ചാരിറ്റി ഒന്നുംവേണ്ട മനഃഫെ, കൈയിലെ പ്രാപ്തി അനുസരിച്ചു അർഹത പെട്ടവർക്ക് കൊടുക്ക്. ദൈവം തീച്ചയായും താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കും. ഇത്രയും ക്ഷമയുള്ള താങ്കൾ ഒരു പൂപ്പുലിയാണ് മാഷേ 👍🏻👌🏻❤❤❤❤️
@sunnyjoseph925320 күн бұрын
ഇതു ക്രൂരത ആണ്
@mufeedashfu159920 күн бұрын
അനിലിനോട് അങ്ങനെ പറഞ്ഞത് നന്നായി.
@SafnasSafnas-n5m8 күн бұрын
👍👍
@shabeerismail119620 күн бұрын
അനിലിന് വീഡിയോയുടെ ഇടയ്ക്ക് ഒരു ചിരിയുണ്ട് ഒരു അഹകാരത്തിന്റെ ചിരി
@sunnyjoseph925320 күн бұрын
അത് തീരും
@asi-um6ce20 күн бұрын
പിശാചിന്റെചിരികാണാത്തവർക്വേണ്ടിമാത്റമുള്ളചിരിയാ
@abdulrasaknaduthodiyil564118 күн бұрын
അതയാളുടെ സത്യത്തിന്റെ ചിരിയാണ്...നിങ്ങൾ വേറെ രീതിയിൽ കാണുന്നതിന്റെ കുഴപ്പമാണ്...
@akhilsudhinam14 күн бұрын
@@abdulrasaknaduthodiyil5641🤣🤣🤣🤣🙏🙏🙏🙏
@midhilajmsamad294821 күн бұрын
മനാഫിനെപ്പോലെയുള്ള ശുദ്ധ മനസ്സുള്ള മനുഷ്യർക്ക് പറ്റിയ പരിപാടി അല്ല ഈ ചാരിറ്റി...സ്വയം മനസ്സിലാക്കി പിന്മാറാൻ തീരുമാനിച്ചതിന് റബ്ബിനോട് നന്ദി പറയുന്നു... നന്ദി കെട്ട സമൂഹമാണ് നമ്മുടേത്... ഇപ്പൊൾ എങ്കിലും ഇത് മനസ്സിലാക്കി മാറുന്നതിൽ സന്തോഷം. മനാഫ് ആരുടെയും മുന്നിൽ അപഹാസ്യനാകുന്നത് കാണാൻ ഞങ്ങൾക്ക് കഴിയില്ല.. ഇതൊന്നും നിങ്ങളെപ്പോലെയുളള നന്മ മാത്രം ഉദ്ദേശിക്കുന്നവർക്ക് പറ്റിയ സ്ഥലമല്ല...pls വിശമിക്കാതെ വിട്ട് പോകൂ
@Seenathsulthan21 күн бұрын
100%കറക്റ്റ് 👌👌
@arifajabir5321 күн бұрын
Correct
@sunnyjoseph925320 күн бұрын
കുന്നുംപറപ്പിൽ roll model അയാളുട കഞ്ഞി മുട്ടിച്ചു
@abduljafarabduljafar904320 күн бұрын
മനാഫെ ഈ മറുനാടനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല ഇയാള പരിപാടി തമ്മിലടിപിച്ച് ചോര കുടിക്കും ക്രുറുക്കൻ |
@shanushammas324517 күн бұрын
അവൻ ചാരിറ്റിയിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു മനാഫ ഇതിന് ഇറങ്ങല്ലേ എന്ന് നിനക്ക് സമാധാനം നഷ്ടപ്പെടുമെന്ന് നിനക്ക് കൊടുക്കാൻ കഴിയുന്നത് സ്വന്തമായി കൊടുത്താൽ മതി എന്ന്
@Shafi-parayilev7kt21 күн бұрын
മനാഫേ നിന്നെ കേരളം അറിഞ്ഞത് അർജുൻ എന്ന ഒരു വ്യക്തി അതിലൂടെ മാത്രമാണ് ഒരുപാട് ഇഷ്ടം ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു ആ ബഹുമാനം കൊണ്ട് പറയുന്നു അർജുൻ മരണപ്പെട്ടു അതു കഴിഞ്ഞു ഇനി അവനവന്റെ കാര്യം നോക്കി ജീവിക്കൂ
@suhailap748421 күн бұрын
എത്ര പേര് അപകടത്തിൽ മരിച്ചു ❓അർജുൻ അറിയപ്പെടാൻ കാരണം മനാഫ് കൂടെ ആണ്
@NoohPeruvallur21 күн бұрын
മനാഫെ വീഡിയോയും മീഡിയോയും ഒക്കെ ഒഴിവാക്കി ബിസ്നസ് ശ്രദ്ധിക്കണം. റബ്ബ് തരുന്ന സമ്പത്തിൽ നിന്ന് സക്കാത്ത് കൊടുത്ത് ജീവിക്കണം സഹായം ആവശ്യമുളവർക്ക് സഹായിക്കണം സ്വന്തം പണത്തിൽ നിന്ന് ചാരിറ്റി അത് തന്നെ മതി. അനിൽ മനഫ് പറഞ്ഞത് പോലെ ലോകത്തുള്ള സകല വസ്തുവിനെ പറ്റിയും എനിക്ക് മാത്രാ മെ അറിയൂ എന്ന ചിന്തിക്കുന്ന ഒരു ഒരു ഇമ്മിണി വല്യ സാറാ
@harisap852521 күн бұрын
മനാഫ് പറഞ്ഞ ഒരു കാര്യം വളരെ ശരിയാ ആകാശാത്തിന് താഴെയും ഭൂമിക്ക് മീതെയും എല്ലാം ഞാൻ പറയുന്നതും ചെയ്യുന്നതും മാത്രമാ ശരി എന്ന ഒരു ധാരണ അനിൽ മുഹമ്മദ് ഉണ്ട്
@subaidarahna522721 күн бұрын
