Anitha Prathap - 13 | Charithram Enniloode | Safari TV

  Рет қаралды 109,462

Safari

Safari

Күн бұрын

Пікірлер: 501
@srikeshpillai
@srikeshpillai Жыл бұрын
സിനിമാ നടികളെ അല്ല ഇതുപോലെയുള്ള ചങ്കുറപ്പുള്ള സ്ത്രീകളെയാണ് lady superstar എന്ന് വിളിക്കേണ്ടത്, hats off madam
@petrixiron
@petrixiron Жыл бұрын
ഈ അമ്മച്ചി പറയുന്നത് മുഴുവൻ കള്ളമാണ് എന്ന് കേൾക്കുന്ന നമുക്ക് മനസിലാകും ഇന്റർവ്യൂ ചെയ്യാൻ ചെന്ന ചേച്ചിയുടെ മതം ചോദിച്ചു അത്രേ ബാൽ തക്കാറയെ ഒരുപാട് മറ്റു മതസ്ഥർ ഇന്റർവ്യൂ ചെയ്തിട്ടുണ്ട് ഇത് മറ്റൊന്നും അല്ല കാര്യം ഇവർ ആം അആദ്മി ലീഡർ ആണ് കേരളത്തിലെ മുസ്ലിം വോട്ടുകൾ കിട്ടണം എങ്കിൽ ഇങ്ങനെ ഒക്കെ പറഞ്ഞാലേ പറ്റുള്ളൂ അതാണ്‌ അമ്മച്ചി വെച്ച് താങ്ങുന്നത്... ഇലക്ഷൻ നിന്ന് തോറ്റു തൊപ്പിയിട്ടതാണ് ഇനി ഈ കാർഡ് ഇറക്കിയാലേ കേരളത്തിൽ ജയിക്കാൻ പറ്റു 😂😂😂😂
@noufal2126
@noufal2126 Жыл бұрын
Apo സിനിമ നടന്മാരെ 🤣അവർ അവർ അവരുടെ പണി എടുക്കുന്നു അയിനാണ്
@busharap705
@busharap705 Жыл бұрын
Your absolutely right
@mohamedalipallipadath
@mohamedalipallipadath Жыл бұрын
റിയലി ലേഡിസൂപ്പർ സ്റ്റാർ.
@Am-cp9we
@Am-cp9we Жыл бұрын
Bold enn paranjal ipo ulla ellarum parayunnat glamorous aavunnat aanallo...bold enn paranjal glamour
@dominicsaviojohn6318
@dominicsaviojohn6318 Жыл бұрын
ആരാണ് എന്താണ് എന്നറിയാതെ ഈ പരിപാടി യോടുള്ള ഇഷ്ടം കൊണ്ട് മാത്രം കണ്ടു തുടങ്ങിയതാണ്. മാഡം സൂപ്പർ ആണ്.
@Savyasachi619
@Savyasachi619 Жыл бұрын
AAP സ്ഥാനാർഥി ആയിരുന്നു 2016ൽ
@jenetmathew7178
@jenetmathew7178 Жыл бұрын
അനിതാ പ്രതാപ് എഴുതിയ ഐലൻഡ് ഓഫ് ബ്ലഡ് എന്ന പ്രശസ്തമായ ഒരു പുസ്തകം ഉണ്ട് .ചോര ചിന്തിയ ദ്വീപ് എന്ന പേരിൽ അതിൻ്റെ മലയാള വിവർത്തനം ഡി.സി.ബുക്സ് ഇറക്കിയിരുന്നു .ഉഗ്രൻ പുസ്തകം ആണത് .
@shafnanaseer2009
@shafnanaseer2009 Жыл бұрын
@@jenetmathew7178thanks for recommendations
@beenageo
@beenageo Жыл бұрын
She is a world renowned journalist, Anita Prathap who took the first interview of LTTE leader Veluppilla Prabhakaran. She was the South Asia bureau chief of CNN.
@harismohammed3925
@harismohammed3925 Жыл бұрын
......ഇതിലും മികച്ച ഒരു യഥാ തഥ ( reality ) അവലോകനം എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല...!!!!!!...
