അനിസ്ളാമിക ശരിയത്ത് | ABC MALAYALAM | ABC TALK | SHARIAT

  Рет қаралды 55,031

ABC Malayalam News

ABC Malayalam News

Ай бұрын

ശരിയത്തും ഇസ്ളാമും
#islam #shariat #islamiclaw #quran #saudiarabia #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 440
@ummert
@ummert Ай бұрын
ABCചാലനിലോട് ഒരു അപേക്ഷ ഇസ്ലാമിക ശരീഅത്തിനെ കുറിച്ച് ചർച്ച ചെയ്യാൻ ശരി അത്തിനെ കുറിച്ച് ABCD അറിയുന്നവരെ വിളിക്കുക.
@user-ix5dd4tq1t
@user-ix5dd4tq1t 22 күн бұрын
എന്ത് വിഡ്ഢിത്തമാണ് പറയുന്നത് സർവമത സത്യവാദം എന്ന് പറഞ്ഞാൽ പാഞ്ചാലിക്ക് ജനിച്ച കുഞ്ഞിനെ പോലെയാണ് .അത് പോലെയുള്ളവർ വേണം ചർച്ച ചെയ്യുന്നവരും .
@user-dq6ii5rr5i
@user-dq6ii5rr5i 2 сағат бұрын
Good
@shine1302
@shine1302 Ай бұрын
ഇതുപോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ ഇസ്ലാമിൽ ഒരുപാട് പേർ ഉയർന്നു വരണം..എന്നാലേ ആ സമൂഹം കാലത്തിനൊത്തു ജീവിക്കാൻ തയ്യാറാവു.
@AnanthaNathPrasad16
@AnanthaNathPrasad16 Ай бұрын
മുളയിലേ നുള്ളും അതാണ് ഈ സമൂഹത്തിൻ്റെ പാരമ്പര്യം
@jopanachi606
@jopanachi606 Ай бұрын
Need more people like this young progressive thinking imams as communal leaders.
@ravindrancn5338
@ravindrancn5338 Ай бұрын
ഇയാൾ സ്വന്തമായി പുതിയതായി നിർമ്മിച്ച ഖുറാൻ പരാഭാഷയാണ്, അത് മനുഷ്യന് ഭയപെടാതെ ജീവിക്കാം കഴിയും.പക്ഷെ യഥാർത്ഥ ഇസ്ലാം അങ്ങനെയല്ല, യഥാർത്ഥ ഇസ്ലാമിൻ്റെ കണ്ണിൽ ഈ മൗലവി മുസ്ലീമല്ല. കാഫിറാണ്,
@hamzabakar1189
@hamzabakar1189 Ай бұрын
ഈ മൗലവി മുന്നോട്ടുവയ്ക്കുന്നത് ഖുർആനിന്റെ നേർവായന മാത്രമാണ്. ആരുടെയും വ്യാഖ്യാനത്തിന് ചെവി കൊടുക്കാതെ എന്താണ് അതിലുള്ളത് അത് വായിച്ചു മനസ്സിലാക്കുക.
@hamzabakar1189
@hamzabakar1189 Ай бұрын
ഈ മൗലവിക്ക് ഡോക്ടറേറ്റ് എടുക്കേണ്ടി വന്നു ഖുർആനും ബൈബിളും ഒന്ന് തന്നെയാണ് എന്ന് പറയാൻ. ഖുർആനിൽ ആദ്യ പേജിൽ തന്നെ അത് പറയുന്നുണ്ട് " മുമ്പുള്ള വേദങ്ങളെ ശരിവെച്ചു കൊണ്ടാണ് ഈ ഖുർആൻ അവതീർണമായിട്ടുള്ളത്. "എന്ന്...
@kaushikbhat3079
@kaushikbhat3079 Ай бұрын
ഇനിയൊരു ചേകന്നൂർ കൂടി ഉണ്ടാവതിരിക്കട്ടെ.
@StandwithTruth03
@StandwithTruth03 Ай бұрын
ഖുറാനിൽ സ്നേഹം പോലും....😂😂 ഒക്കെ ഇദ്ദേഹം പഠിച്ചു പക്ഷേ, ഖുറാനും ഇസ്‌ലാമും മനുഷ്യനും ദൈവത്തിനും എതിരായി സാത്താൻ ഉണ്ടാക്കിയതാണെന്ന യാഥാർത്ഥ്യം മനസിലാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം😢 ഇദ്ദേഹത്തെ യഥാർത്ഥ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !
@pheonixxt221
@pheonixxt221 Ай бұрын
നീ എന്ത് തേങ്ങായ ഈ പറയുന്നെ
@cq4544
@cq4544 Ай бұрын
എടൊ താൻ ഈ ചിന്തിക്കുന്നത് ആണ് പൈശാചികം, ഇസ്ലാമിനോട് യോജിക്കാൻ കഴിയില്ല എന്ന കാരണത്താൽ ആ സമൂഹത്തോട് പൂർണമായ വിദ്വേഷം വയ്ക്കരുത്... കാര്യം മുസ്തഫ മൗലവിയ്ക് ഖുർആനെയും പ്രവാചകനെയും വെള്ള പൂശാതെ സംസാരിക്കാൻ കഴിയില്ലെങ്കിൽ പോലും, ഒരു പ്രാകൃതമായ പിന്നോട്ട് അടിക്കപ്പെട്ട സമൂഹത്തിന് വേണ്ടി ഒരു വിമോചനം വരണമെന്നു ആഗ്രഹിക്കുന്ന നിലയ്ക്ക് , ഇതെങ്കിലും ഇങ്ങനൊക്കെ ആരെങ്കിലും സംസാരിക്കാതെ കഴിയുമോ???