ശരിക്കും സങ്കടം തോന്നുന്നു 😢മനാഫ്, നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲❤
@thariqvilla297220 күн бұрын
Kurachu over ayi manaf
@ShabiShabeer-m9i21 күн бұрын
അനിലിന് ഇത് തന്നെ ധാരാളം 👍👍👌😄😄😄😄😭😭😭👌👌👍
@basheerbasheer84021 күн бұрын
എല്ലാവരെയും പരിഹസിക്കുന്ന അനിൽ എന്ന വിദ്വാന്റെ വിചാരം അവൻ ഭയങ്കര സംഭവം ആണെന്നാണ് ... പടു ജാഹിൽ
മറുനാടൻ സാജനെ സ്നേഹിച്ച മനാഫ് ഇക്ക നിങ്ങൾ വല്ലാത്തൊരു സംഭവമാണ്
@khaleel89821 күн бұрын
Avan pottan kalikkunnathaan... etho movie yil Jagathi Swami vesham kettiyath pole
@sunnyjoseph925320 күн бұрын
മറുനാടൻ തടി കയ്ച്ചിൽ ആക്കി മലക്കം മറിഞ്ഞു
@mubarakadikarathil994620 күн бұрын
😅😅
@LayoraFoods18 күн бұрын
മനാഫെ താങ്കൾ നല്ലവനാണ് അർജുൻ്റെ വിഷയത്തിൽ താങ്കളുടെ ആത്മാർത്ഥത എല്ലാവരും കണ്ടതാണ് അത് അവിടം കൊണ്ട് നിർത്തുന്നതായിരുന്നു നല്ലത്. നന്മ മരം എന്ന് പേരെടുത്താൽ പെട്ടു പോകും കാരണം മരം എത്ര നല്ലതായാലും അതിനെയൊക്കെ മോശമാക്കാൻ കഴിയുന്ന ജീവികളും അതിൻ്റെ പരിസരത്ത് തന്നെയുണ്ട്. അത് കൊണ്ട് താങ്കൾ താങ്കളുടെ കുടുംബത്തിലും കച്ചവടത്തിലും ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നതാണ് താങ്കൾക്ക് നല്ലത് താങ്കൾക്ക് ചെയ്യാൻ കഴിയുന്ന നന്മകൾ താങ്കൾ സ്വയം ചെയ്യുക അതിന് ആരുടേയും തോളത്ത് കയ്യിടാൻ പോകേണ്ടതില്ല മറുനാടൻ സാജൻ പേപ്പട്ടിക്ക് മൂർഖൻ പാമ്പിൽ ജനിച്ച ഒരു കാളകൂട വിഷമാണ് അവന് മറുപടി കൊടുത്താൻ കൊടുക്കുന്നവനേ നാറത്തുളളൂ അവന് ഒരു നാറ്റവുമുണ്ടാകില്ല. അത് കൊണ്ട് ഷിരൂരിലെ മണ്ണിടിച്ചിലിന് മുമ്പ് താങ്കൾ എങ്ങനെ ആയിരുന്നോ ആ അവസ്ഥയിൽ നിലനിൽക്കുന്നതാണ് താങ്കൾക്ക് നല്ലത്. ഫാൻസ് അസോസിയേഷനുകൾ താങ്കൾക്ക് തലവേദനയായി മാറും.
@nalininarayanan648521 күн бұрын
സഹോദര ഉള്ളത് കൊണ്ട് കഴിയുന്നത് ചെയ്താൽ മതി നമ്മൾ ഏത്ര വിചാരിച്ചാലും ചിലർ അങ്ങനെയാണ് ❤️🌹
@VaseelaPt20 күн бұрын
കൊടുക്കുന്നവർക്ക് നാഥൻ ധാരാളമായി നൽകട്ടെ, നിങ്ങളുടെകൈകൾക്ക് ആ അർത്ഥത്തിൽ നാഥൻ സമ്പുഷ്ടമാക്കട്ടെ
@sindhusankaran832221 күн бұрын
മനാഫ് ഇക്ക ❤ഇക്ക ഇനിയെങ്കിലും ഇക്കാടെ കാര്യം നോക്കി ജീവിക്കുക❤❤❤❤❤❤❤❤❤❤❤ സ്വന്തം കാര്യം നോക്കി ജീവിക്കുക പറ്റുന്ന പോലെ സഹായിച്ചാൽ മതി അവനവൻറെ കയ്യിലെ മൊത്തം സഹായിച്ചാൽ ലാസ്റ്റ് ഒന്നുമില്ലെന്ന് വരും❤❤❤❤❤
@premam239021 күн бұрын
ദൈവത്തിനെ ആരും ഇതു വരെ കണ്ടിട്ടില്ല പക്ഷെ നിങ്ങൾ ദൈവത്തിന്റെ പ്രതി രൂപമാണ് നിങ്ങൾ ചെയ്തു വരുന്ന നല്ല നല്ല പുണ്യ കർമങ്ങൾ പറയാൻ വാക്കുകളില്ല എനിയും ഇതു പോലുള്ള കർമ്മങ്ങൾ ചെയ്യാൻ ആ യുരാരോ ഗ്യ ത്തോടെ ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ പറയുന്നവർ പലതും പറയട്ടെ നിങ്ങൾ തളരരുത് ഈ ദൈവത്തിനെ എനിക്കും കാണാൻ ഒരാഗ്രഹം ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sunnyjoseph925320 күн бұрын
നീപറഞ്ഞത് സാത്താൻ ആണ്
@muhammedkunhi941621 күн бұрын
ഈ ലോകത്ത് വെച്ച് മറുനാടനെ പറ്റി നല്ലത് പറഞ്ഞ ഒരേ ഒരു മനുഷ്യൻ മനാഫ് മാത്രം
@sree311321 күн бұрын
നീ എന്ന ലോകത്ത് മാത്രം.... മറുനാടൻ ഷാജന് കോടാനുകോടി ആൾക്കാരുടെ പിന്തുണ ഉണ്ട് ചെള്ള് ചെക്കാ
@sunnyjoseph925320 күн бұрын
മറുനാടൻ വച്ച വിഷം അയാൾ എടുത്തു
@geethasivadas441620 күн бұрын
