മിക്കവാറും ഇയാൾ വീട്ടിൽ പറയാതെ ഒരു പെണ്ണിനേയും വിളിച്ച് ഇറക്കികൊണ്ട് വരുന്നാ തോന്നുന്നെ.....😂😂😂എന്നിട്ട് അതിന്റെയും വീട്ടുകാരുടെ reaction നമ്മൾക്ക് കാണണം.... സെബിൻ ചേട്ടൻ ഉയിർ 😘😘😘😘😘
@fishingfreaks3 жыл бұрын
Aha machane 😆😆😆 comment of the day
@jazilm16853 жыл бұрын
😂😂
@Miyamoto_x_Musashi3 жыл бұрын
🤣🤣😂
@Shaijalkalathil9753 жыл бұрын
😂😂😂
@mountainmist12283 жыл бұрын
😂😂🤣🤣😂😂😂
@MDCREATIONS0073 жыл бұрын
Congrats sebin broooo🥰😍😍❤️❤️❤️
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
@fishingfreaks3 жыл бұрын
Mallu 😘😘😍❤️❤️❤️
@shehinshefeeq3 жыл бұрын
ഒരു അഹങ്കാരം വും ഇല്ലാത്ത പച്ചയായ മനുഷ്യൻ...............❤
@MohammedHashim-vm5ls Жыл бұрын
💯
@ArlinVlogger3 жыл бұрын
പൊളി ❤️
@fishingfreaks3 жыл бұрын
Thanks brother 😘😘
@sreehai3913 жыл бұрын
Vhufdhi to have a happy new year with
@toolboxmedia2513 жыл бұрын
💥👍നമ്മൾ അധ്വാനിച്ച് ഒരു സാധനം വാങ്ങിയാൽ അതിന്റെ സുഖം ഒന്നു വേറെയാ സത്യം🙏🙏
@fishingfreaks3 жыл бұрын
Sathyam bro❤️
@Jishjeya3 жыл бұрын
@@jsmotovlogs96 bxbx
@sunnyvarghese96523 жыл бұрын
I won't buy even I when become a crorepathi....
@annmariyababu19073 жыл бұрын
👍👍
@aries34563 жыл бұрын
ആദ്യം തന്നെ സ്വന്തം കൂട്ടുകാരന് വണ്ടി ഓടിക്കാൻ കൊടുത്തു ❤❤ എന്നിട്ടു ലാസ്റ്റ് ചോയ്ക്കുവാ ഞാൻ ഒന്ന് ഓടിച്ചോട്ടെ എന്ന് 😄😄 ഇജ്ജാതി മനിഷ്യൻ 👍👍 true friendship❤
@farhanfaiz20103 жыл бұрын
എനിക്ക് ഈ വിഡിയോ കണ്ടിട്ട് കൂടുതൽ ഇഷ്ട്ടപെട്ടത് ഈ ട്രിയംഫ് അല്ല...അവസാനം പപ്പയെ കയറ്റി എല്ലാവരെയും മുഖത്തെ ആ തെളിച്ചം ചിരി..അത് വേറെ ഒരു ഭാഗ്യം തന്നെയാ..🤗
@aswinar51583 жыл бұрын
എല്ലാ ചെറുപ്പക്കാരുടെയും ഒരു ആഗ്രഹമാണ് സ്വന്തമായൊരു ബൈക്ക്..... അങ്ങനെ ഉള്ളവർക്ക് സെബിൻ ചേട്ടൻ ഒരു inspiration ആണ് 🤩
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ
@fishingfreaks3 жыл бұрын
❤️❤️❤️
@Anandu-uu5gi3 жыл бұрын
ഇത്രെയും സപ്പോർട്ട് ഉള്ള മാതാപിതാക്കൾ ആണ് ചേട്ടന്റെ വിജയം,#pappa_mummy_bro ellarum super🥰
@dichudivakaran3 жыл бұрын
Yes
@hoaxen7fs2683 жыл бұрын
Yes
@whatsappstatusmedia42843 жыл бұрын
White shirt ഇട്ടപ്പോൾ പോളിയാണ് കേട്ടോ 😘😘
@fishingfreaks3 жыл бұрын
Thanks bro 😘❤️
@whatsappstatusmedia42843 жыл бұрын
@@fishingfreaks chettayiyeeee😘💓💓💓
@whatsappstatusmedia42843 жыл бұрын
@@jsmotovlogs96 ok
@shafeequeedp54333 жыл бұрын
ഹായ് സെബിൻ, ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. ഒരു വലിയ മെസ്സേജ് താങ്കൾ കൊടുത്തത് നന്നായി. 10 രൂപ കൊടുത്തു ലൈക് മേടിക്കുക എന്നത്. 100%താങ്കൾ പറഞ്ഞതാണ് ശരി ധർമം കൊടുക്കുമ്പോൾ ആരും അറിയാത്ത രൂപത്തിൽ കൊടുക്കുക എന്നത്. താങ്കൾ ഒരു തികഞ്ഞ ദൈവ വിശ്വാസിയായതിൽ സന്തോഷം.
