ശനിപ്പിഴ ഈ 19 നക്ഷത്രക്കാര്‍ക്ക്

  Рет қаралды 8,955

ASTRO MEDIA Complete Astrology channel

ASTRO MEDIA Complete Astrology channel

Күн бұрын

Пікірлер: 45
@SuguMaran-s7h
@SuguMaran-s7h 2 күн бұрын
നമസ്കാരം തിരുമേനി. സുകുമാരൻ തൃക്കേട്ട 'കടങ്ങൾ വിട്ടി കിട്ടാൻ പ്രാർത്ഥിക്കണേ'🙏🙏🙏
@bindurajeshnair3449
@bindurajeshnair3449 3 күн бұрын
വാസ്തവം പറഞ്ഞു തന്നതിന്🙏🙏നന്ദി ഗുരുജി
@sukumarancod4604
@sukumarancod4604 3 күн бұрын
Namaskaram.Sir.Eswaran.sarineyu.kudumbateyum.Anugrahikade
@ArunRaj-iq4mv
@ArunRaj-iq4mv 3 күн бұрын
നമസ്കാരം സർ പറഞ്ഞത് എല്ലാം ശെരി ആണ് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു
@astromediacompleteastrolog812
@astromediacompleteastrolog812 3 күн бұрын
എല്ലാവരും അവരുടെ അനുഭവം എഴുതട്ടെ
@chandrikavs1497
@chandrikavs1497 3 күн бұрын
Nalla advice Ulla vdo
@LOVESHORE-d1t
@LOVESHORE-d1t 3 күн бұрын
നമസ്കാരം തിരുമേനി എന്റെ സഹോദരനു വേണ്ടിയാണ് ഞാൻ ഈ കമന്റിടുന്നത്.അഖിലേഷ് ഉത്രം നക്ഷത്രം കന്നി രാശിയാണ്.32 വയസ്സായി വിവാഹാലോചനകൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല .ഈ വർഷം വിവാഹം ഒത്തു വരാൻ സാധ്യതയുണ്ടോ തിരുമേനി ദയവായി മറുപടി തരണേ
@astromediacompleteastrolog812
@astromediacompleteastrolog812 3 күн бұрын
details Whatsappil ayakku
@anugrahaanu1095
@anugrahaanu1095 4 күн бұрын
Namaskaram sir 🙏
@AnilKrishna-ue4cv
@AnilKrishna-ue4cv 3 күн бұрын
🙏🏻💐 തിരുമേനി എന്താണ് അഷ്ടവർഗ ബന്ധുക്കൾ 🤔??? ചാരാവശ്യം എന്താണ് 🤔??? ഒന്നും മനസ്സിലായില്ല... 🤔???
@praveenkumarb6677
@praveenkumarb6677 4 күн бұрын
Parvathy , നമസ്ക്കാരം തിരുമേനി 🙏🙏🙏
@pradeepas9268
@pradeepas9268 3 күн бұрын
sharikkum SHANI mahadevan ente Shani mahadashayil chagalakittu putti, ella jeevitha yadhardhyagalum manassilakkipichu, ellam kanichu thannu the Great SHANI mahadevan sashtagam namikkunnu aa maha Guruvine 🙏🏼 🙏🏼 🙏🏼 🙏🏼 🌹🌹🌹🌹🌹
@astromediacompleteastrolog812
@astromediacompleteastrolog812 3 күн бұрын
ഓം ശനീശ്വരായ നമഃ
@ajitharenjith5042
@ajitharenjith5042 3 күн бұрын
നമസ്കാരം സർ 🙏🙏🙏🙏
@swamiprasadparamel8243
@swamiprasadparamel8243 3 күн бұрын
അങ്ങയുടെ ഒബ്സെർവേഷൻ വളരെ നന്ന് 🙏😊
@ushakumarypk2934
@ushakumarypk2934 2 күн бұрын
