Aniyan Mithun has a PR team that's working day and night at SEO (Search Engine Optimisation) and spending money on 'Google Adwords' to make his name show up when browsed using keywords like 'Wushu', 'Best Wushu Player', ' International Wushu Champion ', 'Son of Arabian Sea' etc. These Adwords and SEO are location centric and most times are defined within a country or continent. This is Digital Marketing 101 and Google suggestions are always manipulated based on target users and market.
@naamsancharikal1392 Жыл бұрын
Rajith- Rajith Army Robin- Robin Army Akhil - Maarar Army Midhun - Indian Army... 💥😅
@Artifex_nadar Жыл бұрын
😂
@migheyarivyra Жыл бұрын
🤣🤣🤣🤣
@jithu4759 Жыл бұрын
😂
@mohammedsahal-g4y Жыл бұрын
😂😂😂
@Thestudyhive123 Жыл бұрын
😂
@mr.kochappan2418 Жыл бұрын
That Midhun has built a huge social media presence with lot of back up resources is undeniable. Definitely there is someone in the background who is working for him and doing huge behind the scenes work. Who is that mysterious backer, and why such backing?
@JohnKJoy Жыл бұрын
Might be some huge PR who has good knowledge in how to build a social media presence out of small things. The end goal must be to get reach and be part of monetized events like this Bigg Boss.
@animesiq Жыл бұрын
Why not
@wrongbad8173 Жыл бұрын
Maybe illuminati 😁
@mr.kochappan2418 Жыл бұрын
@@JohnKJoy It is surprising this guy who is so inarticulate in English with no technical background could create such deep social media presence across platforms. Mystery.
Multiversile sana ye kurich anu avan paranjath 😢 he is pure soul
@Scarlett-uu2sp Жыл бұрын
ഇതുവരെ ജനിക്കാത്ത, എന്നാൽ തലക്ക് വെടികൊണ്ട് മരിച്ച സനക്ക് എന്റെ ആദരാഞ്ജലികൾ 😢
@AdarshMohan-i8v Жыл бұрын
😅
@kbfcfanboy302 Жыл бұрын
😹😹
@Talent_shorts25 Жыл бұрын
😂
@goodvibez1000 Жыл бұрын
🤣🤣🤣ejjathi
@fernandez481 Жыл бұрын
Bro over akadhe,pavam oru thall thalli Vitt kala 😂😢
@motowolfvlogs5535 Жыл бұрын
അർഹത ഇല്ലാത്തവർക്ക് അംഗീകാരം ലഭിക്കുന്നു അർഹതയുള്ളവർക്ക് അത് കിട്ടുന്നതുമില്ല remeber abhilash tomy സ്വന്തം ജീവൻ പണയപ്പെടുത്തി പൊരുതി നേടിയ വിജയം💯 അദ്ദേഹവുമായി ഇവനെ താരതമ്യം ചെയ്യുന്നതെന്ന് തെറ്റാണ് പക്ഷേ അതുപോലുള്ള ഒരുപാട് കായിക താരങ്ങൾ ഉള്ള നാടാണ് നമ്മുടെ നാട് അർഹതപ്പെട്ടവർക്ക് മാത്രം അംഗീകാരം കൊടുക്കുക❤️
@killerpsycho1164 Жыл бұрын
Abhilash Tomy might not be interested in BB 🤣 He's probably got better things to do.
@sreejat6109 Жыл бұрын
Still he is so down to earth.. Abhilash tomy sir ന്റെ ഏഴു അയലത്തു ഈ പുളുവൻ വരില്ല..
@Devincarlospadaveedan804 Жыл бұрын
അഭിലാഷ് ടോമി സാറുമായി ഇവനെ താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല അദ്ദേഹം ശരിക്കും ഒരു വിസ്മയം ആണ്
@abhaykrishna7998 Жыл бұрын
Don't compare this idiot with legend abhilash tomy
@motowolfvlogs5535 Жыл бұрын
@@killerpsycho1164 BB onum വേണ്ട ബ്രോ നമ്മുടെ കേരളത്തിൽ ഇന്ന് പോയിട്ട് അദ്ദേഹം തിരിച്ചുവന്നപ്പോൾ എയർപോർട്ടിൽ ഒന്ന് സ്വീകരിക്കാൻ പോലും ഒരാൾ പോലും ഉണ്ടായിരുന്നില്ല bb പോകുന്നതല്ല വലിയ കാര്യം അർഹിക്കുന്ന അംഗീകാരം കൊടുത്താൽ മാത്രം മതി❤️ ഇവനെപ്പോലെയുള്ള ഫ്രോണ്ട് പരിപാടി ചെയ്തു പറ്റിച്ചവർ ഉള്ള ഈ നാട്ടിൽ കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി ജയിച്ചവരെ അർഹമായ അംഗീകാരം കിട്ടുന്നില്ല എന്നെ പറയുന്നുള്ളൂ😪
@dxarmy6634 Жыл бұрын
എന്റെ അമ്മയായിരുന്നു സന എന്റെ അനിയത്തിയായിരുന്നു സന എന്റെ മകൾ ആയിരുന്നു സന എന്റെ കാമുകി ആയിരുന്നു സന എന്റെ ആന്റി ആയിരുന്നു സന എന്റെ അമ്മൂമ്മ ആയിരുന്നു സന എന്റെ എല്ലാം ആയിരുന്നു സന 😂
@vigneshhhhh647 Жыл бұрын
Nintuppante andi ayirunnu suna😂
@sandhyanair3936 Жыл бұрын
😂😂😂😂😂😂
@mallupagan Жыл бұрын
😂😂
@Ammuzzz-zt8yd Жыл бұрын
😂😂
@shadrachgeorge108 Жыл бұрын
😂
@Vk-fy6qh Жыл бұрын
Praveen Kumar is the real pride of India. He's the only Indian male ever to win a gold in world wushu championship. He participated in 48 kg weight category. President of India honoured him with Arjuna award in 2022. He's currently serving Indian army. Pooja khadian and Poonam khatri are our female gold medalists in 75kg weight category in years 2017 & 2019 respectively. On total India got 3 gold medals overall in wushu world championship. We're proud of our real winners
@stringedmusic8413 Жыл бұрын
From 0 content to full content maker midhun😂😂
@dinkan2109 Жыл бұрын
70 day vare urangi kidana bb house national level reachileku ettiya midhun annen 💥🙂
@amalunni5961 Жыл бұрын
@@dinkan2109 might reach international level😂
@sandeepa3363 Жыл бұрын
Content muzhuvan bigboss nu purathaaannn
@stringedmusic8413 Жыл бұрын
@@sandeepa3363 alenkilum akathulavar enthu show kanichalum content theerumanikunathu purathulavar ale
@sreedharanindu1272 Жыл бұрын
ഞാൻ അയാളുടെ ഫാമിലിയെ കുറിച്ചാണ് ആലോചിക്കുന്നത്. നമ്മുടെ സമൂഹമല്ലേ...എത്ര പേരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും അവർ നേരിടണം😔അയാൾക്ക് ഈ പൊട്ടത്തരം വിളിച്ചു പറയുമ്പോൾ ഇതൊക്കെ ഓർക്കാമായിരുന്നു
@Trinity__alives_777 Жыл бұрын
അവൻ ഇത്രൻ വിചാരിച്ചു കാണില്ല! 🤣എപ്പോ bb ഇറങ്ങിയാൽ.. Apo avnte കാറ്റ് പോകും
@vijaisankar6541 Жыл бұрын
മോൻസൻ മാവുങ്കലിനും, ശബരനാഥിനും ഒക്കെ ഫാമിലി ഉണ്ടായിരുന്നു.
*sanaye miss cheyunavar ondo😂🔥* *rip sana who a commando in aniyan midhun army🤣*
@divya09876 Жыл бұрын
😂😂
@rosejimson1182 Жыл бұрын
😂😂😂
@reflexabzftw2710 Жыл бұрын
😂😂😂
@theertha1238 Жыл бұрын
ചിന്തിക്കാതെ സംസാരിച്ചത് കാരണം അതുവരെ കഷ്ടപ്പെട്ട് നേടിയ മെഡലുകൾ ആളുകൾ പരിഹാസത്തോടെ കാണുന്നു..എല്ലാവർക്കും ഒരു പാഠമാണ് ഇത്..വായിലെ നാവ് എത്രത്തോളം മൂർച്ചയുള്ള ആയുധം ആണെന്ന് മനസ്സിലാക്കാൻ....