താങ്കൾ നല്ലമമനസ്സുള്ള ആളാണ്. എന്നും നല്ലത് വരട്ടെ. God bless you🙏🙏🙏🙏🙏
@hamzakutty720921 күн бұрын
അനിലിന് കൊടുത്ത കൊട്ട് സൂപ്പറായി മനാ ഫെ
@mukamikumari816321 күн бұрын
മനാഫ്ക്കാ നിങ്ങള് ഇവരുടെ 🤔 കാര്യങ്ങൾക്കൊന്നും മറുപടി 🤔 കൊടുക്കരുത് ഇക്കാന്റെ മനസ്സ് വിഷമിപ്പിച്ചത് ആരായാലും 🤔🙏 അവർക്ക് ശിക്ഷ ഉറപ്പാണ് 🙏🙏 പേടിക്കരുത് മനാഫ്ക്കാ . ❤🙏 അവരോടെക്കെ ഈശ്വരൻ🙏🙏 കണക്ക് തീർത്ത് കൊടുക്കും .🙏 മനാഫ്ക്കാ ഞങ്ങളുണ്ട് ❤❤❤ ഇക്കന്റെ കുടെ വിഷമിക്കരുത് . എന്തായാലും കാലം അവരോട് ചോദിച്ചോളും . 🙏🙏🙏🙏🙏 🥰❤🥰❤🥰❤🥰❤🥰❤🥰
@thariqvilla297220 күн бұрын
Manaf ipol enthanu cheyyunnathu
@lameerm5121 күн бұрын
മറുനാടൻ നല്ലൊരു വ്യക്തിയാണെന്ന് പറയുന്നത് നീ മാത്രമാണ്
@shajuvlog822421 күн бұрын
😂😂
@hafizzzbabu115921 күн бұрын
കേരളത്തിലെ നമ്പർ വൺ തിരിപ്പൻ ആണ് അയാള്
@terminator202821 күн бұрын
Nee LAMEERM alla Verum MYRAN aada
@joandni56121 күн бұрын
ബ്ലാക്ക് മെയിൽ ആശാൻ ആണ് മലം നാടൻ
@Ashru505621 күн бұрын
മനാഫ്ക്ക സ്നേഹം കൊണ്ട് പറയാണ് നിങ്ങൾ ചാരിറ്റിന്ന് പറഞ്ഞു നടക്കണ്ട നിങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങൾ വീഡിയോ വിട്ടാൽ മതി അതാണ് നല്ലത് ഞങ്ങൾ കണ്ടോളാം വേറെ ഒന്നും ചെയ്യണ്ട നിങ്ങളുടെ കൂടെ നിന്ന ആ ഓട്ടോ ഡ്രൈവർ അവരുടെ അമ്മയും അവർക്ക് ഒരു സഹായം ചെയ്ത് കൊടുക്കൂ ചാരിറ്റിന്ന് പറഞ്ഞു വീഡിയോ വിടണ്ട ഞങ്ങളുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ പാവങ്ങൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കൂ 👍👍
@sabeelaps283021 күн бұрын
ചാനൽ റേറ്റിംഗ് കൂട്ടാൻ വേണ്ടി വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു നടക്കുന്നു മറുനാടൻ. ചാരിറ്റി വീഡിയോ അവന്മാർക്ക് ഉറക്കം കെടുത്തുന്ന ഒന്നായി 😂😂😂😂
@JJoseph719 күн бұрын
Pavapettavare sahayikaan talparym undenkil pavangalude video kand reach aaki avare rakshapeduth.. Manaf bayankara paisakaran alle video kandilenlilum ayal jeevicholum
@nisarbaleri253621 күн бұрын
പറഞ്ഞത് 💯✔️✔️
@janeanto701121 күн бұрын
ശരിയാണ്, ഷാജൻ എല്ലാ ന്യൂസുകളും വളരെ യഥാർത്ഥമായി കരുതി ഇഷ്ടപ്പെട്ടപ്പോഴും ചിലപ്പോഴൊക്കെ യഥാർത്ഥം അല്ലാത്ത കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്, കൃപാസനത്തിലെ ജോസഫ് അച്ഛനെ പറ്റിയും അതുപോലെ ചില കാര്യങ്ങളും ഇപ്പൊൾ ഇതും ! കഷ്ടമാണ്, ഒരു ന്യൂസ് ലോകം മുഴുവനും എത്തുമ്പോൾ, പകരം ആരും പറഞ്ഞില്ലെങ്കിലും എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്ന ദൈവം അതിൽ പ്രവർത്തിക്കും. മനുഷ്യർ ആണ്. എല്ലാവരും എന്ന് ഓർക്കണം. ആർക്കും ഹൃദയവേദന കൊടുക്കരുത്.
@sunnyjoseph925320 күн бұрын
ഇതു പരമ സത്യം
@SayedFasal-n4l20 күн бұрын
Manaaf....❤❤❤❤❤❤AAA 2 chettakale vidooooo.... Manaaf you are a Great person.... Allah with you💪💪💪💪💪💪💪💪🤲🤲🤲🤲🤲
@jincyjoseph744815 күн бұрын
ഇവനൊക്കെ ആർക്കും ഒന്നും ചെയ്യുകലയുമില്ല...മറ്റുള്ളവർ അതിനു സമ്മതിക്കുകയും ഇല്ല l
@VaseelaPt20 күн бұрын
വലിയ ഹൃദയത്തിന് അത് നൽകിയ അല്ലാഹുവിനു സ്തുതി.ഇനിയു o നന്ദിയുള്ള അടിമയായി ജീവിക്കുക
@user-kqxmgd21 күн бұрын
നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക.... ചാരിറ്റി നിർത്തുക....
