സഹോദരങ്ങളൊക്കെ കൂടി ഉപ്പയും ഉമ്മയും ആയി ഒന്നിച്ചുള്ള ആ ഒരു ജീവിതം.. അതൊരു ലോകമാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാരേം... ❤️
@abdulhameedmangalore3644 ай бұрын
അൽ ഹംദുലില്ലാഹ് സാഹോദര്യ സ്നേഹത്തിന് മുമ്പിൽ നമിച്ചു പോയി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.. ആമീൻ....
@VipinJosh-ut7jt4 ай бұрын
ഇതാണ് സഹോദരസ്നേഹ ബന്ധം ഈ സ്നേഹത്തോടെയുള്ള ജീവിതം എന്നും നിലനിൽക്കട്ടെ 🙏🙏❤❤🫂🫂
@pushparajgovindan68593 ай бұрын
എപ്പോഴും ഈ സ്നേഹo നിലനിൽക്കട്ടെ ഇത് കണ്ടപ്പോൾ ഞങ്ങളുടെ കുട്ടികാലം ഓർമ്മവന്നു
@JabirRasnabanu4 ай бұрын
കണ്ടപ്പോൾ ഒരുപാട് സന്തോഷം കണ്ണൂർക്കാരൻ❤ ഇൻഷാ അള്ളാ ഞാനും വരുന്നുണ്ട് വണ്ടിയെടുക്കാൻ സഫാരി കാർസ്ലേക്ക്🤲🏻👍🏻💝
@alim17044 ай бұрын
അൽ ഹംദുലില്ലാഹ് സാഹോദര്യ സ്നേഹത്തിന് മുമ്പിൽ നമിച്ചു പോയി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.. ഉപ്പയും ഉമ്മയും ആയി ഒന്നിച്ചുള്ള ആ ഒരു ജീവിതം.. അതൊരു ലോകമാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ....
@haristhayyil77064 ай бұрын
നല്ല മോൻ ..അത്രയും സമയം അവൻ സപ്രൈസ് പൊളിക്കാതെ സംയമനം പാലിച്ചു Zaki mon ❤ ഇത്രയും തിരക്കിനിടയിലും ആ സഹോദരന്മാരുടെ സന്തോഷത്തിന്റെ കുടെ നിന്ന അൻഫാൽകാ സൂപ്പർ ❤
@RaseenaKk-v4m4 ай бұрын
നിങ്ങളുടെ ചാനൽ ആദ്യം മായി കാണുകയാണ് ഈ കസ്റ്റമറ്യ ടെ സാഹോദര്യ സ്നേഹം കണ്ണ് നിറത്ത് പോയി ഈ സ്നേഹം എന്നന്നും ഉണ്ടാവട്ടെ പിന്നെ പൊന്നു മോന്റെ പാട്ടും❤❤❤❤❤❤
@josev.mathews68704 ай бұрын
എന്തായാലും കാണാൻ പോണ പൂരം പറഞ്ഞറിയിക്കണ്ട. സംഭവിക്കണതു് നേരിൽ കാണാം.👍 കലക്കി മക്കളെ
@kulsubeevi-nw3de3 ай бұрын
നിങ്ങളുടെ ജീവിതഒരുമയോടെ അള്ളാഹു നിലനിർത്തടെ🤝😁😁😁🤲🤲🤲
@akku83413 ай бұрын
ഡീലർ എവിടെയോ ഒരു സന്തോഷ് പണ്ഡിറ്റ് look... സൂപ്പർ വീഡിയോ ❤
@shahabasmuhammed33713 ай бұрын
💚💚മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ് 👍👍എന്നും ഈ സഹോദര സ്നേഹം നില നിൽക്കട്ടെ 👍👍👍👍
@sajimathew27724 ай бұрын
ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാകട്ടെ ❤️
@shafeeqvakkayil40484 ай бұрын
Zakki മോൻറെ പാട്ട് അടിപൊളിയായി❤❤
@muneermunna73394 ай бұрын
ഇ ഒത്തരുമ എന്നും നില നിൽക്കട്ടെ 🤲🤲
@faisalrahman55843 ай бұрын
Customer satisfaction ❤..ellatinum full support
@fidhajebin29013 ай бұрын
സഹോ ദരങ്ങളൊ ക്കെ യും ഉമ്മയും ഉപ്പയും ഒന്നിച്ചു ള്ള ജീവിതം ഉണ്ടാകട്ടെ അല്ലാ ഹു അനുഗ്ര ഹിക്കട്ടെ
@ezzah6394 ай бұрын
Mashallah ee സ്നേഹം എന്നും നിലനിർത്തട്ടെ ആമീൻ
@nowshadmon53554 ай бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാ രേയും 🎉🎉
@White.lenz__4 ай бұрын
Masha Allah❤Oru adipoli surprise Aayirnn🤩
@sreekumarm48354 ай бұрын
ഇക്ക അത് സൂപ്പറാക്കി❤❤❤❤🙏🙏👌👌🌹🌹🌹
@mlskiller50913 ай бұрын
അല്ലാഹുവേ എന്നാ എന്റെ മക്കൾ ക് ഇങ്ങനെ ഒരു വണ്ടി എടുക്കാൻ ആകുക വാപ്പ ഇല്ലാത്ത എന്റെ പൊന്നു മക്കൾ ക് വലിയ ആഗ്രഹം ആണ് സ്വന്തം ആയി ഒരു vandi
@SoudhaShukoor-q2r3 ай бұрын
എല്ലാ ഹലാലായ ഉദ്ദേശങ്ങളും അള്ളാഹു നിറവേറ്റട്ടെ ആമീൻ
@arfathpa41064 ай бұрын
Alhamdulilla സന്തോഷം 🤲🏽🤲🏽👍🏽👍🏽👍🏽👍🏽
@RayeesCH-j5p4 ай бұрын
Ningalude video valare elima ullad enikkum oru Brizza 2020model venam insha Allah
മാഷാ അല്ലാഹ്.....Zaki മോന്റെ അടിപൊളി പാട്ടും എല്ലാംകൂടി സംഭവം കളറായിട്ടോ
@YounusMehran-dj5hf4 ай бұрын
പൊളിച്ചു, ഒരു രക്ഷയും ഇല്ല
@tinujohn35203 ай бұрын
ദൈവം അനുവദിച്ചാൽ ഒരിക്കൽ ഒരു വണ്ടി സഫാരി കാറിൽ നിന്നും എടുക്കണം😢
@mubashiralipk66784 ай бұрын
Alto car udo
@junaidvellakkatt54224 ай бұрын
അടിപൊളി 😍
@shibuak36434 ай бұрын
സൂപ്പർ ❤❤❤
@rashidrashi96604 ай бұрын
Ith kannur mattannur team alle
@fayisibz14194 ай бұрын
🎉Masha❤ Allah 🎉
@YounusMehran-dj5hf4 ай бұрын
മോന്റെ പാട്ട് അടിപൊളി
@nihalaniha78304 ай бұрын
അൽഹംദുലില്ലാഹ് ❤
@muhammadrazalrazal41704 ай бұрын
Green shirt ittavan hug eyan pokumbo avoid cheyn 😢😢
@gamerzoneyt12674 ай бұрын
Anfal ikka 💕💕💕😘😘
@muhammedMusthafa-g6w4 ай бұрын
Good very good , pinneyum very gooooooood, car kachoodakkaran super ,, mon athilekkal super, pala thanthrangalum ariyunnaver, business podi polikkum, enikku onnu edukkanam
@MalluScape4 ай бұрын
Surprise ഭയങ്കരം തന്നെ 😂
@SajlaummerSajlaummer4 ай бұрын
Mashaallah ❤🤲🥰
@MaimoonaHishanshahan4 ай бұрын
Adipoli വിഡിയോ
@saamikp97594 ай бұрын
ഇന്നോവയുടെ ഉള്ളിൽ ഇരുത്തി വണ്ടി കവർ ചെയ്ത് 🗝️ കൈമാറി വണ്ടി എടുക്കുമ്പോൾ അവനെ ഉള്ളിൽ കാണണം ആയിരുന്നു..അപ്പോ ഞെട്ടിയേനെ 😅
@muhammedsharoon17504 ай бұрын
🔥🔥👌👍
@akhilchandran47864 ай бұрын
Brooo ..oru Mahindra Thar finance ittu tharumo
@balasubramanian.p.kbalasub52784 ай бұрын
Bro good moments🎉
@ameerab92264 ай бұрын
Innova 🔥
@santhoshkumar-tr9vm4 ай бұрын
Nice 👍❤
@ismayilnechikkattil69054 ай бұрын
ഇക്ക ഒരുമ നിലനിർത്തട്ടെ എന്ന് പറഞ്ഞപോൾ കണ്ണ് നിറഞ്ഞു 😢❤ എനിക്ക് കാർ വേണം നാട്ടിൽ വന്നിട്ട് ഇന്ഷാ അല്ലഹ്
@junaidvellakkatt54224 ай бұрын
Zakki mone offiece nnu വിട്ടീല ന്നു 😂😍
@NACHUSS-SETTAN74 ай бұрын
Surprise policu congratulations
@MaimoonaHishanshahan4 ай бұрын
ഞങ്ങൾക്കൊരു kar venam
@subinet14284 ай бұрын
السلام عليكم ورحمة الله يا مجموعه انفال പറയാതിരിക്കാൻ വയ്യ നിങ്ങളുടെ വീഡിയോ കണ്ടതിൽ കണ്ണ് നിറഞ്ഞ ഒരു വീഡിയോ