'അനിൽ ആന്റണി ഞാൻ ഈ പറയുന്നത് നിഷേധിച്ചാൽ സത്യം മുഴുവനും വെളിപ്പെടുത്തും' | PJ Kurien

  Рет қаралды 150,854

asianetnews

asianetnews

Ай бұрын

'അനിൽ ആന്റണി ഞാൻ ഈ പറയുന്നത് നിഷേധിച്ചാൽ സത്യം മുഴുവനും വെളിപ്പെടുത്തും'| PJ Kurien
#pjkurien #Nethavunilapadu #Anilantony #BJP #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 337
@arumugompillai3545
@arumugompillai3545 Ай бұрын
അമുഖമായി പഴയ വ്യഭിചാര കഥകൾ കൂടി ചേർക്കുന്നതാണ്.സൂര്യനെല്ലി.
@rameshar2246
@rameshar2246 Ай бұрын
Introduction ൽ ഒരു കാര്യം വിട്ടുപോയി...സൂര്യനെല്ലി...
@satheesh4988
@satheesh4988 Ай бұрын
ഞാൻ ഒന്നും ഇപ്പോൾ പറയില്ല കാരണം എനിക്ക് ഒന്നും അറിയില്ല 😀😀😀
@sathyantk8996
@sathyantk8996 Ай бұрын
അതന്നെ
@binumathai9442
@binumathai9442 Ай бұрын
പി ജെ കുര്യൻ തോന്യവാസം കാണിക്കുവാൻ നില്കാതെ സത്യം തുറന്നു പറയുവാൻ തയാറാകണം... അല്ലാതെ ഡ്രാമകളിക്കരുതേ.
@user-ih8nr5vw2c
@user-ih8nr5vw2c Ай бұрын
തിരുതയും, ഇയാളുമൊക്കെ പാഷാണം വർക്കികൾ ആണ്‌.
@GNN64
@GNN64 Ай бұрын
Sooryanelli RAPE accused
@vin-or1my
@vin-or1my Ай бұрын
ഒന്നും ഇപ്പോൾ പറയുന്നില്ലെങ്കിൽ പിന്നെ എന്ത് തേങ്ങയാ പറയുന്നത്
@sathyantk8996
@sathyantk8996 Ай бұрын
ഉണ്ടെങ്കിൽ പറഞ്ഞേനെ അനിലിൻ്റെ കയ്യിൽ നിന്നും നല്ലോണം കിട്ടും എന്ന ബോധ്യമുണ്ട്
@krishnakv8228
@krishnakv8228 Ай бұрын
സൂര്യനെല്ലി കുര്യൻ പറയുന്നതിന് യാതൊരു വിലയുമില്ലാത്ത നാക്ക്... അവിടെയും ഇവിടെയും തൊടാതെയുള്ള വർത്താനം.
@306vishnu
@306vishnu Ай бұрын
ഹായ് VIP
@beenaps7044
@beenaps7044 Ай бұрын
SOORYANELLY KURYAN
@user-ku4nl1jg3t
@user-ku4nl1jg3t Ай бұрын
അപ്പോൾ താങ്കളെ പോലുള്ളവർ കൈകൂലി വാങ്ങിയിരുന്നു എന്നാണ് വസ്തുത 😉👌
@salessales6287
@salessales6287 Ай бұрын
പി ജെ കുര്യൻ ലോക ഫ്രോഡാ. ഈ ഇന്റർവ്യൂവിൽ തന്നെ അയാളുടെ കള്ളത്തരം മനസിലാകും.
@anishnair5603
@anishnair5603 Ай бұрын
സൂര്യനെല്ലി മാന്യൻ മറക്കേണ്ട.
@nizara8179
@nizara8179 28 күн бұрын
അതു പറ, ആ പെണ്ണ് പിടിയൻ, SC യിൽ കേസ് നടക്കുന്നത് കൊണ്ടാണ് ഇയാളെ രാജ്യ സഭാ MP. ആയി കുറെ കാലം നില നിർത്തിയത്. എത്ര യോ ചെറുപ്പക്കാർ ടെ അവസരം നഷ്ടപ്പെടുത്തിയ 3 കിഴവന്മാർ
@thampikalpana232
@thampikalpana232 Ай бұрын
ഉമ്മൻ‌ചാണ്ടി അന്റോണിയെ നിർബന്ധിച്ചു കയറ്റി അയച്ചത് എന്തിനാണ്❓ അതാണ്....... ഐഡിയ...
