അനിർവചനീയമായ സ്നേഹത്തിന്റെ നേർക്കാഴ്ച..❤️

  Рет қаралды 605,272

Top Singer

Top Singer

Күн бұрын

Пікірлер: 341
@jumailajumi8014
@jumailajumi8014 2 жыл бұрын
നമ്മുടെ ഉപ്പാക്കും ഉണ്ട് മൂന്നു പെങ്ങന്മാർ നമ്മളെ ചവിട്ടി താഴ്ത്താൻ കിട്ടുന്ന ഒരവസരവും അവർ കളയാറില്ല ഈ സഹോദരി ഒരു അത്ഭുതമാണ് 🙏🙏🙏 ഈ നന്മയും സ്നേഹവും എന്നെന്നും നിലനിൽക്കട്ടെ 🙏🙏🙏
@muhammedali5669
@muhammedali5669 Жыл бұрын
സാരമില്ല നന്മ വന്നോളും ആര് ചവിട്ടി താഴ്ത്തിയാലും പടച്ച റബ്ബ് കൂടെയുണ്ടായാൽ മതി
@roshankurianroy2097
@roshankurianroy2097 Жыл бұрын
Sathyam😊
@Minnuzvlog
@Minnuzvlog 11 ай бұрын
Sathyam😂😂😂
@Minnuzvlog
@Minnuzvlog 11 ай бұрын
​@@muhammedali5669adhoke verutheya bro... Avar adich amarthiyaal namuk eyunnelkaan paadaa
@shanavasabdul3034
@shanavasabdul3034 6 күн бұрын
ഒരു മണിക്കൂർ പെങ്ങളുടെ വീട്ടിൽ മകൻ നിന്നാൽ ഫോൺ ചെയ്തു പറയും വിച്ചട്ട് പോയിക്കോ എന്ന് സഹോദർസ്‌നേഹം ഇത് ആണ് ഇപ്പോൾ കണ്ടാലും കണ്ണ് നിറയും
@sunuvinu007
@sunuvinu007 2 жыл бұрын
ആ അമ്മയെ കാണാൻ,... കണ്ണ് തുടിക്കുന്നു.... കൈ കൂപ്പുന്നു ആ സ്നേഹത്തിനു മുന്നിൽ 🙏
@sreejaajayan4365
@sreejaajayan4365 2 жыл бұрын
കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി. ആ ഉമ്മാക്ക് ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ 🙏
@nazarnazar4563
@nazarnazar4563 2 жыл бұрын
Aameen
@noohmehadiya4364
@noohmehadiya4364 2 жыл бұрын
Aameen
@abdulrahimanp5622
@abdulrahimanp5622 2 жыл бұрын
Aameen
@hamnamahaboob3359
@hamnamahaboob3359 2 жыл бұрын
Aameen 🤲
@muhammedsayeed942
@muhammedsayeed942 2 жыл бұрын
Aameen 🤲
@samt4223
@samt4223 2 жыл бұрын
എന്ത് രസം ആണ് ഈ മോനെ കാണാൻ. ഇവനെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്. എന്തോ ഒരു അടുപ്പം ഇവനോട്. എൻ്റെ മോനെ പോലെ ഞാനും ഇവനെ കാണുന്നു...രണ്ടു അമ്മമാരുടെയും മുമ്പിൽ എൻ്റെ ഒരു കോടി പ്രണാമം.