@hairblack85553 жыл бұрын
പാവങ്ങൾക്കും ഇതെല്ലാം പറ്റും നല്ല രീതിയിൽ അധ്വാനിക്കുക രാജാവിനെ പോലെ ജീവിക്കുക🤑🤑🤑 100👍
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
@s4pigeon3203 жыл бұрын
Hai
@rejoymraj57003 жыл бұрын
ഹാർഡ് വർക്ക് +സ്മാർട്ട് വർക്ക് =രാജാവാകാം
@abishekcalicut17763 жыл бұрын
Sure 💯💯🥺
@sreejithsudhakaran96523 жыл бұрын
സുഹൃത്തേ പട്ടിയെ പോലെ പണിയെടുക്കുക എന്ന് പറയരുത് പട്ടി എന്തോ പണിയെടുക്കുന്നു കഴുതയെ പോലെ പണിയെടുത്ത് രാജാവിനെ പോലെ ജീവിക്കണം എന്നു പറയും
@malayalamkaraokemaster49423 жыл бұрын
Love you Bro.............❤️❤️❤️❤️❤️ ഇതുവരെ ഒരു സൈക്കിൾ പോലും സ്വന്തമായി വാങ്ങിക്കാൻ പറ്റാത്ത ഞാൻ..❤️❤️❤️❤️❤️❤️❤️❤️❤️
@rafihkk54113 жыл бұрын
Ayin ninakk 95 vayassonnum ayillallo eniyum time ille
@fishingfreaks3 жыл бұрын
Bro we can all buy ❤️
@rafihkk54113 жыл бұрын
@@fishingfreaks hi ser
@abhijithuzzz31973 жыл бұрын
@@fishingfreaks ഒന്ന് വാങി കൊടുക്ക് അളിയാ
@lilmax453 жыл бұрын
Negative parayathe vangum ennu para
@MOBILETRICKS3 жыл бұрын
Ente Aliya... powli.🔥
@fishingfreaks3 жыл бұрын
Thanks buddy 🙂❤️
@xavier93043 жыл бұрын
@@fishingfreaks Welcome buddy
@Sandra-yz5bq3 жыл бұрын
@@fishingfreaks hello
@mrtalks46853 жыл бұрын
kzbin.info/www/bejne/mHSUmGOqabKiZ6M
@ChaluKingsPleasesubscribe3 жыл бұрын
എന്റേത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ് 😌
@ajayakumara29243 жыл бұрын
*അധ്വാനിച്ചു വാങ്ങിക്കുന്നതിന്റെ സന്തോഷം വേറെ ഒന്നിലുമില്ല🌟*
@vavavava13973 жыл бұрын
Super no video
@kichu67282 жыл бұрын
Araa adhvanich vangiche ivde..😅
@akashpk4112 жыл бұрын
@@kichu6728 thalachor
@cinderella29692 жыл бұрын
@@kichu6728 🤣
@Vishnudevan2 жыл бұрын
Correct
@albertjohnson95153 жыл бұрын
first driving friend ne koduthallo😍😍 such a great mind
@fishingfreaks3 жыл бұрын
Friends and family comes first 🙂❤️
@albertjohnson95153 жыл бұрын
@@fishingfreaks 😍😍😗😗
@മിന്നൽമിനിയൻ-ജ6ഛ3 жыл бұрын
എന്തു ചെയ്യുമ്പോഴും വീട്ടുകാർ തരുന്ന സപ്പോർട്ടിനേക്കാൾ വലുതായി ഒന്നുമില്ല....!❤🌟 അതാണ് തൻ്റെ വിജയം...!🔥💯
@fishingfreaks3 жыл бұрын
Athe bro ❤️family and friends ❤️
@memofails3 жыл бұрын
Sebin ചേട്ടന്റെ അടുത്ത surprise ഞാൻ ഒരു കല്യാണം കഴിച്ചു Pappa Mummy 🤣
@swararagkp52373 жыл бұрын
😁
@jincymathew74103 жыл бұрын
Correct😜😀
@peterjames30683 жыл бұрын
🤣🤣🤣
@darlikakku58933 жыл бұрын