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Ай бұрын
എല്ലാ സംഗതികളും പുറത്തെടുക്കൂ.... കാണട്ടെ, നീളവും വണ്ണവും, കരുത്തും. പേടിപ്പിക്കേണ്ട....
@trycryptos1243
@trycryptos1243 Ай бұрын
ശ്രീ P J Kurian എന്ത് പച്ച കള്ളമാണ് പറയുന്നത് ? തുക അറിയാതെ ആരാ സർ ഇടപെടുന്നത് ?
@user-qz8cp9rf8z
@user-qz8cp9rf8z 28 күн бұрын
എന്റെ കുര്യ, നിങ്ങളുടെ ഇമേജ് പണ്ടേ പോയതാ, ആ കഥ വീണ്ടും പോക്കണോ, ഇപ്പോൾ ശ്രെഡികപ്പെടാൻ ആണ് ഇതിൽ കയറി പിടിച്ചത്, പോയി പണിനോക്കു, ഇയാളും ദാല്ലാലിന്റെ ആളാ
@muhammedcp6293
@muhammedcp6293 28 күн бұрын
Evanum andaniyepola alam theni mudechu avasanam cogarsethaly
@user-bx2cr2kj8z
@user-bx2cr2kj8z Ай бұрын
👍
@sahadevanp8120
@sahadevanp8120 Ай бұрын
എല്ലാം ഒളിച്ചു വച്ച ക്രിമിനൽ വൃദ്ധൻ
@keralaraja
@keralaraja Ай бұрын
ഒരു പ്രായം കഴിഞ്ഞാൽ പാട്ടും പ്രാർത്ഥനയുമായി വീട്ടിൽ ഇരിക്കണം . lime ലൈറ്റിൽ നിന്ന കാലത്തു നാട്ടുകാർക്ക് എന്തെകിലും പ്രയോജനം അതില്ല . പലർക്കും പണി കൊടുത്തു ഒടുവിൽ വീട്ടിൽ settle ആയി .
@vijayanpillai1819
@vijayanpillai1819 Ай бұрын
എന്ത് നിലപാടാണ് ഉള്ളത് ഇദ്ദേഹത്തിന്.. ഒരു പാർട്ടിയിൽ നിന്ന് കിട്ടാവുന്ന അസുഖങ്ങളെല്ലാം അനുഭവിച്ചു ബാക്കി പറയാതിരിക്കുന്നത് നല്ലത്
@joyaugustine2690
@joyaugustine2690 28 күн бұрын
വെള്ള വസ്ത്രം ധരിച്ചാൽ സൂര്യനെല്ലി കേസിലെ പ്രതി ആവാതിരിക്കില്ല, കിളവാ!!😂
@gracyvarghese7772
@gracyvarghese7772 Ай бұрын
ആൻ്റണി അറിയാത്ത ഒരു കാര്യങ്ങളും ഇല്ല... ഇപ്പോൾ എല്ലാം ഉരുണ്ടു കളിക്കുന്നു.
@user-hf2gf3tb9k
@user-hf2gf3tb9k Ай бұрын
താൻ പിന്നെയ്ക്കുവെയ്ക്കുന്നത് എന്തിനാ കുരിയാ നേരെ പായു അതെല്ലെ നല്ലത്. എന്ന് തുറന്ന് പറയും '
@writtenright
@writtenright Ай бұрын
സൂര്യനെല്ലി ആരും മറന്നിട്ടില്ല കിളവാ.
@AjithKumar-tx9qq
@AjithKumar-tx9qq Ай бұрын
😂😂😂
@esnarayanan2499
@esnarayanan2499 Ай бұрын
സൂര്യ നെല്ലി.....😂😂😂😂❤❤❤
@mohammadrasheedShihab
@mohammadrasheedShihab Ай бұрын
ഇദേഹം അന്നോ അദ്ദേഹം
@unnikrishnan6552
@unnikrishnan6552 Ай бұрын
Suryanelli Hero
@writtenright
@writtenright Ай бұрын
@@mohammadrasheedShihab അതേ..ഇവന്‍ തന്നെ.
