Watch Unni Appam Usthad Story kzbin.info/www/bejne/pn-mi2SOrpmSmK8si=l-clXCgxVwo3KnT1
@shihabudheenpc50239 ай бұрын
👍
@abbunm69653 ай бұрын
@@shihabudheenpc5023P 1:50 1:50
@sakeanac99369 ай бұрын
നല്ല വിവരമുള്ള ഉസ്താദ്. ഒരു അത്യാഗ്രഹവും ഇല്ലാതെ തന്നെക്കാൾ വിഷമിക്കുന്നവരെ തിരിച്ചറിയുന്ന വ്യക്തി. മാഷാ അള്ളാഹ്
@Sirajmuneer-bt5ii9 ай бұрын
Hi
@ashrafbadoorbadoor89069 ай бұрын
ഞാൻ അടുത്തറിയുന്ന എൻ്റെ പ്രായപ്പെട്ട സുഹൃത്തുക്കളിൽ ഏറ്റവും നല്ല ഒരു സുഹൃത്താണ് ഈ ഉസ്താദ്. പ്രായമായ ഉമ്മയെയും, ഭാര്യാമക്കളെയും അതിരറ്റ് സ്നേഹിക്കുകയും അവർക്കു വേണ്ടി എന്ത് ത്യാഗത്തിനും സന്നദ്ധമാവുകയും ചെയ്യുന്ന ഒരു പ്രാകൃതമാണ് അദ്ധേഹത്തിൻ്റെത്.അതേ പോലെ മറ്റുള്ള എല്ലാവരോടും സ്നേഹത്തിലും ഇഷ്ടത്തിലും പെരുമാറുന്ന ഒരു വ്യക്തിയാണ് അദ്ധേഹം.ഇതൊക്കെ എൻ്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുന്നതാണ്. പിന്നെ വിമർശകർക്കു മറുപടി കൊടുക്കുന്നതു തന്നെ വിഡ്ഡിത്തരമാണ്. അവർക്ക് മറുപടി കൊടുത്ത് അവരെ വലുതാക്കുന്നതിനു പകരം അവരെ അവരുടെ പാട്ടിനു വിടുക എന്നുള്ളതാണ് ബുദ്ധി. ഏതെങ്കിലും വിവരം കെട്ടവന്മാരുടെ വിമർശനം കേട്ട് ആരെങ്കിലും അവരുടെ ജോലി നിർത്തിവെച്ചിരുന്നെങ്കിൽ അവർ ഇന്ന് എവിടെയും എത്തില്ലായിരുന്നു. ഇന്ന് എല്ലാ പുരോഗതിയിലും അഭിമാനത്തിലും ഉന്നതിയിലും എത്തിയവരുടെ പിന്നിലെല്ലാം വിമർശകന്മാരുടെ കൂരമ്പുകളുടെ ചരിത്രം നമുക്കു കാണാൻ സാധിക്കും. അത് കൊണ്ട് പ്രിയ സുഹൃത്ത് അബ്ബാസ് ആദൂർ ഉസ്താദിനോടും, സമാന സ്ഥിതിയിലുള്ളവരോടുംഎനിക്ക് പറയാനുള്ളത്. പട്ടികൾ കുരക്കട്ടെ, സ്വാർത്ഥ വാഹക സംഘം മുന്നോട്ട് എന്നു മാത്രം
@moosakolakkodan83589 ай бұрын
ഉസ്താദിന് എല്ലാ പിന്തുണയും നല്കുന്നു. അദ്വാനിച്ചു ജീവിക്കുക. അതാണ് ഇഹത്തിലും, പരത്തിലും ഗുണം ചെയ്യുക.
@SathaaSathaa9 ай бұрын
ഉസ്താദിനു ബിഗ് സല്യൂട്.. ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ...
