നിങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹവും ഇതുപോലെ എന്നും നിലനിൽക്കട്ടെ❤️
@ajusworld-thereallifelab35972 ай бұрын
സന്തോഷം 🥰🙏
@ShobyKAntony2 ай бұрын
@@ajusworld-thereallifelab3597 🙏🥰🥰
@Parappi2 ай бұрын
അജുവേട്ട ഷാൻ ചേട്ടനെയും നിങ്ങൾ കൂട്ടണം ഇത് എത്രെ എന്ന് വെച്ച മിണ്ടാതെ ഇരിക്കുന്നത് എന്ത് പ്രശ്നം ആയാലും പറഞ്ഞു തീർക്കണം നിങ്ങൾ എല്ലാവരും ഒന്നിച്ചുള്ള വീഡിയോ പ്രേക്ഷകരായ ഞങ്ങൾക്ക് കാണണം ok
@ajusworld-thereallifelab35972 ай бұрын
@@Parappi നമ്മുടെ ചാനെൽ നശിപ്പിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ ആണ് അവർ ചാനെൽ തുടങ്ങിയത്... ഇവിടെ കുടുംബം ഒരുമിച്ചു പോകാൻ പാടില്ല
@VaijayanthyManoharan2 ай бұрын
നമ്മൾ വീട്ടിൽ എത്ര രുചിയുള്ളത് ഉണ്ടാക്കിയാലും തനിച്ചിരുന്നു കഴിച്ചാൽ ഒരു സുഖം തോന്നില്ല, എല്ലാവരും കൂടെ കഴിക്കുമ്പോൾ എത്ര പൊട്ടയാണേലും രസിച്ചു കഴിച്ചോളും, അതിന് സ്നേഹം ചാലിച്ച രുചിഒന്ന് വേറെ തന്നെ ❤❤❤♥️♥️👍👍👍👍
@ranjithmenon86252 ай бұрын
@@VaijayanthyManoharan 💯
@VALSALASurendranath-zk3pe2 ай бұрын
അത് സെരിയാണ് എന്ത് ഉണ്ടാക്കിയാലും കഴിക്കുവാനും ആളുകൾ വേണം എല്ലാവരും കൂടിയിരുന്നു kazhikunnathu oru sukhamanu
@AdarshPanikkar-g1u2 ай бұрын
💕👌കൊള്ളാം മനോഹരമായ സ്നേഹബന്ധത്തിന്റെ ദൃഢതയുടെ നേർക്കാഴ്ചയ്ക്ക് നടുവിൽ അനിലൻ ചേട്ടന്റെ തിമ്മൻ പോലത്തെ കോഴിയെ വെട്ടി നുറുക്കി അതിനിടയിൽ വെട്ടുകത്തിയുടെ വിലക്കുറവ് ഒരു ചെറുപുഞ്ചിരിയോടെ മാറ്റിവെച്ച് അതിമനോഹരമായ നാടൻ കൂട്ടുകൾ ചേർത്ത് ഒരു കിടിലം അൽഫാം രുചിയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ നാവിലൂടെ ഒരു മഴവില്ല് വിരിച്ച് വീഡിയോ കിടിലൻ അനിലൻ ചേട്ടന്റെയും ചേച്ചിയുടെയും സമ്പൂർണ്ണ സാന്നിധ്യവും ചെറിയേട്ടനും പിന്നെ കുട്ടികളും എല്ലാം ചേർന്ന് ഒരു സുന്ദര സമാപ്തി സരിതയ്ക്ക് ഒരു പാട്ടു കൂടി പാടാമായിരുന്നു എന്ന് പാട്ടിനെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മനോഹരമായ ലൊക്കേഷനും സൂപ്പർ പിക്ചർ ക്ലാരിറ്റി വീഡിയോയ്ക്ക് മാറ്റ് കൂട്ടി എല്ലാവർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰
@Ashoksworld-q3h2 ай бұрын
എന്നും Tiptop ചെറിയേട്ടൻ...അടിപൊളിയായി... 😄😄💙💚💚💚💚😄👍
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰🥰
@VinodiniKp-i7d2 ай бұрын
അജൂ സരിത ജഗൂ ഗുഡ് മോണിംഗ്.എന്തായാലും ഞാൻ പറഞ്ഞപോലെ ആറ് കിലോയുള്ള കോഴിയെ തിന്നു തീർത്തു അല്ലേ.അജുവിന് നാക്ക് പിഴയ്കുമ്പോൾ താങ്ങി പിടിക്കാൻ സരിത ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു.ജ്യേഷ്ടാനുജൻമാർ നല്ല യോചിപ്പിലാണെങ്കിലും വന്ന് കയറുന്ന ഒരു പെൺകുട്ടി മതി കുടുംബം വേർപിരിയാൻ.അവരും ചേച്ചി അനിയത്തിമാരെപോലെ ആയത് കൊണ്ട് കാണാൻ നല്ല രസമാണ്.❤❤😂😂😊😊