😂😂
@mekhadps1b8633 жыл бұрын
😜😜😜😜😜😜😜😜
@babumuther78883 жыл бұрын
ഒരു പാട് ഒരു പാട ഇഷ്ടായി. കുടുംമ്പമായാൽ ഇങ്ങനെ ആയിരിക്കണം. ആശംസകൾ ഒരായിരം🙏
@shravanrejeesh77863 жыл бұрын
Jobin ചേട്ടന്റെ videography vera level🥰🥰🥰🖤🖤
@fishingfreaks3 жыл бұрын
Avan heavy anu ❤️
@sahilsayi89613 жыл бұрын
നിങ്ങളുടെ കുടുംബവും ഒത്തൊരുമയുമാണ് നിങ്ങളുടെ വിജയം, ഇത് പോലെ ഒരു ഫാമിലി ഉണ്ടേൽ എത്ര ഉയരത്തിൽ വേണേലും എത്താം, ഏതു സ്വപ്നവും ധൈര്യത്തിൽ കാണാം
@fishingfreaks3 жыл бұрын
Bro ❤️🙂 thanks a lot
@afal0073 жыл бұрын
*എന്തായാലും വീട്ടുകാരുടെ കട്ട support ഉണ്ടല്ലോ വേറെ എന്ത് വേണം 😁💖*
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊
@lazypersonog12183 жыл бұрын
Many men go fishing all of their lives without knowing that it is not fish they are after
@vappalajayarajmenon44173 жыл бұрын
സത്യം
@vishnu6343 жыл бұрын
Canadaku migrate Cheythu 9-5 white collar jobinu povan Iruna aal aanu....look what he has achieved chasing his dreams....hats off to you bro....you are a big motivation for others struggling to catch up with their dreams
@DurgaDevi-mu9rc Жыл бұрын
😃😃😃😃😃😃
@nandhuravi11083 жыл бұрын
മോനോട് സ്പീഡിൽ പോകാൻ പറയുന്ന അച്ഛൻ .... നല്ലച്ചൻ...💕
@sujitharimula50753 жыл бұрын
good
@habeebrahman82183 жыл бұрын
🤣💪
@riderkunjusss...30073 жыл бұрын
😅❤❤
@gurupravin15823 жыл бұрын
😂
@oruadaarpetsstory3 жыл бұрын
Heavy Heavy🔥🔥
@fishingfreaks3 жыл бұрын
Bro 🙂❤️❤️❤️❤️
@shahim.jshahid45153 жыл бұрын
Poli,
@carlexus81623 жыл бұрын
kzbin.info/www/bejne/j2G2iKWcmMlsh7M
@anantharjunkr3 жыл бұрын
We cannot end his video's without a smile and happy face that is his victory as a youtuber love you sebichaya ..and congratulations
@fishingfreaks3 жыл бұрын
Thanks a lot manu ❤️
@anantharjunkr3 жыл бұрын
@@fishingfreaks ❤️❤️
@hariprasadm.s31513 жыл бұрын
Congrats machane, Keeping chasing ur dreams,. Dreams never ends!!✌️
@jishnuu53983 жыл бұрын
സുഹൃത്തിനെ പോലെ ഒരു ചേട്ടൻ അത് ഒരു ഭാഗ്യം തന്നെ ആണ്
@Amal_here3 жыл бұрын
17ആം വയസിൽ പട്ടാളത്തിൽ കേറി, മൺ കട്ട വച്ച് പണിത ഒറ്റമുറി വീട്ടിൽ 22 വർഷത്തോളം ജീവിച്ച ശേഷം ഇപ്പോൾ പുത്തൻ വീട് വച്ച്, കാർ മേടിച്ചു, ബുള്ളറ്റ് മേടിച്ചു, കോട്ടയംകാരി കെട്യോൾക്കും, 2 Jr Amal 👶👶 മാരോടൊപ്പം ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു, കഷ്ടപ്പെട്ടാൽ കിട്ടാത്തതായി ഒന്നുമില്ല Guyz, Nb: പാവപെട്ടവനായി ജനിച്ചത് നമ്മുടെ കുറ്റമല്ല, പക്ഷെ ദാരിദ്രനായി മരിക്കുന്നത് നമ്മുടെ കഴിവുകേട് തന്നെ ആയിരിക്കും 🙏 സെബിച്ചോ ആര് എന്നാ പറഞ്ഞാലും നമ്മൾ വല്യ വല്യ സ്വപ്നം കാണുവോം വേണം അതിലോട്ടു എത്തിച്ചേരുവോം വേണം അല്ല്യോ 💪💪💪💪💪 Congratzzz
@gautham_g6503 жыл бұрын
❤️💯
@jameskj9743 жыл бұрын
“If you are born Poor its not your mistake, but if you die poor its your mistake” 💯❤️
@darknaturepubggaming70683 жыл бұрын
എടോ,,,,, മോനേ,,, നീ അദ്വോനിച്ച് നിനക്ക് കിട്ടിയതായിരിക്കും,, അത് നിൻ്റെ തലവര,, പക്ഷേ ജീവിതം മുഴുവൻ കഷ്ടപെട്ടിട്ടും,, ദരിദ്രനായി ജീവിക്കേണ്ടി വരുന്നത് അവൻ്റെ കഴിവ്കേടല്ല,, മറിച്ച് അത് നിൻ്റെ വിവരക്കേടാണ്
@mohammedshan22293 жыл бұрын
വെറുപ്പിക്കൽ ഇല്ലാത്ത ഒരേ ഒരു മലയാളി യൂട്യൂബർ❤️
@josephkr31063 жыл бұрын
Angane paraylle ore oru youTube er enn paryathe asharaf excel unde sebin unde
@vishnuvardhan43203 жыл бұрын
Please watch Strell in Malayalam
@anaanps38463 жыл бұрын
നിങ്ങളുടെ channel അടിപൊളി ആണുട്ടോ സമയം പോകുന്നത് അറിയില്ല superb🎊👏👏👏
@rishon7383 жыл бұрын
എന്റെ mwone💫⚡️😘.. ഇതൊക്കെ ആണ് Life... Polik mwuthe ❤️🔥⚡️.... അടുത്ത എന്റെ ലക്ഷ്യം ഇതുപോലെ ഒരെണ്ണം.... ⚡️💫🔥❤️
@Dashamuulam3 жыл бұрын
യെന്റെ മോനെ സീൻ🔥❤.. മമ്മിയുടെ വില guessing ഒക്കെ കൊള്ളാലോ... എന്നാണാവോ ഇതൊക്കെ ഒന്ന് തൊടാൻ എങ്കിലും കഴിയുന്നത്..😂❤️
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
@mohdshameemm72703 жыл бұрын
❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤
@user-xf8th4uz9k3 жыл бұрын
Sebin bro, you are truly a inspiration....hands off,and wish u goodluck.💓💝💖
@fishingfreaks3 жыл бұрын
we can all make our dream come true brother ❤️I believe that❤️ we are all capable of more that we think
@zackx073 жыл бұрын
@@fishingfreaks Enthe channel subscribe chayyumo road to 2k fam🙂🙂
@francisantony80803 жыл бұрын
I’m watching your video first time and I really appreciate your attachment to your family. May God Bless you and fulfill your all dreams and wishes. 🙏👏
@4DHYY3 жыл бұрын
സ്വപ്‌നങ്ങൾ എന്നും സ്വപ്നമായി വിട്ടുകളയരുത്.. അത് യഥാർഥ്യമാക്കാൻ ശ്രെമിക്കുക.. നിങ്ങൾ ആണ് മനുഷ്യ എന്റെ ROLE MODEL. ✨️😍
@fishingfreaks3 жыл бұрын
Brooo😘😘😘😘
@fishingfreaks3 жыл бұрын
@@shanuvenchempu8842 hey this comment may consider as spam by KZbin and you will face problems.