@p.v.ravindran6946
@p.v.ravindran6946 Ай бұрын
കുര്യൻ കിടന്ന് ഉരുളുന്നത് കണ്ടാൽ അറിയാം അയാൾ പറയുന്നതു് മുഴുവൻ നുണയാണ്. ബലാൽസംഗ കേസിലെ പ്രതിയായിരുന്ന വ്യക്തിയാണ് നുണകൾ പടച്ചുവിടുന്നത്. പകുതി ചോദ്യങ്ങൾക്ക് ഉത്തരം ഇപ്പോൾ പറയില്ല. ഒരു പക്ഷെ ദല്ലാളിനോട് അനുവാദം ചോദിയ്ക്കണ മായിരിയ്ക്കും. കുറച്ചു നാളുകൾക്ക് ശേഷം ദല്ലാൾ ഒരു പക്ഷെ ശ്രീ കുര്യനാണ് 25 ലക്ഷം വാങ്ങിയത് എന്ന് വെളിപ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല. കോൺഗ്രസ്സിലെ അഴിമതി കണ്ട് വളർന്ന ശ്രീ കുര്യനെ ഒരിയക്കലും വിശ്വസിയ്ക്കാനാവില്ല.
@badman7237
@badman7237 Ай бұрын
u❤
@sreenivasanmm9322
@sreenivasanmm9322 Ай бұрын
സൂര്യ നെല്ലി കേസിൽ സത്യം എന്താണ്എന്ന് അറിയാം
@kanakrajan3362
@kanakrajan3362 Ай бұрын
Mr. PJ Kurian needs to answer as to why this shady character Nandkumar approached you in this matter.
@rajarajachola6508
@rajarajachola6508 Ай бұрын
ഈ തരം താന്ന പൊളിറ്റിക്കൽ deal മേക്കരുടെ interview ഒരു ഗൂഡലോചന ആണ്......
@sathyantk8996
@sathyantk8996 Ай бұрын
അതും ദല്ലാൾ
@hamzapt7723
@hamzapt7723 Ай бұрын
ഇപ്പൊ പത്രക്കാർ അറിഞ്ഞില്ല .
@Backpfeif_E
@Backpfeif_E Ай бұрын
എന്ത് നല്ല മനുഷ്യൻ!
@sm-530
@sm-530 Ай бұрын
തേങ്ങ ഒന്ന് ഉടക്ക് സാമീ അല്ല കുര്യാ 😅😅😅😅
@nandanant9178
@nandanant9178 Ай бұрын
Suryanelliye kurichu vallathum parayaanundoo.....😂😂😂😂😂😂😂😂
@user-ov8wf5by7m
@user-ov8wf5by7m Ай бұрын
സൂര്യനെല്ലി മറന്നുപോയോ
@sasinarayana
@sasinarayana Ай бұрын
ഈരാഷ്ട്രീയക്കാർ Ext: class ലിണ് യാത്ര ചെയ്യുന്നത്! സാധാരണ ചാർജിൻറെ 4 ഇരട്ടിയാണ് Ext: ചാർജ്!!
@unnikrishnangangadharan1212
@unnikrishnangangadharan1212 28 күн бұрын
P j. Kurian 😇
@uaee7554
@uaee7554 Ай бұрын
Kuryanayariyathavar Keralathilundo
@sureshgopalakrishnan9732
@sureshgopalakrishnan9732 Ай бұрын
സൂര്യനെല്ലി നായകൻ ഫ്രണ്ട് നന്ദകുമാർ എന്ന ക്രിമിനലുമായി ചേർന്ന് നടത്തിയ ഓപ്പറേഷൻ
@josevj2318
@josevj2318 Ай бұрын
We all know about this gentleman.asianet like channels should not create image for this gentleman
@sajithsadadivan8627
@sajithsadadivan8627 Ай бұрын
സൂര്യനെല്ലി കേസ് എന്തായി...
@dvdsmenon1
@dvdsmenon1 Ай бұрын
എന്തിനാണ് വാങ്ങിയത്? എത്രയാണ് വാങ്ങിയത്? ആരോടാണ് പറഞ്ഞത്? എന്താണു് പറഞ്ഞത്... ഞാൻ ഒന്നും വെളിപ്പെടുത്തുന്നില്ല. പറയാൻ ആഗ്രഹിക്കുന്നില്ല. കുന്തം. എന്തിനാണ് ഇത്തരമൊരു ഇൻ്റർവ്യൂ😮 😮
@marakkarhaji8447
@marakkarhaji8447 26 күн бұрын
Adc😂
@AnilKumar_1966
@AnilKumar_1966 Ай бұрын
അയ്യോ വെളിപ്പെടുത്തിക്കളയരുത്😂😂😂
@sathyantk8996
@sathyantk8996 Ай бұрын
അനില് പൊരിക്കും കുര്യനെ
@kvgeorge2899
@kvgeorge2899 29 күн бұрын
ഇപ്പോഴും ഒന്നു രണ്ടു കേസുകൾ എന്റെ കൈയിൽ ഉണ്ട് എന്ന് പറയുന്നതിൽ ഏതെങ്കിലും കാര്യമുണ്ട്.