@ajusworld-thereallifelab35972 ай бұрын
വളരെ വളരെ സന്തോഷം ❤️😍😍😍
@teslamyhero85812 ай бұрын
എന്ത് കാര്യവും സത്യസന്ധമായി സരിത പറയും 🔥🔥💪💪
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰🥰🥰
@rasilulu42952 ай бұрын
❤❤❤👌🏾👌🏾👌🏾
@Achu14ProMax2 ай бұрын
Enito ellm koode ahh chechiye trolum ... ath Q nA il vannirunn vishamam parayumbo kastm thonum .....
@Ashoksworld-q3h2 ай бұрын
തിരയിലെ ഓളങ്ങൾപോലെ ചാഞ്ചാടുന്ന തൃശ്ശൂരിലെ സംസാരശൈലി നിങ്ങളിൽ കേൾക്കുമ്പോൾ ആരും ഇഷ്ട്ടപ്പെട്ടുപോകുന്നു.. 👍👍👍👍💙💙💚💚💚💙😄👍
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️സന്തോഷം 🙏
@arjunvk93812 ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇതുപോലെ എല്ലാവരും ഒരുമിച്ചുള്ള വീഡിയോ കാണുവാൻ ഒരുപാട് ഇഷ്ടമാണ്, കൂടാതെ ടേസ്റ്റി ആയിട്ടുള്ള ഗ്രിൽഡ് ചിക്കന്റെ പാചകം കൂടി കാണാൻ സാധിച്ചതിൽ മനസ്സ് നിറഞ്ഞ സന്തോഷമാണ്, എല്ലാവരും ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോളേ അറിയാം ഉഗ്രൻ രുചിയാണെന്ന്. എപ്പോഴത്തെയും പോലെ വളരെ മനോഹരമായ വീഡിയോ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️❤️❤️
@sajankj789523 күн бұрын
Aju chetta number onnu ayakkamo
@BabithaSusan-k2g28 күн бұрын
സരിതയെ എനിക്ക് വല്യ ഇഷ്ടമാ നല്ല ഹ്യൂമർ സെൻസ് ഉള്ള കുട്ടീ❤️🥰
@teslamyhero85812 ай бұрын
വെള്ളമിറക്കി മടുത്ത ബ്ലോഗ് 😋😋😋😋😋
@ajusworld-thereallifelab35972 ай бұрын
ആണോ 😍😍😂😂😂
@Ashoksworld-q3h2 ай бұрын
കത്തി കൈയിൽ നിന്നും തെറിക്കുന്ന സമയം ആരും അടുത്തില്ലാത്തത് ഭാഗ്യമായി... ഞങ്ങളും ഒന്ന് ഭയന്നു....😮😮💙💙💙💙💙😄👍
@ajusworld-thereallifelab35972 ай бұрын
അതെ 😟😟
@NushraMp2 ай бұрын
Super glue ഒക്കെ ഉപയോഗിച്ചു പരീക്ഷണം നടത്തല്ലേ കത്തി ആണത് 😘
@Anithapraveen1950achu2 ай бұрын
Harivandanam Good morning ajuvettan sarithechi jaggu ഉദയ സൂര്യൻ്റെ തഴുകി തലോടലിൽ വിടർന്നു നിൽക്കും പനിനീർ പൂവുപോൽ മനോഹരമാവട്ടെ നിങ്ങളുടെ ഓരോ പ്രഭാതവും മനോഹരമായ വീഡിയോ അടിപൊളി God bless you👌👌👌👌👌
@ajusworld-thereallifelab35972 ай бұрын
ആഹാ 😍😍 വളരെ വളരെ സന്തോഷം ❤️❤️❤️🙏
@anithakumaris77812 ай бұрын
അയ്യോ വീഡിയോ തീർന്നു പോയല്ലോ. 😞എന്ത് രസമായിരുന്നു കണ്ടു കൊണ്ട് ഇരിക്കാൻ. സമയം പോയത് അറിഞ്ഞില്ല. എല്ലാപേരും ഉണ്ടായിരുന്ന വീഡിയോ സൂപ്പർ.
