വളരെ വളരെ 100% സത്യം ആണ് ഒന്നും അങ്ങനെ പെട്ടന്ന് മറക്കില്ല നമ്മളെ പുച്ഛിച്ചവർ നാളെ നമ്മൾ ശെരിയാന്ന് പറയും പിന്നെ പകരം വീട്ടൽ അവർ അത് താനേ വാങ്ങിക്കോളും നമ്മൾ കൊടുക്കേണ്ടതില്ല അപ്പോളും നമുക്ക് ദയ തോന്നും അതാ അനിഴം നാളുകർ ഞാനും ഒരു അനിഴം നാളുകരൻ ☹️☹️☹️
Correct ടൈമിൽ ആണ് ഞാൻ ഇത് കേൾക്കുന്നത്. ഇപ്പോ ഒരു ധൈര്യം തോന്നുന്നുണ്ട്. Thanks
@samayakiran87602 жыл бұрын
വൈരാഗ്യം സത്യം ആണ്. ഒന്നും മറക്കില്ല, മറക്കാൻ പറ്റില്ല.
@user-rs2qb4pi2q2 жыл бұрын
Sathyam
@sujanyamp48132 жыл бұрын
Shariyaaa
@reshmik61372 жыл бұрын
മറക്കാറില്ല പകരം വീട്ടാൻ നിൽക്കാറില്ല പക്ഷേ പറയാൻ ഉള്ളത് അപ്പോൾ തന്നെ മുഖത്ത് നോക്കി തന്നെ പറയും പിന്നേക്ക് വെക്കില്ല
@rahulk.p892 жыл бұрын
@Osum- Let's Brighten Up! അവസരം കിട്ടുമ്പോൾ തിരിച്ചടിക്കാൻ തോന്നില്ല കാരണം അവരുട ഫാഗത്തു നിന്ന് നമ്മൾ ചിന്ദിക്കും. അതാണ് നമ്മുടെ പരാജയം
@amit4infinity2 жыл бұрын
Correct anu 😁.. Forgive but not Forget😎
@Suresh_panamuck2 жыл бұрын
ഹോ.... സമാധാനമായി. ഒരാളെങ്കിലും ഉള്ളത് വ്യക്തവും സ്പഷ്ടവുമായി യഥാർഥ്യബോധത്തോടുകൂടി പറഞ്ഞല്ലോ. സർവ്വഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@anithac42932 жыл бұрын
ഒന്നും മറക്കില്ല, പക്ഷെ കരുതി കൂട്ടി പ്രതികാരം ചെയ്യാനൊന്നും പോവില്ല. അ വരിൽനിന്ന് അകന്ന് നിൽക്കും
@Dz-un3uq Жыл бұрын
Sathym❤❤
@Rayan12_w Жыл бұрын
Satyam..
@englishcollege62702 жыл бұрын
ഞാൻ അനിഴം ആണ്. അവസരം കിട്ടുമ്പോൾ പകരം വീട്ടും. സഹായിച്ചാൽ തിരിച്ചു സഹായിക്കും.
@kuttu2500 Жыл бұрын
ഞാനും അനീഴം ആണ്. ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതമാണ് ജീവിച്ചതും ജീവിക്കുന്നതും. പക്ഷേ ദൈവാധീനം ഉള്ള നാള് ആണ്. എത്ര കഷ്ടപ്പാട് വന്ന സമയത്തും ഒരുപാട് ടെൻഷൻ അടിച്ചിട്ട് ഉണ്ടെങ്കിലും അവസാന നിമിഷം എല്ലാം നന്നായി നടന്നിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യവും നടക്കാതിരുന്നിട്ടില്ല. പ്രതീക്ഷ കൈവിടാതെ പ്രയത്നിചാൽ മാത്രം മതി
@Lachoooos2 жыл бұрын
അനുഷ.... അനിഴം 1982 jan 21..... പറഞ്ഞതൊക്കെ സത്യം!!!! 35 നു ശേഷം അതിശയകരമായി govt job....family ലൈഫിലെ അതിശയകരമായ മാറ്റം....!!!അനിഴം നാളിൽ ജനിച്ചത് ഭാഗ്യമായി തന്നെ കരുതുന്നു 🥰
@shibuchachu8208 Жыл бұрын
32ന് gov job 👍
@jishnulallal2593 Жыл бұрын
😊😊😊😊
@ponnuponnus3805 Жыл бұрын
Athuthanne
@bharatmatha1877 Жыл бұрын
Avide work cheyunnu eppo...which place
@preethakn850726 күн бұрын
Shidhin അനിഴം 1-3-1997
@HappyMVReddy Жыл бұрын
👌 നിങ്ങൾ പറഞ്ഞതെല്ലാം സത്യം സാർ എന്റെ നക്ഷത്രം അനിഴം നിങ്ങളെ ദൈവം രക്ഷിക്കട്ടെ ഓക്കേ താങ്ക്യൂ സാർ
@leelavasudevan28982 жыл бұрын
എല്ലാം സതൃമാണ്. ശരിയായ വിശകലനം. പാളിച്ചകൾ ഇല്ലാത്ത അനുഭവങ്ങൾ. നന്ദി.നമസ്ക്കാരം.
@ടെർമിനേറ്റർലവ്2 жыл бұрын
100% സത്യം 🙏🏻 പണികൊടുക്കാനായി കാത്തിരിക്കുന്നു കൊടുത്തിരിക്കും സമയം ആകട്ടെ
എന്റെ നാൾ അനിഴം ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് വൈരാഗ്യം സത്യമാണ് എന്നാൽ ആരെയും ദ്രോഗിക്കാൻ ഞങ്ങൾക്ക് കഴിയില്ല വൈരാഗ്യം ഉണ്ടാകാനുള്ള പല കഠിനമായ കാര്യങ്ങളും ജീവിതത്തിൽ നേരിട്ടിട്ടുണ്ട് പക്ഷേ പ്രതികാരം ആരോടും ചെയ്യില്ല എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@ChinnuManoj-v4d9 ай бұрын
അനിഴത്തിൽ ജനിച്ച എന്റെ സ്വഭാവം എന്താണ് എന്ന് വേറെ ഒരാളിൽ കൂടി ഞാൻ അറിഞ്ഞു 100% സത്യം ആണ് എന്റെ ജീവിതം ആണ് ഞാൻ താങ്കളിൽ കൂടി കേട്ടത് ♥️ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️
@adithyanpanoop24512 жыл бұрын
നല്ല അറിവുകൾ very good messages..... Absolutely true
@sivadasankaruthedath249911 ай бұрын
എന്റെ അനുഭവം വച്ച് നിങ്ങൾ പറഞ്ഞത് വളരെ ശരി ഇത്ര കൃത്യമായി ആരും പറഞിട്ടെല്ല് 🌹
@geethageetha70432 жыл бұрын
എന്റെ യും എന്റെ മകന്റെയും നക്ഷത്രം അനിഴം ആണ് ഈ പറഞ്ഞു കാര്യം 100%ശരി ആണ് ഇതിൽ അനുഭവദോഷം ഏറ്റവും ശരി ആണ്
@anithasabu32722 жыл бұрын
പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്, നാൽപതിയാറു വയസ്സിനിടക്ക് ഞാൻ അനുഭവിച്ച എല്ലാകാര്യങ്ങളും എന്റെ സ്വഭാവവും എല്ലാം ഇത് തന്നെയാണ്, ഇപ്പോൾ അനുഭവിച്ചുകൊണ്ട് ഇരിക്കുകയും ആണ്, ഇത്രയും കറക്റ്റായ ഒരു ഫലം ഇതുവരെ ഞാൻ കേട്ടിട്ടില്ല എന്ന് തന്നെ പറയുന്നതാ ശരി, വളരെ നന്ദി തിരുമേനി അങ്ങയെ ദെയ്‌വം അനുഗ്രഹിക്കട്ടെ, ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@angel-pg8xf Жыл бұрын
😊😊
@gkm8892 Жыл бұрын
എന്റെയും
@shantikarun540810 ай бұрын
Shanti Karun , January 1,1973
@nandakishor27042 жыл бұрын
17/11/1982 അനിഴം വാശി ആണ് നമ്മളെ പ്രദാന അടവ് ആരെങ്കിലും ഒന്ന് തോട്ടി ഇട്ടാൽ ഏതു വഴിക്കും അവരെ മലർത്തി അടിച്ചിരിക്കും 😄അനുഭവത്തിൽ നിന്നും പറയാ തോറ്റു പോവില്ല 100 ശതമാനം ഉറപ്പാണ് എത്ര വീണാലും അതിലും ശക്തിയിൽ ഉയർത്തെണീക്കും
@aadhucreatione2552 жыл бұрын
അതാണ് 🤪😜🥰😛😗😗🤎🤎🤗💔💔💫☺️😏💗💝🤍🤍😃😘💙😄😃ബ് അതാണ് അനിഴത്തിൻ്റെയ് വിജയം
@aadhucreatione2552 жыл бұрын
🤩😋😝😁🤗💔😘😄💙🤍💗😏🤪😜💕😊😚😍🤣🤩🤭😋😝😀😁😆😅🤗💔💫😄😃