@shanuvenchempu88423 жыл бұрын
@@fishingfreaks sorry bro 😨😨😰ക്ഷമിക്കണം ഇനി ഞാൻ അങ്ങനെ ചെയ്യില്ല
@shanuvenchempu88423 жыл бұрын
@@fishingfreaks bro എന്റെ വിഡിയോയിൽ കമന്റ് ചെയ്യാമോ. എന്റെ വലിയ ആഗ്രഹം ആണ്
@4DHYY3 жыл бұрын
@@fishingfreaks സെബിച്ചാ❤️
@TUTTOOSDIARYS3 жыл бұрын
ആദ്യം തന്നെ ചങ്ക് ബ്രോക്ക് ഓടിക്കാൻ കൊടുത്ത മനസ്സ് ഉണ്ടെല്ലോ സെബിൻ മച്ചാൻ ഇന്നത്തെ ഹീറോ 🔥
@DarkBoyGaming3 жыл бұрын
സെബിൻ മച്ചാനും ഫാമിലിയും ജോളോ ചിപ് Challenge ചെയ്യണം എന്നുള്ളവർ വോട്ട്കൾ ചെയ്ത് അപേക്ഷ രേഖപ്പെടുത്തുവീൻ..!!😁
@krun26543 жыл бұрын
മിന്നു
@pesgamer1.0453 жыл бұрын
Vannu vannu
@questions.till_end3 жыл бұрын
Cheyyenda onne poda vaaname
@muhammedalimn40113 жыл бұрын
@@questions.till_end ivan eppoyum negativanalla
@DarkBoyGaming3 жыл бұрын
@@questions.till_end നെഗറ്റീവ് എന്നും നമ്മുടെ മച്ചാന്റെ വീക്നെസ് ആണല്ലേ.😅👍
@basheerkme3 жыл бұрын
മൈലേജിന്റെ കാര്യം പണയണ്ട ഞമ്മക്ക് അറിയേം വേണ്ട 😂 എല്ലാവരുടെയും ആ സന്തോഷം അദ്ദാണ്. 👌
@Fizz03693 жыл бұрын
വണ്ടി എടുത്ത ഉടനെ തന്നെ ചങ്കിന് ഓടിക്കാൻ കൊടുത്ത ബ്രോ ആണ് ബ്രോ ബ്രോ 😂❤️😍
@Sujithr20253 жыл бұрын
അതൊക്കെ വെറുതെ ... എന്റെ കൂട്ടുക്കാർ ഇതും രെ ആയിട്ടും എനിക്ക് ഒന്ന് ഓടിക്കാൻ പോലും തന്നില്ല ....
@sijujancy89293 жыл бұрын
👌
@young__gunn3 жыл бұрын
@@Sujithr2025 അപ്പൊ അത് നിന്റെ കൂട്ടുകാർ അല്ല
@amalfizalmk91163 жыл бұрын
@@young__gunn correct
@muneersiraj5918 Жыл бұрын
@@Sujithr2025 pk koko k.
@impranavreact3 жыл бұрын
വീഡിയോയുടെ level class ആയി തോന്നിയത് എനിക് മാത്രം ആണോ...? ജോബിൻ ചേട്ടൻ camera super❤️😍
@albinsiju583 жыл бұрын
Jobintaiiiii Camera Vere level 💥💥💟💟🤓🔥 Annnuu......
@fishingfreaks3 жыл бұрын
Avan heavy anu bro ❤️
@albinsiju583 жыл бұрын
Broiiii
@albinsiju583 жыл бұрын
Thnx for the reply 😃💟💟💟🤓🤓
@velappanpillai49693 жыл бұрын
Very good. Good supporting family. You are really an example for keeping good relationships with family members and friends. All the best.
@akhilk.s9933 жыл бұрын
Petrol വില കൂടുന്നത് കാരണം... ഉള്ളത് കൊടുത്ത് ഒരു പ്ലാറ്റിന എടുത്താലോ എന്ന് ആലോചിക്കുന്ന ലെ ഞാൻ... 😢😢😢😑
Bro you are legend because your father is seating behind and you are riding the bike at 80kmph I like it
@shajishaji78443 жыл бұрын
എന്തായാലും അടിപൊളി bro ജീവിച്ചിരിക്കുബോൾ അല്ലെ പൊളിക്കാൻ പറ്റോ ഞാൻ വിചാരിച്ചിട്ട് ഒരു സൈക്കൾ മേടിക്കാൻ പോലും നിവർത്തിയില്ലാ ഇ ബൈക്ക് ഒന്ന് തൊടാൻ കിട്ടിയാലും മതിയായിരുന്നു bro എവിടയ സലം ഒന്ന് കാണാം ആയിരുന്നു ഒരു മോഹം എനിക്ക് ഇതുവരെ ഒരു സൈക്കൾ പോലും ഒട്ടിക്കാൻ അറിയില്ല എന്നാലും ഒരു മോഹം നടക്കില്ല എന്ന് അറിയാം ചുമ്മാ ഒന്ന് ചോദിച്ചു നോക്കിയതാ ഞാൻ മരിച്ച പോലും ഒരു സൈക്കൾ മേടിക്കാൻ പോലും പറ്റില്ല എന്തായാലും ബ്രോ പൊളിച്ചോ ഇനിയും വളരട്ടെ എന്റെ പ്രാർത്ഥന ഉണ്ടാകും 👍👍
@Anuuystories3 жыл бұрын
അഞ്ചുമണിക്ക് ഒരുപാട് നോട്ടിഫിക്കേഷൻ കിട്ടി ഫസ്റ്റ് നിങ്ങളുടെത് തന്നെ കാണാം എന്ന് തീരുമാനിച്ചു😍
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
@sangeethp83423 жыл бұрын
Apoo mallu nde vedio kanarille.....
@fishingfreaks3 жыл бұрын
Anu thank you ❤️❤️❤️❤️
@MakVlogsbyMAK3 жыл бұрын
ആരെയും മടുപ്പിക്കാതെ ഒരു ജാഡയുമില്ല തെ സുന്ദരമായി വീഡിയോ ചെയ്യുന്ന ഏക മലയാളി😍😍
@beinghuman13543 жыл бұрын
-നിനക്ക് വാട്ട് ആണേ 😇😇😇😇😇😇😇😇
@abhiushas71493 жыл бұрын
ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം ശ്രീ അബ്ദുൽ കലാം
@fishingfreaks3 жыл бұрын
Exactly ❤️❤️❤️
@anaspallamku56123 жыл бұрын
@@fishingfreaks 💯
@mohamedriztham43563 жыл бұрын
@@fishingfreaks 👍😘
@aakashab46783 жыл бұрын
പറഞ്ഞത് 100% ശരിയാണ് പക്ഷേ അത് ഉറക്കത്തിന് ഒരുപാട് ബാധിക്കും പല രോഗങ്ങളും വരും അനുഭവം ഗുരു
@aslamsalim10243 жыл бұрын
@@aakashab4678 😅😂
@ajayprabakaran15313 жыл бұрын
Congrats.. Ride safe.. May you reach greater heights..
@The_youth_man3 жыл бұрын
ഒരു വണ്ടി വങ്ങിച്ചിട്ട് അതിൽ അച്ഛനെയും ഇരുത്തി പോകുന്ന സന്തോഷം വേറെ തന്നേ അല്ലെ sebicha
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊😊
@@fishingfreaks സത്യം ഞാൻ ഒരു 16 വയസ് ക്കാരന ചേട്ടാ ഞാൻ എൻ്റെ 7 ആം ക്ലാസ്സ് മുതൽ പഠനത്തോടൊപ്പം mobile ജോലി ചെയ്യുന്നു അതിൽ നിന്ന് കൂട്ടി വച്ച വരുമാനം കൊണ്ട് ഇനിയുമുള്ള പഠനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു അതിനേക്കാൾ എൻ്റെ dreem ഒരു മൊബൈൽ ഷോപ്പ് അത് ഈ മാസം തന്നെ ഉണ്ടാകും Sopnangal ഒന്നും കഴിയുന്നില്ല കടൽ പോലേ പരന്നു കിടക്കുന്നു
@alanpchacko13443 жыл бұрын
മഴ ഒക്കെ പെയ്തു തിർന്നിട്ടു ഈ Vedio കണ്ടുത്തർനപ്പോൾ മനസിന് ഒരു സതോഷം.💖💖
@fishingfreaks3 жыл бұрын
Bro😍❤️
@niranjanvs39523 жыл бұрын
8errufudkee3ekeoo
@niranjanvs39523 жыл бұрын
@@fishingfreaks 💻🥊riighgh
@sonues10243 жыл бұрын
19 ലക്ഷത്തിന്റെ bike vangichappol 17 laksham sub aaya fishing freaks aanu ente hero 🔥😘 Your hardwork pays off
18 ലക്ഷത്തിൻ്റെ വണ്ടിയെടുതിട്ടും ഫസ്റ്റ് ചങ്കിന് ഓടിക്കാൻ കൊടുത്ത മച്ചാൻ ആവട്ടെ ഇന്നത്തെ like❤️❤️
@umeshthiruvizha40463 жыл бұрын
19 ലക്ഷത്തിൻ്റെ ബൈക്കിൻ്റെ കൂടെ കിട്ടിയ ഹെൽമെറ്റ് ആണ് പൊളി 🔥🔥🔥
@arshalshabeeb0073 жыл бұрын
Rs 750 atha njanum ആദ്യം നോക്കിയത്..😀😀😀😀
@PeSkinG113 жыл бұрын
ഊമ്പിയ helmet
@TheMollywoodGuy3 жыл бұрын
😂😂😂😂
@rio3763 жыл бұрын
Veed vare ethanulla helmet ann bro
@beinghuman13543 жыл бұрын
-നിനക്ക് വാട്ട് ആണേ 😇😇😇😇😇😇😇😇
@AJITHKUMARTKUIUX3 жыл бұрын
Adipoli Aliya... ithu nammade veettilekku kondu varumbol ulla feel ente mone..... Vere leaval....Any way congrats bro
@geosunnyc72983 жыл бұрын
ലെ strell:എനിക്ക് ഒരു എതിരാളി...ഇവനെ അധികം വളരാൻ അനുവദിച്ചുകൂടാ😂😂 Strell അണ്ണൻ & സെബിൻ ചേട്ടൻ ഉയിർ♥️♥️
@supersaiyan37043 жыл бұрын
This is so exciting and inspiring at the same time
@fishingfreaks3 жыл бұрын
Brother😘❤️
@ClubhouseFV3 жыл бұрын
God bless you brother 🙏 വണ്ടി വാങ്ങിയതിനേക്കാൾ, വീട്ടുകാർക്കും കൂട്ടുകാർക്കും കൊടുക്കുന്ന സ്‌നേഹം കണ്ടതിലാണ് കൂടുതൽ സന്തോഷം 👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
@arunbm95663 жыл бұрын
സെബിൻ നിങ്ങൾക്ക് എന്ത് കൊണ്ട് ഇതൊക്കെ സാധിക്കുന്നു എന്നതിന്റെ ഉത്തരം നിങ്ങളുടെ വാക്കുകളിലുണ്ട് Your are a man with lot of wisdom really inspired
@Cobra_Gaming_yt73 жыл бұрын
പപ്പ വണ്ടി Start ആക്കിയപ്പോൾ മമ്മിയുടേയും ചേച്ചിയുടെയും ചിരി കാണാൻ നല്ല രസമുണ്ട്💯.👍😍😄
@zackx073 жыл бұрын
Enthe channel subscribe chayyumo road to 2k fam🙂🙂
@Cobra_Gaming_yt73 жыл бұрын
@@zackx07 എന്റെ ചാനൽ ആദ്യം Sub ചെയ്താൽ നാനും ചെയ്യാം😍
@whyiam9433 жыл бұрын
നിങ്ങളുടെ കുടുബത്തിനോടുള്ള സ്‌നേഹം ആണ് നിങ്ങളുടെ വിജയം 💯💯😍😍
@jeenajobin54433 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤ബിഗ് brother.......❤
@sujitathikayamsujithathika31433 жыл бұрын
കുടുംബബന്ധങ്ങൾക്ക് ഇത്രയും വിലകൊടുക്കുന്ന ഒരു യൂട്യൂബർ 🥰🥰🥰🥰 സെബിൻ ബ്രോ love you 🥰🥰
@thomasshaji39053 жыл бұрын
Super ❤️🤛congratulations brother
@fishingfreaks3 жыл бұрын
Thanks brother ❤️
@svjustdoit3913 жыл бұрын
Congratulations brother
@vishnurajesh11743 жыл бұрын
എന്തായാലും നന്മ മരങ്ങൾ ഇവിടെ ഈ കമന്റ് ബോക്സിൽ ഇല്ല 😂 ഇനി ഫേസ്ബുക്കിൽ വീഡിയോ ഇടുമ്പോൾ കാണാം 😆😆
@shihasbasheer46493 жыл бұрын
അതെ ഫേസ്ബുക്കിൽ ആണു നന്മമരങ്ങൾ കൂടുതൽ പ്രത്യേകിച്ച് കുറച്ച് അമ്മാവന്മാര്
@NSDDROID3 жыл бұрын
അത
@fishingfreaks3 жыл бұрын
Haha sathyam 😁😁
@vishnurajesh11743 жыл бұрын
@@shihasbasheer4649 😂😂
@alone24403 жыл бұрын
അതങ്ങനെ കുറച്ചു വാഴകൾ 🤣🤣🤣😂
@mohammedshuhaib83793 жыл бұрын
കേരളത്തിന്റെ പുറത്തു പോയി ഒരു ഫിഷിങ് വേണം എന്നുള്ളവർ ഇവിടെ come on 🖤
@fishingfreaks3 жыл бұрын
Okay bro 😍❤️
@gmzmonster90053 жыл бұрын
Ok✌️✌️
@yunuz_zayan3 жыл бұрын
@@fishingfreaks ❤
@adilmuhammed23663 жыл бұрын
@@fishingfreaks pettqnnu venam
@devadarshch43143 жыл бұрын
Chetta ennak chettanne adhyam ishtam allerunne but now I love you a lot bro Because of your attitude and your skill I really respect your great skill bro ❤️❤️
@kp2world1663 жыл бұрын
White shirt and ഹെൽമെറ്റ് ഇട്ടപ്പോൾ മാരക ലുക്ക് 😍😍😍😍😘😘😘😘😘😘
@mr.ogaming59373 жыл бұрын
strell
@nithinchandhus42023 жыл бұрын
Life❤.. 2കാർ വാങ്ങാം.. അപ്പൻ മാസ്സ് 🔥😄😄
@muhammadashkar50513 жыл бұрын
റിയൽ കിംഗ് ഓഫ് ഓഫ് റോഡ് ആണ് ഇവൻ ടൈഗർ ❤ Congress bro💝
@ajayjayakumar19973 жыл бұрын
Showroomile ചേട്ടന് ഷോബി തിലകൻചേട്ടൻ്റെ ഒക്കെ പോലെ ഉള്ള സൗണ്ട്..🔥🔥🔥
@shifasc60993 жыл бұрын
Congrats broo🤩🤩🤩 Ithile chila dialogues njan strell inte VDO lu kettittullapole 😂😂😂
@fishingfreaks3 жыл бұрын
strell vere level 😍😍😘
@ashikaachu55933 жыл бұрын
നീ നിന്റെ ആഗ്രഹങ്ങൾ അധ്വാനിച്ചു മേടിച്ചു സ്വന്തമാക്കും മുത്തേ ❤❤😍
@jasimalisinan34153 жыл бұрын
മല്ലു ട്രാവൽ വിഡിയോ ഇറങ്ങിയതിനു ശേഷം ആരും [ പൈസ ക്കാർക്ക് എന്തും ആവാലോ ] എന്ന കമെന്റ് പറയാറിലെന് തോനുന്നു 😂😂 ഇപ്പൊ ദേ നിങ്ങളും അവരുടെ വായ ഒന്നുകൂടെ അടപ്പിച്ചു ❣️💥
@edinsedin20053 жыл бұрын
Sebin It's really a life time...and your time really got splendid after the sea sailing with Rahul...Bro I have an advise, please take care, our roads are not comfortable for such bike, I was scared on your 70 speed with your Father... India is not much advisable for bike rides... I must tell you one more and a major thing... Your family...."that's your victory, that's your power and most support for all reason" God bless you endeavours....👍
@nyctophile72783 жыл бұрын
am really happy fr u man congrats 👏.... and my dream to..
@fishingfreaks3 жыл бұрын
Thanks Shyam brother ☺️❤️
@mohamedriztham43563 жыл бұрын
@@fishingfreaks 😘👍
@sshenaf3 жыл бұрын
നിനക്ക് അഹങ്കാരം ഇല്ല മുത്തേ നീ ധൈര്യമായി മുന്നേറൂ 😍😍
@wafazxya48673 жыл бұрын
U and Mallu traveler So damn Awesome Motivation ❤️🔥love it 😍
@akhiltm74233 жыл бұрын
Congtzz bro 2m subs❤️
@sajafathima47493 жыл бұрын
സെബിൻ ചേട്ടൻ എപ്പോഴും വീഡിയോ ഇടണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ?👇👇
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊
@eassazameel77313 жыл бұрын
Mm
@SreekumarTalksOfficial3 жыл бұрын
Congrats Bro ഞാനും ഒരു കാർ വാങ്ങി വെള്ളിയാഴ്ച കിട്ടും 🔥