Anilttante chechi enthina ingane nanickunnathu nammalellam oru family alle❤❤❤❤❤super starter❤❤❤
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️
@Ashoksworld-q3h2 ай бұрын
ഹായ്..... എന്റെ പ്രിയപ്പെട്ടവരായ അജുചേട്ടൻ ജഗനാഥൻ. സരിതചേച്ചി.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏❤️💙😄🙏💜❤️😄🙏
@ajusworld-thereallifelab35972 ай бұрын
നമസ്കാരം ❤️❤️❤️❤️🙏
@Helwin-uf5yw2 ай бұрын
Ajuchatan&sarita chachi dress super❤❤❤. Jagu ❤❤❤❤
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️
@JoiceDcunha2 ай бұрын
Super video 📸 and delicious Chicken Alpha 😋 Aaju you are great,all of your family members are enjoyed the Alpha which you made. Thank you very much for your special dish 👍👍👍👍❤❤
@ajusworld-thereallifelab35972 ай бұрын
Thank you so much 😀❤️❤️❤️
@anithak83982 ай бұрын
ഗ്രിൽഡ് ചിക്കൻ അടിപൊളി 👌👌👌 എല്ലാരേയും കൊതിപ്പിച്ചുലേ . താമരശ്ശേരി കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ചു ഒരുപാട് വ്ലോഗിൽ കാണാൻ ആഗ്രഹം . ഇതിനോട് യോജിക്കുന്നവർ 👍👍❤️❤️❤️❤️❤️
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️❤️🙏
@ranjithmenon86252 ай бұрын
Aju നമസ്കാരം, ഇവിടെ ബാംഗ്ളൂരിൽ കുറച്ചു ദിവസമായി അടിപൊളി മഴ ആണ്, ഉച്ചക്ക് തുടങ്ങും heavy down pour ആണ്, ഇടിവെട്ടും, മിന്നലും, ഹാ ഇന്നത്തെ കോഴി വിശേഷം കണ്ടു, നന്നായി ഇനിയും ആ കോഴിയെ vechirunnal അത് ചതുപോകും,😊❤
@ajusworld-thereallifelab35972 ай бұрын
അപ്പൊ അവിടെ തുലാവർഷം ആണോ 🤔🤔❤️❤️❤️
@ranjithmenon86252 ай бұрын
@@ajusworld-thereallifelab3597 അതേ ഇപ്പോഴും മഴയാണ് , ഇടിയും മിന്നലും ഉണ്ട്
@sathydevi72822 ай бұрын
ഹായ് അജു, സരിത,jaggu.... ഇത്രയധികം അൽ ഫാം ആരു കഴിക്കും എന്ന സംശയം എളുപ്പം തീർന്നു. ഉണ്ടാക്കി വച്ചപ്പോഴേക്കും സാധനം തീർന്നു.പാവം അനിലേട്ടൻ പറഞ്ഞിട്ട് ആ നായ് പോലും അനുസരിക്കുന്നില്ല😅.ഏതായാലും അൽഫാം കൊതിപ്പിച്ചു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35972 ай бұрын
സന്തോഷം 🥰🥰🥰
@shamlarahmanshamlarahman25812 ай бұрын
Anilan Chetan kozhikku kodukkunna theettayùda Peru parayamo Chola manassilay
@sreejagirish94672 ай бұрын
