാല ചരിത്രം വെളിപ്പെടുത്തുന്നു.
@MusthafaMustMust
@MusthafaMustMust Ай бұрын
അല്ലങ്കിലും ആളുകൾ ക് വിശ്വാസം നഷ്ടപെടുന്നുണ്ട്
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
ജനം വിശ്വസിച്ചു 😂 കാലം മാറിയത് ഏമാൻ അറിഞതേയില്ല 👏👏👏
@rhdmedia2538
@rhdmedia2538 Ай бұрын
വ്യാജ പരാതി ആണേൽ എന്ത് കൊണ്ട് കേസ് എടുത്തില്ല..? aouto കാരനെ എന്തിന്ന് fir എടുത്ത.?
@badbad-cat
@badbad-cat Ай бұрын
പെണ്ണിനെതിരെ ഒരു കേസും എടുക്കില്ല. കേസ് എടുത്തിട്ട് വേണം പരാതി കൊടുക്കാൻ വന്ന സ്ത്രീക്കെതിരെ കേസ് എടുത്തു എന്നുപറഞ്ഞ് തുടങ്ങാൻ
@vishnuprakash4108
@vishnuprakash4108 Ай бұрын
ആഹാ മുഖ്യമന്ത്രിയുടെ മെഡൽ കിട്ടിയ ആളാണ് ഇനി പ്രത്യേകിച്ച് ഒന്നും പറയാനില്ല
@ahmedaman7834
@ahmedaman7834 Ай бұрын
ഇതെല്ലാം സിബിഐ വിടണം
@babychanka9013
@babychanka9013 Ай бұрын
ചില ips കാർ മോശം ആയതു കൊണ്ട് 95ശതമാനം പോലീസ് കാരും നല്ല മനുഷ്യർ ആണ് ഇതു പോലെ പോലീസ് കാർ നേരിട്ട് വന്നു സാധാരണ ക്കാർ കേൾക്കാൻ പറയാട്ട് 👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️സപ്പോർട്ട് 👍🏼❤️❤️❤️❤️
@foodiesalbum5495
@foodiesalbum5495 Ай бұрын
പോലീസ്കാരുമായി ഇടപെട്ട് നോക്കുമ്പോൾ മനസ്സിലാകും. പെണ്ണ് പോലും കൊടുക്കില്ല പലരും.
@abuzayan1247
@abuzayan1247 Ай бұрын
​@@foodiesalbum5495- 100% true ❤
@husinafu473
@husinafu473 Ай бұрын
നേരെ തിരിച്ചു ആണ് ബ്രോ 95% പോലീസ് കാരും.... നല്ലവരല്ല.... ഏതെങ്കിലും വിദേന ജനങ്ങളെ ആക്രമിക്കുകയും അവരുടെ സ്വത്തും മാനവും കവരുകയും ചെയ്യുന്നവരാണ്.... അതിനൊക്കെ.... നമ്മുടെ ദുബായ് പോലിസ്... കണ്ടു പഠിക്കണം... ഇവന്മാരൊക്കെ.
@jobyaz1980
@jobyaz1980 Ай бұрын
റിപ്പോർട്ടർ ചാനലിന് പഴയ മംഗളം ചാനലിൻ്റെ ഗതി വരുമോ😂😂😂😂😂
@shajilulus8326
@shajilulus8326 Ай бұрын
താൻ ജനം tv കണ്ടോ അതാ നല്ലത്
@sreenath1997
@sreenath1997 Ай бұрын
@@shajilulus8326Janam ,kairali,evar okke vekthamaya rastreeyam orakke paranju anu channel nadathunnath allathe nikshpakshatha ennu mukham moodi aniyunilla.Reporter channel okke vaikathe pootikkolum atreyum sensational reporting anu avan marude vaikarikatha alli kathikkuka atre ullu.Arjune vittu avanmaru rating undakki atre ullu.