@shameera1494
@shameera1494 26 күн бұрын
ആൻ്റണി+ മകൻ.... അഴിമതി.... ഇത് ഒന്ന് മാത്രം
@pkvkp
@pkvkp Ай бұрын
അങ്ങനെ ആന്റണിയുടെ ഭാര്യയെ സംശയമുനയിലാക്കി രണ്ടു പേരും ചേർന്ന്..
@nawazmohammed8343
@nawazmohammed8343 Ай бұрын
From 6 minutes he said AK Antony ariyamo enne chodhichapol epol onnum naan parayunilla enne parayunu That means AK Anthony knows everything
@ananthan8951
@ananthan8951 Ай бұрын
ഇദ്ദേഹം വലിയ ഇടപെടൽ വിദഗ്ധനാണെന്ന് മനസ്സിലായി. സൂര്യനെല്ലി കേസിൽ ഗുരുതരമായ ഒരു പത്യാഘാതത്തിൽ നിന്നും പരേതനായ അരുൺ ജേത്‌ലി ആണ് കുരിയനെ രക്ഷപ്പെടുത്തിയത് എന്ന് ഒരു കേൾവി ഉണ്ട്. അതുകൂടി ഒന്ന് ആരായാമായിരുന്നു.
@binutk6733
@binutk6733 Ай бұрын
Fraud is Fraud
@amithmadhu2519
@amithmadhu2519 Ай бұрын
എന്റെ പൊന്നോ ഓർമ ഇല്ല ചെവിയും കേൾക്കില്ല തള്ളിനു ഒരു കുറവുമില്ല
@pradeepkrishnan9847
@pradeepkrishnan9847 29 күн бұрын
Ennal pinney velippeduthadey...😮
@psreenivasan1683
@psreenivasan1683 Ай бұрын
സൂര്യ നെല്ലി കുര്യൻ.
@rileeshp7387
@rileeshp7387 Ай бұрын
സൂര്യനെല്ലി കേസിൽ ഇയാള് പ്രതി അല്ല എന്ന് കോടതി അല്ലേ പറഞ്ഞത്
@josevj2318
@josevj2318 Ай бұрын
We will see what will be condition after bjp, comming to power again
@KJO13
@KJO13 16 күн бұрын
Suryanelli veteran😡
@gopalakrishnannair936
@gopalakrishnannair936 28 күн бұрын
അന്ന് സൂര്യനെല്ലിക്കെസിൽ ആ പാവംപെൺകുട്ടിയെ ചവച്ചു തുപ്പിയതിനുശേഷം ഇതേ ഉരുണ്ടുകളി വളരെ ഭംഗിയായി അന്നും നടത്തിയത് ഈ നാട്ടിലെ ജനങ്ങൾ മറന്നിട്ടില്ല.
@joymj7954
@joymj7954 Ай бұрын
❤പാലാഴിയിൽ കുളിച്ചുവന്ന പുണൃവാളാൻ😂😅😢😊😮
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Ай бұрын
സൂര്യ നെല്ലി പെൺപിള്ളേർ ---- അനുഭവിച്ചോ!!!
