അനിലേട്ടന്റെ വീട്ടിൽ ഒരു വൈകുന്നേരം ❤️😍❤️/Chicken Sandwich /Healthy Snacks /Family vlog /Funny

  Рет қаралды 57,014

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Music Credit - Deepak Aluva
എല്ലാവരും ചേർന്നപ്പോൾ...
• എല്ലാവരും കൂടി വീട്ടിൽ...
#snacksrecipe
#chickenrecipes
#sandwich
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecooking

Пікірлер: 562
@zeenathzeenath1399
@zeenathzeenath1399 3 ай бұрын
അനിലേട്ടന്റെ സ്‌നേഹം ഒർജിനൽ പിതാവിന്റെ പോലെ സ്നേഹം മാത്രം തരുന്ന ഏട്ടൻ 👍🏻👍🏻❤️❤️❤️❤️❤️❤️
@babykuttyraju7812
@babykuttyraju7812 3 ай бұрын
Oru parental care anu Anilettan kodukkunnathu ennu njan nerathe paranjittundu❤❤❤❤he is such a lovely person❤❤❤❤
@sobhadayanand4835
@sobhadayanand4835 3 ай бұрын
അനിലേട്ടന് ആയുസ്സും ആരോഗ്യവും സമ്പൽ സമൃദ്ധിയും സർവ്വ ഐശ്വര്യങ്ങളും ധാരാളം വാരിക്കോരി ഈശ്വരൻ കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചുകൊള്ളുന്നു( എന്റെ ഈ പ്രാർത്ഥന അജുവിനും സരിതക്കും ജഗുമോനും കൂടീട്ടുള്ളതാണ് കേട്ടോ ) എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. All the best 🙏.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you so much 🥰🥰🥰🥰🥰
@sarathcbbabu6345
@sarathcbbabu6345 3 ай бұрын
അനിലൻ ചേട്ടനെ പോലെ ഒരു ചേട്ടനെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം ❤️❤️❤️ ഒരു അച്ഛനെ പോലെ സ്നേഹിക്കാനും ശാസിക്കാനും ഒരു ചേട്ടൻ ഉള്ളത് എത്ര ഭാഗ്യമാണ്.. ഒരുപാട് സ്നേഹത്തോടെ ഇഷ്‌ട്ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
പിന്നല്ലാതെ.. ഞങ്ങളുടെ ഭാഗ്യം 🥰🥰🥰🙏
@anithakumaris7781
@anithakumaris7781 3 ай бұрын
എന്ത് സന്തോഷമാ ഈ വീഡിയോ കണ്ടപ്പോൾ. ഇന്ന് മനുഷ്യർക്കിടയിൽ നഷ്ടപ്പെട്ടുപോയതൊക്കെ നിങ്ങൾ ആവോളം അനുഭവിക്കുന്നു. അതൊക്കെ കാണുന്ന ഞങ്ങളുടെ മനസ്സും നിറയുന്നു. എന്ത് രസാ ഈ ഒത്തൊരുമ കാണാൻ. അസൂയ തോന്നുന്നു. ഇതുപോലുള്ള ഏട്ടന്മാരെ കിട്ടിയ അജു എത്ര ഭാഗ്യവാൻ. ഇവരുടെ ഇടയിൽ വളരുന്ന ജഗ്ഗു ആണ് ഏറ്റവും ഭാഗ്യവാൻ. കണ്ണ് തട്ടാതിരിക്കട്ടെ 🙏. ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണേ. ഈ കുടുംബത്തിൽ എത്തിയ സരിത ക്കും ഭാഗ്യം. ജീവിതത്തിൽ വേറെ എന്ത് ഉണ്ടായാലും ഈ ഒത്തൊരുമയോളം വരില്ലല്ലോ 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️❤️
@dr.unnikuttan
@dr.unnikuttan 3 ай бұрын
ഒരു കോടി പുണ്യം ചെയ്യണം അനിലേട്ടനെ പോലെ ഒരു ചേട്ടനെ കിട്ടാൻ...അതിലും ആയിരം മടങ്ങ് പുണ്യമാണ് സീമ ചേച്ചിയെ പോലെ ഒരു ഏട്ടത്തിയമ്മയെ, അല്ല, സഹോദരിയെ കിട്ടാൻ... കണ്ടുകൊണ്ടിരിക്കാൻ തന്നെ എത്ര നിർവൃതിയാണ്... കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബമെന്ന് തെളിയിക്കാൻ ഇതിൽ പരം വേറെന്തു വേണം..😊 കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@meenasreedharan2099
@meenasreedharan2099 3 ай бұрын
അനിലേട്ടെന്റെ സ്നേഹത്തിന്റെ കൂടെ ആ പാവം ചേച്ചിയുടെ സ്നേഹം കൂടെ ഉണ്ടെകില് മാത്രം,എല്ലാ പൂർണതതും ഉണ്ടാവുള്ളു. അനിലേട്ടന്നും കുടുബത്തിനും ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@kavithan1193
@kavithan1193 3 ай бұрын