@VKP-i5i
@VKP-i5i Жыл бұрын
Mjaheed Salfi jihadikale patti enta abiprayam broyku ?
@replyreply2836
@replyreply2836 Жыл бұрын
മുസ്ലീങ്ങളെ കുറിച്ചു അങ്ങനെ പറഞ്ഞതിനാലായിരിക്കും ..... ...ല്ലേ?
@libahanoon7847
@libahanoon7847 Жыл бұрын
സത്യം
@libahanoon7847
@libahanoon7847 Жыл бұрын
സത്യസന്ധമായി പറഞ്ഞു 👍🏼
@anoopkumarkp1555
@anoopkumarkp1555 Жыл бұрын
Keettittund..pinaray vijayante kuzhalnaadanulla marupadi...
@ktponnan8008
@ktponnan8008 Жыл бұрын
പത്രപ്രവർത്തകത്തെ അപൂർവ്വ വ്യക്തിത്വങ്ങൾ.... അഭിമാനം🎉
@TRVDevan
@TRVDevan Жыл бұрын
ഒരു മാധ്യമ പ്രവർത്തകൻഎന്ന നിലയിൽ അഭിമാനം തോന്നുന്നു.. അനിത ബിഗ് സല്യൂട്ട്👍
@sajijosephaykkanat477
@sajijosephaykkanat477 Жыл бұрын
സിനിമയിൽ പോലും ചിന്തിക്കാൻ പറ്റാത്ത അനുഭവങ്ങൾ.. 😍😍🙏
@mettildagirly-vi6oy
@mettildagirly-vi6oy Жыл бұрын
താങ്കളേപ്പോലുള്ള മാധ്യമപ്രവർത്തകർ ഇനിയും ഇന്ത്യയിൽ ഉണ്ടകട്ടേ.
@sfwnaiy6663
@sfwnaiy6663 Жыл бұрын
ഇതു പോലുള്ള മാധ്യമ പ്രവർതകർക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയില്ല.
@PRDIBA
@PRDIBA Жыл бұрын
വോട്ട് ന്റെ കാര്യത്തിലാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാവുന്നത്.. എന്ന് നമ്മുടെ നാട് ന് മാറ്റം വരും : ഇതാണോ ജനാധിപത്യം : ഭൂരിപക്ഷവും അഴിമതിക്കാരും , അധികാരത്തിന് എന്ത് വൃത്തികേടും ചെയ്യുന്നവർ... ജനം കോമാളികൾ😭 madam നിങ്ങൾ യഥാർത്ഥ ഉരുക്ക് വനിത മാപ്രയാണ് ... Big Salute🎉🙏
@fathimathzuhra5920
@fathimathzuhra5920 Жыл бұрын
ഒരുപാട് നന്ദി സന്തോഷ്‌ സാർ.. ഇവരെ കുറിച്ച് മനസിലാക്കിത്തന്നതിന്
@sunivraj
@sunivraj Жыл бұрын
The most explosive episode all among this program by the most daring journalist of our times. Hats off to Anitha Pratap 🫡
@sameerp1982
@sameerp1982 Жыл бұрын
ഒരു എഥാർത്ത പത്ര പ്രവർത്തക a big salute
@sabithasumesh7643
@sabithasumesh7643 Жыл бұрын
Mam, you are a true inspiration. I love how you said that the coward dies 1000 times and the brave dies only once. Salute you 🤚
@ASARD2024
@ASARD2024 Жыл бұрын
എന്തൊരു ചങ്കുറ്റം |എന്തൊരു സത്യസന്ധത ! ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു മാധ്യമ പ്രവർത്തകർ ? ജഡ്ജിമാർക്ക് പോലും പേടി ജഡ്ജിമാർ പോലും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തൻറെ പക്ഷത്ത് ചങ്കൂറ്റത്തോടെ ഉറച്ചുനിന്ന ഉരുക്കു വനിത 🔥 മാഡത്തിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ 🙏
@shadukkavlsry
@shadukkavlsry Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധയും നിർഭയയു മായ മാധ്യമ പ്രവർത്തക...