എല്ലാവരും കൂടിയുള്ള വീഡിയോക്ക് ഒരു പ്രത്യേക ചന്തമാണ്. അൽഫാം ചിക്കൻ നന്നായിട്ടുണ്ട് എന്നത് എല്ലാവരുടെയും കഴിക്കൽ കണ്ടാൽ അറിയാം. നിങ്ങൾ എല്ലാവരും മത്സരിച്ചു കഴിച്ചില്ലായിരുന്നെങ്കിൽ അജുവേട്ടൻ മുഴുവൻ തിന്നേനെ 🤪🥰👍🏻
@ajusworld-thereallifelab35972 ай бұрын
😁😁😁😁😁🙏
@haseenaki52932 ай бұрын
Unique family കൂ ടാ റി ല്ലേ
@Ashoksworld-q3h2 ай бұрын
നല്ല മാംസമുള്ള വലിയ കോഴിയാണെല്ലോ.. പത്തുപേർക്ക് ഈ ഒരു കോഴി മതിയാകും... 😄💙💚💚💚👍
താമരശ്ശേരിയിലെ എല്ലാ ചേട്ടന്മാരും.കുട്ടികളും.ചേട്ടത്തിമാരും തമ്മിൽ നല്ല സ്നേഹം പങ്കിടുന്നു കാണുന്ന ഞങ്ങൾക്ക് ഒരുപാട് സന്തോഷവുമാകുന്നു ഇതുപോലെയെന്നും നല്ലൊരു ഐക്യമായിരിക്കുവാൻ ഞങ്ങളെന്നും പ്രാർത്ഥിക്കുന്നു 🙏😄😄💙💚💚💙💙💙❤️😄🙏
@ajusworld-thereallifelab35972 ай бұрын
Thank you ❤️❤️❤️🙏
@pinujii2 ай бұрын
പേരിന് ഒരു കുശുമ്പത്തി അവിടേം ഉണ്ട് 😂
@Ashoksworld-q3h2 ай бұрын
@@pinujiiപാവമല്ലേ..
@RadhamaniEV2 ай бұрын
അജു സരിതേ, ജഗ്ഗുനെ പിന്നെ എന്നും കാണാറില്ല ഇടയ്ക്ക് കാണാറുള്ളത് എന്തായാലും അടിപൊളി ആവുന്നുണ്ട് നിങ്ങളെ വീഡിയോ പിന്നെ അനിൽ ചേട്ടനും നല്ല അടിപൊളി
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️
@musthafath45413 күн бұрын
Rotteyum koode venam aayerunnu
@teslamyhero85812 ай бұрын
കഴിച്ചിട്ട് ചറിയേട്ടന്റെ എക്സ്പ്രഷൻ അടിപൊളി ❤️❤️
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️
@teslamyhero85812 ай бұрын
ജാതി മതം ഒന്നും നോക്കാതെ എല്ലാവരുടെയും ഉത്സവങ്ങൾ ആഘോഷിക്കണം.. അതൊരു അടിപൊളി വൈബാ 💪💪💪🫶🫶🫶🫶
@ajusworld-thereallifelab35972 ай бұрын
അതെ 🙏🙏🙏
@lathamohan77052 ай бұрын
Hai aju Saritha jaggu ❤ good morning ❤ super vedio orupad eshttam sneham ❤ love you family ❤ninghalude othoruma kanumbol orupad santhosham ❤❤❤❤❤
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️❤️
@celinepeter62902 ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Baby Suriya Palakkad Ajueta enthu rasamane ningalude kudubathinte othorumma🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️
@minijoshymb42132 ай бұрын
സരിതയുടെ ചോദ്യം ,നോക്കിക്കേ ചേട്ടന് ഇത് കെട്ടിയപ്പൊ ഭംഗിയുണ്ടോന്നു നോക്കട്ടെ ❤😂
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️
@teslamyhero85812 ай бұрын