സത്യത്തിൽ അനിലൻ ചേട്ടനെ കാലും സീമ ചേച്ചിയെ നമിക്കണം ല്ലേ സീമ ചേച്ചി ഇതിനൊന്നും സമ്മദിച്ചില്ലെങ്കിൽ മനസമാധാനമായി അനിലൻ.ചേട്ടന് നിങ്ങൾക്ക് തരാൻ പറ്റുമോ.സീമ ചേച്ചി love you❤
@rachelmathew2798
@rachelmathew2798 3 ай бұрын
S, correct ❤
@LeenaSampson
@LeenaSampson 3 ай бұрын
seriyanu.nalla oru chettanum athu pole oru chechiyum! chettanekkalum oru pithavinte pole yulla sneham .Ajuvinte anilettan hero aanu ketto.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰തീർച്ചയായും
@teslamyhero8581
@teslamyhero8581 3 ай бұрын
അനിൽ ചേട്ടന്റെ അടുക്കള ഒരു അക്ഷയപാത്രം... ഒരിക്കലും ഒഴിയില്ല 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@rasheedkaruthedath8613
@rasheedkaruthedath8613 3 ай бұрын
ചെറിയട്ടന്റെ ചേച്ചിനോട് ഉള്ള ഒരു സ്നേഹം വേറെ തന്നെ എന്ത് കൊടുത്താലും ഒരു പങ്കു ചേച്ചിക്ക് കൊണ്ടുപോകും അല്ലങ്കിൽ വിളിച്ചു കൊടുക്കും 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@RaginideviMR
@RaginideviMR 3 ай бұрын
Happy diwali 🎇 അനിലേട്ടൻ ഒരു ദാനശീലൻ തന്നെ. ഇന്നത്തെ റെസിപി അടിപൊളി. ഞാൻ അജുവിനെ തന്നെ ശ്രധിക്കുകയായിരുന്നു... കഴിക്കാൻ നേരത്തെ വെപ്രാളം.😂എല്ലാവരും കൂടെയുള്ള ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@sandyakalarikkal9282
@sandyakalarikkal9282 3 ай бұрын
അനിലേട്ടൻ ഒരു അച്ഛന്റെ സ്ഥാനാ ആകരുതൽ മനസ് നിറയും അജുവേട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sumamsumam320
@sumamsumam320 3 ай бұрын
അടിപൊളി sanwich... തീർച്ചയായും try ചെയ്യും... കണ്ണിനും മനസിനും ഒരുപാടു സന്തോഷം നൽകിയ വീഡിയോ... ചെറിയേട്ടൻ... അനിലേട്ടൻ... ചേച്ചിമാർ...പിന്നെ നിങ്ങളും... എന്ത് രസാ കണ്ടോണ്ടിരിക്കാൻ..... 👌👌👌👍👍👍🥰🥰🥰🥰🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sandhyabiju295
@sandhyabiju295 3 ай бұрын
അനില് ചേട്ടന്റെ കിച്ചൺ ഹെൽത്തി ഫുഡിന്റെ ഒരു സാമ്രാജ്യം ആണല്ലോ കണ്ടിട്ട് കൊതി വന്നു ചേട്ടന്റെ ആരോഗ്യ രഹസ്യം അപ്പൊ ഇതാണ് അല്ലെ... അനില് ചേട്ടന്റെ മൂത്തത് ആണോ ചെറിയേട്ടൻ ഇത്ര നാളും ഞാൻ അനില് ചേട്ടന്റെ താഴത്തേത് ചെറിയേട്ടൻ ആണന്നു വിചാരിച്ചു ഇരിക്കുവായിരുന്നു.... അജു ചേട്ടനോട് ഒരു കാര്യം... ഫുഡ്‌ ഉണ്ടാക്കുമ്പോൾ എല്ലാർക്കും ഉണ്ടോന്ന് നോക്കിയിട്ട് കഴിക്ക് കാരണം എല്ലാർക്കും ഇത് ടേസ്റ്റ് ചെയ്യാൻ ആഗ്രഹം ഇല്ലേ എല്ലാരും ആദ്യം ഓരോന്ന് കഴിക്ക്.... അപ്പൊ എല്ലാർക്കും കിട്ടും...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@PriyaJoshy-px7uu
@PriyaJoshy-px7uu 3 ай бұрын
❤️🥰 ഒന്നും നോക്കാതെ എന്തും എടുത്തു കഴിക്കാൻ അമ്മയുടെയും അച്ഛന്റ്റെ യും അടുത്ത് മാത്രം പറ്റുന്നട്ടോ ഞാൻ വിചാരിച്ചത്, ഞാൻ ഒരു ഒറ്റ കുട്ടി ആയിരുന്നു. വേറെ ഒരിടത്തും എനിക്ക് ആ സ്വാതന്ത്ര്യം തോന്നീട്ടുമില്ല. പക്ഷെ അനിലാൻചേട്ടനെ കാണുമ്പോ ഈശ്വര എനിക്ക് ഇതുപോലെ ഒരു കൂടപ്പിറപ്പ് ഇല്ലാതെ പോയല്ലോന്ന് ഓർത്തു. ഞാൻ മാത്രം ആയിരിക്കില്ല ഇത് കാണുന്ന എല്ലാവരും വിചാരിച്ചിട്ടുണ്ടാവും
@sumamsumam320
@sumamsumam320 3 ай бұрын
അതേ 😊🥰
@sonugamingytvlogs8467
@sonugamingytvlogs8467 3 ай бұрын
Sure
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
തീർച്ചയായും 🥰🥰🥰🥰🙏
@kiinggamer7265
@kiinggamer7265 3 ай бұрын
@BindhuPs-l8w
@BindhuPs-l8w 3 ай бұрын