@remakapoor518221 күн бұрын
മനാഫ്.. മറുനാടന് നിങ്ങളെ അങനേ കാണൂ.. പേര് അതായീ.. എന്നാല് അനീൽ മുഹമ്മദ്. നീങളൂം 🤔 മനാഫ് ഒരാളേ സഹായീക്കാന് മനസ് ഉള്ള ഒരാളേ മാറ്റാന് ആർക്കും കഴിയീല.. Sooo gohead 👍👍
@shajithasulaiman679320 күн бұрын
ബിസിനസ് നോക്ക്. നാളെ മക്കൾക്കു ഒന്നും ഇല്ലാത്ത അവസ്ഥ വരുത്തല്ലേ. ഉള്ളത് കൊണ്ട് ഈശ്വർ മത്പയെ സഹായിക്കു ❤❤❤❤
@Bushara-p4k21 күн бұрын
നിങ്ങളാണ് ശരി നിങ്ങൾതന്നെയാണ് ശരി എത്രത്തോളം വിഷമിപ്പിച്ചവരെപോലും കുറ്റം പറയാൻ ഇഷ്ടപെടാത്ത സംയമന ത്തോടെ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന അതീവ വിനയമുള്ള മനാഫ് അതുതന്നെയാണ് നിങ്ങളെ വലിയവനാക്കിയത് നിങ്ങളെ ഉൾകൊള്ളാൻ പലരും പ്രയാസപ്പെടും
@sabeelaps283021 күн бұрын
കണ്ടു പഠിക്കട്ടെ മറുനാടൻ and അനിൽ. മനാഫ്... നിങ്ങള് കുടുംബത്തിൽ പിറന്നവൻ ആണ് എന്ന് ഞങ്ങൾക്ക് അറിയാം❤
@sobhanadrayur458621 күн бұрын
yes
@sunnyjoseph925320 күн бұрын
മനാഫ് ചെയ്യുന്ന പണി എല്ലാ പള്ളിക്കാരും ചാനൽ കാരും ചെയ്യും അവരുടെ വീതം എടുക്കാൻ
@BeegumAsarath20 күн бұрын
മനാഫ് മുത്താണെന്നു ഞങ്ങൾക് അറിയാം ഒരു കുനിൽ മറുനാടനും തളർത്താൻ ശ്രമിച്ചാലും തളരരുത് ❤❤❤❤🙏 ഇനി സ്വന്തം കാര്യം നോക്കി ജീവിച്ചാൽ മതി
@thakabalallaah..vaminkum.629421 күн бұрын
💪💪💪💪❤️❤️❤️❤️❤️👍👍👍👍കലക്കി manaafka
@shijusabu-bm7ch20 күн бұрын
മനാഫ് ഇക്ക നമ്പർതരൂ മോ
@SheejaShaji-b9t21 күн бұрын
Manaf super
@sumayyaanvarnilambur170521 күн бұрын
🥺❤️🌹🌹🌹... മനാഫ്ക്ക... ബാറക്കല്ലാഹ് 🤲🏻
@എല്ലാംനിനക്ക്21 күн бұрын
അതിന് ആരാ പറഞ്ഞെ മനാഫ് ഇനി ബാർ തുടങ്ങുന്നുണ്ടെന്ന്
@KHALEELIBRAHEEM-NA21 күн бұрын
ഇതാണ് മനഫെ പറഞ്ഞത്... ഓവറാക്കി ചളമാക്കല്ലേ എന്ന് 🥺🥺 മലയാളികൾ എന്നും ഇങ്ങനെ തന്നെയാണ് എടുത്തു പൊക്കിയവർ തന്നെ നിലത്തിട്ട് അടിക്കുന്ന ഒരു അവസ്ഥ.. ഇതിനു മുമ്പും കുറെ കണ്ടതല്ലേ ‼️‼️‼️
@binipeter510220 күн бұрын
ആരെന്ത് പറഞ്ഞാലും ഞാൻ മനാഫ് ന് ഒപ്പം... സാജൻ sir ന്റെ vd ക്ക് ഞാൻ അതിന് എതിരെ കമന്റ് ഇട്ടിട്ടുണ്ട്... മറുനാടൻ സാജൻ sir ന് തെറ്റുപറ്റുന്നത് ഇത് ആദ്യം അല്ല അദ്ദേഹത്തിന് ഇതിന് മുൻപ് പല vds നും അമളി പറ്റിയിട്ടുണ്ട് bcz ഒന്നുമറിയാതെ എല്ലാം അറിഞ്ഞിട്ട് സംസാരിക്കുന്നത് പോലെയാണ് നുണകൾ കേട്ടിട്ട് പറയുന്നത്!! എന്ത് പറയാനാണ്.. ഞാൻ ഇത് കരുതിയിരിക്കുകയായിരുന്നു.. Manafinte മറുപടി സത്യസന്ധത വെളുപ്പെടുത്തി vd ഇടുമെന്ന്! 👍👍👍🙏🙏
@ashrafabdullakasaragod705121 күн бұрын
