എന്റെ നക്ഷത്രം അനിഴം ആണ് തീരുമേനി പറയുന്നത് എല്ലാം അക്ഷരം പ്രതി 100%ശരിയാണ്. 40വയസ്സിനു ശേഷം ഉള്ള കാര്യം പറഞ്ഞത് ശരിയാണ്. എല്ലാം ശരിയാണ് എന്റെ കാര്യത്തിൽ ഓരോന്നും തികച്ചും യാഥാർഥ്യം ആണ് തിരുമേനി ക്കു കോടി കോടി പ്രണാമം
@Pushpasudheesan-ug5mf11 ай бұрын
തിരുമേനി പറഞ്ഞത് സത്യമാണ് ഇത്രയും കറക്റ്റ് പറയുമ്പോൾ കണ്ണുനിറഞ്ഞു പോയി സ്നേഹം സത്യം പറഞ്ഞത് ഒരു യഥാർത്ഥ സുഹൃത്തിനെ കിട്ടിയിട്ടില്ല ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് ഉണ്ട് നമ്മളെപ്പോലെ നമ്മളെ സത്യസന്തമായി സ്നേഹിക്കുന്നവരെ കണ്ടിട്ടില്ല 🙏🙏🙏
@amruthakochu413710 ай бұрын
സത്യം ആണ്
@meharameharavh7505 Жыл бұрын
നമസ്കാരം തിരുമേനി ഞാൻ ഒരു muslim സമുദായത്തിൽ പെട്ടതാണ്, അങ്ങ് പറഞ്ഞതെല്ലാം 100% ശരിയാണ് സങ്കടങ്ങൾ ഒഴിഞ്ഞിട്ട് നേരമില്ല ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല സത്യം പറഞ്ഞാൽ ഒരു സെക്കന്റിനെങ്കിലും സന്തോഷത്തോടെ സമാധാനത്തിലും ജീവിക്കാൻ കൊതിയാണ് , ഇനിയെത്ര അനുഭവിച്ചാലാണ് ആയുസ്സ് തീർന്ന് കിട്ടുക അതാണ് ഇപ്പോഴുള്ള ചിന്ത പിന്നെ ഉറക്കത്തിനോട് അത്ര പ്രിയമില്ല, ഉദ്ദേശിക്കുന്ന കാര്യത്തിന് എത്ര ഉറക്കം കളയാനും, ഉണരാനും മടിയില്ല, ഞാനും അനിഴം നക്ഷത്രക്കാരിയാണ്
@saleenasharafudheen29095 ай бұрын
ഞാനും അനിഴം ആണ് എല്ലാം കാര്യം സത്യമാ.. ആരും മനസിലാകുന്നില്ല സ്നേഹം കിട്ടുന്നില്ല
@sajinamanaf81097 ай бұрын
സത്യം പറയാമല്ലോ ഇത് ഫുൾ ശെരിയായ കര്യങൾ ആണ്
@thankamani54437 күн бұрын
തിരുമേനി പറഞ്ഞ എല്ലാ കാര്യവും സത്യം തന്നെ ഞാൻ അനിഴം നക്ഷത്രകാരിയാണ് എന്റെ അനുഭവങ്ങൾ ആണ് പറഞ്ഞത് എനിക്ക് ദൈവാനുഗ്രഹം കൊണ്ട് മാത്രം മാണ് ജീവിച്ചിരിക്കുന്നത് എന്റെ ജീവിതത്തിൽ കഴിഞ്ഞത് എല്ലാം തിരുമേനി പറഞ്ഞു നന്ദി 🙏
@MeenaOs-ko5pn Жыл бұрын
ഞാൻ അനിഴം എല്ലാം കറക്റ്റ് കണ്ണുകൾ പറഞ്ഞത് പോലെ തന്നെ യാണ് സംസാരവും ചിരിയും എല്ലാം മുൻകൂട്ടി കാണാനുള്ള കഴിവ് ഉണ്ട് ദൈവികമായ ഒരു സിദ്ധി യാണ്
@lathikarajendran36322 жыл бұрын
🙏 ഞാനും അനിഴം നക്ഷത്രത്തിലാണ് ജനിച്ചത്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എൻ്റെ കാര്യത്തിലും കൃത്യമാണ് ...