തിരുമേനി എന്റെ മകന്റെ ജാതകത്തിൽ ശനി തുലാത്തിൽ ഏഴാം ഭാവത്തിൽ ഉച്ചനായി വ്യാഴാത്തോടൊപ്പം നിക്കുന്നു മേടം ലഗ്നം ആണ് അംശകത്തിൽ വർഗോതതമം ചെയ്യുന്നുണ്ട് പക്ഷെ മൗഢ്യവും ഉണ്ട് ഒരു ജ്യോത്സൻ പറഞ്ഞു അതിമൗ ഢ്യം ഇല്ല വർഗ്ഗബലം ശനിക്ക് നല്ലതുപോലെ ഉള്ളത് കൊണ്ട് കുഴപ്പമില്ല എന്നാണ് തിരുമേനിയുടെ അഭിപ്രായത്തിൽ ഈ ശനി ബലവാൻ ആണോ ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏
@astromediacompleteastrolog812
@astromediacompleteastrolog812 2 күн бұрын
മൗഢ്യം തന്നെ പ്രവർത്തിക്കൂ
@devidev.edevi.e1717
@devidev.edevi.e1717 4 күн бұрын
നമസ്ക്കാരം തിരുമേനി
@ArunRaj-iq4mv
@ArunRaj-iq4mv 3 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@ushapillai8442
@ushapillai8442 3 күн бұрын
നമസ്കാരം ഗുരുനാഥാ 🙏 വീഡിയോ കേട്ടു, വീട്ടിലെ നാലുപേരിൽ മൂന്നാളുകൾ ഈ ലിസ്റ്റിൽ ഉണ്ട്,ഗുരുനാഥൻ പറഞ്ഞതുപോലെ ഉദര രോഗം, സ്ഥലം മാറ്റം ഒക്കെ അനുഭവത്തിൽ വന്നു കഴിഞ്ഞു ശനി വക്രം തീരുമ്പോൾ ഇനിയും ഇതൊക്ക ആവർത്തിക്കുമോ എന്ന് പേടി ഉണ്ട് 🙏
@astromediacompleteastrolog812
@astromediacompleteastrolog812 3 күн бұрын
പ്രാർത്ഥിക്കൂ
@ushapillai8442
@ushapillai8442 Күн бұрын
@astromediacompleteastrolog812 🙏🙏🙏
@renukadevi1268
@renukadevi1268 2 күн бұрын
🙏🌹
@ammuvarma5053
@ammuvarma5053 2 күн бұрын
100 percent guarantee തരുമോ ഈ പറയുന്ന കാര്യങ്ങളിൽ....
@astromediacompleteastrolog812
@astromediacompleteastrolog812 Күн бұрын
ഇത് ഗ്യാരണ്ടി വിൽക്കുന്ന കടയല്ല
@manoharantk3321
@manoharantk3321 3 күн бұрын
അഷ്ടവർഗ്ഗം സാധാരണക്കാർക്ക് എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയുന്നത്
@astromediacompleteastrolog812
@astromediacompleteastrolog812 3 күн бұрын
പറഞ്ഞിട്ടുണ്ട് മുൻപ്
@anandvasudev1048
@anandvasudev1048 3 күн бұрын
ഓം ഗം ഗണപതായേ നമഃ ഓം വക്രതുണ്ടായ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം മഹാഗണപതായേ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം രുദ്രായ നമഃ ഓം ശ്രീപരമേശ്വരായ നമഃ ഓം മഹാദേവായ നമഃ ഓം ദേവാദിദേവായ നമഃ ഓം നമോ ഭഗവതേ നാരായണ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം ലക്ഷ്മി നാരായണ നമഃ ഓം മഹാലക്ഷ്മി നമഃ ഓം ധനലക്ഷ്മി നമഃ ഓം അന്നലക്ഷ്‌മി നമഃ ഓം വരാഹി ദേവി നമഃ ഓം സമയേശ്വരി നമഃ ഓം വജ്രാകോശം നമഃ ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ 🌹🌹🌹🙏🌹🌹🌹
@smithas9248
@smithas9248 3 күн бұрын
പുണർതം. ഉത്രം. വിശാ ഖം. തൃക്കേട്ട ഇന്നലെ മുതൽ ഈ പറഞ്ഞതെല്ലാം തുടങി.
@astromediacompleteastrolog812
@astromediacompleteastrolog812 3 күн бұрын
ദെെവമേ !
@remadevi7564
@remadevi7564 4 күн бұрын
🙏🙏🙏
@Mastersfeel
@Mastersfeel 2 күн бұрын
ഗ്രഹങ്ങളുടെ കാരകത്വം, നീചൻ. ഉച്ചൻ ദോഷം എല്ലാം വരട്ടെ നമ്മൾ അതിനെ ഒക്കെ അതിജീവിക്കും...
@astromediacompleteastrolog812
@astromediacompleteastrolog812 2 күн бұрын
നല്ല മനസ്സ് ഉള്ളവർക്ക് ഒരു കഷ്ടകാലവും ബാധിക്കില്ല
@ammuvarma5053
@ammuvarma5053 2 күн бұрын
നിങ്ങൾ ക്കു എന്റെ comment നോക്കാതിരുന്നു കൂടെ...ആവശ്യമുള്ളവർ നോക്കിക്കോളും....വിശ്വാസമുള്ളവർ കാണും......
@astromediacompleteastrolog812
@astromediacompleteastrolog812 Күн бұрын
എന്റെ ചാനലില്‍ comment നോക്കരുതെന്നോ ?
@astromediacompleteastrolog812
@astromediacompleteastrolog812 Күн бұрын
നിങ്ങൾ വിശ്വാസിയല്ല .മറ്റുള്ളവരെ ആളും തരവും നോക്കാതെ വിമർശിക്കുന്ന ആളാണ് . ശാസ്ത്രത്തെ ചോദ്യം ചെയ്യാനും ശരിയല്ല എന്നു പറയാനും നിങ്ങൾ ഇത് പഠിച്ചിട്ടുണ്ടോ ? പിന്നെ എന്ത് യോഗ്യത ?
@astromediacompleteastrolog812
@astromediacompleteastrolog812 Күн бұрын
ഫോൺ നമ്പറും അഡ്രസ്സും കൊടുത്താണ് വീഡിയോ ചെയ്യുന്നത് . അല്ലാതെ ഊരും പേരും ഇല്ലാതെയല്ല. അത്യാവശ്യം ശാസ്ത്ര ബോധവും ഉണ്ട്. പൊതു വേദികളിൽ പ്രശ്നത്തിൽ പങ്കെടുത്തിട്ടുണ്ട് .ഏതു ചോദ്യത്തിനും മറുപടി കൊടുത്തിട്ടുണ്ട് .ഇനിയും അത് തുടരും ചോദ്യങ്ങളെ ഭയമില്ല .ശാസ്ത്രത്തെ വിശ്വാസമുണ്ട് .ചതിക്കില്ല എന്ന് ഉറപ്പുണ്ട്
@nairbeena3036
@nairbeena3036 3 күн бұрын
സാറേ അഷ്ടവർഗ്ഗം എന്നു പറയുന്നത് എന്താണ്
@astromediacompleteastrolog812
@astromediacompleteastrolog812 3 күн бұрын
നമ്മള്‍ മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് .കണ്ടോളൂട്ടോ
@ammuvarma5053
@ammuvarma5053 2 күн бұрын
അതെ മിക്കവാറും എല്ലാവരും പറയുന്നത് doshangal കുറയുമെന്നാണ്.ജ്യോതിഷം ഒന്നേയുള്ളു...ആരാണ് ശരി ആരാണ് തെറ്റ് എന്ന് മനസിലാക്കാൻ പറ്റുന്നില്ല...so പ്രാർഥിച്ച മുന്നോട്ടു പോവുക..... ivarude video ആരുടേയും കാണാതിരിക്കുക....
@astromediacompleteastrolog812
@astromediacompleteastrolog812 2 күн бұрын
നിങ്ങള്‍ക്ക് കാണാതിരുന്നൂടെ. മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കോളും
@dineshk.r1055
@dineshk.r1055 3 күн бұрын
🙏
@dineshk.r1055
@dineshk.r1055 3 күн бұрын
🙏
@kavi64257
@kavi64257 2 күн бұрын
🙏🙏
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 60 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,9 МЛН
വരാൻ പോകുന്ന ശനിമാറ്റം 2025 MARCH 30 : മീനം രാശി
7:26
ACHARYA VISUAL MEDIA GUINNESS DR. JAYANARAYANJI
Рет қаралды 10 М.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 60 МЛН