@abdullaothayoth81872 ай бұрын
അണിൽഅമ്മദിന്റെ കാര്യം പറയണ്ട ഉസ്താദെ അവനൊരുദോഷയ്കദൃക്കാണ് സുന്നി മുസ്‌ലിയാക്കന്മാരെ അവന്റെ കണ്ണിന് തീരെ പിടിക്കത്തില്ല അതൊന്നും വകവെക്കാതെ ഉസ്താദ് ഉണ്ണി അ പ്പവുമായി മുന്നേറുക
@ibrahimnaranath61469 ай бұрын
ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🤲
@Jameela1234-vq1fc9 ай бұрын
അധ്വാനിച്ച് കിട്ടുന്ന പൈസ കൊണ്ടുള്ള ഭക്ഷണം അതാണ് ഇസ്ലാമിൽ അനുവദനീയമായ ഭക്ഷണം(ഹലാൽ ) അല്ലാഹു ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക ഉസ്താദേ
@abbasadhur52209 ай бұрын
Allhu barkth nalgttee
@thankamanikv97569 ай бұрын
ഈ ഉസ്താദിന് അള്ളാഹു കനിവ് നൽകട്ടെ ആരോഗ്യവും ആയുഷും ഇരിക്കട്ടെ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു, ആരെയും ചതിക്കാതെ, അധ്വാനിച്ചു ജീവിക്കാനുള്ള കഴിവുണ്ടാകട്ടെ ഈശ്വരൻ നല്ലത് വരുത്തട്ടെ 🙏🙏🙏🙏🥰🥰
@ktumer73289 ай бұрын
നല്ല സന്മനസ്സ് ഉള്ള ഒരു തകുവാ ഉള്ള ഉസ്താദ് വളരെ ഭംഗി ആയി ആരെയും ആഗാർസിപ്പിക്കുന്ന വിധത്തിൽ കാര്യം അവതാരിപ്പിച്ചു അള്ളാഹു ഉസ്താദിന് ആഫിയത്തും ദീര്ഗായസും ആരോഗ്യം പ്രദാനം ചെയ്യട്ടെ ഉസ്താദിനയും കുടുബത്തയും അള്ളാഹു എലാ വിധ പ്രയാസങ്ങളിൽ നിന്നും കാത്തു രചിക്കട്ടെ ഹൈറും ബർകതും പ്രധാനം ചെയ്യട്ടെ കച്ചവടം വളരെ റാഹത്തിൽ ഉയർച്ചയിൽ നിന്നും ഉയർച്ചയിൽ ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@vzxhdhgzvxhc49769 ай бұрын
ഞാൻ മദ്രസയിലെ സദർ ആണ്. മദ്രസ കഴിഞ്ഞാൽ റോഡ് സൈഡിൽ പപ്പടം വിറ്റു ജീവിക്കുന്നു. ഇതിൽ എന്താണ് അത്ഭുതപ്പെടാനുള്ളത്
ഒരു വിഷമം കരുതണ്ട, മുന്നോട്ട് പോകുക.....അല്ലാഹു സഹായിക്കുക
@HM-jcjjfjf45679 ай бұрын
അഭിമാനം പണയപ്പെടുത്താത്ത ഒരു മനുഷ്യൻ 👍👍
@nafsalc51819 ай бұрын
റബ്ബ് എല്ലാം കാണുന്നു ഉസ്താദെ അള്ളാഹു നമ്മേ ഇരു വീട്ടിലും വിജയിപ്പിക്കട്ടെ❤
@abbasadhur52209 ай бұрын
Ameen
@1555s9 ай бұрын
അധ്വാനിച്ചു കുടുംബം പുലർത്തുന്നത് ഏറ്റവും ഉയർന്ന സകാത്താണ് ❤❤❤
@AbdulsatharPs-fh1wi9 ай бұрын
ഉസ്താദിന്റെ ജോലിയിൽ അല്ലാഹു ഭർക്കത്ത് ചെയ്യട്ടെ.
@krishnapriyagb49229 ай бұрын
ദൈവത്തിന്റെ പൈസ കട്ടെടുക്കാതെ അധ്വാനിച്ചു ജീവിക്കുന്നതാണ് ഏറ്റവും നല്ല മഹത്തരം.❤
@bash86729 ай бұрын
ദൈവത്തിന്റെ പൈസയൊ?
@Mazinandsabith9 ай бұрын
എന്താ നിങ്ങൾ അങ്ങനെ പറയുന്നത് ഇവിടെ ഏത് ഉസ്താദ് ആണ് ദൈവത്തിന്റെ പൈസ കട്ടെടുക്കുന്നത്? പള്ളിയിലും മദ്രസയിലും ജോലി ചെയ്യുന്ന ഉസ്താദുമാർക്ക് ആ പ്രദേശത്തുള്ള വിശ്വാസികളായ ജനങ്ങളിൽ നിന്ന് പിരിവെടുത്തു നൽകുന്നത് തുച്ഛമായ വരുമാനമാണ് ശമ്പളമായി കിട്ടുന്നത്
ഞാൻ കണ്ടതിൽ ഒരു വ്യത്യസ്ത ഉസ്താദ് അധ്വാനിച്ച് ജീവിക്കണമെന്ന് മനസ്സുള്ള ഉസ്താദുമാരെ വളരെ കമ്മിയാണ് ഞാൻ കണ്ടത് നിങ്ങൾക്ക് അധ്വാനിച്ച് ജീവിക്കാനുള്ള മനസ്സ് വന്നല്ലോ അതിന് ഞാൻ പാരാട്ടുന്നു
@ChekuthanCheku-zc2bg9 ай бұрын
അനിൽ മുഹമ്മദ് അവൻ എല്ലാം തികഞ്ഞ ആളാണെന്നുള്ള വിചാരം
@ami-ew4pi9 ай бұрын
ഉസ്താദ്, നല്ല സംസാരം 🥰🥰🥰🥰🥰
@AMBALPOO9 ай бұрын
ഇദ്ധേഹത്തെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഇനി കണ്ടാൽ എന്തായാലും ഉണ്ണിയപ്പം വാങ്ങണം ഇൻഷാ അല്ലാഹ്!