ആ ബാക്കി വന്ന മസാലയിൽ സവോള അരിഞ്ഞിട്ട് കുറച്ചു ഉള്ളി വട ഉണ്ടാക്കൂ അജു 👌👌👌(അതിലേയ്ക്ക് മൈദയും കൂടി ചേർത്തു കുഴച്ചിട്ട് )
@ajusworld-thereallifelab35972 ай бұрын
അങ്ങനെ ചെയ്യാർന്നു ലെ 🤔🤔🥰🥰🥰🙏🙏👍👍
@jincysanthosh26112 ай бұрын
Superb video 😊
@ajusworld-thereallifelab35972 ай бұрын
Thanks 🤗❤️❤️❤️
@sheelasajeev89992 ай бұрын
Super video❤❤
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰
@teslamyhero85812 ай бұрын
രണ്ടുപേരും കൂടി വിശേഷങ്ങൾ പറയുന്നു എന്നേ എനിക്ക് തോന്നിയുള്ളു... 😄😄😄
@ajusworld-thereallifelab35972 ай бұрын
അതെ ❤️❤️❤️
@lilajacob49462 ай бұрын
Aju frok ഇട്ടതു പോലെ തോന്നി
@ajusworld-thereallifelab35972 ай бұрын
😂😂😂
@aneeshck85572 ай бұрын
ചേച്ചിന്റെ ചിരി spr
@pushpasunny68932 ай бұрын
ഗ്രിൽഡിൽ ചിക്കൻ ഒരു വശത്ത് വെച്ചിട്ട് ക്ലിപ്പ് അടച്ച് ' തിരിച്ചും മറിച്ചും ചിക്കൻ ചുട്ട് എടുക്കെണ്ടത്. അല്പം കട്ട തൈര് അരപ്പിൽ ചേർത്താൽ ചിക്കന് നല്ല മയം കിട്ടുമായിരുന്നു
@sreeranjinib61762 ай бұрын
❤❤ നിങ്ങൾ എല്ലാവരും കൂടുമ്പോൾ ഉള്ള ഇമ്പം ആണ് ഏറ്റവും രസം ഇത് കാണാനാണ് ഇഷ്ടം അജു സരിത , അജുവിൻ്റെ ചമ്മൽ😂😂 കാണാനാണ് രസം സരിത ഉള്ള സത്യം പറയുകയും ചെയ്യും പാവം അജു😂
@sheebakrishnan96572 ай бұрын
അജു സരിത വീഡിയോ നന്നായിടുണ്ട് 🥰🥰🥰♥️♥️♥️
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰
@Ashoksworld-q3h2 ай бұрын
ഹായ്.... അനിലേട്ടൻ സുഖമല്ലേ...നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണൂട്ടോ നമസ്കാരമുണ്ട് ചേട്ടൻ.... 🙏💚💙💚❤️💛💜❤️🙏
എപ്രൺ കെട്ടി നിൽക്കുന്ന അജുവിനെ കണ്ടപ്പോൾ സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന സ്കൂൾ കുട്ടിയെ ഓർമ വന്നു. പാചകം സൂപ്പർ 🥰
@ajusworld-thereallifelab35972 ай бұрын
😂😂❤️❤️❤️❤️❤️❤️
@rasilulu42952 ай бұрын
എല്ലാരും ത്തിനുന്നത് കണ്ടു ആരെങ്കിലും കൊതി ഇട്ടോ 😂😂😂 എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🤣🤣🤣
@ajusworld-thereallifelab35972 ай бұрын
സന്തോഷം 🥰🥰🥰🥰🙏🙏
@rasilulu42952 ай бұрын
🥰🥰🥰❤@@ajusworld-thereallifelab3597
@adamazaan59852 ай бұрын
Ith ingana ella kazhikkendath..ithinte koode kuboos ,chappathi,porotta angana enthekilum kazhikkanam..ennale athine oru tast sherikkum nigalak kittu..
