ഓം ശനിശ്വരായ നമഃ 🙏 എല്ലാം നല്ലതിന് എന്ന് കരുതുന്നു. 12 രാശിയിലുള്ള 27 നക്ഷത്രക്കാർക്കും നല്ലത് തന്നെ വരട്ടെ എന്ന് പ്രാർത്ഥിക്കാം. പ്രാർത്ഥിച്ചാൽ ഏത് പ്രതിസന്ധികളും മറികടക്കാൻ കഴിയും. എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന തിരുമേനിക്ക് നന്ദി! 🙏
@VipinRaj-z9k26 күн бұрын
വളരെ നല്ല അവതരണം ഞാൻ കേട്ട് ഇരുന്നു പോയി..നന്ദി ജോൽസരെ ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ
ഇതേ പോലെ തന്നെ കണ്ടിന്യൂ ചെയ്യു ഇടക്ക് ആ കഥ പറയിൽ രാവണന്റെ മകൻ...ഇന്ദ്രൻ❤❤👍👍👍
@ashwinravishankar1701Ай бұрын
24:30 മകരം
@sreedevipk772129 күн бұрын
ശ നീശ്വരായ നമഃ
@anandvasudev1048Ай бұрын
ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം രുദ്രായ നമഃ ഓം ശ്രീ പരമേശ്വരായ നമഃ ഓം മഹാദേവായ നമഃ ഓം ദേവാദി ദേവായ നമഃ ഓം മഹാഗുരുവേ നമഃ ഓം നമോ ഭഗവതേ നാരായണ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ ലക്ഷ്മി നാരായണ നമഃ ഓം നമോ മഹാലഷ്മി നമഃ ഓം ധനലക്ഷ്മി നമഃ ഓം അന്നലക്ഷ്‌മി നമഃ ഓം അഷ്ടലക്ഷ്‌മി നമഃ ഓം അഷ്ടവരാഹി ദേവി നമഃ ഓം സമയേശ്വരി നമഃ ഓം വജ്രാകോശ വരാഹി നമഃ ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ.... 🌹🌹🌹🌹🙏🌹🌹🌹🌹
@RadhaKrishnan-n3fАй бұрын
Om saneeswaraaya Namaha
@BindhuA-h2k22 күн бұрын
ഓം നമശിവായ ബിന്ദു ചോതി
@mydhilipsАй бұрын
ഓം തത് പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്രപ്രചോദയാത്
@sreejiajith8168Ай бұрын
om saneeswaraya nama
@RajuRaju-ni7wd5 күн бұрын
വേഗം വേഗം പറഞ്ഞു തീർക്കോ
@ramakrishnanpn178221 күн бұрын
12 രാശികളെ കുറിച്ചും 27 നക്ഷത്രങ്ങളിൽ രണ്ടെകാൽ വീതം ഓരോ രാശികളിൽ വരുന്നതിനെക്കുറിച്ചും പറഞ്ഞെങ്കിലും കൂറ് എന്നാൽ എന്താണെന്ന് പറഞ്ഞുകണ്ടില്ല. ജ്യോതിഷം അറിയാത്തവർക്ക് വേണ്ടി അതും വിശദീകരിച്ചാൽ നന്നായിരുന്നു.
Dhanu. 3 il seni. Ethu vare oru gumayum ellarunnu🙏🏼😢
@prabhakaranpillai3587Ай бұрын
നമസ്കാരം പ്രഭാകരൻ നായർ രോഹിണി ഓം സനഐശ്വരായ നമഹ
@thankamanimp9586Ай бұрын
🙏🏽🙏🏽🙏🏽
@JoyRebellow28 күн бұрын
ATham. JERom
@wonderworld9598Ай бұрын
നീ ങ്ങൾ ഈ ജ്യോതിസിഗൾ പരസ്പര വിരുദ്ധമാണ് പറയുന്നത്. ഓൻ ഇടത്തോടനെങ്കിൽ ഇനിയോൺ വലത്തോട്ട്. ഒന്നും സരിയില്ല.😬😬😠
@chekavar8733Ай бұрын
😂😂 Statham
@Gopu711Ай бұрын
സത്യം.... 👍... 🙏🐃🙏
@sudharashanbalakrishnan2079Ай бұрын
ജോത്സ്യൻമാർ നല്ല കാലം പറഞ്ഞപ്പോൾ വളരെ മോശം കാലമായിരുന്നു ഇനി മോശകാലം പറയുമ്പോൾ നല്ല കാലം വരുമെന്ന് ഉറപ്പിച്ചോ. എൻ്റെ കാര്യത്തിൽ അങ്ങനെയായിരുന്നു' എന്ന് ഒരു ഭരണിക്കാരൻ😂
@Aliakbar-t2dАй бұрын
ശെനി മാറുബൂസികും മരിച്ചാൽ മതിയായെരുന്നു
@menakap684923 күн бұрын
Endhina ayyo
@user-ri2hp3oo9n28 күн бұрын
ഇടവക്കൂറുകാർക്ക് ശനി 11 ൽ.വലിയ നേട്ടം ഉള്ള സമയം.പക്ഷെ അത് കഴിഞ്ഞാൽ 7.5 കൊല്ലം ഏഴരാണ്ട ശനി.ഇപ്പൊ 2.5 കൊല്ലത്തെ കണ്ടകശനി നടക്കുന്നു.തീരാറായി.ദുരിത ജീവിതം.ചുരുക്കി പറഞ്ഞാൽ ചാവാതിരിക്കാൻ വെള്ളം കൊടുക്കുന്ന പോലെയാണ് 11 ലെ ശനി.