@prasanthp7435
@prasanthp7435 Жыл бұрын
Proud of you..maam..certainly this series must be an inspiration for kerala women ...
@infinitegrace506
@infinitegrace506 Жыл бұрын
Why only to women, to everyone alike,
@dilip2690
@dilip2690 Жыл бұрын
and men too .😊
@maheshnambidi
@maheshnambidi Жыл бұрын
Onnu sabari mala kettikko...
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 Жыл бұрын
ബിഗ് സല്യൂട്ട് മാഡം, ഇവരൊക്കെയാണ് ശരിക്കും വനിത നല്ല ആരോഗ്യത്തോടെയും ദീർഘായുസ്സോടും കൂടി ഒരു പാട് കാലം ജീവിക്കട്ടെ. ആമീൻ
@muhammedkunhi9416
@muhammedkunhi9416 Жыл бұрын
ഭീകര നാളുകളിലെ നേർക്കാഴ്ചകൾ . അഭിനന്ദനങ്ങൾ.
@AnginMThomas
@AnginMThomas Жыл бұрын
You are an example of pure boldness which present day indian media do not have
@beenajasabari9745
@beenajasabari9745 Жыл бұрын
A professional journalist 🔥🔥🔥🔥🔥
@PavithranA.H
@PavithranA.H Жыл бұрын
Anita Pratap is an excellent embodiment of credible journalism. If I were young I would have interviewed her!
@oneworld708
@oneworld708 Жыл бұрын
ഇതുപോലെ കികുകാച്ചി ടീമ്സിനെ എവിടുന്നു തപ്പിപിടിക്കുന്നു സന്തോഷ്‌ ജി... കേൾക്കാൻ തന്നെ നല്ലരസം ❤️
@bennygeorge4478
@bennygeorge4478 Жыл бұрын
അനിത നീ ആണ് പെണ്ണ്, ഇതൊക്കെ ഇപ്പോൾ ആണ് അറിയുന്നത്, നല്ല തന്തയ്ക്ക് പിറന്ന നട്ടെല്ല് ഉള്ള പെണ്ണ് ❤🎉
@manuutube
@manuutube Жыл бұрын
thanthakku allathe aarelum pirakkumo
@cs73013
@cs73013 Жыл бұрын
@@manuutube സൂപ്പർ .എല്ലാവരും തന്തക്യി തന്നെ ആണ് ജനിക്കുന്നത് .ഓരോ ആളുകൾക്ക് ഓരോ .കഴിവ് .
@shabanaasmi3124
@shabanaasmi3124 Жыл бұрын
എന്തുകൊണ്ട് നല്ല തള്ളക്ക് എന്ന് പറഞ്ഞില്ല ..ധെെര്യം ബുദ്ധി എന്നിവ അമ്മയിൽ നിന്നാണ് ആർജ്ജിക്കുക ..
@replyreply2836
@replyreply2836 Жыл бұрын
@@shabanaasmi3124 എന്നിട്ടു താങ്കളുടെ കൂട്ടത്തിലെ സ്ത്രീകളിൽ നിന്നും അത് കാണാനില്ലല്ലോ....! ......അതെന്തേ അങ്ങനെ ? ....പ്രത്യേകിച്ചും സ്വമതത്തിലെ കൊള്ളരുതായ്മകൾ.... സ്വന്തം രാഷ്ട്രീയക്കാരുടെ...സ്വമത പുരോഹിതരുടെ "'മതപഠന''''ത്തിനിടെയിലെ കുട്ടികളോടുള്ള പീഡനങ്ങൾ....... "ധീരതയും ബുദ്ധിയും'' പകർന്നു ലഭിച്ച ആ കുട്ടികളും.... '''ധീരതയും ബുദ്ധിയും കൂടിപോയ''' / പകർന്നു നൽകിയ അതിന്റെ മാതാവുമാരും ധീരതയുടെയും ബുദ്ധിയുടെയും '''''മൗനം'''' വീണ്ടും വീണ്ടും അവലംബിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടല്ലേ അത്തരം കാര്യങ്ങൾ ....വീണ്ടും വീണ്ടും ....... ആവർത്തിക്കപ്പെടുന്ന ഗതികേടിലെത്തുന്നത് ? എന്നാലും.... അവകാശവാദമുയർതുമല്ലേ ധീരതയുടെയും ബുദ്ധിയുടെയും ''ഹോൾസെയില് കാരാണെന്ന'' .....