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️🙏
@rakhisaji47622 ай бұрын
ഭയങ്കര സന്തോഷം എല്ലാവരും കൂടി cooking വർത്തമാനം ❤️സരിതച്ചേച്ചി എന്തെങ്കിലും dialogue plateil നോക്കി ഇരിക്കുന്ന ചേച്ചിയെ നോക്കി പറയുമെന്ന് തോന്നി 😂😂🥰🥰🥰🥰🥰❤️❤️❤️❤️❤️
@ajusworld-thereallifelab35972 ай бұрын
ആണല്ലേ 😂😂😂
@jincysanthosh26112 ай бұрын
Vakathi pottiya nimisham + aju chettantem expression 😂😂🤣🤣🤣
@ajusworld-thereallifelab35972 ай бұрын
😟😟😟😟🥰🥰പേടിച്ചു
@cheerbai442 ай бұрын
നമസ്കാരം അജു ചേട്ടാ and Family 🎉
@rajankuttappan2 ай бұрын
നമസ്ക്കാരം..... 🙏🏾💕
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️
@raheeshkumar55022 ай бұрын
Supper ❤❤❤
@ajusworld-thereallifelab35972 ай бұрын
Thanks 🤗
@prasanna11182 ай бұрын
Adipoli👌👌👌👍❤️❤️❤️👍
@ajusworld-thereallifelab35972 ай бұрын
Thanks ❤️
@ranimathunny12422 ай бұрын
Mayonise undakkunnthu parayumo sarithe
@ajusworld-thereallifelab35972 ай бұрын
നമ്മൾ വീഡിയോ യിൽ കാണിച്ചിട്ടുണ്ടല്ലോ 🥰🥰🥰🙏
@Ajeeshvc2 ай бұрын
നമസ്കാരം.... 😃👍 ചിക്കൻ ദിവസങ്ങൾ കൂടിയ കാരണം ആയിരിക്കുമോ അൽഫാം ടൈറ്റ് ആയത്.... 🤔
@ajusworld-thereallifelab35972 ай бұрын
അതെ ❤️❤️❤️
@kajoykallikadan23252 ай бұрын
❤❤😂😅After a short break, തേങ്ങയും പിന്നെ പൊകയും 😂😂❤
@ajusworld-thereallifelab35972 ай бұрын
ശ്ശെടാ 🤔🤔🥰🥰😂😂😂
@AdarshPanikkar-g1u2 ай бұрын
മുൻപ് എഴുതിയ കമന്റിൽ വെട്ടുകത്തിയുടെ ബലക്കുറവ് എന്നാണ് തിരുത്തി വായിക്കണേ അജുവേട്ടാ വോയിസ് മെയിൽ ടൈപ്പ് ചെയ്യുന്നതാണ് നെറ്റ്‌വർക്ക് പ്രോബ്ലം ഉണ്ട്😊
@@ajusworld-thereallifelab3597 Mm.Ok. എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട്. അതുകൊണ്ട് ചോദിച്ചെന്ന് ഉള്ളൂ ❤
@talebroypranatha40422 ай бұрын
randazha munnathe koyi 6.5 kilo appo athu ippo 7 kilo aayittundavum nu parayan pattilla..koyikalkkum enna vannam kuranjoode..manushyanmaar maathre kurayu..athokke koyide ishtam😮😮😮😮
@ajusworld-thereallifelab35972 ай бұрын
🙏🙏🙏🙏🙏
@Anithapraveen1950achu2 ай бұрын
Chechiyuday kammal supppppppppppper 👌
@ajusworld-thereallifelab35972 ай бұрын
സീമ ചേച്ചി യുടെ ആണോ 🥰🥰🥰🙏
@Anithapraveen1950achu2 ай бұрын
@@ajusworld-thereallifelab3597 alla sarithechi yudy
@Ichu-c4p2 ай бұрын
ഹായ് അജു ഏ ട്ടാ ഞാൻ ദിവസവും വീഡിയോ കാണാറുണ്ട് എ ല്ല ഏ ട്ടൻ മാരെയും മനസിലായി വല്യേട്ടനെ കണ്ടിട്ടില്ല ആ ളുടെ പേരെന്താണ് പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤️