അനിലേട്ടന്റെ ഒരു സ്നേഹം അടിപൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 ай бұрын
ഫില്ലിംഗ് കുറഞ്ഞ കൊണ്ടാണ് അനിൽ ചേട്ടൻ ചിക്കൻ കറി കൊണ്ടൊന്നത്.. അതും കൊതിയൻ അജു കൊണ്ടോയി... 🤭🤭🤭😎😎😎
@SN-hm9dx
@SN-hm9dx 3 ай бұрын
Athe😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെന്നെ 😁😁😁🙏
@sreejagirish9467
@sreejagirish9467 3 ай бұрын
അനിലേട്ടൻ നല്ല സ്നേഹമുള്ള സഹോദരനാണ് 👍🏻ചെറിയേട്ടൻ സ്നേഹം പുറത്തു കാണിക്കുന്നില്ലെങ്കിലും നല്ല സ്നേഹമുള്ള ആളാണ്. നല്ലൊരു വീഡിയോ ആയിരുന്നു 🥰👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰🥰❤️❤️🙏
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
എല്ലാവർക്കും വിളമ്പി അവസാനം സരിതചേച്ചിയും അനിലേട്ടനും സമാധാനത്തിൽ sandwich കഴിക്കുന്നത് കാണുവാൻ എത്ര സുന്ദരമായ നിമിഷങ്ങൾ..കൊള്ളാം സന്തോഷമായി 😄😄😄💙💚💚💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@sindhusudhakar191
@sindhusudhakar191 3 ай бұрын
എല്ലാവരുംകൂടി ഒന്നിച്ച് കഴിക്കുന്നത് കണ്ടപ്പോൾ ഒത്തിരി, ഒത്തിരി സന്തോഷം തോന്നി, അനിലേട്ടൻ പാവം 🥰cute family 💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@anithak8398
@anithak8398 3 ай бұрын
ഇതുപോലെയൊരു ചേട്ടനും ചേച്ചിയും ഉണ്ടെങ്കിൽ പിന്നെ എന്തുവേണം 💕💕💕💕 എന്തൊരു സന്തോഷമാണ് നിങ്ങളുടെ ഒത്തൊരുമയും സ്നേഹവും കാണുമ്പോൾ 👍👍 ഈ സ്നേഹം എപ്പോഴുമുണ്ടാവട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@ashasanthosh9202
@ashasanthosh9202 3 ай бұрын
എന്തു സ്നേഹമാണ് അനിലൻ.ചേട്ടന്.എനിക്ക് നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@SeenaSreenivasan-n1h
@SeenaSreenivasan-n1h 3 ай бұрын
സാൻവിച്ച് super 👌👌. അതിലും ഗംഭീര മായി എല്ലാവരും കൂടി ഒന്നിച്ചിരുന്നു കഴിക്കുന്നത്‌.. അത് കാണുന്നത് തന്നെ ഒരു സന്തോഷം ആണ്. ചേട്ടൻ അനിയന്മാരും ചേട്ടത്തി അനിയത്തി മാരും കൂടിയുള്ള ഒരു അടിപൊളി വീഡിയോ.❤️❤️. എല്ലാവരോടും ഒത്തിരി സ്നേഹം ❤️❤️love you all ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@shareef5667
@shareef5667 3 ай бұрын
Anil chettan snehattinte nirakudam...❤❤❤❤💕💕💕👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@hannathhanna1215
@hannathhanna1215 3 ай бұрын
എന്റെ ഉപ്പവും അനിൽ ചേട്ടനെ പോലൊയിരുന്നു.. ഇപ്പോ ഉപ്പാ ഇല്ല😢..എല്ലാവരെയും സ്നേഹിക്കാന്നും സൽക്കാരിക്കാനും ഭയങ്കര.. ശുഷ്‌കാതിയായിരുന്നു
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
എല്ലാവരോടൊപ്പം അനിലേട്ടനും ചേരുമ്പോൾ അവിടെയൊരു സന്തോഷവും സ്നേഹവും ഉടലെടുക്കുന്നുണ്ട് എല്ലാവരുമായി കൂടിയുള്ള ഈ പാചകം അതിഗംഭീരമാകും 😄😄💙💙💚💚💚😄👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@geminiachu-bz1hu
@geminiachu-bz1hu 3 ай бұрын
എന്റെ സരിത കുട്ടി..... എത്ര പാവം ആണ് അനിലേട്ടനും ചേച്ചിയും.... കൊള്ളാം ഇതൊക്കെ ഒരു രസം അല്ലെ.... ചെറിയേട്ടനും സ്നേഹം ഉള്ള ആൾ ആണ്.... എന്നാലും അനിലേട്ടൻ ഇത്തിരികൂടി പാവം ആണ്.... എന്തൊരു സ്നേഹവാ.... സരിത കുട്ടിയുടെ ഭാഗ്യ o♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
തീർച്ചയായും ❤️❤️❤️
@valsakunjumon8176
@valsakunjumon8176 3 ай бұрын