@muhammadmalappuram6754
@muhammadmalappuram6754 Жыл бұрын
സൂപ്പർ മേടം ! സൂപ്പർ സൂപ്പർ !
@jomyjose7644
@jomyjose7644 Жыл бұрын
Namaste Ma'am, Big salute You Sir¹.... You are a such brilliant Lady, Honest, Sincere and Dedicated Lady... You are a Jewel of Journalism and Keralate's....
@jayaseleanjayaselean3565
@jayaseleanjayaselean3565 Жыл бұрын
Great speech. It is very interesting to hear your voice. Thank you mam. We are saluting your honesty on your job.
@user23197
@user23197 Жыл бұрын
കോൺഗ്രസ്സ് അന്ന് കഷ്ടപ്പെട്ട് വരുത്തി വെച്ച വിനകൾക്കുള്ള ഫലമാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവർ താൽക്കാലിക ലാഭത്തിനു വേണ്ടി വിതച്ചതിന്റെ ഫലം ബിജെപി കൊയ്തു.. 🙁
@anwarckk945
@anwarckk945 Жыл бұрын
Yes correct
@siyadpa155
@siyadpa155 Жыл бұрын
സത്യം
@mukeshalathuralathur3494
@mukeshalathuralathur3494 Жыл бұрын
കൊണ്ഗ്രെസ്സ് ഭരിച്ചു ഭരിച്ചു രാജ്യത്തിന് തലയും കയ്യും ഇല്ലാതായി 😂
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 Жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു.... പക്ഷെ ഒരു കാര്യം വ്യക്തമാണ് RSS എന്നത് എന്നും ഉന്നം വച്ചത് മത സ്പർത ഉണ്ടാക്കുക എന്നതാണ്...
@aanihood1
@aanihood1 Жыл бұрын
@@faizalelayodethmusicarttip2484 Riots ൻറെ പിറകിൽ മൊത്തം കോൺഗ്രസ്സുകാരായിരുന്നു! .... anitha prathap ശിവസേന ഇന്ത്യ സഖ്യത്തിലെ ആംആദ്മി യുടെയും കോൺഗ്രസ്സിന്റെ സഖ്യകക്ഷി... here where is rss
@hibasadhaan9011
@hibasadhaan9011 Жыл бұрын
Such a beautiful, honest and brave women ❤
@replyreply2836
@replyreply2836 Жыл бұрын
Why such Honest & brave in honesty only found in other religious people ?
@thajudeenmohammadhussain3074
@thajudeenmohammadhussain3074 Жыл бұрын
സൂപ്പർ മാഡം; ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് മാതൃക. ചെയ്യുന്ന ജോലിയുടെ മഹത്വം എന്തെന്നറിഞ്ഞ മാഡം.
@Dileepkumar-on6do
@Dileepkumar-on6do Жыл бұрын
ഈ ശിവസേനയും കോൺഗ്ര സും അംആത്മിയും ചേർന്നാണ് INDIA സഖ്യം ഉണ്ടാക്കിയിരിക്കുന്നത് ശിവസേനയുടെ ഇത് പോലുള്ള പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് ഇനിയും കൂട്ട് നിൽക്കും
@humanbeing6522
@humanbeing6522 Жыл бұрын
അന്ന് താക്കറെ ചെയ്തത് ഇന്ന് BJ പാർട്ടി ചെയ്യുന്നു...
