ശനിദോഷമുള്ള ഈ 17 നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിലുണ്ടോ ? ഈ ആപത്ത് തിരിച്ചറിയുക , പരിഹാരം ഇങ്ങനെ ചെയൂ

  Рет қаралды 12,128

Sudarshana Tv

Sudarshana Tv

2 ай бұрын

Sudarshana Tv | സുദർശന ടീവി
സുദർശന ടീവിയിലേക്ക് ഏവർക്കും സ്വാഗതം. ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഈ ചാനൽ subscribe ചെയ്യുക.
#SudarshanaTV
ജാതക പരിശോധനക്കും പ്രശ്നപരിഹാരത്തിനും മെസ്സേജ് ചെയ്യുക.
Whatsapp :8590275568
ദയവായി നേരിട്ട് വിളിക്കാതിരിക്കുക. ജാതക പരിശോധന whatsapp വഴി ആണ്. ഓരോ ജാതകപരിശോധനയ്ക്കും ദക്ഷിണ ഈടാക്കുന്നതാണ്.
shani dosha,
shani dosha nivarana pooja,
shani dosha meaning,
shani dosha effects,
shani dosha remedies,
shani dosha symptoms,
shani dosha nivarana in malayalam,
shani dosha pariharam malayalam,
shani dosha nivarana,
shani dosha pariharam,
shani,
shani dosha in birth chart,
shani dev,
shani mantra,
shani rahu shrapit dosha calculator,
check shani dosha online,
shani mangal dosha calculator,
shani dosha check,
what does shani dosha mean,
shani dosha in english,
remedy for shani dosha,
gemstone for shani dosha,
rudraksha for shani dosha,
solution for shani dosha,
mantra for shani dosha,
remedies for shani dosha,
for shani dosha,
shani dosha in horoscope,
shani vratham in malayalam,
shani dosha remedies in malayalam,
shani dosha mantra in malayalam,
kuja shani dosha,
shani dosha marriage,
shani dosha nivarana mantra malayalam,
ശനിദോഷം,
ശനിദോഷം ജ്യോതിഷം,
ശനിദോഷം വാസ്തു,
ശനിദോഷം മാറാൻ,
ശനിദോഷ പരിഹാരം,
ശനിദശ,
ശനി മന്ത്രങ്ങൾ,
ശനിദോഷ പരിഹാരം മലയാളം,