@ajusworld-thereallifelab35972 ай бұрын
ബാബു എന്നാണ് വല്യേട്ടന്റെ പേര് ❤️❤️❤️🙏
@ajusworld-thereallifelab35972 ай бұрын
വല്യേട്ടന്റെ അറുപതാം പിറന്നാൾ എന്ന വീഡിയോ ഉണ്ട് ❤️❤️❤️
@Ichu-c4p2 ай бұрын
ഓക്കേ സന്തോഷം ❤❤❤❤
@sivadasambalapatta80502 ай бұрын
അനിലേട്ടൻ്റെ ഭാര്യയും സരിതയും സംസാരിക്കുന്നത് ഇന്നത്തെ വിഡിയോയിൽ ശരിയ്കും കേട്ടു തിലകൻ പറഞ്ഞ ഡയലോഗ് അടിപൊളി ഇപ്പോഴും സൂപ്പർ😂😂😂
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@Ashoksworld-q3h2 ай бұрын
Alfam chicken... കിടിലൻ..സത്യം പറയാലോ...നാവിൽ വെള്ളം നിറഞ്ഞു.. 👍😄💙💙💙😄👍
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰🥰
@AmeenKuwait-x6x2 ай бұрын
Namaskaram ❤
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️
@ashwin53942 ай бұрын
👌👌👌
@ajusworld-thereallifelab35972 ай бұрын
🥰🥰🥰
@anithap90882 ай бұрын
Omg Chetan and jaggus leg got saved
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️❤️
@tomeldo23482 ай бұрын
തത്ത ചോളം കൊണ്ടുപോവണ കാര്യം പറഞ്ഞപ്പോൾ എന്റെ ചെറുപ്പത്തിൽ പാടത്തു നെല്ല് തിന്നാൻ വരുന്ന ഓർമ വന്നു. അന്ന് ഞങ്ങൾ പാട്ടയിൽ കോൽ കൊണ്ട് കൊട്ടി ശബ്ദം ഉണ്ടാക്കിയാണ് തത്തയെ ഓടിച്ചിരുന്നത്. എനിക്ക് വേറെ ഒരു വീട്ടിലെ അമ്മാമ കൂട്ടിനുണ്ടായിരുന്നു. എന്റെ വീടിനോട് ചേർന്ന് ഒരുപാട് പേരുടെ പാടമുണ്ടായിരുന്നു.അതൊരു കാലം!. ഇന്നെല്ലാം നികത്തി റബ്ബർ ആക്കി 😢.ചിക്കൻ super.potato mayonnaise ഉം നല്ലതാട്ടോ. ഇത്രയും എണ്ണ വേണ്ട.
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@georgecyril5372 ай бұрын
Super😮l
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰
@bhajiak42252 ай бұрын
Aju etta nigal video cheyuna phone?
@ajusworld-thereallifelab35972 ай бұрын
S 23 ultra
@renuviswanathan27392 ай бұрын
കല്യാണത്തിന് എല്ലാവരും ഒരേ പോലെ സാരി എടുത്തോളൂ സരിതെ.. നല്ല ഭംഗിയുണ്ടാവും എല്ലാവരെയും കാണാൻ.. എല്ലാവരും സുന്ദരി സുന്ദരന്മാർ അല്ലേ.. 🥰🥰🥰🥰
@ajusworld-thereallifelab35972 ай бұрын
വല്യേട്ടന്റെ മോൻ ജിത്തിന്റെ കല്യാണത്തിന് അങ്ങനെയായിരുന്നു ഞങ്ങൾ എല്ലാവരും മഞ്ഞയും പിങ്കും കോമ്പിനേഷനിലുള്ള പട്ടുസാരിയാണ് ഉടുത്തത് 🥰🥰🥰
ഒരു pkd ആലത്തൂർ കാരൻ from സൗദി Arabia chettaye chechi and aju kutta eniky orupad eshttam nigalku family special vloges cheriya chettaye valiya chettaye engine ellareyum 👍🏻❤👍🏻
@ajusworld-thereallifelab35972 ай бұрын
സന്തോഷം സന്തോഷം വളരെ വളരെ സന്തോഷം 🥰🥰🥰🥰❤️