@sunitharenju10732 жыл бұрын
Crct👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻 ഞാനും അനിഴം
@nofalp14272 жыл бұрын
6/4/88 👌
@leninlazar65642 жыл бұрын
Njanum anizham.kalichal Kali njan padippikkum
@parvathybindhu27632 жыл бұрын
നമസ്കാരം 🙏 എന്റെ ഹസ്ബൻഡ് അനിഴം നക്ഷത്രം ആണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്റ്റ് ആണ് 👍
@mrinalancv90832 жыл бұрын
Mottamkulamyi
@balanvadukut4995 Жыл бұрын
🙏Sir അഭിനന്ദനങ്ങൾ ആശംസകൾ പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് God Thanks
@sivaproactive Жыл бұрын
Dear sir, your statement of 18 qualities are matching to me - 74 years and of anusham star. ( vrichka rasi) Many thanks.
@sreelekshmiu45702 жыл бұрын
ശ്രീലക്ഷ്മി -അനിഴം, എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ, വീട്ടിലെ കടം തീരാനും,വിവാഹവും നടക്കാനും പ്രാർത്ഥിക്കേണമേ
@rathinrangu83492 жыл бұрын
Kalyanam nokunnundo
@dasappuappu60682 жыл бұрын
തീർച്ചയായിട്ടും
@vanajakumari66972 жыл бұрын
1, 17 ഇൽ പറഞ്ഞ കാര്യങ്ങൾ ഒഴിച്ചു ബാക്കി എല്ലാകാര്യങ്ങളും 100% ശരി യാണ്. എന്റെ കാര്യത്തിൽ. .. ഒരുപാട് നന്ദി തിരുമേനി 🙏 ഞാൻ ഒരു govt ജോലിക്ക് ട്രൈ ചെയ്യുന്നു കിട്ടാൻ പ്രാർത്ഥിക്കണേ. വനജ കുമാരി - അനിഴം,25/10/1987
@ItsMe_Saju_22 Жыл бұрын
വെല്ല്യ ഉപകാരം 🙏🏼 പെട്ടന്ന് ഗൾഫിൽ പോണം 😍
@sangeethapramod70972 жыл бұрын
ഇപ്പോൾപറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻
@sujabiju75622 жыл бұрын
Eallam sariyanu
@sabileshsabi77622 жыл бұрын
പറഞ്ഞ കാര്യം വളരെയധികം സത്യം 👍🏻👍🏻
@sumanair9778 Жыл бұрын
Thirumeni Yee Chanal Orupadorupade Eshtta ppettu Thurumeni Paranjathellam 101% Correct Aane Ennirunnalum Thirumeni E, Anizhom Nalukarkke Ethrayum Santhiyum Samadhanavum Ellathu Poyallo Jenma Avasanum Engane Thanne Aano?Sambo Maha Deva Bhagavane Yepposhom Yeppozhum Ormichu Konde Erikkuva Allathe Oru Rekshayum Ella Thanks Thanks Thirumeni
@binusnair44762 жыл бұрын
ഞാൻ അനിഴം നക്ഷത്രം ആണ്... താങ്കൾ പറഞ്ഞത് 100% ശെരിയാണ് 🙏.നന്ദി 🙏...
@sreejaanil5229 Жыл бұрын
Njan anizham nakshathramanu saru paranjathu athrayum seriyanu
@knk_kumily5 ай бұрын
പറഞ്ഞ കാര്യങ്ങൾ cut & right ആണ്... 👍🏻👍🏻👍🏻വളരെ ഉപകാരം
@smitharajimon7372 жыл бұрын
🙏❤️👍 ningal paranja yella karyavum sheriyan nanoru valiya tharavatil valarnavalan,pakshe kudumbakar yenne valaran vidu maerunilla pakayan yenne pinne valaran kazinju enn nan Santhoshavathiyan eppoz nerk nin samsarikum bayapedate ,asooya aan enn janagalk friend ship kuravan ,kootukar yenne chatichitte ullu ,❤️👍🙏 ningal paranja yella karyavum Sathyaman
@radhikaradhika57242 жыл бұрын
നമസ്കാരം 🙏. എന്റെ നക്ഷത്രം അനിഴം ആണ്. പറഞ്ഞതെല്ലാം വളരെ ശരിയാണ്. എന്നും ഓരോ പരീക്ഷണം ആണ്.15. ഡിസംബർ 1990.ഇനിയും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@reshmamn72462 жыл бұрын
Nteyum date of birth aanu
@reshmamn72462 жыл бұрын
Nteyum date of birth aanu
@sreelathaomanakuttan2485Ай бұрын
നല്ലഉപദേശങ്ങൾ തന്നതിന് ഒരുപാട് നന്ദി 🙏
@shajick6006 Жыл бұрын
അനിഴം വളരെ നല്ല നക്ഷത്രം ആണ്. മോശമാണെന്നുള്ള മനോഭാവമാണ് മറ്റേണ്ടത്
@kuttu2500 Жыл бұрын
Yes
@sindhusiju8015 Жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ എന്റെ അനുഭവത്തിൽ ശരിയാണ് 🙏🙏🙏
@alanipadmaja5 ай бұрын
മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് ഞാനും എന്റെ ചേച്ചിയും അനിഴമാണ് ഞങ്ങളുടെ ജീവിതത്തിൽ ഈ പറഞ്ഞകാര്യങ്ങൾ എല്ലാം അനുഭമാണ്
@shahidhamolu8242 Жыл бұрын
ഞാൻ അനുഭവിച്ച കാരിയങ്ങള് മൊത്തം പറഞ്ഞു kettapol ശെരിക്കും ഞെട്ടിപ്പോയി ഞാൻ ഒരു കടയിൽ ജോലിക് നിന്നിട്ടു ഇപ്പോൾ എന്റെ കഴിവ് കൊണ്ട് അവിടെ സ്വന്തമായി ഒറ്റക് ആണ് നോക്കി നടത്തുന്ന ഒരുപാട് പ്രശ്നം എന്റെ ജീവിതത്തിൽ വന്നു അത് എല്ലാ നേരിട്ട് ഇപ്പോൾ എന്റെ കൈപിടിയിൽ ആയി
@shyjukm59382 жыл бұрын
പറയാൻ വാക്കുകളില്ല സൂപ്പർ
@athiraakhil1812 жыл бұрын
എല്ലാം സത്യം ആണ്.. കൊറേ അനുഭവിച്ചു ഞാൻ
@elizabeththomas43642 жыл бұрын
100% ശരിയാണ്. പറഞ്ഞതെല്ലാം സത്യം. ഇത്രയും കറക്റ്റ് ആയി ഒരു വീഡിയോയും ഇതുവരെ കേട്ടിട്ടില്ല.
@suja60022 жыл бұрын
വൈരാഗ്യം തോന്നുമെങ്കിലും പിന്നീട് എല്ലാം പോട്ടെന്നു വെക്കും. ക്ഷെമിക്കും
@sreelasreela48892 жыл бұрын
Correct
@കർണ്ണാമൃതം2 жыл бұрын
വളരെ വളരെ ശരിയായ കാര്യം 👍
@Eliz15216 ай бұрын
Sathyem 😊
@jayantk7578 Жыл бұрын
ജയൻ അനിഴം Dob 03-01-1962 അങ്ങ് പറഞ്ഞത് എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ ആണ്. ഇപ്പൊ അതിജീവിക്കാനുള്ള ധൈര്യം കിട്ടി ഓം സുബ്രഹ്മണ്യയായ നമഃ
@bjayakumar1998 Жыл бұрын
അനിഴം നാളീത് വരേ അനിഴം നക്ഷത്രത്തേ കുറിച്ച് നിരവധി ജോൽസ്യൻമാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് , പക്ഷേ ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല, വളരെ നന്ദി🙏
@shobhanakn8468 Жыл бұрын
പർജത് വളരെ ശരി ആണ് A
@nalinibabu31443 ай бұрын
Thanks
@nalinibabu31443 ай бұрын
All.truth
@nalinibabu31443 ай бұрын
😊😊
@gopalakrishnanp1232 жыл бұрын
വളരെ നന്ദി സർ, 18 അടവും കൃത്യം. എന്റെ നക്ഷത്രം അനിഴം. ബാക്കി 90 അടവും ശരിയായിരിക്കും.
