വിവാഹപ്പൊരുത്തം നോക്കുമ്പോൾ പത്തിൽ പത്ത് പൊരുത്തമല്ല, ധനലാഭവും നോക്കേണ്ടതുണ്ട്. ചില ഉദാഹരണ ജാതകങ്ങൾ.

  Рет қаралды 1,710

Uthara

Uthara

Күн бұрын

വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്: / utharaastrology
Anil Velichappadan
About us: www.qrcodechim...
#saturntransit2023 #jupitertransit2023 #jupitersatun #jupitersaturntransit #prediction2023 #aswathi #makam #തുലാക്കൂർ #കുംഭക്കൂർ #മീനക്കൂർ #moolam #bharani #pooram #pooradam #karthika #uthram #uthradam #rohini #atham #thiruvonam #വൃശ്ചികക്കൂർ #ധനുക്കൂർ #മകരക്കൂർ #makayiram #chithira #avittam #thiruvathira #chothi #chathayam #punartham #visakham #vishakham #കർക്കടകക്കൂർ #ചിങ്ങക്കൂർ #കന്നിക്കൂർ #pooruruttathi #pooyam #anizham #uthrittathi #ayilyam #ketta #thrikketta #revathi #revathy #NewYearHoroscopeMalayalam2023 #NewYearPrediction #YearlyPrediction #MalayalamAstrology #MalayalamHoroscope #MalayalamPrediction #anilvelichappadan #utharaastroresearchcenter #Astrology #Horoscope #Prediction #uthara #velichappadan #utharaastrology #utharaastroresearchcenter #medam #idavam #edavam #midhunam #karkkadakam #karkkidakam #chingam #kanni #thulam #vrischikam #dhanu #makaram #kumbham #meenam #anilvelichappadan #jyothisham #astrology #ശനി #ശനിമാറ്റം #ശനിരാശിമാറ്റം #വ്യാഴ #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #മേടക്കൂർ #ഇടവക്കൂർ #മിഥുനക്കൂർ #കർക്കിടകക്കൂർ #NewYearHoroscope #yearlyhoroscope2023 #anilvelichappadan

