തീർച്ചയായും, ഈ ചാനൽ കാണുന്നവർ ഭാഗ്യവാൻമാർ.... നന്ദി നന്ദി നന്ദി ബിജുസാർ...
@sujatharavi1528Ай бұрын
I am continuing my sadana with the energy of sreemathra sreeji . I hv experienced lord surya energy while doing Dhooti . It is an extraordinary program. With the guidance of mastet Bhavam is a very good sadana v can experience samadi with deep meditation. I hv visited and spent lot of money to experience the real spiritual energy. I got in sreemathra without visiting g master in kerala only thru mobile I used to practice fr bengaluru. Especially 11.11 am meditation is incredible blessings of all ascended masters of universal. Kerala people are blessed to hv master like sreeji . Thank u master. Pl continue to bless me for upliftment of further spiritual practices. I am practicing sadana with the special mantra given by sreeji since 2018. There are secret experiences which cannot be revealed on social media.
@SreejisreemathraАй бұрын
🙏🏻🙏🏻🙏🏻
@unniushas6738Ай бұрын
ബിജു സാർ പ്രണാമം 🙏 എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല. അങ്ങ് ഒരുപാട് പുണ്യം ചെയ്ത ആത്മാവാണെന്ന് തിരിച്ചറിയുന്നു 🙏. പ്രപഞ്ച ശക്തികൾ അങ്ങയെ ഇനിയും ഇനിയും ജ്ഞാനിയായ ആൾക്കാരിലേക്ക് നയിക്കട്ടെ. 🙏🙏🙏
@SreejisreemathraАй бұрын
🙏🏻🙏🏻🙏🏻
@clastinesebastian8196Ай бұрын
ബിജു സർ നെയും അങ്ങയെയും കാണാനും, നിങ്ങളുടെ വാക്കുകൾ കേൾക്കാനും ഈശ്വരൻ ❤️ അനുഗ്രഹിച്ചു 🙏🏽 എന്നു ഞാൻ വിശ്വസിക്കുന്നു.
@SumaMenon-w6dАй бұрын
Pranamam sir. yogam ullavarkke ee channel kanuvan sadhikku.🙏🙏
@SyamasanthoshGowri-z5x26 күн бұрын
പുതിയ പുതിയ അറിവുകൾ തരുന്നതിന് നന്ദി ബിജു സർ🙏🙏🙏🪽
@shameenass435024 күн бұрын
Thank you so much sir thank you Universe 🙏🙏🙏🙏🙏
@ushakumariraju7903Ай бұрын
ഇന്ന് വെളുപ്പിന് തനിയെ എഴുന്നേറ്റപ്പോൾ സമയം 333 താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
@rainbowsv6919Ай бұрын
ഒരുപാട് നല്ല അറിവുകൾ നൽകിയതിന് Thank you sir🙏🙏🙏
@bijinamk8689Ай бұрын
Thank you Biju sir 🎉🎉🎉❤❤
@krishnakumarr2599Ай бұрын
പ്രണാമം ബിജു സാർ 🙏 Again it was a very powerful podcast. My pranaams to both Masters 🙏🙏and also for your team for delivering enlightening knowledge and wisdom ❤
@SreejisreemathraАй бұрын
🙏🏻🙏🏻🙏🏻🙏🏻
@Aryan1996....Ай бұрын
ഇദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ അറിയാം... 😊
@remyakmkm926026 күн бұрын
Thank you😍
@Wexyz-ze2tvАй бұрын
വിനീത നമസ്കാരം ഗുരോ 🙏🙏🙏നമുക്അറിയാത്ത കാര്യം ആണ് കുറെയും കുറച്ചു കൂടി വ്യക്തത വേണമായിരുന്നു സാർ നന്ദി നമസ്കാരം
@SreejisreemathraАй бұрын
പ്രോപ്പർ സ്ക്രിപ്റ്റ് ഇല്ല, അദ്ദേഹം ചോദിച്ചു മറുപടി, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ, പരമാവധി ശ്രമിച്ചു, ദയവായി ക്ഷമിക്കുക
@Wexyz-ze2tvАй бұрын
@@Sreejisreemathra സാരമില്ല ഗുരുവോ പരിമിതി കൾ ഉൾകൊള്ളാൻ നോകാം ക്ഷേമിക്കണേ 🙏❤️🙏നന്ദി നമസ്കാരം
@sreekumars828121 күн бұрын
@@Sreejisreemathra നമസ്കാരം നേരിൽ കാണാൻ അഡ്രെസ്സ് ഒന്ന് തരാമോ 🙏🏻
@119chippyАй бұрын
ഞങ്ങളുടെ പ്രിയപ്പെട്ട സലീം അങ്കിൾ 🙏
@Wilderness-ImprovisedАй бұрын
ഞാൻ 11:11 ചുമ്മാ യൂട്യൂബ് നോക്കിയപ്പോൾ അതിനെപ്പറ്റി തന്നെ ഒരു വീഡിയോ 😂😂❤
@divyawarrierАй бұрын
പുതിയ പുതിയ അറിവുകൾ തന്നതിന് വളരെ അധികം നന്ദി Sir
@SreejisreemathraАй бұрын
നമസ്തേ
@saralaviswam843Ай бұрын
രണ്ടു പേർക്കും പാദ നമസ്കാരം 🙏🏿🌹
@SreejisreemathraАй бұрын
നമസ്തേ
@sreedeviammam7484Ай бұрын
Pranamam 🌹🌹🌹🌹🌹
@unnikrishnanjayaraman3214Ай бұрын
🙏🙏🙏❤️❤️❤️........
@santhiamurkunnath5200Ай бұрын
Thank you 🙏🏻
@salinivijayan6419Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@DGP8630Ай бұрын
Ee episode kazhinjappo kannukal niranju ....oru pakshe muttattam manjil Bharathathinu vendi poruthiya ente Achan ulppedunna pattalakkare orkkanam ennu paranjathu kond aano aavo....😢😊 Vilamathikkan aakatha arivu❤❤❤
@SreejisreemathraАй бұрын
നമസ്തേ നാടിന് ദുരിതം വിതയ്ക്കുന്ന ചിന്തകൾ ഉയരുന്നിടത്ത് അല്പം ഓർക്കാൻ വേണ്ടി പറഞ്ഞെന്നേയുള്ളൂ, മാത്രമല്ല അതാണ് അതിന്റെ സത്യവും, നന്ദി
@syamreikihealingАй бұрын
🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🥰🙏
@SreejisreemathraАй бұрын
നമസ്തേ
@Parannadikkum.simon5Ай бұрын
Pls search about messiah syndrome.
@SreejisreemathraАй бұрын
Angels are not at all connected to any missiha, so many names so many entities , everything is the great way of universe , namaste
@Parannadikkum.simon5Ай бұрын
@Sreejisreemathra Just do what I said. Messiah syndrome is a mental disease.
@anilmadhu8904Ай бұрын
His knowledge is incredible but ordinary persons can't understand easily. Namaste.
@SreejisreemathraАй бұрын
ദയവായി സമയം പോലെ ഒന്നുകൂടി കേൾക്കുക, കേട്ടതിലും, പ്രതികരിച്ചതിനും നമസ്കാരം
@BobbyGnathАй бұрын
Sreeji sir and BSP🙏🙏🙏
@SreejisreemathraАй бұрын
നമസ്തേ
@SreejisreemathraАй бұрын
നമസ്തേ
@midnightblack6711Ай бұрын
Hai.. Biju sir
@reshmirajesh1327Ай бұрын
🌹🙏🌹🙏🌹🙏
@ESPParanormalsaiАй бұрын
🙏🙏🙏🙏🙏🙏
@SreejisreemathraАй бұрын
🙏🏻🙏🏻🙏🏻🙏🏻
@sajiewАй бұрын
higher level
@Sukra-c9uАй бұрын
Namaste guruji
@SreejisreemathraАй бұрын
നമസ്തേ
@savithrichandranАй бұрын
1+1+1+1=4 നാലു ദിക്കുകൾ. 3+3+3=9 നവ ഊർജ്ജങ്ങൾ.
@SreejisreemathraАй бұрын
🙏🏻🙏🏻🙏🏻
@meerarajasree9650Ай бұрын
🙏🙏❤️❤️
@SreejisreemathraАй бұрын
നമസ്തേ
@narayanantp3992Ай бұрын
🙏🙏🙏🙏🙏
@BindhuS-t3vАй бұрын
🎉🎉
@SreejisreemathraАй бұрын
നമസ്തേ
@SreejisreemathraАй бұрын
നമസ്തേ
@SreejisreemathraАй бұрын
നമസ്തേ
@SreejisreemathraАй бұрын
നമസ്തേ
@riyasb2809Ай бұрын
❤❤❤
@SreejisreemathraАй бұрын
🙏🏻
@SreejisreemathraАй бұрын
🙏🏻
@nirvananjnanaАй бұрын
ബിജുസാറിന്റെ ആകാംഷ അവസ്നിക്കുന്നുത്. എന്ന് sacrifies ചെയ്യാൻ തുടങ്ങുടിത്താണ്. നിങ്ങൾക്കും എല്ലാം സാധിക്കും.
@SreejisreemathraАй бұрын
🙏🏻🙏🏻🙏🏻
@kalaradhakrishnan7608Ай бұрын
❤😂❤🙏🏻👍🏻
@VineethSreelakathАй бұрын
Sir, എന്റെ അമ്മ പോയിട്ട് ഒന്നരവർഷം ആയി. ഒരു പ്രാവിശ്യം ഒന്ന് കാണാൻ പറ്റുമോ 💞🙏🙏
🙏🏻😊 മഹാഭാരതത്തിൽ പറയുന്ന അസ്ത്ര വിദ്യകളെ കുറിച്ച് വീഡിയോ ചെയ്യുവോ.. അഗ്നി, വരുണാസ്ത്രം, ബ്രഹ്‌മാസ്ത്രം. ഇവയൊക്കെ മനസ്സിൽ നിന്നല്ലേ സൃഷ്ടിച്ചിരുന്നത്..
@SreejisreemathraАй бұрын
നമസ്തേ മനസ്സ് അതിന്റെ ദ്യോതാക ശക്തിയാണ്, ആ ശക്തിയും യോഗ ബലവും, ഷഡാധ രങ്ങളിലൂടെ പ്രപഞ്ചശക്തികളുടെ ഒരു കൂട്ടാണ്, അതിലൂടെ ഒരു യാത്ര നടത്തിയിട്ടുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ
@Rahuledathil007Ай бұрын
@Sreejisreemathra അറിവുകൾ നമുക്ക് നഷ്ടമായ സമയത്ത് നമ്മൾ സ്വാതന്ത്ര്യം നഷ്ടം ആക്കി. ബ്രിട്ടനെ തടയാൻ സാധിക്കാതെ പോയത് തീരാ നഷ്ടം തന്നെ ആയിരുന്നു.