അനിഴം നക്ഷത്രംഇനി ച്ചെയെണ്ടത് ഇത്രമാത്രം

  Рет қаралды 62,769

VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )

VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )

4 ай бұрын

#അനിഴം#swasthik #പൂരം#pooram#swasthik#നക്ഷത്രക്കാർ#moolam#pooradam#uthradam#swasthik#kala#prasadam#swasthikmookambika#potty#varkalasanthoshpotty#swasthikപൂരാടം #ഉത്രാടം # #ganapathy homam#swasthik #karkidakamasam #mokshanam#ganapathyhomam#shipraganapathyhomam#varkalaganapathyhomam##sandhyavandhanam#gopi#gopi dharanam#tulu brahmins#tulubrahmins gopi dharan#gopidharanavidhi#udupi brahmins#swasthik #varkala swasthik joythisham #varkala #swasthik santhosh#udupi ashta madam#varkala joythishamsandhya vandhanam#sandhya vandhanam maadhva brahmins#sandhya#madhva sandhyavandhanam#gopi#gopi dharanam#tulu ##ഗോപൂജ#makam #pooram#uthram#aswathy#bharani#karthika#moolam#pooradam#uthradam#thulam

Пікірлер: 199
@sivapriya7817
@sivapriya7817 4 ай бұрын
അനിഴം നക്ഷത്രം അല്ല... അന്യായ നക്ഷത്രം... ഒരു ദിവസം സ്വസ്ഥത കിട്ടില്ല
@archasrajsr9648
@archasrajsr9648 4 ай бұрын
ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
@Vineeth633
@Vineeth633 4 ай бұрын
​@@archasrajsr9648പെൺകുട്ടികൾക്കും സമാധാനം ഇല്ലല്ലോ?
@akhildamodar1167
@akhildamodar1167 4 ай бұрын
സത്യം
@AbiramKrishna.M777
@AbiramKrishna.M777 4 ай бұрын
സത്യം
@barbatos7041
@barbatos7041 4 ай бұрын
💯
@shininknks7129
@shininknks7129 4 ай бұрын
അധ്വാനത്തിന് പ്രതിഫലം കിട്ടാത്ത, അംഗീകാരം കിട്ടാത്ത ശപിക്കപ്പെട്ട നക്ഷത്രം 😢
@nandhakumarvm7437
@nandhakumarvm7437 4 ай бұрын
100%ശരിയാണ്.
@nkbinoy6672
@nkbinoy6672 4 ай бұрын
Yes
@jayapaul3922
@jayapaul3922 4 ай бұрын
സത്യം ജോലി ചെയ്തു കൊടുത്ത് മടുത്തു
@rajithanbrchandroth4043
@rajithanbrchandroth4043 4 ай бұрын
Pakshe nhan ariyunna നക്ഷത്രം കൊടുമുടിയിൽ😊😊
@geethanjaligeetha2908
@geethanjaligeetha2908 3 ай бұрын
വളരെ സത്യം 🙏
@dhanya-qr7dy
@dhanya-qr7dy 4 ай бұрын
അനിഴം നക്ഷത്രം.... വേദനിക്കാനായി ഒരു ജന്മം.... ഈശ്വരനിൽ അർപ്പിച്ച് മുന്നോട്ട് പോകുന്നു... 🙏
@shijukonni
@shijukonni 4 ай бұрын
അനിഴം നക്ഷത്രം കൊണ്ട് കഷ്ടപ്പാട് മാത്രം കിട്ടിയ ഒരാൾ
@archasrajsr9648
@archasrajsr9648 4 ай бұрын
ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@dasknair
@dasknair 4 ай бұрын
രണ്ടാമൻ !