@StandwithTruth03
@StandwithTruth03 Ай бұрын
@@cq4544 താങ്കൾ പറഞ്ഞതിനോട് ഒരു തരത്തിൽ യോജിക്കുന്നു. ആ സമൂഹം വഞ്ചിക്കപ്പെട്ട പാവങ്ങളാണ് പക്ഷേ ആ ആശയം പിന്തുടരുന്നവരെ ആരെയൊക്കെ എത്രയൊക്കെ വിശ്വസിക്കാൻ കഴിയും? അവർക്ക് വേണ്ടിയും പ്രാർത്ഥിക്കാനും പറയാനും മാത്രമേ കഴിയൂ. 🙏
@devika2545
@devika2545 Ай бұрын
ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം.... വാക്സിൻ എടുക്കാൻ പ്രശ്നം! വിവാഹപ്രായം കൂട്ടിയാൽ പ്രശ്ന‌ം! സ്‌കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്ന‌ം! ഏക സിവിൽ കോഡ് പ്രശ്‌നം! തുല്യ പിന്നോക്ക സംവരണം പ്രശ്നം.. ഹലാലല്ലാത്തത് പ്രശ്നം.. ജിഹാദല്ലാത്തതെല്ലാം പ്രശ്നം... കറുത്ത പർദ്ദയില്ലാത്തതു പ്രശ്‌നം... പാട്ടും ഡാൻസും സിനിമയും പ്രശ്ന‌ം... മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം... മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്ന‌ം.... ഒരു മതം മാത്രം എപ്പോഴും വേട്ടയാടപ്പെടുന്നു പോലും! ഈ മതക്കാർക്ക് തൊട്ടതെല്ലാം എല്ലാം പ്രശ്നം ആണ്... ബിജെപി ഭരിച്ചാൽ പ്രശ്നം... ആധാർ പ്രശ്നം.. ആധാർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്‌താൽ പ്രശ്നം (നിർഭയമായി വോട്ട് ചെയ്യാൻ പറ്റില്ലത്രേ!!!) അന്യ രാജ്യത്തുള്ള ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരത്വം കൊടുത്താൽ പ്രശ്നം... ദേശീയഗാനം പ്രശ്നം... ഭാരത് മാതാ കീ ജയ് പ്രശ്‌നം.... എന്തും പ്രശ്നം, ഏതും പ്രശ്‌നം എന്നും പ്രശ്നം.... എവിടെ ചെന്നാലും പ്രശ്‌നങ്ങളാണ്.. ഇസ്രായേലിൽ ജൂതൻമാരുമായി പ്രശ്ന‌ം. ഫ്രാൻസിൽ ക്രിസ്‌ത്യാനികളുമായി പ്രശ്നം... ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം... മ്യാൻമറിൽ ചെന്നാൽ വായിൽ കോലിട്ട് കുത്തിയാൽ കടിക്കാത്ത ബുദ്ധന്മാരുമായി പ്രശ്ന‌ം.. ശ്രീലങ്കയിൽ സിംഹളീസുമായി പ്രശ്നം... സിറിയയിൽ യാസീദികളുമായി പ്രശ്ന‌ം.. ഇറാക്കിൽ കുർദുകളുമായി പ്രശ്നം... ഇറാനിൽ ഷിയകളുമായി പ്രശ്നം.... പരസ്പര മത്സരം തന്നെയുണ്ട്..ആരു കൂടുതൽ പൊട്ടിക്കും, ആർക്കു കൂടുതൽ ഹൂറികളെ കിട്ടുമെന്ന്.... ജോർദാനിൽ ഡ്രൂസുകളുമായി പ്രശ്ന‌ം... 94% ക്രിസ്ത്യൻസ് ഉള്ള ഫിലിപ്പിൻസിൽ അവരുമായി പ്രശ്ന‌ം... ആഫ്രിക്കയിലുള്ള എല്ലാ ഗോത്രങ്ങളുമായി പ്രശ്നം.. എമനിൽ ബദുക്കളുമായി പ്രശ്നം.... ചൈനയിൽ രോഹിഖ്യകളും ഉയിഗിയുറുമായി പ്രശ്നം... ഇന്നേവരെ ജന്മത്ത് നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ജൂതനുമായി ലോകകോയകക്കൾക്കെല്ലാം പ്രശ്നം.... എന്തൊരു കോമടി.... ഇനി അവരുമാത്രമുള്ള അഫ്ഗാനിലും ഇറാക്കിലും സിറിയയിലുമൊക്കെ ചെന്നാലോ അവർക്കിടയിൽ തമ്മിൽ തമ്മിൽ പ്രശ്‌നം..!! Actually എന്താ നിങ്ങളുടെ പ്രശ്‌നം???ചെറിയാരു കിതാബും അൽപ്പം സമാധാന പ്രശ്‌നവും... ഇനി ഇവർക്ക് പ്രശ്‌നമില്ലാത്ത വല്ല പ്രശ്നവും ഉണ്ടോയൊന്നു അന്വേഷണം നടത്തിയാലും പ്രശ്ന‌ം ആകും... ലോകത്തിൽ മുഴുവൻ പ്രശ്‌നമുണ്ടാക്കുന്ന പ്രശ്നക്കാർ... പേര്.. ഞമ്മടെ ചമാധാന മതം ആണത്രേ...
@devika2545
@devika2545 Ай бұрын
​@@cq4544ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം.... വാക്സിൻ എടുക്കാൻ പ്രശ്നം! വിവാഹപ്രായം കൂട്ടിയാൽ പ്രശ്ന‌ം! സ്‌കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്ന‌ം! ഏക സിവിൽ കോഡ് പ്രശ്‌നം! തുല്യ പിന്നോക്ക സംവരണം പ്രശ്നം.. ഹലാലല്ലാത്തത് പ്രശ്നം.. ജിഹാദല്ലാത്തതെല്ലാം പ്രശ്നം... കറുത്ത പർദ്ദയില്ലാത്തതു പ്രശ്‌നം... പാട്ടും ഡാൻസും സിനിമയും പ്രശ്ന‌ം... മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം... മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്ന‌ം.... ഒരു മതം മാത്രം എപ്പോഴും വേട്ടയാടപ്പെടുന്നു പോലും! ഈ മതക്കാർക്ക് തൊട്ടതെല്ലാം എല്ലാം പ്രശ്നം ആണ്... ബിജെപി ഭരിച്ചാൽ പ്രശ്നം... ആധാർ പ്രശ്നം.. ആധാർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്‌താൽ പ്രശ്നം (നിർഭയമായി വോട്ട് ചെയ്യാൻ പറ്റില്ലത്രേ!!!) അന്യ രാജ്യത്തുള്ള ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരത്വം കൊടുത്താൽ പ്രശ്നം... ദേശീയഗാനം പ്രശ്നം... ഭാരത് മാതാ കീ ജയ് പ്രശ്‌നം.... എന്തും പ്രശ്നം, ഏതും പ്രശ്‌നം എന്നും പ്രശ്നം.... എവിടെ ചെന്നാലും പ്രശ്‌നങ്ങളാണ്.. ഇസ്രായേലിൽ ജൂതൻമാരുമായി പ്രശ്ന‌ം. ഫ്രാൻസിൽ ക്രിസ്‌ത്യാനികളുമായി പ്രശ്നം... ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം... മ്യാൻമറിൽ ചെന്നാൽ വായിൽ കോലിട്ട് കുത്തിയാൽ കടിക്കാത്ത ബുദ്ധന്മാരുമായി പ്രശ്ന‌ം.. ശ്രീലങ്കയിൽ സിംഹളീസുമായി പ്രശ്നം... സിറിയയിൽ യാസീദികളുമായി പ്രശ്ന‌ം.. ഇറാക്കിൽ കുർദുകളുമായി പ്രശ്നം... ഇറാനിൽ ഷിയകളുമായി പ്രശ്നം.... പരസ്പര മത്സരം തന്നെയുണ്ട്..ആരു കൂടുതൽ പൊട്ടിക്കും, ആർക്കു കൂടുതൽ ഹൂറികളെ കിട്ടുമെന്ന്.... ജോർദാനിൽ ഡ്രൂസുകളുമായി പ്രശ്ന‌ം... 94% ക്രിസ്ത്യൻസ് ഉള്ള ഫിലിപ്പിൻസിൽ അവരുമായി പ്രശ്ന‌ം... ആഫ്രിക്കയിലുള്ള എല്ലാ ഗോത്രങ്ങളുമായി പ്രശ്നം.. എമനിൽ ബദുക്കളുമായി പ്രശ്നം.... ചൈനയിൽ രോഹിഖ്യകളും ഉയിഗിയുറുമായി പ്രശ്നം... ഇന്നേവരെ ജന്മത്ത് നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ജൂതനുമായി ലോകകോയകക്കൾക്കെല്ലാം പ്രശ്നം.... എന്തൊരു കോമടി.... ഇനി അവരുമാത്രമുള്ള അഫ്ഗാനിലും ഇറാക്കിലും സിറിയയിലുമൊക്കെ ചെന്നാലോ അവർക്കിടയിൽ തമ്മിൽ തമ്മിൽ പ്രശ്‌നം..!! Actually എന്താ നിങ്ങളുടെ പ്രശ്‌നം???ചെറിയാരു കിതാബും അൽപ്പം സമാധാന പ്രശ്‌നവും... ഇനി ഇവർക്ക് പ്രശ്‌നമില്ലാത്ത വല്ല പ്രശ്നവും ഉണ്ടോയൊന്നു അന്വേഷണം നടത്തിയാലും പ്രശ്ന‌ം ആകും... ലോകത്തിൽ മുഴുവൻ പ്രശ്‌നമുണ്ടാക്കുന്ന പ്രശ്നക്കാർ... പേര്.. ഞമ്മടെ ചമാധാന മതം ആണത്രേ...
