E kunjine finalil kanan agrahikunnavar like adiku❤️
@akhiladivakaran38752 жыл бұрын
ഫൈനലിൽ കാണുമല്ലോ
@sumibaji0072 жыл бұрын
എന്റെ ആഗ്രഹം സിദ്ധാനു തന്നെ ട്രോഫി കിട്ടണം എന്നാണ്.. അത്രക്ക് നല്ല വോയിസ് ആണ്
@surendranaths28232 жыл бұрын
Sidnan. Super performance 👍👍👍
@muhammedrahees6310 Жыл бұрын
Paappan kapp konde povoo
@abdulgafoor88642 жыл бұрын
മാഷാ അള്ളാഹ് 😘ഇവൻ ഒരു സംഭവമാ പറയാൻ വാക്കുകളില്ല പറക്കും തളികയിലെ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് ചോദിക്കരുത് സൂപ്പർ
@safeeraharis31882 жыл бұрын
ഞാനും
@ashrafm40202 жыл бұрын
സൂപ്പർ പാട്ട് നല്ല രസത്തിൽ പാടി ഉയരങ്ങളിൽ എത്തട്ടേ..
@ameenzahra48402 жыл бұрын
ഞാനും 😍😍
@rajanikp95652 жыл бұрын
@@safeeraharis3188 ക്ഷക്ഷക്ഷഛ്യഝച്
@safeeraharis31882 жыл бұрын
@@rajanikp9565 Aaha
@sheebakk91302 жыл бұрын
എത്ര മനോഹരമായിട്ടാണ് കുട്ടിയുടെ ഹെയർ സ്റ്റൈൽ❤❤❤
@stech55342 жыл бұрын
അപ്പൊ പാട്ടോ 🤨🤨🤨🤨
@MM-vw9el Жыл бұрын
കണ്ണൂർക്കാരൻ
@mohamadali9882 жыл бұрын
എത്ര ഉയർച്ചയിൽ എത്തിയാലും മോനെ അഹങ്കരിക്കരുതേ. റബ്ബ് നിന്നുടെയും പെറ്റാചിയുടെയും ആഗ്രഹം നിറവേറ്റി തരട്ടെ
@sobhathomas99522 жыл бұрын
God bless you... Bro... 🙏
@muhammedmuzammil73082 жыл бұрын
മോനെ... നീ സാഹിത്യോത്സവിലേക്ക് തിരിച്ചു വരണം... ആ പടപ്പാട്ടിന്റെ ഓളമൊന്നും ഇതിനൊന്നിനും വരില്ല ടാ.... ❣️തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു... 🔥
@jeehome8194 Жыл бұрын
എന്താ ഇങ്ങനെ ഒക്കെ പറയുന്നത്
@ibhmullan2 жыл бұрын
ശബ്ദമാധുര്യം കൊണ്ട് എല്ലാവരുടെയും ഹൃദയം കവരും... ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@KarunaLaila2 жыл бұрын
👍👍😎👍
@junumk41232 жыл бұрын
നന്നായി പാടി sidu ഇനിയും നല്ല നല്ല പാട്ടുകളും ആയി സ്റ്റേജിൽ മിഞ്ഞി തിളങ്ങട്ടെ 😍😍😘 allahu ഉയരങ്ങളിൽ എത്തിക്കട്ടെ 🤲
@saritapreman57712 жыл бұрын
എന്റെ നാട്ടുകാരൻ 🥰🥰.. Love you മോനെ ❤❤❤
@mumthasabdulrasheed5254 Жыл бұрын
നന്നായി പാടി മോനേ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
@narayananbakkalam6417 Жыл бұрын
ചെക്കൻ മനോഹരമായി പാടുന്നു.
@sheebashoukathali70322 жыл бұрын
മിടുക്കൻ കുട്ടൻ മോനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@muhammedshareef90702 жыл бұрын
താജുക്കുട്ടന്റെ ഫാൻസ് ഞാൻ മാത്രമാണോ
@basimveleri_94512 жыл бұрын
Aaaa
@thajudheenkk872 жыл бұрын
ഞാനും
@safiyasafiyasafiyasafiya27602 жыл бұрын
ഞാനുണ്ട് ❤❤💕🥰
@anuragdeviprasad15182 жыл бұрын
ഞാനും ഉണ്ടേ 🥰🥰
@jasibanu97302 жыл бұрын
അല്ല ഒരു കൂട്ടം ജനങളുണ്ട് ❤️❤️❤️❤️❤️❤️
@siddipuefali23542 жыл бұрын
എൻ്റെ പൊന്നൂ... താജ് മോനേ... ഒന്നും പറയാനില്ല... കിടു...
@ambiambika93362 жыл бұрын
പൊന്നു മോനെ നന്നായി പാടി. കണ്ണൂരിന്റെ അഭിമാനം 🎉
@sheenuzworld25992 жыл бұрын
❤️
@shemmus92992 жыл бұрын
Kannookaaranano👍🏻👍🏻
@MM-vw9el Жыл бұрын
@@shemmus9299 കണ്ണൂരിലെ ഇരിക്കൂർ എന്ന സ്ഥലത്ത്
@muhammedziyan9106 Жыл бұрын
താജ് മോന്റെ പാട്ട് ഇപ്പഴും ഞാൻ കേൾക്കുന്നുണ്ട് അത്ര ഇഷ്ടം ആണ് മോന്റെ പാട്ട്
@sadasivank.k77422 жыл бұрын
മിടുമിടുക്കൻ... എം. ജി. യേയും തോല്പ്പിക്കും 👌👌👌
@noushadck41922 жыл бұрын
എത്ര പ്രഗൽഭർ പഠിയാലും അത് അത്ര സൃദ്ധയിൽ നിൽക്കില എന്നാൽ കൊച്ചു മക്കൾ ഇത് പാടുമ്പോഴാണ് ഈ പാട്ട് ശ്വാസം മടക്കി കേട്ടിരിക്കുന്ന ത് വളരെ നന്നായി കുട്ടി
@sajivveliyil3322 жыл бұрын
മിടുക്കൻ നന്നായി പാടി, അസാധ്യ ശബ്ദം.
@sunithacr95202 жыл бұрын
മോനെ പാട്ടു നന്നായിരുന്നു അതിലുപരി മോനെ കണ്ടോണ്ടിരിക്കാൻ ആണ് ഇഷ്ടം കാരണം എന്റെ മകനെ പോലെ.. അവന്റെ ചിരി എല്ലാം അവനെ പോലെ.. എന്റെ മകൻ എന്നെ വിട്ടു പോയിട്ട് ഇന്നു 18 ദിവസം 😔😔😔സങ്കടം സഹിക്കാൻ പറ്റാത്തപ്പോൾ മോന്റെ പാട്ടു കേൾക്കും മോനെ onnu കെട്ടിപിടിച്ചു ഉമ്മ തരാൻ ഈ അമ്മക്ക് ഒരുപാട് ആഗ്രഹം ആണ് പക്ഷെ അമ്മക്കു ഭാഗ്യം ഇല്ല,.. കുട്ടനെ കെട്ടിപിടിച്ചു ഉമ്മ.... 😔😔😔
@stitchingworldbyraseena2 жыл бұрын
മോനു എന്ത് പറ്റിയതാ 😢
@sunithacr95202 жыл бұрын
@@stitchingworldbyraseena മുങ്ങി മരിച്ചു 😔
@ashrafputhanmaliyakkal61722 жыл бұрын
നിങ്ങൾ ഇതിന്ടെ അണിയറ പ്രവർത്തകരുമായി ബന്ധപെടു നേരിട്ട് കാണാൻ അവസരം തരും നിങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നു 😪
@stitchingworldbyraseena2 жыл бұрын
@@sunithacr9520 ഇതൊക്കെ വിധിയാണെന്ന് കരുതി സമാധാനിക്കുക...നിങ്ങൾക്കു ദൈവം ക്ഷമ നൽകട്ടെ...🤲🏻
@ibhmullan2 жыл бұрын
😢😢😢🙏 നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. എന്റെ അളിയന്റെ മകനാണ് സിദ്നാൻ, നിങ്ങളുടെ വീട് എവിടെയാ....
@shabeerahamed14422 жыл бұрын
മോൻ്റെ പാട്ട് സൂപ്പർ ഇനിയും കേൾക്കൻ കട്ട വെയിറ്റിംഗ്
@najila_naji44142 жыл бұрын
👍🏻
@musthafap82122 жыл бұрын
ശരത് ഏട്ടനെയും, ശ്രീ കുട്ടനയും ഒരുമിച്ചു ഒരു വേദിയിൽ കുറെ ആയി കണ്ടിട്ട് ചിത്ര ചേച്ചിയുടെ കുറവും കൂടെ ഉണ്ട്
@noushadck41924 ай бұрын
ഇത് ദൈവം അനുഗ്രഹിച്ച കുട്ടിയാണ്🙏♥️
@MuthmaniYouTubeShorts2 жыл бұрын
ഞാൻ കണ്ണൂർ എന്റെ വീടിന്റെ അടുത് ആണ് മോൻ പൊളിച്ചു 🥰🥰🥰
@stech55342 жыл бұрын
കണ്ണൂരിൽ എവിടെയാ
@MuthmaniYouTubeShorts2 жыл бұрын
@@stech5534 വാരം
@b.m.prasad74882 жыл бұрын
കലക്കി മോനെ 👌 സൂപ്പർ 👌♥️👏👏 നന്മകൾ നേരുന്നു 🌹🌹🙏
@suhaibkoppam2722 жыл бұрын
മോനുസിന് എല്ലാ വിധ ആശംസകളും നേരുന്നു
@fathimaaleem57702 жыл бұрын
ഇനിയും മിടുക്കനായി മുന്നോട്ട് പോകാൻ കഴിയട്ടെ 🥰🥰
@baijubaiju66762 жыл бұрын
ശ്രീ......നന്ദുവിന്റെ മുകളിൽ കേറിപിടിച്ചേക്കും അത് ........ഈ.....പാട്ടിലൂടെ തെളിയിച്ചു🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌💝💝💝💝💝💝💝💝👍👍👍👍👍👍👍👍👍👍👍👍
@sreeleshsureshsree79492 жыл бұрын
നോക്കാം....🙂
@_nabeel__muhammed2 жыл бұрын
അത് വേറെ... ഇത് വേറെ😊
@kabeerp83682 жыл бұрын
മിടുമിടുക്കൻ മാഷാഅള്ളാ
@zeenathmaheen39082 жыл бұрын
മാഷാല്ലാഹ്.... 😍😍😍😍മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......... ❤️❤️❤️❤️❤️❤️