മനാഫ് നല്ല ബഹുമാനത്തോടു കൂടി തന്നെയാണ് പറയുന്നത് അധികമായാൽ അമൃതും വിഷമാണ് അത് നിനക്ക് നന്നായിട്ട് അറിയാവുന്ന ഡയലോഗ് ആണ് അതുകൊണ്ട് ഈ സാജൻ സക്കറിയയും അനിലും മാത്രമല്ല നിന്നെ പുകഴ്ത്തി പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന നിന്നെ വാനോളം പുകഴ്ത്തിയ ആളുകൾ തന്നെ വീഡിയോയും ആയിട്ട് വന്നിട്ടുണ്ട് നീ കണ്ടിട്ടുണ്ടാവില്ല എന്ന് മാത്രമാണ് അതുകൊണ്ട് ഇവർ രണ്ടുപേരും മാത്രമല്ല ഇനിയും ഒരുപാട് പേര് വരും നമ്മുടെ ശൈലി മാറ്റിയില്ലെങ്കിൽ🙏🙏🙏
@AbdulRahim-bd1dv20 күн бұрын
മനാ ഫെനിനക്ക് തെറ്റി Dri അനിൽ മുഹമ്മദ് വെറുതെ പറയുന്ന ഒരുളല്ല നല്ല ചിന്തിച്ച് പറയേണ്ട കാര്യയങ്ങൾ മാത്രം പറയുന്ന ഒരു മനുഷ്യനാണ് അനിൽ മുഹമ്മദിന് നല്ല മാത്രം പ്രാത്ഥനയോട❤❤❤❤❤🎉🎉🎉🎉
@majeedmohammedkunju747621 күн бұрын
നിങ്ങൾ മാനസികമായി തളരേണ്ട.... ഒരു കൂട്ടം ആളുകൾ നിങ്ങളെ സ്നേഹിക്കുന്നവരായി ലോകം മുഴുവൻ ഉണ്ട്... സാജൻ ഭാര്യ UK യിൽ നിന്നും പണമുണ്ടാക്കുന്ന കൊണ്ട് സുഖിച്ചു ജീവിക്കും. . നിങ്ങൾ ബിസിനസുമായി മുന്നോട്ട് പോകുക... ആർകെങ്കിലും ഒക്കെ ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുക.. എല്ലാ ബര്കത്തും.. റഹ്മത്തും പടച്ചവൻ നിങ്ങൾക്ക് തരും... തീർച്ച... ❤️❤️💕💕👍
@shunnyy21 күн бұрын
Manaf❤️❤️❤️❤️
@sunnyjoseph925320 күн бұрын
😮😮😮😊😢😢😂
@Right..thinker21 күн бұрын
അനിലും മറുനാടനും coin ൻ്റെ ഇരു വശമാണ്...
@goodproducts474917 күн бұрын
അനിൽ മുഹമ്മദ്ദൂ ഭൂലോക അഹങ്കാരിയാണ്
@ShobhanaAnilkumar-q3l20 күн бұрын
മനഫ് ഇക്ക അങ്ങേയ്ക്ക് നല്ലതു ചെയ്യാൻ ആരുടെയും സപ്പോർട്ട് വേണ്ട എന്ന് തെളിയിച്ച മനുഷ്യനാണ് 72 ദിവസം ഷിരൂരിൽ അനുഭവിച്ചതല്ലെ ഇനിയും നല്ലത് മാത്രമേ ചെയ്യു എന്ന് അറിയാം ദൈവത്തിനെ മാത്രം ബോധിപ്പിച്ചാൽ മതി
@HafsamaHafsama-t5d20 күн бұрын
മനാഫ് ഇക്കാ ചാരിറ്റി നിർത്തിയത് കുഴപ്പമില്ല അവനവന്റെ സ്വസ്ഥതയ്ക്ക് വേണ്ടി അത് നല്ലതാണ് ഇതുപോലുള്ള കീടങ്ങളുടെ ഇടയിൽ അത് ചെയ്യാൻ തുടങ്ങിയാൽ എന്നും പരാതികളും കുറ്റപ്പെടുത്തലുകളും അല്ലാഹു നിങ്ങൾക്ക് തന്ന റിസ്ക്കിൽ നിന്നും ആരും അറിയാതെ ചെയ്യാനുള്ള ബർക്കത്ത് അല്ലാഹു കൂടുതലായി തരട്ടെ മുഹമ്മദ് എന്ന ഈ വ്യക്തി ഏതുനേരം ഓരോരുത്തരെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും അതിനും നല്ലൊരു കുത്തു കൊടുത്തിട്ട് പോയാൽ മതി
@koyakutty736220 күн бұрын
ഈ അനിൽ ചർച്ച ചെയ്യാത്ത ഏതെങ്കിലും വിഷയം... എല്ലാറ്റിലും കേറി നിരങ്ങും ഉളുപ്പില്ലാത്തവൻ എന്നിട്ട് അതിന് കയ്യടി കുറെ ആളുകളും ... അറിവുള്ളതിനെ കുറിച്ചു സംസാരിച്ചോട്ടെ ... അറിവില്ലെങ്കിൽ മിണ്ടാതിരിക്കുക...
@sunnyjoseph925320 күн бұрын
കുറച്ചു കെ കിട്ടിയാൽ എല്ലാം ആയി
@Manu-ln5sn20 күн бұрын
Yes. Anil.mohammed thinking that he the only one geneious person in rhe world.