@vijukrishnan75
@vijukrishnan75 Жыл бұрын
എന്തൊരു ലേഡിയാണ്.... റെസ്പക്ട്🙋
@vicramansankaran9131
@vicramansankaran9131 Жыл бұрын
യാദൃശ്ചികമായി ഒന്ന് കേട്ടു. ഇപ്പോൾ എല്ലാം കേൾക്കുന്നു. Congrats
@najeebnesto723
@najeebnesto723 Жыл бұрын
ഞാനും
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 Жыл бұрын
What a clarity in her talk
@fasalrahman9538
@fasalrahman9538 Жыл бұрын
ഇതൊന്നും അതികം പേർ കേൾക്കില്ല. 😮😢
@jinto890
@jinto890 Жыл бұрын
ഇതാണ് ഇന്ന് രാജ്യത്തിൻ്റെ അവസ്ഥ
@aboobackerariff7886
@aboobackerariff7886 Жыл бұрын
A brave women . Need to raise my daughters like this
@mohammedhaneefa9900
@mohammedhaneefa9900 Жыл бұрын
Thank you Anitha... For the inspiration... Thank you Safari... For the great episode...
@athhashimparambil
@athhashimparambil Жыл бұрын
സത്യം ഒരു നാൾ പുറത്ത് വരും ദൈവം കാണുന്നുണ്ട്
@rajeshjk06
@rajeshjk06 Жыл бұрын
ഇങ്ങനെയൊക്കെ റിപ്പോർട്ട് ചെയ്തിട്ടും, കുരുത്തത്തിനു മാഡത്തിന് അപകടമൊന്നും സംഭവിക്കാഞ്ഞത് ഭാഗ്യം .
@venugobal8585
@venugobal8585 Жыл бұрын
😂😂
@BertRussie
@BertRussie Жыл бұрын
അയ്യോ. എന്നാ ഭാഗ്യാണോ മതി! 😅
@musthafauk3823
@musthafauk3823 Жыл бұрын
ശ്രീലങ്കയിൽ LTT നേതാവ് വേലുപിള്ള പ്രഭാകരനെ അദ്ദേഹത്തിന്റെ പുലിമടയിൽ കയറി ഇന്റർവ്യൂ ചെയ്ത ധീരവനിതയാണിവർ ...👍
@mrtransporter8014
@mrtransporter8014 Жыл бұрын
I proud of you mam👍
@shebinshebin.k5705
@shebinshebin.k5705 Жыл бұрын
Bravism at the peak 💯🔥, ഇന്ന് നമ്മുക്ക് ഇല്ലാത്തതും ഇത് പോലെ ഉള്ള ജേർണലിസ്റ്റുകൾ ആണ്
@caizy7535
@caizy7535 Жыл бұрын
ഇങ്ങനെയുള്ള ആളുകളുടെ features എടുക്കുന്ന സഫാരി ചാനൽ 👍👍
@PavithranA.H
@PavithranA.H Жыл бұрын
മണിപ്പൂർ വിഷയത്തിൽ അമിത്ഷായുടെ ഇടപെടലുകളും മോഡിയുടെ നിശബ്ദതയും മനസ്സിലാക്കുന്നതിന് അനിതയുടെ ബാൽതാക്കരെ ഇന്റർവ്യൂ വളരെ സഹായിക്കും. യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ് നമുക്കുള്ളത്
@abdumanaf7972
@abdumanaf7972 Жыл бұрын
All Indians must listen to this real story about our country..
@sasikumart6693
@sasikumart6693 Жыл бұрын
Feel respect for the lady. She is marvellous!
@Vijayakumar-fi4jo
@Vijayakumar-fi4jo Жыл бұрын
വളരെ വിശ്വസനീയമായി തോന്നിപോകുന്നു
@najeebnesto723
@najeebnesto723 Жыл бұрын
വിശ്വസിക്കരുത് 😂
@nja2087
@nja2087 Жыл бұрын
❤, കിടിലൻ ...salute madam
@kabirhamza8541
@kabirhamza8541 Жыл бұрын
There are a few born like you mam... If I not seen your videos.. I would have been in a wrong concept of myself. ..........🎉🎉🎉
@UsmanA-ck3th
@UsmanA-ck3th Жыл бұрын
ഇതാണ് മേടം മുസ്ലിമിന്റെ അവസ്ഥ. അനിത pradap. ബിഗ് സല്യൂട്ട്
@alleppeypalliative
@alleppeypalliative Жыл бұрын
നമ്മൾ പഠിക്കേണ്ട ചരിത്രം ഇതൊക്കെ ആണ്
@PATJOBY1
@PATJOBY1 Жыл бұрын
Waiting for the next part
@rajgop-vn9fi
@rajgop-vn9fi Жыл бұрын
Yes Madam ❤
@tastentravelbyrajansabira8356
@tastentravelbyrajansabira8356 Жыл бұрын
Big salute Ms Anitha , super
@prasannanair2942
@prasannanair2942 Жыл бұрын
Aneeta Mam A big salute❤
@ramEez.c
@ramEez.c Жыл бұрын
അനിത പ്രതാപ് 🥰❤
@aebymathew
@aebymathew Жыл бұрын
അനീറ്റ
@cmsreekumari1328
@cmsreekumari1328 Жыл бұрын
തീർച്ചയായും ഒരു നല്ല role model.
