ചില യൂട്യൂബേഴ്സിന പോലെ പാന്റിന്റെ അകത്ത് ഉറുമ്പ് പോയ പോലെ ഗയ്സ് ഗുയ്സ് എന്ന് പറഞ്ഞ് തുള്ളികളിക്കാതെ സാധാരണ രീതിയിലുള്ള അവതരണ ശൈലിയാണ് സെബിൻ ചേട്ടന്റെ ചാനലിന്റെ വിജയം..😍
വീട്ടിലെ വിശേഷങ്ങൾ ആയാലും പുറത്തുള്ള വിശേഷങ്ങൾ ആയാലും സെബിൻ മച്ചാന്റെ ചാനലിൽ അതൊരു പോസിറ്റീവ് വൈബ് തന്നെയാണ്..!!💙
@sijishaji77443 жыл бұрын
Dei payan George kuttide comment kando
@sraddhaeditor7703 жыл бұрын
❤️🔥🔥
@dreamrider26603 жыл бұрын
😌❤️🔥
@-mc86283 жыл бұрын
Subscribed and support my bros
@Supertramb1113 жыл бұрын
Bigg fan
@uniquevlogger_angel3 жыл бұрын
വേറെ ലെവൽ😍🌟
@nthaanbromodeyaano12.3 жыл бұрын
Hi
@nikhilmj67193 жыл бұрын
Sechi
@athula55903 жыл бұрын
Onnu podii😂
@habeebrahman82183 жыл бұрын
🔥
@fishingfreaks3 жыл бұрын
☺️😍
@AnnuZainuZaibu33 жыл бұрын
8:30 സെബിൻ ബ്രോ.. ചങ്ക് ബ്രോയ്ക്ക് ഹിമാലയൻ ഗിഫ്റ്റ് കൊടുക്ക് മച്ചാനേ.. അവനൊന്ന് ഞെട്ടട്ടെ.. കൂടെ ഞങ്ങളും...👍👍👍😍😍😍🥰🥰🥰🥰
@SrxpuDude3 жыл бұрын
ഹരികുട്ടനെ എല്ലാരും മറന്നോ..അവനെ മിസ്സ് ചെയ്യുന്നു..😌😌 അവനെ ഒര് വിഡിയോയിൽ ഉൾപ്പെടുത്തണം...!❤️✌️😍
@alenpeter43303 жыл бұрын
Harikuttan😘😘😘
@ujwalvlog73823 жыл бұрын
Harikuttan
@CANVASARTS1233 жыл бұрын
Nee evide pokunno, avide ellam njan und😎
@fishingfreaks3 жыл бұрын
Bro corona okay Onnu seri avate ennu angot pokam :)
@ujwalvlog73823 жыл бұрын
@@fishingfreaks ath mathi pinne orika vidieo call cheythalum mathi
@മാക്രിഗോപാലൻ-ച9ഛ3 жыл бұрын
ഈ ചാനലിന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ പോകുന്ന സ്ഥലങ്ങളെ മനോഹരമായി ചിത്രികരിക്കുകയും ചെയ്യും..... ❤😍😇💯🔥💯😇🥰😍🤩🤩
@fishingfreaks3 жыл бұрын
Bro ❤️❤️❤️❤️
@vishnug76563 жыл бұрын
എല്ലാ ദിവസവും മൂന്നാർ വീട്ടിൽ നിന്നും കാണുന്ന ഞാൻ🙂 വീടിന്റെ മുറ്റത്തു നിന്നാൽ top station കാണാം. 😍
@jcwmalayalam58553 жыл бұрын
11:18 Mahindra *jeep* fans💕💕
@moderncreations45343 жыл бұрын
❤️❤️
@saseendransashi36893 жыл бұрын
Hi
@Anzuuu773 жыл бұрын
സെബിൻ ചേട്ടന്റെ ഈ വിജയത്തിന്റെ കാരണം ഫാമിലി support ആണ്....!!🔥
@leomaxxpubg76083 жыл бұрын
Ntta content nokke onu subscribe cheyo
@bigrock96003 жыл бұрын
അതീ ചേക്കിലെ മയിൽകുറ്റികൾക്കുവരെ അറിയാം!