@seenamary22
@seenamary22 4 ай бұрын
ഞാനും അതെ
@user-sf1mr7ho8i
@user-sf1mr7ho8i 4 ай бұрын
3
@shalusworld6661
@shalusworld6661 4 ай бұрын
Njan.... Marichu jeevikkunu
@Krishna45662
@Krishna45662 4 ай бұрын
തോൽക്കാൻ ഞങ്ങൾ തയ്യാറല്ല🔥🔥🔥
@remyals8708
@remyals8708 4 ай бұрын
അനിഴം 😞 ഒരു സഹസിക ജീവിതം
@Divya_Gireesh
@Divya_Gireesh 4 ай бұрын
തോൽപ്പിക്കാൻ നോക്കണ്ട തോൽക്കാൻ ഞങ്ങൾക്കു മനസ്സില്ല😊
@achuvijayan9851
@achuvijayan9851 3 ай бұрын
പിന്നല്ല 💪🏻
@rajeemolpk3878
@rajeemolpk3878 17 күн бұрын
യെസ്
@user-po8zd2dy8z
@user-po8zd2dy8z 4 ай бұрын
ഞാനും അനിഴം. ഒരുപാട് പ്രശ്നങ്ങൾ സങ്കടം ഒക്കെ ആയിരുന്നു. ഭദ്രകാളി അമ്മയെ പ്രാർഥിക്കാൻ തുടങ്ങിയത് മുതൽ ഒരുപാട് ഗുണങ്ങളും മാറ്റങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായി 🙏🙏🙏🙏🙏🙏🙏
@Krishna45662
@Krishna45662 2 ай бұрын
100% സത്യമാണ്
@sanandakumaripr1938
@sanandakumaripr1938 Ай бұрын
@chinnuvava7546
@chinnuvava7546 3 ай бұрын
ഞാൻ അനിഴം ആണ് ദുരിതം മാത്രം ഉള്ളു പക്ഷെ മനസറിഞ്ഞു ചിരിച്ചു പോകുന്നത് ഈ കമന്റ്സ് വായിക്കുമ്പോൾ ആണ്... കാരണം ജീവിതം എന്നും കരച്ചിൽ ആണ്. ചിരിക്കാൻ ഉള്ള അവസരം പോലും കിട്ടാറില്ല..
@sibyantony1278
@sibyantony1278 4 ай бұрын
ഗുണം പിടിക്കാത്ത ഒരു നാൾ,, സ്വന്തം അമ്മയുടെ ഭാഗത്തു നിന്നുവരെ ദോഷം അല്ലാതെ ഒന്നും ഉണ്ടായിട്ടില്ല
@ajisanvichinnu6583
@ajisanvichinnu6583 4 ай бұрын
ഞാനും അനിഴം, എപ്പോഴും ടെൻഷൻ
@jinosrocks4357
@jinosrocks4357 4 ай бұрын
അതെ അതെ
@vijayakumari9873
@vijayakumari9873 4 ай бұрын
തിരുമേനി പറഞ്ഞതിൽ ഒന്നൊഴികെ എല്ലാം ശരിയാണ്..പ്രതികാരം ചെയ്യുന്ന മനസ്ഥിതി.. ദേഷ്യം ഒരു പുഞ്ചിരിയിൽ തീരും.. മനസ്സിൽ അശേഷം നിലനിൽക്കില്ല🙏
@aNnaNi986
@aNnaNi986 4 ай бұрын
exactly. എല്ലാവരും ഇത് പറയും but നമ്മൾ അങ്ങനെ അല്ലെന്നു നമുക്കല്ലേ അറിയൂ
@pinakii369
@pinakii369 4 ай бұрын
Angane chindhikunnath ningale kaanu. Njan enik kitunnath palisa sahidam thirichu kodukarund. Vereonnumkondala jeevithathil ezhunnetam pidikarila enganelum onnu eneekan nokia adichidunna korennama chuttinum. Ennapinne ithenkilum tirichukodukende.
@nikhilbose3215
@nikhilbose3215 4 ай бұрын
100 percent true, ഒരു ചെറിയ ചിരിയിൽ കൊടും ക്രൂരത കൾ പോലും എരിഞ്ഞു തീരും
@Meenameena-cn7en
@Meenameena-cn7en 3 ай бұрын
ഞാനും അനിഴം
@MsAnnvy
@MsAnnvy Ай бұрын
അതെ അത്രമാത്രം പ്രതികാരം വച്ച് പുലർത്തി ദ്രോഹിക്കുന്ന പരിപാടി ഇല്ല. പക്ഷേ അയാളിൽ നിന്ന് പഠിച്ച പാഠം ഒരിക്കലും മറക്കില്ല. ഒരു കാര്യം കൂടി തെറ്റാണ് എന്നെ സംബന്ധിച്ച് - നീതിയും ന്യായവും വളച്ചൊടിക്കും എന്നു പറഞ്ഞതും ശരിയല്ല. ഇപ്പോഴും ശരിയായ നീതിക്കും ന്യയത്തിനും വേണ്ടി മാത്രമേ സംസരിക്കാറുള്ളൂ.❤
@UmashankarGiri-dm7sp
@UmashankarGiri-dm7sp 4 ай бұрын
ഞാൻ അനിഴം ചെറുപ്പത്തിൽ ഭയങ്കര കഷ്ടപ്പാട് ആയിരുന്നു തികഞ്ഞ ദൈവഭക്തനായതിനാൽ അടിവച്ചടിവച്ചു നല്ല നിലയിലെത്തി
@Divyapavithranperalam
@Divyapavithranperalam 2 ай бұрын
എനിക്കും
@MsAnnvy
@MsAnnvy Ай бұрын
തിരുമേനി പറഞ്ഞതിൽ ഇതൊഴിച്ചു ബാക്കിയെല്ലാം ഓകെ. അത്രമാത്രം പ്രതികാരം വച്ച് പുലർത്തി ദ്രോഹിക്കുന്ന പരിപാടി ഇല്ല. പക്ഷേ അയാളിൽ നിന്ന് പഠിച്ച പാഠം ഒരിക്കലും മറക്കില്ല. ഒരു കാര്യം കൂടി തെറ്റാണ് എന്നെ സംബന്ധിച്ച് - നീതിയും ന്യായവും വളച്ചൊടിക്കും എന്നു പറഞ്ഞതും ശരിയല്ല. എപ്പോഴും ശരിയായ നീതിക്കും ന്യയത്തിനും വേണ്ടി മാത്രമേ സംസരിക്കാറുള്ളൂ.❤
@arvlogs3172
@arvlogs3172 4 ай бұрын
ഇത് പോലെ ഊബിയ ഒരു നാൾ😢😢😢ശത്രുക്കൾക്ക് പോലും കൊടുക്കരുത് ...മനസമാധാനം എന്നൊന്ന് ഇത് വരെ കിട്ടിയിട്ടില്ല
@kishanunnikishan4462
@kishanunnikishan4462 4 ай бұрын
എന്നുംവിഷമം മാത്രമേ ഉള്ളൂ
@ITSMEMINI
@ITSMEMINI 4 ай бұрын
ദയവായി ആ ബാക്ക്ഗ്രൗണ്ട് music കുറച്ചു low ആക്കി വയ്ക്കണേ... ഒരുപാട് volume കൂട്ടി വയ്ക്കേണ്ടി വരുന്നു
@ITSMEMINI
@ITSMEMINI 4 ай бұрын
ഇത്രയും കിറുകൃത്യമായി എന്റെ നാൾ നെ കുറിച്ച് ഞാൻ ഒരിടത്തും വിശകലനം ചെയ്തു കണ്ടിട്ടില്ല..last അകറ്റി നിർത്തേണ്ട നാളുകൾ പറഞ്ഞപ്പോൾ എന്നെ ഒരുപാട് ദ്രോഹിച്ച സ്ത്രീയെ ഓർത്തു.. അങ്ങ് ആദ്യം പറഞ്ഞ നാളും അവരുടെ തന്നെ.. മനഃപൂർവം അകന്നു നിൽക്കുക തന്നെ ആണ് എപ്പോഴും അവരോട്... 🙏🙏🙏🙏🙏🙏നന്ദി...
@MUTHGAMER-kr1py
@MUTHGAMER-kr1py 4 ай бұрын
സങ്കടം ഒഴിഞ്ഞ നേരം ഇല്ലാ
@bindusekhar499
@bindusekhar499 4 ай бұрын
ബിന്ദു anizam. എന്നും അസുഖം ആണ്. എന്നൽ അസുഖം ഒന്നും ഇല്ല. സ്വസ്ഥത എല്ലാ. എന്താ ചെയ്യണ്ടേ . .
@user-oz1ol2gi9y
@user-oz1ol2gi9y 4 ай бұрын
ശോഭ. A🤌അനിഴം... ഇന്ന് വരെ.. സന്തോഷം... എന്തെന്നു.. അറിഞ്ഞിട്ടില്ല
@sajanks3704
@sajanks3704 4 ай бұрын
വളരെ ശരിയാണ്, ദുരിതം ഒഴിഞ്ഞ നേരമില്ല.
@sobhasnair6469
@sobhasnair6469 4 ай бұрын
Njnum sobha anizham
@SureshKumar-gg5rj
@SureshKumar-gg5rj 2 ай бұрын
'കഠിടന ദ്വധനം ചെയ്യുക ഈശ്വരചിന്ത ഇത് രണ്ടും ഉണ്ടെ ങ്കിൽ തീർച്ചയായും രക്ഷപ്പെടും എന്തിനെയും തരണം ചെയ്യനുള്ള പ്രതീകാര ബുദ്ധി കുടി വേണം സോദരങ്ങളെ ഉറപ്പയും നല്ല നീ ല യിൽ എത്തും
@harishparokkottil4742
@harishparokkottil4742 4 ай бұрын
🙏 കാര്യങ്ങൾ കൃത്യമാണ്..
@anithaani2385
@anithaani2385 4 ай бұрын
വളരെ കൃത്യമായി പറഞ്ഞു
@unnikirishna9206
@unnikirishna9206 4 ай бұрын
ഞാൻ അനിഴo എന്നും കാഴ്ട്ടപ്പാട് മാത്രം ജീവിതം അവസാനിപ്പിക്കണം എന്ന് പലപ്പോഴും തോന്നിട്ടുണ്ട് ഇപോഴും
@sivapriya7817
@sivapriya7817 4 ай бұрын
Me tooooo 😂
@linykunjappan
@linykunjappan 4 ай бұрын
Sathyam... Same too you
@priyasunov4622
@priyasunov4622 4 ай бұрын
Sathyam...
@dasknair
@dasknair 4 ай бұрын
വേണ്ട മാഷേ ... എല്ലാം ശരിയാവുമെന്നേ... ഞാനും ഇങ്ങനൊക്കെയാണ്....
@vishnusreehari4188
@vishnusreehari4188 4 ай бұрын
Mee too😁 pakshe thotu kodukan thayaralla.... Jeevich thane theerkanam😇
@syamalakumari8040
@syamalakumari8040 4 ай бұрын
I am അനിഴം. Iam happy and ok.may be because Iam doing അന്നദാനം frequently.yente മക്കളും പേരക്കുട്ടികളും സുഖമായിരിക്കുന്നു...ഗോഡ്സ് grace 🙏🙏🙏daily narasimha swamy yee thozunnu now Chandra dasa 64 yrs Lalitha sahasra namam recitation on Friday at Durga temple with naraga mala and gee vilakku.Devi saranam amme narayana
@valsanm7804
@valsanm7804 4 ай бұрын
നല്ല അനുഭവങ്ങളാണെന്ന് അറിഞ്ഞതിൽ സന്തോഷം. എങ്കിലും 99% പേരുടെയും അനുഭവം മറിച്ചാണ്. വിശകലനം ചെയ്താൽ ആയത് മനസ്സിലാകും. 'എന്തിന് എന്ന ചോദ്യമാണ് എപ്പോഴും '
@Aishwarya-fm5uw
@Aishwarya-fm5uw 4 ай бұрын
Njanum anizham anu... Enikkum parayan ulla problems onnum illa happiyayi jeevikkunnu... Pinne lifinodu eppozhum oru positive approach anu vendadu... Oru prashnangalum illatha arum ee loguthu illa... Illangil avar manushyar alla.
@sureshkumarp2
@sureshkumarp2 4 күн бұрын
എത്രയോ നല്ല അവസരങ്ങൾ വന്ന് കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് നഷ്ടപ്പെട്ടു. ഒന്നും നേടിയില്ല. ഇപ്പോഴും അലചിൽമാത്രം....
@ushasasidharan9856
@ushasasidharan9856 4 ай бұрын
Njanum anizham anu oro prasanam vannu konde erikkum
@gopalakrishnanmadhavan8057
@gopalakrishnanmadhavan8057 4 ай бұрын
31/1/1962 vurchukam now I started business any problem
@pavanarajeev1096
@pavanarajeev1096 4 ай бұрын
🙏Sir,,,💯 correct Thankyou
@user-ew8wm3yd5w
@user-ew8wm3yd5w 4 ай бұрын
ന്റെ bro എല്ലാം സെരിയാകും എന്നു പറഞ്ഞിട്ട് ഒരു കല്യാണം കഴിച്ചുഇപ്പോൾ എന്റെ അവസ്ഥ....ന്റെ പൊന്നു
@gopalanmrflawrsssnp1739
@gopalanmrflawrsssnp1739 3 ай бұрын
Deepa aniyam tirumeni pray for my family problems 🙏
@user-yq2nl1vz4u
@user-yq2nl1vz4u 4 ай бұрын
വളരെ ശരിയാണ്
@sakuthalasaku5847
@sakuthalasaku5847 4 ай бұрын
Nigal prayunahtallam kalamane
@annucherian7712
@annucherian7712 4 ай бұрын
Anizham March 25 job kittumo
@shalusworld6661
@shalusworld6661 4 ай бұрын
Njanum molum anizham aanu
@bhavanithampuran1215
@bhavanithampuran1215 3 ай бұрын
ഞാനും അനിഴം ആണ് 25 മുതൽ 32 വരെ കഷ്ടപ്പാടായിരുന്നു
@user-bm2bq8vf2n
@user-bm2bq8vf2n 3 ай бұрын
സത്യം ആണ് 👍👍
@geethauthaman2642
@geethauthaman2642 4 ай бұрын
ഗീത , അനിഴം
@savithadeepu3404
@savithadeepu3404 4 ай бұрын
Savitha അനിഴം
@balakrishna2427
@balakrishna2427 4 ай бұрын
😊
@ranjinismenon5177
@ranjinismenon5177 3 ай бұрын
സത്യം
@reshmasasi1836
@reshmasasi1836 3 ай бұрын
💯
@latharajappan3926
@latharajappan3926 4 ай бұрын
❤❤❤❤❤
@sobhanathengumpallil7060
@sobhanathengumpallil7060 3 ай бұрын
😍😍😍
@jayapaul3922
@jayapaul3922 4 ай бұрын
54 വയസായ എനിക്ക് ഇനി നല്ല കാലം ഉണ്ടോ 😢
@VasuDev-zz2vw
@VasuDev-zz2vw 4 ай бұрын
🙏🙏🙏🙏🙏🙏🙏🙏👌
@Sai-murali
@Sai-murali 4 ай бұрын
Bhagyam😢😢😢😢😢
@vijayalekshmi_pranic_healer
@vijayalekshmi_pranic_healer 4 ай бұрын
Samarath_ anizam
@RadhaPk-cx7nc
@RadhaPk-cx7nc 4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathyabhama8698
@sathyabhama8698 2 ай бұрын
👍👍👍🙏🏻🙏🏻🙏🏻🌹
@rajithanbrchandroth4043
@rajithanbrchandroth4043 4 ай бұрын
Sukradasa 19varsham kazhinhu 😢muzhuvanum kashtapad,asukham,verpad,kanneru😢oru mudinha nakshathram😢😢
@manjulashenaj7141
@manjulashenaj7141 3 ай бұрын
എന്റെ മകൾ അവിട്ടം ആണ് ഞാൻ അമ്മയാണ് എന്റെ നാൾ അനിഴം എന്തു പരിഹാരം ഉണ്ട് തീമേനി എന്നും വഴക്ക് കുടും 🙏🙏🙏
@vinojvinoj9141
@vinojvinoj9141 3 ай бұрын
മറ്റുള്ളവരെ. സഹായിക്കാൻ. മാത്രം. കൊള്ളാം. എന്നും. കഷ്ടകാലം. മാത്രമേ. ഉള്ളു. ഞാൻ. അനിഴം. ആണ്. ഒരിക്കലും. നല്ലകാലം. ഉണ്ടാകും. എന്ന്. തോന്നുന്നില്ല.
@rajirkiyer1
@rajirkiyer1 11 күн бұрын
എന്റെ മകൻ 34 വയസ്സ് കല്യാണം എപ്പോൾ നടക്കും?
@dineshnayaruparambildina3288
@dineshnayaruparambildina3288 4 ай бұрын
ദിനേഷ് അനിഴം🙏🏻🙏🏻🙏🏻🙏🏻🙏🏻
@omanakutaly1742
@omanakutaly1742 3 ай бұрын
Anizhamane
@lathape1410
@lathape1410 4 ай бұрын
ഞാൻ അനിഴം
@ajithasunil4093
@ajithasunil4093 4 ай бұрын
😳😳😳😳
@BineeshAp
@BineeshAp 4 ай бұрын
ബിനീഷ് അനിഴം
@bindums1556
@bindums1556 4 ай бұрын
Anjana anizham
@sumithramaudios
@sumithramaudios 4 ай бұрын
Sidharth.... Anizham
@sunitha1756
@sunitha1756 3 ай бұрын
Orikkalum rakshapedatha oru nasicha.. Nakshrama anizham pinne varunaduthuvachu kanam. Ennu jeevichal. Jeevichupokam
@vinu4149
@vinu4149 4 ай бұрын
Njanum anizham nakshatram aanu.kashta kalavum luck ellatha nakshtram
@NYT-rt6fp
@NYT-rt6fp 4 ай бұрын
Excuse me ethil parannath il satyam but eppol valra kashttathilane marikkanu pattunnilla oru goduma rakshapaduthilla
@manjushaju5519
@manjushaju5519 3 ай бұрын
Ettavum kashtakalam pidicha star
@jayachandranchandran5482
@jayachandranchandran5482 4 ай бұрын
Swasta kittatha nakshatram
@user-nk8ci6fg5z
@user-nk8ci6fg5z 4 ай бұрын
Jaan aniyam🎉😮😢😢
@saljashyju2736
@saljashyju2736 4 ай бұрын
Salja anizham 😔
@user-pw1pu5ge8w
@user-pw1pu5ge8w 4 ай бұрын
Sobhavathepatti paranjath ellam crt anu😂, gunavum, dhoshovum
@anilkumar-sj1fe
@anilkumar-sj1fe 4 ай бұрын
Anilkumar Anizham 28.5.1974 taim madhyanam 12.30
@rajupp8431
@rajupp8431 3 ай бұрын
🙏രാജു അനിഴം 👏
@rinuvilasini7840
@rinuvilasini7840 4 ай бұрын
ഞാൻ അനിഴം, മകൾ ഉത്രാടം
@sobhasnair6469
@sobhasnair6469 4 ай бұрын
Njnum anizham makal uthradam makan uthrittathi
@rinuvilasini7840
@rinuvilasini7840 4 ай бұрын
@@sobhasnair6469 എന്റെ hus ഉത്രട്ടാതി 😄
@priyaarunarun9908
@priyaarunarun9908 4 ай бұрын
Njan anizham makal utheadam
@user-de8pc6ue7t
@user-de8pc6ue7t 4 ай бұрын
Mithunam anizham
@rameshchandran395
@rameshchandran395 4 ай бұрын
No scope.67 yrs aayi.
@shabeenabeena7819
@shabeenabeena7819 4 ай бұрын
ഷബീന അനിഴം, അസുഖം, കടം സ്വസ്ഥതയില്ല, കുടുംബം വിഷമത്തിൽ ഇന്നുവരെ സന്തോഷം സമാധാനം ഉണ്ടായിട്ടില്ല.....
@sudhap8350
@sudhap8350 4 ай бұрын
എന്റെ മോൻ ജീഷിൻ അനിഴം എപ്പോഴും വിഷമം 26 വയസ്സ് ജോലി ഇല്ല
@ktudayakumar2916
@ktudayakumar2916 Ай бұрын
അനിഴം നക്ഷത്രക്കാർ എല്ലാവർക്കും ദോഷം വരുന്നില്ലാ . എൻ്റെ കാര്യം വളരെ മോശം കാലഘട്ടം തന്നെ ആണ് . പക്ഷെ എൻ്റെ സുഹൃത്തിൻ്റെ നാൾ അനിഴംതന്നെ അയാൾ വളരെ ഉയർന്ന സമ്പന്നതയിലേക്ക് കുതിച്ചു കൊണ്ട് ഇരിക്കുന്നു. എന്തായിരിക്കും?
@sajithaunni5873
@sajithaunni5873 3 ай бұрын
ഞാനും അനീഴം...വിഷമങ്ങൾ മാത്രം😢😢😢😢
@haripriyah2681
@haripriyah2681 4 ай бұрын
Sathyam parayalo.. jeevitham thanne maduthu😢
@SreekalaJ-fq9cp
@SreekalaJ-fq9cp 4 ай бұрын
കൂടെ താമസിക്കുന്നവരെയും കുഴിയിൽ ചാടിക്കും സ്വയം രക്ഷപ്പെടുകയിലേ
@user-uu9qo2rd6l
@user-uu9qo2rd6l 4 ай бұрын
ബിന അനിഴം. മകൾ ഉത്രാടം
@lissyjacob7882
@lissyjacob7882 4 ай бұрын
രണ്ടും നല്ല നാളുകൾ അല്ല. ഞാൻ ഉത്രാടം മകൻ അനിഴം
@rajithanbrchandroth4043
@rajithanbrchandroth4043 4 ай бұрын
​@@lissyjacob7882നക്ഷത്രം ഏതായാലും janana samayam nallathavanam😅😅bharanadhikarikal palarum anizham nakshathram aanu😅😅
@SeeliammaJose-ex6lg
@SeeliammaJose-ex6lg 4 ай бұрын
സിലിയാമമ അനിഴം 41 1982/3/15 ഇപ്പോള് കാൻസർ
@babukm4714
@babukm4714 4 ай бұрын
ബാബു അനിഴം 62
@sagardigitalstudio8776
@sagardigitalstudio8776 4 ай бұрын
ദുരിത ദിന രാത്രങ്ങൾ പിന്നിട്ടു പിന്നിട്ട് കൊടിയ വ്യഥ പേറി തളർന്നിരിക്കുന്നു ഞാൻ.. 😭
@jijijohnson3496
@jijijohnson3496 4 ай бұрын
😢
@anandhuas7019
@anandhuas7019 4 ай бұрын
ഞാൻ അനിഴം ആണ് സങ്കടം മാത്രം
@manjulashenaj7141
@manjulashenaj7141 4 ай бұрын
എന്റെമോൾ അവിട്ടം ആണ് തിരുമേനി അതിനു പരിഹാരം ഉണ്ടോ 🙏🙏ഞാൻ അനിഴം 🙏🙏 മൂലം നാലു എന്റെ ഹസ്പ്പന്റെ aanu🙏🙏
@santhoshkumars9854
@santhoshkumars9854 4 ай бұрын
ഭയം വേണ്ടാ ,അമ്മ, അച്ഛൻ, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധങ്ങൾക്ക് ഈ ദോഷത്തെ കല്പിക്കണ്ട
@omanajayapalan1830
@omanajayapalan1830 4 ай бұрын
ഞാൻ അനിഴം.25-10-1957 11PM.55--ൽ വൈധവ്യം.ഒരു മകൾ മാത്രം അവിട്ടം. ഇപ്പോൾ താമസിക്കുന്ന വീട് വില്പനയ്കക് ശ്രമിക്കുന്നു. എപ്പോൾ സാധിക്കും തിരുമേനി....
@vanajamv7904
@vanajamv7904 4 ай бұрын
എന്നു വിഷമം മാത്രം എനിക്ക് ഉണ്ടായിട്ടുള്ളൂ അവസാനം കാലം നന്നായി മതിയരുന്നു
@aleyammababy8596
@aleyammababy8596 3 ай бұрын
Only scolding to wife love to all ladies Leaving wife and going after all ladies
@sarunn3944
@sarunn3944 4 ай бұрын
Rathnavalli anizham
@samuelmathew7298
@samuelmathew7298 3 ай бұрын
കാര്യങ്ങൾ പറയുമ്പോൾ എന്തിനാ ഈ മ്യൂസിക്..ഒന്നും കേൾക്കാൻ വയ്യാ...
@user-ki6dh1od3m
@user-ki6dh1od3m 4 ай бұрын
Oru swosthathayum illaatha nal
@byjujoseph8351
@byjujoseph8351 4 ай бұрын
ചുമ്മാതാണ്... സമാധാനം ഇല്ല.. സാമ്പത്തികം പ്രശ്നം
@user-bt8sl3nl9p
@user-bt8sl3nl9p 8 күн бұрын
തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ആണ്
@bhagathdaksha7284
@bhagathdaksha7284 4 ай бұрын
ഒരു gathiyum ഇല്ല. അനിഴം നക്ഷത്രം
@user-qh4fe4bh9j
@user-qh4fe4bh9j 4 ай бұрын
30 വയസ്സ് ആയി ഈ വർഷം ഞാൻ മരിക്കും ഉറപ്പ്
@manjushamanjusha7279
@manjushamanjusha7279 3 ай бұрын
Venda
@user-qh4fe4bh9j
@user-qh4fe4bh9j 3 ай бұрын
@@manjushamanjusha7279 മടുത്ത് 😔
@nivedyagauri394
@nivedyagauri394 3 ай бұрын
Vendaaa
@nivedyagauri394
@nivedyagauri394 3 ай бұрын
Vendaa
@sajiva315
@sajiva315 4 ай бұрын
ഞാൻ അനിഴം. GURU KRIPA Talks ചാനൽ കണ്ട് മെഡിറ്റേഷൻ ധ്യാനം ചെയ്യു ജീവിതം ഉന്നതിയിലെത്തും
@aleyammababy8596
@aleyammababy8596 3 ай бұрын
Very bad character
@amals2454
@amals2454 3 ай бұрын
ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് എന്തിനാ കേൾക്കാൻ pattunnilla. 😡
@user-gl1qg1zc8e
@user-gl1qg1zc8e 4 ай бұрын
സുരേന്ദ്രൻ അനിഴം
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
അനിഴത്തിൽ പിറന്നസ്ത്രീകൾ |ഉപാസകൻ
19:39
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 141 М.
തൃകേട്ട-ഇനി നേട്ടമുണ്ടാക്കാം
13:58
VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )
Рет қаралды 48 М.