@nassertrithala9258
@nassertrithala9258 Жыл бұрын
Anithaa mam you are great women in the world👍big salute
@jayachandranpillai7251
@jayachandranpillai7251 Жыл бұрын
ഇവർ പറയുന്നത് സത്യമാണ് ആ സമയത്ത് മുംബൈ പൊളിറ്റിക്സിൽ ഉണ്ടായിരുന്ന ഒരാളാണ് ഞാൻ
@sailajaasokan4286
@sailajaasokan4286 Жыл бұрын
I first heard your episode 4, and then heard all your 13 episodes serially. I fully agree to all your stories and appreciate your courage and luck in your efforts. However, I disagree on your assumption of Prabhakaran's decision of RG assassination. I believe it was a strong determination taken by him when he was called to Delhi and kept him in custody at Ashoka Hotel. On reading the newspaper the next day, I thought that India will have to pay very costly price for the mistake.
@rahilrafeeque
@rahilrafeeque Жыл бұрын
Like Fahadh said is mammannan " Not telling you to sit down is my identity and telling your son to sit down is my politics." In history oppressed will always become the oppressed and we are into the next stage.
@gevargesepaul
@gevargesepaul Жыл бұрын
Super biography, fantastic
@mohammedikhbal3092
@mohammedikhbal3092 Жыл бұрын
ധീരയായ മാധ്യമ പ്രവർത്തക .
@fariz1249
@fariz1249 Жыл бұрын
Super women 🔥🔥🔥
@shami4294
@shami4294 Жыл бұрын
Real Lady Superstar
@susananish3538
@susananish3538 9 ай бұрын
Inspiring talk
@Gjaraja
@Gjaraja Жыл бұрын
😊😊😊കൊള്ളാം കൊള്ളാം,,, എല്ലാ മനുഷ്യരുടെയുള്ളിലും എല്ലാപ്രവര്‍ത്തിയുടെ ഉള്ളിലും അവരുടേതായ സ്വാര്‍ത്ഥ ലക്ഷ്യങ്ങളുണ്ട് അതുകൊണ്ട് തന്നെ കഥകളിയിലേ നവരസങ്ങളേയും മഹാഭാരതത്തിലേ ശകുനി ബുദ്ധികളും നിറഞാടുന്ന പ്രവര്‍ത്തി സമയങ്ങള്‍ വാര്‍ധക്യത്തിന്റെ പടുകുഴിയിലേക്ക് നോക്കാന്‍ സമയമായി എന്ന് തോന്നുമ്പോള്‍ കെട്ടഴിഞുവീഴുന്ന ഒര്പാട് ബാണ്ഡകെട്ടുകള്‍ നമ്മളിതെത്ര കാണുന്നു കേള്‍ക്കുന്നു കണ്ട് കൊണ്ടിരിക്കുന്നു ,,,😊😊😊😊😊😊😂😂😂😂😂😂
@muraleedharank462
@muraleedharank462 Жыл бұрын
എന്റെ അമ്മ പറയുന്നധ് പോലെ.amma❤
@mthejus6740
@mthejus6740 Жыл бұрын
രാജ്യത്ത് വർഗ്ഗീയത ഇത്രത്തോളം വളർത്തിയെടുത്തതിൽ കോൺഗ്രസ്സിൻ്റെ പങ്ക് വളരെ വലുതാണ്.