@sarathcbbabu63452 ай бұрын
ഇതുപോലെ എല്ലാവരും കൂടി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു സുഖം ആണ് ❤️❤️❤️ ഒരുപാട് സ്നേഹത്തോടെ ഇഷ്ട്ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab35972 ай бұрын
സന്തോഷം ❤️❤️❤️
@sindhusuresh12592 ай бұрын
❤❤❤❤
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰
@vijayakumaro97862 ай бұрын
🎉🎉🎉🎉Good morning🎉🎉🎉🎉
@ajusworld-thereallifelab35972 ай бұрын
Good morning ❤️❤️❤️❤️
@ancyanto98382 ай бұрын
അടിപൊളി ചിക്കൻ
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰
@sandyakalarikkal92822 ай бұрын
എന്റെ അജുവേട്ടാ പെട്ടന്ന് പൊട്ടി പൊട്ടി ചിരിച്ചു ഞാൻ ഇന്ന് പെരട്ടിട്ട് നാളെ ഫ്രിഡ്ജിൽ വെക്കാന്നു പറഞ്ഞപ്പോ
എനിക്ക് നല്ലത് പോലെ ഇഷ്ടം ആണ് നിങ്ങളുടെ വ്ലോഗ് കാണാൻ
@noelsebastianivb83012 ай бұрын
Ente sarithe mayonnaise undakkan ponu ponu ennu paraju ellarum thinnu kaziumbo egilum undakko igine oru madichi
@ajusworld-thereallifelab35972 ай бұрын
അയ്യോ അനിലേട്ടൻ ചായ തന്നു അവിടെ ഇരുത്തി. അതാ 😟😔😔😔 🙏🙏🙏
@joshybenadict69612 ай бұрын
ഞാനും ഭാര്യയും നിങ്ങളുടെ ചാനൽ തുടക്കം മുതൽ മുടങ്ങാതെ കാണുന്നവരാണ് ഞങ്ങൾ വയനാട്ടിലാണ് എൻ്റെ ഭാര്യയുടെ ബന്ധു വീട് ഒല്ലൂർ ആവണിശേരി ' ഞങ്ങൾ കഴിഞ്ഞ ദിവസം അവിടെ ഉണ്ടായിരുന്നു നിങ്ങളെ നേരിട്ട് കാണണം എന്നാഗ്രഹമുണ്ടായിരുന്നു . എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയോടെ ❤
@ajusworld-thereallifelab35972 ай бұрын
അവിണിശ്ശേരി നമ്മുടെ തൊട്ടടുത്തുള്ള സ്ഥലം ആണ് 🥰🥰🥰🙏
@joshybenadict69612 ай бұрын
അവിണിശ്ശേരി എന്നാണല്ലേ? ആനക്കല്ല് എന്നും പറയുന്നുണ്ടല്ലേ? എന്തായാലും അജുവിനെയും സരിതയെയും ജഗ്ഗുവിനെയും വയനാട്ടിലേക്ക് ക്ഷണിക്കുന്നു❤
@nikhilrose1902 ай бұрын
Nice
@riyassuppar17902 ай бұрын
👍🏼👍🏼
@ranimathunny12422 ай бұрын
Oru kashukaran kozhiye murikkunnu. Baviyil helicopter vangane🎉
@ajusworld-thereallifelab35972 ай бұрын
😟😟😟
@ranimathunny12422 ай бұрын
@@ajusworld-thereallifelab3597😢
@mustafaabudhabi31122 ай бұрын
കാജളിന്റെ കല്യാണം കഴിഞ്ഞു വോ..? ഒരു വീഡിയോയിലും കാണുന്നില്ല..!!
@VinodiniKp-i7d2 ай бұрын
ഞാൻ ആദ്യം
@ajusworld-thereallifelab35972 ай бұрын
🥰🥰🥰🥰
@prajithamanoj58882 ай бұрын
👍
@PriyaJoshy-px7uu2 ай бұрын
❤🥰
@ajusworld-thereallifelab35972 ай бұрын
❤️❤️❤️❤️
@rajankuttappan2 ай бұрын
ചോളത്തിന് പ്രൊട്ടക്ഷൻ കൊടുക്കാൻ ഞാൻ വാട്ട്സാപ്പിൽ ഒരു വീഡിയോ ഇട്ടിട്ടുണ്ട്... 🙏🏾💕