എനിക്ക് നിങ്ങളോട് അസൂയ മൂത്ത് സ്നേഹമായത് ഇതുകൊണ്ടാണ്, എന്റെ ജീവിതത്തില്‍ ഒട്ടും ഇല്ലാത്ത ഒരു കെമിസ്ട്രിയാണ് അജൂ, സരിതാ നിങ്ങളുടെ ലൈഫില്‍ ഉള്ളത്.
@snehalathanair1562
@snehalathanair1562 3 ай бұрын
What fun when such good brothers and their wives are together...... Super sandwich recipe..... Enjoyed the video.....healthy recipe...Anil ettan is very generous.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 ай бұрын
അനിൽ ചേട്ടന്റെ അരുമയായ മകൾ സരിത ❤️❤️❤️
@OmanaThomas-h3y
@OmanaThomas-h3y 3 ай бұрын
Yes
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂
@JoiceDcunha
@JoiceDcunha 3 ай бұрын
Anil you are the best because you are loving your each members of your family 🤩❤️ God bless you and keep you healthy and happy always enjoy like this with your family. You are not their eldest brother, you are the FATHER of your family 🙏🏾👏. Aaju and Sarita you are very lucky and blessed persons that you have a eldest brother like him, God bless you 🙏🏾🙏🏾 each members of your family and Anil you made and gave them a delicious Sandwich 🥪😋 and enjoyed you all with lots of fun and joy 😂😊❤👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 3 ай бұрын
പിന്നല്ല.. തിന്നാൻ കൊടുത്താലും കുറേ.. തന്നേ തിന്നാനും കുറേ... അതാണ് അനിൽ ചേട്ടൻ ❤️❤️👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@anuacchan
@anuacchan 28 күн бұрын
ഞാൻ തൃശൂർകാരി ആണ്.. അമ്പല്ലൂർ.. ചെറിയേട്ടനേം അനിലൻ ചേട്ടനെയും കാണാൻ നല്ല ആഗ്രഹം ഉണ്ട്..
@deepakdeepu2753
@deepakdeepu2753 3 ай бұрын
അടിപൊളി വീഡിയോ ❤ ദീപാവലി ആശംസകൾ ചേട്ടൻ ചേച്ചി ജഗുട്ടൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ദീപാവലി ആശംസകൾ 🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 ай бұрын
അനിൽ ചേട്ടൻ 💪💪💪🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@VaijayanthyManoharan
@VaijayanthyManoharan 3 ай бұрын
അങ്ങനെ സ്നേഹം, നന്മയും നിറച്ച സാൻവിച്ഛ് സൂപ്പർ ❤❤❤👌👌👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@MuhammadShajahanMuhammadShajah
@MuhammadShajahanMuhammadShajah 3 ай бұрын
Ski chattan akrantham kattannda ,pathukka kaihhal mathi ,pinna happy Deepavali🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎇🎇🎇🎇🎇🎇🎇🎊🎊✨✨✨✨✨✨✨🎗️🎗️🎗️🎗️🎑🎑🎑🎑✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@sushajayakumar6464
@sushajayakumar6464 3 ай бұрын
Video ellam kanarund but comment idunnathu first time ❤❤❤ familykku kannu thattathirikkattey .nighalude ee sneham ennum undavattey❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 ай бұрын
അനിൽ ചേട്ടൻ സ്വന്തം ജോലികളിൽപാചകവും ഉണ്ടല്ലേ?? നളൻ... പൊളി 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@pearlymanohar4700
@pearlymanohar4700 3 ай бұрын
Kurache tomato sauce, soya sosum itta shesham ghee rice itte ilakiyal super akum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️❤️
@sinanK.s
@sinanK.s 3 ай бұрын
Hlo.lehyangal online aayit delivery cheyyunnundo?