@AssisCa-zq6it
@AssisCa-zq6it 25 күн бұрын
ഒരു കാര്യം മറ്റൊരു ആളോട് സംസാരിക്കാൻ പോകുമ്പോൾ കരിങ്ങൾ ഇരുപഗവും കേൾക്കാതെ ആണോ സംസാരിക്കാൻ പോകുന്നത് ഇപ്പോൾ ഈ സമയത്ത് പറയുന്ന കരിങ്ങളിൽ എന്തൊക്കയോ മറച്ചു പിടിക്കുന്നു എന്ന് മൂന്നാം ക്‌ളാസിൽ തോറ്റുപോയകുട്ടിക്കും മനസിലാവും
@sunilalexander1706
@sunilalexander1706 Ай бұрын
Njan, chanakathinoppam. P J Kurien
@pramodc8455
@pramodc8455 Ай бұрын
നിങ്ങളിൽ ആരാണ് സത്യസന്ധൻ. 😂
@arunvalsan1907
@arunvalsan1907 Ай бұрын
2um swaha😅😅😅😅😅😅😅🤣🤣🤣🤣
@surendrannair4394
@surendrannair4394 28 күн бұрын
വിനുവിന് പറ്റിയ കൂട്ട്.. 👌🏾👌🏾👌🏾👌🏾👌🏾
@vijayakumarkg3155
@vijayakumarkg3155 28 күн бұрын
A K. Antony ചതി യാനാണ്, ദുഷ്ടനാണ്. കൂടെ നിൽക്കുന്നവരെ പിന്നിൽ നിന്ന് കുത്തുന്നവനാണ് ഈ ആന്റണി. അയാൾക്കല്ലാതെ അയാളെക്കൊണ്ട് ഇന്നേവരെ ഒരു ഗുണവും ഉണ്ടായിട്ടില്ല.
@gokulgkrishnan4737
@gokulgkrishnan4737 Ай бұрын
രാഷ്ട്രീയത്തിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞതിന്റെ സൂക്കേട് ആണ് സൂര്യനെല്ലിക്ക് 🥱 അനിൽ ആന്റണി ഒക്കെ ഫ്രഷ് പീസ് ആണ് 😏 രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി 🥱 അതിന്റെ കുശുമ്പ് 😏
@user-jl7cz1ok2u
@user-jl7cz1ok2u Ай бұрын
വെറുതെ കള്ളത്തരം പറയാതെ കുര്യൻ സാറേ കേരള സമൂഹത്തിന് താങ്കളുടെ നിലപാടിനെ കുറിച്ച് ഞങ്ങൾക്ക് ഓരോരോ വ്യക്തികൾക്കും അറിയാം
@majeedmkmpktr5034
@majeedmkmpktr5034 29 күн бұрын
ആദ്യത്തെ ആൾ ആരാണെന്ന് എല്ലാവർക്കും അറിയാം
@esnarayanan2499
@esnarayanan2499 Ай бұрын
ഈ കെളവന്റെ പേരിലുും ചിലതൊക്കെ കേട്ടിട്ടുണ്ട്.... അതൊന്നും ആരും മറക്കാൻ ഇടയില്ല....
@salessales6287
@salessales6287 Ай бұрын
ലോക കോഴിയ
@nawazmohammed8343
@nawazmohammed8343 Ай бұрын
From 5-6 minutes he said Election kazhinu parayam ennu karudhiyane electione munpe parayadhirunnadhe That means you want to help Anil Antony during election 🤔🤔
@elegantenterprises910
@elegantenterprises910 Ай бұрын
he got one born
@rajarajachola6508
@rajarajachola6508 Ай бұрын
പറഞ്ഞു വരുമ്പോൾ ഇദ്ദേഹം നന്ദകുമാറിന്റെ ആളായിട്ട് വരുമോ.......
@AjithKumar-tx9qq
@AjithKumar-tx9qq Ай бұрын
😂😂😂
@hameedvelliyath2140
@hameedvelliyath2140 29 күн бұрын
ഈ congress കാരെല്ലാം കുറച്ച് കാലം അധികാരത്തിൽ നിന്നും പുറത്തിരിക്കുന്നത് നാട്ടിന് വളരെ നല്ലതാ..
@sudeeshak3952
@sudeeshak3952 Ай бұрын
നല്ല പഠിച്ച കള്ളനാണെന്ന് സംസാരത്തിൽ നിന്നും അന്നം തിന്നുന്ന ആർക്കും മനസിലാക്കാം
@gheein
@gheein Ай бұрын
Thirutha thoma find suitable place in CPM and still making money with comfort in the expenses of goverment❤But Anil Antony don mistake by going to BJP he cannot make adjustment there but he can save his multicrores he has in US the capital of Arms and armoury business
@baburaj800
@baburaj800 Ай бұрын
ഇവൻ മറ്റവനല്ലേ.... എന്നിട്ടും അവതാരകൻ വിശേഷണങ്ങളിൽ അത് പറഞ്ഞില്ല. അപദാനങ്ങളിൽ ചിലത് വിട്ടുകളഞ്ഞത് ശരിയായില്ല.