@shibu169
@shibu169 Ай бұрын
Kashtam
@EqualJustice-4-all
@EqualJustice-4-all Ай бұрын
സ്ത്രീകൾ സമൂഹവുമായി ബന്ധപ്പെടുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ പറയാം. എന്തെങ്കിലും പ്രശ്നങ്ങളുമായി നിങ്ങൾ ......ഒരു പോലീസ് സ്റ്റേഷനിൽ പോവുമ്പോഴോ, ഡോക്ടറുടെ അടുത്ത് പോകുമ്പോഴോ, വക്കീലിന്റെ അടുത്ത് പോകുമ്പോഴോ, സർക്കാർ ഓഫീസുകളിൽ പോകുമ്പോഴോ .....നിങ്ങൾ ഒറ്റയ്ക്ക് പോകരുത് . എല്ലാവർക്കും കാര്യങ്ങൾ നല്ലതുപോലെ അറിയാമല്ലോ. ഇവന്മാരെ ഒന്നും വിശ്വസിക്കാൻ പാടില്ല . അതുകൊണ്ട് സ്ത്രീകൾ ഈ കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കണം. പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ അവിടെയുള്ള ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂടി കൊണ്ടുപോകണം. ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവായിരുന്നാലും മതി. കാരണം ഈ പോലീസ് ഓഫീസർമാർ എന്ന് പറയുന്നത് കൗശലം നിറഞ്ഞ കുറുക്കന്മാരെ പോലെയാണ്. ഇവന്മാർ സ്ത്രീകളുടെ സകല വിവരങ്ങളും മനസ്സിലാക്കിയിട്ട് സഹായത്തിനായി ആരുമില്ല എന്ന് കണ്ടു കഴിഞ്ഞാൽ ....തീർച്ചയായും അവരെ ഇവന്മാർ അപകടപ്പെടുത്തും . അതാണ് നമ്മുടെ രാജ്യത്തെ പോലീസ് എന്നു പറയുന്നത് . അതുപോലെ സ്ത്രീ ജനങ്ങൾ ശ്രദ്ധിക്കുക .....എവിടെനിന്നെങ്കിലും എന്തെങ്കിലും മോശമായ ഒരു സമീപനം നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . പേടി കാരണം നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . നിങ്ങൾ ആരോടെങ്കിലും ഒന്ന് പറയണം ആ വിവരം. അല്ലാതെ നിങ്ങൾ നിശബ്ദത പാലിച്ചിരുന്നു കഴിഞ്ഞാൽ .....വീണ്ടും നിങ്ങളെ ചൂഷണം ചെയ്യും . സ്ത്രീകളോട് പോലീസ് സ്റ്റേഷനു വരെ ഒന്ന് വരണം എന്ന് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു പറയുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് പോകരുത് . തീർച്ചയായും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കൂടെ മാത്രമേ പോകാൻ പാടുള്ളൂ. അത് മനസ്സിലാക്കിയിരിക്കുക . നമ്മൾ അവസരം ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ പോലീസുമാർ എന്ന നരാധമന്മാർ സ്ത്രീകളെ കെണിയിൽ പെടുത്തി കളയും.
@abuzayan1247
@abuzayan1247 Ай бұрын
100% true ❤
@shylasuresh3679
@shylasuresh3679 Ай бұрын
അപ്പോൾ നേതാവ് അങ്ങനെ ആണെങ്കിൽ? 🤔
@hafzath3277
@hafzath3277 Ай бұрын
ഓ ,ഒരു പുണ്യാളൻ സുജിത് സാർ വളരെ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് ഓരോന്നായി തെളിഞ്ഞു കൊണ്ടിഇരിക്കുകയാണ്. ഈ നിരപരാധികൾക്കും മകളും ഭാര്യയും കുടുംബവും ഒക്കെ ഉണ്ട് സാറേ .വരട്ടെ നമുക്ക് കാത്തിരുന്നു കാണാം
@mohammedpothuvath1839
@mohammedpothuvath1839 Ай бұрын
പോലീസ് രക്ഷപ്പെടണ്ടേ അതിനുളള ശ്രമം
@abdurahiman6702
@abdurahiman6702 Ай бұрын
പറഞ്ഞിട്ട് കിട്ടുന്നില്ലല്ലോ പോലീസേ...😂
@Kinvus
@Kinvus Ай бұрын
മരംമുറിചാനൽ കരുതിക്കൂട്ടി വ്യക്തിവൈരാഗ്യം തീർക്കുന്നതാണോ എന്ന് പരിശോധിക്കണം...റിപ്പോർട്ടറിന്റ്റെ മുതലാളിമാരെ ഒക്കെ ജനങ്ങൾക്ക് അറിയാവുന്നതാണ്...മുട്ടിൽ മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ബെന്നി
@Truthbehind-m3z
@Truthbehind-m3z Ай бұрын
Yup. എല്ലാ ബ്രേക്കിങ്ങും anwernte intervw കിട്ടുന്നതും ഒകെ റിപ്പോർട്ടർക് ആണ് വലിയ എന്തോ ഗുഡാലോചന ഉണ്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 4 күн бұрын
വ്യാജപ്പരാതിക്കാരിക്കെതിരെ കേസ് എടുക്കണം.
@balachandrakv6661
@balachandrakv6661 Ай бұрын
😢പുക ഇല്ലാതെ തീ ഉണ്ടാകുമോ....😢😢???
@shylasuresh3679
@shylasuresh3679 Ай бұрын
ഉണ്ടാകും ഇല്ലെങ്കിൽ ഉണ്ടാക്കും
@AbdulAzeez-dg7ir
@AbdulAzeez-dg7ir Ай бұрын
ആ ഓട്ടോ ക്കാര ൻ നിരപരാധി യാണെന്ന് മനസിലാക്കിയിട്ടും അയാളെ ശിക്ഷിച്ചു വെന്നോ ❓️
@mukeshanandan5440
@mukeshanandan5440 Ай бұрын
നിവിൻ പോളിയുടെ കേസിൽ സ്ത്രീ കള്ളം പറയുന്നു. ഇവിടെ സ്ത്രീ സത്യം പറയുന്നു. എന്നാണ് പലരുടെയും കമൻറുകൾ. അതെന്താ അങ്ങനെ.
@shylasuresh3679
@shylasuresh3679 Ай бұрын
ഇത് 100 %കള്ളത്തരം ആണ്
@hamzazaini123
@hamzazaini123 Ай бұрын
ആ സ്ത്രീയുടേത് വ്യാജ പരാതി ആയിരുന്നെങ്കിൽ എന്തുകൊണ്ട് അന്ന് ആ സ്ത്രീക്ക് എതിരെ കേസ് എടുത്തില്ല ❓ പോലീസിനെതിരെയുള്ള കേസുകൾ പോലീസ് തന്നെ അന്വേഷിച്ചാൽ എങ്ങിനെ തെളിവുണ്ടാകും ഈ കേസിൽ ഒരു സാക്ഷിയും ഉണ്ടല്ലോ
@radioactivetrident
@radioactivetrident Ай бұрын
First step... ആയി ഇനി കേസ് കൊടുക്കും... എന്നിട്ട് അന്വേഷണം അതോടെ ആരോപണം ഉന്നയിച്ച സ്ത്രീയുടെ കാര്യം 🤐
@Kinvus
@Kinvus Ай бұрын
സാക്ഷിയെ ഒക്കെ ഉണ്ടാക്കാൻ ചാനലിന് ഒരു പാടും ഇല്ല😂
@sheiksakeerhussain2775
@sheiksakeerhussain2775 27 күн бұрын
ധൈര്യമായി മുന്നോട്ടുപോകുക 🤝
@thomaskuttianil
@thomaskuttianil Ай бұрын
പോലീസിൽ വലിയ harasment വെട്ട ഉണ്ട് എന്ന് കഴിഞ്ഞ കലത്തിലെ ആത്മഹത്യ..കേസുകൾ കാണിക്കുന്നു .പക്ഷെ കേരളത്തിൽ.സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസ് കാർ താഴെ തട്ടിൽ മുതൽ ഉണ്ട്..പക്ഷെ അവർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ അവസരം കൊടുത്താൽ...കേരളത്തിലെ റേപ്പ് കേസുകൾ ഇല്ലാതാകും.. ചില.സ്ത്രീകൾ കള്ള കേസുമായി .വരില്ല
@jabirali3809
@jabirali3809 Ай бұрын
സ്വാതന്ത്ര്യം കൂടിയതിന്റെ ആണ് ഇപ്പോൾ ഈ കാണുന്നത്
@sunibabu8791
@sunibabu8791 Ай бұрын
നല്ല തീരുമാനമാണ് താങ്കൾ നടപടികളുമായി മുന്നോട്ടോ പോകണം മാധ്യമ ശബ്ദം അവസാന വാക്കല്ല എന്ന് മനസ്സിലാക്കി കൊടുക്കണം
@BavaMb
@BavaMb Ай бұрын
സാർ പറഞ്ഞത് 100% ശരിയാണ്
@gafoorfathima6453
@gafoorfathima6453 Ай бұрын
ആണോ കുറച്ച് കുറച്ചുകൂടെ ഒരു50ശതമാനം
@saararakkal5180
@saararakkal5180 Ай бұрын
​@@gafoorfathima6453100%
@ziyankp4966
@ziyankp4966 Ай бұрын
വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിക്കോ ആള്‌ വളരെ ഉഷാറായി പെര്‍ഫോമന്‍സ് ചെയ്യും
@shylasuresh3679
@shylasuresh3679 Ай бұрын
​@@ziyankp4966അതുശെരി നിരപരാധിയാണെന്ന് പറഞ്ഞാൽ വീട്ടിൽ കൊണ്ടുപോകണം എന്ന് ഒരു അർത്ഥം ഉണ്ടോ? താങ്കൾ അങ്ങനെയാണോ.
@riyazmammootty8887
@riyazmammootty8887 Ай бұрын
ബാവ വീട്ടിൽ കൊണ്ടു പോയി നല്ല ഫ്രഷ്‌ പാല് കൊടുത്തു സൽക്കാരം നടക്കട്ടെ
@salampazheri8644
@salampazheri8644 Ай бұрын
നിങ്ങൾ എന്തായാലും പരാതിയുമായി മുന്നോട്ടുപോകു... പക്ഷേ ആ സ്ത്രീ പറഞ്ഞതാണ് സത്യമാണെങ്കിൽ വല്ല പരാതിയും ഉണ്ടെങ്കിൽ അതല്ലാം ഇപ്പോഴേ പിൻവലിച്ചു വീട്ടിൽ പോകൂ....
@ZubairWayanad-js4ht
@ZubairWayanad-js4ht Ай бұрын
നിരപരാധികളുടെ ജീവനും മാനത്തിനും വിലകൽപ്പിക്കാത്ത പോലീസിനും കിട്ടണം ഇതുപോലെത്തെ ഓരോ മാന ഹാനി😂😅🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SaiPall-f3q
@SaiPall-f3q Ай бұрын
Govt ഇദ്ദേഹത്തിന്റെ മക്കളെ സാരക്ഷിക്കണം,ഇവൻ തെറ്റുകാരണങ്കിൽ.. അവർ അവിടെ സേഫ് ആവില്ല
@reneyjacob6194
@reneyjacob6194 Ай бұрын
റിപ്പോർട്ടർ ചാനൽ കണ്ട ആർക്കും മനസിലാവും വ്യാജ വാർത്തയെന്നു.. ചാനലിനെതിരെ പരാതി നൽകി പൂട്ടികെട്ടുക
@rifshad
@rifshad Ай бұрын
അടിമേ 😊
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 32 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 60 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,5 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 32 МЛН