@harisawahab2152
@harisawahab2152 Жыл бұрын
The Real Brave Journalist 👏👏👌👌👍🇮🇳👍💪🌹
@jaaljjjj
@jaaljjjj Жыл бұрын
Inganathe congrasinte desition aanu innathe avasthakku kaaranam god is great
@thewild1445
@thewild1445 Жыл бұрын
ഇന്നത്തെ കാലത്തെ മാപ്രകളുടെ ജോലി വേശ്യാവൃത്തിയേക്കാൾ തരം താണത്
@marywenceslaus9109
@marywenceslaus9109 Жыл бұрын
Anita madam. a big salute
@samsonjeny
@samsonjeny Жыл бұрын
ഹാജർ 👋
@shibingafoor1373
@shibingafoor1373 Жыл бұрын
good narration ma'am
@Geethpillai
@Geethpillai Жыл бұрын
Bal Thakrey was a journalist
@MaheshNair-gv8kb
@MaheshNair-gv8kb Жыл бұрын
Thackray was not a journalist but was a cartoonist worked for a marathi news paper.
@ashrafmohdhanifa7743
@ashrafmohdhanifa7743 Жыл бұрын
Really your life is for journalism Powerful determination
@emperor..837
@emperor..837 Жыл бұрын
What a courageous lady 🔥🔥❤️❤️
@sankarana9854
@sankarana9854 Жыл бұрын
Big. Salute. Madem
@muraleedharank462
@muraleedharank462 Жыл бұрын
Abivadyngal safarikku ❤❤
@Godofdaytrades
@Godofdaytrades Жыл бұрын
She haave magntic majestick personality
@riyasuruniyan5039
@riyasuruniyan5039 Жыл бұрын
Real hero in India
@BabuKoch-h2s
@BabuKoch-h2s Жыл бұрын
Very courageous reporter.
@udaysankartc5678
@udaysankartc5678 Жыл бұрын
The beauty 'bold' and brain
@hassainarbpob
@hassainarbpob Жыл бұрын
5.10 മുതൽ മൂന്നു മിനിറ്റ്, very interesting.
@vishnuravig
@vishnuravig Жыл бұрын
That bal thackarey story shud reach all Indians.....let us understand the real color of all who mislead us...
@tripstricksfood6700
@tripstricksfood6700 Жыл бұрын
Recommended interview
@abuelhan8708
@abuelhan8708 Жыл бұрын
Ingal aaal kollalooo🔥👌
@herofathers9981
@herofathers9981 Жыл бұрын
Good work
@aniz1621
@aniz1621 Жыл бұрын
ജേർണലിസ്റ്റ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 👍👍👍
@sajeevp.k.9819
@sajeevp.k.9819 Жыл бұрын
മാഡത്തിൻ്റെ സംഭവബഹുലമായ മാധ്യമ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഒരു നല്ല സിനിമ ചെയ്യാൻ തയ്യാറാകണം. അതിമനോഹരമായ അവതരണം
@anwarckk945
@anwarckk945 Жыл бұрын
Mam. Same to Manipur
@shobac7279
@shobac7279 Жыл бұрын
Kashmir genocide endu kondu miss aayadu .