@kochurani7012
@kochurani7012 3 ай бұрын
എല്ലാവർക്കും സന്തോഷത്തിന്റെയും സമൃതിയുടെയും ദൈവാനുഗ്രഹത്തിന്റെയും ദീപാവലി ആശംസകൾ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@SHABNATA-v7q
@SHABNATA-v7q 2 ай бұрын
Sathyam paranjhal ee sneham kanumpol ariyathe nammude kannum niranjhu pokunnu😍😍🥰🥰🥰🥰
@premasasimenon3243
@premasasimenon3243 3 ай бұрын
Sandwich sooper anallo ellavarkum samridhi ayi kodutha anilanchetan ningal kazikunnathu kandal ariyam adipoli anennu eniyumethupole ulla videos kathirikunnu😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@shobanavarghese6233
@shobanavarghese6233 3 ай бұрын
ഹാപ്പി ദീബാവലി 🥰🥰ഫസ്റ്റ് ദീബാവലി ഓർമ്മ വന്നു 🥰🥰🥰അടിപൊളി ഒരു ഈവനിംഗ് സ്നാക്സ് 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@harshaisgarden..5258
@harshaisgarden..5258 3 ай бұрын
ചെറിയഏട്ടൻ എന്ത് കിട്ടയാലും ചേച്ചിക് കൊടുക്കും 😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ഇവിടെ എല്ലാവരും അങ്ങനെ ആണ് ❤️❤️❤️❤️🙏
@manoharansulekha8357
@manoharansulekha8357 Ай бұрын
അനിലേട്ടന് ബിഗ് സല്യൂട്ട് ഹാപ്പി ഫാമിലി എല്ലാവർക്കും
@ushavnair9124
@ushavnair9124 2 ай бұрын
ഈശ്വരൻ്റെ എല്ലാ അനുഗ്രഹ ളും എപ്പോളും ഉണ്ടാവട്ടേ
@sherlyravindran9833
@sherlyravindran9833 3 ай бұрын
Super sandwich. ningal kazhikazhikanumpol thanne vayil vellam vannu.Ningale ellavareyum onnichu kanumpol orupad santosham.Aniletanu ellavarodum nalla snehavum caring um anu. Ennum ingane thanne snehathode kazhiyan daivam anugrahikatte.God bless you all ❤❤❤ G
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks 🥰🥰🥰🥰
@anithap9088
@anithap9088 3 ай бұрын
Anil ettan ittotte neyi...sneham kondalle sarite....we all hope we had someone like this in family...ettan jaggu ne ellam vegetables kazhichu padipikkunund...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@arjunvk9381
@arjunvk9381 3 ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് വളരെ സ്വാദിഷ്ഠവും, അതുപോലെ നല്ല ഹെൽത്തിയുമായ ചിക്കൻ സാൻവിച്ചിന്റെ റെസിപ്പി പറഞ്ഞു തന്നതിൽ ഹൃദയം നിറഞ്ഞ നന്ദി. ഇതുപോലെ എല്ലാവരും ഒരുമിച്ച് ഉള്ള പാചകം കാണുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. ഈ സാൻവിച്ച് വീട്ടിൽ ഉണ്ടാക്കിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. എല്ലാ ഐശ്വര്യവും, സമൃദ്ധിയും എപ്പോഴും കൂടെ തന്നെ ഉണ്ടാവട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@sivadasambalapatta8050
@sivadasambalapatta8050 3 ай бұрын
Bread സാൻവിച്ച് എപ്പിസോഡ് തകർത്തു കാണുന്ന ഞങ്ങൾക്ക് അവിടെ വന്ന് കഴിക്കാൻ തോന്നി👌👌🤤🤤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണല്ലേ 🥰🥰🥰
@Annz-g2f
@Annz-g2f 3 ай бұрын
Happy Diwali to all Innathe special is sandwich preparation by Anil Chettan Very heathy delicious n tasty sandwich that too only nuts n bread from outside vegetables n ghee from home elkavarum aswadichu kazhichu bye
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
എല്ലാവരും ആസ്വദിച്ചു കഴിച്ചു 🥰🥰🥰
@MiniMohandas-ok7fw
@MiniMohandas-ok7fw 3 ай бұрын
നല്ല മനോഹരമായ വീഡിയോ. ദീപാവലി ദിവസം രാവിലെ തന്നെ നിങ്ങളുടെ സന്തോഷകരമായ കുടുംബ ക്കൂട്ടായ്‌മ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം 🥰🥰🥰എല്ലാവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ ❤️❤️❤️❤️🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@santhaaayyappan1862
@santhaaayyappan1862 3 ай бұрын
Anillan chettan ഒരു sambavam thanne..kitchen nuts ,fruits kalavara thanne..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@jithinjithi7532
@jithinjithi7532 3 ай бұрын
❤️super family. അനിലൻ ചേട്ട നോട് ഒരു special സ്നേഹം തോന്നിപോകും.. 💚
@rasilulu4295
@rasilulu4295 2 ай бұрын
അനിലേട്ടൻ വൈഫിനെ കൊണ്ട് നടക്കുന്നത് കാണുമ്പോൾ happy യാണ് 👍🏾👍🏾👍🏾👍🏾
@Ajeeshvc
@Ajeeshvc 3 ай бұрын
നമസ്കാരം.... 😃👍 പാചകവും വാചകടിയും എല്ലാം നന്നായിട്ടുണ്ട്.... അനിലേട്ടനോട് കൂർക്ക കട്ട്ലെറ്റ് പരീക്ഷിച്ചുനോക്കാൻ പറയണം......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
👍👍👍❤️❤️❤️
@rakhisaji4762
@rakhisaji4762 3 ай бұрын
ഇന്നത്തെ video അടിപൊളി 😍എല്ലാവരും കൂടി നിന്ന് ചെയ്യുന്നത് കണ്ടപ്പോ തന്നെ ഒരുപാട് സന്തോഷം. അജുവേട്ടൻ ബാക്കിലിരുന്ന് ഒന്നും മിണ്ടാതെ ഇരുന്ന് നല്ല തട്ടായിരുന്നു 😂😂ഇതുപോലെ നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കും. God bless dears🥰🥰🥰🥰🥰❤️❤️❤️❤️
@ajitharajan2848
@ajitharajan2848 2 ай бұрын
അജു ഭാഗ്യം ചെയ്ത ജന്മമാണ് ഇത്രയും നല്ല ചേട്ടനെ കിട്ടിയതേ അനിൽ ചേട്ടനെ നല്ല തെ വരും ❤
@sunithamani2977
@sunithamani2977 3 ай бұрын
എന്റെ അജു സരിത പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്തൊരു രസമായിരുന്നു കണ്ടിരിക്കാൻ ഈ വീഡിയോ തീരല്ലെന്ന് തോന്നിപ്പോയി എന്നും ഇങ്ങനെ നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ ഇടാൻ സാധിക്കട്ടെ പിന്നെ നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എല്ലാവരോടും എന്റെ സ്നേഹം അറിയിക്കുന്നു ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰🥰🥰🥰
@susygab6750
@susygab6750 3 ай бұрын
Very nice video. Family is awesome Try some melted cheese in the sandwich next time
@vishnud7230
@vishnud7230 3 ай бұрын
നെയ്യുമ്മേ ബ്രെഡ്‌ പെരട്ടി 😂എന്റെ അജു യേട്ടാ ചേട്ടൻ പൊളി ആണ്.. നിങ്ങടെ ഓരോ വീഡിയോസ് കാണാൻ വെയ്റ്റിങ്ങില ഞങ്ങൾ.. സൂപ്പർ 👍🏼ആയിട്ടുണ്ട് നിങ്ങടെ വീഡിയോസൊക്കെ എത്ര mood off ആയിട്ടിരുന്നാലും നിങ്ങടെ ഒരു വീഡിയോ കാണുമ്പോൾ ആ mood off മൂടോക്കെ അങ്ങ് മാറും .. ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമാ അജുയേട്ടന്റെ family 🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@marykuttygeorge1664
@marykuttygeorge1664 3 ай бұрын
O wonderful family God bless you ethu lokaham kananam sahodarangal swarumode jeevichal anugraham urappu
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 3 ай бұрын
എല്ലാവർക്കും അവരവരുടെ ഭാര്യമാരോട് ഭയങ്കര സ്നേഹമാണ് പ്രതേകിച്ചു ഇവരുടെ കുടുംബത്തിൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@LailaNK-k1l
@LailaNK-k1l 3 ай бұрын
ഇതുപോലസ്നേഹമുള്ള ചേട്ടൻ മാരെ കിട്ടിയതിന് അജു ദൈവത്തിന് നന്ദി പറയണംഇത് എന്നും നിലനിൽകട്ടെ എന്ന് പ്രാർത്തിക്കുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@jayachandran5804
@jayachandran5804 3 ай бұрын
Ellavareyum theettichu kazhinjappol anilettanu niranju.🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@anamika8b848
@anamika8b848 3 ай бұрын
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sreeranjinib6176
@sreeranjinib6176 3 ай бұрын
ഇത് ടോസ്റ്ററിൽവച്ച് ചെയ്താൽ ഇതിലും നന്നാവും സരിത എന്തായാല നിങ്ങൾ 6പേരും ജഗ്ഗു വും ചേർന്ന് സൂപ്പർ സായാഹ്നം❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🙏🙏
@RM-xq4rf
@RM-xq4rf 3 ай бұрын