@NOOBGAMING-ib8zg3 жыл бұрын
Adheee
@fishingfreaks3 жыл бұрын
Athe bro ❤️
@anwarrasheed58703 жыл бұрын
മച്ചാൻ കഴിച്ച ആ മൊട്ട അവടെ സപ്ലൈ ചെയ്യണത് ഞാനാ😂😂
@sara7h7423 жыл бұрын
ഇന്ന് എൻ്റെ അമ്മയുടെ birthday ആണ് 🎂 ഒന്ന് വിഷ് ചെയ്യോ 😊 ഇത് കാണുമ്പോൾ ഉള്ള അമ്മയുടെ സന്തോഷം കാണാൻ ആണ്😍
@fishingfreaks3 жыл бұрын
Happy birthday ❤️❤️
@useralive51403 жыл бұрын
@@fishingfreaks 😍
@sara7h7423 жыл бұрын
@@fishingfreaks ♥️♥️😘
@shahidulanfas67423 жыл бұрын
Happy birthday amma❤️
@gangfuriousrishintube89393 жыл бұрын
Happy birthday
@muhammed_althaf_19313 жыл бұрын
19:06 ചാർലി Impact🔥❤
@falihfidha13783 жыл бұрын
ഈ ടൂറിൽ jino ചേട്ടനെ miss ചെയ്യുന്നത് ഞാൻ മാത്രമാണോ😘🙂
@anandvs7573 жыл бұрын
Alla
@subhavinod77033 жыл бұрын
Alla....😔
@afsal24573 жыл бұрын
😔😔😔😔
@4xghost8263 жыл бұрын
Athara
@afsal24573 жыл бұрын
@@4xghost826 😟😟😟😟😟
@jasimalisinan34153 жыл бұрын
ഡ്രോൺ ഷോട്സ് എല്ലാം കിടിലൻ ❣️💥 ഇനിയും ഇതുപോലെ വേണം 😻❣️
@fishingfreaks3 жыл бұрын
Urapayum bro❤️❤️
@jasimalisinan34153 жыл бұрын
@@fishingfreaks ❣️
@afradshah36093 жыл бұрын
എവിടെ പോകുമ്പോഴും സ്വന്തം അടുത്ത ഫ്രണ്ടിനെ പോലെ ചുണ്ട കൊണ്ടുപോകുന്ന സെബിച്ചൻ ഇരിക്കട്ടെ ഇന്നത്തെ like
@sabithsabi99103 жыл бұрын
Fishing❤️(പിന്നെ അത് തിന്നുന്നത്),Aqua Aviary❤️, Travelling, Then Lot oF LOVE❤️❤️ ഇവിടെ എല്ലാം പോകും🔥 THAT'S SEBICHAN❤️❤️
@razal59513 жыл бұрын
Life ഇതൊക്കെ enjoy ചെയ്തില്ലങ്കിൽ ഈ ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടാവാതില്ല ❤️
@dangerzone39433 жыл бұрын
Eeehh
@vloggermachanzzinfoodnetwork3 жыл бұрын
ശാന്തമായി വീഡിയോ എടുത്തു വിജയകരം ആക്കുക എന്നതാണ് ഈ അച്ചായന്റെ ലക്ഷ്യം ❣️😍❣️
@docterstrange11683 жыл бұрын
Drone shot editing ore poli😘😘😁😁❤️❤️👍👍
@ilovemusic-qf7vy3 жыл бұрын
ഹരികുട്ടനെ മിസ്സ് അടിക്കുന്നു, അവനെ next വീഡിയോ യിൽ കൊണ്ടുവരണേ 💪💓
@m42m473 жыл бұрын
Aaaaahm
@sreenak99513 жыл бұрын
Yes miss
@selbitsabu40263 жыл бұрын
ഇടുക്കിക്കാരൻ ആയിട്ടും ഇതുവരെ മീശപ്പുലിമല കാണാത്ത ഞാൻ മാത്രമേ ഉള്ളോ
@ashwinvinod89363 жыл бұрын
Njanum und
@Shazzzzz703 жыл бұрын
Mm nallathaada uvve.. nallatha
@selbitsabu40263 жыл бұрын
@@Shazzzzz70 😂😂😂
@ambilipoochi88713 жыл бұрын
മൂന്നാം ക്ലാസിലാണോ അപ്പൂസേ 🙆♂️😃
@Dashamuulam3 жыл бұрын
ഒള്ളു
@DotGreen3 жыл бұрын
കിടുക്കി 👌👌👌 ഞാൻ മുൻപ് ഒരു കമന്റിൽ പറഞ്ഞിരുന്നു ബ്രോക്ക് ട്രാവൽ വീഡിയോ ആണ് ഒന്നൂടെ കിടുവായിട്ടു ചേരുന്നെ ❤❤👌👌
@shravan32413 жыл бұрын
`ധാൻഡ്ര അവിടൊരു ആന വെള്ളത്തിൽ കിടക്കണ് ' എജ്ജാതി ⚡😆
@ardras29993 жыл бұрын
24:00 thats us😁kure kalathin shesham ellarum kudi orumich poya trip❣sunrise ❣❣❣ so happy to meet u😍
@dudegaming34193 жыл бұрын
5 മണി ആയൽ നോട്ടിഫിക്കേഷന്റെ കളിയാണ് പക്ഷേ ഫിഷിങ് ഫ്രീക്സ് വിട്ട് ഒരു കളിയില്ല🤩🔥 സെബിൻ ചേട്ടൻ ഉയിർ💙💙💙
@nithishnithi43403 жыл бұрын
ചാർളി പറഞ്ഞത് കേട്ട അറിവേയുള്ളു മീശപ്പുലിമലയെയും അവിടുത്തെ മഞ്ഞ് വീഴ്ചയെ കുറിച്ചും അങ്ങനെ സെബിൻ bro കാരണം അതും കാണാൻ പറ്റി അതാണ് സെബിൻ bro യുടെ pewerr 👏👏👏👏
@yadhu62233 жыл бұрын
മുന്നാർ പോവുനുടെകിൽ വട്ടവട പോണം സൂപ്പർ അണ് ❤️
@fishingfreaks3 жыл бұрын
Next time avate 😍😍❤️❤️
@ashii46303 жыл бұрын
Sagahv abhimanuvinte naad🚩
@gameingmachan46273 жыл бұрын
സെബിൻ ചേട്ടൻ പ്രശ്നം കഴിച്ച് ഹോട്ടലിൽ ഞാനും കേറിയിരുന്നു സെവൻ ചേട്ടൻ ഇരുന്ന കസേര തന്നെ ഞാൻ ഇരുന്നത് 🥰🥰 അതാണ് power
@aboobackerrazi96343 жыл бұрын
ചൂണ്ട🎣 എടുക്കാതെ ലോകം ചുറ്റാൻ തെയ്യാറാവാത്ത ഏക മനുഷ്യൻ ❤️❤️❤️സെബിൻ ചേട്ടൻ 🤩❤️
@CANVASARTS1233 жыл бұрын
*ബൈക്കുമായി ട്രിപ്പ് പോകണം എന്നുണ്ടെങ്കിലും സ്വന്തമായി ഒരു ബൈക്ക് പോലും ഇല്ലാത്തവർ ഉണ്ടോ🤣😔*
@mohammedshajimohammedshaji64943 жыл бұрын
Bike und but license illa😁
@fishingfreaks3 жыл бұрын
Bro you will buy one day ❤️
@misbahac95383 жыл бұрын
Bike und but Njaan lakshadweep kaarananu iividunnu bike il yevide povana.... Ini ponengil valla shippilum keri ponam 🤣🤣🤣
@muhammedaslam87243 жыл бұрын
@@misbahac9538 🤣🤣🤣
@amaljithms11003 жыл бұрын
Yesss😅
@psychofisher10963 жыл бұрын
Jinochachan കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍😍
@hafismuhammed48763 жыл бұрын
Fishing freaks ൻ്റെ ഓരോ വീഡിയോകളും കാണാൻ വലിയ ഹരമാണ്, കാരണം വീഡിയോയിൽ lag ഒഴിവാക്കാൻ സെബിൻ ബ്രോ പരമാവധി ശ്രദ്ധിക്കാറുണ്ട്.🌹🌹🌹🌹
@നീർമാതളം-ച9ഖ3 жыл бұрын
ഹാവു എന്താ വൈബ് വീട്ടിൽ തന്നെ നിന്നുള്ള കാഴ്ച്ചയിൽ നിന്ന് ഒരു മോചനം കിട്ടി വല്ലാത്തൊരു ഫീൽ ഇനിയും ഇത് പോലുള്ള വീഡിയോസ് ഇടണേ ഫിഷ് കിട്ടിയില്ലേലും സാരമില്ല റിഫ്രഷിങ് വീഡിയോസ് വരട്ടെ ❣️❣️