@mymithrammarineworld3051 Жыл бұрын
ഹൺഡ്രഡ് പ്രസിഡൻറ് എൻറെ കാര്യത്തിലും
@leenathomas94065 ай бұрын
ഞാനും അനിഴം നക്ഷത്രമാണ്... താങ്കൾ പറഞ്ഞത് മുഴുവനും 100% correct ആണ്
@Ancy4944 Жыл бұрын
തിരുമേനി ഞാൻ അനിഴം നാളാണ് പറഞ്ഞത് മുഴുവൻ 100% ശരിയാണ് 👍👍👍😊എന്റെ കണ്ണ് നിറഞ്ഞു പോയി തിരുമേനി ഈ പറഞ്ഞത് മുഴുവൻ എന്റെ സ്വഭാവത്തിലും ജീവിതത്തിലും ഉണ്ട് 😇 great 👏👏👌👌 👍👍
@Swathychi8 ай бұрын
തിരുമേനി പറഞ്ഞത് 100 % സത്യമാണ് ഞാനും ഒരു അനിഴക്കാരി
@VijithaV-z3k9 ай бұрын
എന്റെയും അനിഴം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് കേട്ട് കണ്ണുനിറഞ്ഞു. കണ്ണനെക്കുറിച്ചും ദുഖങ്ങളെക്കുറിച്ചും പറഞ്ഞത് ശരിയാണ്. രോഗശാന്തിയാണ് എനിക്ക് വേണ്ടത്. പ്രാർത്ഥന മാത്രമാണ് ആശ്വാസം 🙏🏻🙏🏻🙏🏻
@reejaanirudhan304629 күн бұрын
വളരെ കൃത്യം ആയി പറഞ്ഞു ഈ തിരുമേനി ഞാൻ കേട്ടത്തിൽവച്ചു വളരെ സത്യവും കൃത്യവും 👍🏻
@Jagath2542 жыл бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. ഒരു വാക്ക് പോലും മാറിയിട്ടില്ല. അത്രയും കൃത്യമായി പറഞ്ഞു. ഒരു ശതമാനം പോലും തെറ്റില്ല. അങ്ങയുടെ കാൽ തൊട്ടു തൊഴുന്നു...
@rakhijayakumar67132 жыл бұрын
Ente nameum rakhi, husband name abhilash😅
@babukvarghese62722 жыл бұрын
ഹ ഹ ഹ
@littlespace559 Жыл бұрын
Sathyammmm... Life history oru cinema pole
@lillypushpam812411 ай бұрын
😮എല്ലം sathiyamanu
@vijeshc7524 ай бұрын
😂
@vijayapalayil69212 жыл бұрын
നമസ്തേ തിരുമേനി 🙏 ഞാൻ ഒരു അനിഴം നക്ഷത്രക്കാരിയാണ്. തിരുമേനി പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ കിറുകൃത്യമാണ്. ഇതുപോലെ അനിഴം നക്ഷത്രക്കാരെ കുറിച്ച് കൃത്യമായി ഒരു പ്രവചനം ഞാൻ ഇന്നുവരെ കേട്ടിട്ടില്ല. വളരെ സന്തോഷം തിരുമേനി താങ്കൾ നല്ല രീതിയിൽ ജ്യോതിഷത്തെക്കുറിച്ച് പഠനം നടത്തിയ ആളാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ധരിപ്പിക്കുക അല്ല ചെയ്തത്. വ്യക്തമായി ചിന്ത ചെയ്ത് ആണ് താങ്കൾ ഇത് പറഞ്ഞിരിക്കുന്നത് അനിഴം നക്ഷത്രക്കാരെ കുറിച്ച് വളരെ കൃത്യമായ കാര്യമാണ് താങ്കൾ പറഞ്ഞത്. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ച് വളരെ സത്യമാണ്. തീർച്ചയായും താങ്കളുടെ ചാനൽ ഞാൻ എപ്പോഴും ഇനി ശ്രദ്ധിക്കും നന്ദി നമസ്കാരം 🙏
@ambilirajasekar626 Жыл бұрын
Jj
@lifes-good86022 жыл бұрын
ഹായ് തിരുമേനി...അങ്ങ് പറഞ്ഞത് 100% സത്യമാണ് കണ്ണിന്റെ കാര്യം ഉൾപ്പെടെ ഇങ്ങോട്ട് പറഞ്ഞ എല്ലാ കാര്യങ്ങളു ശരിയാണ്..... 🙏
@subhasatheesh64513 ай бұрын
ഞാനും ഒരു അനീഴം നക്ഷത്രക്കാരി തന്നെ. ഞാൻ കരുതിയത് എനിക്ക് മാത്രേ ഇത്രക്ക് കഷ്ടപ്പാടുള്ളു എന്നാണ്. കമന്റ് വായിച്ചപ്പോൾ എല്ലാവരും എന്നെ പോലെ തന്നെ. ഇതിൽ പറഞ്ഞകാര്യങ്ങൾ 100%ശരിയാണ് തിരുമേനി 🙏🏻🙏🏻🙏🏻
@rejilapm2532 Жыл бұрын
100% ആണ്... കണ്ണും ചിരിയും ജീവിത പ്രശ്നങ്ങളും ജോലിയും ജോലിയുടെ ഭാഗമായി നെട്ടോട്ടം ഇടുന്നതും എല്ലാം ശെരിയാണ് 🙏🏻🙏🏻🙏🏻
@bhadrabhadra13422 жыл бұрын
Aneezham naalu kaarude jeevitham valare correct aayi thirumeni paranju. Ee naalil ini aarum janikkalle ennu praarthikkunnu 🙏 athrayere anubhavichu
തിരുമേനി പറഞ്ഞത് 100%ശരിയാണ് മനസ്സിൽ എപ്പോഴും ഓരോ സങ്കടം ആണ് 🙏🙏🙏
@Anitha-p8c20 күн бұрын
എന്ത് കൃത്യമായിട്ടുള്ള കാര്യമാണ് ഇദ്ദേഹം പറയുന്നത്.
@letstalk83732 жыл бұрын
99 % സത്യം.... 👍 ഇതു പോലെ പറയുന്ന ഒരു ആളേ ഞാൻ കണ്ടിട്ടില്ല.....👌
@bindupp2818 Жыл бұрын
തിരുമേനി പറഞ്ഞത് സത്യം.,. കണ്ണ് നിറഞ്ഞു പോയി
@rejisfoodhub9619 ай бұрын
ഞാൻ anizam സത്യം ആണ്
@mittuttanmittu4694 Жыл бұрын
പറഞ്ഞത് മുഴുവനും സത്യമാണ് ഒരു പാട് നന്ദി
@a.r.creation1651 Жыл бұрын
100%correctanu, എന്റെ അനിഴം നാളാണ്, എല്ലാ പോയിന്റും ശരിയാണ്, 👌👌👍👍
@devavp6606 Жыл бұрын
ഓം ഗം ഗണപതയെ നമഃ ഓം ശം ശൈലേശ്വരായ നമഃ ഓം മിത്രായ നമഃ ഓം നമഃശിവായ ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indiradeviamma9658 Жыл бұрын
100seri
@bindumohan9536 Жыл бұрын
🙏🏼
@ashapa7360 Жыл бұрын
100% correct
@ashapa7360 Жыл бұрын
100%correct sir
@VimalakumariK.R2 ай бұрын
100 percent correct
@kamalasarojiniamma1131 Жыл бұрын
My daughter is Anizham .What you've said is 100% corredt
@shanthysunil4325 Жыл бұрын
100%എന്റെ കാര്യത്തിൽഇപ്പറഞ്ഞ കാര്യങ്ങൾ ശരിയാണ്. അത്ഭുതം തോന്നുന്നു തിരുമേനീ 🙏🙏🙏
@geetakurup9717 Жыл бұрын
തിരുമേനി ഞാൻ അനിഴം നാളാണ് പറഞ്ഞത് മുഴുവൻ 100% ശരിയാണ്.
@lissyprathapan77502 жыл бұрын
Thitumeny paraja കാര്യങ്ങൾ ശരിയാണ് കുടുമ്പത്തിൽ സന്ദോഷം ഇല്ല ഏത് സമയത്തും പ്രശ്നം തന്നെയാണ് 🙏🙏🙏🙏🙏🌹🌹🌹🌹
@sanvvkanilkBАй бұрын
എന്റെ നാൾ അനിഴം ആണ്... തിരുമേനി പറഞ്ഞത് 💯crct ആണ്... ആദ്യായിട്ടാണ് ഇത്രയും എന്റെ ജീവിതവുമായി crctaayi വരുന്നത്...🙏🙏🙏🙏
@soumyayadhu92372 жыл бұрын
സത്യം ആയ കാര്യം അങ്ങ് പറഞ്ഞത്, ന്റെ കാര്യത്തിൽ അങ്ങനെ തന്നെ.. സത്യം ആയ കാര്യം പറഞ്ഞാൽ എല്ലാവരും ഒരുപാട് കുറ്റം പറയും,, സത്യം വ്യക്ത മായ ഒരു തരണയിൽ തന്നെ ജീവിതം. ഒരുപാട് തരണം ചെയ്തു ജീവിക്കുന്നു ഇതുവരെ. 🙏മരണത്തിൽ നിന്ന് ഒക്കെ ബുദ്ധി പൂർവം ഒഴിവായി...
@shalus23207 ай бұрын
ഞാൻ അനിഴം നക്ഷത്രം ആണ് ഈ കാര്യങ്ങൾ എല്ലാം 100%സത്യം കണ്ണുകൾ പ്രതേക ത ഉണ്ട് പലരും പറഞ്ഞിട്ടുണ്ട് 🙏🏿🥰
@sreedhanyaDhanya-w8v10 ай бұрын
ഞാൻ അനിഴം നക്ഷത്രം ആണ്.. തിരുമേനി പറഞ്ഞത് സത്യം ആണ് 🙏🙏🙏
@sheebaparthan5 ай бұрын
Valare seriyanu enikk vendi prarthikkane thirumeni
@lathape1410 Жыл бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏
@VimalakumariK.R2 ай бұрын
Thank you Thirumeni
@sunilseema9088 Жыл бұрын
100% സത്യം, ജീവിതാനുഭവം 🙏
@athulyasugathan89174 ай бұрын
100% സത്യമാണ് പറഞ്ഞതൊക്കെ... Thank you sir
@mrcvasco3867 Жыл бұрын
എന്റെ നാളും അനിഴം ആണ്..... പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്......... എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിവുള്ള ഒരു മനസ്സ് ഈശ്വരൻ തന്നത് കൊണ്ട്....... ഭർത്താവും മക്കളും ആയി സന്തോഷത്തോടെ ജീവിക്കുന്നു. 🙏🙏🙏🙏
@sunusimon3801 Жыл бұрын
100% correct anu🙏🙏
@jayasreejayasree4296 Жыл бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാൻ അനിഴം നക്ഷത്രം ആണ് കേട്ടപ്പോൾ എങ്ങനെ ഇത്രയും കറക്റ്റ് ആയി പറയുന്നു എന്ന് തോന്നിപ്പോയി
@searhkutty5001 Жыл бұрын
100%sathyam anu najn ethonnum viswasikkatha alanu accidentally kanda video anu but thirumeni paranjathu oru karyam polum thettilla...ente lifil ellam correct... 🙏🙏
@PriyaPriya-jy2wh Жыл бұрын
പറഞ്ഞത് എല്ലാം സത്യമാണ് ചിരി കണ്ണ് പല്ല് എല്ലാം ശരിയാണ് സ്നേഹം കണ്ണു നിറഞ്ഞു പോയി ഇത് കേട്ടപ്പോൾ
@bindhusasikumar6768 Жыл бұрын
100 % ശരിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ🙏🙏
@sachu1581 Жыл бұрын