@anilkumarcs6495
@anilkumarcs6495 Ай бұрын
എല്ലാ രാജ്യങ്ങളിലും പല ശരിയത്ത് നിയമമാണെങ്കിൽ ഭാരതത്തിൽ ഏകസിവിൽകോഡ് നടപ്പാക്കുന്നതിൽ എതിർക്കേണ്ടതില്ല
@StandwithTruth03
@StandwithTruth03 Ай бұрын
അത് പോയിൻ്റ്
@hamzabakar1189
@hamzabakar1189 Ай бұрын
അങ്ങിനെ ഏക സിവിൽ കോഡ് നടപ്പാക്കുമ്പോൾ ആരുടെ കോഡ് ആയിരിക്കും ഉണ്ടാവുക ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ മുസ്ലിമിന്റെയോ? ഈ പ്രപഞ്ചം സൃഷ്ടിച്ചത് സകല ജീവജാലങ്ങളുടെയും ദൈവമായ ഒരേ ഒരു ദൈവമാണെന്ന് മുസ്ലിംകളും, ആ ദൈവം മൂന്ന് ആണെന്ന് ക്രിസ്ത്യാനികളും, അനേകം അനേകം ആണെന്ന് ഹിന്ദുക്കളും പറയുന്നു.അതിൽ ഏത് ദൈവത്തിന്റെ നിയമങ്ങൾ ആ ണ് അനുസരിക്കുക.
@StandwithTruth03
@StandwithTruth03 Ай бұрын
@@hamzabakar1189 ഭാരതീയ ജനാധിപത്യ ഭരണ സംവിധാനത്തിലെ നിയമങ്ങളാണ് നടപ്പിൽ വരുത്തുന്നത്. അത് എല്ലാ ഭാരതീയ പൗരൻമാർക്കും ഒരുപോലെ ബാധകമാണ്. സംശയമുള്ളവർക്ക് നേതാക്കളോടും കോടതിയോടും ചോദിച്ച് സംശയങ്ങൾ മാറ്റാവുന്നതും വിശദീകരണങ്ങൾ തേടാവുന്നതുമാണ്. ഇതിനൊന്നും മനസ്സില്ല എന്നുള്ളവർ തങ്ങൾക്കിഷ്ടപ്പെട്ട നിയമങ്ങൾ ഉള്ള മറ്റ് രാജ്യങ്ങളിൽ പോയി താമസിക്കുന്നതായിരിക്കും ഉചിതം.
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
ഏക സുവിൽ കോഡ് വന്നാൽ അത് മുസ്ലിങ്ങളെ അല്ല ബാധിക്കുക ഈ രാജ്യത്തെ 80 ശതമാനം വരുന്ന മഹാഭൂരിപക്ഷമായ ആയിരക്കണക്കിന് പതിനായിരക്കണക്കിന് ജാതികളും ഉപജാതികളുമായി കിടക്കുന്ന ഹൈന്ദവ സമൂഹത്തെ തന്നെയാണ് അത് ഏറ്റവും കൂടുതൽ ബാധിക്കുക ബിജെപിക്ക് ഏകിൽ കോഡ് നടപ്പിലാക്കാനുള്ള ആത്മാർത്ഥത കൊണ്ടല്ല അവരത് പറയുന്നത് ബിജെപി ഭീകരവാദികൾ അതിൽ കാണുന്ന സുഖം മുസ്ലീങ്ങളെ ഭയപ്പെടുത്തുക തീവ്രവാദികളെ സന്തോഷിപ്പിക്കുക എന്നതാണ്
@ShareefPoozhithara
@ShareefPoozhithara 27 күн бұрын
അത് ഒരു മതത്തിന്റെയോ വംശത്തിന്റ യോ കോഡ് ആകരുത്.
@bhageesankaram3953
@bhageesankaram3953 Ай бұрын
നാരായണ ഗുരുകുലത്തിൻ്റെയും ഗുരുനിത്യചൈതന്യയതിയുടെയും ദർശനങ്ങൾ ഉൾക്കൊണ്ട മനുഷ്യ സ്നേഹി ❤
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
നല്ല കഥയായി.... A CLASS ഭീകരനാണ് ഇവനൊക്കെ....
@bhargaviamma7273
@bhargaviamma7273 Ай бұрын
കുറച്ചു പേർ പൊന്നാനിയിൽ സത്യാവസ്ഥ അറിയാതെ ഗുരുകുലത്തിൽ നിന്നു പോലും പോയതായറിഞ്ഞല്ലോ....😮
@psankarkk
@psankarkk Ай бұрын
തികച്ചും തെറ്റാണ് ഇദ്ദേഹത്തെപ്പറ്റി താങ്കളുടെ നിരീക്ഷണം എന്നാണ് എനിക്കു തോന്നുന്നത്. ഇസ്ലാം മതത്തിലെ ഖുറാനിലെയും ഹദീസുകളിലെയും പല പല കാര്യങ്ങളും ഇന്നത്തെ ആധുനികകാലത്ത് തികച്ചും അപ്രസക്തമാണ്. അതിനാൽ തന്നെ ഇത് ന്യായീകരിക്കുന്നവരെല്ലാം പരിഹാസ്യരാകുന്നത് നാം കാണുന്നു. അതിനാൽ തന്നെ മുസ്തഫ മൗലവി ഒരുപായം കണ്ടെത്തി. ഹദീസിലാണ് കൂടുതൽ ഇന്ന് അപ്രസക്തമായ കാര്യങ്ങൾ ഉള്ളത്. അതിനാൽ അദ്ദേഹം ഹദീസിനെ തള്ളി ഖുറാനെ മാത്രം വെളുപ്പിക്കാൻ ശ്രമിക്കുന്നു അത് താരതമ്യേന എളുപ്പമാണ്. മാത്രമല്ല മറ്റു മതങ്ങളിലെ ചില കാര്യങ്ങളെയും ഇതര മത സാമൂഹ്യ പരിഷ്കർത്താക്കളെയും അംഗീകരിക്കുന്നതായി ഭാവിച്ച് സർവ്വമതസത്യവാദം എന്ന ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നതായി നടിക്കുന്നു. പക്ഷേ ഖുറാനാണ് എല്ലാം നബിയാണ് സർവ്വ ശ്രേഷ്ഠൻ എന്നും പറയുന്നു. ഫലത്തിൽ ഒരു പുരാതന മതത്തെ ഭംഗിയായി വെളുപ്പിക്കാൻ പുതിയ ഒരു മാർഗ്ഗം കണ്ടെത്തി എന്ന് മാത്രം
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
@@psankarkk തീർച്ചയായും A ക്ലാസ് തെമ്മാടിയാണ് ഇവനൊക്കെ... ISLAM നായ്കാട്ടം എന്തിട്ടു കഴുകിയാലും വെളുക്കാൻ പോകുന്നില്ല....
@bhargaviamma7273
@bhargaviamma7273 Ай бұрын
@@psankarkk പുരാതനമോ..... അനാദിയായ ധർമ്മ സംസ്ക്കാരത്തോട് ഏതു മതത്തിന് പുരാതനമാകാനാവ്വം?😀😜
@rajeev.ppalakkote6149
@rajeev.ppalakkote6149 Ай бұрын
Arif hussain , ലിയാഖത്തു, ജബ്ബാർ master, രവിചന്ദ്രൻ sir എന്നിവരുമായി ABC interview എടുക്കണമെന്ന് ഒരു അപേക്ഷ 🤔🤔🤔🤔🤔
@erullak
@erullak Ай бұрын
Yes
@kssaji2709
@kssaji2709 25 күн бұрын
Yes 💯
@mulanthale
@mulanthale 17 күн бұрын
ഇന്ത്യയിലെ ശരീഅത്ത് മോഡിയുടെ മുത്തലാഖ് അണല്ലേ ???
@josemathew8799
@josemathew8799 Ай бұрын
കിട്ടിയ അര മണിക്കൂറിൽ ഖുർ ആൻ വെളുപ്പിക്കാൻ വേണ്ടി മൗലവി, ബൈബിൾ, ബാല്യകാല സഖി, ഗുരു ദർശനം, ചട്ടമ്പിസ്വാമികൾ, തിരുക്കുറൽ, മനുസ്മൃതി, കൺഫ്യൂഷസ്, ബുദ്ധൻ,തുടങ്ങി എല്ലായിടത്തും കയറി നോക്കൂന്നുണ്ട്. എല്ലാ മുസ്ലിം പണ്ഡിതന്മാരും ഒരുപോലെയാണ്.
@SKv785
@SKv785 Ай бұрын
തമ്മില് ഭേദം തൊമ്മൻ എന്ന് പറയാം. ആരെങ്കിലുമൊക്കെ തലയിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നവരെ തിരുത്താൻ വരട്ടെ. ഇതൊക്കെ കേൾക്കുമ്പോഴെങ്കിലും കുറച്ചുകൂടെ better ആയ ചിന്താഗതികൾ ഉള്ളവർ വരും എന്ന് പ്രത്യാശിക്കാം..
@abdurahman2793
@abdurahman2793 Ай бұрын
ഖുർആൻ അടക്കമുള്ള വേദ ഗ്രന്ധങ്ങൾ തള്ളുകയും മാനവികത സംരക്ഷിക്കുന്ന നിയമങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയും വേണം
@abdullapanayikulam
@abdullapanayikulam Ай бұрын
തോറ കോപ്പിയടിച്ചതല്ല ബൈബിൾ എന്നു അദ്ദേഹം പറഞ്ഞതെങ്കിലും വിശ്വസിക്കാമോ 😜
@kssaji2709
@kssaji2709 25 күн бұрын
😂😂😂
@ANTONY........
@ANTONY........ Ай бұрын
ഖുർആൻ ൽ സത്യം നീതി ധർമം 2024 ഫിനാൻഷ്യൽ ഇയർ ലെ സൂപ്പർ കോമഡി 😃😃😃😃😃
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Ай бұрын
😂
@ShalomSherin
@ShalomSherin Ай бұрын
Karunyam, Daya 😂😂😂
@lifeisbeautiful643
@lifeisbeautiful643 Ай бұрын
കരുണമായൻ 😂
@anoobtk7169
@anoobtk7169 Ай бұрын
😂😂😂😂
@Machu778
@Machu778 Ай бұрын
😂
@user-gj9dt6nn4c
@user-gj9dt6nn4c Ай бұрын
ഇദ്ദേഹം എം എം അക്ബറിനെ പോലെ എങ്ങും തൊടാതെ പറയുന്നതു കൊണ്ടാണ് രക്ഷപെട്ടു പോകുന്നത്.
@user-hz6kl9cd2x
@user-hz6kl9cd2x 27 күн бұрын
ഹായ
@kssaji2709
@kssaji2709 25 күн бұрын
Yes 😂😂
@bhasikakkat2675
@bhasikakkat2675 Ай бұрын
If religious leaders are like Musthafa Moulavi, there can not be any violence or disharmony in the society. All liberals of all religions should support and promote people like Musthafa Moulavi.
@m.k.basanth168
@m.k.basanth168 Ай бұрын
Mustafa moulvi's discourse is so refreshing. More power to him and hope we have more muslim scholars like him.
@mumtazabdulla9420
@mumtazabdulla9420 25 күн бұрын
അല്ലാഹുവിന്റെ റസൂലിൽ നിങ്ങൾക് ഉത്തമമായ മാതൃക ഉണ്ട് എന്ന ഖുർആൻ വചനത്തെ എങ്ങിനെ മനസ്സിലാക്കണം
@tajihsaan4878
@tajihsaan4878 Ай бұрын
മൗലവി,സൂക്ഷിക്കുക,ഇതെല്ലാം വര്ഷങ്ങള്ക്കു മുൻപ് പറഞ്ഞ ചെക്കന്നൂർ മൗലവി ഇപ്പോൾ എവിടെയാണെന്നു അറിയാമല്ലോ.കൊന്നവർ ഇപ്പോഴും നാട്ടിൽ കാണും
@tirzahgracesam6263
@tirzahgracesam6263 Ай бұрын
യേശു തോറ വായിച്ചില്ലെന്നു എവിടുന്നാണ് പഠിച്ചത്. യേശു ദിനം പ്രതി ജെറുസലേം ദേവാലയത്തിൽ പോയി തോറ വായിച്ചു ജനങ്ങൾക്ക് അതിന്റെ പൊരുൾ തിരിച്ചു കൊടുത്തു കൊണ്ടിരുന്നു. യേശുവിനെ അറസ്റ്റ് ചെയുന്ന ദിവസം രാവിലെ വരെയും യേശു അങ്ങനെ ചെയ്തു കൊണ്ടിരുന്നു.
@kssaji2709
@kssaji2709 25 күн бұрын
Ivan Bible padichittilla🎉
@shajikannadi
@shajikannadi Ай бұрын
53 രാജ്യങ്ങളിൽ 53 ശരിയത്ത് നിയമങ്ങളുണ്ടെന്നത് പുതിയ അറിവാണ്. ഇന്ത്യയിൽ ഇനി മതേതര ശരിയത്ത് ഉണ്ടാകുമോ?
@kssaji2709
@kssaji2709 25 күн бұрын
😂😂😂
@user-sc5mg1jq5c
@user-sc5mg1jq5c 27 күн бұрын
അഞ്ജണമെന്തെന്ന് എനിക്കറിയാം . അത് മഞ്ഞൾ പോലെ വെളുത്തി രിക്കും .
@esk6309
@esk6309 15 күн бұрын
Even death compensation or blood money in c/w traffic accidents in Saudi Arabia are distributed according to the religion of the deceased.
@anilmadhu8904
@anilmadhu8904 Ай бұрын
Moulavy very nice and intelligent personality. Love you. Namaste
@rameshanep6599
@rameshanep6599 Ай бұрын
Musthafa moulavi's thoughts are refreshing!