@khaderktk52629 ай бұрын
എത്ര ബ്യൂട്ടിഫുൾ ആയിട്ടുള്ള സംസാരം...
@thajudheenvc64289 ай бұрын
അനിലിന്റെ ചിരി കാണുമ്പോൾ ഓടാൻ തോന്നും
@JOSE.T.THOMAS9 ай бұрын
കുറ്റം പറയുന്നത് മോശമാണ് അദ്ദേഹം ജീവിച്ചു പോകട്ടെ
@msali62149 ай бұрын
Musliyar, well done, very heart touching speech. Go ahead. Avoid negative comments
@RasheedppRasheedpp-v2m9 ай бұрын
ഉസ്താദിനെ കുറ്റംപറഞ്ഞവനോട് ഉസ്താദ് മറുപടി പറയണ്ട പറഞ്ഞവന് അള്ളാഹു മറുപടികൊടുത്തോളും ഉസ്താദ് ധൈര്യമായിട്ട് കച്ചവടം ചെയ്‌തോളി അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ ആമീൻ ആമീൻ ആമീൻ
@abbasadhur52209 ай бұрын
Amen🤲🏻
@ThasleemaMpd10 ай бұрын
അനിൽ മുഹമ്മദിനെ അള്ളാഹു ഏൽപിച്ചോ ഈ ഉസ്താദിന്റെ കാര്യം നോക്കാൻ അയാൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ 😢😢😢😢പാവം അള്ളാഹു അദ്ദേഹതിന് ദീർഘായുസ് കൊടുക്കട്ടെ
@abbasadhur52209 ай бұрын
Ameen
@SahadkpSahadkp-ec1hb9 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദേ കൂടെ allahu ഉണ്ട് എനിക്ക് ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണേ എനിക്ക് ഒരു ഉസ്താദിനെ ഒരു ഭർത്താവായി എനിക്ക് കിട്ടാൻ 🤲🤲🤲🤲
@abbasadhur52209 ай бұрын
Allhu sadipichu thrttee🤲🏻
@abduabdu90659 ай бұрын
ആമീൻ റബ്ബൽ ആലമീൻ
@Shihabudeennp-wb3cd9 ай бұрын
നല്ല മനുഷ്യൻ അള്ളാഹു കൈർ ചെയ്യട്ടെ 🤲🤲🤲ആമീൻ
@siddiqatar39589 ай бұрын
അല്ലാഹു ആരോഗ്യവും ആയുസ്സും തന്നിട്ടുണ്ടെങ്കിൽ എന്ത് ജോലിയും ചെയ്യാം ഉസ്താദ് അതിനൊരു മാതൃകയാണ് നിങ്ങൾ ഒന്നുകൊണ്ടും ബേജാറാകേണ്ട ഉസ്താദേ മുന്നോട്ട് പോകുക അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം നൽകട്ടെ ആമീൻ
@SiyanSiyan-kt3tj9 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾ പതിനഞ്ചു വർഷമായി വാടകവീട്ടിലാണ് ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@mspakb9 ай бұрын
ഇൻഷാ അള്ളാ പ്രാർഥന കൊപ്പം പ്രവർത്തിയും കൂടിയാകുമ്പോൾ വീട് പെട്ടെന്ന് തന്നെ
@mehaboobellias66849 ай бұрын
ലോകം കണ്ട ഏറ്റവും മഹാനായ ഭരണാധികാരിയായിരുന്ന ഉമർ ബിൻ ഖത്താബ്(റ) സ്വന്തം അദ്ധ്വാനിച്ചാണ് വരുമാനം കണ്ടെത്തിയത്. സ്വന്തം അദ്ധ്വാനിച്ച് വരുമാനം കണ്ടെത്തുക. അതാണ് ശ്രേഷ്ഠമായത്. ഉസ്താദിന് അഭിനന്ദനങ്ങളും പ്രാർത്ഥനകളും
@shajiattupuram42949 ай бұрын
ഈഉസ്താദിനോട് വളരെ ബഹുമാനം തോന്നുന്നു' ഇദ്ധേഹത്തിന്റെ നിലപാടാണ് ശരി. തുടരുക.
@muhammedshafi59019 ай бұрын
ഉസ്താദിൻ്റെ ജോലിയിലും കച്ചവടത്തിനും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
@pallimittathilibrahimkutty12039 ай бұрын
ഉസ്താദേ താങ്കളെ അനിൽമുഹമ്മദ് എന്ന സാർ വളരെ ബഹുമാനത്തോടെ യാണ് പറഞ്ഞത്, മതപരമായി വിദ്യാഭ്യാസം ഉള്ള ഒരു വ്യക്തി ക്ക് ആ നാട്ടുകാരുടെ മഹല്ലിൽ ഭേതമില്ലാത്ത ഒരു ശമ്പളത്തിന് ജോലി കൊടുക്കാനോ അനിൽ സാർ പറഞ്ഞുള്ളു, അതിന് പബ്ലിക്കായിട്ട് ഉസ്താദ് ഒരു വീഡിയോ ച്യ്യണമായിരുന്നില്ല,,,
@KThandilam-fl3li3 ай бұрын
വളരെ അഭിനന്ദനാർഹമാണ്. സാധാരണ വേഷം കെട്ടികളെപ്പോലെ കുടുംബം പുലർത്താൻ ശിർക്കിൻ്റെയും ഖുറാഫാതിൻ്റെയും കെട്ട വഴി സ്വീകരിക്കാതെ അല്ലാഹു തൃപ്തിപ്പെടുന്ന ഹലാലായ മാർഗ്ഗം സ്വീകരിച്ചത് തികച്ചും മാതൃകാപരം തന്നെയാണ്. അല്ലാഹു ബർകത്ത് ചെയ്യട്ടെ.
@alimk3189 ай бұрын
അള്ളാഹു ബർക്കത്ത് വെയട്ടെ
@abdulrasheedk27209 ай бұрын
ഉസ്താദ് മറ്റുള്ളവർക്ക് ഒരു മാതൃക ആണ് അല്ലാഹ് അ കച്ചവടത്തിൽ ബർകത്തു നൽകട്ടെ ആമീൻ 🤲
@MuhammedhajiPuthiyaveettil9 ай бұрын
ആരും. നിങ്ങളെ. അച്ഛേപിച്ചിട്ടില്ല തെറ്റി ധാരണയും. ഇല്ല അല്ലാഹുവിന്റെ. സഹായം. ഉണ്ടാവും. ഇൻശാ അള്ളാഹു
@ajmalmuhamed24909 ай бұрын
വലിയ മനസ്സ്😊😊 പടച്ചവൻ ഉള്ളത് കൊണ്ട് തൃപ്തി പെടാൻ പറഞ്ഞത് അത് പോലെ ചെയ്യാൻ അത്ര എളുപ്പം അല്ല
@basheerkappil37219 ай бұрын
അല്ലാഹു ദീർഗയുസ് തന്ന് അനുഗ്രഹിക്കട്ടെ
@AmeerKv-b3c9 ай бұрын
അനിൽ മുഹമ്മദ് ആളൊരു ഭൂലോക ഫ്രോഡാണ്, എല്ലാം തികഞ്ഞവനെന്ന് സ്വയം അഹങ്കരിക്കുന്ന ഒരു കപടൻ, ഇൻസെൾട്ടാണ് മെയിൻ 😎
@NaseerZaini-zd2zz10 ай бұрын
അല്ലാഹു ബർകത്ത് ചെയ്യട്ടെ
@mohamedkutty47179 ай бұрын
മദ്രസ്സ, പള്ളി മുതലായ ഇസ്‌ലാമിന്റെ ശോഭ പ്രസരിപ്പിക്കുന്നതിന്നു വേണ്ടി പ്രവർത്തിക്കുന്നവർ വളരെ ഉന്നതമായ ജോലിയാണ് ചെയ്യുന്നത്. അവർക്കു. മാന്യമായ ജീവിതനിലവാരം പുലർത്താൻ ആവശ്യമായ ശമ്പളം നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം
@nisakmohamed9 ай бұрын
കട്ടും കവർന്നും, മറ്റുള്ളവരെ ദ്രോഹിക്കാതെയും അധ്വാനിച് ജീവിക്കുന്ന അന്തസ്സ് മറ്റൊന്നിനുമില്ല
@BossaReymon9 ай бұрын
Allahu ബർകത് നൽകട്ടെ ..ആമീൻ
@abdulnaseernaseer569310 ай бұрын
എന്തായാലും അനിൽമുഹമ്മദ് ജീവിക്കുന്നത് മറ്റുള്ളവരെ കുറ്റം പറഞ്ഞും ഏഷണിയും പരദൂഷണം പറഞ്ഞും കുടുബം പോറ്റുന്നത് അതിലും എത്രയോ നല്ലതാണ് ഉണ്ണി അപ്പം വില്പന
@SahadkpSahadkp-ec1hb9 ай бұрын
🌹🥰🥰🥰🥰
@ANEESKP-z1b9 ай бұрын
വളരെ ശേരിയാണ്
@lighter35789 ай бұрын
അനിൽ കുമാർ ഉസ്താദ് കച്ചവടം ചെയ്തു കുടുബംജീവിക്കുന്നു അനിൽകുമാർ... നീൻ്റെ ജീവിതം. കഷ്ടം തന്നെയാണ് മറ്റുള്ളവരുടെ പച്ചമാംസംകയിക്കുന്നു
@abdulazeezmp34549 ай бұрын
അനിൽ മുഹമ്മദ് പറയുന്ന പല കാര്യങ്ങളും നീതി നിശേധിക്കുന്ന ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറക്കെ സംസാരിക്കുന്ന വ്യക്തിയാണ് . ഇവിടെ പലരും പലതും കണ്ടിട്ടും കണ്ണും ,, വായും മൂടിക്കെട്ടിയിരിക്കുന്നു. അതിൽ നിന്നും വ്യത്യസ്തനാണ് അദ്ദേഹം. പിന്നെ ഈ വെള്ള കുപ്പായവും , തലേക്കെട്ടും കെട്ടി പല തട്ടിപ്പും നടത്തുന്നവരുമുണ്ട്. വാ തുറന്നാൽ പൊട്ടത്തരവും , ഇല്ലാത്ത ദീൻ ഉണ്ടാക്കലും കൊണ്ട് നടക്കുന്നവരും ഈ കുപ്പായത്തിന്റെ മറവിലാണ്. അങ്ങിനെ പല അഭ്യാസങ്ങളും ചെയ്ത് നടക്കുന്നവരും ഈ വേശക്കാർ മുൻപന്തിയിലാണ് ' . ഇതിൽ നല്ല മനുഷ്യരും സത്ത്യസന്തരായ ജീവിക്കാൻ പ്രയാസപ്പെടുന്ന ഉസ്താത് മാരെയും തിരിച്ചറിയാൻ ഒരു സാധാരണക്കാരന് സാദിച്ചെന്ന് വരില്ല. . അത് കൊണ്ട് ഇങ്ങിനെ ഒക്കെ സംഭിവിക്കും. അത് കൊണ്ട് ഇതൊക്കെ ചൊറിഞ്ഞ് പുണ്ണാക്കുന്നതിന് മുമ്പ് ഈ കൗമിന്റെ ഓരോ അന്തംകമ്മി പ്രസ്താവനകൾ കൂടി കൂട്ടി വയിച്ച് വിലയിരുത്തുക...!
@lighter35789 ай бұрын
@@abdulazeezmp3454 നീപുണ്യളൻ ആണേ നിന്നെക്കാൾ.എത്രയോ നല്ലതാണ് ഉസ്താദ് മാര്
@abdullakuthyala64769 ай бұрын
Ustad deserves utmost appreciation. May Allah help him to develop his business further and further.
@umardharimi54279 ай бұрын
ഉസ്താദ് മുന്നോട്ട് പോയിക്കോ. അള്ളാഹു സഹായിക്കും ദുആചെയ്യ്
@fkosonline9 ай бұрын
ഉസ്താദ് നിങ്ങൾ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ജോലികളിൽ പ്രവേശിച്ചു കൊള്ളുക അസൂയാലുക്കൾ ഒരിക്കലും നന്നാവില്ല ഉസ്താദിന് കച്ചവടത്തിൽ ബർകത്ത് നൽകട്ടെ ആമീൻ
@ashraf18999 ай бұрын
പച്ച യായ മനുഷ്യൻ ചൂഷണം ചെയ്യുന്ന ആ ആളുകൾക്ക് മാതൃക ആ രോഗ്യ വും ആ യസ്സും നൽകട്ടെ
@IsmailKinningar-gf7nc9 ай бұрын
അബ്ബാസ് ഉസ്താദ് നമ്മുടെ നാട്ടിൽ നല്ല മനുഷ്യൻ ആരെയും ഇദ് വരെ ഒരു കുറ്റം പോലും പറയുന്ന ആൾ അല്ല
@hamzakutteeri47759 ай бұрын
അനിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുവാൻ മിടുക്കനാണ്
@jabbarp43139 ай бұрын
വിവരമില്ലാത്തവർ തെറ്റിദ്ധരിക്കും.....
@chamzachelakkutil61479 ай бұрын
ഈ ഉസ്താത് എല്ലാ മൗലമാർക്. ഒരു മാതൃകയാണ് 👍👍😊
@abdulkareemazees8729 ай бұрын
അനിൽമുഹമ്മദ് എന്നും സൂപ്പർ തന്നെ യാണ് സ്വാതെന്ത്രമായി ചിന്തിച്ചു നിഷ്പക്ഷമായി പറയാനുള്ള കഴിവുള്ള വ്യക്തിയാണ്
@ഈസമയവുംകടന്നുപോവും-ഞ8ഢ9 ай бұрын
😂
@MuhamedmusthafaPalliparambil9 ай бұрын
ഉസ്താദിന്നു എല്ലാസൗഭാഗ്യങ്ങളും ഉണ്ടാവട്ടെ, അനിൽമുഹമ്മദ് എന്താണ് ഉസ്താദിനെ പ്രയാസപ്പെടുത്തിയവാക്കുകൾ, ഒന്നും പറഞ്ഞില്ലല്ലോ?
@crmadhucrmadhu66759 ай бұрын
Support for your hard work🙏
@PARC6689 ай бұрын
ഉസ്താദ് 💯
@azeezsulaiman53669 ай бұрын
ഏറ്റവും പ്രിയപ്പെട്ട എൻ്റെ ഉസ്താദേ സ്നേഹം ബഹുമാനം
@kamarudheenkavungal62359 ай бұрын
സഹോദരാ അനിൽ മുഹമ്മദ് എന്ത് പറഞ്ഞു എന്നു പറഞ്ഞില്ല
@noufalkv48419 ай бұрын
Athhan adhehathinte maanyatha
@ahmedgreen41849 ай бұрын
ഈ ഉസ്താദിനോട് ഞാനും വാങ്ങിച്ചു
@sifna__36949 ай бұрын
Allahu barakathchayyata
@Sirajmuneer-bt5ii9 ай бұрын
Hi
@addulllaaddullq68719 ай бұрын
കടലക്കച്ചവടവും ഉണ്ണിയപ്പക്കച്ചവടവും ഒക്കെ ഹലാലായ വരുമാന മാത്രമല്ലേ. അത് ആർക്കും ചെയ്യാമല്ലോ. അദ്ദേഹം ഒരു മദ്രസ്സ അദ്ധ്യാപകനായത് കൊണ്ട് ചെയ്യാൻ പാടില്ലെന്നുണ്ടോ. സഹതാപം പ്രകടിപ്പിക്കുന്നതിനു പകരം ഉണ്ണിയപ്പം വാങ്ങി അയാളെ നമ്മൾ സഹായിക്കുകല്ലേ വേണ്ടത്.ജനങ്ങളുടെ മുമ്പിൽ സഹായത്തിനായി കൈനീട്ടുന്നഅവരെക്കാൾ എത്രഭേതം. 😌
@hishareefkana3159 ай бұрын
Allahu kairl akatte
@BasheerM-ob9rs9 ай бұрын
ഇല്ലാത്ത കള്ളക്കഥകൾ പറഞ് പാവപ്പെട്ട വിശ്വാസികളെ പറഞ്ഞപറ്റിച്ചു ജീവിക്കുന്ന പണ്ഡിതവേശദരികളുള്ള ഈ കാലത്ത് അബ്ബാസ് മൗലവി നമ്മുടെ അഭിമാനം. അല്ലാഹുവനുഗ്രഹിക്കട്ടെ.
@AshiqBomb9 ай бұрын
ഒന്ന് പോടെ.. ഇല്ലാത്ത കള്ളക്കഥകൾ പറഞ്ഞ ഏത് പണ്ഡിത വേഷധാരിയാണ് നിനക്കറിയാവുന്നത്.. നീ ഉദ്ദേശിക്കുന്നത് പണ്ഡിതനെ ആണോ?
@AbdulMajeed-oh2tw9 ай бұрын
അനിൽ മുഹമ്മദ് പണ്ഡിതന്മാരുടെ ഇറച്ചി തിന്നു ജീവിക്കുന്നവനാണ്?
@ac.abdulrasheed31999 ай бұрын
പണ്ഡിതന്മാരെയല്ല അദ്ദേഹം ഇറച്ചി വിൽക്കുന്നത്. ജനാസ മുന്നിൽ വെച്ചു o. ഖുർആൻ ആയത്തുകൾ ഓതുന്നവരയും. ജാറ പൂജാരികളുടെയും ഇറച്ചിയാണ് ഇദ്ദേഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ലക്ഷകണക്കിന് ആളുകളാന്ന് കണ്ടത്. അതിൽ യാതൊരു തെറ്റും E ഉള്ളവൻ കണ്ടില്ല.
@shareef10449 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 👍🤲🤲🤲
@aleemathfasiya94949 ай бұрын
Aameen
@sidhudishujidhuvlog92459 ай бұрын
നല്ല മനുഷ്യൻ
@ummerk44329 ай бұрын
ഉസ്താദ് അനിൽ മുഹമ്മദിന് ഉണ്ണിയപ്പം ചോദിച്ചാൽ കൊടുക്കരുത് ഫിത്ന കമ്പനിക്കാരൻ ആണ് അദ്ദേഹം എല്ലാത്തിലും ഇടപെടും
@muhammbadsha13669 ай бұрын
ഉസ്താദിന്ന് അള്ളാഹു ബർക്കത്തു റഹ്മത്തും നൽക്കട്ടെ നല്ല ഒരു മനുഷ്യൻ പാവം
@zakkariya78659 ай бұрын
Masha allah
@dhilsh820810 ай бұрын
മാഷാ അല്ലാഹ്
@fisalpc40609 ай бұрын
നല്ല മാർഗ്ഗം 👌👌👌
@shiblitahirnurani77559 ай бұрын
അനിലിന്റെ ജോലി സത്യത്തിൽ എന്താണ്? ... നേരം വെളുത്ത് വൈകുന്നേരം വരെ അയാളുടെ തലയിൽ ചളി നിറച്ച് ചിന്തിക്കുകയാണ്...ഇന്നിപ്പോ ...ആരെ പച്ചയിറച്ചിയാണ് കിട്ടുക.....
@pakadherkanacheri16899 ай бұрын
ഉസ്താദിന്റെ ജോലി കഴിഞ്ഞ് ഓട്ടോ ഓടിക്കുന്ന ഉസ്താദ്മാര് കണ്ണൂരിലുണ്ട് ഉസ്ഥാട് മാർക്ക് പറ്റിയ ഇനിയും പല മേഘലയും ബാക്കിയുണ്ട് ഉസ്താദ് മാർക്ക് ഏറ്റവും നല്ല ഓരു ജോലിയാണ് കൃഷി അതിലേക്ക് ഉസ്ഥാദ് മാര് കൂട്ടത്തോടെ കടന്ന് വരണം എന്നാണ് എനിക്ക് പറയാനുള്ളത്
@safiya93749 ай бұрын
മാഷാ അല്ലാഹ്. ഹൈറാക്കട്ടെ.
@umersainudeen10609 ай бұрын
ഉസ്താദുമാർ ഹലാലായ ഏതു ജോലിയും ചെയ്യുവാൻ തയ്യാറായാൽ ഉസ്താദുമാക്ക ഇസ്സത്തു ഉണ്ടാക്കും ഞാൻ ഒരു ബാഖവിയാണ്
@muhammadkunhi77819 ай бұрын
എല്ലാ ഉസ്താദുമാരും ഇതിൽ നിന്നും പാഠം ഉൾകൊള്ളണേ എന്ന് അഭ്യത്ഥിക്കുന്നു. സമയം വെറുതെ കളയ രുതേ ചെറുപ്പക്കാരായ ഉസ്താദുമാരെ ! അല്ലാ ഹു നമ്മളെ രക്ഷപ്പെടുത്തു മാറകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@fathimajalal55049 ай бұрын
ഗുഡ്സല്യൂട്, allahuanugrahikkatte
@FerosKhan-qh8te4 ай бұрын
Mashallah ❤
@badassand21399 ай бұрын
Aameen.
@ameerhassan786-z3b9 ай бұрын
അത് അനിൽ മുഹമ്മദ് സാർ ശമ്പളം കൂട്ടി കൊടുക്കണം എന്ന് 1
@muhammadrafi69403 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആമീൻ
@Abdulazeez-t5s9 ай бұрын
ഏതായാലും ഉസ്താദ് മാതൃകയാവട്ടെ. ജാറ പിരിവുകാർക്കും സ്വലാത്തു കച്ചവടക്കാർക്കും കറാമത്ത് പറഞ്ഞു പൈസ തിന്നുന്നവർക്കും മൗലൂദ് ഓതി പൈസ വാങ്ങുന്നവർക്കും അതൊന്നും ശരിയല്ല നല്ല രീതിയിൽ ഇത്തരം കമ്പ വടങ്ങളിലേക്ക് ഇറങ്ങി കുടുംബം പോറും എന്നതിന്ന് മാതൃക കാണിച ഈ ഉസ്സ്താദിന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീർ
@ALRAHMAMEDIA3139 ай бұрын
അതൊക്കെ പിന്നെ വേറെ ഏതെങ്കിലും മതക്കാർ ചെയ്യോ മുസ്ലിങ്ങൾക്ക് പറഞ്ഞതാണ് അതൊക്കെ നീ ഏതാ ജാതി 😂😂😂😂
@kareempuramsha7869 ай бұрын
ആമീൻ
@MuhammeduMeeran9 ай бұрын
പണിഎടുത്തു ജീവിക്കുന്നത് അന്തസ് ആണ് ഉസ്താദേ ബിഗ് സല്യൂട്
@shajiberly66079 ай бұрын
VERY GOOD dear usthad
@SheriefAbu-ww5fc9 ай бұрын
അനിൽ മുഹമ്മദിന്റെ തെറ്റിദ്ധാരണ എന്താണെന്ന് പറഞ്ഞില്ലല്ലോ...
@muhammedmk24419 ай бұрын
കളവ് വഞ്ചന യും ഒന്നും ഇല്ലാതെ അയാൾക്ക് സന്തോഷം നൽകുന്ന ഒരു നല്ലത് ചെയ്യുമ്പോൾ മറ്റുള്ളവർ കുറ്റം പറയുകയാണെങ്കിൽ അന്നന്നുള്ള വരുമാനം ഇയാൾ വീട്ടിൽ കൊടുക്കണം
@ilalhabeeb1149 ай бұрын
ഏതു ജോലി ചെയ്യുമ്പോഴും അതിന് അനുയോജ്യമായ വേഷം ധരിക്കണം
@KrishnanKrishnan.c4 ай бұрын
👌👌
@munavarpv23439 ай бұрын
അനിൽ മുഹമ്മദ് ഒരു ഗവണ്മെന്റ് ജോലികാരനാണ്.യൂട്യൂബ് വരുമാനം അദ്ദേഹത്തിന്റെ സൈഡ് ബിസിനസ്.
@salmanfarissaqafisaqafi2209 ай бұрын
Sooper👍😊
@shamet6669 ай бұрын
Ap ഉസ്താദിനെ പോലുള്ളവർ ഇതൊക്കെ ഒന്ന് കണ്ട് പഠിക്കണം
@jabbarp43139 ай бұрын
കൊണ്ട് പഠിക്കാൻ പറയൂ.
@ayishakutty43889 ай бұрын
നല്ല ഉസ്താദ്
@Sirajmuneer-bt5ii9 ай бұрын
Hi
@മലയാളി-ള1ച9 ай бұрын
നല്ലൊരു ഉസ്താദ്
@siddiqatar39589 ай бұрын
അല്ലാഹു പൊരുത്തപ്പെടുന്ന രീതിയിലുള്ള ഏതു ജോലിയും ചെയ്യാം അതിന് ഒരു തടസ്സവുമില്ല ഉസ്താദിന്റെ ജോലി കണ്ടിട്ട് ആർക്കും കണ്ണ് കടിക്കണ്ട അധ്വാനിച്ചിട്ടാണ് ഉസ്താദ് ജീവിക്കുന്നത് അല്ലാതെ ആരുടെ മുമ്പിലും കൈ നീട്ടിയിട്ടല്ല അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് ചെയ്യട്ടെ ആമീൻ
@makkarmm1659 ай бұрын
ഒരു ചെറിയ കച്ചവടം ചെയ്ത് ജീവിക്കുന്നതിന് ആളുകൾക്ക് എന്താ കുഴപ്പം
@shakirakhader16169 ай бұрын
പറയുന്നവർക് എന്തും പറഞ്ഞു നടക്കാം പക്ഷെ ആവശ്യ മില്ലാത്ത കാര്യം പറഞ്ഞു മറ്റുള്ളവന്റെ അന്നം മുടക്കാൻ വന്നാൽ അത് അവന്റെ കഷ്ടപ്പാടിന്റെ തുടക്കമായിരിക്കും ഉസ്താദിന്ന് അഭിനന്ദനങൾ