@lubhinausanar8825
@lubhinausanar8825 2 жыл бұрын
ഒന്നും പറയാനില്ല വിഡിയോ കണ്ട് കണ്ണ് നിറഞ്ഞു ഒരു കുഞ്ഞിനെ പ്രസവിച്ചാലെ അമ്മ യാകൂ എന്നില്ല.ഇതാണ് real സ്നേഹം 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@praveena409
@praveena409 2 жыл бұрын
ആങ്ങളയുടെ വൈഫ്‌ ന് ഒരു big സല്യൂട് 🙏ആ മനസിന്റെ നന്മ ആണ് എല്ലാം
@Muhammed-cs2qk
@Muhammed-cs2qk 2 жыл бұрын
Uppante sistra pettacha wife aavools
@ismiallu1425
@ismiallu1425 2 жыл бұрын
kzbin.info/www/bejne/pXmanYCYotufpqM
@hisanatp9419
@hisanatp9419 2 жыл бұрын
എന്റെ കൂട്ടുകാരി ആണ് മോന്റെ ഉമ്മ
@rtshsasi9571
@rtshsasi9571 2 жыл бұрын
@@Muhammed-cs2qk wife aakum ennaru paranju kuttiye aunt kondupokan kuttiyude ammakoodi sammathichatukondalle ithellam athukondanu avare salute cheyyanam ennu paranjatu
@smhmedia2094
@smhmedia2094 2 жыл бұрын
@@hisanatp9419 ഉമ്മ എന്തുകൊണ്ട് നോക്കുന്നില്ല
@jasjas4411
@jasjas4411 2 жыл бұрын
ഇവിടെ പോറ്റുമ്മ മുത്താണെങ്കിൽ പെറ്റുമ്മ മാണിക്യം ആണ് 😍😍😍😍
@sadathuismail9402
@sadathuismail9402 2 жыл бұрын
മൂന്നു മക്കൾക്കും അല്ലാഹു ആരോഗ്യവും ആയുസ്സും കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ അതുപോലെ ആ ഉമ്മയ്ക്കും ബാപ്പയ്ക്കും
@juvairiyabeevi1904
@juvairiyabeevi1904 2 жыл бұрын
😘
@ismailbangod4824
@ismailbangod4824 2 жыл бұрын
Aameen
@udayakumar7575
@udayakumar7575 2 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി........ഒന്നും പറയാൻ കിട്ടുന്നില്ല........God bless u both
@kunju9847
@kunju9847 2 жыл бұрын
സത്യത്തിൽ ആ ഉമ്മയുടെ നല്ല മനസിന് മുൻപിൽ നമിക്കുന്നു. അവരുടെ സമ്മതമില്ലെങ്കിൽ ഒരിക്കലും ഇവർക്ക് ആർക്കും മോനെ ഇവിടെ നിർത്താൻ കഴിയില്ലായിരുന്നു... ഉമ്മ മോന്റെ സന്തോഷം മാത്രം നോക്കി.. ❤️❤️സ്വന്തം സങ്കടം മറച്ചു. 🥰രണ്ടാളും ഒരുപോലെ മോനെ സ്നേഹിക്കുന്നു..
@Rambo_Gaming_
@Rambo_Gaming_ 2 жыл бұрын
Crt 💕😍
@lakshminarayan1857
@lakshminarayan1857 2 жыл бұрын
മോൻ ഭാഗ്യമുള്ള കുട്ടിയാണ് ഓമനിക്കാൻ രണ്ട് അമ്മമാർ ഉയങ്ങളിൽ എത്തട്ടെ
@sastadas7670
@sastadas7670 2 жыл бұрын
ഉമ്മാ, നിങ്ങളെ പോലെ ഉള്ള പുണ്യ ജന്മങ്ങളിൽ കൂടി ആണ് ഈ പ്രകൃതി നിലനിൽക്കുന്നത്. അനേകം ക്രൂരതകൾ ദിനം പ്രതി കേൾക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിൽ ഈ ഒരു സ്നേഹ ഭാഷണം ഒരു അൻപത് വർഷം പുറകോട്ടു എന്നെ കൊണ്ടുപോയി. നന്മകൾ മാത്രം നിറഞ്ഞ ഓർമ്മകൾ ഉണ്ടായിരിക്കണം, ഒരിക്കലും മറക്കരുത് എന്ന് മനസ്സ് പറഞ്ഞു. എല്ലാ നന്മകളും നേരുന്നു.
@razakpm3729
@razakpm3729 Жыл бұрын
അതാണ്
@sisudevansreedharan8336
@sisudevansreedharan8336 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി mone, ആ ഉമ്മയെയും ബാപ്പയെയും മക്കളെയും mone ഒരുകാലത്തും ഒരു വാക്കുകൊണ്ടുപോലും നോട്ടം കൊണ്ടുപോലും നോവിക്കല്ലേ ❤
@nisharaj6957
@nisharaj6957 Жыл бұрын
❤️❤️❤️❤️❤️
@AbdulGafoor-qq6zq
@AbdulGafoor-qq6zq 2 жыл бұрын
സ്വന്തം മക്കളെ കൊന്നുതള്ളുന്ന ഒരു കാലത്ത് മനുഷ്യ സ്നേഹത്തിന്റെ നേർ ചിത്രം❣️❣️☺️
@vaheedapc6340
@vaheedapc6340 2 жыл бұрын
ഈ മോന്റെ സ്വന്തം ഉമ്മാക്ക് ബിഗ് സല്യൂട്ട്... ഇങ്ങനെ ഉപ്പാന്റെ പെങ്ങളോടൊപ്പം അയച്ചല്ലോ... അതും കുട്ടികളുളള്ള വരോടൊപ്പം.... അങ്ങനെയൊരു മനസ്സ് പെറ്റു മ്മ കാണിച്ചല്ലോ അൽഹംദുലില്ലാഹ്......
@jamsheerragam5285
@jamsheerragam5285 2 жыл бұрын
നൊന്തു പ്രസവിച്ച അമ്മ തന്നെ പൊക്കിൾ കൊടി വേറെടും മുൻപ് ശ്വാസം മുട്ടിച്ചും, കാമുകന്മാർക്ക് വേണ്ടി സ്വന്തം മക്കളെയും കൊല്ലുന്ന ഈ കാലഘട്ടത്തിൽ മനസ്സിന് കുളിർമയേകുന്ന ഒരു വീഡിയോ 🥰😍
@rprabhakarannair3346
@rprabhakarannair3346 2 жыл бұрын
ഇങ്ങനെ ഒരു അപ്പച്ചി (amma)കിട്ടിയത് മഹാ ഭാഗ്യം. സമൂഹത്തിൽ കിട്ടാത്തത് ഒരുപാടു നന്മകൾ നേരുന്നു
@bilalpk9485
@bilalpk9485 2 жыл бұрын
പെറ്റുമ്മയും , സ്നേഹ ഉമ്മയും . മോൻ ഭാഗ്യവാൻ തന്നെ . 👌🌹
@moloosworld4952
@moloosworld4952 2 жыл бұрын
Masha allah🥰ഇതുപോലെ ഒരു ഉമ്മാന്റെ സ്നേഹം കിട്ടാനും വേണ്ടേ നമുക്ക് ഒരു ഭാഗ്യം 🥰🥰പെറ്റച്ചക്ക് എന്റെ ഒരായിരം ഉമ്മാാാ 🥰🥰🥰🥰
@ravikumarvolgs6671
@ravikumarvolgs6671 2 жыл бұрын
സഹോദരി വണങ്ങുന്നു താങ്കളെ ഇതാണ് സ്നേഹം താങ്കൾക്ക് ആയിരമായിരം പുണ്യം ഉണ്ടാകട്ടെ നമസ്കാരം
@SureshKumar-nm4vk
@SureshKumar-nm4vk 2 жыл бұрын
ഈ മോൻ തീർച്ചയായും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും അള്ളാ.. 🙏 സത്യം
@Anasanas-eh7vy
@Anasanas-eh7vy 2 жыл бұрын
പെറ്റാച്ച(ഉപ്പാന്റെ പെങ്ങൾ )നമ്മുടെ കണ്ണൂർ ❤️❤️❤️എല്ലാവിധ പിന്തുണയും അർപ്പിക്കുന്നു
@bappubapou5236
@bappubapou5236 2 жыл бұрын
Njanum vijarichu endhayirikum adindhe arttam n
@ponnu1075
@ponnu1075 2 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി
@dreamsofmylife3541
@dreamsofmylife3541 2 жыл бұрын
ചേർത്തു നിർത്താൻ ഇന്ന് ആർക്ക്90% പറ്റും കൊടുക്കുന്നതിൽ കണക്കു പറയുന്നവരാണ് ഇന്ന് 🙏🙏🙏ഗോഡ് bless you❤❤❤
@umarulfarooque_t_m
@umarulfarooque_t_m 2 жыл бұрын
ഇതു കണ്ട എല്ലാവരുടെയും കണ്ണ്‌ നിറഞ്ഞിട്ടുണ്ടാവും💯💯
@Sana-qz8ct
@Sana-qz8ct 2 жыл бұрын
Monte ummayum uppayum top singeril varanam എന്ന് ആഗ്രഹിക്കുന്നു
@krishkutty796
@krishkutty796 2 жыл бұрын
രണ്ട് അമ്മമാർക്കും സ്നേഹംനിറഞ്ഞ ❤❤🌹👍👌🙏, ഇത്‌ അനുകരണീയവും അവിശ്വസനീയവും അസ്സുയാവഹവും 🙏 😄.