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
😂😂market ഇല്ല കൂണപച്ചം ഊമ്പുമ്പോൾ മാത്രം കുനിയുന്ന തലയുള്ള ഐറ്റംസ് ആണ്😂😂😂
@akash-akku
@akash-akku Жыл бұрын
​@@VISHNUMOHAN-hj9sjgujarat riots ഉം വന്നില്ല
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
@@akash-akku Gujarat riots ഉണ്ടാവാൻ കാരണമായ ഗോദ്ര ട്രെയിൻ തീവപ്പ് പറയേണ്ടി വരും എന്ന് അമ്മായിക്ക് അറിയാം അതാണ്🤭🤭
@akash-akku
@akash-akku Жыл бұрын
@@VISHNUMOHAN-hj9sj എന്നാ അതിൽ നിന്ന് തന്നെ തുടങ്ങാം..ഒരു സ്റ്റേഷനിൽ വച്ചുണ്ടായ തർക്കം ആണ് തീവെപ്പ് ലേക്ക് കടന്നെന്നല്ലേ പറഞ്ഞത്.. അതിന് ശേഷം നടന്നത് എന്താണ്?സോഷ്യൽ മീഡിയ ഇന്റർനെറ്റ്‌ സംവിധാനം സജീവമാല്ലായിരുന്ന ഒരു കാലഘട്ടത്തിൽ നിമിഷങ്ങൾക്കകം ഈ കലാപം പുറപ്പെടുകയാണ്.. ആദ്യം കലാപം പുറപ്പെട്ടത് ഗോദ്രയിൽ അല്ല, ഈ ഇൻസിഡന്റ് നടന്നു എത്രയോ കിലോമീറ്റർ അകലെയുള്ള ഒരു പ്രദേശത്ത് ആണ്.. അതും നിമിഷങ്ങൾക്കകം.. അവർക്കെങ്ങനെ ഈ ന്യൂസ്‌ അത്രയും പെട്ടെന്ന് കിട്ടി.. ഇത്രയും ആയുധങ്ങൾ അവർ മുൻകൂട്ടി ശേഖരിച്ചു വെച്ചിരുന്നോ..? മാസങ്ങൾ കഴിഞ്ഞാൽ അവിടെ ഒരു ജനറൽ ഇലക്ഷൻ നടക്കാൻ പോവുകയാണ്.. അപ്പോൾ അവിടെ ആർക്കായിരുന്നു കലാപം നിർബന്ധമാക്കപ്പെട്ടത്.. ഹിന്ദുത്വ ഭീകരവാദികൾ ന്യായീകരിക്കുന്നതിന് മുമ്പ് ഇതിനൊക്കെ ഉത്തരം തരണം.. എല്ലാ ഹിന്ദുക്കളും വിഡ്ഢികളാണെന്ന് നിങ്ങൾ കരുതരുത്.
@shinybinu6154
@shinybinu6154 Жыл бұрын
​@@VISHNUMOHAN-hj9sjannu avar indiayil illa..avar resign cheythu..99 il thanne india vittu..she is in Oslo Norway..
@fayizindia
@fayizindia Жыл бұрын
The real Iron Lady👍
@sanjaysanju2847
@sanjaysanju2847 3 ай бұрын
The real super star❤
@pradeepprade6385
@pradeepprade6385 Жыл бұрын
👍
@AKPrdns
@AKPrdns Жыл бұрын
Awesome ...
@shibingafoor1373
@shibingafoor1373 Жыл бұрын
aksharamthethade villikkaam Brave woman
@jollybabuji7364
@jollybabuji7364 8 ай бұрын
Big salute to Mam❤❤
@radhakrishnannair1648
@radhakrishnannair1648 Жыл бұрын
മാധ്യമപ്രവർത്തനം ഇതുപോലെ ചങ്കൂറ്റം ഉള്ളവർ വേണം.
@cheriyadri
@cheriyadri Жыл бұрын
ധീരയായ വനിത എന്ന് അർത്ഥമറിഞ്ഞ് വിളിക്കാവുന്ന വ്യക്തിത്വം.
@beeyamkunhabdulla3593
@beeyamkunhabdulla3593 Жыл бұрын
സാഫാരിക്കും അനിതാ മാം മിന്നുo BiG Salut
@jomyjose7644
@jomyjose7644 Жыл бұрын
May God Bless You Everlasting... You are The Madam (Master)of Journalist....😂
Anitha Prathap - 14 | Charithram Enniloode | Safari TV
21:14
Anitha Prathap - 02 | Charithram Enniloode | Safari TV
22:13
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 7 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 25 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 14 МЛН
Anitha Prathap - 08 | Charithram Enniloode | Safari TV
20:52
Anitha Prathap - 15 | Charithram Enniloode | Safari TV
21:48
Anitha Prathap - 10 | Charithram Enniloode | Safari TV
22:01
Anitha Prathap - 16 | Charithram Enniloode | Safari TV
21:35
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
Anitha Prathap - 04 | Charithram Enniloode | Safari TV
22:16
Anitha Prathap - 07 | Charithram Enniloode | Safari TV
22:33
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 7 МЛН