Пікірлер: 17
@rsudharamaswamy9550
@rsudharamaswamy9550 6 ай бұрын
Well explained
@sreelekshmibiju3250
@sreelekshmibiju3250 10 ай бұрын
🙏🙏🙏
@sujayogidas7217
@sujayogidas7217 10 ай бұрын
👍
@geethukrishnan8055
@geethukrishnan8055 8 ай бұрын
Sir 5th positionil ketu nilkkunnath doshamano? Childrens undakille 11il rahu nilkkunnath dabathyathinu dosham aano. Rahuvum chandranum 11il aanu nilkkunnath
@harikumark331
@harikumark331 10 ай бұрын
Good presentation......can you inform regarding the - koootu dasa?
@UtharaAstrology
@UtharaAstrology 10 ай бұрын
ചെയ്യാം
@frogartistry
@frogartistry 10 ай бұрын
❤❤
@Anukuttan-z4l
@Anukuttan-z4l 5 ай бұрын
കുച്ചൻ 6 ഇൽ നല്ലതാണ്. കാരണം kuchan ഒരു പാപൻ ആണ്. പാപന് 6 നല്ലതാണ് 😮
@soumyasunu6912
@soumyasunu6912 10 ай бұрын
👍🏻👏
@sooryakrishna7204
@sooryakrishna7204 10 ай бұрын
ധന സ്ഥാനാധിവൻ അനിഷ്ട ഭാവമായ അഷ്ടമത്തിൽ പോയാലും അത്-ധന ഭാവാധിപൻ അഷ്ടമത്തിൽ നിന്നുകൊണ്ട് ആ ഭാവത്തെ (ധന ഭാവത്തെ) ദൃഷ്ടി ചെയ്യുന്നുണ്ടല്ലോ. ഭാവാധിപൻ ഭാവത്തെ ദൃഷ്ടി ചെയ്താൽ ഭാവം പുഷ്ടിപ്പെടുമല്ലോ യോ യോ ഭാവ : സ്വാമി ദൃഷ്ടാ യുതോ വാ സൗമ്യർ വ്വാ സ്യാത്തസ്യാദിവൃദ്ധി എന്ന പ്രമാണ പ്രകാരം
@UtharaAstrology
@UtharaAstrology 10 ай бұрын
എങ്കിൽ ഇവർക്ക് കടം ഉണ്ടാകാൻ പാടില്ലായിരുന്നല്ലോ. ഇരുവർക്കും അനിഷ്ടമായാൽ ദോഷം തന്നെയാകുന്നു.
@lazilakunjuraman7485
@lazilakunjuraman7485 8 ай бұрын
സാർ, എൻറെ മോളുടെ ജാതകത്തിൽ എട്ടിൽ ആണ് ചൊവ്വ നില്ക്കുന്നത്. വിവാഹത്തിന് പൊരുത്തം നോക്കുമ്പോൾ പയ്യൻറെ ചൊവ്വ ദോഷം നോക്കേണ്ടതില്ലേ. മറുപടി തരുമോ.
@UtharaAstrology
@UtharaAstrology 8 ай бұрын
ഏത് ലഗ്നമെന്ന് പറഞ്ഞില്ലല്ലോ...
@lazilakunjuraman7485
@lazilakunjuraman7485 8 ай бұрын
@@UtharaAstrology ധനു ലഗ്നം ആണ് സർ.
@sooryakrishna7204
@sooryakrishna7204 10 ай бұрын
സർ പാപസാമ്യം ചിന്തിക്കുമ്പോളും ഏഴാം ഭാവത്തിനാണല്ലോ പ്രാധാന്യം നൽകേണ്ടത് . ഭാവത്തിൽ നിൽക്കുന്ന പാവന്റെ ഭാവാധിപത്യത്തിനൊപ്പം, ഏഴാം ഭാവാധിപൻ എവിടെ നിൽക്കുന്നു ,ആ ഭാവത്തിൽ (7 ൽ) ലേക്ക് നോക്കുന്ന ഗ്രഹങ്ങൾ ഏത് , ഏഴാം ഭാവാധിപന ദൃഷ്ടി ചെയ്യുന്ന ഗ്രഹങ്ങൾ ഏത് ഇതിന് അല്ലേ പ്രാധാന്യം കൂടുതൽ കൽപ്പിക്കേണ്ടത്. പൊരുത്തത്തിനും പാപസാമ്യത്തിനും മുകളിൽ ഏഴാം ഭാവത്തിനും ഭാവാധിപനും ലഗ്നത്തിനും ഏഴിനും ഉള്ള ബന്ധം, ഘടന രണരണീ പൊരുത്തം ഇവയ്ക്ക് അല്ലേ. പ്രാധാന്യം കൂടുതൽ നൽകേണ്ടത്. ഏഴാം ഭാവാധിപൻ അനിഷ്ടഭാവത്തിൽ 6, 8, 12 ൽ ആണോ മൗഢ്യം ഉണ്ടോ നീചനാണോ , ഏഴാം ഭാവത്തിനോ ഭാവാധിപനോ ആഗ്നേയ ഗ്രഹങ്ങളായ രവി, കുജൻമാരുടെയും പാപനായ ശനിയുടേയും ദൃഷ്ടി ഉണ്ടോ . ഇതിന് അല്ലേ പ്രാധാന്യം നൽകേണ്ടത്. പൊരുത്തവും പാപസാമ്യവും ചിന്തിക്കുന്നതിനേക്കാൾ വിവാഹ ഭാവത്തെയും ഭാവാധിപനെയും അല്ലേ പ്രാധാന്യം നൽകേണ്ടത്. 7 ൽ പാപൻ എന്ന് പറഞ്ഞ് ജ്യോതിഷികൾ ഗ്രഹനിലകൾ തള്ളുമ്പോൾ ആ പാപന്റെ ഭാവാധിപത്യം പരിഗണിക്കാറില്ല. ഭാവം നോക്കരുത് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇന്ന് നമ്മൾ കണ്ടുവരുന്ന പ്രവണത - ഏഴാം ഭാവത്തിനോ ഭാവാധിപനോ അവിടെക്ക് നോക്കുന്ന ഗ്രഹത്തിനൊ ഒരു ജ്യോതിഷിയും യാതൊരു പ്രാധാന്യവും നൽകുന്നില്ല
@UtharaAstrology
@UtharaAstrology 10 ай бұрын
നല്ലൊരു ജ്യോതിഷി ഇതൊക്കെ നോക്കുകതന്നെ ചെയ്യും. എന്നാൽ അപ്രകാരം വിശദമായി നോക്കി പറയുന്നവരെ ഇപ്പോൾ ആളുകൾ സ്വീകരിക്കുന്നില്ലെന്ന് പറയേണ്ടിവരും. ബ്രോക്കർമാർ ഏഴും എട്ടും ഭാവത്തിലെ ഗ്രഹസ്‌ഥിതി പറഞ്ഞ് പഠിപ്പിക്കും. പിന്നെ ജ്യോതിഷികൾ നോക്കി പറയുമ്പോൾ മിക്ക ആളുകളും അതൊക്കെ തെറ്റാണെന്ന് പറഞ്ഞ്, മറ്റൊരാളെ പോയി കണ്ട് പൊരുത്തം കുറിപ്പിക്കും. ചില ദമ്പതികളിൽ വിവാഹശേഷം വളരെയധികം സാമ്പത്തിക പിരിമുറുക്കം വന്നപ്പോഴാണ് ഞങ്ങളും ഇരുവരുടെയും ധനസ്ഥിതി പരിശോധിച്ച് തുടങ്ങിയത്. ആയ വിവരങ്ങളാണ് ഈ വീഡിയോയിലുള്ളത്. താല്പര്യമുള്ളവർ സ്വീകരിക്കട്ടെ....
@sujazana7657
@sujazana7657 10 ай бұрын
🙏🙏🙏
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 608 М.
ഹമാസിന്റെ ഭാവി.
16:16
Uthara
Рет қаралды 2,7 М.