@surendranpv87172 жыл бұрын
🙏 സ്വാമി പറയുന്നത് നൂറിൽ നൂറ് ശതമാനം ശരി തന്നെയാണ്, ജീവിതത്തിൽ എവിടെയും എത്തിച്ചേരാൻ കഴിയാത്ത ഒരു നാൾ എല്ലാ കഴിവും ഉണ്ടായിട്ടും എവിടെയും എത്തിപ്പെടുന്നില്ല 🙏 നന്മ മാത്രം ചെയ്യുന്ന അനിഴം നാളുകാര് എന്നും കഷ്ടകാലം ഒരിക്കലും ഒന്നിലും എത്തിച്ചേരാൻ കഴിയുന്നില്ല എല്ലാ കഴിവുകളും ഉണ്ടായിട്ടും 🙏 ശനി കേതു രാഹു ഏറ്റവും കൂടുതൽ വേട്ടയാടുന്ന നാളാണ് 🙏
@kavitharajeesh15272 жыл бұрын
കറക്ട് ആണ് . ജനിച്ച നാൾ തൊട്ട് ഒരു പാട് കഷ്ടപ്പാടിലൂടെ ആണ് കടന്നുപോവുക. നഷ്ടങ്ങളും ഉണ്ടാവും ബാല്യം തീരെ മോശമാണ് സന്തോഷം എന്തെന്ന് അറിയില്ല. ഒരു പാട് കഴിവ് ഉണ്ടാവും പക്ഷേ അതിന് തക്കതായ ഉയർച്ചയോ പ്രതിഫലമോ നല്ലൊരു ഫ്ലാറ്റ്ഫോമാ കിട്ടാറില്ല. എങ്കിലും പോരാടും
@vibinavijayan2069 Жыл бұрын
നമസ്കാരം 🙏വിബിന വിജയൻ അനിഴം 4/7/1991. വളരെ ശരിയാണ്
@irshadirshad3914 Жыл бұрын
ഞാൻ ഒരു മുസ്ലിം ആണെങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ നല്ല വിശ്വാസം ആണ് തിരുമേനി പറഞ്ഞതൊക്കെ അക്ഷരം തെറ്റാതെ ശരി യാണ് നമിച്ചിരിക്കുന്നു 🙏🙏🙏🙏🙏
നിങ്ങൾ പറഞ്ഞത് സത്യം ആണ് ഞാനും അനിഴം നക്ഷത്രം ആണ് 😍😍😍
@PRAJINAPP-mg9lw Жыл бұрын
പ്രതീശൻ അനിഴം: ജോലിക്ക് വേണ്ടി തിരുമോ നി പ്രാർത്ഥിക്കണം🙏🙏🙏🙏🙏 പറയുന്നത് സത്യം ആണ് തീരുമോനി
@shinojgnair37572 жыл бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് അങ്ങ് പങ്കുവെച്ചത് .ദൈവം അനുഗ്രഹിക്കട്ടെ
@sanalbaskar3422 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് ഈ അറിവുകൾ പറഞ്ഞു തന്നതിൽ 😁🙏🏻❤
@hareendrannairk6008Ай бұрын
അനിഴം നക്ഷത്രത്തിൽ ജനിച്ച 63 വയസ്സുള്ള എനിക്ക് ഇന്നുവരെയുഅനുഭവങ്ങളും ഗുണ ദോഷങ്ങളും അങ്ങ്പറഞ്ഞത് 63 വയസ്സുള്ള എനിക്ക് ഓർമ്മ വച്ച കാലം മുതൽ ഇന്ന് വരെ നൂറുശതമാനവും ശരിയാണ് . അങ്ങയ്ക്ക് വിനീത നമസ്കാരം.
@geethaanil39502 жыл бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്..
@arathyvinay26222 жыл бұрын
Swami🙏🙏🙏🔥🔥🔥Paranjathellaam 💯 correct aanutto...
@naturesbeauty25202 жыл бұрын
🙏വീഡിയോ ഇഷ്ടമായി 👍👍👍👍 നന്ദി.
@sreekuttykannan75332 жыл бұрын
വൈരാഗ്യമനോഭാവം അത് ക്രർക്ട് ആണ് ദ്രോഹിച്ചവരെ ഒക്കെ തേടി പിടിച്ചു വേട്ടയാടും ആ സമയത്തിനായി കാത്തിരികുകേം ചെയ്യും 👍🏻
@Dragon_lilly222 жыл бұрын
ഞാനും.ഞാൻ ആ സമയത്തിനായി കാത്തിരിക്കാ ആണ് 🙂....
@priyak36402 жыл бұрын
@@Dragon_lilly22 njanum...🙂
@Dragon_lilly222 жыл бұрын
@@priyak3640 😊.. New year.. നല്ല year ആകട്ടെ... നല്ല positives ആണ് മിക്ക ജോതിഷ videos ലു കണ്ടേ... നടന്ന മതിയാരുന്നു... 😊നല്ല മാറ്റങ്ങൾ ഒക്കെ kandu😍വരുന്നു 😊...
@priyak36402 жыл бұрын
@@Dragon_lilly22 ee varsham pokkayerunu 🥲 eni adhutha varsham nokam ...
@Dragon_lilly222 жыл бұрын
@@priyak3640 എനിക്കും ഈ വർഷം ദുരന്തം ആയിരുന്നു... But അതിൽ നിന്നും കുറച്ചു ജീവിത പാഠങ്ങൾ പഠിച്ചു.. December.. അവറായ തൊട്ട എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞേ. കണ്ടക ശനി ഒകെ ഉണ്ടെന്നൊക്കെ വേറൊരു video കേട്ടു... ഇതുവരെ കടന്നു വന്ന നോക്കിയ കണ്ടക ശനി പോലെയാ...
@sajinashyni75552 жыл бұрын
Top eighteen points are very true thirumeni 🙏🏻but dnt know when got sucess in life and to sleep without tension.. Do I get one day to live for myself in this earth??? I am asking this to the universe many times..... Coz everyone sit around me is well, I am lookafter them.... But I am always alone inthis earth.... I always hold my bagavaan for my every moment as my relationship.... 🙏🏻 could you plz pray for me, 11/11/69 Anizham, time 8:05vanathi
Superior. 100%കറക്റ്റ്.. എന്റെ സ്വഭാവത്തിന്റെ 18 അടവുകളും എത്രമാത്രമാത്രം കറക്റ്റ് ആണ് എന്നു പറഞ്ഞാൽ ഒരു അതിശയവും ഇല്ല പ്രിന്റ് ചെയയത് അവതരിപ്പിച്ചാത്ണല്ലോ കോപ്പി കിട്ടിയാൽ സൂക്ഷിച്ചു വെയ്ക്കാമായിരുന്ന ഉ 100%കറക്റ്റ് തന്നെ congrags
@VEDAANTAASTROLOGYMYTHOLOGY Жыл бұрын
🙏🙏 ഇത് കോപ്പി അല്ല.. ഒരുപാട് അനിഴം നക്ഷത്രക്കാരുടെ സ്വഭാവം നിരൂപണം ചെയ്തതു മാത്രമാണ്🙏🙏
Thanks. Sir. U r prediction is very correct and sincere.
@ajithlalsingar6 ай бұрын
ഇതെല്ലാം സത്യം തന്നെ.ഒരു മാറ്റവും ഇല്ല.എന്റെ നാൾ അനിഴം.
@RadkilaBinesh3 ай бұрын
സത്യമാണ് 100% എൻ്റെ സ്വാഭാവം എൻ്റെ അനുഭവം🙏🙏
@anila344818 күн бұрын
100% ശരിയായ നിരീക്ഷണം
@manik52602 жыл бұрын
അനിഴം നക്ഷത്ര പ്പറ്റി പറഞ്ഞത് 90% ശരിയാണു്. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും സമരിക്കണമോ -
@manummohan3 ай бұрын
പക്ഷെ ഒരു കാര്യം 100% സത്യം ആരേലും എന്നെ മാനസ്സികമായി അല്ലാതെയും വേദനിപ്പിച്ചാൽ ഇനി എത്ര വർഷം കഴിഞ്ഞാലും മറക്കാതെ മനസ്സിൽ വച്ച് എന്നെ ഏത് സാഹചര്യത്തിൽ ആണോ എന്നെ ദ്രോഹിച്ചത് അതേ സാഹചര്യത്തിൽ മുന്നിൽ കിട്ടുമ്പോൾ തിരികെ കൊടുക്കും എത്ര വർഷം കഴിഞ്ഞാലും എന്നോട് എത്ര പേർ ചോദിച്ചിട്ടുണ്ട് ഇത്രയും നാൾ ആയിട്ടും മറന്നില്ലല്ലോ എന്ന് 👌👌👌
@pkprathapankalavoor11 ай бұрын
🙏🙏🙏🙏100% സത്യം എന്ന് തന്നെ പറയാം 🙏🙏🙏അനിഴം, DOB 12/03/1966 ശനിയാഴ്ച രാത്രി 8 മണി (57വയസ്സ് )
@minimolc1412 Жыл бұрын
നല്ല നക്ഷത്രം . നോ prob.ykk ith vare onnum തോന്നിയിട്ടില്ല
@Sarika-m8cАй бұрын
Sir paranjathu valara sathymenikkuveedinuvandi prarthikkanum
@athiraps73062 жыл бұрын
എന്റെ husband നാൾ അനിഴം ആണ്.പറഞ്ഞത് ഒക്കെ ശെരിയാണ്.
@The_men1119 ай бұрын
ഇതിനോട് ഞാൻ 100% യോജിക്കുന്നു
@narayanansivaraman50010 ай бұрын
Fine description thanks
@joyjoseph54432 жыл бұрын
Excellent 100% True .Superb explanation.
@sreelathaomanakuttan2485Ай бұрын
വളരെകറക്റ്റ് ❤️
@AnithaRamakrishna-d7n4 ай бұрын
നമസ്ക്കാരം സാമി അങ്ങ് ഇതിൽ പറഞ്ഞക്കര്യങ്ങൾ അക്ഷരo പ്രതിശരീയാണ് 59..വയസായ് ഞാൻ ആരെയൊക്കെ സഹായിച്ചു വോ അവരെല്ലാം എന്നെ തഴഞ്ഞു ഇന്ന് ഞാൻ സമാധാനം ഇല്ലാതെ ജീവിക്കുന്നു എവിടെ ജോലിക്ക് ക്കയറിയാലും ഒന്നും ശാശ്വതമാകുന്നില്ല എല്ലാ ടത്തും ശത്രുക്കൾ ക്കടം കൊണ്ട് നിൽക്കക്കള്ളിയില്ല എന്തു ചെയ്യും എന്ന് അറിയില്ല ഞാനും എന്റെ കുട്ടികളും ഒററപ്പെട്ട രീതിയിൽ ആണ് ഇപ്പം
@sonusunil698 Жыл бұрын
എന്റെ നാൾ അനിഴം ആണ് തിരുമേനി പ്രാർത്ഥിക്കണം എപ്പോഴും അസുഖങ്ങളാണു
@preethac41962 жыл бұрын
എല്ലാം സത്യമാണ്.... രഞ്ജിത്ത് രാജാഗോപാലൻ... അനിഴം നക്ഷത്രം 08/06/1998 രാത്രിയിൽ 9.43 നു.. പ്രാർത്ഥിക്കണേ... പറഞ്ഞത് പോലെ പഠിപ്പു മുഴുവൻ മുടങ്ങി... ഒരുപാട് സങ്കടം ആണ്... മുന്നേറാൻ പറ്റണെ....
@yadukrishnan9132 Жыл бұрын
Ellam correct annn ente anubhavathill ulla karyam thane
@roshnarendra87302 ай бұрын
All points are correct Roshin babu, anizham
@rajammalparavilayil58702 жыл бұрын
Ellam dathyamaya anubavam thamne ,namikkunmu.
@harishparokkottil47422 жыл бұрын
നമസ്കാരം.. ഹരിഷ് 03.10.1981 ജനനം ഉച്ചക്ക് 2.30 ക്ക് ശേഷം.. അടവ് 5,6 ഒക്കെ വളരെ കറക്റ്റ് ആണ്