@ansarini642018 күн бұрын
അനിൽ പൊട്ടാ മനഫിനെ നിനക്ക് അറിയില്ല. But മനാഫ്ഫിക്ക ചാരിറ്റി ഒന്നും ചെയ്യണ്ട അർഹത യുള്ള വരെ ആരും അറിയാതെ സഹായിക്കുക അതാണ് പുണ്യം ♥️. അനിലിന്റെ വീഡിയോ എന്റെ hus കാണുമ്പോൾ എനിക്ക് ഇഷ്ട്ടം മില്ലായിരുന്നു. പൊട്ടന്റെ ഒരു ചിരി 😅😅😅
@LorryUdamaManafFans21 күн бұрын
ഇക്ക ചാരിറ്റി നിർത്തിയിട്ടില്ല. തിരിച്ചു വരും
@soorajmanoj637321 күн бұрын
മനാഫ് മുൻപ് നിങ്ങൾ എങ്ങനെ ആയിരുന്നോ,, അങ്ങനെ തന്നെ മുന്നോട്ട് പോകുക,,, അർഹതയുള്ളവരെ സഹായിക്കുക,അതിന് ആരോടും അഭിപ്രായം ചോദിക്കണ്ട കാര്യവുമില്ല,, സാധാരണക്കാരായ, നല്ലവരായ കുറെ ജനങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്,, ദൈവം നിങ്ങളെ അനുഗ്രഹിക്കും 👍🏻🙏🏻❤️
@raeesraees221020 күн бұрын
അനിലിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം വളരെ കറക്റ്റ്
@SaifuSaifudheen-rk6zv21 күн бұрын
അള്ളാഹു വിന അറിഞവൻ ഒരു മനുഷ്യനെ യൂ വദനിപ്പിക്കൻ കഴി യി ലാ
@ashajaneesh115721 күн бұрын
മനാഫ് ഇക്ക അവസാനം ഇങ്ങനെ ഒക്കെ ആകൂ എന്ന് അറിയാമായിരുന്നു..... അതുകൊണ്ട് കയ്യിൽ ഉള്ളതുവെച്ചു മരുന്ന് വാങ്ങാൻ കഴിവില്ലാത്തവർക്ക് മരുന്ന് വാങ്ങി കൊടുത്തു സഹായിക്കൂ..... അതാണ് നല്ലത്..... നിങ്ങളെ എന്നും ആളുകൾ സ്നേഹിക്കും.
@muhammadfaisalchilly92121 күн бұрын
മനാഫ് 🔥🔥🔥🔥
@VaadhilebanVaadhileban21 күн бұрын
മനാഫ് ♥️♥️♥️♥️♥️♥️♥️♥️
@Anasrahman-pm5tr20 күн бұрын
നിങ്ങൾ മുന്നോട്ടു പോകാം
@sindhusindhu783720 күн бұрын
ഇക്കാ ഇവനൊന്നും ഒരിക്കലും നന്നാകുല്ലാ
@Anasrahman-pm5tr20 күн бұрын
ഞങ്ങളൊക്കെ നിങ്ങളുടെ കൂടെ ഉണ്ടാകും
@Usha.J-ei8xy21 күн бұрын
മനാഫ് .. ദോഷങ്ങളാൽ ദൈവം പരീക്ഷിക്കില്ല എല്ലാം നന്മക്കായിട്ടത്രെ .!! ചാരിറ്റി നിർത്തുക കാരണം കൂടാത് അപവാദങ്ങൾക്ക് ഇരയാക ണ്ട ... കഴിയുന്ന നന്മകൾ ചെ യ്തു പോവുക മതി .!! Yesu, ഇവനൊരു നീതിമാൻ അടി അവനെ പിടിച്ചു കെട്ട് ന്നിട്ട് ചാട്ടവാറുകൊണ്ട് അടിക്കുന്ന്നു വിലാപ്പുറം കുന്തംകൊണ്ട് കു ത്തി തുളച്ചു വലിച്ചു കീറുന്ന മാം സം പറിച്ചെടുക്കുന്നു കണ്ടില്ലേ വേദനിപ്പിക്കുന്നത് മരിച്ചില്ലെങ്കിലും ക്രൂശിൻ മേൽ കേറ്റി മുൾ കിരീടംവും വച്ചു ആണിയടിച്ചു.😥വേദനി ച്ചോ ന്നോർക്കുക.. പക്ഷെ ഒന്നവർ അറിയുന്നില്ല .. ഒരു ഉയർത്തെഴുന്നേൽപ്പ്... അതാണു മനാഫ് നന്മക്കായിട്ടാണ് ഇപ്പോൾ ദൈവം അറിയിച്ചത് ... പോട്ടെ , കേട്ടത് കേട്ടു ഇനി കേൾക്കാൻ നിൽക്കേണ്ട പിൻവാങ്ങിപോകു ദൈവം സഹായിക്കട്ടെ ❤️🤲🙏മനാഫ്..!!!
@shihanashehan86015 күн бұрын
ചാരിറ്റി വേണ്ട manafikka ഇവന്മാർ എല്ലാം എവിടെയെങ്കിലും കുടുക്കാൻ നോക്കുവാ മറുനാടൻ സാജന്റെ മുഖത്തുണ്ട് അയാളുടെ തരികിട ഇക്ക ഒപ്പമുണ്ട് ഞങ്ങളും 🙏🏻👍🏻👍🏻👍🏻
@ashkarakku932919 күн бұрын
Anil Mohamad ❤❤❤
@hanapk94821 күн бұрын
Manafka nighalan sheri 😍
@AnsarBeegam-q4t21 күн бұрын
മനാഫ്ക്ക ലോകം അറിയപ്പെട്ടാലോ എന്ന അസൂയയാണ് സാജനും മറ്റും
@AbdulJabbarMM-y4h21 күн бұрын
അനിലിന് ജീവിക്കണ്ടേ😂
@She4561918 күн бұрын
മനഫ്ക്ക 😢 കുടുംബം നോക്കി നടക്കുക... ഈ ലോകം ഇങ്ങനെയാ നല്ല മനുഷ്യറ് ക്കു പഠൂല😢
@wordword610021 күн бұрын
Mansf bai ANGU ANGAYUDE NIKAPADUMAY MUNNOTT POVUKA , vazhi mudakan 1000000 ngal undavum , Thattimattuka , Njanjoolukale AVAGANIKKUKA , THATTIMATTUKA , munnott povuka, DAIVAM ATHINU KARUTHU THARATTE …. Athinay Thankal um PRARTHIKKUKA , EE eliyavente ELLA Support ❤❤❤❤