@jithinkumar2387 Жыл бұрын
"Make the lie big, make it simple, keep saying it, and eventually they will believe it " joseph gebbals.......ഇത് ജർമനി നസി പട്ടളത്തോട് പറഞ്ഞ ഡയലോഗ് ആണ്.... ഇവിടെ നടന്നതും ഇത് തന്നെ.
@jithinkumar2387 Жыл бұрын
Wushu രണ്ട് തരം sanda &Taolu...
@dr.rohithkrishnan3068 Жыл бұрын
But... Pala naal kallan oru naal pidiyil enna chollum und...!!
@amritakm6736 Жыл бұрын
Cheta love your videos... So this Mithun is some kind of fake. Alle?
@anjucr4853 Жыл бұрын
Vishnu, വെറുതെ അല്ല life stories പറഞ്ഞപ്പോൾ mr India ആണെന്നു പറഞ്ഞപ്പോൾ correct category തിരിച്ച് പറഞ്ഞത്.
@JOJOPranksters-o6p Жыл бұрын
*midhun is an underrated actor💯🤣*
@tempfrag380 Жыл бұрын
Underrated scriptwriter😂 toooo...
@RR-ox7xn Жыл бұрын
Akhil marar - director Shiju - lead role Shobha - lead role Script and dialogues : 🔥🔥🔥🔥aniyan midhun 🔥🔥🔥
@clown161 Жыл бұрын
Stuntum avan thane cheyum😂
@techsics98 Жыл бұрын
Music: Rinosh
@hail7377 Жыл бұрын
Marar villain
@R0ooOP Жыл бұрын
Aniyan Midhun enna oru peru mathi Movie hit aavan.. 🔥 Son of Arabian Sea... Kaavadi uyirr😍💥
@anandnair1697 Жыл бұрын
@@R0ooOP tovino or unni mukundan nadan..nalla idea analo since pullide kadha thallu ayathu kondu life story akan patila 😂 oru movie undakan patiya title name
റിനോഷി൯െറ ഉപദേശം കേട്ട്.. കേട്ട് സ്വയ൦ മഹാത്മാവായി മാറുന്നുണ്ട് മിഥുൻ.. 😊
@satheesh8263 Жыл бұрын
Yes👍👍
@muhammedmishab5090 Жыл бұрын
😂
@nima_00 Жыл бұрын
😂😂😂
@PashaAnilkumar Жыл бұрын
😅😂
@anandpaaru8931 Жыл бұрын
റിനോശ് വെറും പൊട്ടൻ
@arunramachandran6669 Жыл бұрын
വിഷു മാത്രം അറിയാമായിരുന്ന നമ്മളെ വുഷു എന്താണെന്നു മനസിലാക്കിത്തന്ന അനിയന് നമോവാകം.
@abdurahimannadukkandinaduk2458 Жыл бұрын
എന്തായാലും wushu famous ആയി അറിവില്ലാത്ത ഒരു കാര്യമായിരുന്നു
@lifelight9091 Жыл бұрын
എനിക്ക് മിഥുന്റെ കാര്യങ്ങൾ കേട്ടിട്ട് fake എന്നതിലുപരി അറിവില്ലായ്മ അന്നെന്നു തോന്നുന്നു... പക്ഷെ മിഥുൻ കൃത്യമായി ഒരു കാര്യം പോലും വ്യക്തമായി പറയാൻ കഴിയുന്നില്ലാത്ത ഒരാൾ ആണ്.... എനിക്ക് തോന്നുന്നത് അയാൾ പറഞ്ഞത് സത്യമായ കഥയാണെന് തോനുന്നു... എന്നാൽ അതിലെ വ്യക്തികൾ സ്ഥലം ശരിയല്ല എന്ന് തോന്നുന്നു... അയാൾ ഒരു പാവം തന്നെയാണ് എന്ന് തോനുന്നു. അയാൾക്ക് ഒരു കാര്യത്തിലും ഒന്നും പറയാറില്ല
@prnv_8 Жыл бұрын
If u can't convince them confuse them Le Mithun - OK😅
@anuathul119 Жыл бұрын
Rest in peace sana 🌹
@arthurcrozz546 Жыл бұрын
മിഥുൻ: ഞാൻ ഇപ്പോൾ സത്യം പറയാം "ഞാൻ ഒരു parallel universe ill നിന്നാണ്" tanaanannaa
@adrijanair8378 Жыл бұрын
😂😂
@jinoantony7063 Жыл бұрын
Well said brother 👏 I'm not a midhun fan but the way you present the problem is nice
@balan5712 Жыл бұрын
Aniyan mithun on the way to the army camp😢❤
@സുബേദാർസുധാകരൻ Жыл бұрын
Commando Sana shot dead
@musthafatm313 Жыл бұрын
Ithaanu enne ulachath: hehhe... One the way to army camp
@balan5712 Жыл бұрын
@@musthafatm313 🤣
@JOJOPranksters-o6p Жыл бұрын
*midhun is a promising script writer😂💯*
@VishnuP-z1w Жыл бұрын
Actor too😅😅
@gamermilan3795 Жыл бұрын
Ningl ith copy aki vechekuvano😂 ella vdeo ilum indalle same cmnt😂😂😂😂
@mn39016 Жыл бұрын
@@gamermilan3795 athe ella videos adiyilum indallo ee same comment🤣🤌🏻
@anuprayesh130 Жыл бұрын
Pinnallah🫶
@Joker-ie7kt Жыл бұрын
Ukrikk oru aparan
@അജാതശത്രു Жыл бұрын
Son of Arabian sea എന്ന പാക്കിസ്ഥാനികൾ വരെ വിശേഷിപ്പിച്ച Wushu വിന്റെ രാജാവ് അനിയൻ മിഥുൻ 🥵🔥
@Aladin1717 Жыл бұрын
😂
@emmanuel6027 Жыл бұрын
But Indian's call him 'Son of King Liar' 🔥🔥🔥
@aji9803 Жыл бұрын
Ipo kadha google maati fans ita peru ennai 😆😆😆😆
@Kat_Jose Жыл бұрын
Etho panik vanna Bengali itta name akum
@Aladin1717 Жыл бұрын
ഇവൻ ലക്ഷദ്വീപ് ന് വേണ്ടി കളിച്ചിട്ടുണ്ടെന്ന് പറയുന്നു ചിലപ്പോ അതാവും..
@mfrancis4440 Жыл бұрын
If Midhun represents any international game.he is an International player.
@yadunandan4227 Жыл бұрын
If i conduct a competition from my home and the winner gets the world champion title ; then that person is then the world champion
@capriconcap7531 Жыл бұрын
@@yadunandan4227 Italy, France Germany, USA, Australiakkarumayi ennum rathri Ludo kalikkunna njan polum arinjilla bro njan oru world champion aanennu.
@athulv.r4663 Жыл бұрын
കാര്യം മിഥുൻ ചെയ്തതു വലിയ തെറ്റ് ആണേലും... എന്തോ പോലേ...😕... എനിക്ക് മാത്രം ആണോ ഇങ്ങനെ... 🤔
Enikkum thonni.aaal cheythath thettann but ellavarum koodi ingane cheyyumbol entho pole
@zainabid3363 Жыл бұрын
Enikkum broii
@rens5422 Жыл бұрын
🤣🤣 Athinentha setta Humanity is a good thing.
@tibinviji9085 Жыл бұрын
Secret agent full contents anallo...nadakatte nadakatte... full support!
@bella_sera2 Жыл бұрын
Robin be like എനിക്ക് കുറച്ച് വിശ്രമം കിട്ടി 😂
@aaronk4266 Жыл бұрын
Robin doctor ano enu onu cross chek kudi cheyendi erikunu 😅
@bella_sera2 Жыл бұрын
@@aaronk4266 bro fans kandanda ee comment 😂
@simits575 Жыл бұрын
@@aaronk4266correct aanu...suppose athum ide pole fake aayrkkum
@safwan2136 Жыл бұрын
Pooda polayadi pundachi poori makkale Dr Robin 🔥🔥🔥
@sarath.ssasidharn7045 Жыл бұрын
😢😅
@tempfrag380 Жыл бұрын
Midhun you are always welcome to malayalam scriptwriters club😂 you have brave future on there🚶♂️
@NehaN-h5u Жыл бұрын
മതി ചേട്ടാ... അവൻ വരുമ്പോ ഫേസ് ചെയ്തോളും... ഇങ്ങനെ അയാളെ കൊന്നു കാശുണ്ടാക്കി ജീവികണോ? അയാൾ purathiragatte🙏🏻🙏🏻
@gopika516 Жыл бұрын
I think you missed one thing, he has mentioned that one of the question in government test is about him. Why would government frame a question about some random tournament winner
@meghna4 Жыл бұрын
You mean psc😅? Why govt question????
@jayj3121 Жыл бұрын
Did he provide any proof?
@mortu2809 Жыл бұрын
If pro wushu sanda 2022 thailand il nadanitundel oru video polum illalo
ഒരു കാര്യത്തിൽ വുഷു അസോസിയേഷൻ അനിയൻ മിഥുനോട് നന്ദി പറയണം ഇങ്ങനെ ഒരു കായിക ഇനം ഉണ്ടെന്ന് തന്നെ നല്ലോരു വിഭാഗം ജനങ്ങൾ അറിഞ്ഞത് തന്നെ ഇവൻ കാരണം ആണ് ഇത്രയും വലിയ പ്രമോഷൻ നിങ്ങൾക്ക് ഇ ജന്മത്ത് കിട്ടില്ല
@padminisabreesh3004 Жыл бұрын
അനിയൻ മിഥുൻ ന്റെ വിഷയം പുറത്തു കൊണ്ട് വന്ന തങ്ങൾക്കു ഒരു പാട് നന്ദി 🙏🙏
@jibinmathewparackal1809 Жыл бұрын
ഇങ്ങൾക്ക് വല്ല CID ആയിക്കൂടെ 😇👏... ഓൺലൈൻ CID 👌
@Kadayadi_mone Жыл бұрын
അപ്പൊ ഇന്നത്തെ പരുപാടി അനിയൻ ഗ്രിൽ😂
@xaxnxoxnxyxmxoxuxsxx Жыл бұрын
അനിയനെ നിറുത്തി പൊരിച്ചത്
@migheyarivyra Жыл бұрын
Aniyan Nirvaaana🤣
@vichuz021 Жыл бұрын
ഒരു അടിപോലും കൊടുക്കാതെ ബോധം കെടുത്തിയ ലാലേട്ടൻ ആണെന്റെ hero😌🔥
@Manbehindthemaskk Жыл бұрын
We want movie of mohanlal written by midhun and directed by major ravi
@arunbabu Жыл бұрын
പാരാ മിലിട്ടറിയും പാരാ കമാൻഡോയും തമ്മിൽ തിരിച്ചറിയാൻ പറ്റാതെ പോയത് ഒന്നാമത്തെ അബദ്ധം... കഥ ഉണ്ടാക്കിയപ്പോ അത് തെറ്റിപോയി, 2015 ശേഷം(വർഷം കൃത്യമായി ഓർമയില്ല) ഞാൻ ആദ്യമായി ഊഷൂ ടൂർണമെന്റ് കാണാൻ പോയി തുടങ്ങിയതിനു കാരണം എന്റെ ഒരു അടുത്ത ഫ്രണ്ട് കോഴിക്കോട്ട് ജില്ലക്ക് വേണ്ടി മത്സരിക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ ആണ്, അതിനു ശേഷം 4 ഗെയിംസ് tvm നടന്നത് ഞാൻ പോയി കണ്ടു. 1. വെള്ളായണിയിൽ 2. ശങ്കുമുഖത്ത് 3. ആറ്റിങ്ങൽ 4. നാഷണൽ ഗെയിംസ്... ഇതിൽ ശങ്കുമുഖത്ത് നടന്നതിൽ മിഥുൻ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്നും അതിൽ മലപ്പുറത്തെ പാർട്ടിസിപെന്റിനോട് നോക്ക്ഔട്ട് ആയി പുറത്തായി, പിന്നെ ഒരു മത്സരത്തിലും കണ്ടിട്ടില്ലെന്നും അവൻ പറഞ്ഞു കേട്ടു... കൂടുതലും (എണ്ണത്തിൽ കൂടുതൽ) കോഴിക്കോട് മലപ്പുറം ഫൈറ്ററസ് ആണ് കൂടുതലും വിജയിച്ചിരുന്നതും... നാഷണൽ ലെവൽ ൽ കണ്ടേക്കുന്നത് നോർത്ത് ഈസ്റ്റ് പ്ലയെര്സ്, ഇന്റർനാഷണൽ ൽ ചൈന ഇറാൻ റഷ്യ ഒക്കെ ആണ്, അപ്പൊ ചാമ്പ്യൻ എന്ന് പറയുമ്പോ ഏതേലും ലൊക്കാലിറ്റിൽ നടക്കുന്നതിനെ വേൾഡ് ചാമ്പ്യൻ എന്നൊക്കെ പറയാനൊക്കുവോ? ഞാൻ എന്റെ വീടിന്റെ അടുത്തുള്ള രണ്ടു പിള്ളേരെ അടിച്ചിട്ടിട്ട് നാളെ മുതൽ ഞാൻ വേൾഡ് ചാമ്പ്യൻ ആണ് പ്രൊ ചാമ്പ്യൻ സാന്ത ആര്യനാട് പഞ്ചായത്തിൽ നടന്ന മത്സരം ആണ് എന്നൊക്കെ പറയാനൊക്കുവോ?
@kabeere.p1657 Жыл бұрын
WUSHU 🥇🥈🥉🏅🏆🎖🥋 🙏
@niranjanrajeevmenon8625 Жыл бұрын
Alla bro pakshe iyy pro wushu sanda 2022 tournamentine kuriche details onnum available allalo?
@mr_p_k_1031 Жыл бұрын
Videoyik sound ondo? Onnum kellunnila
@agniputhri645 Жыл бұрын
Onum kelkunillq
@Shxaal Жыл бұрын
Back adch vendum edk enikum angne ആയിരുന്നു
@mr_p_k_1031 Жыл бұрын
@@Shxaal ippam redy aai ❤
@SurajSobhanaTrolls Жыл бұрын
നിങ്ങളുടെ ഒരു ഇന്റർവ്യു ചെയ്യാൻ അവസരം തരുമോ???
@krishnasree3881 Жыл бұрын
Wushu famous akkiya Mithun annan 🤣🤣
@vishnuvr4370 Жыл бұрын
Ningalk valla IB yiloo NIA yilo chernoode bro.Highly skilled❤❤
@ismailReju123 Жыл бұрын
Chettaaa... Engane saadhikkunnu.... ingal pwoliyaattoo... sathyangal iniyum varumenna vishwasathil... chettan orupad ALL THE BEST❤❤❤
@ACHU19853 Жыл бұрын
മിഥുന്റെ കാര്യം ഇനി ഗോവിന്ദ 😂
@ft.ffaeema Жыл бұрын
Bro sradha de casentee enthelm updates???
@prnv370 Жыл бұрын
Kidney touching story forever ♾️-army midhun😌
@fazildileep8752 Жыл бұрын
Sana love u ❤️ 😅
@Christine-y2r Жыл бұрын
മിഥുൻ തന്നെ മനോരമയിൽ കൊടുത്ത ഇന്റർവ്യൂവിൽ പറയുന്നുണ്ട് semi finalil wrist odinju എന്നൊക്കെ. ഒടിഞ്ഞ കയ് വച്ച് ഫൈനൽ ജയിച്ചു സൂപ്പർ കോമഡി. കൈ ഒടിഞ്ഞ ഒരാൾ മത്സരിച്ചു എന്നൊക്കെ paranjal
@anandpaaru8931 Жыл бұрын
അത് മറ്റൊരു ആശ്വാസം 😂
@Bacardidude Жыл бұрын
Karate kid movie climax kandittillee kaal odinjitt final kalikkanath Kaalin pakaram ivide Kai that's all Vamban script aan 😂😂
@sheebasasankan728 Жыл бұрын
ഇന്ന് ഒരു വാഴക്കുല വെട്ടിയപ്പോൾ എന്റെ wrist ഉളുക്കി
@mashhoodkuttiyil2937 Жыл бұрын
അത് റിപ്പോർട് ചെയ്ത വ്യായാരമയുടെ ക്യാര്യം😂😂😂
@Prabinbala Жыл бұрын
Pro wushu santa 2022 nadanite ila adhu 2023 ku postponed aayi mone adh federation le aalkar paranjadh ketile iyalu
@Kapanzzchannl Жыл бұрын
the Indian Cricket team represents only the BCCI, as government of India has not officially declared it's status. But now, the Indian team represents the whole of India
@anyanauh4857 Жыл бұрын
Who was his opponents ? Don't they have names? Country names are not enough to clarify these doubts..
@amalkthilak5501 Жыл бұрын
മുള്ളംകൊല്ലി വേലായുധൻ : കവേരി നദി Master Wushu : അറബിക്കടൽ
Robin - Robin army Rejith - Rejith army Marrar-Marrar army Midhun - Indian army
@igakhil Жыл бұрын
ചേട്ടാ യൂട്യൂബിൽ വീഡിയോ ഉണ്ട് pro sanda wushu championship 2022 70kg But അത് മിഥുൻ അല്ല...Suraj Yadav ആണ് 🤭🤭🤭🤭🤭🤭
@ToonStoriesMalayalam Жыл бұрын
ഞാൻ ആണ് ആ സന 💔😔 ഞാൻ വെടി കൊണ്ട് മരിച്ചിട്ടില്ല... അവന്റെ തള്ള് കേട്ട് സഹിക്കാൻ ആവാതെ മരിച്ചത് പോലെ അഭിനയിച്ചതാ.... 😢
@anirudh.6743 Жыл бұрын
Instagramil about accountil poyal a account active aaya date and ethrathavana name change cheythinu enn manasilavum
@rihanrazick1400 Жыл бұрын
അങ്ങനെ ആണെങ്കിൽ ഞാൻ ഒരു പ്രൊഫഷണൽ ക്രിക്കറ്റ് & ഫുട്ബോൾ പ്ലയെർ ആണ് 😂😂
@Beliver248 Жыл бұрын
Dr റോബിൻ 6 മാസം ബിഗ്‌ബോസ്സ് കണ്ടു തെയാറായി വന്നു എന്ന് പറഞ്ഞു,പക്ഷേ മിഥുൻ 5ക്ലാസ് മുതൽ ഇതിനുവേണ്ടി തെയാറായി😲😲😲
@tempfrag380 Жыл бұрын
😂😂😂🤣
@deepthyvs3566 Жыл бұрын
😂😂😂
@deepthyvs3566 Жыл бұрын
ഡെയ് ഡെയ് പുള്ളി അലറാൻ സ്റ്റേജ് ഇല്ലാതെ വിഷമിച്ചു ഇരിക്കാ
@aswin_enrique Жыл бұрын
ജനങ്ങളെ മുഴുവൻ ഇത്രയും നാളായി പറ്റിച്ച് മുന്നോട്ട് പോകുന്ന bigbossine ഇത്രയും കബളിപ്പിച്ച അനിയൻ മിഥുൻ സത്യത്തിൽ ഹീറോ ആണ്....😌 Note : പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും😂😌
@petals3673 Жыл бұрын
😂😂ath polich
@prabithavc7500 Жыл бұрын
😀
@prokannan1339 Жыл бұрын
പൊളി😂😂😂
@riyasramshi6321 Жыл бұрын
സത്യം 😂😂
@physiocapsule7857 Жыл бұрын
The hindu il thrissur youth enn mention cheyumo? Oru district nte name aayirikumo state nte name aayirikkumo mention cheyth varika?
@padayadi Жыл бұрын
ബ്രോ ഒരാൾ വീണു കിടക്കുമ്പോൾ ജസ്റ്റ് അവിടെ പോയി നോക്കി ഉറപ്പു വരുത്തണ്ടേ ? അയാൾക്കു എന്തെങ്കിലും പറ്റിയോ എന്ന് ... അരി മാത്രം നോക്കയാൽ മതിയോ
@Status-world124510 ай бұрын
Athu seri anu Oru jeevantae kaaryamallae
@suhailmohammed8097 Жыл бұрын
Bro orupaad kashtapett research cheythut ond . Really a good job. This compilation of information will help people vote in big boss S5 . Hats off for the effort and thanks to you for this contribution. ❤
@marylisalr2340 Жыл бұрын
Thanks for passing the correct message
@shemishemi682 Жыл бұрын
വുഷു എന്നത് ആദ്യമായി ബിഗ്‌ബോസിൽ ആണ് കേട്ടത്
@dark-d_ Жыл бұрын
Enthayalum Bigboss num Content makers num VISHU aaanu 🤣
@rabiyamanaf1148 Жыл бұрын
😂
@JOJOPranksters-o6p Жыл бұрын
*waiting for a mohanlal movie directed by marar & script by midhun🤣🔥💯*
@ajuhisham5828 Жыл бұрын
Eee masam kure 100k above views unddallo . Ari vari eriyunnu🔥🔥🤑🤑🤑
@Sharafathsha Жыл бұрын
ഇ മാസത്തെ റേഷൻ അനിയൻ വക🎃
@atheist_kerala Жыл бұрын
Rejith sir : rejith army🎉 Robin : robin army🎉 Akhilmarar : marar army🎉 Midhun : indian army🎉
@mohammedmohas6787 Жыл бұрын
Sound kitunillaa😮
@fayasf475 Жыл бұрын
Sound illaaa
@mohammedmohas6787 Жыл бұрын
Secret agent anta name mentione chayoo... sound kitunilla enn complaint notify chaythathin😂plz
@abhijithkumar249 Жыл бұрын
Bro avante passport il stamp with date kanille india vittu vere countries il match inu poyitundekil ? Ath vach verify cheyanpatille ?
@logicalthinker8507 Жыл бұрын
Very Good analysis 🤝
@aravindunni1134 Жыл бұрын
സന മരിക്കുന്നില്ല ജീവിക്കുന്നു 'air' ലൂടെ
@shamilexclusive Жыл бұрын
Midhun aniyan വേറെ ഏതോ ലോകത്തിൽ ആണ് Time Traveller വെല്ലോം ആണോ
@maneeshkannur8818 Жыл бұрын
At 27:00 all india national wushu championship photoyil dress mathram alla prasnam. Mithun ittittulla identity card aduthulla girlinte ane. Athane id card thirich ittitullath.
@fabuanu123 Жыл бұрын
Mithun is a mysterious soul rather than a pure soul. Was all this made up? This is where we should recognise the quality of Vishnu. He clearly specified what type of championship he had won while he was talking about his life ups and down
@mohdsultan9433 Жыл бұрын
Midhun aan ipolthe top content giver in Bigboss Now, 😅 vishnu oke irrelevant aan ipo Midhun nte thall Kadha de reach nu munnil.
@asd-n8r Жыл бұрын
Well said
@silpakm212 Жыл бұрын
ഒരാളുടെ കുറ്റം കുറവും കാണാൻ പറഞ്ഞാൽ അങ്ങ് പാത്ളത്തിന് ആയാലും secert agent കണ്ടത്തും 😜
@moses1507 Жыл бұрын
എന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ 🙂
@malluEditographer Жыл бұрын
😂
@ansil_talks Жыл бұрын
😂
@sijadsavad138 Жыл бұрын
😂
@BEASTAj-matrix Жыл бұрын
😂😂😂
@tempfrag380 Жыл бұрын
നീ ആണോ വെടികൊണ്ട് വെടിപ്പോയ സന 🥺🌹
@marwanrazaque5317 Жыл бұрын
Oru adaar lovile sanaye kand inspearaya aniyan😁😁
@iqbal54287 Жыл бұрын
Le Midhun.. Vedio എടുത്തിരുന്നു പക്ഷേ ക്യാമറ on ആക്കാൻ മറന്നുപോയി 😂😂
@Thefooodiestories Жыл бұрын
😂😂😂
@rajividhyadaran522 Жыл бұрын
😂😂😂😂😂😂
@UniversalLaw-xj9gk Жыл бұрын
🤣🤣🤣🤣🤣🤣🤣
@jojimathew4978 Жыл бұрын
Brother but where is video and photos😢
@aaaash1354 Жыл бұрын
Ayaale bb question cheythappol enikku thonniyath ithaanu.. Ayal ethokkyo international tournamentil kalichittundavum.. Pakshe ayal parayunnathra important aayittulla ee paranja pole authorized/recognized aayittullava aayirikkilla... Ethenkilum swakarya vyakthikal nadathiyath pole okke aayirikkam.. Allenkil ith rand tharam ennokke ayaal paranjallo athil athra popular allatha variety angne nthelumokke aavam... Ippo miss world allenkil miss universe ithokke popular alle.. Ennal athra popular allatheyum beauty pageants okkenadakkunnundallo allenkil fashion shows nadakkunnundallo... Angne entlumokke aayirikkam...