@mohammedbasheer4454
@mohammedbasheer4454 Ай бұрын
വടയാർ സുനിലിന്റെ സന്തോഷം. ഇതൊരു ഇസ്ലാമിക വിമർശനത്തിന്റെ കാര്യമാണല്ലോ
@kssaji2709
@kssaji2709 25 күн бұрын
😂😂😂koppa😂😂
@chandrasekharannair4569
@chandrasekharannair4569 Ай бұрын
It is a very good discussion.
@rajeevanrajeev6723
@rajeevanrajeev6723 Ай бұрын
ABC യുടെ അടുത്തകാലത്ത് നടത്തിയ എല്ലാ വിഡിയോകളും ഉന്നത നിലാവരം പുലർത്തുന്നു
@user-bp9xh7hy4d
@user-bp9xh7hy4d Ай бұрын
Parliament l ethra lady undu
@bhargaviamma7273
@bhargaviamma7273 Ай бұрын
വിവിധതരം തക്കിയ ഉള്ളതിനാൽ Scope Hope Cope --- എല്ലാം സുലഭമല്ലേ....😮
@thajudheen_kuttikkol
@thajudheen_kuttikkol 22 күн бұрын
ശരിയായി മതം പഠിച്ച എത്ര പണ്ഡിതരുണ്ട് ഇസ്ലാമിൽ. അവരെയൊന്നും വിളിക്കാതെ പണ്ഡിതനാണെന്ന് പറഞ്ഞ് നടക്കുന്നവനെയൊക്കെ വിളിച്ച് ചർച്ച നടത്തിയത് കൊണ്ടൊന്നും ഇസ്ലാമിന്റെ ഐഡന്റിറ്റിക്ക് ഒരു കോട്ടവും തട്ടില്ല.
@sandhilkumar5485
@sandhilkumar5485 Ай бұрын
മുസ്തഫ മൗലവിയെ പടച്ചോൻ കാക്കട്ടെ 🙏
@moosankutty9091
@moosankutty9091 Ай бұрын
നമ്മുടെ നാട്ടിൽ എവിടെയാണെടോ നിയമം മുസ്തഫ സൗദിയിൽ അയക്കുക എല്ലാം ശരിയാക്കി ഉടനെ വരട്ടെ
@user-ri4zg4ry9q
@user-ri4zg4ry9q 28 күн бұрын
അങ്ങനെ ഇവനും ആളായി ജാമിത യുമായി ആലോജിക്കാവുന്നതാണ്
@chandranpillai2940
@chandranpillai2940 Ай бұрын
വെളിച്ചം പരത്തുന്ന മൗലവിമാർ സമുദായത്തിലും സമൂഹത്തിലും ധാരാളമായി ഉണ്ടാവട്ടെ
@BasheerBasheer-hu6nv
@BasheerBasheer-hu6nv Ай бұрын
ഈ മൗലവി എന്ന് പറഞ്ഞവൻ വെളിച്ചം പകർത്തുകയല്ല സുഹൃത്തേ വിദ്വേഷം ഉണ്ടാക്കി മുസ്ലിംങ്ങളെയും മറ്റുള്ള സമുദായക്കാരെയും തമ്മിലടിപ്പിക്കാനുള്ള കൂടെ തന്ത്രം സംഘപരിവാറുമായി ഒത്തു നടപ്പിലാക്കുകയാണ്
@mohdalimani4391
@mohdalimani4391 Ай бұрын
Good discussion
@sneha.8ukandam
@sneha.8ukandam Ай бұрын
Dear Sunil & Abc🌹 Thanks for introducing Sri CH Musthafa Moulavi to me 👍☺️
@jojijoseph6485
@jojijoseph6485 Ай бұрын
This guy is also fake, telling lies through mouth and nose to whitewash Islam
@jojijoseph6485
@jojijoseph6485 Ай бұрын
He is a Thakkiya master
@vimalam4869
@vimalam4869 Ай бұрын
സുനിൽ സാറിനും മുസ്തഫസാറിനും നമസ്‌കാരം
@ayyapannairpalode955
@ayyapannairpalode955 Ай бұрын
മനോഹരമായ ചർച്ച
@ajivinikumar
@ajivinikumar 26 күн бұрын
During discussions i remember chekannur.
@white-clouds154
@white-clouds154 Ай бұрын
എങ്ങും തൊടാതെ സംസാരിക്കും - എന്നാൽ ഇസ്ലാമിലെ മനുഷ്യത്വ രഹിതമായ ഒരു കാര്യവും പറയില്ല. എന്റെ ഖുറാൻ ഇതല്ല എന്ന് പറഞ്ഞു മെഴുക്കും 😂😂😂😂
@user-hz6kl9cd2x
@user-hz6kl9cd2x 27 күн бұрын
ഖുർആനിൽ ദൈവ വചനവും ഉണ്ട് അന്നത്തെ ഭരണകർത്താക്കൾ അവർക്കനുകൂലമായതും പുരുഷന് അനകൂലമായും എഴുതി ചേർത്തതുമായ നിയമങ്ങളും ഖുർആനിലുണ്ട്
@gpalthoroppala178
@gpalthoroppala178 25 күн бұрын
Reality ,the core value of talk
@jaffaralanalan476
@jaffaralanalan476 Ай бұрын
ഇദ്ദേഹം ഒരു ഷിയ വിശ്വാസിയാണ്...,തൻ്റെ യുക്തി കൊണ്ടു്..,ഇസ്ലാമിനെ കാണാൻ ശ്രമിക്കുന്നു...എന്നതാണ്,ഇദ്ദേഹത്തിൻ്റെ തെറ്റ്....😊😊
@shinevalladansebastian7847
@shinevalladansebastian7847 Ай бұрын
തട്ടിക്കള bro മാഷാ അള്ളാ.... 😆😆😆
@soorajthayyil8393
@soorajthayyil8393 Ай бұрын
​@@shinevalladansebastian7847😂😂😂😅
@divakaranpuliyassery8745
@divakaranpuliyassery8745 2 күн бұрын
നാരസിംഹന്റെ ഗതി വരാതിരിക്കട്ടെ!
@user-gb9vd8mn6m
@user-gb9vd8mn6m Ай бұрын
സത്യം ഗോമൂത്രം ഒരുലിറ്റർ വെള്ളത്തിൽ കലക്കി കുടിക്ക് പിന്ന ക് സൊന്തം
@ShakthiMartialArtsD
@ShakthiMartialArtsD Ай бұрын
ചോരപ്പണം ആണ് കാര്യമെങ്കിൽ, വിധി പ്രഖ്യാപിച്ച സമയത്തു തന്നെ എന്തുകൊണ്ട് ഈ പണം സ്വരൂപിക്കാൻ ആരും ശ്രമിക്കാത്തത്. ....? അന്ന് തന്നെ അങ്ങനെ ഒരു ശ്രമം ഉണ്ടായിരുന്നെങ്കിൽ 18 വർഷം അയാൾക്കു നരഹിക്കേണ്ടി വരില്ലായിരുന്നു. ഓരോ ദിവസവും മരണവും കാത്തു 18 വർഷം ജീവിച്ച ഒരു മനുഷ്യന്റെ മാനസീക അവസ്ഥ ഊഹിക്കാൻ പോലും കഴിയുന്നതല്ല. ഇത്രയും വർഷങ്ങൾ കഴിഞ്ഞു പെട്ടെന്ന് ഒരു സുപ്രഭാത്തത്തിൽ ഈ കാര്യം ഉയർത്തികൊണ്ട് വന്നതിന്റെ പിന്നിൽ എന്തായിരുന്നു യഥാർത്ഥ ഉദ്ദേശമെന്നു മനസിലാക്കാൻ പറ്റുന്നില്ല.....
@basheertp4437
@basheertp4437 2 күн бұрын
ഇസ്ലാമിക സമൂഹത്തിൽ നവോത്ഥാനത്തിന് നേതൃത്വം നൽകുന്ന മുസ്തഫ മൗലവിയെ ഇൻ്റർവ്യൂ ചെയ്ത ABC ചാനലിന് അഭിനന്ദനങ്ങൾ❤
@user-rw5dj8ls4f
@user-rw5dj8ls4f Ай бұрын
ഒരു മൗലവി.... അനേകായിരം മറുപുറത്തു ... common civil code നെപ്പറ്റി ഒരു ചോദ്യം ആവാമായിരുന്നു.
@Anoop8383
@Anoop8383 Ай бұрын
Your language is enough to show us... Who you are...... I wish all Muslims are like him
@Ramachandran-oz4xn
@Ramachandran-oz4xn Ай бұрын
❤❤❤❤❤❤
@enlightnedsoul4124
@enlightnedsoul4124 Ай бұрын
👍
@elizabethvarghese5511
@elizabethvarghese5511 Ай бұрын
ഞാൻ ബൈബിളും ഖുർആനും വായിച്ചിട്ടുണ്ട്. ബൈബിളിലെ എല്ലാ വാക്യങ്ങളും ഉത്തമമാണ് എന്ന് എനിക്ക് അഭിപ്രായമില്ല. എങ്കിലും പഴയനിയമം പോലും ഖുർആനെ അപേക്ഷിച്ച് വളരെ ഭേദം ആണ്. ഈ മൗലവി ഏത് ബൈബിളും ഖുർആനും ആണാവോ വായിച്ചത്.
@salimkureekadu5498
@salimkureekadu5498 19 күн бұрын
നമ്മുടെ മൊത്തവ
@arunkumar-rj6je
@arunkumar-rj6je Ай бұрын
ഇതൊരു പുതിയ അറിവാണ്.....
@safwansafu880
@safwansafu880 26 күн бұрын
Ismainey kurich enthellam ariyaam
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Ай бұрын
ഐസ് കട്ടക്ക് പെയിൻറ് അടിക്കുന്ന മൗലവി ഖുർആൻ മാത്രമേ ശരിയെന്നു😅 സകല മ്ലേച്ചത കളുടെയും മാതാവാണ് ഈ ഗ്രന്ഥം എന്ന് തിരിച്ചറിയാൻ അല്ല വിശ്വസിച്ച് ആചരിച്ച ജീവിച്ച് പോന്നത് തെറ്റാണെന്ന് അംഗീകരിക്കാൻ തയ്യാറാവാത്ത മനസ്സിന് ഉടമ
@safwansafu880
@safwansafu880 26 күн бұрын
Quran THANNEYAANU shari
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 26 күн бұрын
@@safwansafu880 ഒരു സ്ത്രീയെ ൭കട്ടി അവളുമായി ബന്ധ൭പ്പട്ടി൭ല്ലങ്കിൽ അവളു൭ട മക൭ള ഭോഗിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല,,, ഖു൪ആ൯ സൂറ 4 ൭൯റ 23ൽ ,,, ലജ്ജയായതിൽ അഭിമാനിക്കുന്നവ൪ക്ക് ഖു൪ആ൯ ശരിയാണ് 🤣🤣
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz Ай бұрын
👍🏻
@Nasu1986
@Nasu1986 Ай бұрын
6 ആം നൂറ്റാണ്ടിലെ കാട്ടു അറബി കൊച്ചു പുസ്തകം അനുസരിച്ചു ഉള്ള നിയമം.. 🌹. ശരീയത്തു 🌹
@user-px9zl2vu1h
@user-px9zl2vu1h 24 күн бұрын
വെറും പൊട്ടത്തരം.കിത്താബ്
@rajdea
@rajdea Ай бұрын
👍👍🙏
@jojijoseph6485
@jojijoseph6485 Ай бұрын
അടുത്ത കോമഡി, ബൈബിളും ഖുർആനും ഒന്നാണ് എന്നുള്ളത്
@user-hz6kl9cd2x
@user-hz6kl9cd2x 27 күн бұрын
ഹായ്... മുസ്തഫാ മൗലവി: നീണാൾ വാഴട്ടെ
@Ayodhya120
@Ayodhya120 Ай бұрын
ജറുശലേം ദേവാലയത്തിൽ വെച്ച് യേശു യഹൂദ ഗ്രന്ഥം തുറന്ന് വായിച്ച് അതിൽ നിന്ന് വിശദീകരിച്ചതായി പറയുന്നു.
@soundofsilence2403
@soundofsilence2403 Ай бұрын
Redeeming Islam with in Islam is a great ordeal to any straight thinking Muslim. Pace with the time should be followed to refine any religion. There is no laws of God effected in human lives. Laws are made by humans to limit the intrinsic atrocities embeded in human psyche. Laws are made by humans for the welfare of humans. CH Moulavi is taking the prime steps to refining islam standing within Islam. He is courageous enough to admit the degenerations as degenerations .That deed is to be lauded . Hats off to ABC Malayalam introducing him to the public.😊
@HarshadK-ez1fd
@HarshadK-ez1fd Ай бұрын
Avatharakan uddeshichad kittiyilla
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu Ай бұрын
👍🙏♥️
@prasannanmattammal3089
@prasannanmattammal3089 Ай бұрын
C H താങ്കളെ വലിയ ഇഷ്ടമാണ്. ഇസ്ലാം ഒരിക്കലും ഇന്ത്യയുടെ ഭരണഘടനയെ ആധാരമാക്കി, ഇന്ത്യയിൽ വസിക്കുന്ന മുസ്ലിംങ്ങൾ അംഗീകരിച്ച് ജീവിക്കില്ല. അവർക്ക് തീർച്ചയായും അവരുടെ മതരാജ്യത്തോടും, ശരിയത്തിനോടുമാണ് സ്നേഹം. താങ്കൾ നല്ലൊരു മനുഷ്യനാണ്. താങ്കളെ ഓർക്കുമ്പോൾ ചേകന്നൂർ മൗലവിയെ ആണ് ഓർമ്മ വരുന്നത്?
@wheelsgold9806
@wheelsgold9806 11 күн бұрын
ചേകന്നൂരിന്റെ കാലഘട്ടം അല്ല ഇന്ന് വാട്സാപ്പ് യൂടൂബ് കളുടെ കാലഘട്ട മാണ്
@p.cthomas3457
@p.cthomas3457 Ай бұрын
കാലത്തിനും, നവീന യുഗത്തിന്റെ അറിവിനും, അനുസരിച്ചുള്ള മാറ്റങ്ങൾ ഇന്നല്ലെങ്കിൽ നാളെ ഇവിടെ ഉണ്ടാകുമെന്നു തീർച്ചയാണ്. ഇപ്പോൾ എഴുത്തും, വായനയും, പഠിപ്പിക്കാൻ വേണ്ടി ഭൂരിപക്ഷവും മുന്നോട്ടു വരുന്നുണ്ടല്ലോ!
@gopinathannairmk5222
@gopinathannairmk5222 Ай бұрын
മുസ്ലിങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്താനും MES എന്നൊരു മുസ്ലിം സംഘടന തന്നെയുണ്ട്.
@assuasu2567
@assuasu2567 29 күн бұрын
🎉🎉🎉🎉
@ashrafedatadathilashrafeda3728
@ashrafedatadathilashrafeda3728 Ай бұрын
❤❤❤
@mohanachandran4202
@mohanachandran4202 Ай бұрын
❤️🌹🙏
@salimkureekadu5498
@salimkureekadu5498 19 күн бұрын
ഗുജറാത്ത് കലാപത്തിലെ എല്ലാ ഇരകൾക്കും needi കിട്ടി എല്ലാ pradikalum ശിക്ഷി ക്ക പെട്ടു
@user-gj9dt6nn4c
@user-gj9dt6nn4c Ай бұрын
മനുഷ്യത്വം പഠിച്ചത് സെമിനാരിയിൽ പോയപ്പോഴാണ്.
@ibrahimmoidu563
@ibrahimmoidu563 Ай бұрын
Saminaŕil padippinnad aìttam verè
@anyananyan7109
@anyananyan7109 Ай бұрын
Musthafa maulavi ♥️♥️♥️♥️
@Narasimham.
@Narasimham. Ай бұрын
ഇന്നത്തെ ഇസ്ലാമിക നിയമം വച്ചു ഒരു മുസ്ലിം ന് ഇന്ന് തെറ്റാണു എന്ന് പറയുന്ന ഒരുവിധം എല്ലാ കാര്യങ്ങളും ചെയ്യാം..
@GeraldWilkes-wb2yi
@GeraldWilkes-wb2yi Ай бұрын
എല്ലാ കാര്യങ്ങളും വേണ്ട ഒരു 3 എണ്ണം പറയു
@SajiNair-oe8fw
@SajiNair-oe8fw 24 күн бұрын
👉Qur'an 138?
@nam8582
@nam8582 Ай бұрын
മുസ്തഫക്ക് ചിന്തിക്കാൻ ശേഷി ഉണ്ടായിട്ടുപോലും മുസ്ലീം മാതാപിതാക്കൾക്ക് ജനിച്ച ഒറ്റക്കാരണം കൊണ്ട് ഇസ്ലാം എന്ന കൾട്ട് നെ വെളുപ്പിക്കേണ്ടി വരുന്നത് വളരെ പരിതാപകരമായ ഒരവസ്ഥയാണ്.മുസ്തഫയുടെ ദയനീയ അവസ്ഥയിൽ സഹതാപം തോന്നുന്നു.
@monnRiaz
@monnRiaz 25 күн бұрын
സി എച് മുസ്തഫ ഇസ്ലാമിൽ ഇല്ല 😅😂😂. പുറത്തേക്ക് പോയി 😅.
@ShalomSherin
@ShalomSherin Ай бұрын
Mujahideen and radical islam danger 😢
@MuhammedAli-eg1is
@MuhammedAli-eg1is 22 күн бұрын
പണ്ട് കാലത്ത് കുറേ കര്യങ്ങൾ ഇന്ന് മാറിക്കിട്ടി അത് പ്രായമുള്ളവർ ക്ക് അറിയാംഅതും ഒരു അറിവ് തന്നെ യല്ലെ
@Ayodhya120
@Ayodhya120 Ай бұрын
16.02 ബൈബിൾ ഖുറാൻ തന്നെയാണല്ലോ.. ബൈബിൾ ഉണ്ടായത് ഖുറാനിലും നൂറ്റാണ്ടുകൾക്ക് മുമ്പാണ് : ബൈബിളിൽ നിന്നും യഹൂദ റാബിമാരുടെ ഗ്രന്ഥങ്ങളിൽ നിന്നും കേട്ട കാര്യങ്ങൾ ആവശ്യാനുസനുസരണം മാറ്റം വരുത്തിയാണ് മുഹമദ് ഖുറാൻ ഉണ്ടാക്കിയത്
@mohamedkuttyp2796
@mohamedkuttyp2796 10 күн бұрын
നീ കണ്ടിരുന്നോ?
@yesudasfrancis6010
@yesudasfrancis6010 Ай бұрын
തോറയിലുള്ളതല്ല ബൈബിളിലുളളതു്. തോറയുടെ പൂർത്തീകരണമാണ് ബൈബിളിലുള്ളത്. പുരാണകാലത്തെ ജനങ്ങളുടെ സ്വഭാവവും, ജീവിതവും അനുസരിച്ചുള്ളതും അവർക്കുവേണ്ടിയും അന്നത്തെ ജീവിതശൈലി അതേപാടെ വിശദീകരിക്കുന്നതും ആണ്. പക്ഷെ പുതിയ നിയമം എന്നതാണ് കൃസ്ത്യാനികൾക്കുള്ളത്. അതായത് ദൈവംതന്നെ മനുഷ്യനായ് മനുഷ്യരുടെ ഇടയിലേക്ക് മുൻ പ്രവചനപ്രകാരംതന്നെ ഇറങ്ങിവന്ന് പഴയനിയമത്തിൽ മാറ്റംവരുത്തി ജനങ്ങളെ പഠിപ്പിച്ച വിശുദ്ധവചനങ്ങളാണ് ബൈബിളിലെ പുതിയ നിയമം എന്നു പറയുന്നത്.
@josemundackal3354
@josemundackal3354 Ай бұрын
6 aaam nottandil kollum kolayum blalsangvum chaithe nadana ore alay velipikunu
@sulaimankottani3597
@sulaimankottani3597 Ай бұрын
ബൈബിളിൽനിന്നു ആശയങ്ങൾ ഉൾക്കൊണ്ടു വികലമായി എഴുതപ്പെട്ടതാണ് ഖുർആൻ എന്ന പുസ്തകം.
@soorajthayyil8393
@soorajthayyil8393 Ай бұрын
ബൈബിൾ അല്ല തോറ... ജൂതർമാരുടെ ഗ്രന്ധം ... അതാണ് എല്ലാ ഏബ്രഹാമിക്ക് മതങ്ങളുടേയും അടിസ്ഥാന പുസ്തകം .. ബാങ്ക് വിളി പോലും വേറൊരു തരത്തിൽ ജൂതൻമാർ ചെയ്തു വരുന്നുണ്ട് ... പിന്നെ അഗ്രചർമ്മ ഛേദനം തുടങ്ങിയത് ജൂതൻമാരാണ് ... തലയിലെ തൊപ്പിയും ജൂതൻമാർക്കുണ്ട് .. ഇതൊക്കെ ആ പ്രദേശത്തിൻ്റെ സാംസ്കാരിക പ്രത്യേകതകളാണ് 😊
@addulllaaddullq6871
@addulllaaddullq6871 Ай бұрын
മോശെയുടെ ജൂത മതത്തിലെ തോറ യിൽ നിന്നും കട്ടെടുത്തു ബൈബിൾ ഉണ്ടാക്കി. എന്നിട്ട് പഴയ നിയമം പുതിയ നിയമം. സൂപ്പർ 👍😂
@thejassurya2913
@thejassurya2913 Ай бұрын
ഇന്റർവ്യൂ കാണുന്നില്ല. ഇദ്ദേഹത്തെ ഇഷ്ടം പോലെ കേട്ടിട്ടുണ്ട്. പാവമാണ്. നല്ല ഉദ്ദേശ്യമാണ്. പക്ഷെ ഒരു കാര്യവുമില്ല. ഒരു 30 കൊല്ലം മുമ്പ് ഇദ്ദേഹം രംഗത്ത് ഇറങ്ങുകയും ചേകന്നൂരിനെ പോലെ കൊല്ലപ്പെടാതെ പിടിച്ചു നിൽക്കുകയും ചെയ്തിരുന്നെങ്കിൽ പിന്നെയും കൊള്ളാമായിരുന്നു. ഇനി വഹാബികൾ കയറി ഒട്ടൊക്കെ expose ചെയ്ത മുഹമ്മദിനെയും ഖുറാനെയും വെച്ച് ഇദ്ദേഹം എന്ത് ചെയ്തിട്ടും കാര്യമില്ല. സമയം വൈകിപ്പോയി...Hugely anachronistic.
@user-hz6kl9cd2x
@user-hz6kl9cd2x 27 күн бұрын
വളരെ ശരിയാ
@user-hz6kl9cd2x
@user-hz6kl9cd2x 27 күн бұрын
നബി ടെ ഇസ്ലാം മൂന്നി പതിറ്റാണ്ടെ നില നിന്നുള്ള... വളരെ സത്യ o... ഇന്നുള്ള ഇസ്ലാം ഭരണ കർത്താക്കളും... സ്ത്രീ വിരുദ്ധ പുരോഹിതൻമാരും എഴുതി ഉണ്ടാക്കിയതാണെന്ന പരമ സത്യം ഇന്ന് വളരെ വലിയ ഒരു കൂട്ടം ജനങ്ങൾ വിശ്വസിക് ന്നു... ഉസ്താദിന് എല്ലാ ഭാവു കങ്ങളും...
@kssaji2709
@kssaji2709 25 күн бұрын
Yes 😂😂
@A-fb9hx
@A-fb9hx Ай бұрын
അസ്‌കർ അലി പറഞ്ഞ പള്ളിയിൽ ഇമാം നിന്ന് അരിയാഹാരം കഴിക്കുന്ന നിരീശ്വര വാദി c h മുസ്തവ മൗലാബിയെ കുറിച്ച് ആണെന്നറിയാതെ മുസ്ലികൾ ഇല്ല ....പരസ്യമായ രഹസിയം
@josephmj7814
@josephmj7814 Ай бұрын
Ivan oru avasaravathiyanu
@revikumar3348
@revikumar3348 Ай бұрын
മതം സ്വന്തം ജട്ടി പോലെ സൂക്ഷിക്കുക, മറ്റുള്ളവരുടെ ജട്ടി പരിശോധിക്കനോ കീറികളയനോ ശ്രേമിക്കാതിരിക്കുക, ഞാൻ ഇട്ട അതെ brand ജട്ടി മറ്റുള്ളവർ ഇട്ടില്ലെങ്കിൽ അവനെ ഒന്നും ചെയ്യാതിരിക്കുക 🙏🙏🙏
@radhamanikn3993
@radhamanikn3993 Ай бұрын
ഗുരുവിനെ അറിഞ്ഞവർ ഗുരുവിനെ ഗാന്ധമായി പുണരും അറിയണം
@anamika02938
@anamika02938 Ай бұрын
ശരി എന്താണോ അതാണ് ശരിയത്
@user-ft8pt6rc4p
@user-ft8pt6rc4p Ай бұрын
മനോഹരമായ സംവാദം
@joynm5414
@joynm5414 Ай бұрын
Kuran samam sathanik words.....!
@safwansafu880
@safwansafu880 26 күн бұрын
Maricha Daivathintey balaheenanaaya kunjaad😢
@AbduSsalam-yt9yj
@AbduSsalam-yt9yj 24 күн бұрын
,😃👍🏼​@@safwansafu880
@sameerakunhabdulla203
@sameerakunhabdulla203 23 күн бұрын
Arif hussainte aliyanau
@ajikoikal1
@ajikoikal1 Ай бұрын
ബുദ്ധൻ ചൈനയിലല്ല ഇന്ത്യയിൽ ആയിരുന്നു നാരായണ ഗുരു ജനിക്കുന്നതിന് മുമ്പേ ഇവിടെ ബുദ്ധ ചിന്തകൾ പ്രചാരത്തിലുണ്ട്. അത് നാരായണഗുരുവും പഠിച്ചിട്ടുണ്ട്. അതുകൊണ്ട് താരതമ്യം ചെയ്യുന്നതിന് മുമ്പ് വിശദമായി പഠിക്കുക
@sidheekk1686
@sidheekk1686 Ай бұрын
ലോകം ആഗ്രഹിക്കുന്ന മാറ്റം
@Ayodhya120
@Ayodhya120 Ай бұрын
17.42 ബൈബിളിലെ പഴയ നിയമത്തിൻ്റെ ഭാഗമാണ് തോറ : എല്ലാം കൂടി ചേർന്നതാണ് പൂർണ്ണ ബൈബിൾ: അതായത് തോറ ബൈബിളിൻ്റെ ഭാഗമാണ്
@muhammedkv2411
@muhammedkv2411 24 күн бұрын
Yukthwaadavum..... Dhikkaarachodyavum..... Madathea..... Chodyam.. Cheyyalaan....... Paksheay.... Madathinullil... Kodum.. Chadiyaan... Madaniyamathea.... Koodudal.. Nashippikkaan.. Chila.. Ghooda... Neekkam.... Endum.... Konhjanam.. Kuthunnavar..... Swaya.. Bhodam.. Madabhodamillaathadaan.. Ovar.. Bhaudigam.. Padichavar... Laast.. Chaaranaavarudh...... Pattuolengil...... Purathu.. Povugaa.... 😢😮😮
@masoodkhan3401
@masoodkhan3401 17 күн бұрын
Kannukadi
@anooprs8229
@anooprs8229 Ай бұрын
Humanity and nationalism are very important than religion. No need to follow nonsense of any religion.
@chandramohannarayanan1271
@chandramohannarayanan1271 24 күн бұрын
സുനിലേ, വൈരുദ്ധ്യമല്ല, വൈവിദ്ധ്യമാണ് ശരി.! അദ്ദേഹം ദൈവശാസ്ത്രം പഠിക്കുന്നു. 🙏
@chandramohannarayanan1271
@chandramohannarayanan1271 24 күн бұрын
ഇത്തരം പണ്ഡിതന്മാരാണ് ഇസ്ലാമിൽ ധാരാളമായി ഉണ്ടാവേണ്ടത്.! അല്ലെങ്കിൽ അനിസ്ലാമികൾക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. 👌
@Bhagavan844
@Bhagavan844 7 күн бұрын
മുസ്തഫയുടെ ആശയം വളരെ നല്ല ആശയം അധികം താമസിയാതെ ക്രിസ്ത്യാനിയായി മാറണമെന്ന് അഭ്യർത്ഥിക്കുന്നു
@reneeshkuttachi4261
@reneeshkuttachi4261 Ай бұрын
ശരിയത് നിയമം ആധുനിക ലോകത്തിന് എന്തുമാത്രം ഭീഷണിയെന്ന് ഇപ്പോളും മനസ്സിലാകാത്തവർ കമോൺ
@satheesanv6917
@satheesanv6917 Ай бұрын
❤good
@sanjeevsadi
@sanjeevsadi Ай бұрын
സുനിൽ ജി, കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ
@girijabhai4388
@girijabhai4388 Ай бұрын
ഇദ്ദേഹം സത്യംമായി ആണ് പറയുന്നതെങ്കിൽ,,, മാറ്റം,, അത് വളെരെ നല്ലത്,,,
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 34 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 30 МЛН
പാളയം ഇമാം ആരാണ്? | ABC MALAYALAM | PALAYAM IMAM
33:43
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17