കാര്യങ്ങൾ വളരെ വ്യക്തമായും കൃത്യമായും പറഞ്ഞു തന്നതിന് നന്ദി
@rajendranpillai23262 ай бұрын
വണ്ടിയുടെ തേയ്മാനം , ഇൻഷുറൻസ്. ടാക്സ് എല്ലാം കൂടി കഴിഞ്ഞാൽ വലിയ മെച്ചം ഒന്നും കാണില്ല. സ്വന്തമായി ഡ്രൈവ് ചെയ്താൽ കുറച്ചു ലാഭം കിട്ടാം.
@ado5342 ай бұрын
EMI koode
@starandstar1337Ай бұрын
ഡെയിലി ഇൻഷുറൻസ്. Tax അടക്കാറുണ്ടോ... ഒന്ന് പോടോ 😂
@DeepkDevАй бұрын
Service spare ചേഞ്ച്. എയർ,, ടയർ puncher etc. 🙆🏽♂️🙆🏽♂️🙆🏽♂️🙆🏽♂️
@Sidheek-qt1kzАй бұрын
സ്വന്തമായി ഓടിച്ചാലും ഒന്നും കിട്ടൂല
@AbdulRahmanKunjumohammedАй бұрын
@@Sidheek-qt1kzthat means Driver koolipolum illa
@abdurouf76622 ай бұрын
80000 k m ടയർ മാറ ണം പിന്നെ ഓയിൽ ഇൻഷൂർ പാസിംഗ് ടാക്സ് എല്ലാം ഒന്നുകൂടി കണക്ക് കൂട്ടി നോക്കൂ ക്കൂ ഒരു km ഓടാൻ 2 രൂപ് ടയർ വേണം 10 വിലിന് ഓരോവർഷം കഴിയും തോറും 1,5 ലക്ഷം കുറയും അനുഭവം ആണ്
@JohnAbraham-vh1ohАй бұрын
O No profit. Accident ayal munchi.
@rajeshmohan2531Ай бұрын
15 വർഷം മുമ്പ് ഞാൻ വണ്ടി എടുക്കുമ്പോൾ...70% ലാഭം 30% ചിലവ് ആയിരുന്നു...ഇപ്പൊൾ 25% ലാഭം 75% ചിലവ്...
@evjohnson93412 күн бұрын
Aama❤sir
@evjohnson9341Күн бұрын
1986,,iL,,,40
@zidhantranskerala15212 ай бұрын
സത്യം പറഞ്ഞാൽ വണ്ടി ഓടുന്ന നഷ്ടം യൂട്യൂബ് ചാനലിൽ നിന്നും വല്ലതും കിട്ടിയിട്ട് വേണം തീർക്കാൻ
@ayoobkamal2 ай бұрын
സത്യം
@thomaskuttyps49782 ай бұрын
😅😊
@AlipareedAkathoottilАй бұрын
അതാണ് സത്യം
@roopeshnair6051Ай бұрын
😂😂
@irshadkry9902Ай бұрын
Trip സ്റ്റാർട്ട് ആകുമ്പോ വണ്ടിയിൽ ഡീസൽ full ആകണം അതേപോലെ ട്രിപ്പ് അവസായിപ്പിച്ചാലും ഡീസൽ ഫുൾ ആകണം എന്നിട്ട് കണക് പറ ചെങ്ങാതി
@ratheeshwilson43202 ай бұрын
അപ്പോൾ പുതിയ വണ്ടി ആണെങ്കിൽ Emi, ഇൻഷുറൻസ്,Road tax, ടയർ എല്ലാം കയ്യിൽ നിന്ന് പോകുമല്ലോ
@musthakahmad9857Ай бұрын
Pune to palakkad hire 85000 aanu ഞാൻ koduthathu, ലോഡിംഗ് അൺലോഡിങ് charges വണ്ടിക്കാർ കൊടുക്കണമെന്നത് ആദ്യത്തേ അറിവാണ്
@gpjoseph98077 күн бұрын
Bribe is a problem 😢 by those getting govt salary. നല്ല അറിവ് കിട്ടി.
@jijork37612 ай бұрын
ഇപ്പോൾ manessh ചേട്ടന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. Like ചെയ്യും.
@muhammedvaliyathody4604Ай бұрын
കയറ്റു ഇറക്കു കൂലി ലോഡിന്റെ(ചരക്കിന്റെ )ഉടമയല്ലേ കൊടുക്കേണ്ടത്. ലോറിയുടമഎന്തിന്കൊടുക്കണം.
@muhammedsudeesh919915 күн бұрын
ശരിയാണ്
@basilcherian75952 ай бұрын
വണ്ടി കൊടുക്കുവാണോ.. ഫേസ്ബുക്കിൽ മാർക്കറ്റ് placil saleinu ittittundallooo
@manojjoseph5145Ай бұрын
കാര്യങ്ങൾ വിശദമായി പറഞ്ഞതിന് ❤️❤️👌,,,,
@theperasite43732 ай бұрын
ഇങ്ങനെ കുറെ പേർ നഷ്ട്ടം സഹിച്ച് ഓടുന്നത് കൊണ്ട്...നമ്മൾ എന്തക്യോ കഴിച്ച് പോവുന്നു...😐
@kiranraju63423 күн бұрын
ഒരെണ്ണം മേണിച്ച് നോക്ക്....
@Eeezz012 ай бұрын
ഇതിനേക്കാൾ നല്ലത് ഓട്ടോ ഓടിക്കുന്നതാണ്. ഒരു ഓട്ടോയുടെ വാടക പോലും ഇല്ല..
@hamzakoya24722 ай бұрын
എന്നും വീട്ടിൽ കുടുംബത്തോടൊപ്പം കഴിയുകയും ചെയ്യാം.
@GodisgresteАй бұрын
അതിപ്പോ ആനയെവളർത്തുന്നവരും ആടിനെ വളർത്തുന്നവരും ഉണ്ട്
@torpidotorpido3081Ай бұрын
ഇവൻ ഇങ്ങനെയേ പറയൂ
@syamnath19852 ай бұрын
Ethra divasam eduthu enullathum koodi venam, ennale one month calulate chaiyan pattu, Tax, Insurance, maintainance, emi
@NasanveeyenАй бұрын
ചുമട്ടു തൊഴിലാളികൾ പറ്റിക്കുന്നതാണ്. ഇറക്കുകൂലി കടക്കാരോടും ലോറിക്കാരോടും ഇവർ വാങ്ങുന്നു 👌👌👌
@medoxygens4422 ай бұрын
ചേട്ടന്റെ വണ്ടി 12 വീലാണെങ്കിൽ ടയർ തെയ്മാനം ഒരു കിലോമീറ്ററിന് 6രൂപ വരും
@evjohnson9341Ай бұрын
Aama❤sir
@tinuthomas6404Ай бұрын
3.5 രൂപ അല്ലെ ചേട്ടാ 🙂
@kishorkichu40752 ай бұрын
ലാഭം പോട്ടേ ഞാനടക്കം ഉള്ള നാട്ടുക്കാരുടെ തെറിവിളി അമ്മോ സഹിക്കാൻ പറ്റില്ല😢
@lazarfernandezjoseph73872 ай бұрын
നിങ്ങളുടെ വണ്ടിയുടെ ഫോട്ടോ ഇന്നലെ fb കണ്ടു For Sale.
@pravasithanima72763 күн бұрын
നമുക്ക് രണ്ട് ലോറി ഉണ്ട് 12 വീലും 14 വീലും ചെലവ് വരവ് കണക്കുകൾ അറിയാം ചേട്ടൻ പറയുന്നത് ശരിയാണ് കറക്റ്റ് ആണ് ❤
@evjohnson93412 күн бұрын
Aama❤sir
@bijujohn4515Ай бұрын
Big salute good presentation ethil hero ato,plus police working people no income god bless you thanks bro
@shabeernahas20272 ай бұрын
ഇതിൽ മുതലാളിക്കി ഒന്നും ഇല്ല ലെ tax ടയർ മറ്റു ചിലവുകൾ bakki onnum illa alle
@asruasru688920 күн бұрын
ടയർ വയൽ തേമാനം കൂട്ടിയാൽ നാഷണൽ പെർമിറ്റ് വണ്ടിയുള്ള മുതലാളിക്ക് ഒരു പിണ്ണാക്കും കിട്ടാറില്ല ഡ്രൈവർക്കും വലിയ മെച്ചമില്ല ബത്തെ അതിൽ ചിലവ് നമ്മുടേതാണ് ആർക്കും ഒരു മെച്ചമില്ലാത്ത തൊഴിൽ വെള്ളടിച്ച് അവിടെയും ഇവിടെയും കിടക്കാം അതുമാത്രം മെച്ചം
@Boss-qu6uk2 ай бұрын
വണ്ടിയുടെ ഫിനാൻസ്... മറ്റ് തേയ്മാനം എല്ലാം കൂടെ നോക്കുമ്പോൾ കയ്യിൽ നിന്ന് ക്യാഷ് ഇറക്കേണ്ടി വരുമല്ലോ... എന്നിട്ടും എങ്ങനെയാ ആൾക്കാർ ഈ പ്രസ്ഥാനം കൊണ്ട് നടക്കുന്നത്
@mhdshafivpl4770Ай бұрын
വണ്ടി പ്രാന്ത് 😂
@binoybalakrishna7742Ай бұрын
Well. Explained. Thanks bro 👍
@new007ificationАй бұрын
Super bro,for giving honest explanation
@SanthoshKumar-yt2bx2 ай бұрын
ഇതാണ് മാഷേ ബാലൻസ് ഷീറ്റ്.
@thesolotravelermaneesh2 ай бұрын
👍
@shaazdubai319028 күн бұрын
ഇത് 14ന്ദിവസത്തെ കണക്കാണ് ബാക്കിയുള്ള 14 ദിവസവും ഇത് പോലെ ഓടിയാൽ ഒരു മാസത്തെ വരവ് ചിലവ് മനസ്സിലാക്കാം അത് പോലെ ഒരു 6 മസമൊ 12 മസമൊ ഓടിയതിന് ഷെഷമെ കംബനി യുടെ ലാഭ നഷ്ട്ട കണക്കാക്കാൻ പറ്റുകയുള്ളൂ വണ്ടിയുടെ മയിന്റന്‍സ് ഇന്‍സുർ പേർമിറ്റ് എന്നീവകൂടി ഇതിൽ ഉൾ പെടുത്താൻ ഉണ്ട് ....
@Puttur1302 ай бұрын
Vandiyude cc tyre chelavu tax insurence matty vekkumbole ownerni mechamundavo bro
@anandsahajanandan35052 ай бұрын
What about the following 1. What about EMI 2. What about maintenance 3. What about down payment recovery
@MuhammedAli-bs1us23 күн бұрын
Ithilum nallathu valla mesthiri panikkum pookunnathanu pani kazhighal pennum pilleadem kuttikaludeyum aduthu kidakkamallo
@shajuputhuval49202 ай бұрын
ഒടുക്കത്തെ ടോൾ അന്നാലോ ചേട്ടാ 🤔പിന്നെ പിരിവു വേറെ 🤔 NHAI ഒരു നല്ല rest area പോലും provide ചെയ്യുന്നില്ല..
പെരുമ്പാവൂർ നിന്നു പൂനെ trippinu Transport ഓഫീസിൽ 1000 അല്ലെങ്കിൽ 1200 മാത്രമേ വരാറുള്ളു
@ShahulhameedShahul-v2t2 ай бұрын
തങ്ങളുടെ കണക്കു പ്രകാരം വണ്ടി പരിപാടി നഷ്ട്ടം
@PeterMDavid2 ай бұрын
ഈ ഓണർക്ക് കിട്ടിയതിൽ ഇൻഷുറൻസ്,, ടാക്സ് ടെസ്റ്റിംഗ് എസ്‌പെൻസ് വലിയ മെച്ചം എന്ന് പറയാൻ ഇല്ല ഓണർ കമം ഡ്രൈവർ ആണെങ്കിൽ ഓക്കേ 👍
@royabraham80832 ай бұрын
😅😅😅😅😮😅
@unnikrishnancp8662 ай бұрын
ഇത്രയും വലിയ വണ്ടിക്ക് 'ഈ ബാലൻസ് മതിയാവില്ല നഷ്ടകച്ചവടം പെരുമ്പാവൂർ കൊള്ളക്കാർ വണ്ടിയുടെ ബാലൻസ് അടിച്ച് മാറ്റി..
@unnikrishnancp8662 ай бұрын
അടവ്, മെയ്ൻറ്റൻസ് ടയർ ടാക്സ് എന്നിവ തട്ടിച്ച് നോക്കിയാൽ - നഷ്ടം തന്നെ ലൈൻ പരിചയം ഉള്ള അണ്ണന്മാർ - കോയമ്പത്തൂർ പോയി ലോഡ്കയെറ്റി പോകും, ഇതേ വാടകക്ക് അതാണ് നല്ലത്
@dhaneshkumar76682 ай бұрын
Don't come back to Kerala, nigale raksha pedum
@Ingodsowncountry2 ай бұрын
Lorry TAX...maintenance..and depreciation...all on the head of owner....last no profit
after dedducting tax, insurance, emi ,depreciation, bribes etc how come it it become profitable
@ullas1971Ай бұрын
പണിയെടുത്ത് ജീവിക്കുന്നു എന്നറിഞ്ഞത് വളരെ സന്തോഷം
@rahulr-cv4idАй бұрын
1 year kazhiyumbo vandi model vila kurayum insurance charges tyre rto bill elam kazhiju nashttama
@hameedvethila6292 ай бұрын
Kurachu. Kurachu sir e. Llaathaavumo. Mumbai bangalore ore nombaril randum moonnum vandi odichu .setumaar kaashundaakki.
@venugopalan19452 ай бұрын
ലാഭം ഇല്ല ടയർ തേയ്മാനം മുടക്കു മുതൽ പലിശ എന്നിവ കഴിച്ചാൽ നഷ്ടം ആണ്.
@shafipoolakkal52832 ай бұрын
നല്ല മാണിക് കല്ല് നീ എവിടെയാണ് നിന്നെ കാണാഞ്ഞിട്ട് മനസ്സിൽ ഒരു സുഖമില്ല എന്നും ചെക്ക് ചെയ്തു നോക്കൂ വലിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് ഇന്ന് കണ്ടപ്പോൾ വളരെ സന്തോഷമായി
@thesolotravelermaneesh2 ай бұрын
Thanks
@RashidHassan-ju5mpАй бұрын
, കോമഷ്യൽ ജോലിക്ക് ബെസ്റ്റ് eicher ആണ് സൂപ്പർ മൈലേജ്
@rajankk1140Ай бұрын
ഒരു ലോറിയുടെ വിലയും ഒരു ലക്ഷത്തിന് ഒരു മാസത്തെ വായ്പ തിരിച്ചടവും കൂടി പറഞ്ഞില്ലെങ്കിൽ ഒത്തിരി പേർ പുതിയ ലോറി എടുക്കാൻ ഓടിയെത്തും.
@gevargesepaulАй бұрын
14 ദിവസം കൂടിയിട്ട് 31000 രൂപയാണ് ലാഭം എല്ലാ ചെലവും കഴിഞ്ഞിട്ട് എന്നുപറഞ്ഞാലും വണ്ടിയുടെ തേയ്മാനം, ബാങ്ക് ലോണ്,ഇൻഷുറൻസ്, ടാക്സ് ഇതെല്ലാം കഴിഞ്ഞു വരുമ്പോൾ മുതലാളിക്ക് ഒന്നും ഉണ്ടാവില്ല മെച്ചം വെക്കാൻ
@bees81072 ай бұрын
Tax ഇൻഷുറൻസ് തെയ്മനം ടയർ ഇതൊക്കെ കഴിഞ്ഞു യൂട്യൂബ് ഇല്ലെങ്കിൽ ഇതു എങ്ങനെ മുന്നോട്ടു പോകും
@basheerahmed.aahmed63072 ай бұрын
വണ്ടി ഓടുന്നതിനുണ്ടാവുന്ന തേയ്മാനം, വണ്ടിക്ക് വരാവുന്ന പണി, വണ്ടി വിൽക്കുമ്പോൾ വരാവുന്ന നഷ്ടം എല്ലാം ചെലവിൽ കണക്കാക്കണം. അത് വാടകയുടെ 15, 20 % എങ്കിലും കണക്കാക്കണ്ടെ. അത് കഴിഞ്ഞിട്ട് എത്ര ഉണ്ടെന്ന് നോക്കുക.
@abdulgafoor61462 ай бұрын
ചുരുക്കി പറഞ്ഞാൽ 😄ആകെ കിട്ടിയ തുക മൊത്തം കണക്കു കൂട്ടിയാൽ 😄വണ്ടി വിളിച്ചവനും വണ്ടി മുതലാളിക്കും ഒന്നുമില്ല ഡ്രൈവർക്ക് കൂലി കിട്ടും 😄തട്ടും മുട്ടും ഒന്നും ഇല്ലാതെ ഇങ്ങോട്ട് എത്തിയാൽ സർക്കാരിന് വല്ലതും കൊടുക്കണം 😄ഈ പണി ഒക്കെ നിർത്തി നാല് മൂട് കപ്പ വെച്ചാൽ കപ്പയൊന്നും വിളഞ്ഞില്ലെങ്കിലും ജിമ്മ് ന് കൊടുക്കുന്ന പൈസ മിച്ചം പിടിക്കാം 🙏🏻
@prabakaranraju561813 күн бұрын
Misc expenses,tyre replacement,oil changing,serviceing,waterwash ,very small amountin hand
What about installment if vehicle is on loan. Diesel opening, closing should be considered.
@evilandrew1097Ай бұрын
മെയിൻ്റനൻസ്, ടാക്സ് എന്നിവയും ഇഎംഐ ഉള്ളവയും ചേർക്കുക, അപ്പോൾ നിങ്ങൾ തകർന്നു
@tecce92062 ай бұрын
Bayangara nashttamanallo. Loading charges nigalthanne kodukunnathu eviduthe parupadi anu. Nigalku thanne oru union ndakiyale ithonoke pariharam aku
@sunnyvarghese96522 ай бұрын
Electricity vandi upayogikku...
@kirankc98772 ай бұрын
Hi bro...instead of truck...u should have taken traveller...so u can visit many places & can upload good tourist places in ur vlog...think about it in future...
കണ്ടവന്റെ ലോഡ് കയറ്റാനും, ഇറക്കാനും നമ്മൾ കാശ് കൊടുക്കണം, എന്നിട്ട് ഓട്ടോക്ക് കിട്ടുന്ന വാടകയും 🥲🥲മൂജിയ പരിപാടി ആയി കൊണ്ടിരിക്കുന്നു വണ്ടി പ്രസ്ഥാനം 🥹
@vishnujs2532Ай бұрын
Ithu ok nammal thanne padippichath alle... Pandathe oro drivers cheyitha karyangl ipozhum thudarnnu pokunnu..
@akshayks9738Ай бұрын
ethinu okke oru vazhiyee ullu..ethpole nashtam vannal kore peer ee field vidum. appo vandikal kurayum, vandikk demand kudum, vadaka kuduthal kittum
@Factologist_SP2 ай бұрын
😥😥😥😥 ഈ മേഖലയിൽ ഒരുപാട് ഏജൻസി കൾ വന്നു നശിപ്പിച്ചു. ഇപ്പൊ ലാഭം മുഴുവൻ അവർക്കാണ്. കോയമ്പത്തൂർ എന്റെ ഒരു ഫ്രെണ്ട് ലോറി ബുക്കിങ് ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട്. അവൻ പറയും, ഏജൻസി കൾ കമ്പനികളുമായി കരാർ ആണ്. അവർക്ക് നല്ല കമ്മീഷൻ കിട്ടുന്നുണ്ട്, അത് daily minimum 25000 ഒക്കെ വരും. സീസൺ time ഇൽ അത് 50000+ പോയിട്ടുണ്ട് എന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. നോക്കണം, വണ്ടി കഷ്ടപ്പെട്ട് ഓടുന്നു... അവർക്ക് പൈസ ഇല്ല. ഏജൻസികൾ ഒരു ഫോൺ കോളിൽ പതിനായിരങ്ങൾ സാമ്പാദിക്കുന്നു...
Apo new bharatbenz ahnenkil 1.20 emi adakkunindallo . owners engane emi adakkunu monthly 1.20
@radhanair7882 ай бұрын
Hai Manish.God bless you dear.♥️♥️♥️♥️♥️♥️.
@vishnums1980Ай бұрын
Tyre. Tax , insurance. Pinne monthly finance Pinne service ownerkk . Balance ??????
@RaginKaryanАй бұрын
Thanks bro very interesting 👍
@amalap40822 ай бұрын
Manish Etta video waiting aayirunnu kure divasayittu
@rafeequeck87822 ай бұрын
Enna pinne labam illa linilnoodikkode.....maisooril ninne direct punekk eduthoode.....??
@ishaquem2530Ай бұрын
താങ്കൾ ചില ചെലവുകൾ വിട്ടല്ലോ. 1. തേയ്മാനം / ഡിപ്രീസിയേഷൻ 2 . ടാക്സ്' 3. 15 വർഷത്തിനു ശേഷം അന്നത്തെ വിലക്ക് പുതിയ വണ്ടി എടുക്കാൻ പണം ബാക്കിയാകണം. 4 ഇൻഷ്യറൻസ് അനുപാതം
@usmanalungal1902Ай бұрын
ഈ കിമ്പളം കുറച്ചാൽ.. (tax അടക്കുന്ന ലോറിക്കാർ) കുറച്ചു പൈസ മിച്ചം വെക്കാമായിരുന്നു..😢
@santhoshsivanalappuzha59532 ай бұрын
EMI, ഇൻഷുറൻസ്, tax, വണ്ടിയുടെ തെയ്മാനം, മാറ്റി വെക്കേണ്ട മൈന്റ്നൻസ് എമൗണ്ട് ഒക്കെ നോക്കുമ്പോൾ. വണ്ടി എടുക്കുന്ന കാശ് ഡെപ്പോസിറ് ചെയ്ത് വീട്ടിൽ ഇരിക്കുക ആണ് നല്ലത് 😜
@lastdays8304Ай бұрын
Alla bhai 6 wheel pokunna vadaka aanallo eth jnjan pineapple kondu pune kk pokumbol 1500 commission kett kooly 700 Vadaka 55000
@ninanke52722 ай бұрын
Eda kunjurama profit alla Balance. Ithil tyre tax ellam varum. Pinna profit udda
@25225652 ай бұрын
Tyre cost um nokanam. Very important
@gokulkrishna47642 ай бұрын
ഇതിനു പുറമേ വേറെ ചിലവുകൾ കൂടി ഉണ്ട് 1. വണ്ടി maintanence (Wheel,ഓയിൽ, brake, air oil filter, lubrications, പെയിന്റിംഗ് ) 2. Tax 3. Insurance 4. Pollution etc എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അടിയിൽ പൂരിപ്പിക്കാം.
@vishnukanakaraj57882 ай бұрын
💯
@prevasiassociated6102Ай бұрын
വേറെ ഉണ്ട് സിറ്റി വിട്ടുകഴിഞ്ഞാൽ റോഡരികിൽ വെടികൾ കൈകാണിക്കും കുടെ പോയാൽ 500 പോയികിട്ടും. 😜😜😜
@safeermusthafa406628 күн бұрын
പോലീസ് rto പിരിവ് ചെക്ക്പോസ്റ്റ് കൈകൂലി.
@gokulkrishna476428 күн бұрын
National permit
@honeyjoseph87922 ай бұрын
നാല് വർഷം ഓടിയതിനു ശേഷം ഒരു മൊത്തക്കണക്ക് ഇതുപോലെ അവതരിപ്പിക്കണം, അപ്പോൾ അറിയാം ലാഭനഷ്ടം
@binunj10919 күн бұрын
ഒരു ലോറി ബുക്ക് ചെയ്തായിരുന്നു ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ ബുക്കിംഗ് ക്യാൻസൽ ചെയ്തു എന്നിട്ട് ഒരു ഓട്ടോ വാങ്ങിച്ചു ഇത്രയും ദിവസം ദിവസവും അലയേണ്ട ആവശ്യമില്ലല്ലോ ഒന്നുമില്ലെങ്കിൽ വീട്ടിൽ കിടന്ന് ഉറങ്ങാമല്ലോ