Пікірлер: 35
@venugopalanp8696
@venugopalanp8696 2 ай бұрын
Please pray my son Ajeesh v s thrilketta and Aneesh vs karthikka and santhamma uttram for money problems
@venugopalanp8696
@venugopalanp8696 Ай бұрын
Please 🙏 pray for me k santhamma uttram for money problems and business development Thirummeni k andakasany kalam
@bhagyashajith8744
@bhagyashajith8744 2 ай бұрын
Arivukal paraju thannathinu nanni Thirumeni 🙏🙏🙏
@kamalurevi7779
@kamalurevi7779 2 ай бұрын
അഭിനന്ദനങ്ങൾ
@dhanyamohan7945
@dhanyamohan7945 2 ай бұрын
I and my FAMILY are kanni swami and I and my FAMILY are comming to sabarimala temple on may fifteenth and my age is forty seven years old my uterus and ovary had been removed and also my menopause has stopped can I come to sabarimala temple on may fifteenth
@shibumon6466
@shibumon6466 2 ай бұрын
Sathyamanu njan anubhavichukondirikkunnu janikkendayirunnu ennu thonnippokum chothi🌟aanu ❤ thank you Jesus 💜🪔🪔🪔🪔🪔🪔🪔🪔🪔🌟🌟🌟🌟💐🙋🏻
@preethap1927
@preethap1927 2 ай бұрын
Appo makarakkoorukarkku alle ippo ezhara sani
@Priya-cx3kl
@Priya-cx3kl 2 ай бұрын
Karthika nashathram .... Shanidboshum kond valayukayann.........Vivaham urapikkan ee sani kalaghattam nallathano....thirumeni? 😢😢
@user-ed3ot1td2x
@user-ed3ot1td2x 2 ай бұрын
ithu കേൾക്കാൻ തുടങ്ങിയിട്ട് 65 വർഷം ആയി.ഞാൻ ഒന്നും ചെയ്യില്ല. സുഖമായി ജീവിക്കുന്നു. അമേരിക്കയിൽ ഇത് നോക്കുന്നില്ല.അതുകൊണ്ട് സുഖം.🎉
@ckbabubabu1141
@ckbabubabu1141 2 ай бұрын
Sethumadhan Karthika 65y Janmashtami Sani. 6 Rasi
@Angelofisland
@Angelofisland 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@SeeliammaJose-ex6lg
@SeeliammaJose-ex6lg 2 ай бұрын
തിരുമേനി കടയിൽ നിന്നും എള്ള് ഏത് ദിവസമാണ് വീട്ടിൽ വാങ്ങിക്കൊണ്ടു വരേണ്ടത്..
@user-kk3ls4zn1k
@user-kk3ls4zn1k 2 ай бұрын
Revathiku okey ethra kalam ayi
@pscfocus8800
@pscfocus8800 2 ай бұрын
എനിക്ക് ചോദിക്കാനുള്ളത്. കണ്ടകശനി കൊണ്ടെ പോകു എന്ന് പറയുന്നത് - നമ്മളെയും കൊണ്ടുപോകു എന്നതാണോ അർത്ഥം അത് വന്ന് ഭവിക്കുന്നതിൻ്റെ തീവ്രത കുറയും എന്നതല്ലെ- പലരും പറയുന്നത് പലത് ഇതിപ്പോ ഏതാണ് വിശ്വസിക്കുക എന്നത് അനുഭവം കൊണ്ട് മനസിലാക്കുക എന്നത് മാത്രമാണ്. ഏഴര ശനി വളരെ ദോഷം ചെയ്യും എന്നും കേട്ടിരിക്കുന്നു. പറയുന്നത് എത്ര വാസ്തവം ഉണ്ടെന്നത് പ്രധാനമാണ്.
@anithakumari6436
@anithakumari6436 2 ай бұрын
നമസ്കാരം തിരുമേനി 🙏മകരക്കൂറ് കാർക്ക് ഏഴരശനി കഴിഞ്ഞോ.ഇല്ലെങ്കിൽ എത്ര കാലം കൂടി ഉണ്ട്. മറുപടി തരേണമേ 🙏
@MALLUZ_6942
@MALLUZ_6942 2 ай бұрын
29 March 2025 vare undu 7 1\2 sani
@anithakumari6436
@anithakumari6436 2 ай бұрын
@@MALLUZ_6942 Thankyou thirumeni 🙏
@dr.revathybenjamin
@dr.revathybenjamin 2 ай бұрын
അപ്പോ കണ്ടകശനിയും ഏഴരശനിയും ഉള്ളവർ തമ്മിലാണ് Case എങ്കിൽ ഏഴര ശനിയുള്ളവർ വിജയിക്കുമല്ലേ 😅
@sudarshanatv
@sudarshanatv 2 ай бұрын
ഒരു ദോഷവും ഇല്ലാത്തവർ തമ്മിൽ കേസ് നടന്നാലോ? ആര് ജയിക്കും? അല്ലെങ്കിൽ ഒരേ റാങ്ക് ഹോൾഡേഴ്‌സ് തമ്മിൽ മത്സരം നടന്നാലോ? ആര് ജയിക്കും? തമ്മിൽ കഴിവ് കൂടുതൽ ആരോ അവർ ജയിക്കും. അല്ലെ?. അതുപോലെ ഈ രണ്ട് ദോഷങ്ങൾ ഉള്ളവർ തമ്മിൽ മത്സരിച്ചാൽ അവനവൻ ചെയ്യുന്ന പ്രവർത്തിയാൽ ദോഷം കുറഞ്ഞിരിക്കുന്ന ആരോ അവർ ജയിക്കും. പേരിനു മുന്നിലെ dr. Initial ആണെന്ന് വിശ്വസിക്കുന്നു. കാരണം. ഇത്രയും ചിന്താശേഷി കുറഞ്ഞവർക്ക് ഡോക്ടറേറ്റ് ആരും കൊടുക്കാറില്ല. അല്ലെങ്കിൽ പണം കൊടുത്ത് വാങ്ങിക്കുന്നവർ കാണും.
@balachandranb8187
@balachandranb8187 2 ай бұрын
🙏🙏🙏🙏🙏
@dr.revathybenjamin
@dr.revathybenjamin 2 ай бұрын
@@sudarshanatv ഒരു comment കണ്ടാൽ എടുത്ത് ചാടി അതു negative ആണെന്ന് അനുമാനിച്ച് രോഷാകുലമായി മറുപടി ഇടുന്നതിനും ഒരാളുടെ Prefix കണ്ട് വിവരത്തിൻ്റെ അളവ് നിശ്ചയിക്കാനുള്ളത്രയും അധ: പതിച്ച channel ആണെന്നറിഞ്ഞിരുന്നെങ്കിൽ comment ഇടാൻ നിൽക്കില്ലായിരുന്നു. ഞാൻ ചോദിച്ചതു ഒരു genuine doubt ആണ്. Astrologer നോടുള്ള ബഹുമാനക്കുറവോ negative commento ആയിരുന്നില്ല. ചോദ്യം താങ്കളോടും ആയിരുന്നില്ല . അദ്ദേഹത്തിനോടായിരുന്നു. ഇത്രയും നികൃഷ്ടമായ നിങ്ങളുടെ കമൻ്റിന് reply ചേയ്യേണ്ട ആവശ്യമില്ല എന്നാലും Dr. എന്ന രണ്ടക്ഷരത്തിനെ അപമാനിച്ചതു കൊണ്ടു പറയാം. Initial അല്ല. MBBS and MD pursuing. കഷ്ടപ്പെട്ട് പഠിച്ച് വർഷങ്ങളുടെ അധ്വാന ഫലം കൊണ്ട് നേടിയെടുത്ത initial ആണ്. എന്തേ?
@dr.revathybenjamin
@dr.revathybenjamin 2 ай бұрын
@@balachandranb8187 തിരുമേനി മാപ്പാക്കണം. ഞാൻ തിരുമേനി യെ കളിയാക്കിയതല്ല . അതെൻ്റെ genuine doubt ആണ്. എൻ്റെ ജീവിതത്തി ലെ ഏറ്റവും കഷ്ടതയേറിയ ശുക്രദശയി ലെ ശനിയുടെ അന്തർദശ സമയമാണ്. ശനി 3 ലും ശുക്രൻ 8 ലും . നീതിക്കു വേണ്ടിയുളള പോരാട്ടം പല കാരണത്താൽ മുടങ്ങി കിടക്കുവാണ്. അങ്ങി തിൽ പറഞ്ഞിരിക്കുന്ന പ്രകാരം എൻ്റെ നക്ഷത്രത്തിനു ഏഴര ശനിയും എൻ്റെ എതിർ ഭാഗത്തുള്ളയാൾക്ക് കണ്ടകശനിയുമാണ്. ഇനിയെങ്കിലും കേസ് ജയിക്കാൻ സാധ്യതയുണ്ടല്ലോ എന്നർത്ഥത്തിലായി രുന്നു ആ കമൻ്റ് . എൻ്റെ കമൻ്റിനെ negative ആയി കണ്ട ജാതകത്തിൽ ബുധനു മൗഢ്യമുള്ളവരുടെ ബുദ്ധി ദോഷത്തിനുള്ള പരിഹാരം തിരുമേനി പറഞ്ഞു കൊടുക്കണം. അല്ലെങ്കിൽ പിന്നെയും ഇങ്ങനത്തെ ബുദ്ധി ദോഷം ഭാവിയിൽ പലരോടും കാണിക്കും. കുഞ്ഞുന്നാൾ മുതൽ ഞാൻ ബൃഹത്സംഹിത പോലുള്ള ജ്യോതിഷ്യ ഗ്രന്ഥങ്ങൾ വായിക്കണുണ്ട്. യൂട്യൂബ് ചാനൽ ഒക്കെ വരുന്നതിനു മുമ്പേ ജോതിഷ്യരത്നം മുതലായ പല medias വഴി ജ്യോതിഷികളുടെ ഇൻറർവ്യൂസ് ഉം school days മുതൽ വായിക്കാറുണ്ടായിരുന്നു. ജ്യോതിശാസ്ത്രം എന്നെ എപ്പോഴും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രമാണ്. അതിൽ അറിവുള്ളവരോട് എനിക്ക് ബഹുമാനമേ ഉള്ളൂ.
@dr.revathybenjamin
@dr.revathybenjamin 2 ай бұрын
@@sudarshanatv ഇത്ര നികൃഷ്ടമായതും വിവര മില്ലാത്തതുമായ reply തന്നത് ജ്യോതിഷം അറിയാത്ത ഒരാളാണെന്ന് വിശ്വാസി ക്കാനാണെനിക്കിഷ്ടം . ഒന്നാമത്, ഒരു ദോഷവുമില്ലാതെ ഒരിക്കലും കേസ് നടക്കില്ല . രണ്ടാമത് ഒരാളുടെ dr എന്ന രണ്ടക്ഷരം initial ആണോ doctorate ആണോ അതോ oru doctoratinum അപ്പുറം medical degree ആണോ എന്ന് പോലും ചോദിക്കാതെ ബുധനു മൗഢ്യമുള്ള ഏതെങ്കിലും ചിന്താശേഷിയില്ലാത്ത മൂഢനിൽ നിന്നെന്ന പോലൊരു കമൻ്റ് വിവരവും വിദ്യാഭ്യാസമുള്ളവരിൽ നിന്നും വരില്ല. എൻ്റെ ചോദ്യം genuine ആണ്.
@jiswinjoseph1290
@jiswinjoseph1290 2 ай бұрын
കാർത്തിക കണ്ടകശനി കഴിഞ്ഞോ ഇടവകൂർ
@sumathyamma7896
@sumathyamma7896 2 ай бұрын
ഒന്ന് ചുരുക്കി പറയാമോ
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 155 МЛН
1199 കർക്കിടക മാസഫലം
21:02
Devaki Astro Research
Рет қаралды 13 М.
Aswathi to Revathi 2024#prasanthkannom #@prasanthamastro1#8848664869
56:38
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН