ഇദ്ദേഹത്തിന്റെ സംസാരത്തിലെ ജനുവിനിറ്റി കാരണം... എത്രനേരം വേണമെങ്കിലും ഈ വിവരണം കേട്ടിരിക്കാം 😘..
@jobsjob5590 Жыл бұрын
💯💯💯
@mickeyjack4656 Жыл бұрын
100 💯 correct wat a genuine words
@ashrafnasi4361 Жыл бұрын
വളരെ ശെരിയാണ്
@empeesony1505 Жыл бұрын
അടിച്ചിട്ട് കുളിക്കരുത്.... ശ്രീദേവി ആയിപ്പോകും.... കുളി കഴിഞ്ഞു അടിക്കുക എന്നിട്ട് സിനിമക്ക് പോകുക ടൈനിറ്റോം ആകും.... പ്രദീപ് പ്രദീപ് എന്ന് വിളിക്കാതെ... ഹെല്പ് ഹെല്പ് എന്ന് വിളിക്കുക ❤😅😅😅
@rex..990 Жыл бұрын
💯👌
@anilababy3636 Жыл бұрын
Lal Jose നല്ല കലാകാരൻ മാത്രമല്ല അതിവിശിഷ്ടമായ വ്യക്തിത്വത്തിനു കൂടി ഉടമയാണ് എന്നറിയുന്നതിൽ സന്തോഷം 👍👍👍👌👌👌
@cornucopia3976 Жыл бұрын
One thing is pretty clear about Lal Jose. His filmmaking generally is way ahead of his time and extremely unique in content. Whether the movie is a spectacular hit or a box-office disaster, content-wise it still stands out! That's the real talent of any mainstream filmmaker. He is daring enough to experiment with the kinds of subjects Malayali audiences may look indifferent to (Ni na for eg. and i really loved the way he portrayed the same) and if one really listens to his words, his genuinity coupled with the warm outer layer of flabby softness and delicacy, its obvious that he is passionate only about the filmmaking HE prefers GENUINE. Beyond success, he sees through what his films should be. So, when he repeatedly talks about the failure of Pattalam and the embarrassments thereafter with Mammukka, what one would doubt is why our Ikka should be worried about a box-office failure when he can see through Laljose and his efforts as a filmmaker. Isn’t cinema still primarily a director’s art? When one just stoops down to a star or pushes oneself to be only a star, one may throw letdowns upon the director i guess. I still remember i n one of Pattalam’s promotion talks, while Laljose just mentioned the troubles of shooting the movie,mammukka interfered and reiterated that hard work is ours to own, and the audience won’t give a tinker’s damn as long as they do not like the movie. Given that clarity,why should he bother for a failure? Ultimately it's a director’s feat and his journey.
@arunmathew5149 Жыл бұрын
ഒരു മറവത്തൂർ കനവ്, ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, രസികൻ, ചാന്ത്പൊട്ട് , classmates, അയാളും ഞാനും തമ്മിൽ, ഇമ്മാനുവേൽ, എന്നീ താങ്കളുടെ ചിത്രങ്ങളിൽ എല്ലാം സുകുമാരി ചേച്ചിക്ക് വളരെ നല്ല വേഷങ്ങൾ നൽകിയതിന് ഒരുപാട് നന്ദി❤❤
@ABINSIBY90 Жыл бұрын
ഡയമണ്ട് നെക്‌ളേസ്
@rajeeshrajeesh5239 Жыл бұрын
മനസ്സിൽ നന്മ മാത്രമുള്ള മനുഷ്യൻ 🙏🙏🙏🙏🙏🙏 Excellent sir 🌹🌹🌹🌹🌹🌹
@RameshRamesh-lc5kf Жыл бұрын
കാലം' പ്രേക്ഷകർക്കായി ഇത്ര ഭംഗിയായി അനുഭവം വിവരിച്ച സംവിധായകർ അപൂർവ്വം അവതരശൈലിയും കഷ്ടപാടിൻ്റെ പിന്ന > പുറവും ഒരുപാടുവള് കുറേ കി ഇനിയും ഒരു വിജയഗാഥ തുടരട്ടെ😊😊😊😊😊😊😊😊🎉🎉🎉❤❤❤❤❤❤❤❤❤
@pastormartinsempai6371 Жыл бұрын
Nee entha thengayada parayunne🤔🤔🤔🤔🤔
@GobanKumar-tt5zq Жыл бұрын
ലോകത്തിലെ ഏഴു ഭൂഗന്ധങ്ങൾ ഉള്ളതിൽ അഞ്ചെണ്ണവും കണ്ടതിനുശേഷം ആറാമത്തെ ഭൂഗൻഡത്തിലേക്ക് യാത്ര തിരിക്കാൻ തെയ്യാറാവുന്ന അങ്ങേക്ക് എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു. എഴെന്ന അങ്ങയുടെ ലക്ഷ്യവും സഫലമാകട്ടെ ലാൽ ജോസ്🙏👍
@surampark Жыл бұрын
ഫൂകണ്ടം
@GobanKumar-tt5zq Жыл бұрын
@@surampark മനസിലായില്ല നിങ്ങളുടെ ബാക്ഷ പ്രയോഗം സോമരസ പ്രിയനേ
@ABINSIBY90 Жыл бұрын
2013ൽ ഞാൻ പ്ലസ് ടുവിൽ പഠിക്കുമ്പോൾ റിലീസ് ചെയ്ത സിനിമയാണ് പുള്ളിപ്പുലിയും ആട്ടിന്കുട്ടികളും.. ചെമ്മണ്ണാറിലെ എന്റെ ഓർമ്മകൾ.. അന്ന് ഒരു ദിവസം സ്കൂളിൽ പോകാതെ വീട്ടിലിരുന്നു ഉച്ചക്ക് പുള്ളിപ്പുലിയും ആട്ടിന്കുട്ടികളും കണ്ടത് ഇപ്പോഴും ഓർക്കുന്നു.
@just_injose_ph4054 Жыл бұрын
ലാൽ ജോസ് ❤️🔥 എപ്പിസോഡ് കഴിഞ്ഞ ഇ പറഞ്ഞ സിനിമയിലെ പാട്ട് കേൾക്കാൻ ആണ് പോകർ 😊❤️
@sreeragssu Жыл бұрын
സംവിധാനം ചെയ്ത സിനിമകൾക്കൊപ്പം ആ ഇടക് ചെറിയ വേഷങ്ങൾ സിനിമകൾil ചെയ്തിരുന്നല്ലോ.. ലാൽ ജോസ് തന്നെ ആയും അല്ലാതെയും. അതിനെ കുറിച് കേൾക്കാനും താല്പര്യമുണ്ട് 😊
@niyasnichu7881 Жыл бұрын
Waiting aayirunnu really addict aayi poyi
@jibinabrhm Жыл бұрын
പുതിയ സിനിമ വെയ്റ്റ് ചെയ്യുന്നു ലാൽ സാർ ❤
@miadmuhsin Жыл бұрын
ലാലുച്ചേട്ടൻ.. കഥകളുടെ രാജകുമാരൻ
@pradeeshk4943 Жыл бұрын
Hii sir ഈ ലുക്ക് അടിപൊളി ആയിട്ടുണ്ട്.. ❤️👌. കൂടുതൽ ചെറുപ്പം ആയി
@dineshkappana8876 Жыл бұрын
Super life stories....real life experience.. Great to know the value of human relationships
@JuJuDen47 Жыл бұрын
Credits ന്റെ സമയത്ത് ഉള്ള ആ വൃത്തികെട്ട പാട്ട് ഒന്ന് മാറ്റാമോ.... അത് Hittler ന്റെ HisStory ക്ക് ok.. പക്ഷെ ഇതിന് Match അല്ല.
@gkmediahouse Жыл бұрын
അനിൽ പനച്ചൂരാന്റെ കഥകൾ പിന്നത്തേക്ക് മാറ്റിവച്ചായിരുന്നു. അതും തുടർന്ന് കേൾക്കാൻ ആഗ്രഹമുണ്ട്
ഇന്ന് രാത്രി 12:16am 14/10/23 കാണുന്ന ആരേലും ഉണ്ടോ? 🙄
@shajimm9780 Жыл бұрын
അങ്ങനെ സിനിമ കൊണ്ട് രെക്ഷ പെട്ട ഒരാൾ
@Jelin786 Жыл бұрын
Sukumarichechiii🙏🙇
@sreejith_kottarakkara Жыл бұрын
Dear Santhosh sir, ഈ ചാനലിൽ Director ഷാഫിയെ കൊണ്ട് വരണം❤
@framespositive Жыл бұрын
ദൈവം നമ്മോടു കൂടെ..... ഇമ്മാനുവൽ...❤
@sabathjoseph8758 Жыл бұрын
Super explanation....very gentle...❤❤
@SreekanthParassery Жыл бұрын
ഇമാനുവൽ കഥ എഴുതിയ ജയിംസ് നെ പറ്റി ആദ്യം പറഞ്ഞു പിന്നീട് ഡീറ്റെയിൽസ് ഒന്നും പറഞ്ഞിലല്ലോ . അയാളുടെ എൻട്രി മാത്രം പറഞ്ഞു . ഫഹദിനെ പറ്റിയും ഒന്നും കേട്ടില്ലല്ലോ 😢
@bbwoods Жыл бұрын
Ippolum ottapalath kaanam.. Simple manushyan❤❤
@rahindcharummal4248 Жыл бұрын
അടുത്ത എപ്പിസോഡിൽ ആദ്യം പറയുന്നത് ജോജു ചേട്ടനെ കുറിച്ചു ആയിരിക്കും അല്ലെ ❤
@pastormartinsempai6371 Жыл бұрын
Alla Johny sins ine patti😢😢😢😢😢
@mjsmehfil3773 Жыл бұрын
Dear Lal Jose Sir PULLIPULIKALUM AATTINKUTTIYUM Was a Superb movie..in box-office also it was hit... Thank you very much for sharing your experiences about the shooting... Congratulations.. You are a blessed Director.. All are praying for You.. God bless you.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@jibinabrhm Жыл бұрын
Spanish masala Kandapol S.Kumar mathiyayrnnu ennu ennik thonnitt und cameraman vinodhayathra, chandran uddikunna dikkil oke Nala frame ayirnnu athu annu a padam veendum kannan thonnunath..😊
@rekha1745 Жыл бұрын
Pure Providence!
@ravindrankakkad9747 Жыл бұрын
👍ഇത്രയും എപ്പിസോഡുകൾ ഉള്ള ചരിത്രം എന്നിലൂടെ ഉണ്ടായിട്ടുണ്ടോ
@uprm4944 Жыл бұрын
ഭാവിയിൽ ഉണ്ടാവും...
@sobhabinoy3380 Жыл бұрын
Worth it
@vishnukg007 Жыл бұрын
അടുത്ത എപ്പിസോഡ് ജോജു ജോർജ് ❤
@jithinkichu Жыл бұрын
correct
@sivakumars19053 ай бұрын
നന്മമരം ❤
@khaleel023 Жыл бұрын
' ബെസ്റ്റ് ആക്ടർ ' സിനിമയിൽ അഭിനയ ചതിനെ പറ്റി ഒന്നും പറഞ്ഞില്ല
ഇപ്പോഴും ഓർക്കുന്നു സെപ്റ്റിക് ടാങ്ക് പൊട്ടി മണം പൊങ്ങിയപ്പോൾ നമിത പ്രമോദ് മൂക്കും പൊത്തി ഓടിയത് അന്ന് ആ സിനമക് വേണ്ടി പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് ആയിരുന്നു ഞങ്ങൾ
@abhilashv6857 Жыл бұрын
Kettikkan super aanu. Lal jose sir🥰
@AchuKuttan Жыл бұрын
Pulli kettiyatha ...
@aravindvijayakumar5626 Жыл бұрын
4 per 1st aanennu avakashappedunnu, now Lal Jose Sir should decide
വായ തുറന്നു പറയെടാ ലാൽ ജോസേ. ഒരേ ടോണിലുള്ള modulation ഇല്ലാത്ത നിന്റെ പാറ പുറത്തെ ചിരട്ട ഉരക്കുന്ന പോലെയുള്ള ശബ്ദത്തിലുള്ള നിന്റെ അവതരണം അറു ബോറാണ്
@syamsagar439 Жыл бұрын
നിയാണല്ലോ കോടതി
@cherumiamma Жыл бұрын
@@syamsagar439 എന്റെ വായിന്റെയും നാവിന്റെയും കോടതി ഞാനാണ്. എനിക്ക്ശരിയായി തോന്നുന്നത് എന്റെ കമന്റ് ആയി വരും. നീ വായിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ഹിന്ദിയിലെ സാഗർ എന്ന 'സാഗരം' മുഴുവൻ സ്വന്തം പേരിന്റെ വാലായി കൊണ്ട് നടക്കുന്ന നിന്നെ പോലത്തെ ഊപ്പയല്ല ഞാൻ