@nivasambili581121 күн бұрын
ഈ കേസ് ഇങ്ങനെയോകയേ വരൂ എന്ന് ആദ്യമേ അറിയാമായിരുന്നു
മനാഫ്... നിങ്ങള് നല്ല സ്ട്രോങ്ങ് ആകൂ.. ഒത്തിരി പാവം ആകരുത്, ഇവന്മാർക്ക് തെണ്ടിത്തരം പറയാൻ ഒരു ഉളുപ്പും ഇല്ല
@azeemtc886419 күн бұрын
മനാഫ് നേ കുറിച്ച് ഇപ്പോൾ എല്ലാവർക്കും ക്ലാരിറ്റി ആയിക്കാണും
@faisalfasiludeen553021 күн бұрын
അനിൽ മുഹമ്മദിന്റേ നിലവാര കുറവ് ഇപ്പോൾ മനസ്സിലായി
@sajithaallahuvekathone20 күн бұрын
. നിങ്ങൾ നിർത്തിപോ മാഷേ നല്ലവരെ മനുഷ്യർക്ക് വേണ്ട പിന്നെ എന്തിനാ കാലിയുഗമാണ് ഇക്ക
@daisylal630321 күн бұрын
Don't worry mon god is with u this kind of people think that they are god so take care mon🙏🙏
@JaisonT17 күн бұрын
ഈ ചാരിറ്റിയുടെ മറവിൽ ഒരുപാട് തട്ടിപ്പ് ഉണ്ട് മനാഫ് പുതിയ തട്ടിപ്പുമായി ഇറങ്ങാൻ തുടങ്ങുകയാണ്
@azeezkuniyil50122 күн бұрын
ഈ പണിയൊക്കെ നിർത്തി ലോറി ത്തൊഴിലാളിയാവൂ മനാഫെ . ഇനി ചാരിറ്റിയാണ് ലക്ഷ്യമെങ്കിൽ ഊട്യൂബിൽ ആളാവാതെ വളരെ രഹസ്യമായി അള്ളാഹുവിൻ്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചു കൊണ്ട് ചാരിറ്റി പ്രവർത്തനം നടത്തുക. അർജുനൻ്റെ മരണത്തിനു മുമ്പുള്ള മനാഫാവുക സമാധാനത്തോടെ ജീവിക്കുക ആളുകളെയും ആരവത്തെയും സ്നേഹത്തോടെ ഒഴിവാക്കുക. അള്ളാഹു കാണുന്നുണ്ട്, അള്ളാഹു കൂടെയുണ്ട്, അള്ളാഹു സാക്ഷിയാണ് എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക
@sunumolbs12221 күн бұрын
അപ്പൊ അയാളുടെ യു ട്യൂബ് ചാനൽ അയാൾ എന്ത് ചെയ്യും
@vasim54421 күн бұрын
നമ്മൾ സത്യവിശ്വാസികളാണ് അല്ലാഹുവിന്റെ മാത്രം തൃപ്തി ഉദ്ദേശിച്ചു മാത്രം കൊടുക്കുക ഒരു കൈ കൊടുക്കുന്നത് മറ്റെ കൈ അറിയാതിരിക്കുക
@sumeshprami868021 күн бұрын
🎉🎉🎉❤Manafka
@ShaharbanMOAnas20 күн бұрын
നിങ്ങൾക്കിത് വരുമെന്ന് ആദ്യമേ വിചാരിച്ചിരുന്നു.. Sorry. സ്നേഹം കൊണ്ടാണ് തോന്നിയിരുന്നത്..... സ്നേഹം കൊടുക്കുന്നവർ കരുതും വാരിക്കോരി കൊടുക്കാണെന്ന്.. വാങ്ങുന്നവർ അഭിനയം ആണെന്നും.... എന്നാലും എഡിറ്റ് ചെയ്ത് അത്യാവശ്യവും ലൈക് m share m കിട്ടിയാൽ തിരിച്ചടിക്കില്ല എന്ന് ഉറപ്പുള്ള വീഡിയോ കൾ മാത്രം share ചെയ്യു. നിങ്ങളുടെ ഉദ്ദേശം മനസിലാക്കാൻ ശരാശരി മനുഷ്യർക്ക് എന്തായാലും കഴിയും വിശദീകരണം വേണ്ട bro.ആരെയും convince ചെയ്യുകയും വേണ്ട അങ്ങനത്തെ വീഡിയോ പോസ്റ്റ് ചെയ്യണ്ട. Pleas with 💌 ur younger bro 😊 ഇപ്പോൾ നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും ആളുകൾ കാണും 😊ഉറപ്പാണ് so...
Manaf evattaksl engana avarkku reach kittan m Nigalparanjathupole sajanodu oru bahumanam thonni eppol Ella kanjiyil pattaedunna janmagal manaf ❤
@HilaludheenLakkal-ur6gt21 күн бұрын
നിൻ്റെ ലോറി അപകടത്തിൽ പെട്ടു. പാവം അർജ്ജുൻ മരണപെട്ടു ....... അവൻ്റെ മൃതദേഹം കിട്ടാൻ പരിശ്രമിക്കുക എന്നത് ലോറി ഉടമയായ താങ്കളുടെ ഉത്തരവാദിത്ത്വം ആണ് അത് മാത്രം ആണ് താങ്കൾ ചെയ്ത് ....... അതിന് ശേഷം താങ്കൾ താങ്കളുടെ ഏർപ്പാടുമായി പോകുകയാണ് വേണ്ടിയിരുന്നത് ...... ചാരിറ്റിക്കാരെ കൊണ്ട് പുറത്ത് ഇറങ്ങാൻ സാധിക്കാത്ത കേരളത്തിൽ പുതിയ ചാരിറ്റിക്കാരെ തൽക്കാലം ആവിശ്യം ഇല്ല ......
@mubaraka696121 күн бұрын
ഇതേതാ ഇപ്പൊ ഒരു മുതലാളി വന്നിരിക്കുന്നെ അടിയന്റെ കല്പന ഒന്ന് സ്വീകരിച്ചാലും.5പൈസക്കല്ലാത്ത ഈർക്കിൽ സംസാരം.അവനവൻ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് തീരുമാനിക്കാൻ ആർക്കും അവകാശം ഇല്ല . ഒരു കല്പന യുടെയും ആവശ്യം ഇല്ല അതങ്ങ് സ്വന്തം വീട്ടിൽ പോയി പറഞ്ഞ ചിലപ്പോ നടക്കും.ആർക്കും അവരവരുടെ ഇഷ്ടമനുസരിച് നല്ല കാര്യമാണെങ്കിൽ ചെയ്യാൻ അധികാരം ഉണ്ട്. അതുകൊണ്ട് മുന്നോട്ട് തന്നെ പോകുക. അതാണ് അതിന്റെ ശരി. ചാരിറ്റി കൊണ്ട് പുറത്തിറങ്ങാൻ പറ്റില്ല എന്ന് പറയുന്ന ആൾക്കാർ ഈ ചാരിറ്റിക്കാർ നിങ്ങളെ എന്തു ഉപദ്രവ ചെയ്യുന്ന.പൈസ കൊടുക്കാൻ കഴിയില്ലെങ്കിൽ കൊടുക്കുന്നവരെ എന്തിന് നിരുത്സാഹപ്പെടുത്തുന്നത്. ഒരാളും രക്ഷപ്പെടുന്നത് കണ്ടുകൂടെ. അസൂയക്ക് മരുന്നില്ല. അല്ലേ ചാരിറ്റി നടത്തുന്ന ആൾ പൈസക്കാരൻ ആയിപ്പോകും എന്ന ചിന്തയാണോ. അതിന് ഇയാൾ പൈസ കൊടുക്കാതിരുന്നാൽ പോരെ. ബാക്കിയുള്ളവർ കൊടുക്കുന്നേം കൊടുക്കാതിരിക്കുന്നതും ഇയാൾ ഉണ്ടാക്കി കൊടുത്തതല്ല ല്ലോ. എല്ലാവരും വിശ്വാസമുണ്ടെങ്കിൽ കൊടുക്കുക അല്ലേ മിണ്ടാതിരിക്കുക ആരെങ്കിലും രക്ഷപ്പെട്ടാൽ എല്ലാവർക്കും ഗുണമല്ലേ പിന്നെ തട്ടിപ്പ് അത് ദൈവം കൊടുത്തോളും എല്ലായിപ്പോഴും എല്ലാർക്കും പറ്റിക്കാൻ പറ്റില്ല ok
@@mubaraka6961 അവനവൻ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്...... മറ്റുള്ളവർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ നമുക്ക് അവകാശമില്ല..... അങ്ങിനെ എഴുത് മണ്ടാ
@MohamedAli-eb1bt17 күн бұрын
Manaf... Well done...They're not always correct and not above everything on earth and sky.
മനാഫ്ക്കാ ഞാൻ നിങ്ങളെയും കുടുംബത്തെയും കാണാൻ വരണമെന്ന് വിചാരിച്ചിരുന്നു എവിടെയാണെന്ന് അറിയില്ല നമ്പർ കിട്ടിയാൽ നന്നായിരുന്നു
@ChaluparmbilMohammedAli21 күн бұрын
He closed many charities. Recently, the magician special care
@Mahi-qq9qo20 күн бұрын
ചാരിറ്റി വേണ്ട നന്നി ഇല്ലാത്ത വർഗം ആണ് മനുഷ്യൻ മൃഹങ്ങൾക്ക് കൊടുത്തോ വാലാട്ടി കാണിക്കും
@babunm176519 күн бұрын
Marunadan,doak
@Goldstone333019 күн бұрын
മറുനാടൻ ഷാജൻ - എന്ന ഹേറ്റ്പേഴ്സണിനെ ബഹുമാനിച്ചിരുന്നു - എന്നത് തന്നെ താങ്കളിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തി.
@AbeeraKn11 күн бұрын
Anil Muhammad nde chiri enthoo ishdamallaa😢
@shajahansubair959820 күн бұрын
ചാരിറ്റി നിർത്തിയിട്ടു സ്വന്തം ബിസിനസ്സിൽ ശ്രദ്ധിക്കുക, അതിൽ നിന്നും ഉള്ള വരുമാനത്തിൽ നിന്നും പാവത്തുങ്ങളെ സഹായിക്കുക.
@bavapanchily338516 күн бұрын
മനാഫ് ഈ അനിലിനെ ഒരു വിശ്വാസമുണ്ടായിരുന്നു അവൻറെ സംസാരത്തിൽ പലപ്പോഴും അയാളുടെ വിവരമില്ലായ്മ മനസ്സിലാക്കാൻ കഴിയുന്നു
@sabeelaps283021 күн бұрын
മനാഫ്.... ഇവന്മാർ എല്ലാം rating ന് വേണ്ടിയാണ് ബ്രോ ഇതൊക്കെ ചെയ്യുന്നത്. അരി വാങ്ങാൻ വേറെ നിവൃത്തി കണ്ടെത്തി ജീവിക്ക് മറുനാടൻ and അനിൽ
@alimaji177421 күн бұрын
ഷാജനെ സാറേന്ന് വിളിക്കുന്ന നിന്നെ വേണം ആദ്യം ചവിട്ടാൻ ഒരുകാര്യം ആദ്യം മനസിലാക്കുക ഇവിടെ നല്ലത് ചെയ്താലും മോശം ചെയ്താലും രണ്ടു പക്ഷത്ത് ആളുകൾ നിൽക്കും അത് മനുഷ്യന്റെ ഒരു രീതിയാണ് അവനവനു ശരിയാണെന്ന് തോന്നുന്ന കാര്യം അത് അങ്ങ് ചെയ്യുക അല്ലാണ്ട് അവിടന്നും ഇവിടന്നും പലരും കുരക്കും അതിനൊന്നും ചെവി കൊടുക്കേണ്ടതില്ല.....