താങ്കൾ ശരിക്കും ഒരുസാമൂഹിക പരിഷ്കാർത്താവ് ആദ്യം വെറുക്കപ്പെടും പിന്നീട്സത്യം അംഗീകരിക്കേണ്ടി വരും താങ്കളെ 🙏🏼😘
@MohammedRasheed-oi7mm24 күн бұрын
-😢 പോഡാതീട്ട മെ
@indian3475Ай бұрын
ജബ്ബാർ മാഷിന് ആയുസും ആരോഗ്യവും നൽകുമാറട്ടെ ! ലോകത്ത് സമാധാനം പുലരട്ടെ!
@shifkathmankada809Ай бұрын
Aylameeen
@Ramla-nf6vyАй бұрын
ivane pettanne chavattey patty
@prophetspath.319Ай бұрын
Niyandarthalmeen 😂😢😂
@iamgroot143323 күн бұрын
Erectusmeen💀
@chackopm5355Ай бұрын
നബിയുടെ ഈ വീമ്പു പറച്ചിൽ ഈഞ്ഞെധുനിക കാലത്തും വിശ്വസിക്കുന്ന വിഡ്ഢികളായ വിശ്വാസികളുണ്ടല്ലോ എന്നത് ഏവരേയും അത്ഭുതപ്പെടുത്തും
@user-ho2bm5gv2iАй бұрын
❤ ചാക്കോ നീ ഇന്ന് എത്ര കുപ്പി കുടിച്ചു? നീ മൂത്രിച്ചാ ൽ കഴുകാറുണ്ടോ ? നീ മുസ്‌ലിംകളെ ക്കുറിച്ച് വിഷമിക്കേണ്ട. പലിശയും പന്നിയും തിന്നുന്ന നീ തെമ്മാടി തന്നെ. നിൻ്റെ ഉപദേശം മുസ്‌ലിംകൾക്ക് വേണ്ട
@താലിബാൻАй бұрын
അതിന്റെ കാരണം ഈ കഥകൾ കുട്ടികൾ ആണ് പഠിക്കുന്നത് അവർ വലുതായാലും വയസൻ ആയാലും ഈ ഊളകഥകൾ ശെരിയാണ് എന്ന് ഉറപ്പിച്ചു പറയും
@mariyamary975Ай бұрын
അതെ ഈ വൃത്തികേടും അശ്ലീലവും താലോലിച്ച് സ്വർഗം കിട്ടും എന്ന വ്യാമോഹത്തിൽ ജീവിക്കുന്ന വെറും മണ്ടൻമാരും മണ്ടികളും ആയി കുറേ പാഴ്ജൻമങ്ങൾ എന്നാണ് ഇവർക്കിനി ബുദ്ധി ഉദിക്കുക
@mariyamary975Ай бұрын
@@താലിബാൻബൈബിളിൽ ഒരു വചനം ഉണ്ട് കുട്ടികളെ നേരായ പാത പഠിപ്പിക്കുക വൃദ്ധൻ ആയാലും ആ നല്ല പാത തുടരും എന്ന്
@FaizHisham-y6tАй бұрын
മാഷ് ഡെ വീഡിയോ ഇറങ്ങിയാൽ വന്നു കേട്ട് ലൈക് അടിച്ചു പോയാലെ ഒരു സുഖം ഉള്ളൂ...😊
@truefaithfollowerАй бұрын
@@FaizHisham-y6t ലൈക്ക് അടിച്ചു ലൈക്ക് അടിച്ചു അവസാനം അയൂബിനെ പോലെ അയാൾ തിരിച്ചു ഇസ്ലാമിലേക്ക് മടങ്ങി വന്നാൽ താൻ പ്ലിംഗ് ആയിപ്പോവരുത്. കാരണം എല്ലാ എക്സ് മുസ്ലിമിന്റെയും ഉള്ളിന്റെ ഉള്ളിൽ ഈ മതം കിടപ്പുണ്ട്.. അത് കൊണ്ടാണ് ഇവന്മാർ പേര് പോലും മാറ്റാത്തത്.ഇപ്പോൾ ഇയാൾ ഖുർആൻ മടിയിൽ നിന്ന് ഒരു നിമിഷം പോലും മാറ്റാറില്ല.. അത്രക് മോഹബ്ബത്താണ് ഈ ഗ്രന്ഥത്തിനോട്.
@Shamir-jx2pmАй бұрын
മാഷെ, നമസ്കാരം🙏🙏👍👍
@ManuManu-g3sАй бұрын
മുലയും നിതംബവും ഭാവനയിൽ സൃഷ്ടിച്ചു അതു അനുയായികളെ മനസ്സിൽ ഇട്ട് മോഹിപ്പിച്ചു അക്രമത്തിനു വലിച്ചു ഇറക്കി
@user-ho2bm5gv2iАй бұрын
❤😂നിൻ്റെ തന്ത ചെയ്തത് ഇവിടെ പറ യണ്ട
@abdullaabdulla7453Ай бұрын
എല്ലാ ആശംസകളും
@AbdulHamidAhmad-c3qАй бұрын
Great job!❤ Jabbar master the great!
@user-ho2bm5gv2iАй бұрын
Jabbar is an idiot and filth. Those who follow him are ideal fools like you
@AbdulMajeed-sk9ofАй бұрын
You have done hands on smashing just in the opening of the session..🎉🎉🎉🎉🎉🎉Great intro..✅📚📚📚📚📚
@SulfiSulfikar-l6gАй бұрын
അല്ലാഹു മുഹമ്മദാണ്
@mammymammy9834Ай бұрын
എഴുത്തും വായനയും അറിയാത്ത ആൾ ഇങ്ങിനെ ഒരു കലാ സാഹിത്യരചന എങ്ങിനെ ഉണ്ടാക്കി എന്നതും ഒരു അത്ഭുമാണ്/അതൊ എഴുത്തും വായനയും സാഹിത്യ വും അറിയുന്നവർ ഭരണ തുടർച്ചക്ക് വേണ്ടി എഴുതി ഉണ്ടാക്കിയതാണോ (മാഷേ
@AltronerdАй бұрын
@@mammymammy9834 schizophrenia
@aravindakshanarvind2442Ай бұрын
@@mammymammy9834 മണ്ടത്തരങ്ങൾ പറയാൻ എഴുത്തും വായനയും അറിയേണ്ടതുണ്ടോ?