@sunilkumaralakkal2794
@sunilkumaralakkal2794 2 жыл бұрын
ഇന്ന് കാണാൻ കൊതിക്കുന്ന കാഴ്ച 💗💗💗💗 കണ്ണു നിറഞ്ഞു പോയി 💞💞💞💞
@sherinbinu9618
@sherinbinu9618 2 жыл бұрын
മോനെ പെറ്റച്ചിക്ക് കൊടുത്ത മോന്റെ സ്വന്തം ഉമ്മാനെ ഒരിക്കലും മാറ്റി നിർത്തരുത് രണ്ടുപേരേം ചേർത്തു നിർത്തണം ലൈഫിൽ. 🥰 god bless you mone
@gowrishailu2596
@gowrishailu2596 Жыл бұрын
Yes
@dubaimlgmedia786
@dubaimlgmedia786 2 жыл бұрын
Masha Allah.......പെറ്റാമ്മയുടെ ആഗ്രഹത്തിനൊത്ത് സിദ്നാൻ മോൻ വലിയ വലിയ ഉയരങ്ങളിലെത്തട്ടെ..🤲🤲🤲🤲
@prasadclappana6622
@prasadclappana6622 2 жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി,
@crseetha1481
@crseetha1481 2 жыл бұрын
കരഞ്ഞിട്ടാണെൽ കൈയ്യും കണ്ണും നിൽക്കുന്നില്ല കമന്റ്‌ ടൈപ്പ് ചെയ്യാൻ... 😥😥😥...ഈ ഉമ്മച്ചിക്ക് 😘😘😘... ഈ ഉമ്മച്ചിയോടൊപ്പം വിട്ട പ്രസവിച്ച ഉമ്മച്ചിയേയും ഇതിൽ കൊണ്ടുവരണം പ്ലീസ് 🙏😥
@arszz7080
@arszz7080 2 жыл бұрын
Athe👍😍
@shahanahabeeb693
@shahanahabeeb693 2 жыл бұрын
അതെ
@archanasatheesh2772
@archanasatheesh2772 2 жыл бұрын
Ys
@nisarmedia7371
@nisarmedia7371 2 жыл бұрын
Mg സാർ പറഞ്ഞത് വളരെ ശരിയാണ്, എനിക്കും ഒരു സിനിമ കണ്ടു കഴിഞ്ഞ ഫീലായിരുന്നു,
@munilkumarvp4355
@munilkumarvp4355 2 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി കൈ കൂപ്പുന്നു ആ സ്നേഹത്തിനു മുന്നിൽ.
@ushacr2196
@ushacr2196 2 жыл бұрын
Swantham mone vittutharan kanicha manasinu oru big salute.swantham makkal paridhi vittu areyum snehickunnathu ishtappedatha ammamaranu 99 percentagum
@navasv9016
@navasv9016 2 жыл бұрын
Ammayekall valiya pettacha nigell valiya manasulla alanu 😘😘😘😘
@shahanahabeeb693
@shahanahabeeb693 2 жыл бұрын
ശരി ആണ്
@maneendranmani298
@maneendranmani298 2 жыл бұрын
കണ്ണു നിറഞ്ഞു പോയി. ഈ സ്നേഹത്തിനു മുന്നിൽ 🙏🙏
@saraswathigopakumar7231
@saraswathigopakumar7231 2 жыл бұрын
അമ്മയും മോനുമായി ജീവിക്കണം. മോനും അങ്ങനെ ആകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ARVS2200
@ARVS2200 2 жыл бұрын
appachikkanelum swantham makane kodutha avante ummakkanu ente salute 🙏🙏🙏🙏❤️❤️❤️❤️
@shoukathali9829
@shoukathali9829 2 жыл бұрын
അള്ളാവിന്‍ കാരുണ്യം,,,മോന് ആയുസ്സും ആരോഗ്യവും പ്രാര്‍ത്ഥിക്കുന്നു
@mujeebmoothanatti9994
@mujeebmoothanatti9994 2 жыл бұрын
❤❤❤❤
@Movieman666
@Movieman666 2 жыл бұрын
നിങ്ങൾ രണ്ടുപേരും മുഖം കാണിക്കാത്ത രണ്ടുപേരും നിങ്ങൾ നാലുപേരും സൂപ്പറാ👌👌👌👌👍👍👍👍
@habeeb3864
@habeeb3864 Жыл бұрын
പെറ്റാച്ച ക്കും താജ് മോന്ക്കും കുടുംബത്തിനും അല്ലാഹു ഹൈർ നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@ibhmullan
@ibhmullan 2 жыл бұрын
സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും ദ്രോഹം ദ്വേഷത്തെ നീക്കിടാ സ്നേഹം നീക്കിടുമോർക്ക നീ! എന്റെ പ്രാണ സഖി ഞാൻ ഒരിക്കൽ കൂടി നിന്നെ പ്രണയിക്കുന്നു, വീഡിയോ കണ്ടു സന്തോഷത്തിന്റ കണ്ണുനീർ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. പ്രിയേ നിന്നിൽ ഞാൻ ധന്യയായ് ❤️❤️❤️
@rejeevmohan8705
@rejeevmohan8705 2 жыл бұрын
Petta makkalodu krooratha kattunna ammammar ulla e nattil,sahodharangalude makkalude uyarchayil asooyapedunna sahodharangal ulla e nattil e valathammayude sneham onnum agrahichullathalla ullil ninnulla nishkalangamaya sneham aanu 🥰 daivam ella nanmakal ningalude kudumbathinu tharatte 🙏
@shahanahabeeb693
@shahanahabeeb693 2 жыл бұрын
ശരി ആണ് 💯
@msd8196
@msd8196 2 жыл бұрын
മോൻറ്റെ ഉമ്മയാണ് ഇവിടെ സൂപ്പർ സ്റ്റാർ ,അള്ളാഹു അനുഗ്രഹിക്കട്ടെ
@TradeHunter-FAZI
@TradeHunter-FAZI Жыл бұрын
Ummaye kanan Sidnante kannugal thudikkunnu..nammukkath kannugalil kaanam..Maashallah..ummakk thulyam umma maathram 😢
@komalasivadas2397
@komalasivadas2397 2 жыл бұрын
കരയാതെ കണ്ടു തീരില്ല 🙏🏻🙏🏻🙏🏻
@noushadtb2926
@noushadtb2926 2 жыл бұрын
ഇതാണ് ലോകം - ഇതാണ് കേരളം മതം ഏതായാലും മനുഷൻ നന്നായാൽ മതി എത അർത്ഥവത്തായ വാക്യം - നമ്മൾ മനുഷിനെ സ്നേഹിക്കുക അപ്പോൾ തന്നെ നാട് നന്നാകും
@firnasmedia1728
@firnasmedia1728 11 ай бұрын
ബിഗ് സല്യൂട്ട്
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 2 жыл бұрын
കരഞ്ഞുപോയി 😭😭❤️🥰❤️🥰❤️🥰❤️🤲🤲🤲
@prasannaramachandran2901
@prasannaramachandran2901 2 жыл бұрын
കണ്ണ് നിറഞ്ഞു, സന്തോഷം കൊണ്ട് 🙏🏻😍
@A.JAKKU_73
@A.JAKKU_73 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഈ സ്നേഹത്തിനു മുന്നിൽ 🥹👏
@Pathusfathi101
@Pathusfathi101 2 жыл бұрын
Njan veendum veendum kandupoi eee video Sahodaranod ulla atiyaaya snehamanu aaa kuttiye swanthampole nokkann avarkk kazhiyunnat. Ennum nilanilkkatte.
@ajithamadhavan1201
@ajithamadhavan1201 2 жыл бұрын
എന്റെ ചേച്ചീടെ മോനും ഇങ്ങനെ ആണ് .. ഞാനാണ് അവനെ വളർത്തിയത്.. പല്ലുപോലും വരും മുൻപേ ഞാൻ എന്റെ വീട്ടിലാണ് അവനെ വളർത്തിയത്. എന്റെ നെഞ്ചിൽ കിടന്നാണ് അവൻ ഉറങ്ങിയിരുന്നത്..... ഇപ്പോൾ വലുതായി ജോലിക്കാരനായി....
@arszz7080
@arszz7080 2 жыл бұрын
ഇപ്പഴും ആ സ്നേഹമില്ലേ 😍
@izzanaziha8021
@izzanaziha8021 2 жыл бұрын
Kannurukarude pettacha super
@ajithamadhavan1201
@ajithamadhavan1201 2 жыл бұрын
@@arszz7080 അയ്യോ ഉണ്ടേ
@arszz7080
@arszz7080 2 жыл бұрын
@@ajithamadhavan1201 👍👍❤️
@kunjumonkochuparampil3563
@kunjumonkochuparampil3563 2 жыл бұрын
ഒരു കര്യവുമില്ലാതെ കണ്ണുനിറഞ്ഞു 😭
@athirasubhash-dh9ig
@athirasubhash-dh9ig Жыл бұрын
ആ മോന്റെ ഉമ്മയെ നമിക്കുന്നു... കാരണം സ്നേഹിക്കാൻ ആണല്ലോ കൊടുത്തേ.. അവരുടെ നന്മ വിശാലം ആയ മനസ്സ്.... ഒപ്പം പെറ്റാച്ചക്കും 🙏
@shafiactirur
@shafiactirur 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ 👏👏 best of luck
@fathimashoukathali5418
@fathimashoukathali5418 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി
@ARVS2200
@ARVS2200 2 жыл бұрын
oru karyam paranjotte.ummayude kaladiyilanu makkalude swargam.athukondu aa kuttyodu avante ummayude porutham vangan parayanam.eppozhengilum aa ummayude manasu vedanichittundengil aa makan enthu nediyittum karyamilla .pinnonnu ,pettacha avane lokathinte munnil ethichille,randu ummamarkkum santhoshikkam ❤️❤️❤️😀😀😀😀
@mayagopinathkbblock5615
@mayagopinathkbblock5615 2 жыл бұрын
Avante ammayanu real star...avarude manasu ethra valuthanu. swanthamone thannekkal bhangiyayi avar nokkum ennullathu kond aanu swathamakane avarude kaikalil elppichath .appol aa mone nokkunna ummayo?onnum parayanilla....
@MP2J
@MP2J 2 жыл бұрын
അമ്മയാവാൻ പ്രസവിക്കണം എന്നില്ല.... അവനെ അപ്പച്ചിയുടെ ഒപ്പം വിട്ട അവന്റെ സ്വന്തം അമ്മ ഒത്തിരി സ്നേഹം ഉള്ളവൾ ആവും. അപ്പച്ചിയുടെ പൊന്നായി നാടിന് പ്രിയപ്പെട്ടവനായി നീ വളരുക പൊന്നുമോന് എല്ലാ വിജയാശംസകളും നേരുന്നു
@vinup253
@vinup253 2 жыл бұрын
Super mone
@sreedev8743
@sreedev8743 2 жыл бұрын
L
@ashrafashraf.m2558
@ashrafashraf.m2558 2 жыл бұрын
സ്വന്തം ഉമ്മായെ സ്നേഹിഹിക്കാൻ പറ്റാതിരുന്നാൽ എന്ത് ടോപ് സിംഗർ
@arszz7080
@arszz7080 2 жыл бұрын
😏
@ckck8887
@ckck8887 2 жыл бұрын
Best👀
@rajukarat133
@rajukarat133 2 жыл бұрын
ഹൃദയത്തിൽ തൊട്ട വാക്കുകൾ ❤സൂപ്പർ ടാലെന്റ്റ് സിദ്നൻ
@rejisd8811
@rejisd8811 2 жыл бұрын
That pettachi Umma is amazing ❤️ person. Could not control my tears. Love meant this. ❤️❤️
@pscarivu
@pscarivu 2 жыл бұрын
Real love & unconditional love🥰🥰🥰🥰 mashaallahhh pettacha & sidnan 🤗🤗🤗🤗🤗
@vmuhammedkoya588
@vmuhammedkoya588 2 ай бұрын
അനേകകോടികളിൽ ഒരാൾ ഈ ഉമ്മയെപ്പോലെ ജനിക്കും
@sreesree2400
@sreesree2400 2 жыл бұрын
സ്വന്തം കുട്ടിയെ ഒരമ്മയ്ക്ക് വേറെ ഒരാൾക്ക് വിട്ടു കൊടുക്കാൻ കഴിയുമോ..... എന്റെ നാട്ടിലൊന്നും ഇതുപോലെയുള്ള അമ്മമാർ ഇല്ല ☹️☹️
@ichaithana5395
@ichaithana5395 2 жыл бұрын
അത് നമ്മുടെ കണ്ണൂർ ഭാഗത്ത് ആങ്ങള പെങ്ങൾ ബന്ധത്തിൽ നിന്നും ഉണ്ടാവുന്നതാണ് ... അതിനൊരു കാരണം നമ്മുടെ പ്രദേശത്ത് പെൺകുട്ടികൾ കല്ല്യാണം കഴിഞ്ഞാൽ ഭർത്താവിൻ്റെ വീട്ടിലേക്ക് മാറുന്നില്ല മറിച്ച് അവരുടെ മാതാപിതാക്കളോടും സഹോദരങ്ങളോടൊപ്പം അവരുടെ വീട്ടിൽ തന്നെയാണ് കഴിയുന്നത് ... അവർ സ്വന്തമായി വീട് വെക്കുമ്പോൾ മാത്രമെ അവിടെ നിന്നും മാറുന്നുള്ളു ...
@sajeevkumars9820
@sajeevkumars9820 2 жыл бұрын
പാവം അവരുടെ കണ്ണ് നിറഞ്ഞു പാവം സഹോദരി 🙏
@aryas_veg_stories
@aryas_veg_stories 2 жыл бұрын
ഭാഗ്യമുള്ളവൾ ആണ്. മനസ്സു നിറഞ്ഞു സ്നേഹിക്കുന്ന ഒരു മോനെ കിട്ടിയില്ലേ.
@bushramuhammed1045
@bushramuhammed1045 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ monu❤️❤️🙏🙏🙏🙏🙏
@muhammednaseer8154
@muhammednaseer8154 2 жыл бұрын
Kannurkark pettacha (aunty) uppantay sister Ummak monai ennum koody undakum Ivan 🤲
@armpetshome
@armpetshome Жыл бұрын
കണ്ടിട്ട് അസൂയ തോന്നിപോയി 😘😘😘
@jaleelka9198
@jaleelka9198 2 жыл бұрын
ന നൊന്തു പ്രസവിച്ച അവന്റെ ഉമ്മ എവിടെ,, അവർ ജീവിച്ചിരിപ്പില്ലേ,, അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെ തീർച്ചയായും ഫ്ലോറിൽ കൊണ്ടുവരണം അവർ എത്രത്തോളം സന്തോഷിക്കുന്നു ഉണ്ടാകും ഉണ്ടാവും ഈ മോന്റെ ഉയർച്ചയിൽ
@gowrishailu2596
@gowrishailu2596 Жыл бұрын
Ade
@shahanahabeeb693
@shahanahabeeb693 2 жыл бұрын
പെറ്റച്ചാ ബിഗ് സല്യൂട്ട് ❤️❤️
@ansarkollam695
@ansarkollam695 Жыл бұрын
ഇത് കണ്ടിട്ട് ഒരിറ്റ് കണ്ണുനീർ വരുന്നില്ല എങ്കിൽ നല്ലൊരു ഹൃദയം നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവും
@neelambari2847
@neelambari2847 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😊മോനു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@sobhao7893
@sobhao7893 2 жыл бұрын
ഇതാണ് റിയൽ സ്നേഹം ❤️🙏🏻👍
@vivekvivek7656
@vivekvivek7656 2 жыл бұрын
S
@divyachandran7676
@divyachandran7676 2 жыл бұрын
@@vivekvivek7656 Ee kuttynte umma evide???
@fasilkcp
@fasilkcp 2 жыл бұрын
Njannumangane
@husnasp5853
@husnasp5853 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@abduljaleel6337
@abduljaleel6337 2 жыл бұрын
ചില വീടുകളിൽ അങ്ങനെ യുണ്ട്. അമ്മായി മാർക്ക് ആങ്ങള യുടെ മക്കളോട് ഭയങ്കര ഇഷ്ടം. മറിച്ചും ഉണ്ട്. പെൺ മക്കളുടെ മക്കൾ ആങ്ങളയുടെ വീട്ടിൽ വളരും
@lubnastales4690
@lubnastales4690 Жыл бұрын
👍👍👍
@abduljaleel6337
@abduljaleel6337 Жыл бұрын
@@lubnastales4690 അല്ലേ ഞാൻ പറഞ്ഞത് ശരിയല്ലേ
@raveendrantk833
@raveendrantk833 Жыл бұрын
Love can't be purchased but has to come from the bottom of heart spontaneously which is happening as far as this family is concerned. God bless you all.
@kuhisoopy9622
@kuhisoopy9622 2 жыл бұрын
Swantham Ummayeyum ivarodoppam ee Flatil konduvaranam👏👍🏻😍
@shahinamajeed1494
@shahinamajeed1494 2 ай бұрын
E mon Hrithik Roshan te cherupathile cheriya oru chel thonunile❤❤❤❤
@remyaappu3941
@remyaappu3941 2 жыл бұрын
കണ്ണ് നിറഞ്ഞു പോയിടാ..
@devarajanarakkal
@devarajanarakkal 2 жыл бұрын
Ente Eeswara.... eee kaalathu inganeyum snehamo?!! Dhaivam anugrahikkatte...
@itsme-er4yl
@itsme-er4yl 2 жыл бұрын
എന്റെ മോനെ ആ ഇക്കയും ഇക്കാന്റെ ഭാര്യയും 👍🏻👍🏻👍🏻✨️✨️✨️
@vedikap.kammath2289
@vedikap.kammath2289 2 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടു പേരേയും
@MM-vw9el
@MM-vw9el Жыл бұрын
Flowers top singar തേജസ്‌ ന്റെ നാടായ കണ്ണൂരിലെ പടിയൂരിന് അടുത്തായ ഇരിക്കൂറിൽ ആണല്ലോ സിദ്നാൻ
@KrishnaVeni-ej3ld
@KrishnaVeni-ej3ld 2 жыл бұрын
കണ്ണ് നെറഞ്ഞു പോയി. പിന്നെ മുഖം കാണുമ്പോൾ ഉമ്മയും മോനും തന്നെയാണെന്ന് തോനും.
@jincy1569
@jincy1569 2 жыл бұрын
Heart touching moments ❤😭💋❤️❤️❤️❤️
@shafimuhammed6998
@shafimuhammed6998 Жыл бұрын
കണ്ണൂരിൽ father ന്റെ സിസ്റ്ററെ പെറ്റച്ച എന്നാണ് വിളിക്കുക.. 👍👍. Well done സിദ്നൻ 🌹🌹
@ponnuseponnuse6453
@ponnuseponnuse6453 Жыл бұрын
ആ അമ്മയ്ക്ക് ഒരായിരം 💕💕💕...
@kelothshameer1028
@kelothshameer1028 2 жыл бұрын
സ്നേഹം അതിനു കണ്ണുകളില്ല എന്ന അർത്ഥം തന്നെ ഇതിൽ വ്യക്തം
@mohamadali988
@mohamadali988 2 жыл бұрын
മോനുടെയും ബേട്ടാച്ഛയുടെയും ആഗ്രഹം റബ്ബ് നിറവേറ്റിതരട്ടെ 🤲
@shuhaibathafseer6045
@shuhaibathafseer6045 2 жыл бұрын
പെറ്റാച്ച
@keloth9186
@keloth9186 2 жыл бұрын
പെറ്റാച്ച,,,,,( ഉപ്പയുടെ സഹോദരി )
@sreejababuraj1091
@sreejababuraj1091 2 жыл бұрын
മോനെ മോന്റെ ഭാഗ്യം 🙏🙏
@hafsanazeer4598
@hafsanazeer4598 2 жыл бұрын
4 penn'makkalum 8 kochu makkalum snehikkanulla njan ee..sneham kandu karanju poyi💟💟💟💟💟💟💟💟💟💟
@samedkv6981
@samedkv6981 2 жыл бұрын
ചിലതൊക്കെ കാണുന്ന സമയം സ്നേഹിച്ചു പോകും
@abdulrahiman6054
@abdulrahiman6054 2 жыл бұрын
അമ്മയെക്കാളും... ഒരു അമ്മ...
@amanivlog5971
@amanivlog5971 2 жыл бұрын
എന്നെ വിട്ടു പോകോ ചോദ്യം ഇത്ത ഹൃദയം തകർത്തു 😔
@AkbarCa-e6q
@AkbarCa-e6q 4 ай бұрын
Sidnan mone ponne Congratulations mone Excellent Akbar C A
@firnasmedia1728
@firnasmedia1728 11 ай бұрын
കണ്ണൂർ എവിടെ താമസം
@labeeba100
@labeeba100 Жыл бұрын
ഇത് കണ്ടിട്ട് കണ്ണ് നിറയാത്തർ ഒന്ന് പുനരാലോചന നടത്തണം... നിങ്ങൾക്ക് നഷ്ടപ്പെട്ടത് എന്താണെന്ന്.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
DAILY BLESSING 2025 FEB-02/FR.MATHEW VAYALAMANNIL CST
10:00
Sanoop Kanjamala
Рет қаралды 132 М.
Flowers Top Singer 3 | Musical Reality Show | EP# 43
1:04:05
Flowers Comedy
Рет қаралды 1 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН