അനിഴം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | അനിഴം നക്ഷത്രം അറിയേണ്ടതെല്ലാം | ഭാഗം 2

  Рет қаралды 54,707

RISHI PROKTHAM

RISHI PROKTHAM

Күн бұрын

അനിഴം കഥ തുടരുന്നു..... അനിഴം നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകൾ
The untold secrets of Anizham (Anuradha) nakshathra | Part 2
അനിഴം നക്ഷത്രം അറിയേണ്ടതെല്ലാം | ഭാഗം 2
അനിഴം നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
അനിഴം നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
അനിഴം നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
അനിഴം നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
നക്ഷത്രങ്ങളെകുറിച്ച് അറിയേണ്ടതെല്ലാം
കഥ തുടരുന്നു..... ഭാഗം 2
അനിഴം Part 1 video link
• അനിഴം നക്ഷത്രക്കാരുടെ ...
#astrologymalayalam #astrology #nakshatra #jyothisham #starprediction
/ navaneethamjyothishalayam
/ rejikumarpk
/ 971804469940464
RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | kanneru | drishtidosham | kandosham | nakshathra phalam | vasthu shasthra | numerology | nakshathra phalam | Anizham | Anuradha
Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
വിജയാശംസകളോടെ
🙏
തയാറാക്കിയത്

REJI KUMAR P K
Navaneetham Vastu Jyothisha kendram
9349811661

Пікірлер: 95
@kuttu2500
@kuttu2500 Жыл бұрын
ഞാനും അനീഴം ആണ്. ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതമാണ് ജീവിച്ചതും ജീവിക്കുന്നതും. പക്ഷേ ദൈവാധീനം ഉള്ള നാള് ആണ്. എത്ര കഷ്ടപ്പാട് വന്ന സമയത്തും ഒരുപാട് ടെൻഷൻ അടിച്ചിയുണ്ടെങ്കിലും അവസാന നിമിഷം എല്ലാം നന്നായി നടന്നിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യവും നടക്കാതിരുന്നിട്ടില്ല. പ്രതീക്ഷ കൈവിടാതെ പ്രയത്നിചാൽ മാത്രം മതി
@kuttu2500
@kuttu2500 Жыл бұрын
ജീവിതത്തിൽ അത്രയും പ്രതിസന്ധി അനുഭവിച്ചു കഴിഞ്ഞത് കൊണ്ട് തന്നെ ഒന്നിലും തളരാത്ത മനസ്സ് ഉള്ളവർ ആയിരിക്കും
@subishavivek5412
@subishavivek5412 11 ай бұрын
Correct
@renjujoseph8638
@renjujoseph8638 4 ай бұрын
ഞാനും വളരെയധികം കഷ്ടപ്പെട്ടു. എന്നാലും പഠിച്ചു ഇന്ന് ഒരു ജോലി ആയി.
@harikizhattukizhattur1808
@harikizhattukizhattur1808 Жыл бұрын
36വയസ്സായി ഇന്ന് വരെ സമാധാനം എന്താണ് എന്ന് ഇതുവരെ അറിഞ്ഞിട്ടില്ല ഇപ്പൊ രണ്ടു മക്കളുമായി തനിച്ച്
@maneeshkumar1894
@maneeshkumar1894 11 ай бұрын
ഭാഗ്യം ഇല്ല എന്ന് പറയുന്നില്ല.. പക്ഷെ ഒറ്റപ്പെടൽ ആണ്
@deepabiju2254
@deepabiju2254 Жыл бұрын
Njn അനിഴം ആണ്.ഒരു കാലത്തും ഗതി പിടിക്കാത്ത നക്ഷത്രം.എന്നും കണ്ണീരു മാത്രം.പ്രാരാബ്ധങ്ങൾ ettu നടത്താൻ മാത്രം
@thomasmathew6175
@thomasmathew6175 Ай бұрын
@@deepabiju2254 God bless. Us.we. helping others. Oru. Baliya. Athoru. Suhamalle
@vijayakrishnanpk8048
@vijayakrishnanpk8048 Жыл бұрын
ഒരു ഗുണവും ഇല്ലാത്ത നക്ഷത്രം, ജീവിത അവസാനം ഒറ്റപ്പെടൽ മാത്രം.
@renjusiju4060
@renjusiju4060 Жыл бұрын
എന്റെ മോൻ അനിഴം ആണ് എന്നാൽ ജനിച്ച നാൾ മുതൽ ഹോസ്പിറ്റലും, ഓപ്പറേഷന്മാത്രമാണ് ബന്ധു ബലമില്ലാത്ത സുഹൃത്തുക്കൾ ഇല്ലാത്ത ഒരു ഭാഗ്യം ഇല്ലാത്ത naalan
@bincyjoseph4946
@bincyjoseph4946 Жыл бұрын
Bandhukal suhruthukal illenkilum daivam thunaykkkum..albuthangal sambavikkummm...
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Late achievers... After 48 years, no issue.
@rahana123ambu6
@rahana123ambu6 Жыл бұрын
ഞാനും Same ആണ്😢😢 എനിക്കും ആരുമില്ല.ഞാൻ വിശ്വസിച്ചവരെല്ലാം എന്ന ചതിച്ചു. ഞാൻ ഒറ്റയാണ് ഒരു best friend ഓ, സുഹൃത്തോ, ബന്ധുക്കളോ ആരുമില്ല.കൂട പിറപ്പിനെ കൊണ്ട് പോലും ഗുണമില്ല.എല്ലായിടത്തും ആരും കൂട്ടില്ലാത്ത ഒറ്റക്കാണ് പോണത്.😢😢😞😓
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
@@rahana123ambu6 ---- Be bold, we all are late achievers. Our time will start very later. Our old days will be always good. Chant Shani mantra daily night thrice. Miracles will happen... namasthe
@rameesar950
@rameesar950 Жыл бұрын
@@rahana123ambu6 🙁
@AnandhuSkumar-qb4md
@AnandhuSkumar-qb4md 11 ай бұрын
You guys have no idea about the potential of anizham...initially you will face so many challenges but just never give up, beleive your self and just push past your limits, an ama$ing future is waiting for you... Again never give up...
@vishnuvm9968
@vishnuvm9968 Жыл бұрын
Narendra Modi,Oommen Chandy,A P J Abdul Kalam are Anizham.Struggling life in early part and late success
@കലാകാരൻ999
@കലാകാരൻ999 Жыл бұрын
നല്ല സമയത്ത് struggle ഉം വയസ്സാം കാലത്ത് success ഉം കിട്ടിയിട്ട് എന്ത് കാര്യവാ ഉള്ളേ? 😭
@Dragon_lilly22
@Dragon_lilly22 Жыл бұрын
​@@കലാകാരൻ999😢😂ഞാനും ചിന്തിച്ചിട്ടിട്ടുണ്ട്... എന്റെ chilhood, teenage എനിക്ക് ദുരന്തം പോലെ ആയിരുന്നു 😢... പിന്നെ 22 വരെ പറയണ്ട വേറെ level pains.... എല്ലാം കഴിഞ്ഞു ദേ 2 yr ആയെ ഒള്ളു ഒന്ന് ജീവിതം തന്നെ enjoy ചെയ്ത് ആസ്വദിക്കാൻ തുടങ്ങീട്ട്... ഇപ്പൊ ഓരോ day എനിക്ക് athrem😊beautiful ആണ്... Becoz നഷ്ടപെട്ട പലതും കിട്ടുന്നു... 😊മനസ്സ് തുറന്നു എന്നും ചിരിക്കാൻ പറ്റുന്നു...becoz of my friends... Also ഇപ്പൊ life ലു നല്ല സമാദാനം ഒണ്ട്.... 😊but എല്ലാത്തിനും ഒരു കാല താമസം ആണ് ☹️... വർഷങ്ങൾ എടുത്തു ഈ ഒരു life stage വരാൻ... ജീവിതം തന്നെ വെറുത്ത ഞൻ ഇപ്പൊ life നെ സ്നേഹിക്കുന്നു.... എല്ലാം ശെരി ആകും എന്ന് ദൈവത്തിൽ വിശ്വസിച്ചു പോകുന്നു....
@vishnuvm9968
@vishnuvm9968 Жыл бұрын
It is true that in our old age we can't enjoy success in an adipoli way.But at least we will get peace in old age that our life is meaningful and we have done something in life worthwhile. Peace is very important to senior citizens than Adipoli life
@prabhakarancheraparambil4627
@prabhakarancheraparambil4627 Жыл бұрын
Ithuvare Sir paranjathu absolutely correct 👏 Thank you Sir 🙏🙏
@shanthibabu2599
@shanthibabu2599 Жыл бұрын
വല്ലാത്തൊരു നാൾ ആണ് അനിഴം.😭😭😭😭
@radhikavelayudhan9034
@radhikavelayudhan9034 Жыл бұрын
Sathiyam
@rohan6143
@rohan6143 Жыл бұрын
Sathyam
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 Жыл бұрын
സത്യം
@ashasuresh2601
@ashasuresh2601 10 ай бұрын
Yes
@remyals8708
@remyals8708 Жыл бұрын
അനിഴം ഭാഗ്യം ഇല്ല എന്റെ അനുഭവത്തിൽ
@bincyjoseph4946
@bincyjoseph4946 Жыл бұрын
Bagyamillannarinjal hard worker cheyunnath kootanam vijayam kanam ...allathe enik bagyam illanu paranju veetilirunal onnum nadakilla.aarelum veezhumennu paranjal noķkim kandum nadakkunathany manushyante brain.ath poleyullu..just take it as challenge
@remyals8708
@remyals8708 Жыл бұрын
👍🏼. കുറേ നഷ്ടങ്ങൾ ലൈഫിൽ ഉണ്ടായി അതാ പറഞ്ഞത്
@jamshipks1695
@jamshipks1695 Жыл бұрын
സത്യം ഞാനും
@RajeevpViswanathan-mn9pi
@RajeevpViswanathan-mn9pi Жыл бұрын
​@@bincyjoseph4946😊😊😊😊
@prakashvasavan3054
@prakashvasavan3054 Жыл бұрын
Same to me pakshey ippole Enikkoru Bhaagyam Undu Athu vere o nnum Allatto Maranam only😢😂🎉❤
@deepabiju2254
@deepabiju2254 Жыл бұрын
Deepa അനിഴം.എന്നും കഷ്ടകാലം
@thomasmathew6175
@thomasmathew6175 3 ай бұрын
Correct. Thomas. Canada. 10.10. 1961
@bincypeter3474
@bincypeter3474 Жыл бұрын
സത്യം ആണ്...സഹോദരന്റെ ആർത്തിയും കുബുദ്ധി യും . ചതിയും കാരണം പെരുവഴിയിൽ എത്തി....ഇപ്പൊൾ അവന്റെ ഭാര്യയുടെ അനിയത്തിയെ സ്നേഹിക്കുന്നു...
@sreekalas7986
@sreekalas7986 4 ай бұрын
വിശാഖം അനിഴം എന്നിനാളുകളെ കുറിച്ച് പറഞ്ഞതെല്ലാം സത്യം ആണ് എൻ്റെ മോൾ വിശാഖം മോൻ അനിഴം എന്നീ നാളുകൾ ആണ് അങ്ങ യുടെ പ്രാർത്ഥന ഉണ്ടാകണം
@bijugovindhan1507
@bijugovindhan1507 11 ай бұрын
ഓമന അനിഴംം കന്നിമാസം അഞ്ചാം തീയതി കടബാധ്യത മാറാനും വീടുപണി നടക്കാനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@jayasreemurali8176
@jayasreemurali8176 11 ай бұрын
മകൻ aug 13 1997 9.43 am അനിഴം കലാരംഗത്ത് pravartthikkunnuvenkilum ഉയരണം എന്ന് ആശി ക്കുന്നെങ്കിലും പുരോഗതി കിട്ടുന്നില്ല
@KusumamKusumam-s6k
@KusumamKusumam-s6k Жыл бұрын
നല്ല അറിവ്
@NYT-rt6fp
@NYT-rt6fp Жыл бұрын
Onnum parannite kariyam ella ozukkinothe needhikolluga atrayullu onnum mind chyyatha munnottu povuga Nan eppol aganayayne anubhavichu kayinu
@anurajkr6296
@anurajkr6296 Жыл бұрын
അഭി അത്തം മകന് നല്ലൊരു ജോലിയും വിവാഹവും നടക്കാൻ പ്രാർത്ഥിക്കണം🙏🙏🙏
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
🙏🙏🙏
@prakashvasavan3054
@prakashvasavan3054 Жыл бұрын
Edey Athu u thanney Anizham kaarkkum undaakanamennaanutto
@sulochana3346
@sulochana3346 Жыл бұрын
Thank you
@jayasreekurup8567
@jayasreekurup8567 Жыл бұрын
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ്
@anjalydas4030
@anjalydas4030 8 ай бұрын
ആത്മഹത്യ ചെയ്തു.
@jayajithmk4881
@jayajithmk4881 4 ай бұрын
Very nice star ANIZHAM
@shigilshigilp8204
@shigilshigilp8204 Жыл бұрын
ജനിച്ച time ആണ് പ്രധാനം
@PRAJINAPP-mg9lw
@PRAJINAPP-mg9lw Жыл бұрын
പ്രതീശൻ അനിഴം ആണ് ഒരു നല്ലത് ഒന്നു സങ്കടകമാണ് അതിൽ ജോലിക്ക് വേണ്ടി ആണ് ലാഭിക്കാൻ ആണ് എന്നു സങ്കടങ്ങൾ ഉള്ളത് വിജരിച്ചത് ഒന്നു നടക്കുനില്ല പ്രാർത്ഥിക്കണം🙏🙏
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
theerchayaayum
@sreekala2390
@sreekala2390 Жыл бұрын
ഞാൻ അനിഴം ആണ്.. വലിയ കുഴപ്പമില്ല... അസുഖം ഉണ്ട്.. എന്നാലും നല്ലതായി പോകുന്നു...
@sharudkdk6952
@sharudkdk6952 11 ай бұрын
First time nalath parayunath ketath
@ramkumarsheshadrinathan7371
@ramkumarsheshadrinathan7371 Жыл бұрын
Super sir excellent ❤😊
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
Thank you so much 🙂
@amalskumar5352
@amalskumar5352 Жыл бұрын
എന്റെ നാൾ അനിഴം എനിക്ക് വയസ് 50ഇത് വെര് ഓയർച്ചയില്ലര്എന്ത് വേണം
@syamalakc2042
@syamalakc2042 Жыл бұрын
paranjadu kurea valareasariyanu
@jayabestwishesjayarajanren803
@jayabestwishesjayarajanren803 Жыл бұрын
Njan anizham anu ennum sankadam.
@vineeskitchenvlogs8460
@vineeskitchenvlogs8460 Жыл бұрын
Very correct 👍🏻
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
Thanks and welcome
@savithacholayil7777
@savithacholayil7777 Жыл бұрын
എന്റെ മോൻ അനിഴം ആണ് ഒരു ഭാഗ്യവും ഇല്ല
@omanakutaly1742
@omanakutaly1742 Жыл бұрын
Star Anizham
@vijayammacn9302
@vijayammacn9302 6 ай бұрын
എന്നും. വിഷമം മാത്രം ഉണ്ടായിട്ടുള്ളൂ അനിഴമാണ് പറയുന്നത് കുറെ ശരിയാണ്
@HareeshHaridas840
@HareeshHaridas840 Жыл бұрын
3-) patham 😊
@santhoshkumarkadampottupad6055
@santhoshkumarkadampottupad6055 Жыл бұрын
മഹാത്മാ ഗാന്ധി, വി യെസ് അച്ചൂതാനന്ദൻ അനിഴം ആണ്
@കലാകാരൻ999
@കലാകാരൻ999 Жыл бұрын
വെടി കൊണ്ട് ചാവാനാ യോഗം 😭
@ramesh40220
@ramesh40220 Жыл бұрын
ചാവണ്ട പണി അല്ലെ അവൻ ചെയ്തത്.ചതിയൻ
@anjalydas4030
@anjalydas4030 8 ай бұрын
​@@ramesh40220അത് കൊണ്ട് രാഷ്ട്ര പിതാവ് ആയി 🙏
@dineshnayaruparambildina3288
@dineshnayaruparambildina3288 Жыл бұрын
ദിനേഷ്‌ അനിഴം 🙏
@sajeevkumarpty
@sajeevkumarpty Жыл бұрын
💯 correct
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
thank you
@OnedayTraval
@OnedayTraval 10 ай бұрын
എന്തായാലും എനിക്ക് ഇപ്പൊ വളരെ മോശം ടൈം ആണ്....😢
@sivadasankaruthedath2499
@sivadasankaruthedath2499 3 ай бұрын
ശരിയാണ് നിങ്ങൾ പറഞ്ഞതല്ല
@sujasoman4472
@sujasoman4472 Жыл бұрын
ചിങ്ങത്തിൽ Anizham
@muraliks850
@muraliks850 Жыл бұрын
ശരിയാണ്
@minirejireji6071
@minirejireji6071 Жыл бұрын
നാൾ അനിഴം ആണ്
@vijayammacn9302
@vijayammacn9302 6 ай бұрын
❤️
@geethasdevotionalstories6803
@geethasdevotionalstories6803 Жыл бұрын
ഗീത അനിഴം🙏🙏🙏🙏
@salimraj2133
@salimraj2133 Жыл бұрын
, 😊
@ABHISHEKKUMAR-tp2pt
@ABHISHEKKUMAR-tp2pt Жыл бұрын
😭😭😭😭😭😭🙏😔
@raghunathanmadacheri7906
@raghunathanmadacheri7906 11 ай бұрын
അനിഴം മോശമല്ല❤
@sulochanapurushan8786
@sulochanapurushan8786 Жыл бұрын
Onnummansilayilla
@anilasreedharannair8408
@anilasreedharannair8408 Жыл бұрын
ഭാഗ്യം ഇല്ലാത്ത നാൾ
@BabyBabu-nf3ed
@BabyBabu-nf3ed Жыл бұрын
Anizham. Eee paranjathonnum sariyalla. Anubhavam
@ajithkumar3326
@ajithkumar3326 Жыл бұрын
Oru gunnavum ella
@vinodkumartr8276
@vinodkumartr8276 Жыл бұрын
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4 МЛН