@allahpedo7559Ай бұрын
@@mammymammy9834 മുഹമ്മദിന്റെ കാലത്തു ഖുർആൻ എഴുതിയിട്ടില്ല, ഓത്തു മാത്രമേ ഉണ്ടായിട്ടുള്ളൂ. തോറ്റം പാട്ടു പാടാൻ ഏഴുത്തും വായനയും അറിയണ്ടാ
@manugn2930Ай бұрын
@@mammymammy9834muhammad allallo ezhuthiyath..muhammadinu scribe എഴുത്തുകാരൻ undayirunnallo...juthan aya zayid ibn thabit ജൂതനായ സയിദ് ഇ ബിൻ തബിത്ത്
@mercykuttymathew586Ай бұрын
ജബ്ബാർ മാഷെ 🙏🙏🙏🙏👍👍👍
@sukumarankn947Ай бұрын
അടുത്ത ക്ലാസ്സ് ഉടൻ പ്രതീക്ഷിക്കുന്നു ഇത്രയും വ്യക്തമായ അറിവ് മറ്റ് ഏത് മാഷ് പറഞ്ഞു തരും. ഈ പുസ്തകം അംഗീകരിക്കാത്തതിൻ്റെ പേരിൽ കൊലചെയ്യപ്പെട്ട കോടിക്കണക്കിന് മനുഷ്യരെ ഓർത്തു നോക്കൂ
@haridasv9041Ай бұрын
You are a true scholar.❤
@laljagath26 күн бұрын
ഏറ്റവും പ്രിയങ്കരനായ ജബ്ബാർ മാഷ് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ഏറ്റവും യോഗ്യനാണ്. ❤
@chackopm5355Ай бұрын
അള്ളാഹു തന്നെയായിരുന്നു മുഹമ്മദ് എല്ലാ പ്രവാചകന്മാരും ദൈവങ്ങളായിരുന്നു
@ulvxxztverkiytxАй бұрын
6ാം നൂറ്റാണ്ടിലെ നിത്യാനന്ദ മമ്മദ്
@aravindakshanarvind2442Ай бұрын
@@ulvxxztverkiytxആറാം നൂറ്റാണ്ടിലെ നിത്യ ദ്രോഹാനന്ദ യാണ് മമ്മദ്
@truefaithfollowerАй бұрын
@@chackopm5355 അങ്ങിനെ പറയാതെ മാഷേ... നിങ്ങൾ യേശു പ്രവാചകനെ ദൈവമാക്കിയത് പോലെ എല്ലാവരും അങ്ങിനെ ചെയ്യില്ല.. മനുഷ്യൻ എപ്പോഴും മനുഷ്യൻ..യേശുവിനെ പോലെ തിന്നുക കുടിക്കുക ഉറങ്ങുക വിസർജിക്കുക, ശ്വസിക്കുക, വേദനിക്കുക.. ഇതൊന്നും ദൈവത്തിനു ആവശ്യമില്ല. ഇതെല്ലാം മനുഷ്യരുടെ പ്രകർധമാണ്. അങ്ങിനെയുള്ള ആളെ ഒരാളും ദൈവമായി കാണുകയില്ല.. ദൈവം മനുഷ്യ രൂപത്തിൽ വരികയുമില്ല..
@truefaithfollowerАй бұрын
@@chackopm5355 അത് നിങ്ങളുടെ പ്രവാചകനെ നിങ്ങൾ ദൈവമാക്കിയത്. അങ്ങിനെ ഞങൾ നബിയെ ദൈവമാക്കുകയില്ല.. കാരണം മനുഷ്യൻ ചെയ്യുന്ന കാര്യം ദൈവം ചെയ്യില്ല.. അത് ചെയ്താൽ പിന്നെ അത് ദൈവമല്ല.. മനുഷ്യനാണ്.. ഉദാഹരണം.. തിന്നുക കുടിക്കുക ഉറങ്ങുക ഒന്നിനും രണ്ടിനും പോകുക, ശ്വസിക്കുക, സംസാരിക്കുക... ഇതൊക്കെ ചെയ്യുന്ന ആളെ മനുഷ്യ പ്രവാചകൻ എന്നാണ് ഞങൾ വിളിക്കുക.. ഒരു മനുഷ്യനെ ഒരാൾ മൃഗമാണ് എന്ന് വിളിച്ചാൽ അയാൾ സഹിക്കുമോ? അതുപോലെ ഒരു മനുഷ്യനെ ദൈവം എന്ന് വിളിച്ചാൽ ദൈവം ഇഷ്ടപ്പെടുമോ?
@RajuPallath-w8uАй бұрын
@@chackopm5355 saithans
@SethuMadhavan-jz6brАй бұрын
ഈ മാഷെന്നെ യുക്തിവാദിയാക്കി ♥️
@aruparayilbh3564Ай бұрын
Present മാഷേ
@ramakrishnanmv8744Ай бұрын
Well said
@realsale9964Ай бұрын
എഴുത്തും വായനയും അറിയാത്ത ഒരാൾ തന്റെ ആഗ്രഹങ്ങൾ നിവർത്തിക്കാൻ മാത്രമായി പടച്ചുവിട്ട വിഡ്ഢിത്തങ്ങൾ വിശുദ്ധ മെന്ന പൊതിയിട്ട് ആളുകളെ മതബോധമെന്ന അടിമത്വത്തിന്റെ ഇരുട്ടിൽ കുടിയിരുത്തി ഭയപ്പെടുത്തി നിർത്തിയിരിക്കുന്നു.ചിന്തിക്കുന്നവർക്ക് കിത്താബ് തന്നെ ഇതിനു ദൃഷ്ടാന്തമാണ്.
@Homo12347Ай бұрын
I drop islam due to ജബ്ബാർ മാഷ്
@Indian-od4zfАй бұрын
നിങ്ങൾക്ക് എഡ്യൂക്കേഷൻ ഉണ്ടല്ലോ? Al Qur'an 9: 123, 8: 55 ഒന്ന് വായിക്കു, ഗൂഗിൾ പോയാൽ കിട്ടും. ഒരു ഹദീസ് വായിച്ചു, സ്വഹിഹുൽ ബുകാരി No. 1254 ( 3012) page 634, ശരിക്കും ഭയക്കണം. ദൈവം എന്നൊന്നുണ്ടങ്കിൽ ഇവരെ ഒന്നും വെറുതെ വിടില്ല.
@pauljojovellarappilly7632Ай бұрын
This is the most powerful Quran analysis ever by anyone in the whole world 😮! Jabbar Master 🎉🎉❤
@allahpedo7559Ай бұрын
അള്ളാഹുവിന്റെ ഉദ്ദേശം എന്താണ്? അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു 16:9 പ്രവാചകൻ വിചാരിച്ചാലും അള്ളാഹു ഇച്ഛിച്ചവരെ നിനക്ക് നേർമാർഗത്തിലാക്കാനാവില്ല 16:37 കുതന്ത്രങ്ങൾ പ്രയോഗിക്കാനായി ദുഷ്ടന്മാരെ നാം നിയോഗിച്ചിരിക്കുന്നു. 6:123 നല്ലതും ചീത്തയുമായ എല്ലാം അള്ളാഹുവിന്റെ പക്കൽ നിന്നാണ്. 4:78 പിശാചുക്കൾ അവർക്ക് അവരുടെ പ്രവര്‍ത്തനങ്ങൾ അലങ്കാരമായി തോന്നിക്കുകയാണ് ചെയ്തത് 16:63 സ്വന്തം മക്കളെ കൊല്ലുന്നത് അവർ വിശ്വസിച്ച അള്ളാഹുവല്ലാത്ത ദൈവങ്ങൾ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അള്ളാഹു ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ അവരത് ചെയ്യുമായിരുന്നില്ല 6:137 അള്ളാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല 81:29 ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. അള്ളാഹു ഉദ്ദേശിച്ചിരുന്നില്ലെങ്കിൽ അവരത് ചെയ്യുമായിരുന്നില്ല 6:112 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 32:13 അവസാനത്തെ വാക്യം ശ്രദ്ധിക്കുക. നരകം നിറയ്കാനായി അള്ളാഹു ഉണ്ടാക്കിയ മതമാണ് ഇസ്ലാം.. ഓരോ വിശ്വാസിയും നരകത്തിലെ വിറകുകൊള്ളിയാകും.
@histarchusАй бұрын
Military aim of Muhammad.
@MohamedAliChannanathАй бұрын
അള്ളാഹു എന്തു വിചാരിച്ചാലും ഒരു ചുക്കും നടക്കില്ല എന്നതിന്റ ഒരു ശക്തിയുമില്ല എന്നതിന്റെ യാറ്റവും വലിയ തെളിവാണ് അള്ളാഹു വിചാരിക്കാതെ ഒന്നും നടക്കില്ല എന്നു കാരണം ഇത്രയും ശക്തനായ ദൈവമെങ്കിൽ എന്തിനാണ് രണ്ടു വശം വിഭാഗീയത കാണുന്നത് അള്ളാഹു കഴിവുള്ളവൻ എങ്കിൽ എന്തിനാണ് ഈ പായേരം പരാതി മുഹമ്മതിനെ എന്തിനു നിയോഗിച്ച് പിന്നീട് മുഹദിനോട് പറയുന്നു നീ പറഞ്ഞിട്ടും കാരിമില്ല എന്നത് അവിടെത്തന്നെ പൊളിഞ്ഞു ഇത് ദൈവമല്ല കേവലം മനുഷ്യ സൃഷ്ട്ടി മുഹമ്മദ് അല്ലാഹ് മാത്രം മുഹമ്മതിനും അള്ളാഹു വിചാരിച്ചാലും ജനങ്ങളെ ഇവരുടെ വറുതിയിൽ കൊണ്ടുവരാൻ പറ്റില്ല അതുകൊണ്ട് ഇനി ഇവരെ കൊല്ലുക ഭീഷണി പെടുത്തുക ഭയപ്പെടുത്തി മയപെടുത്തി കൊണ്ടുവരിക അതാണ് മദീന ആയത്തുകൾ തൗബ അടക്കം എങ്ങനെ ഉണ്ട് അള്ളാഹു മൂഞ്ചൻ മുഹമ്മദ് 🤣
@bb-hv5hr21 күн бұрын
ഇതൊന്നും മനസ്സിലാക്കാനുള്ള വിവരം പോലും വിശ്വാസികൾക്കില്ലേ?
@algulth_alnabiАй бұрын
❤❤❤ ഈ ക്ലാസ് വളരെ അർത്ഥവത്തായതാണ്.
@haridasantp9604Ай бұрын
നമസ്കാരം മാഷെ. 🙏
@bijumathew761024 күн бұрын
All the best Sir.
@majeedvp8304Ай бұрын
അള്ള മഞ്ചേരിയിൽ വന്നപ്പം ഞാൻ അള്ളാഹുവിനെ കണ്ടിട്ടുണ്ട് നല്ല മനുഷ്യനാണ് ഇപ്പൊ എവിടെയാണാവോ എന്തോ
@Marcos-ik2ydАй бұрын
😂😂
@salimpm2684Ай бұрын
ഒരുപാട് നാളുകൾ ആളെ പറ്റിച്ചു ഈ മമ്മതും അനുയായികളും. പറ്റിക്കപ്പെട്ടവരോട് എനിക്ക് സഹതാപം മാത്രം.
@user-ho2bm5gv2iАй бұрын
❤നിന്നെ ഉണ്ടാക്കിയ തന്തയോടാണ് എനിക്ക് സഹതാപം
@SanjayanSanju-e8f26 күн бұрын
Mash❤❤❤great🎉🎉🎉
@Youbelieve757Ай бұрын
Super .. super
@Hpz-ci9zrАй бұрын
നമസ്കാരം ❤
@bijumon1437Ай бұрын
Supper
@nishadominic3373Ай бұрын
❤Great Job❤ Jabbar Master ❤ tha Great❤
@shijithkumarp7837Ай бұрын
ഇതുപോലെയുള്ള ഒരു പുത്തകം ഞാൻ ജീവിതത്തിൽ വായിച്ചിട്ടില്ല 1 സന്ദർഭം മനസ്സിലായില്ല 2 അർത്ഥം ഒപ്പിക്കാ ബ്രാക്കറ്റുകൾ 3 താറുമാറായ വാക്യഘടന 4 വ്യാകരണമില്ലായ്മ. 5 ആവർത്തനങ്ങളുടെ പാരാവാരം 6 മാറ്റി പറയൻ 7 ബൈബിൾ കോപ്പി 8 സ്വയം പൊക്കി ദൈവം 9 ഭീഷണിപ്പെടുത്തൽ 10 ക്രൂരമായി പെരുമാറി...... കാരുണ്യ വാനാണെന്നുള്ള പര്യവസാനം
@jancymathew923Ай бұрын
ബൈബിൽ പുതിയ നിയമം അല്ല. പഴയ നിയമം കോപ്പിയടിച്ചത്
@Researcher2023Ай бұрын
@@jancymathew923 . *യേശുക്രിസ്തു ശത്രുക്കളോട് പ്രതിരോധിക്കാൻ വാൾ ധരിച്ചിരുന്നു :* "ഞാൻ ഭരിക്കുന്നത് ഇഷ്‌ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍ വച്ചു കൊന്നുകളയുവിന്‍." (ലൂക്കോസ് 19 : 27) "ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്." (മത്തായി 10 : 34)
@Researcher2023Ай бұрын
@@jancymathew923 . *യേശുക്രിസ്തു ശത്രുക്കളോട് പ്രതിരോധിക്കാൻ വാൾ ധരിച്ചിരുന്നു :* "ഞാൻ ഭരിക്കുന്നത് ഇഷ്‌ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍ വച്ചു കൊന്നുകളയുവിന്‍." (ലൂക്കോസ് 19 : 27) *"ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്."* (മത്തായി 10 : 34)
@Researcher2023Ай бұрын
*യേശുക്രിസ്തു ശത്രുക്കളോട് പ്രതിരോധിക്കാൻ വാൾ ധരിച്ചിരുന്നു :* "ഞാൻ ഭരിക്കുന്നത് ഇഷ്‌ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍ വച്ചു കൊന്നുകളയുവിന്‍." (ലൂക്കോസ് 19 : 27) "ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്." (മത്തായി 10 : 34)
@Researcher2023Ай бұрын
@@jancymathew923 . *യേശുക്രിസ്തു ശത്രുക്കളോട് പ്രതിരോധിക്കാൻ വാൾ ധരിച്ചിരുന്നു :* "ഞാൻ ഭരിക്കുന്നത് ഇഷ്‌ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍ വച്ചു കൊന്നുകളയുവിന്‍." (ലൂക്കോസ് 19 : 27) "ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്." (മത്തായി 10 : 34)
@ChandraBoss-yo7zbАй бұрын
മാഷേ സൂപ്പർ
@comaredscbsАй бұрын
മാഷ് 🥰🥰🥰🥰
@sujakarthika6184Ай бұрын
ഇദ്ദേഹം വസ്തുനിഷ്ഠമായി കാര്യങ്ങളെ വിശകലനം ചെയ്യുന്നത് വിശ്വാസികൾക്ക് അത്രയ്ക്ക് അങ്ങട് അംഗീകരിച്ചു കൊടുക്കാൻ പറ്റത്തില്ല കാരണം എൻ്റെ ഇസ്ലാം ഇങ്ങനെയല്ല. ഇതുക്കു മേലെയാണ്. എൻ്റെ ഹബീബ് വേറെ ലെവലാണ്.😂😂😂😂😂
ഖുറാൻ അത്ഭുത ഗ്രന്ഥമാണ്. മറ്റൊരു മത ഗ്രന്ഥത്തിലുമില്ലാത്ത .... ബ്രാക്കറ്റുകൾ നിറഞ്ഞു നിൽക്കുന്ന പരിശുദ്ധ ഗ്രന്ഥം ... ഇതുപോലെ ബ്രാക്കറ്റുകളാൽ സമൃദ്ധമായ ഒരു ഗ്രന്ഥമിറക്കാൻ ജബ്ബാർ മാഷെ വെല്ലുവിളിയ്ക്കുന്നു. സർവ്വ ശക്തനായ ഡിങ്കനാഥന്റെ അനുഗ്രഹം നിറയട്ടെ ....
@bijumathew761024 күн бұрын
Quran is typically copied from Judaism, Christian Bible, some parts from folklore Stories which existed in Saudi Arabia, lran, Iraque, etc...
@AbdulMajeed-sk9ofАй бұрын
✍️🙏🙏🙏🙏🙏☝️☝️📚
@JahasRafi-e2qАй бұрын
മാഷ് 🔥✌🏻
@AbdulRasheed-eo4ytАй бұрын
മാഷെ സുഖമല്ലെ
@rajankc2991Ай бұрын
എത്രാമത്തെ സൂറ എന്ന് കൂടി തലവാചകത്തിൽ കൊടുത്താൽ future റഫറൻസ് എളുപ്പം ആവും... 🙏
@madanamohanan2558Ай бұрын
അൽ ബക്റ രണ്ടാമത്തെ അദ്ധ്യായമാണ്.
@babyemmanuel853Ай бұрын
അതല്ലേ അൽബക്കറാ 253,254 എന്നു ആദ്യം പറഞ്ഞത്...
@rajankc2991Ай бұрын
രണ്ടാം അധ്യായം എന്ന് കൂടി പറയുന്ന കാര്യം ആണ് ഉദ്ദേശിച്ചത്...
@vinukezzhalvinukeezhal8931Ай бұрын
@@madanamohanan2558❤
@MohamedAliChannanathАй бұрын
ഭക്ര
@AbdulMajeed-sk9ofАй бұрын
Mohd the real imposter..😅
@AbdulMajeed-sk9ofАй бұрын
Swallallahu Ala a Mohd ...is another self praising term ...😮
@AbdulMajeed-sk9ofАй бұрын
Hail thousand applause ..🌺🌸
@user-ho2bm5gv2iАй бұрын
❤Do thousand farts into the mouth of Jabbar. Let him enjoy the filthy smell of your ass
Please improve your KZbin video thumbnails using better design and fonts.. especially for the Quran class, it will boost your views as well..
@madanamohanan2558Ай бұрын
❤
@rmk5717Ай бұрын
ഹിന്തു/ബുദ്ധിസ്റ്റു ഫിലോസഫി ആഴത്തിൽ പഠിച്ചാൽ മനസ്സിലാകുന്ന കാര്യം ഇതാണ്. മനുഷ്യന് relative ആയി freewill ഉണ്ട്. എന്നാൽ absolute ആയി freewill ഇല്ല. ഈ അറിവ് സ്വാംശീകരിക്കുന്നവർക്ക് സങ്കടം/ക്ലേശം ഇല്ലാതാകുന്നു ! ജീവിച്ചിക്കുമ്പോൾ തന്നെ സ്വർഗം ലഭിക്കുന്നു !!
@CosmicCanvas666Ай бұрын
Relative free will എന്ന് പറഞ്ഞാല് partial free will ആണോ? Complete free will ഇല്ല എന്നുള്ളത് ഉറപ്പാണ് കാരണം എൻ്റെ മനസ്സ് എൻ്റെ control ile അല്ല. Genetics, environment inte influence കഴിഞ്ഞാൽ അധികം free will നമുക്ക് ഉണ്ടാവില്ല.
@CosmicCanvas666Ай бұрын
The negation of free will implies that I can neither be proud of my achievements nor feel guilty for my shortcomings. Therefore, both sadness and happiness goes out of the window if you believe that.
@rmk5717Ай бұрын
@@CosmicCanvas666 "Relative free will എന്ന് പറഞ്ഞാല് partial free will ആണോ?" അല്ല. ഞാൻ ഒരു body-mind ആണ് എന്ന് വിശ്വസിക്കുന്നവർക്ക് freewill ഉണ്ട്. എന്നാൽ body-mind അതിന്ടെതായ രീതിൽ പ്രവർത്തിക്കും എന്നും, ഞാൻ അതിനപ്പുറത് ആണ് എന്നും മനസ്സിലാവുമ്പോൾ ഫ്രീ വിൽ ഇല്ലാതാകുന്നു. attachment ഇല്ലാതെ action സാധ്യമാകുന്നു.
@rmk5717Ай бұрын
@@CosmicCanvas666 "The negation of free will implies that I can neither be proud of my achievements nor feel guilty for my shortcomings". True. But that negation is not just a belief, it has to be a direct realization.
@nomiko5387Ай бұрын
@@rmk5717free will ഭാഗികമോ മൊത്തമോ, partial or total, ആശയക്കുഴപ്പം പാസ്റ്റർമാർ പരിഹരിക്കും. മിഷനറികളിൽ നിന്ന് കുറച്ച് അരി സഞ്ചികൾ/ അല്ലെങ്കിൽ പാൽപ്പൊടി വാങ്ങി കൺവർട്ട് ചെയ്യുക. അല്ലെങ്കിൽ പാസ്റ്ററുടെ സ്റ്റേജ് ഷോയ്ക്ക് പോകുക, സ്റ്റേജിൽ പുതിയ കൺവർട്ട്കളുടെ ശരീരത്തിൽ പിഷാച്ചിനെ കയറ്റി കിടന്ന് ബുദ്ധിമുട്ടുന്ന കൺവർട്ട്കള കാണുക. ഒരു കൺവർട്ട് ആയി ജീവിതം comfortable ആക്കുക.
@jancymathew923Ай бұрын
ഇതിലും നല്ല പുസ്തകം മുത്ത് ചിപ്പി ആണ്😇
@AbdulMajeed-sk9ofАй бұрын
Mohd is on Allah’s shoulder..😅
@shaheercp389Ай бұрын
Your Talk is much much better than ARIF HUSSAIN and LIYAQATH ALI. Your effort is to make clear the CONFUSED MIND OF THE BELIEVERS. Where as the intention of Other Critics were to Satisfy The enemies of Islam.
@FaizHisham-y6tАй бұрын
The Qur'an class of jabbar master is the only authoritative information for a muslim available in Malayalam for reference, study and to make a decision about belief. You may get additional information and entertainment from others
@jibujohn786dАй бұрын
ഹാജർ
@GEMINI-ii1qkАй бұрын
4times mentioned mohammed is jesus if u closely watch Present and past mohammed...means name of live nabi isn't mentioned in quran
@roshinisatheesan562Ай бұрын
🙏👏👏👏🤝👍🙏
@narendranp5874Ай бұрын
👌
@pramodtg111sepАй бұрын
Please debate Sebastian punnakkal....
@ranjith.p.r8435Ай бұрын
ഒര് കാലത്ത് ഇസ്ലാം ഞാൻ കണ്ടിരുന്നത് ഇത് എന്തോ കരുണ ഉള്ള മതം ആണ് എന്നാണ്.സാറിന്റ വീഡിയോ കണ്ട് ഞാൻ മാറി പോയി 😂😂😂😂😂
@infotainment976Ай бұрын
Muslimgal alla Islam... Muslimgal kk karunna und
@Indian-sr7kgАй бұрын
എല്ലാ മതവും ഒരു fan ക്ലബ് ആണ് 😜
@rmk5717Ай бұрын
പാപത്തെ വെറുക്കു, പാപിയെ വെറുക്കരുത്. ഇസ്ലാമിനെ വെറുക്കു, മുസ്ലിമിനെ വെറുക്കരുത് !!
@roshinisatheesan562Ай бұрын
സത്യം🤝
@mmmmmmm222912 күн бұрын
🎉🎉🎉🎉
@wisemankannur1320Ай бұрын
18:15 നോക്കൂ, കാലത്തിനനുസരിച്ചു അർത്ഥം മാറ്റാൻ പറ്റുന്ന വേറെ ഏത് പുസ്തകമാണ് ലോകത്ത് ഉള്ളത്? അത് മുഅജിസത് അല്ലേ?
@AbdulMajeed-sk9ofАй бұрын
Magical 🧙 ☪️ Islam..!!😮
@rejvsАй бұрын
മതമെന്ന വൈറസ് ബാധയേറ്റാല്‍ പേ പിടിച്ച പോലെയുള്ള ലക്ഷണങ്ങള്‍ കാണിക്കും. തലച്ചോറില്‍ നിന്നു ഒരു ട്യൂമര്‍ നീക്കം ചെയ്യപ്പെട്ട ആശ്വാസമാണ് മതം വിട്ട ശേഷം തോന്നുന്നതെന്ന് എക്സ് മുസ്ലിം ആയ ഒരു സ്ത്രീ ആരിഫ് ഹുസൈനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്. ഫോണില്‍ കൂടി ഭീഷണിപ്പെടുത്തുന്ന മതമനോരോഗികളോട് എക്സ് മുസ്ലീമുകള്‍ പ്രകടിപ്പിക്കുന്ന ക്ഷമയും സഹിഷ്ണുതയും അതിശയകരമാണ്.അതുകൊണ്ടുതന്നെ പൊതുസമൂഹത്തില്‍ അവരുടെ വാക്കുകള്‍ വിലമതിക്കപ്പെടുകയും ചെയ്യുന്നു. കേവലവിശ്വാസത്തിന്‍റെ ഉല്‍പ്പന്നമാണ് അസഹിഷ്ണുതയും അക്രമ സ്വഭാവവും. എന്നാല്‍ വിശ്വാസത്തില്‍ നിന്നു പുറത്തുകടന്നു സ്വന്തം ബോധ്യത്തില്‍ ജീവിക്കുന്നവരുടെ ക്ഷമയ്ക്ക് മുന്നില്‍ വിശ്വാസിയുടെ വന്യപ്രകൃതം ചിലവാകാതെ പോകുകയാണ്.
@AbdulMajeed-sk9ofАй бұрын
Then Allawho ..?? Who..who..??
@babyemmanuel853Ай бұрын
അതല്ലേ, ചന്രദേവൻ എന്നു പറയുന്നത്... അൽ + ലാഹ്= അള്ളാഹ്... അൽ ലാത്ത , അൽ ഉസ്സാ, അൽ മനാത്താ, അൽ തുഷാര, അങ്ങനെ എല്ലാം അൽ... യഥാർത്ഥത്തിൽ എന്താണ് അൽ... ദേവൻ, ദേവത, ദേവി എന്നെല്ലാമാണ് അർത്ഥം... ലാഹ്, ലേ എന്നെല്ലാം പറയുന്നത് ചന്ദ്രൻ 🌙 എന്നാണ് അർത്ഥം...
ഇസ്ലാമിലേക്ക് ആളുകൾ കുലംകുത്തി ഒഴുകുകയാണെന്ന താങ്കളുടെ വിശ്വാസം തന്നെ അബദ്ധജടിലമാണ്. ഇസ്ലാം "വളരുന്നു" എന്ന അവകാശവാദം തന്നെ അമേരിക്കയിലെ ഒരു റിസർച്ച് വിഭാഗത്തിന്റെ പോസ്റ്റെടുത്തു തെറ്റിദ്ധരിപ്പിച്ചു ഉണ്ടാക്കിയെടുത്തതാണ്. അവർ ഇസ്ലാം പെറ്റുകൂട്ടുന്നതിനാൽ മാത്രം വളരുന്നപോലെ തോന്നലുണ്ടാക്കുന്ന ഒരു മതമാണെന്നും, അതിൽ എത്രപേരുണ്ടെന്നും എത്രപേർ മതത്തിനു പുറത്താണെന്നും യാതൊരു വിധത്തിലും അളക്കാൻ പാടില്ലെന്നുമാണ് പറയുന്നത്. ഉദാഹരണത്തിന് ഇറാനിൽ ഇഷ്ടം പോലെ ക്രിസ്ത്യാനികളും മതമില്ലാത്തവരും ഉണ്ട്, പക്ഷേ ഇസ്ലാം ഇറാനിൽ 100% പേരേയും മുസ്ലിങ്ങൾ ആയി കരുതുന്നു - അപ്പോൾ കണക്കു തെറ്റില്ലേ?
@Shadildil-i6fАй бұрын
@@allahpedo7559Arivillayma oru almaramayi vecholoo saramilla
@allahpedo7559Ай бұрын
"കോമഡി അവതാരങ്ങൾ" - മുഹമ്മദിനേക്കാൾ വലിയ കോമഡി അവതാരം വേറെ ആരുണ്ട്? ഖുർആനിൽ ഒന്നു പറയും, അങ്ങേർ പറയുന്നതിനു വിപരീതം ചെയ്യും. എന്നിട്ടു പാവം കോയക്കുട്ടികൾ അങ്ങേരെ അനുസരിച്ചു കാലപുരി പൂകും.
@mmmmmmm222912 күн бұрын
Shadildil നിങ്ങളുടെ തലയിൽ ഒന്നും ഇല്ലേ 😂😂
@allahpedo755910 күн бұрын
വിശ്വാസം വികൃതമാകുമ്പോൾ ഇതല്ല, അപ്പുറവും തോന്നും
@MathewKGeorge-x9gАй бұрын
ജബ്ബാർമാഷ്, എന്നാൽ ദൈവം പറയുന്ന കാര്യങ്ങൾക്ക് നിത്യത മുതൽ നിത്യത വരെയും മാറ്റം വരുന്നില്ല...
@SalamSalam-yo2ttАй бұрын
ഖുർആൻ ഓതാൻ അറിയാത്തവൻ ഖുർആൻ അർത്ഥം വെച്ചാൽ ഇത് പോലെ ഇരിക്കും.. 🤣🤣🤣
@mmmmmmm222912 күн бұрын
നാണോം മാനോം ഇല്ലേ😂😂
@josevelloorputhenpura8002Ай бұрын
1400 years of 100% ...
@rejvsАй бұрын
“ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു” (ഖുറാന്‍ 17.31). പരമകാരുണികനായ പ്രപഞ്ചസൃഷ്ടാവ് കുട്ടികളെ കൊല്ലുന്നത് വലിയ അപരാധമാണെന്നു സത്യവിശ്വാസിക്ക് ക്ലാസെടുക്കുന്നു. പ്രപഞ്ചസൃഷ്ടാവിന് സത്യവിശ്വാസികളുടെ കുഞ്ഞുങ്ങളുടെ ജീവനുമേല്‍ നിയന്ത്രണമില്ലാത്തതുകൊണ്ടാണല്ലോ അവരെ കൊല്ലരുതെന്ന് ഉപദേശിക്കുന്നത്. അപ്പോള്‍ സര്‍വശക്തന്‍ എന്നു കരുതി അള്ളാഹുവിനോട് ഈ കുഞ്ഞുങ്ങള്‍ പ്രാര്‍ഥിക്കുന്നത് എത്ര യുക്തിരഹിതമാണ്? മലയാളസിനിമയിലെ വില്ലന്‍മാരെ പണ്ടു പലരും ഭയപ്പെട്ടിരുന്നു. അവര്‍ പില്‍ക്കാലത്ത് ഹാസ്യതാരങ്ങളായി മാറി. അവരുടെ പഴയ വില്ലന്‍ കഥാപാത്രങ്ങള്‍ പോലും ഇപ്പോള്‍ കാണികളെ ചിരിപ്പിക്കുകയാണ്. അള്ളാഹുവും മുഹമ്മദും ഇപ്പോള്‍ ഖുറാന്‍ എന്ന കോമഡി തിരക്കഥയിലെ ഹാസ്യതാരങ്ങളാണ്.
@shahidbasha4531Ай бұрын
Hai
@സഫാനАй бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്😅😅😅🤭🤭🤭👍👍👍👌
@ChalilSiddiqueАй бұрын
ജബ്ബാർമാഷിനെ ഖുർആൻ വിമർശകൻ ആക്കിതീർത്തതും അല്ലാഹു തന്നെ. അവൻ ഉദ്ദേശിച്ചാലല്ലാതെ നീ ഉദ്ദേശിക്കുകയില്ല.
@thomaskuttypm1040Ай бұрын
ബസ്റ്റ്
@keecheriachuАй бұрын
ഹഹഹ 😂. പൊട്ടൻ ഭൂലോക പൊട്ടൻ
@RajuPallath-w8uАй бұрын
Asper Bible still throw thursns
@elsammageorge590026 күн бұрын
Adipol allahu muhammathi😅😅😅
@sajid5210Ай бұрын
❤❤❤
@വഹാബ്ബ്Ай бұрын
👍👌👌👌
@Shadildil-i6fАй бұрын
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌۭ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌۭ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌۭ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّۭ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ ٧ 0:43 അവനാണ് നബിയേ, നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചത്, അതിൽ ചില വാക്യങ്ങൾ കൃത്യമാണ് - അവയാണ് ഗ്രന്ഥത്തിൻ്റെ അടിസ്ഥാനം - മറ്റുള്ളവ അവ്യക്തമാണ്. 1 വ്യതിചലിച്ച ഹൃദയങ്ങളുള്ളവർ തങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ സംശയം പരത്താൻ ശ്രമിക്കുന്ന, പിടികിട്ടാത്ത വാക്യങ്ങൾ പിന്തുടരുന്നു - എന്നാൽ അല്ലാഹുവല്ലാതെ മറ്റാരും അവയുടെ പൂർണ്ണ അർത്ഥം ഗ്രഹിക്കുന്നില്ല. അറിവിൽ അടിയുറച്ചവരെ സംബന്ധിച്ചിടത്തോളം അവർ പറയുന്നു: "ഞങ്ങൾ ഈ ഖുർആനിൽ വിശ്വസിക്കുന്നു-ഇതെല്ലാം ഞങ്ങളുടെ നാഥനിൽ നിന്നുള്ളതാണ്." എന്നാൽ യുക്തിവാദികളല്ലാതെ മറ്റാരും ഇതൊന്നും ശ്രദ്ധിക്കുകയില്ല.
@seekthetruthwithin7776Ай бұрын
അങ്ങനെയെങ്കിൽ ദുരൂഹമായ വചനങ്ങൾ ഒഴിവാക്കി ദുർവ്യാഖ്യാണങ്ങൾക്കുള്ള സാധ്യത ഒഴിവാക്കുകയല്ലേ, വിവേകിയായ ഒരു ദൈവം ചെയ്യുക? അല്ലെങ്കിൽ കൃത്യമായി പറയണമായിരുന്നു, "ഈ വചനം നിങ്ങൾക്ക് മനസ്സിലാക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല...", എന്ന്.....
വിശ്വാസികൾക്ക് പകരം അവിശ്വാസികളെ രക്ഷാധികാരികളായി വിശ്വാസികൾ സ്വീകരിക്കരുത്-അങ്ങനെ ചെയ്യുന്നവർക്ക് അല്ലാഹുവിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല-അത് അവരുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള മുൻകരുതലല്ലെങ്കിൽ. അല്ലാഹു തന്നെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. അല്ലാഹുവിലേക്കാണ് അന്തിമ മടക്കം.
@Shadildil-i6fАй бұрын
@@seekthetruthwithin7776സാർ മുകളിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഞാൻ മുകളിൽ ഇട്ടിട്ടുണ്ട് അതായത് الله تعلا ഇങ്ങനെ ഒരു ആയത് ഇറക്കിയത് കാരണമായി ലോകത്താകമാനം ഉള്ള മുസ്ലിങ്ങൾ അവിശ്വാസികളായ സഹോദരന്മാരുടെ അടുക്കൽ ഒരു ബന്ധവും ഇല്ലആതിരിക്കുകയനോ ലോകത്തിലെ പ്രബല മുസ്ലിം രാജ്യമാണ് ഇറാൻ അവരുടെ സക്യ കക്ഷികൾ റഷ്യ യാണ് റഷ്യ ഇസ്ലാമിക രാജ്യം ആണോ സാർ അതുപോലെ മറ്റുള്ള ഇസ്ലാമിക രാജ്യങ്ങളിൽ അവർക്കാർക്കും അവിശ്വാസികളായ ഒരു ആള്കളുമയും യാതൊരു ബന്ധവും ഇല്ല എന്നാണോ അതാണ് പറഞ്ഞത് അത് ഓരോ സന്ദർഭം അനുസരിച്ചാണ് വിശുദ്ധ ഖുറാൻ ഇറക്കപെട്ടിട്ടുള്ളത് മനസ്സിൽ വക്രതയുള്ളവർ അത് വക്രീകരിച്ച് പറയുന്നു അത്രേയുള്ളൂ
@allahpedo7559Ай бұрын
@@Shadildil-i6f ഒരു അന്ധവിശ്വാസം ബലപ്പെടുത്താൻ മറ്റുള്ളവർ പറയുന്നതു കേൾക്കേണ്ട എന്നു മതം ഉണ്ടാക്കിയ ആൾ പറഞ്ഞുവച്ചിരിക്കുന്നു, അതിൽ മുറുകെപ്പിടിച്ചു കുറേപ്പേർ അന്ധവിശ്വാസികളായി കഴിയുകയും ചെയ്യുന്നു. ഇസ്ലാം അത്രേയുള്ളൂ. മനുഷ്യന് ഉപകാരപ്പെടാൻ ഇറക്കിയ പുസ്തകത്തിൽ അവനെ കാലാകാലം നരകത്തിലിട്ടു പൊരിക്കാനുള്ള വചനങ്ങളും കുത്തിത്തിരുകിയ "കാരുണ്യവാന്" സ്തുതി പറഞ്ഞോളൂ.
@abdulshukkur344Ай бұрын
ഒരു കടയിൽ കിട്ടുന്ന ഒരു ഉൽപന്നം മോശമാണ് എന്ന് രണ്ടാൾ പറഞ്ഞാൽ ആ ഉൽപന്നം പിന്നെ മാർക്കറ്റിൽ കാണില്ല.. കാരണം പറയുന്നവർ സത്യവാന്മാരാണെന്ന് ആളുകൾക്ക് ബോദ്ധ്യമുണ്ട്....... എന്നാൽ ഖുർആനെതിരെ അനേകമാളുകൾ പറഞ്ഞു കൊണ്ടേയിരുന്നിട്ടും ലോകത്ത് അത് പൂർവ്വാധികം പ്രചരിക്കപ്പെടുന്നു....... കാരണമെന്താ........?........ പറയുന്തോറും മോശമാവുന്നതാരാ?.........
@baburajan1844Ай бұрын
Those who are going to hell can believe n follow this cruel, sex addict, inhuman, murderer n call him as prophet!!
@MohamedAliChannanathАй бұрын
അതിനെപ്പറ്റി ആദികരികമായി അറിവില്ല പഠിക്കില്ല സത്യബോധമില്ല യുക്തി ബുദ്ധി തിരിച്ചറിവ് വികജ്ഞാനം വിവേകം ഇല്ലാത്ത വിദ്യാഭ്യാസ ബോധം ശാസ്ത്ര ബോധമില്ലാത്ത മനുഷ്യ വിഷ്യശ ബുദ്ധി വിഷ്യശ അറിവിന്റെ മനുഷ്യ മസ്തിഷ്ക ചിന്താ ശ്യാഷില്ലാത്ത മാനവിക ധാർമിക ബോധം മനുഷ്യത്വ സംസ്ക്കാരബോധമില്ലാത്ത സാമൂഹിക ബോധമില്ലാത്ത ആധുനിക ബൌതിക അറിവിന്റെ അനുഭവത്തിന്റെ നേർ കാഴ് ചെയുടെ സത്യത്തിന്റെ വിശ്വസയോഗ്യത്തിന്റെ ഗ്രാഹ്യ ശക്തി ഇല്ലാത്ത തെളിവില്ലാത്ത കാരെങ്ങൾ ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കുന്ന ആളുകൾ ആറാം നൂറ്റാണ്ടിലെ ഹൃദയംകൊണ്ട് ലിംഗകൊണ്ട് ചിന്തിക്കുന്ന പൊട്ടന്മാരായ മുസ്ലിങ്ങളെ നിലവാരം ബാലിശ്യം തന്നെ കഷ്ട്ടം 🤣
@mmmmmmm222912 күн бұрын
Abdulshukkur അത് നിങ്ങൾളെ പോലുള്ള തലക്ക് വെളിവില്ലാത്തവർ ഉണ്ടാകുന്ന കാലത്തോളം മാത്രം 😂😂😂
@baburajan184412 күн бұрын
@@abdulshukkur344 Thani pottan!!
@jabbarpoonor135Ай бұрын
ലോകത്തിൻ്റെ എല്ലാ ജനപഥങ്ങളിലേക്കും റസൂലുകളെ ദൈവം അയച്ചിട്ടുണ്ട്. ഏകനായ സൃഷ്ടാവിനെ മാത്രം ആരാധിക്കാനും സൽകർമ്മം ചെയ്യാനുമാണ് റസൂലുമാർ കല്പിച്ചത്. കുറഞ്ഞ കാലം മാത്രമുള്ള ഇ ലോക ജീവിതത്തിന് ശേഷം വരാനുള്ള പരലോക ജീവിതത്തെ പറ്റി അവർ ജനങ്ങളോട് ഉപദേശിച്ചു എന്നാൽ കുറെ ജനങ്ങൾ അവരെ അനുസരിച്ചു. 'കുറെ ജനങ്ങൾ നിശേദിച്ചു. ഇ സത്യമതത്തിൻ്റെ പേരിൽ ജനങ്ങൾ ഭിന്നിച്ചു പരസ്പരം പോരടിച്ചു. സത്യവിശ്വാസികളോട് സമ്പത്തിൽ നിന്നും സത്യമതത്തിന് വേണ്ടിയും പാവപ്പെട്ടവർക്ക് വേണ്ടിയും പണം ചെലവഴിക്കാനുള്ള കല്പനയാണ് രണ്ടാമത്തെ വചനം പറയുന്നത്. ഇസ്ലാമിൻ്റെ ശത്രുവായ മാഷ്ന് പ്രായമായതുകൊണ്ടാണ് വേറെ പലതും തോന്നുന്നത്. വേണമെങ്കിൽ മാഷെ സത്യം മനസിലാക്കി ഏകദൈവത്തിൽ വിശ്വസിക്കു...മരണ സമയത്ത് ആത്മാവ് പിരിയുന്ന വേദനയേറിയ ആ സമയത്ത് വിശ്വസിച്ചിട്ട് കാര്യമുണ്ടാവില്ല.
@allahpedo7559Ай бұрын
ഖുർആനിൽ പറഞ്ഞിട്ടുള്ള ഒരു വിഡ്ഢിത്തരം തോറ്റം പാട്ടുകളായി പാടിനടക്കാൻ വിധിക്കപ്പെട്ടവരിൽ ഒരുവൻ മാത്രമാണ് ഈ പൂനൂര്.. ഒരാളെ വിട്ടു നന്നാക്കാൻ കഴിവില്ലാത്ത ദൈവം ഒരു ലക്ഷത്തിൽപ്പരം പ്രവാചകന്മാരെ അയച്ചത്രേ.. വിവരവും വെള്ളിയാഴ്ചയുമില്ലാത്ത ആളുകളുടെ അടുത്തു പാടിനടക്കാം
@shakeelanh5646Ай бұрын
ആത്മാവ് പിരിയുമ്പോ😅 ഇല്ലാത്ത ഒന്ന്
@allahpedo7559Ай бұрын
സത്യമതത്തിന്റെ പേരിൽ ആളുകൾ പോരടിക്കുന്നുവെങ്കിൽ അതു തന്നെ അല്ലാഹുവിന്റെ പൊള്ളത്തരം നിങ്ങൾക്ക് കാണിച്ചുതരുകയാണ്. തന്റെ മതം നിലനിർത്താൻ "കുൻ" എന്നു പറഞ്ഞാൽ എന്തിനും കഴിവുള്ള ആ ദൈവം ശ്രമിക്കാത്തതെന്തേ? അതിനർത്ഥം ഈ മതങ്ങളൊന്നും ഉണ്ടാക്കിയത് കുൻ എന്നു പറയാൻ കഴിവുള്ള ആ ദൈവമല്ല എന്നതുതന്നെയാണ്
@lovelock-up5bqАй бұрын
Mohammad is the best example for not following islam
@mmmmmmm222912 күн бұрын
Jabbarpoonor ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിങ്ങളെ പോലുള്ള തലക്ക് വെളിവില്ലാത്തവർ ഉണ്ടല്ലോ 😂😂
@AbdulMajeed-sk9ofАй бұрын
Just fabricated stories...😅😅
@kiliyamannilАй бұрын
ഇതൊരു പിശാചിന്റെ വക്കാണെന്നു തോന്നുന്നു
@alexandergeorge9365Ай бұрын
താങ്കൾ അമേരിക്കയിൽ ആണല്ലേ. കേരളത്തിൽ ആയിരുന്നെങ്കിൽ......
@Chikachi-y1cАй бұрын
കൊല്ലുമോ.അല്ല അങ്ങനെ ആണല്ലോ നബിചര്യ
@anandpk7981Ай бұрын
അക്രമികളായ ഖുർആനികളുടെ ഇടയിൽ താങ്കൾ ഇനിയും ജീവനോടെ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം.
@Ameermuhammed12Ай бұрын
👌👌👌👌
@MayaRatan-t6tАй бұрын
Ethil ulla aa main ayitulla kaaryangal mathram ,,, short videos aaki idu , will reach more people
@user-ho2bm5gv2iАй бұрын
❤തുണിയില്ലാത്ത ദൈവങ്ങൾ നിൻ്റേത്
@adanoyiadanoyi6519Ай бұрын
മമ്മദിന്റെ ചര്യകൾ കേട്ടോളിൻ.. ശിശുഭോഗം,കൊള്ളയടി, തട്ടി കൊണ്ട് പോകൽ, ബലാത്സംഗം, ഒളിഞ്ഞു നോട്ടം 😂😂😂
ഒരു ഒട്ടക തീട്ടാ മുസങ്കികൾക്കും പൊട്ടന്മാർക്കും മദ്രസ ഉസ്താദ് വിദ്യാർത്ഥികൾക്ക് സഹിക്കില്ല അതിന്റ അസഹിഷ്ണുത മോങ്ങൽ രോദനം പായേരം മുഹമ്മതിന്റെ ബാക്കി 😂😂
@joymuhammed910325 күн бұрын
Poda.velivillathakunne
@kiliyamannilАй бұрын
ഇതിനോട് കിടപിടിക്കുന്ന ഒരു ബുക്ക് കൊണ്ട് വരൂ. ഇത് പോലൊരു വാക്യമെങ്കിലും 😏
@joymuhammed910325 күн бұрын
Pootyilekka
@bhasikadu881Ай бұрын
ജബ്ബാറിനേകാൾ വലിയ അശ്ളീലം ഒക്കെ ഇനി ഭൂമിയിൽ ഉണ്ടായിട്ട് വേണം
@allahpedo7559Ай бұрын
മുഹമ്മദ് എന്നൊരു അശ്ളീല മനുഷ്യൻ മരിച്ചു പോയി - അങ്ങേരെ പിന്തുടരുന്ന ജന്മങ്ങളോ?
@joymuhammed910325 күн бұрын
Podakunne
@mmmmmmm222912 күн бұрын
മുഹമ്മദും ഇസ്ലാമും അളളായും ആണ് ഏറ്റവും വലിയ അശ്ലീലം 😂😂😂
@gafoortudma3399Ай бұрын
നി നിനക്ക് ഇഷ്ടം പോലെ ജീവിക്കു പക്ഷെ മറ്റുള്ളവർ എങ്ങനെ ജീവിക്കണം അവരുടെ ഇഷ്ടം
@allahpedo7559Ай бұрын
അങ്ങിനെ ഇഷ്ടമുള്ളപോലെ ജീവിക്കുന്നവരുടെ ഇടയിൽ "സ്നേഹസംവാദം" കൊണ്ടുപോയി തട്ടിയത് ആരാണ്?
@mrhandsome-xc6yqАй бұрын
@@allahpedo7559angane swantham ishtathinu islam upekshikunnavare kollanam ennu parayunnath aaranu?
@joymuhammed910325 күн бұрын
Neevanamvttujeevicho.arkuchetham
@joymuhammed910325 күн бұрын
Neevanamvttujeevicho.arkuchetham
@sdstdggy8362Ай бұрын
😂
@malayalikerala6035Ай бұрын
അന്ന് ഖുർആൻ ഇല്ലല്ലോ. മുഹമ്മദ് മരിച്ചു കുറെ വർഷം കഴിഞ്ഞു അല്ലേ ഖുർആൻ ഈ രൂപത്തിൽ വന്നത്.
@badshapalamadathil3339Ай бұрын
അൽബഖറ: 253--254. ജനം ഭിന്നിക്കുക എന്നതിനെ 'ബലാല്കാരേണ വിലക്കുക എന്നത്' അല്ലാഹുവിൻെറ ഇച്ഛയായിരുന്നില്ല. വ്യക്തമായ തെളിവു ലഭിച്ചതിനുശേഷവും അവർ പരസ്പരം ഭിന്നിച്ചു പോരാടി. ചിലർ വിശ്വാസം സ്വീകരിക്കുകയും മറ്റുചിലർ നിഷേധം സ്വീകരിക്കുകയും ചെയ്തു. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കിൽ അവരൊരിക്കലും പോരാടുമായിരുന്നില്ല. അല്ലാഹു അവനുദ്ദേശിക്കുന്നത് ചെയ്യുന്നു. (മനുഷ്യൻ സ്വയം തിരഞ്ഞെടുത്ത മാർഗ്ഗത്തിൻെറ ഫലമാണ് അവൻ അനുഭവിക്കുന്നത്.മനുഷ്യൻ സ്വീകരിച്ചതാണ് അല്ലാഹു ഇച്ഛിക്കുന്നത്.)
@allahpedo7559Ай бұрын
അല്ലാഹു എന്ന സ്രഷ്ടാവ് തന്റെ തീരുമാനങ്ങൾ തന്റെ മനുഷ്യ സൃഷ്ടികളിൽ അടിച്ചേൽപ്പിക്കുകയാണെന്നു ബുഖാരിയുടെ 3332 [സഹീഹായ ഹദീസാണ്] വ്യക്തമാക്കുന്നു. അതിൽ പറയുന്നതു മുഴുവൻ ഞാനിവിടെ വിവരിക്കുന്നില്ല, ഗൂഗിളിൽ "bukhari 3332" എന്നു സെർച് ചെയ്തു ആദ്യ ലിങ്ക് എടുത്തു വായിച്ചോളൂ. എന്നെ എന്റെ മതത്തിൽ ജനിപ്പിച്ചു നരകത്തിൽ പോകാനുള്ള പ്രവൃത്തി ചെയ്യിക്കുന്നത് താങ്കളുടെ അല്ലാഹുവാണ്. അങ്ങേരുടെ പ്രവർത്തികൾക്ക് അങ്ങേരെയല്ലേ നരകത്തിൽ തള്ളേണ്ടത്?
@allahpedo7559Ай бұрын
ഇവിടേയും ബ്രാക്കറ്റിട്ടില്ലേൽ പ്രശ്നമാകും. അള്ളാഹു ഉദ്ദേശിക്കാതെ മനുഷ്യന് ഉദ്ദേശിക്കാനാവില്ലെന്നു ഖുർആൻ - ഞമ്മന്റെ ബാദ്‌ഷാ കാക്കായ്ക്ക് തല തിരിഞ്ഞേ കാര്യങ്ങൾ മനസ്സിലാവൂ
@@badshapalamadathil3339 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 32:13
@allahpedo7559Ай бұрын
@@badshapalamadathil3339 ഇസ്ലാമിൽ ഫ്രീ വിൽ അഥവാ സ്വതന്ത്ര ഇച്ഛാശക്തി എന്നൊന്നില്ല. അള്ളാഹു ഇഷ്ടമുള്ളവരെ സ്വർഗ്ഗത്തിലേക്കും ഇഷ്ടമില്ലാത്തവരെ നരകത്തിലേക്കും അയക്കുന്നു. അതായത് എന്നെ നരകത്തിലിട്ടു പൊരിക്കണം എന്നത് ഞാൻ ജനിക്കുന്നതിനു മുമ്പേ എന്റെ തലയിൽ എഴുതിവച്ച "കാരുണ്യവാൻ" ആണ് അള്ളാഹു..
@താലിബാൻАй бұрын
ഗുർആൻ എന്ന പുസ്തകം വായിച്ചാൽ ഒരുത്തർക്കും വിശ്വസിക്കാൻ പാടില്ലാത്ത കഥ ആണ് എന്ന് മനസിലാക്കാം വിദ്യാഭ്യാസം ഇല്ലാത്തവൻ കവിത പാടിയപോലെ ഉള്ള വരികൾ