മച്ചാനെ ആ ലാസ്റ്റ് പറഞ്ഞ ആ വാക്കുകൾ ഉണ്ടെല്ലോ അത് അങ്ങട് ഉള്ളിൽ കൊണ്ടു 😍😍😍😍
@yaseennrd71163 жыл бұрын
Uff. Athee. ❤️❤️❤️
@itz_me.t_uesta3 жыл бұрын
Yes
@fishingfreaks4 жыл бұрын
ഏറ്റവും വിലിയകുറഞ്ഞ എന്നാൽ നല്ല ക്വാളിറ്റി ഉള്ള ഫിഷിങ് കിറ്റ് നെ കുറിച്ചു അറിയാൻ visit fishingfreaks.in/store/ Rubber frog only Rs:170/- available online fishingfreaks.in/store/ നമ്മുടെ ചാനലിൽ ചേറുമീൻ പിടുത്തം മാത്രം ഉള്ളു എന്ന് പറയുന്നവർ ദയവായി അവസാനം അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോസ് എങ്കിലും ഒന്ന് നോക്കിയിട്ട് അങ്ങനെ കമ്മന്റ് ചെയ്യണേ 1.1.5 kg ഉള്ള ചെമ്പല്ലി പിടിച്ചു“മുഴുവനെ” പൊരിച്ചാലോ!!!!! 😋| Mangrove Jack fishing and cooking Kerala kzbin.info/www/bejne/rHeZiIKlq8Sqipo 2.ചൂണ്ട താഴാൻ സമ്മതിക്കാത്ത “ആക്ക്രാന്തം” പിടിച്ച മീനുകൾ!!! | Kerala catfish catching&cooking kzbin.info/www/bejne/iaScooGcr7OVhsk 3.ഗോൾഡ് ഫിഷിനെ തിന്നുന്ന മീനുകൾ !!! | Arapaima & Oscar feeding live gold fish kzbin.info/www/bejne/iaScooGcr7OVhsk 4.പക്ഷെ😈!!!! ഈ ചെമ്പല്ലിയോട് ഞാൻ ചെയ്തത്!!! | mangrove jack fishing Kerala | catch and release MJ kzbin.info/www/bejne/faGXiIiwrNB8pJo 5.വേണ്ടി വന്ന കടലിലും "തോർത്തു” കൊണ്ട് കോരി മീൻപിടിക്കും | kzbin.info/www/bejne/qpTXeKRjapWtrpY 6.മുംബൈയിലെ “കക്ക" കൊത്തുന്ന സുന്ദരിമാർ | unique way of collecting sea shells | kerala fishing kzbin.info/www/bejne/ooLIen9-aZWaqc0 7.കടൽ കരയിൽ താമസിച്ചു മീൻ പിടിച്ചാലോ? 😍🤣 | Camping ⛺️ fishing 🎣 cooking 🥘 |Kerala fishing kzbin.info/www/bejne/iXezXmqJfJuLaNE 8."മുപ്പല്ലിക്ക് കുത്തിയ”മീനിനെ കരയ്ക്കു കേറ്റാൻ കുറച്ചു വിഷമിച്ചു|Kerala traditional fishing method kzbin.info/www/bejne/m4GkoZWtf550h9U 9.ഇങ്ങനെ ഒരു ചൂണ്ട ഉണ്ടേൽ എന്നും മീൻ കിട്ടുവല്ലോ 🤩 simple !!!! | how to catch snakehead easily 😍 kzbin.info/www/bejne/jpmYdmuwa7utms0 10.മൂന്നു ബക്കറ്റ് ഗപ്പിയും!! പല്ലിയെ തിന്നുന്ന ഓസ്കാറും വീഡിയോ കാണണോ?|Guppy tank Kerala|Oscar feeding kzbin.info/www/bejne/o2PQiadtaKlokK8
@pranavtp724 жыл бұрын
Ithaane varaal
@rineeshk74324 жыл бұрын
Hi
@rineeshk74324 жыл бұрын
Sebin chetta.. chettante ph number ithil idavoo😊..
@ksa70104 жыл бұрын
👍👍✌️✌️
@cosmos.2414 жыл бұрын
Bro lucanayude 100perkulla give away enthai...
@vishnuanakkathil88024 жыл бұрын
Great.. സത്യം പറഞ്ഞാൽ വിഷമം തോന്നി ബ്രോ.. കണ്ടപ്പോ.. അമ്മ ഉണ്ടാക്കി തരുന്ന ഫുഡ് കഴിച്ചിട്ട് 1 വർഷം കഴിഞ്ഞു.. വളരെ സത്യമാണ് ബ്രോ പറഞ്ഞത്.. കൂടെ ഉള്ളപ്പോൾ അമ്മയെ കുറ്റം പറഞ്ഞ് (പറഞ്ഞാലും ഫുഡ് കഴിക്കും 😁, )പോരുമ്പോൾ അതിന്റെ വേദന അപ്പൊ അറിയില്ല.. ഇപ്പൊ ഈ അറബി നാട്ടിൽ പേരിനു വേണ്ടി കഴിക്കുമ്പോ അതൊക്കെ ഓർമ വരും.. എന്നും ഇങ്ങനെ എല്ലാവരുടെയും കൂടെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ.. all the best wishes from kuwait🇪🇰🇼
@asarjalal4 жыл бұрын
ഇതേ അവസ്ഥയിൽ ഉള്ള dubai കാരൻ
@ozilasi6224 жыл бұрын
Same to bro
@rageshr77664 жыл бұрын
Sathyam bro,👍👍
@aminaasif91864 жыл бұрын
We're is your bome
@muhammedriyas59394 жыл бұрын
Same bro 2 years ago
@jenialex18154 жыл бұрын
Oh!!! 💗... 5-5.30 മണി , വിളഞ്ഞു കിടക്കുന്ന പാടം, അസ്തമയ സൂര്യൻ, സ്വര്ണനിറമുള്ള നെല്ല് 😍😍.... കുട്ടിക്കാലത്തിന്റെ ഒരുപാട് മിസ്സ് ചെയ്യുന്ന സുഖമുള്ള ഓർമ്മകൾ..... thank you.....
@fishingfreaks4 жыл бұрын
Love you buddy
@musicsbywhite27564 жыл бұрын
ആഹ anthas
@shortvideos-hc1ie3 жыл бұрын
Parrot
@mishabaz85974 жыл бұрын
നമ്മൾ പിടിച്ച മീൻ വീട്ടിലുള്ളവർ ഒരുമിച്ച് കഴിക്കുമ്പോ നമ്മുടെ മനസ്സിന് വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട്.❤️😍
@farhakabeer19943 жыл бұрын
P
@yaseenyasi89983 жыл бұрын
😘❤️
@rejeeshp29844 жыл бұрын
Bro ഞാനും ഇതുപോലെ മീൻ പിടിച്ചു വീട്ടിൽ കൊണ്ട് പോയി കഴിക്കുന്ന ആളായിരുന്നു past memmories ... Nw im settled in bnglr .. With family .. Bt ആ passion ഇതുപോലുള്ള videos കാണുമ്പോ nostalgic ആവുന്നുണ്ട് .. Will meet u dear sure ... April ആവട്ടെ well planning ആയിട്ട് വരുന്നുണ്ട് കെട്ടോ .. Together we can enjoy .. All the best dear .. Hope more videos frm u with family
@archanagopi6334 жыл бұрын
എന്തൊക്കെ പറഞ്ഞാലും mummy nte cooking കാണാൻ നല്ല രസമാണ്..... 😘😘😍❤️❤️❤️👍😍
@lalettanloversmedia3 жыл бұрын
വരണ്ടു കിടക്കുന്ന ഭൂമിയെ വെള്ളവും വളവും നൽകി പൊന്ന് വിളയിക്കുന്നെ ഓരോ കർഷകനും ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്.. ഓര്മിപ്പിച്ചതിൽ ഒരുപാടു താങ്ക്സ് സെബിൻ ചേട്ടാ....😍
@Kodum_BheegaraN4 жыл бұрын
Mummy iyude cookingum aa taste nokki parayunnathum illengil oru thripthi varilla, Cooking cheyyumbol valiya proffessional aakanam ennonnum oru matter alla, ethra naadan reethiryil aanengilum family aayi koodi irunn santhoshathode kazhikkumbol ulla aa feel undallo ath anubhavichu thanne ariyanam Broyude video kaanumbol njanum ningalude kudumbathile oru angam aayathupoleya thonnunne, kaaranam ichaayan onnum nammalil ninn maraykkunnilla ella videoyum transparent aanu😍 maathramalla ithrayum support ulla family yum (athinte kaaranam vere aanu, koduthale kittukayulloo, give respect and take respect ennanallo, ichaayanu family yodulla snehavum respectum enthaanu enn ath nammukk manassilaakki tharum😍) Ichaayante video kand kazhiyumbo manassinu nalla realxation aanu enthokkeyo nedi ennulla oru feel😇
@harikrishnanpj22954 жыл бұрын
"Kollam poli video" ഇന്നത്തെ video പൊളിയായിരുന്നു ❤️❤️❤️
@pranavmohan16494 жыл бұрын
ഇ സൗന്ദര്യം എല്ലാത്തിനും ഒരു പേരേയുള്ളു അതാണ് മോനെ കേരളം.... ഇതൊക്കെ കാരണം ആണ് dheyvathinte swantham nadu keralam
@WorldLiveGift4 жыл бұрын
പൊളിച്ചു മുത്തേ ഒന്നും പറയാനില്ല 👍 പ്രകൃതിയെ സ്നേഹിക്കുന്ന ഒരുപാട് ആളുകള്‍ക്ക് നിന്റെ ഈ വീഡിയോ മുഴുവന്‍ കാണുമ്പോൾ lതന്നെ മനസ്സിന്റെ ഉള്ളില്‍. സന്തോഷം വരും 🌹 വരും തലമുറയ്ക്ക് നമ്മൾ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ വിജയം ഉറപ്പാണ് 👍💐💐💐💐💐💐💐🌹🌹🌹
@sreejithms31634 жыл бұрын
വല്ലൃമച്ചിയുടെ പാട്ട് കുറച്ചു കൂടി വേണമായിരുന്നു.,I love you വല്ലൃമച്ചി😘😘
@Malayali3694 жыл бұрын
ബ്രോയുടെ വിഡിയോയിൽ നമ്മൾക്കു ഇഷ്ടവും അത് തന്നെയാ
@aneeshanand29504 жыл бұрын
Bro amma family enth support aanu...ennum engane thanne pokatte ennu prardhiykkunnu.njangal pravasikalkku ethokke kanumbol ulla santhosham parayathiriykkan vayya..Its beyond the world.Familye ulppeduthi kooduthal videos upload cheyyanam.Avasanam paranjath valya karyam aanu.Athoru bhagyam koodi aanu.sebin bro all the best ...keep going👍👍
@sreenivasanroy15883 жыл бұрын
💞ബ്രോ പറഞ്ഞത് 100% ശരി. ഭക്ഷണം കഴിക്കുമ്പോൾ മനസ്സിന് ഇഷ്ട്ടമുള്ളവർ ആരെങ്കിലും കുടെ ഉണ്ടങ്കിൽ ആ ഭക്ഷണത്തിന്റെ രുചിവളരെ കൂടുതൽ ആയിരിക്കും. ബ്രോയുടെ അവതരണവും കുടുബത്തിലെ ഐക്യവും കാണുമ്പോൾ. വളരെ സന്തോഷവും മനസ്സിന് ഒരു കുളിർമായും ഉണ്ടാകുന്നു💕 ചിലപ്പോൾ വർഷങ്ങൾ സ്വന്തം നാട് വിട് ഒറ്റക് ജീവിക്കുന്നതു കൊണ്ടായിരിക്കും കൂടുതൽ അത് മനസ്സിനെ സ്പർശിക്കുന്നത് 💞 എന്തായാലും അടിപൊളി തനിക്കും കുടുബത്തിന് നല്ലത് വരാൻ, എന്നും ഈ ഐക്യം നിലനിറുത്താൻ ദൈവം അനുഗ്രഹിക്കട്ടെ💕 അതുപോലെ പുതിയ പുതിയ ഫിഷിങ് പരിപാടികൾ കൂടുതൽ കൂടുതൽ വിജയത്തിലെത്താൻ പ്രാർത്ഥികുന്നു 🙏
@shebeerzain61234 жыл бұрын
ഇഷ്ടപ്പെട്ട ജോലി,, അത് ചെയ്യുമ്പോൾ കിട്ടുന്ന Happiness..😍😍 അത് എത്ര മാധുര്യമാണെന്ന് വീണ്ടും വീണ്ടും നിങ്ങൾ തെളിയിച്ച് കൊണ്ടിരിക്കുന്നു bro❤💖😍 God bless uu🙌
@Jabbar-fh2xm3 жыл бұрын
സൂപ്പർ ആയിട്ട് നിങ്ങളുടെ വീഡിയോ കഴിക്കാൻ ഒരുപാട് പേരുടെ കൂടിയിരുന്നു കഴിക്കുന്നത് താങ്കൾക്ക് കിട്ടിയ ഒരു പ്രത്യേകഭാഗ്യമാണ്
@fishingfreaks3 жыл бұрын
❤️❤️❤️❤️
@anwarrasheed16134 жыл бұрын
കൊള്ളാം പൊളി സാനം... സെബിൻ ചേട്ടൻ ഇഷ്ട്ടം 😍😍🥰🥰❤️🖤
@rajeevn.k79104 жыл бұрын
സെബിൻ ചേട്ടാ ഈ സ്പോട്ടിൽ ഞാൻ വന്നിട്ടുണ്ട് കഴിഞ്ഞവർഷം ഡിസംബർ 24 നാലാം തീയതി😍😍😍😍👍👍👍👍👌👌👌👌
@thaslimoa4 жыл бұрын
വീഡിയോ നന്നായിരുന്നു അതിനേക്കാൾ അവസാനം പറഞ്ഞ ഡയലോഗ് വളരെയധികം ഇഷ്ടപ്പെട്ടു good luck bro
@arshadarif53404 жыл бұрын
Broo udya വീഡിയോസ് എനിക്ക് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്💕
@parokkottil4 жыл бұрын
Ammachi super cool aanu! No tension enjoying her life. Wish we could do the same. Super video sebin. Just one recommendation, sebininte videos orikkalum oru repetition aayi thonarila; 99% subscribersum enjoy ur videos! Pls ignore others.
@boss-vv6lr4 жыл бұрын
മച്ചാനെ പ്രകൃതി ഒരു രക്ഷയും ഇല്ലാട്ടോ 😍😍😍😍😍പൊളി 👌👌👌👌
@fishingfreaks4 жыл бұрын
Athe brother kidu place anu 🥰🥰🥰
@sanojwynz4 жыл бұрын
ചേട്ടൻ അല്ലേലും പൊളി ആണു.... എന്നെങ്കിലും നേരിൽ കാണാൻ പറ്റട്ടെ ❣️❣️❣️
@sanjuff89294 жыл бұрын
Njan സ്കൂളിൽനിന്നും വന്നുകഴിയുമ്പോ ഞാൻ ആദ്യം നോക്കുന്നത് youtubeill new video sebin chettan upload ചെയ്തിട്ടുണ്ടോ എന്നാണ്. ഇന്ന് sebin chettan പുതിയ video upload ചെയ്യുമെന്ന ഒട്ടും പ്രതീക്ഷിച്ചില്ല❤😍❤
@Judah_benhur4 жыл бұрын
Well explained about snake head and the best nostalgic feeling about rice paddy field.. so nice
@nibinbiju48684 жыл бұрын
Bro കുടുംബത്തില്ലേ ഒത്തൊരുമ എനിക്ക് ഒത്തിരി ഇഷ്ടം മായി kidu
@muhammedsuhail34744 жыл бұрын
Bhayangara ishtaaaayi mutheeee ieee video family koode fd kayikkunnath kandappol sharikk misss cheithu familye😍😍😍😍😍 chunkeee ninte bhayagara fan aaaan😍😍😍
@dotomovedtms91154 жыл бұрын
Fishing cheyyan eetavum simple aaya choonda undakkunna video cheyyamo...allenkil main video ude koode include cheyyamo.... And kaipathi valuppathilulla meenine pidi kaan pattunna frog or ath pole yullathinayo video yil parichayappeduthane........🥰
@anastasia-vf1tn3 жыл бұрын
Chettayide video Kannan thudagiyapo oru positive vibe Thank you ❤️❤️❤️
@ഗണപതിവട്ടംസുര4 жыл бұрын
Family, Fishing & Faming love ഒരു രക്ഷയില്ല man Nice Video. Love it 💕
@reshmarajesh52494 жыл бұрын
Family എല്ലാരും ഉണ്ടല്ലോ? Super....
@legithkumartlegithkumart91934 жыл бұрын
അവസാനം പറഞ്ഞ ആഹ് വാക്കുകൾ കണ്ണ് നിറഞ്ഞു ശെരിക്കും.... Sebintey വരും തലമുറകള്‍ക്കും... ഇത് പഠിപ്പിച്ച് കൊടുക്കണം.... നമ്മുടെ അപ്പൻ അമ്മ കുടംബം അവരോടു ഒന്നിച്ചുള്ള നിമിഷം ആഹ് സന്തോഷം ലോകത്ത് എവിടെ പോയാലും കിട്ടില്ല..... Sebintey വീഡിയോയില്‍ main highlight ആണ് കുടുംബം specillay Mummy ❤️ same like my അമ്മ......
@tridentsgptc2134 жыл бұрын
Sathyam parayallo sebin chetta... fishing okke nalla ishtam aanu.but athinekkal kuduthal ishtam mammy de fish cutting and cooking kaanaan aanu. 🥰🥰😘😘😍😍
@farhanferoze10804 жыл бұрын
Last paranja message its really heart touching brother ❤️ ,life long engana othorumayudae elaarum kooda undavattae enn agrahikunnu ❤️ , love for mommy 😍
@teamdenzel39974 жыл бұрын
താങ്കളുടെ കുറെയേറെ വീഡിയോ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്......
@Ayushonline-30384 жыл бұрын
Sebin chetta ninggal poliya... Next level, Njan eppo chettande llaa vedioyum kandu poli Enikkum Onnu fishing chayyan kude varanamenundd but patilla 😖 Nthayalum Njan katta support
@chrishemsworth34224 жыл бұрын
വെറുതെയല്ല bro ഇത്ര പെട്ടെന്ന് അടിച്ചു കയറിയത്😍😍
@delvin__034 жыл бұрын
ചെറുമീൻ സ്പെഷ്യലിസ്റ്റ് bro ഇനിയും ചെറുമീൻ വീഡിയോസ് ചെയ്യണം എല്ലാം വിഡിയോസും പൊളിയാ
@Umaptraveller4 жыл бұрын
1:36 മുതൽ പറഞ്ഞ കാര്യം comedy ആണ്.. മലയാളി pwoli അല്ലേ 😃😃😃
@fishingfreaks4 жыл бұрын
Hehehe enna parayana brooooo
@jadheeshtvm2324 жыл бұрын
Orupadu nalayi brode videos kandittu.anik ennu oru cheru meen kitti oru 1.6 kg. Felt so happy.eshtamulla karyam cheiyumbol kittunna oru nirvrithi
@mubarak_mkd__66214 жыл бұрын
നിങ്ങളുടെ വീടിനടുത്ത് ഇത്രയും വയലും പുഴയും ഉണ്ടല്ലോ 😥ഞങ്ങൾക്ക് മീൻ പിടിക്കാൻ കുറച്ചു ദൂരം പോകേണ്ടി വരാറുണ്ട്
@nidhinlabeeb56424 жыл бұрын
മീൻ പിടിത്തതേക്കാൾ അമ്മച്ചിയുടെ കട്ടിങ് കാണാനാ രസം😍👌👌
@FISHNFISHONLY4 жыл бұрын
Bro, enthokke meen pidichalum, ningal cheermen pidikunnath ath vere level aa❣
@fathimazenasus44924 жыл бұрын
Avasanatha samsarathile soundil nin.. nalla oru roamnce rj avan ulla soundum oru ithum und 😍😍💓💓
@kaatalangaming94834 жыл бұрын
നിങ്ങളൊരു expert ആണല്ലോ!!!
@fishingfreaks4 жыл бұрын
Bro nammale kal experts und :) ishtam Pole
@visakhvijayan47254 жыл бұрын
എന്റെ പൊന്നു മച്ചാനെ ഇങ്ങനെ വിശന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ ഇങ്ങനെ കൊതിപ്പിക്കല്ലേ പാപം കിട്ടും 🤤🤤😍😍
@rbcrebel984 жыл бұрын
Hai bro .... good place and nice view....... superrrr video ...... fish pidich last pokumpol nelppadam kanichille anthu bhangi kanaan .( njan oru pravasi aanu) bro yude videos kaanumpol anik bhayankkara feel anu ( Namuk naadu miss cheyyilla ) .... pinne ammachide paattum mummy yude cooking allaaam superrrr you’re lucky man ( nice family) ...... polichu bro 😀👌🏻🐠🎣
@bijinkomban25474 жыл бұрын
Avasanatha Thought polichu super enikke istapettu Thankz......😍
@rejithlalrejithlal3384 жыл бұрын
അമ്മച്ചീടെ മീൻവെട്ടു ഒരു രക്ഷയും ഇല്ല അമ്മച്ചിയോട് ഒരു ഹായ് പറയണേ മച്ചാനെ (നമ്മടെ കണ്ണൻചാളക്ക് സുഖമാണോ കുറെ ആയി കണ്ടിട്ട് )
@vineeshjinu61254 жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ സത്യമാണ്. നമ്മുടെ പ്രിയപെട്ടവരുടെ കൂടെ ആഹാരം കഴിക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്
@sabirbappas67054 жыл бұрын
Ammachiyude cutting super bro
@pratheeshpd52524 жыл бұрын
Video kanunnathe munpe ane spot chodhichathe👏👏👏👏👏👏👏👏👏
@sknpny4 жыл бұрын
Bro... അടിപൊളി... അമ്മച്ചീടെ ഫിഷ് കട്ടിങ് സൂപ്പർ
@pavithranpavi55834 жыл бұрын
ചേട്ടൻ ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് ആണ് പ്രത്യേകിച്ച് പ്രവാസികൾ ആകുമ്പോൾ കുറച്ചു കൂടുതൽ ആയിരിക്കും
@yaseennrd71163 жыл бұрын
Video kandathokke. Ishttaaykknu. Athinu. Karam. Chelappo. Broyde. Family aayrikkam❤️❤️❤️❤️❤️❤️❤️
@nazarkottakkal30534 жыл бұрын
Ee video njan fb yilankandath valare nannayittund yellakaryangalum nalla vekthamayi manassilakkitarunnu thanks sibin
@fishingfreaks4 жыл бұрын
Thank you nazar brother 🙂😘🥰
@aravindtj88374 жыл бұрын
Skip adikkathe full video kandu... Kidu
@zakkl53614 жыл бұрын
innathe bronte sound kettitt actor indrajithine pole und😍😍😍😍😅😃😀
@fishingfreaks4 жыл бұрын
Hehehe machaneeee
@rahulreghu8524 жыл бұрын
Ufffff🔥🔥🔥🔥nanbaa.. പൊളി.................. മച്ചാനെ vdo കാണുമ്പോൾ അപ്പൊ തന്നെ ചൂണ്ടക്കു പോകാൻ തോന്നും 🤩🤩🤩
@ahmedjassim95524 жыл бұрын
Fishingnte koode cooking aaiva adipolly😋😋😋😋😋
@arunsreelesh72444 жыл бұрын
Rajave spotine patti paranj karyam sathyam aane enikkum anubhavam unde Pinne INI namukkoru salmon pidikkanam athum oru gt ice cream lure upayogiche tto
@entertainmentonly59564 жыл бұрын
സത്യം ബ്രോ ആ ലാസ്റ്റിൽ ഡയലോഗ് 👌👌👌💖💖💕💕💕💕💕💕💕💕💕
@mohamedummer24444 жыл бұрын
ചില ചില, ഡയലോഗ് കൾക്ക് ഭയങ്കര പഞ്ചാണ് ബ്രോ,,, ഞാനും ഒരു fish Cacher ആണ്
സഹോ... മീൻപിടുത്തം അടിപൊളി. ഒരു രക്ഷയും ഇല്ല. എന്നാൽ കുടുംബാംഗങ്ങളുടെ കൂടെയുള്ള ആ ഒരു കൂട്ടായ്മ അത് കാണുമ്പൊൾ കൊതിയാകുന്നു. അത് വലിയ ഒരു അനുഗ്രഹമാണ്. എനിക്ക് അത് വർഷത്തിൽ ഒന്നോ രണ്ടോ ആഴ്ച മാത്രമേ കിട്ടാറുള്ളൂ.
@jobinthomas80124 жыл бұрын
Mummy undakkunna chorum kottanum kazhikkan kothiyakunnu... pravasi aya oru foody
@arjunvs31184 жыл бұрын
Ente ponnedave... avasanam ellarumkoode food kazhikunns aa scene kollam ketto... ath ❤❤❤
Bro.. lure cast ചെയ്യാൻ അനുയോജ്യമായ സമയം ഏതാണെന്നു പറയാമോ... ആറ്റിൽ പോകുമ്പോൾ മീൻ നിൽക്കാൻ chance ഉള്ള സ്ഥലങ്ങൾ ഏതൊക്കെയാ?
@arjunvs31184 жыл бұрын
Lure castinginum bait castinginum orupole pattiya bridal line atha.?
@sangeeth72044 жыл бұрын
ബ്രോ ചാനൽ വീഡിയോ ഓക്കേ pwli ആണ് കേട്ടോ 👌👌
@amareshkumarp.s80114 жыл бұрын
Bro...inn njanum oru friendumayi choonda idan poyirunnu...ivde padathil....kashtakalam...2 chemballi kitti..valya size illa..aathond vere oru friendn koduthu..nale onnude ponam....technical ayit rod n reel kond fishing ariyilla..ath explain cheyth oru video cheyvo..ivde pala alkarkkum ath ariyilla...but pidikkunna fishne kanan ulla excitement karanam varunnatha...oru video ingane cheythal valare helpful arikkum...rod n reel fishing...brands of products ellam explain cheythond.
@vineeshunni49204 жыл бұрын
മച്ചാ അവസാനം പറഞ്ഞ ആ വാക്കുകൾ 🤝🤝🤝😘
@dreamvlogers99804 жыл бұрын
ബ്രോ എനിക് ബ്രോയുടെ വീഡിയോസ് ഇഷ്ടം ആണ് ഒരു പ്രാവിശ്യം ലൈവ് ഫിഷിങ് ഇടാമോ plz plz
@manulal96884 жыл бұрын
Bro ee aattil road use chyth fish pidikan patiya lure ethanu....attil fishinte anakam onnum ariyan illa apo engne fish pidikum.... plz rply this
@jasnathomas1064 жыл бұрын
Sathyam sebin bro .ningal muthanu ningalde family muthumanikalum😍😍😍😍😍
@vishnurajan24124 жыл бұрын
1st time anu video watch cheythath.. last paranja dialogues kettapo oru sandhosham
@shakirabdulrahman38514 жыл бұрын
വീണ്ടും പൊളിച്ചല്ലോ മുത്തേ 🤣😋
@HDGamingPlanet4 жыл бұрын
Superb .. enjoyed every bit of the video☺️
@subistyle4u4 жыл бұрын
കിടുക്കി.... തിമിർത്തു ... കലക്കി .....😍👍😍👍😍👍
@w.whynotgame4 жыл бұрын
Sooppper adi poli aniyum idanaa charmeen vedio soopper family
@fishingfreaks4 жыл бұрын
thank you brother engane und lockdown ?? Ellarum safe Alle? ☺️😕
@rajeshlb13234 жыл бұрын
കുടുംബവുമായുള്ള നല്ല മുഹൂർത്തങ്ങൾ, അവരുടെ സന്തോഷം അത് എല്ലാ വീഡിയോയിലും കാണാം. ആശംസകൾ.
@jomygeorge55774 жыл бұрын
Shema ulavark mathram patiya pani ..Onnum parayan ela evan puli thane 👏🏼👏🏼👏🏼