@avarankuttu
@avarankuttu 29 күн бұрын
പാർട്ടിയോട് നന്ദിയില്ലാത്തരം കാണിച്ച പദമയെയും അനിലിനെയും കോൺഗ്രസിൽ തിരിച്ച് എടുത്താൽ നിരവതി ആളുകൾ പാർട്ടി വിടും.
@mathewam5786
@mathewam5786 26 күн бұрын
അനിൽ ആന്റണി സ്വന്തം അഭിപ്രായം ഉള്ള ആളാണ്, അച്ചന്റെ പാർട്ടി തന്നെ ആകണം എന്നുള്ള കോൺഗ്രസ്‌ വികാരം ജനാതിപത്യ അന്നോ വംശ വാഴ്ച്ച (നിലവിൽ ഗോദരേ ഗാന്ധി വരെ ഇനിയും സഹിക്കെന്നെന്ന
@GopalakrishnnaPillai-so1cl
@GopalakrishnnaPillai-so1cl Ай бұрын
പറയാൻ പറ്റാത്ത കള്ളം മാത്രം പറയരുത് കുര്യൻ ഈ
@sageervattappilly6006
@sageervattappilly6006 Ай бұрын
കാശില്ലാത്ത ആൻ്റണി യുടെ മകൻ എങ്ങിനെ 25ലക്ഷം തിരികെ കൊടുത്തു.പൊയ്മുഖം ങ്ങൾ പോളിയും
@mohananmaruvottil5806
@mohananmaruvottil5806 24 күн бұрын
U.D.F.ന് സ്തുതി പാടുകയും,കമ്യൂണിസ്റ്റുകാരെഅപമാനിക്കുകയും ചെയ്യുന്ന വിനുഎന്നപരനാറിയൂടെ പരിപാടി ആരും കാണരുത്
@knarayanabhatgabbaladka3190
@knarayanabhatgabbaladka3190 Ай бұрын
Athu nhan ippol parayilla..
@SakthiDharan-zp8kx
@SakthiDharan-zp8kx Ай бұрын
സൂര്യനെല്ലി ചേട്ടൻ.
@sreekumar1013
@sreekumar1013 Ай бұрын
Suryanelli kurian sir..
@hydrosekuttyka2273
@hydrosekuttyka2273 28 күн бұрын
ഇതൊക്കെ തന്നെയാണ് മോദിജി മോദിജി എന്ന് പറഞ്ഞു നടക്കുന്നത്.
@sasikumarpalliyil7331
@sasikumarpalliyil7331 28 күн бұрын
അനിൽ ആന്റണി കേസിൽ നിന്ന് രക്ഷപ്പെടാനാണ് ബിജെപി യിൽ ചേർന്നത്. അതുവഴി അച്ഛനെതിരെയുള്ള അന്വേഷണം തടയാനും അദ്ദേഹത്തിന് കഴിഞ്ഞു.
@dkn99100
@dkn99100 Ай бұрын
ഈ മാന്യൻ പണ്ട് ഒരു പിഡന കേസ് പ്രതിയായിരുന്നു😂
@salessales6287
@salessales6287 Ай бұрын
പ്രതിയല്ല, പെണ്ണ് പിടിയൻ
@latheeflathi9796
@latheeflathi9796 28 күн бұрын
ഈയാളും ഒരു സ്ഥാനമാനമോഹിയാണ്. ഈ എടുക്കാചരക്ക് ബീ ജെ പി യിലേക്ക് പോകുന്നതാണു നല്ലത്.
@asdaqmedia354
@asdaqmedia354 Ай бұрын
പേടിയുണ്ട്.... അനിൽ ആന്റണി പലതും വിളിച്ചു പറയുമെന്ന്.....
@abdulrahimm7092
@abdulrahimm7092 29 күн бұрын
ഇതിൽ ഒരു കാര്യം വ്യക്തം ആന്റണിക്കറിയാം ആന്റണി ഇപ്പോഴും കോൺഗ്രസിൽ ആയതുകൊണ്ട് അയാളെ വേദനിപ്പിക്കാതെ രാഷ്ട്രീയ മര്യാദ കാണിച്ചു
@venuponnamparambath5951
@venuponnamparambath5951 Ай бұрын
താങ്കൾ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്
@hip1205
@hip1205 Ай бұрын
ഇയാള് ഒരു ഘട്ടത്തിൽ ബിജെപി യില് പോകുമെന്ന് കേട്ടിരുന്നു
@meeraaravind6450
@meeraaravind6450 Ай бұрын
Pj Kurien sir had mentioned that the how he had fought the case in legal ways and how he was not convicted in the judgement.He is believable but still the people who are writing comments still want to blame him .He did not Rin away from. Case how is the present CM of kerala handling the cases he is involved,the publi. have seen that
@govindankp555-jt3pb
@govindankp555-jt3pb 29 күн бұрын
ഉവ്വോ? ഇയാളുടെ തനി സ്വഭാവം പുറത്ത് കൊണ്ടുവന്നാൽ തന്നെ ഇദ്ദേഹം ഇപ്പൊ പറഞ്ഞോണ്ടിരിക്കുന്നത് ഒരാളും വിശ്വസിക്കത്തില്ല........
@user-ks3bd9xx5t
@user-ks3bd9xx5t 29 күн бұрын
മൊത്തം അച്ചായൻ കളികളാണ് കോൺഗ്രസിൽ നടക്കുന്നത്
@venumulakodimankal7161
@venumulakodimankal7161 29 күн бұрын
പുണ്യാവളന്റെ കുമ്പസാരം.... കുടിലനായ വിനുവിന്റെ മുന്നിൽ
@user-po6tb7it4r
@user-po6tb7it4r Ай бұрын
ഒന്നും പറയുന്നില്ലെങ്കിൽ പിന്നെന്തിനാ ഇവിടെ കുത്തിയിരിക്കുന്നത് ;എണീറ്റ് പൊക്കുടെ എന്ന് വിനുവിന് പറയാമായിരുന്നു !
@vipinvarghese7180
@vipinvarghese7180 Ай бұрын
Yes
@varughesemg7547
@varughesemg7547 28 күн бұрын
വല്ല പത്തോ നൂറോ വല്ലതും വട്ടച്ചിലവിന് കടം വാങ്ങിയതായിരിക്കാം എന്നാണ് പാവം കരുതിയത്? ബാക്കി ഒന്നും ഇപ്പം പറയാനല്ലെങ്കിൽ ഇൻ്റർവ്യൂ പിന്നെ മതിയായിരുന്നല്ലോ ?
@Sureshkumar58123
@Sureshkumar58123 Ай бұрын
ആ അലവലാതി പയ്യന് വിവരമില്ല. കക്കാന്‍ പോലും അറിയാത്ത യൂസ് ലെസ് ഫെല്ലോ കുര്യച്ചന്‍ സൂര്യനെല്ലിയില്‍ പോയി എന്ന് പറഞ്ഞാലും, പീശേപി ദത്തെടുത്ത ഈ അന്തപ്പന്‍റ വിഷവിത്ത് അഴിമതിക്കാരന്‍ അല്ലാതാകുന്നില്ല
@anulalanandan6423
@anulalanandan6423 Ай бұрын
സൂര്യനെല്ലി കുര്യൻ
@pknizarudeen8738
@pknizarudeen8738 27 күн бұрын
കുരിയന്റെ കാര്യം പറയുമ്പോൾ പതവികളുടെ കൂടെ സുര്യനെല്ലി കേസിലെ കുറ്റാരോപിതൻ എന്നുകൂടി പറയണം പിന്നെ പോക്രിത്തരം കാണിച്ചവന്റെ പേര് എന്തിനാ മറച്ചുവെക്കുന്നെ
@unnikrishnangangadharan1212
@unnikrishnangangadharan1212 28 күн бұрын
മന്ത്രി കിട്ടിയില്ല. അനിൽ കൂടുതൽ പറഞ്ഞാൽ അകത്താകും...
@lzsknpl
@lzsknpl Ай бұрын
വൃദ്ധനായ അങ്ങ് വീട്ടിൽ വിശ്രമമെടുക്കൂ
@sathyantk8996
@sathyantk8996 Ай бұрын
പറ്റില്ല കിട്ടാനുള്ളത് വാങ്ങണ്ടേ
@user-ov6tm8op1n
@user-ov6tm8op1n Ай бұрын
S oniyayude.upajapakanghal Con.ne.nasippichu.antony.chaco. Kurian..thomas.extra.extra.
P.J.Kurien M.P reacts on Suryanelli case, Interview Part-1
37:03
asianetnews
Рет қаралды 49 М.
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 788 М.
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 23 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 37 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 990 М.
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 788 М.