Thirumeni... Njan Anizham Nakshathram aanu.. Xtian Vanitha aanu... Ente karyathil ee paranjathellaam 100 %Sathyam aanu... You Are Absolutely Great.... 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 Thanks a lot... Keep going...🙏🙏
@santhakumarin454 Жыл бұрын
എന്റെ നാളും അനിഴം ആണ് പറഞ്ഞതെല്ലാം വളരെ ശെരി ആണ് ഇങ്ങിനെ ഒരു വിഡിയോ ഇതുവരെ കേട്ടിട്ടില്ല 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
@jayasreej16 Жыл бұрын
100% correct എല്ലാം ശെരിയാണ് എന്റെ ജീവിതം 🙏👍
@ranjinismenon51772 жыл бұрын
എല്ലാം ശെരി ആണ് ഇന്ന് വരെ ആരും ഇത്രയും കറക്റ്റ് ആയി പറഞ്ഞു കേട്ടിട്ടില്ല വളരെ വളരെ സത്യം ആണ് എല്ലാം
@Damuarekkara10 ай бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ് 🙏
@jayasree88872 жыл бұрын
Sathya swami e parayunnathellam ente jeevithanubhavampole orupad thanks sathyamayiparayunnathinu God bless you
@ummusalma5087 Жыл бұрын
തിരുമേനി പറഞ്ഞത് സത്യം ആയ കാര്യങ്ങൾ ആണ് 👌👌👍👍
@meenakumari50022 ай бұрын
ഞാൻ അനിഴം നക്ഷത്രം ആണ്. പറഞത് എല്ലാം കറട്ട് ആണ്. നമിക്കുന്നു തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@syamalababu6372 Жыл бұрын
Excellent prediction about Anizham.Pranam Thirumeni pranam
110% Correct, and so so true in my matter as i born star ANIZHAM
@anandku1478 Жыл бұрын
പറഞ്ഞത് കൂടുതലും എന്റെ കാര്യത്തിൽ ശരിയാണ് പിന്നെ ഒരു പ്രശ്നം ഉള്ളത് ആത്മവിശ്വാസക്കുറവാണ്
@thanoose987 Жыл бұрын
Same
@Ramesh-p6r1j Жыл бұрын
പറഞ്ഞത് ഫുള്ള് ശരിയാണ് തിരുമേനി
@jokeryt8208 Жыл бұрын
തിരുമേനി അങ്ങ് പറഞ്ഞത് സത്യമാണ് എന്റെ നക്ഷത്രവും അനിഴം തന്നെയാണ് ശരിയാണ് മനസ്സിനിൽ ഒന്നല്ലെങ്കിൽ ഒന്ന് എപ്പോഴും സങ്കടം ഉണ്ട്
@parulechu60917 ай бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@ambilir5323 Жыл бұрын
തിരുമേനി എല്ലാം വളരെ കറക്ട് ആണ് ഇത്രയും സത്യം പറഞ്ഞ ആളെ വേറെ കണ്ടിട്ടില്ല പക്ഷെ ആർക്കും ഇതൊന്നും മനസിലാവില്യ ഞാൻ എടുക്കുന്ന തീരുമാനം നൂറു ശതമാനം ശരിയാണ് എ൬ുഎനിക്കറീയാം സ്വന്തം വീട്ടിൽ നിന്നുള്ള അവഗണന ഒരുപാടു പ്രശ്നങ്ങൾ എല്ലാം അനുഭവിച്ചു മുന്നോട്ടു പോകുന്നു
@NadeeraAmina2 ай бұрын
സത്യം 100% സത്യമുള്ള കാര്യമാണ്
@SREESANDRAMTV9 ай бұрын
Date 16 7 1961 makayiram devadath phalam paranju tharumo
@reshmanalini8635 Жыл бұрын
Ente naalum anizham anu 25 yrs l thanne jeevitham maduthu ipo maranathe polum bhayam illathe ayi 😊
@premasanjeev1925 Жыл бұрын
100 % ശരിയാണ്. പറഞ്ഞ കാര്യങ്ങൾ എൻ്റെ നാളും അനിഴം നക്ഷത്രം ആണ് .
@anakhaj11 ай бұрын
Sathyam💯
@itsmekunju3654 ай бұрын
Paranjathellaamm valare sheriyaann❤❤
@22harsha32 Жыл бұрын
എന്റെ കണ്ണുകൾ വളരെ ചെറുതാണ്. കാണതിര ബംഗീ ella കീറിയ വായയും. Pakshe njan anizham nakshatram anu. Bakki ellam sheri anu
ഞാൻ അനിയം നക്ഷത്രകാരി ആണ്... മുസ്ലിം സ്ത്രീ ആണ്.. ഇവർ പറഞ്ഞത് എന്റെ ജീവിതത്തിൽ 100% ശെരിയാണ്. ഞാൻ എന്റെ ജീവിതത്തിൽ പ്രശ്നം അഭിമുഗീകരിക്കുന്നുണ്ട്. സൗഹൃദം പറഞ്ഞതും ശെരിയാണ്
@SheejaA-lw8de Жыл бұрын
L😢😢😢
@Rahnaabdussalim78610 ай бұрын
Yes
@rajitb89192 жыл бұрын
my god ഇതിൽ സ്വാമി പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ അക്ഷരം പ്രെതി ശെരി നമസ്തേ 🙏🙏🙏🙏🙏🙏
ഞാൻ അനിഴം നക്ഷത്രമാണ്... തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. എനിക്ക് 50 വയസ്സായി. എങ്കിലും പ്രശ്നങ്ങളൊഴിഞ്ഞ കാലം ഇപ്പോഴും ആയിട്ടില്ല, എന്തിനെയും നേരിടാനുള്ള ഒരു ആത്‍മബലം, ഒരു ദൈവാധീനം അത് മാത്രമാണ് മുന്നോട്ടു നയിക്കുന്നത്.
@theyyammajoseph2643 Жыл бұрын
Evirithing Is.very Corect
@aneeshasaju8415 Жыл бұрын
Ith aellam sari anu
@shiji.s2002 Жыл бұрын
Swamy ji enikkoru lover undu adehattinte birth star ariyilla but doubtundu moolamo puradamo aanu enikkariyendatu ayale vivaham kazhikkan kazhiyuvo tadasam varunnu 🥺, enikkayale marakkan kazhiyillallo endegilum margam undo please riplay me,,, urappayum kittan enda oru idia paraju tarumo😥
എന്റെ നാൾ അനിഴ മാണ് 🤔തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🤔
@christaphernaijil38662 жыл бұрын
എന്റെ കാര്യത്തിൽ പറഞ്ഞത് 100% സത്യമാണ്
@sandhyaajith8238 Жыл бұрын
ശോ... ഇത്രയും സത്യം പറയുമെന്ന് ഞാൻ വിചാരിച്ചില്ല.. ഞാൻ അനിഴം പറഞ്ഞതൊക്കെ കറക്റ്റ് 🙏🙏🙏
@SobhaSatheesh-g9gАй бұрын
തിരുമേനി നേരിൽ കാണാൻ... ഒരു ആഗ്രഹം.... ശോഭ... അനിഴം... എനിക്ക് ഗൾഫിൽ പോകാൻ ശരി ആയി. മെഡിക്കൽ എടുക്കണം. എനിക്കു വേണ്ടി പ്രാ ർത്തിക്കണേ
@OMCHINTHAMANIM9332Ай бұрын
സൗഭാഗ്യം നിറഞ്ഞ ജീവിതം ആയിരിക്കട്ടെ ഇനിയുള്ള നാളുകൾ പ്രാർത്ഥന ചെയ്യുന്നു
@vinithaaneesh54422 жыл бұрын
എന്റെ nalu anizhamanu hus nte uthratadi anu കല്യാണം കഴിഞ്ഞു 11 വര്‍ഷമായി kuttikalilla എല്ലാം കൊണ്ടും vattapoojyamanu husinu annum അസുഖമാണ് Ethil നിന്ന് രക്ഷപ്പെടാൻ anthenkilum മാര്‍ഗം do annum sangadamanu
@sudhakarannly38554 ай бұрын
തിരുമേനി പറഞ്ഞത് പറഞ്ഞത് മുഴുവൻ സത്യമാണ് ഇതുപോലെ മറ്റാരും പറഞ്ഞു കേട്ടിട്ടില്ല
@RahelammaKunjumon10 ай бұрын
100 percent perfect. I am also Anizham. Ok❤
@DeviSasiDeviSasi-e6i Жыл бұрын
Sathyam ane sir njan anizhm nale ane ipplo 58 age aei God thanneAsraym
@reshmamanoj46162 жыл бұрын
സത്യമാണ് പറഞ്ഞത്. കണ്ണിന്റെ കാര്യം, സൗഹൃദം, രീതികൾ എല്ലാം