@fishingfreaks3 жыл бұрын
Urapayum idam :) fishinh video Tuesday und munnaril ninnu fishing ❤️❤️
@worldontip92743 жыл бұрын
THAR fans ഇവിടെ ഉണ്ടോ? ⚡❤️
@fishingfreaks3 жыл бұрын
😍😍😍Njn unde
@manojk.p70413 жыл бұрын
🙋
@jaisoncm43903 жыл бұрын
Njnum unde😍🥰🥰😘
@jeepzweb32983 жыл бұрын
@@fishingfreaks inni oru thar kudi medikandaa ❤️
@ege77703 жыл бұрын
Bro iam
@cinymolbiju84633 жыл бұрын
ഞാൻ ഒരു ഇടുക്കിക്കാരൻ അടിമാലിക്ക് അടുത്താണ് വീട് ഇടുക്കി പൊളി അല്ലേ 😍😍😍
@fishingfreaks3 жыл бұрын
Anonno😍❤️❤️❤️❤️
@abhed5553 жыл бұрын
ഈ കൊറോണകാലത്തും ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണിച്ചു തന്ന sebin chettanu thank you.. Dron views adipoli👌👌👌
@Shafnas0053 жыл бұрын
എന്നെങ്കിലും☺️,എവിടെയെങ്കിലും😊 sebichettane കാണും എന്നൊരു പ്രതീക്ഷയുണ്ട് ❣️💝
@fishingfreaks3 жыл бұрын
Urapayum kanam❤️
@mohammedziyad2993 жыл бұрын
വലിയ വിൻഡ്ഷീൽഡ് ആയത് കൊണ്ട് കാഴ്ച കുറച്ചു നഷ്‍ടപെടുന്നു 😔😔.. എന്നാലും പൊളി 😍😍😍✌️✌️✌️✌️
@fishingfreaks3 жыл бұрын
Ah bro Athinu oru vazhi undakam 😍🥰🥰😘🥰
@mohammedziyad2993 жыл бұрын
@@fishingfreaks റിപ്ലൈ തന്നതിന് സന്തോഷം 😘😘😘 പൊളി ✌️
@Mouseclick0323 жыл бұрын
kzbin.info/door/GeEFLQzUWqJwUH4WP85Skg
@akhilprakash28613 жыл бұрын
Oro video’s kanumbozhum ningalodulla sneham koodi koodi varuvanu... Pwoliyanu bro ... Keep going 😍😍
@baijua23203 жыл бұрын
Harikkuttane miss cheyyunnavar indo
@khaldrogo97553 жыл бұрын
ഇല്ലല്ലോ.......🤭🤭
@Dashamuulam3 жыл бұрын
ഇല്ല
@Anzuuu773 жыл бұрын
എല്ലാം സ്ഥലങ്ങളും കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുകയും ചെയ്യുന്ന സെബിൻ ചേട്ടനാണ് എന്റെ *HERO....!!* ❣️
3:10 നേര്യമംഗലം പാലം 😍😍🥰. അടിമാലി എന്ന് കേട്ടപ്പോൾ ഫീലിംഗ് നൊസ്റ്റാൾജിയ 🥰. അടിമാലിയിൽ നിന്നും പോന്നിട്ടു 25 വർഷം കഴിഞ്ഞു. ഇപ്പോൾ തിരുവനന്തപുരത്ത്. താങ്ക്സ് സെബിൻ👍👍
@SrxpuDude3 жыл бұрын
നമ്മുടെ പുതിയ ബൈക്കും ആയിട്ട് കിടിലൻ videos പോരട്ടെ സെബിൻ ചേട്ടാ... നമ്മൾ കട്ടക്ക് കൂടെ കാണും..!!❤️✌️💚😌😁
@mallumania71773 жыл бұрын
ജിനോച്ചാനെ മിസ്സ് ചെയ്യുന്നവരുണ്ടോ
@arifcrazyideas55583 жыл бұрын
Yes😔
@charliegaming79003 жыл бұрын
mM
@dangerzone39433 жыл бұрын
Athaaaraa..?
@salmanfaris28113 жыл бұрын
Yes
@gamesterpro57703 жыл бұрын
@@dangerzone3943 പൊളി മച്ചാൻ പൊളി
@mohmdmahroof63373 жыл бұрын
നമ്മൾ വീട്ടിലിരുന്നു കാണുന്നതാണെങ്കിലും ഭയങ്കര ഫീലിംഗ് ആണ് 🤗🤗🤗
@murshidmurshi5943 жыл бұрын
ഹായ് ഒരു നല്ല മെസ്സേജ് തന്നു(വേസ്റ്റ്) നല്ലൊരു അറിവായിരുന്നു .ഇനിയും ഇത് പോലെ നല്ല മസ്സെജു എല്ലാവർക്കും നൽകാൻ കഴിയട്ടെ വിഡിയോ കള ല്ലാം അടിപൊളി 🌿😍
@ashikgeorgegeorge8973 жыл бұрын
25:22 le jerin😂🔥
@prabhakaranmk19053 жыл бұрын
😂
@abinsunny16673 жыл бұрын
Ith nokki comment boxil vannatha 🤣😂
@abhijith79233 жыл бұрын
Jino chettan fans like adi
@sunilkumarsurendran1063 жыл бұрын
Kaztro fan analle
@abhijith79233 жыл бұрын
Pinnalla, kaztro uyir❤
@kalastudio39363 жыл бұрын
ഹരികുട്ടൻ MISS ചെയ്യുന്നു 😔😘
@anchana.a.k78183 жыл бұрын
സത്യം പറഞ്ഞാൽ ക്യാപ്ഷൻ ഒരു marketing ആണ് നമ്മുടെ ചേട്ടായിക്ക്
@shihabkv43533 жыл бұрын
കൊറോണ ആയതുകൊണ്ട് നല്ല കുട്ടികളുടെ മുകം ഒന്നും കാണാൻ പറ്റുന്നില്ല ഇപ്പൊ മച്ചാൻ കാരണം കുറച്ച് ആശ്വാസം കിട്ടി ❤️
@farooqsakkeer7183 жыл бұрын
Al kozhi
@abhijith78883 жыл бұрын
🐓
@mallubtsarmy36543 жыл бұрын
🐓spotted
@Krishnnan20793 жыл бұрын
*ഷൂസ് ഒക്കെ മനുഷ്യർക്ക് ഇടാം ആനയാണ് ആ പൊട്ടിയ beer bottle ചവിട്ടുന്നതെങ്കിലോ!!* *എത്ര പറഞ്ഞാലും മനസിലാവാത്ത തൈരുകൾ* 🙏
@dreamsofnoob91893 жыл бұрын
Thyre💔
@ambilipoochi88713 жыл бұрын
Thyr alla myrukal
@ctbrijmohanmaaniyoor86723 жыл бұрын
നീ മാസ്സാണ് പക്ഷെ ഒരു കാര്യം Like കൊറവാ ❤️❤️❤️❤️❤️
@Mrfacts_Ji3 жыл бұрын
Yes njanum orthu ath ....😢😢😢💔 Enth chaiiyyanaa Chilarkku ethra paranjaalum manasilakilla .....Beer kittumpol ellaaam marakkum ..... Malayali alle 😠
@justinjacob72773 жыл бұрын
✌️
@Ok-3abcd3 жыл бұрын
ലെ ചാർളി :മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ ലെ സെബിൻ ബ്രോ :ഉണ്ട് ❣️
@BLACKFF-nl5ue3 жыл бұрын
Jeepil povumbol um video edukkunnu ethara budhi muthii kanum 😘😘😍
@dreamrider26603 жыл бұрын
കമ്മ്യൂണിറ്റി കണ്ടതോട് ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു....!!😌❤️ സെബിൻ മച്ചാന്റെ ഫാമിലി നല്ല സപ്പോർട്ട് ആണല്ലോ ഈ ചാനലിന്റെ വളർച്ചക്ക് കാരണവും അതാണ്...!!
@fishingfreaks3 жыл бұрын
Thanks a lot buddy 😘😍❤️
@aswinar51583 жыл бұрын
മീശ പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ... ഇതൊന്നും കാണാതെ അങ്ങോട്ട് പോയ മൂപ്പര് ചോയ്ക്കും എന്തിനാ ഇത്ര നേരത്തെ പൊന്നേ ന്ന്...🥰
Ithokke kaanumbo poye sthalangalokke ormma vannu eni ivide okke pollnam😍😍💋
@abeeds47833 жыл бұрын
4:27 കാഴ്ചകൾ കാണാതെ ആ ഫ്രണ്ട് ലെ display തന്നെ നോക്കിയവർ എന്നെപോലെ വേറാരെലും ഉണ്ടോ ❤🤔 👇
@hariprasad20483 жыл бұрын
2:51 ath flicker ayikkondirikkua
@abeeds47833 жыл бұрын
@@hariprasad2048 അത് ക്യാമറ യിലൂടെ കാണുന്നത് കൊണ്ടല്ലേ..🤔 Actually ആ flickering ഇല്ല...എന്നാണ് എന്റെ അറിവ്..😄
@dangerzone39433 жыл бұрын
Illaaa
@thaw_fee3 жыл бұрын
Aaarum kaaanilllllla
@abeeds47833 жыл бұрын
@@thaw_fee 😍
@rinilmanu39083 жыл бұрын
😥❤️ജിനോച്ചൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുടെ കളർ ആയേനെ ഇനി പോവുമ്പോൾ മരിയാതാക്കു കൂടെ കൂട്ടിക്കൊള്ളണം ചേച്ചിയെയും😤 എന്തായാലും കലക്കി 😍❤️❤️❤️
@SrxpuDude3 жыл бұрын
FishingFreaks സ്ഥിരം 5മണി കാഴ്ചക്കാർ ആരൊക്കെ..!❤️✌️😁💚
@sunilkumar-iw6nx3 жыл бұрын
വീഡിയോയിൽ ഫസ്റ്റ് പറഞ്ഞത് പോലെ ഹൈലൈറ്റ് സൺറൈസ് തന്നെ.. ഇജ്ജായി.. നല്ല ബീ.ജി.എം ഉം.😍
@albinsiju583 жыл бұрын
ഒരു rakshyaum ഇല്ല🔥 Mwonaiiii Drone shoot 🤩✨⛰️⛰️🏞️🏔️⛰️
@amalmammoodu74413 жыл бұрын
മീശ പുലി മല, കേരളത്തിന്റെ അഭിമാനം, കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
@fishingfreaks3 жыл бұрын
❤️❤️❤️
@amalmammoodu74413 жыл бұрын
@@fishingfreaks ❤️❤️❤️
@Jiff_iN3 жыл бұрын
ഇതു കൊളുക്കുമല ആണ് ബ്രോ
@k4hawk553 жыл бұрын
ഇത് പോലെത്തെ ട്രിപ്പ് വീഡിയോസ് വേണം ഇന്നേ ഉള്ളവർ ഉണ്ടോ 👇😍😍
@Its_me_sanaj3 жыл бұрын
Chetta 😍😍😍😍 poli..... Chettanu keralam motham fans ahn😄😄 njnum chettante oru fan ahn😄❤️
@amosjoseph30423 жыл бұрын
*കൊളുക്കുമലയുടെ മുകളിൽ നിന്ന് മീശപ്പുലിമലയിലേക്ക് ഞങ്ങൾ ട്രെക്ക് ചെയ്തു പോയിട്ടുണ്ട്. വളരെ നല്ലൊരു experience ആയിരുന്നു... Trespassing ആണ്.*
@sebinkhd3 жыл бұрын
Daminteside +vodka + friends= vibe
@fishingfreaks3 жыл бұрын
❤️
@shivram39493 жыл бұрын
Dam + R1250GSA + solo ride=vibe❣️
@VettichiraDaimon3 жыл бұрын
Ayye vellamadi
@CANVASARTS1233 жыл бұрын
*ഇപ്പൊ ഇവിടെയൊരു ആന വന്നാൽ അടിപൊളി ആയിരിക്കും. ഓടാൻ പോലും പറ്റത്തില്ല🤣🔥*
@aliakbar1913 жыл бұрын
ഞങ്ങളുടെ പലരുടെയും ശബ്ദമാവുകയാണ് നിങ്ങൾ... വേസ്റ്റ് ഇടരുതെന്ന് പറയുന്നത് മാതൃകാപരമാണ് ... അത് പോലെ തന്നെ , ഇത് പോലെയുള്ള സ്ഥലങ്ങളിൽ പോയാൽ അഡ്വെഞ്ചർ ആയി ഫോട്ടോ എടുക്കുന്നത് ബഹുഭൂരിഭാഗം യൂത്തിന്റെയും രീതിയാണ് (ഞാനും ചെയ്തിരുന്നു മുൻപൊക്കെ )... കൊക്കയുടെ സൈഡിൽ വള്ളിയിലും മരത്തിലും തൂങ്ങി ഫോട്ടോയ്ക്ക് മിഴിവേകാൻ വേണ്ടി പോസ് ചെയ്യുന്നത് ചിലപ്പോൾ വലിയ അപകടങ്ങൾ വരുത്തി വയ്ക്കും... (നെല്ലിയാമ്പതിയിൽ നടന്ന പോലെ ) അങ്ങനെയുള്ളവർക്ക് ശക്തമായ ഉപദേശങ്ങൾ വീഡിയോയിലൂടെ കൊടുക്കാൻ നിങ്ങളെ പോലെ ഉള്ളവർക്ക് കഴിയും .. ഇത് നിങ്ങളിൽ അടിച്ചേൽപ്പിക്കുകയല്ല ... ഇത് ഞാനടക്കം എല്ലാരുടെയും കടമ ആണ് പക്ഷെ പറയാൻ ഒരു പ്ലാറ്റഫോം ഇല്ല...അതാണ് ഇവിടെ പറഞ്ഞത് ...നിങ്ങൾ പറയുന്ന കാര്യങ്ങൾ യൂത്ത് ഒരുപാട് പേര് കാണുന്നുണ്ട് .... ആ നിർദ്ദേശ ഉപദേശങ്ങൾ ചിലപ്പോൾ ഒരുപാട് വീടുകളിൽ സന്തോഷം നില നിർത്തും ... യാദൃശ്ശ്ചികമായ അപകടങ്ങൾ തടുക്കാൻ കഴിയില്ല ...അറിഞ്ഞു കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാമല്ലോ... വീഡിയോകൾ എല്ലാം ഒന്നിനൊന്ന് മികച്ചതാണ് ....ഉയരങ്ങളിൽ എത്തട്ടെ ....എല്ലാ വിധ ഭാവുകങ്ങളും പ്രിയ സഹോദര....
@jasimalisinan34153 жыл бұрын
മീശപ്പുലി മല എന്ന് കേൾക്കുമ്പോൾ തന്നെ ചാർളി ഓർമ്മവരും കുഞ്ഞിക്ക ❣️😻
@azadogaming75933 жыл бұрын
ഇങ്ങനെ മലയിൽ കയറി സൂര്യ ഉദയം കാണാൻ വയനാട്ടിൽ മുണ്ട് കുറുമ്പാലക്കോട്ട😍😍😍😍🔥🔥🔥
@madt-rex76383 жыл бұрын
Ff id tha
@azadogaming75933 жыл бұрын
@@madt-rex7638 അല്ല മൂന്നാർ ആണ്
@muhammedshefeer93633 жыл бұрын
💪 y-nad
@manishadaas3 жыл бұрын
Agasthiyaarkodam aanu mwoneee......vittu pidi
@abuchwyn933 жыл бұрын
പിന്നല്ല
@rifjanjifri28693 жыл бұрын
നമ്മുടെ Triumph tiger ആയിട്ടുള്ള വീഡിയോ കല്ലകി. ഒരു പോസിറ്റീവ് വൈബ് . 💖
@sanilsivasankaran3 жыл бұрын
കുളുക്കു മല കിടു ആണ്.... ഒരു വട്ടം കൂടി പോകണം എന്ന് ഇ വീഡിയോ കണ്ടപ്പോൾ തോന്നി.... താങ്ക്സ് സെബിൻ ബ്രോ
@fishingfreaks3 жыл бұрын
Oro pravashyam pokumpolum bangi koodi koodi varuva alle bro ❤️
@danjaarboys35683 жыл бұрын
21:00 kidu visuals😍🔥🔥
@Anzuuu773 жыл бұрын
ബൈക്കുമായി ഒരു ട്രിപ്പ് പോകണം എന്ന് ആഗ്രഹിക്കുന്ന മച്ചാന്മാർ ആരെക്ക✨️✨️😪
എനി ക് ഏറ്റവും നല്ല വീടിയോ ആയിട്ട് തോന്നിയത് ഈ വീ ടി യോ ആണ് ഇത് പോലെ തെ വീടിയോ മതി ഈ വീടിയോയിൽ വിശിങ്ങ് ചെയുന്നില്ലഅത് മത്രമേ കുറവുള്ളു അടുത്ത പ്രാവിശ്യ തെ വിടി യോ യി ൽ ഫി ശിങ്ങ് ഉണ്ടാവു ലൊ 👍 അയാ മ് വെയിറ്റിങ്ങ്
@fishingfreaks3 жыл бұрын
Urapayum... adutha videoyil fishinh und ❤️❤️❤️
@Usususjs7snwisw3 жыл бұрын
Ok
@sahadsahad17943 жыл бұрын
ജിനോ ചാച്ചനെ miss cheyunvarundo
@dudegaming34193 жыл бұрын
5 മണി ആയൽ നോട്ടിഫിക്കേഷന്റെ കളിയാണ്🔥പക്ഷേ ഫിഷിങ് ഫ്രീക്സ് വിട്ട് ഒരു കളിയില്ല🤩🔥 സെബിൻ ചേട്ടൻ ഉയിർ💙💙💙
@yashinjob55813 жыл бұрын
അടിപൊളി സെബിൻ, 👏👏👏👍
@-gk80843 жыл бұрын
മിന്നൽ ചാർളി വരും മുന്പേ ഒരു കമന്റ് ഇട്ട് പോയേക്കാം...!!😁💥💥
@fishingfreaks3 жыл бұрын
🤣🤣🤣🤣
@SrxpuDude3 жыл бұрын
അതേ അലെൽ ലൈക്ക് കിട്ടില്ല 😂😂✌️
@thems44483 жыл бұрын
Oh bhai🤣😹
@thems44483 жыл бұрын
@@fishingfreaks kooi 😄
@-gk80843 жыл бұрын
@@fishingfreaks 😍😍❤️
@_2.0253 жыл бұрын
ഏതായാലും കൊറോണ കാരണം ഹരികുട്ടനെ വീഡിയോയിൽ ഉൾപെടുത്താൻ കഴിയില്ല.😥😥 അതുകൊണ്ട് ഹരിക്കുട്ടന് ഒരു ചാനൽ തുടങ്ങി കൊടുക്കണമെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ 😍😍
@najath21973 жыл бұрын
ഇങ്ങനെ പോയാൽ ചേട്ടൻ e bull jettine പോലെ ലോകം മുഴുവൻ സഞ്ചരിക്കും എന്നാണ് തോന്നുന്നത് 😘😘😘😘
@Min-kr2xr3 жыл бұрын
Avar lokham motham poyo😂
@bimalprasad99783 жыл бұрын
U have done really good for yourself bro. Hats off to u and keep continuing your work. U r living my dream in a way.
@yunuz_zayan3 жыл бұрын
Jinochane Miss cheyyunnavarundo ❤
@BEAST_Gaming20043 жыл бұрын
ഈ video കണ്ടിട്ട് അവിടെ പോകണമെന്ന് വിചാരിച്ചത് ആരൊക്കെയാണ് 👍❤
@megameruyri96693 жыл бұрын
mm
@alanpmano17383 жыл бұрын
😍😍😍
@ajaymathew72153 жыл бұрын
😍
@kashinath.d61653 жыл бұрын
മഹേന്ദ്ര ജീപ്പ് ഫാൻസ് അടി ലൈക് 👇
@shibin90653 жыл бұрын
Commander ❤️🔥
@Dashamuulam3 жыл бұрын
ഇല്ല
@fevinpeter15233 жыл бұрын
മഹേന്ദ്ര അല്ല മഹീന്ദ്ര
@habeebrahman82183 жыл бұрын
❤️
@akshaymalik10623 жыл бұрын
Nth manga
@rasheedk97753 жыл бұрын
Maas video sebin chetta, second paart venam. Orakshayumillath view 😃😃
@samsamuel13393 жыл бұрын
നമ്പർ എഴുതിയ നീല കളറിൽ തൊട്ടാൽ നല്ല ഭാഗം റിപീറ്റ് കാണാം...പ്വോളിക്ക് മുത്തേ... നൈസ് വീഡിയോ 16:27 🗻ഒരു വെള്ളി വീണിരുന്നു കേട്ടോ 😅 8:20 ⭐️⭐️⭐️⭐️16:55 🍗🍗21:00 വാൾ പേപ്പർ 21:10 ⭐️ 21:15 ❤️❤️21:22 ❤️❤️❤️ 21:26 ❤️❤️21:34❤️❤️❤️21:58 പിന്നങ്ങോട്ടൂ സൂപ്പർ... 😍😍
@thalapathyboy76203 жыл бұрын
Petrol pumb chettan subscriber ayond 100 Rs inte petrol 99 Rs thannu 😂😎😍
@fishingfreaks3 жыл бұрын
🤣🤣🤣
@thalapathyboy76203 жыл бұрын
@@fishingfreaks love u chetta big fan ❤️😍😍😍😘😘😘😘😘😘😘
@amjadroshanvlogs3 жыл бұрын
ലെ സെബിൻ ബ്രോ : "ചേട്ടാ ഫുൾ ടാങ്ക് " ലെ പെട്രോൾ അണ്ണൻ :"🤯"
@cycleriderzzz7353 жыл бұрын
Vandi enganundd machanee poliyano Video poliyann💥💥💯💋
@noostalgiaaa3 жыл бұрын
Plastic,waste കൾ ക്കെതിരെ സംസാരിക്കാൻ മറക്കാത്ത സെബിൻ ചേട്ടൻ എന്ന യഥാർത്ഥ പ്രകൃതി സനേഹിക്കിരിക്കട്ടെ ഇന്നതെ .....🛡️💥