ഒരു sandwich maker വാങ്ങണം സ്റ്റഫ് ചെയ്ത bread അതിൽ വച്ചു നന്നായിട്ടു press ചെത് മൊരിഞ്ഞു കിട്ടും കഴിക്കുമ്പോൾ അകത്തുള്ള stuffing താഴേ വീഴില്ല
@Radhak146
@Radhak146 3 ай бұрын
അനിൽ ചേട്ടൻ സൂപ്പർ 🥰🥰🥰
@srijinthaEt
@srijinthaEt 3 ай бұрын
Athe super video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@SruthiPradeepvk
@SruthiPradeepvk 3 ай бұрын
Ellaru koodi irunnu varthanam okke paranju cook cheythu kazhikkan oru rasaaa🥰🥰🥰👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@sabusworld9095
@sabusworld9095 3 ай бұрын
നിങ്ങൾ ഒക്കെ എന്ത് ഭാഗ്യവാൻ മാർ സഹോദര സ്നേഹം ❤❤👍ചെറിയട്ടനെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കയിരുന്നു വന്നല്ലോ ചുള്ളൻ ❤️❤️👍അനിലൻ ചേട്ടൻ ❤️❤️❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@dhanadhanesh6662
@dhanadhanesh6662 Күн бұрын
Life kandittu kothi aavunnu
@pattathilsasikumar1391
@pattathilsasikumar1391 3 ай бұрын
A great video, should be so faithful to Anilattan for serving a tasty sandwich. It's Sarita who did almost all the chopping and cooking with Anilattans wife. Aju is so greedy as if he doesn't buy anything at home to eat like fruits, or dry fruits. Even for sandwich filling wanted more without limitation in eating.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you so much ❤️❤️❤️❤️❤️
@ShatheesanShathesan
@ShatheesanShathesan 3 ай бұрын
അജു ജീവിക്കാൻ വേണ്ടി തിന്നു തിന്നാൻ വേണ്ടി ജീവിക്കല്ലേ...❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂🥰🥰🥰
@indiracn3131
@indiracn3131 3 ай бұрын
anilan chettaneyum chechiyeyum Kude nirthiko Nalla manushyana ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@shafeeqhuzzain585
@shafeeqhuzzain585 3 ай бұрын
Namaskaram 🙏😍 thattukada vibes😍❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂♥️♥️♥️♥️
@jyothisunil2036
@jyothisunil2036 3 ай бұрын
Hi Aju, Sarita & Jaggu. Anil chettans sandwiche Super & very healthy. Love to see you all family members together. Happy Dipawali to you all🪔🪔🪔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@leemachakkalakal4560
@leemachakkalakal4560 3 ай бұрын
Super video ,seemakku kajune nannai miss chayunnud amma manassu❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@joshyjose2492
@joshyjose2492 3 ай бұрын
Njan full video kanunnathinu munpe first Ur voice kattettanu njan comment edunnathu mattullavar kurachu comend parayaruthu spl anil chattan njan ethu parayunnatnu new people kanubo ??¿?anil chattan wow
@SruthiPradeepvk
@SruthiPradeepvk 3 ай бұрын
Ente ponnooo ellam ready ayappo ulla thirakkuuuu😝😝😝 arkkarkkaaa adyam kittendathuuu ennaanu. Sarithechi paranjapole thattukada poleyayiiii
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️🙏🙏
@SUJITHSarovaram
@SUJITHSarovaram 3 ай бұрын
Super Anilettan poli ആണ്...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@adamazaan5985
@adamazaan5985 3 ай бұрын
Anil ettan nalloru snehamulla vykathi ane..ningla bhagyamane anilettan..orupadukalm ingana santhoshathode jeevikaan pattatte
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@VinodiniKp-i7d
@VinodiniKp-i7d 3 ай бұрын
അജൂ സരിത ജഗൂ.അനിലേട്ടനെ അച്ഛൻറെ സ്ഥാനത്ത് കണ്ടു ഒരു പൊന്നാട അണിയിക്കൂ.അത്രക്ക് സ്നേഹമുള്ള ചേട്ടൻ.❤❤ നിങ്ങളുടെ അയൽവാസി ആകാൻ കഴിഞ്ഞെങ്കിൽ 😂😂😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰🥰
@mercyjacobc6982
@mercyjacobc6982 3 ай бұрын
അതെ ഇന്ന് ഇല്ലാത്തതാസിന് കൂട്ടുകുടുംബം അതിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ വയ്യ, അനുഭവിച്ചു തന്നെ അറിയണം, അ അക്കാര്യത്തിൽ താമരശ്ശേരി കുടുംബത്തെ ഒന്നിപ്പിച്ചു നിറുത്തുന്നതിൽ അച്ഛനും അമ്മയും വിജയിച്ചു. മക്കളുടെ മനടും ശരീരവും അവർക്കൊപ്പം ഉണ്ടായതിൽ, മുകളിലിരുന്നു മക്കളുടെ ഒരുമ കണ്ട് അവർ ഏറെ സന്തോഷിക്കുന്നുണ്ടാവും. ഇത് കാണാൻ സാധിച്ച ഞങ്ങളും ഭാഗ്യം ഉള്ളവർ, എല്ലാ നന്മകളും നൽകി ഈശ്വരൻ ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sasikalapillai6087
@sasikalapillai6087 3 ай бұрын
Happy Diwali to Aju saritha jagu & all family members.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@susjohny6691
@susjohny6691 3 ай бұрын
Vedeo super ayirunnu innathe. Sahodarasneham ennum nilanilkkatte
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@MaryJose-r2y
@MaryJose-r2y 3 ай бұрын
Adipoli sandwich and beautiful family ❤
@kavithamohanal7487
@kavithamohanal7487 3 ай бұрын
Sarithaa Jaggu nuts kazhikkilla ennu vicharichu kodukkathirikkaruthu ipol kando sandvichil vechathu muzhuvan kazhichallo angane undaki kodukkuka thanee ishtakum❤❤❤😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️
@Bsby-c3d
@Bsby-c3d 3 ай бұрын
Hai, aju?&saritha oripad eshtappettu e, video, ennum nilanilkatte ningal sahodharagal thammilulla sneham, anilettan super anu njagalku ethupole oru brother undeghil ennu ashichupoyi, naagal nerunnu e comment vayikamo i am ganga from mumbai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@kajoykallikadan2325
@kajoykallikadan2325 3 ай бұрын
❤❤ബോബനും മോളിയുടെയും കൂടെ( ചുമ്മാ) സൈക്കിളിൽ വരുന്ന ജഗു തികച്ചും natural
@llakshmitv976
@llakshmitv976 3 ай бұрын
Athaanu 😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂
@evixyt9993
@evixyt9993 3 ай бұрын
Anilettanum cheriyettanum big salut
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@dinskannur6699
@dinskannur6699 3 ай бұрын
ഇങ്ങനെ ഒരു ഏട്ടനെയും ചേച്ചിയെയും കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാർ 💞🥰🌹🌹🌹🥰
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
നിങ്ങളുടെ അഭിപ്രായത്തിൽ sandwich ൽ എല്ലാ veg ഉം ചേർക്കാമെന്നാണ് എന്നാൽ സാലഡ് വെള്ളരിയും തക്കാളിയും. veg മയോണൈസും കുറച്ചു കുരുമുളക് ഉപ്പും ചേർത്ത് ബ്രേഡിനോട് കഴിക്കുന്നതാണ് ഉത്തമമായ sandwich... 😄😄💙💙💚💚💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sabu5296
@sabu5296 3 ай бұрын
What a voice, anilettan.
@R6r4
@R6r4 3 ай бұрын
സ്നേഹം മാത്രം എല്ലാം വരോടൂം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@SadhanandanKK-wc6fd
@SadhanandanKK-wc6fd 3 ай бұрын
Ee koottaaymayaanu ningalude bhagyam...❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@teslamyhero8581
@teslamyhero8581 3 ай бұрын
ആദ്യം തന്നേ ഗണപതി ചെറിയട്ടന് കൊടുത്തു 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂🥰🥰🥰🥰🥰🙏
@ushavinod8327
@ushavinod8327 3 ай бұрын
അനില് ഏട്ടൻ കാണിക്കുന്ന സ്നേഹം തിരിച്ചും കാണിക്കണേ അജു എല്ലാവർക്കും കൊടുത്തിട്ട് പിന്നേം ബാക്കി ഉണ്ടെങ്കിൽ വീണ്ടും എടുക്കാൻ നോക്കുട്ടോ
@beena3680
@beena3680 3 ай бұрын
Happy Diwali ❤❤❤❤❤🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН