Midhun-ൻ്റെ യഥാർത്ഥ പ്രണയം, സത്യം ഇതാണ്!! Bigg Boss-ൽ പറഞ്ഞ Midhun-ൻ്റെ Wushu Master

  Рет қаралды 1,179,476

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 2 100
@abilashabi4758
@abilashabi4758 Жыл бұрын
ഇത് പോലെ എല്ലാ വാർത്തയും അനേഷിക്കാൻ ചാനലുകാർ ആവേശം ഉണ്ടായിരുന്നേൽ കേരളം രക്ഷപെട്ടേനെ... R🤷‍♂️🤷‍♂️🤷‍♂️
@M._A._Z
@M._A._Z Жыл бұрын
Ath ngane ndavm it's all about TRP ath ulla topics ee avareduku
@vikkikk5257
@vikkikk5257 Жыл бұрын
Super 😂
@chinnulenin4146
@chinnulenin4146 Жыл бұрын
Satuam
@chinnulenin4146
@chinnulenin4146 Жыл бұрын
Satyam
@rejithamol3464
@rejithamol3464 Жыл бұрын
സത്യം 👌👌
@sharuk7298
@sharuk7298 Жыл бұрын
എന്തായലും മിഥുൻ വഴി വുഷുവിന് അംഗീകാരവും പ്രോത്സാഹനവും കിട്ടി. ഭാവിയിൽ കൂടുതൽ ഇത് അറിയപ്പെടും😊
@sreejithr2895
@sreejithr2895 Жыл бұрын
🤭,vishu ala wushu anu
@robertgamer5095
@robertgamer5095 Жыл бұрын
🤦
@naznaz0011
@naznaz0011 Жыл бұрын
@@sreejithr2895 wushu enn thanne alle ezutheerikkunnath
@karthikadeepam268
@karthikadeepam268 Жыл бұрын
അത് സത്യം
@f4fentertainment280
@f4fentertainment280 Жыл бұрын
Wu pronunciation ‘vi’alla “who” anu
@Arjun-r8j9b
@Arjun-r8j9b Жыл бұрын
വിഷു മാത്രം കേട്ടു വളർന്ന മലയാളികൾക്ക് ഇടയിലേയ്ക്ക് വുഷു എന്ന ഒരു ഗെയിം ഉണ്ടെന്ന് ലോക മലയാളികൾക്ക് അറിവ് നൽകിയ മിഥുൻ തന്നെയാണ് ഹീറോ ❤❤❤❤❤❤❤❤
@Cutie-bee-
@Cutie-bee- Жыл бұрын
😂😂
@MeenuA-rg2gr
@MeenuA-rg2gr Жыл бұрын
അതെ
@LittleDummyhead
@LittleDummyhead Жыл бұрын
😂😂
@safeerashaji9354
@safeerashaji9354 Жыл бұрын
സത്യം ഞാനും ആദ്യമാണ് കേൾക്കുന്നത് 😂😂
@himamohank8726
@himamohank8726 Жыл бұрын
😂
@sarins777
@sarins777 Жыл бұрын
വുഷുവും ആയി ബന്ധപ്പെട്ട എല്ലാർക്കും ഈ വിവാദത്തോടെ അംഗീകാരം കിട്ടും.. കാരണം അത്രയ്ക്കും famous ആയി
@Sajeshpyngode
@Sajeshpyngode Жыл бұрын
ഇതാണ് PR work
@sarins777
@sarins777 Жыл бұрын
@@Sajeshpyngode ഇത് എങ്ങനെയാടേ PR വർക്ക്‌ ആകുന്നത്... അലെങ്കിലും മിഥുനു pr വർക്ക്‌ ചെയുന്നതിനേക്കാളും നല്ലത് 🤮🤮🤮🤮
@nishithakp9180
@nishithakp9180 Жыл бұрын
ഞാനൊരു മിഥുൻ ഫാൻ ഒന്നുമല്ല...മിഥുനെ ന്യായീകരിക്കുകയും അല്ലാ...കൊറേ youtubers ഇറങ്ങിയിട്ടുണ്ട്. സ്വന്തം ചാനൽ വ്യൂസ് കൂട്ടാൻ വേണ്ടി മറ്റുള്ളവരുടെ ലൈഫ് വെച്ച് പന്താടുന്നവർ. പിന്നെ ഈ ലോകത്ത് എല്ലാരും നല്ല perfect ആൾക്കാർ ആണല്ലോ. അയാൾക്കും und. ഒരു ഫാമിലി... അവർ ഇപ്പോൾ എന്തോരം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും.. അയാൾ ബിഗ്‌ബോസിൽ നിന്ന് പുറത്ത് വരട്ടെ... എന്നിട്ട് ചോദിക്കാല്ലോ.. എന്താ സത്യാവസ്ഥ എന്ന്..
@soumyachacko7898
@soumyachacko7898 Жыл бұрын
👍
@മുബഷിറഅക്ബർ
@മുബഷിറഅക്ബർ Жыл бұрын
കറക്ട്.....
@AnithaSunil-ro5di
@AnithaSunil-ro5di Жыл бұрын
Correct 👍
@batman.2160p
@batman.2160p Жыл бұрын
💯💯
@rejithamol3464
@rejithamol3464 Жыл бұрын
Athe
@hfd675
@hfd675 Жыл бұрын
ആകാലത്തിൽ പൊലിഞ്ഞ ജനിക്കാതെ മരിച്ച സനക്ക് ആദരാഞ്ജലികൾ
@Rks-t8z
@Rks-t8z Жыл бұрын
🤣🤣
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
verupikathadey ellathintem thaazhe same comment🥴
@Shermila
@Shermila Жыл бұрын
🤣🤣
@sanumol2740
@sanumol2740 Жыл бұрын
😂😂🤭🤭😅
@bijus1493
@bijus1493 Жыл бұрын
😂😂😂😂😂😂😂😂
@indrankk9384
@indrankk9384 Жыл бұрын
ജനിക്കുന്നതിനു മുന്നേ നെറ്റിയിൽ ബുള്ളറ്റ് കൊണ്ട് മരണത്തിനു കീഴടങ്ങിയ സന 💔 ആദരാഞ്ജലികൾ 💐
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
Ok da ni comedian aayi👍
@27mohamedshamnask85
@27mohamedshamnask85 Жыл бұрын
😂
@sreejithts9332
@sreejithts9332 Жыл бұрын
🌹🌹🌹🌹🌹
@blueballverve623
@blueballverve623 Жыл бұрын
Oru gajani touch undu story kku😂😂😂
@moses1507
@moses1507 Жыл бұрын
ഞാൻ ജനിച്ചു.🙂വെടി കൊണ്ട് മരിച്ചു🥺... ഇപ്പോ സ്വർഗത്തിൽ ജീവിക്കുന്നു 🙂
@aswathijiju5250
@aswathijiju5250 Жыл бұрын
ഇത്രയും ശുഷ്‌കാന്തി എല്ലാ വിഷയത്തിലും മാധ്യമങ്ങൾ കാണിച്ചിരുന്നെങ്കിൽ....
@karthikadeepam268
@karthikadeepam268 Жыл бұрын
അത് ശരിയാ
@baburajanvazhapully1124
@baburajanvazhapully1124 Жыл бұрын
Etha 'e vettavaliyan anchor
@vishnusthattarukunnel4617
@vishnusthattarukunnel4617 Жыл бұрын
👍🏻👍🏻👍🏻
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
മാധ്യമങ്ങൾ എന്ന് പറയാൻ ഒന്നും ഇല്ല കുറച്ചു pr work നടത്തുന്ന youtube vlogers ആണ് കാര്യങ്ങൾ ഇത്രയും വഷളാക്കുന്നത് കുറെ എണ്ണം ഉണ്ട് മറ്റുള്ളവരെ വിറ്റ് തിന്നു ജീവിക്കുന്ന കഴുകന്മാർ
@abhiram3127
@abhiram3127 Жыл бұрын
​@@rakhyravikumar6548ചുമ്മാതല്ലലോ തള്ളി മറിച്ചിട്ടല്ലേ.. അതും വെറും തള്ളല്ല ഇന്റർനാഷണൽ തള്ള്
@libiyavarghese656
@libiyavarghese656 Жыл бұрын
coach പറഞ്ഞ ഒരു കാര്യം correct ആണ് physical power ഉണ്ട് but mental power ഇല്ല..,അതാണല്ലോ ലാലേട്ടൻ ചോദിച്ച വഴി തല കറങ്ങി പോയത് ..
@jipinsathya5032
@jipinsathya5032 Жыл бұрын
അതെ.... എന്നാലും അതൊരു അടവായിരുന്നു 😅
@jeenageorge2880
@jeenageorge2880 Жыл бұрын
Sathyam njanum ith orthu... lallettan choichapol thala karangi apo biggbossinde purath eragi kazhij ithoke kandal attack varumayirikum.. 😂
@aleesworldism5031
@aleesworldism5031 Жыл бұрын
​@@jipinsathya5032 aey athe kanda thanne ariyam. Nalla pole pedich thala karaghiyathane
@syam1001
@syam1001 Жыл бұрын
Ath maatramalla ee martial arts okke pro ayavar elaam idi adi anganolla karyangal parayunnath ozhivaakkum .midhun avide parayunna kadhakal okke tanneyum adi idi karyangal aanu...
@ChooseHappiness-z3q
@ChooseHappiness-z3q Жыл бұрын
Schoolil ivan ellardem idivandi aayirunnu... Pottan karanjittaanu veetilpovaa enum 😅
@mask_alwalker
@mask_alwalker Жыл бұрын
ഇത് വരെ ബിഗ്‌ബോസ്സിൽ വോട്ട് ചെയ്തിട്ടില്ല പക്ഷെ എല്ലാവരെയും പറ്റിച്ച ഇവൻ ഒരു വോട്ട് കൊടുക്കണം .bigboss ൻ നല്ല content അല്ലെ കിട്ടിയത്
@muhammadafsal2919
@muhammadafsal2919 Жыл бұрын
എന്താണ് വുഷുവുംഎന്നും അതിന്റെ ആൾക്കാരെയും മനസ്സിലാക്കി തന്ന midun bro n അഭിനന്ദനങ്ങൾ 🎉
@beenashabu3734
@beenashabu3734 Жыл бұрын
🌷🌷❤️❤️❤️
@SumiJithin-jg9pu
@SumiJithin-jg9pu Жыл бұрын
Ath sathym bro. Ethin munp enikkee sambhavam ennan kude arillarunn
@meghanisanth5078
@meghanisanth5078 Жыл бұрын
സഹതാപം തോന്നി ആളുകൾ മിഥുന് വോട്ട് കൊടുത്ത് അയാൾ win ചെയ്താൽ സംഭവം ഒടുക്കത്തെ ട്വിസ്റ്റാവും
@blueeyes183
@blueeyes183 Жыл бұрын
🤣😂atentu shatapam...back door vazhi psc yil kayari pattiyavane arrest cheytal shatapam tonnumo..same situvationa
@achu7777
@achu7777 Жыл бұрын
Aarkku sympathy thonnaan aahn?? Janikkaatha sanaykk vendya
@jyothiprakashr1403
@jyothiprakashr1403 Жыл бұрын
😂
@perfectok8710
@perfectok8710 Жыл бұрын
ആ ഊമ്പൽ ഇവിടെ വേണ്ട 😂😂
@KarthikaSujith-qs5hy
@KarthikaSujith-qs5hy Жыл бұрын
കോപ്പ് ആവും
@Priya-gi3lz
@Priya-gi3lz Жыл бұрын
ജീവിച്ചു പോട്ടെ ഇതിലും വലിയ കോപ്രായങ്ങൾ കാണിച്ചവർ അവിടില്ലേ എന്നിട്ട് ബിഗ്ഗ് ബോസ്സ് എന്ത് ചെയ്തു
@ArunimaPraveen-e6f
@ArunimaPraveen-e6f Жыл бұрын
Athinakath koprayangal kanichavar kanum pakshe midhun parangathoke indian army national athlet noke kurichanu ath kallam parang vakkenda karyangal alla... Indian army oru secretecy oke vakkenda kartangal und.. Ente husband m brother m oke indian army l anu.. Avaru thanne parangu valare thettaya karyangal anu parangekkunnathennu...ath avide job cheyyunnavarkkum koodi pblm undakkunna karyangalanu
@neetumukundan3020
@neetumukundan3020 Жыл бұрын
Indian army ye patti paranu Arum koprayam kanichitila
@saaf_02
@saaf_02 Жыл бұрын
@@ArunimaPraveen-e6f 💯💯
@shamsismahs7319
@shamsismahs7319 Жыл бұрын
Avarokke rajyathe patty kallam paranj aano nikkunnadh
@neenu7741
@neenu7741 Жыл бұрын
@@neetumukundan3020 Indian army mathram alla India ye thanne vitt jeevikunna politicians nte naatilaan nammal jeevikunne..ennit vallathum nannakan patiyo
@anithashibu4042
@anithashibu4042 Жыл бұрын
എന്തെല്ലാം കള്ളങ്ങൾ രാഷ്രിയകാര് പറയുന്നു. പറയുന്നത് മാറ്റി പറയുന്നു അതിനൊന്നും കുഴപ്പമില്ലേ. തെറ്റ് പറ്റിപ്പോയി ഇനി ആ പയ്യനെ ആത്മഹത്യ ചെയ്ക്കല്ലേ 🙏
@cuteybabey3896
@cuteybabey3896 Жыл бұрын
സത്യം എന്നായാലും അറിയില്ലേ, അതിനെല്ലാം എന്തിനാണ് ആത്മഹത്യ ചെയ്യുന്നത് ലാലേട്ടൻ മിഥുനെ പരിചയപ്പെടുത്തിയത് തന്നെ സ്ട്രോങ്ങ്‌ മാൻ, സത്യസന്ധൻ എന്നെല്ലാം പറഞ്ഞാണ്, രാഷ്ട്രീയക്കാർ പറയുന്ന പോലല്ലല്ലോ ഇത്, ഒരു റിയാലിറ്റി ഷോ അല്ലെ, എത്ര പ്രേക്ഷകർ ഇവർ ഇറങ്ങുന്നതുവരെ സ്ഥിരം കണ്ടിരിക്കയല്ലേ 🙄
@sitharasujithsitharasujith6680
@sitharasujithsitharasujith6680 Жыл бұрын
Correct
@december2638
@december2638 Жыл бұрын
@@cuteybabey3896 ayinu
@minnuminnuuus3150
@minnuminnuuus3150 Жыл бұрын
Correct പറഞ്ഞു പോയതല്ലേ ഇനി എല്ലാവരും പറഞ്ഞു മെന്റലി down കാത്തിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക.. ഞാൻ ആ വ്യക്തിയെ സപ്പോർട്ട് ചെയ്യണതല്ലാട്ടോ 🙏🙏🙏🙏
@rehnaraja5295
@rehnaraja5295 Жыл бұрын
Pakshe ee kallam Indian Army ye kuricha
@jincyjoseph7448
@jincyjoseph7448 Жыл бұрын
മിഥുൻ അങ്ങനെ ലോകം അറിയപ്പെടുന്ന വൻ ആയി. അവനിൽ കൂടി വുഷു ഫേമസ് ആയി. ഈ sir ഉം അറിയപ്പെട്ടു... All the best അനിയൻ മിഥുൻ
@jayanthikrishnadas1123
@jayanthikrishnadas1123 Жыл бұрын
മിഥുൻ തെറ്റുകൾ പറ്റാത്തവർ ആരും തന്നെ ഇല്ല.പറ്റിയ തെറ്റുകൾ തിരുത്തി മുൻപോട്ടു പോവുക.സ്വപ്നങ്ങൾ എല്ലാം നേരായ വഴിയിലൂടെ നേടിയെടുക്കുക.ലോകം നിങ്ങളെ അംഗീകരിക്കും.
@JaisWorld1
@JaisWorld1 Жыл бұрын
Ini jail kidakam😂😂
@aaliyahusna7047
@aaliyahusna7047 Жыл бұрын
എന്നാലും ഇതുപോലൊരു തെറ്റ് 😂😂
@themadrasispices6899
@themadrasispices6899 Жыл бұрын
Ayal athinu sammathichillalo thettu
@Seenathsulthan
@Seenathsulthan Жыл бұрын
അതേ
@devadathans5506
@devadathans5506 Жыл бұрын
Midhun fake account aano 😂
@EmptyPocket_
@EmptyPocket_ Жыл бұрын
Kidilan anchor ❤. Interview cheyunenkil igane cheyanam superb 🎉
@Mrs.jiminpark
@Mrs.jiminpark Жыл бұрын
വുഷു എന്ന കായിക ഇനത്തെ പ്രശസ്തിയിൽ എത്തിച്ച കായിക താരം➡️ അനിയൻ മിഥുൻ
@dailysuccess1293
@dailysuccess1293 Жыл бұрын
അതെ അടുത്ത psc പരീക്ഷക്ക് ഒരു മാർക്ക് ഉറപ്പായി 🎉🎉🎉
@viralcuts2208
@viralcuts2208 Жыл бұрын
Ee vazhi pidichal sentimental approach kittumalle.. enthokkeyayalum indian army ye avashyamillathe ittath thenditharamanu
@HumanSocialAnimal
@HumanSocialAnimal Жыл бұрын
വുഷു വിനു ഒരു അംബാസിഡർ ഉം കൊടുക്കാൻ ആകാത്ത പേരും പ്രശസ്ഥി യും കൊടുക്കാൻ മിഥുന് ആയി ... ഇനി സർ അവനു ശെരിക്കും ഒരു സ്വീകരണം കൊടുക്കണം...
@gowoohno5424
@gowoohno5424 Жыл бұрын
Mithun karanam famous ayi🎉🎉🎉🎉
@simpleandawesome1
@simpleandawesome1 Жыл бұрын
💯 ❤
@waynadjamv7760
@waynadjamv7760 Жыл бұрын
ബസിൽ വൃത്തികേട് കാട്ടിയവനുവരെ സ്വീകരണം....... പിന്നെ മിഥുനു കൊടുക്കുന്നതിൽ എന്താ തെറ്റ്
@akhildas000
@akhildas000 Жыл бұрын
സ്വീകരണം ഉറപ്പായും കിട്ടും 🤣🤣
@jinirajagopal2269
@jinirajagopal2269 Жыл бұрын
ചെറിയ ക്ലാസ്സിൽ കരാട്ടേ തുടങ്ങി എന്നാണ് പറഞ്ഞത് , അവനെ കുറ്റവാളിയാക്കുന്നത് എന്തിനാണ്
@thesoldier3199
@thesoldier3199 Жыл бұрын
ഒരാളുടെ കയ്യിന്ന് ഒരു അബദ്ധം പറ്റി പോയി.... ഒന്നുകിൽ അയാളെ പുറത്താക്കണമായിരുന്നു... അല്ലാതെ അയാളെ വെച്ച് റേറ്റിംഗ് കൂട്ടുന്ന ഇതേ പോലുള്ള മാമാ മാധ്യമങ്ങളെ എന്ത് പറയണം.... ഇതേ പോലെ ഇവിടെ നടക്കുന്ന തെറ്റുകളുടെ സത്യം എന്താണെന്ന് അന്വേഷിക്കുന്നതിൽ ഉത്സാഹം കാണിക്കുന്നില്ലല്ലോ... പുച്ഛം മാത്രം 🫡🥴
@thomaskuttyfrancis88
@thomaskuttyfrancis88 Жыл бұрын
Feeling pavam for Midhun...hope he will overcome the mess outside
@viralcuts2208
@viralcuts2208 Жыл бұрын
Indian army vech kalichukondalla cheyyendath..
@mubeenaali3325
@mubeenaali3325 Жыл бұрын
The only standard interviewer so far, who is handling things very sensibly. Which is appreciable.
@CITYTIGERS225
@CITYTIGERS225 Жыл бұрын
this standard interviewer always deals with these kinda sub standard issues
@mubeenaali3325
@mubeenaali3325 Жыл бұрын
@@CITYTIGERS225 oh wait, that's true 😂😂😂
@chanchalrachel4791
@chanchalrachel4791 Жыл бұрын
I dont think Midhun claimed that he started wushu from childhood. He started with karate which was also confirmed by Mr Anil in this interview.
@celestial1729
@celestial1729 Жыл бұрын
5am class thott Wushu padikkan thudangi enn big boss entryil parayunnund
@reshmalbert
@reshmalbert Жыл бұрын
Yes. What I felt is same. Because wushu is not that common here in kerala
@Eva2836
@Eva2836 Жыл бұрын
​@@celestial1729even Manorama de etho interview ilum parayunund
@anjana3687
@anjana3687 Жыл бұрын
Yes he did claim that he started wusu in 5th standard
@neetumukundan3020
@neetumukundan3020 Жыл бұрын
He said from 5th std
@dasakhil9465
@dasakhil9465 Жыл бұрын
വുഷുവിനെ കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു ഗെയിം ആക്കിമാറ്റുകയായിരുന്നു മിഥുൻ കണ്ട സ്വപ്നം
@viralcuts2208
@viralcuts2208 Жыл бұрын
Ath fake news adichirakkiyalla.. Indian army ye vech upayogichummalla cheyyendath..
@niranjananichu5367
@niranjananichu5367 Жыл бұрын
ഹോ ഒരാൾ വെറുതെ ഒരു നുണ പറഞ്ഞപ്പോൾ അതിനെ തോരന്നു തോരന്നു നോക്കൻ ഇത്രേം അർതികാണിക്കുന്ന മാധ്യമങ്ങൾ എന്തുകൊണ്ട് നാട് ഭരിക്കുന്ന ആളുകളുടെ പച്ച നുണകൾ ജനങൾക്ക് മുന്നിൽ തുറന്നു കാണിക്കാൻ മടിക്കുന്നു... കഷ്ടം തന്നെ. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇല്ലാത്തതാണ് ഒരു കണക്കിന് നല്ലത്
@sreejasuresh1893
@sreejasuresh1893 Жыл бұрын
മിഥുന് മെന്റ്ലി സ്ട്രോങ്ങ്‌ അല്ലാ.അത്‌ ലാലേട്ടന്റെ മുന്നിൽ പ്രകടമായ കാര്യം ആണ്.ബിഗ്ഗ്ബോസ് എവിറ്റ് ആക്കാത്തത് ഭാഗ്യം കാരണം ആ പയ്യൻ ഒരു പക്ഷേ പുറത്തിറങ്ങിയാൽ ആളുകൾ മീഡിയ എല്ലാം ആകുമ്പോൾ എന്താകുമോ.
@tomyshelby007
@tomyshelby007 Жыл бұрын
17:57 മിഥുൻ ഇങ്ങനെ തെന്നെ ആണ് പറഞ്ഞിട്ടുള്ളത്.. ആദ്യം കരാട്ടെ, ബോക്സിങ് തുടങ്ങി പിന്നെ വുഷു ഇൽ കേറി എന്നാണ്
@aravind4989
@aravind4989 Жыл бұрын
But 5am class muthal thodagii ennale paranjeee(means 10 vayas )...
@tintuvarghese2313
@tintuvarghese2313 Жыл бұрын
Alla school le padikumbo thott practise cheyunund enanu paranjad
@outspoken1614
@outspoken1614 Жыл бұрын
​@@aravind4989അത്‌ തന്നെയാ പറഞ്ഞെ ആദ്യം karatte ആണ് പഠിച്ചതെന്നു
@aryalenin8431
@aryalenin8431 Жыл бұрын
​@@aravind4989 5 th class mutual practice cheyyunnundu..adhyam karate ayirunnu ennevparanju
@babitheshbabu168
@babitheshbabu168 Жыл бұрын
ഞാനും ഫുട്ബോൾ സ്കൂൾ district ലെവൽ കളിച്ചിട്ടുണ്ട്. എന്ന് കരുതി ഇന്ത്യക്കു വേണ്ടി ഏഷ്യൻ cup കളിച്ചിട്ടുണ്ട് എന്ന് പറയുന്നത് ശരി അല്ല.
@Shorts-sz8hj
@Shorts-sz8hj Жыл бұрын
എന്റെ അമ്മയായിരുന്നു സന. എന്റെ ഭാര്യ ആയിരുന്നു സന.. എന്റെ പെങ്ങളായിരുന്നു സന.. എന്റെ എല്ലാമായിരുന്നു സന.
@flasharrow6572
@flasharrow6572 Жыл бұрын
Aha 🥱
@manfarzahs3375
@manfarzahs3375 Жыл бұрын
അതെ ഞാനായിരുന്നു സന 🤣
@sanasas33098
@sanasas33098 Жыл бұрын
അതെ ഞാൻ ആ സന
@FidhaStory_Book_786
@FidhaStory_Book_786 Жыл бұрын
മിഥുൻ സനയുടെ തള്ള് കഥ പറഞ്ഞത് എന്നാണെന്ന് നമുക്കെല്ലാവർക്കും മനസ്സിലായി പക്ഷേ ഒരാളുടെ കരിയറിനെ വെച്ച് കളിക്കരുത്... ഒരാളുടെ ജീവിതം വെറുതെ നശിപ്പിക്കരുത് അയാൾക്കും ഭാവിയുണ്ട് തെറ്റ് ചെയ്തവന് നേരെ നീങ്ങുക അല്ലാതെ ഇതിന് പിന്നാലെ ശുഷ്കാന്തി കാണിക്കാതെ... എത്രയെത്ര കൊലപാതകങ്ങളും സങ്കട കാര്യങ്ങളും നമ്മുടെ കേരളത്തിൽ നടക്കുന്നുണ്ട് അതൊക്കെ ഒന്ന് തെളിയിച്ചിരുന്നെങ്കിൽ കേരളം എന്നോ രക്ഷപ്പെട്ടേനെ
@Kunduvayal
@Kunduvayal Жыл бұрын
Pubgi യിൽ കൂടെ കളിച്ച സന മരിച്ച ദുഃഖത്തിൽ ബിഗ്‌ബോസിൽ പോയ മിഥുൻ 🥰🥰🥰 ആരോ പറഞ്ഞ കോമഡി ഇവിടെ പറയുന്നു 😁😁😁😁
@shiva409-d5p
@shiva409-d5p Жыл бұрын
🤣🤣
@chippychippy4513
@chippychippy4513 Жыл бұрын
😂
@indian7479
@indian7479 Жыл бұрын
🤣🤣🤣🤣
@krishnaaaa999
@krishnaaaa999 Жыл бұрын
സർ അതിന്റെ ഇടക് ഒരു സത്യം പറഞ്ഞു.... ഇവരുടെ ഇടയിൽ തന്നെ നല്ല കളി നടക്കുന്നുണ്ട് താരങ്ങൾ നല്ല കഴിവ് ഉണ്ടായിട്ടും പിന്തള്ളി പോവുന്നുണ്ട്
@raindrops769
@raindrops769 Жыл бұрын
അതെ 😂
@shafeermon9156
@shafeermon9156 Жыл бұрын
💯✌🏻
@irshadchathery8561
@irshadchathery8561 Жыл бұрын
എന്തായാലും മ്മടെ പയ്യൻ ഉഷു ആണെന്ന് ഉറപ്പായാലോ..... ഉഷുക്കാർ എല്ലാവരും അനിയൻ മിഥുൻ നെ ആദരിക്കണം ഇങ്ങനെ ഒരു സാധനം ലോകത്ത് ഉണ്ടെന്നു കാണിച്ചു തന്നു
@FidhaStory_Book_786
@FidhaStory_Book_786 Жыл бұрын
*4:14** മിഥുൻ സ്കൂളിൽ നിന്നാണ് വുഷു പഠിച്ചത് എന്ന് പറഞ്ഞിട്ടില്ലല്ലോ അവൻ പറഞ്ഞത് സ്കൂൾ ടൈമിലാണ് ആണ് പഠിക്കാൻ തുടങ്ങിയത് എന്നാണ്*
@sureshsura3599
@sureshsura3599 Жыл бұрын
💯
@sreepriya530
@sreepriya530 Жыл бұрын
Paranjittund, bigboss introyil
@shamnascookingpoint
@shamnascookingpoint Жыл бұрын
*മിഥുൻ കാരണം വുഷു എന്നൊരു ഗെയിം ഉണ്ടെന്ന് ഞാൻ അറിഞ്ഞു 😂ലെ മിഥുൻ നാട് വിടാം അതാ നല്ലത് 🥴*
@JaisWorld1
@JaisWorld1 Жыл бұрын
Bb plan und Chennai pokam ennoke😂😂
@user-dz1oc5gt4d
@user-dz1oc5gt4d Жыл бұрын
Ufff...ippo Mithun te life aanu ellavarudeyum concern...feeling sad for mithun...hope.he will overcome all these negativity around him..nd hope he won't hurt himself 🥺
@Sunarin27
@Sunarin27 Жыл бұрын
Well he dug his own hole
@Ammoooss
@Ammoooss Жыл бұрын
കള്ളം പറഞ്ഞു നടക്കുമ്പോൾ ആലോചിക്കണം 😏
@Eva2836
@Eva2836 Жыл бұрын
Midhun nte life alla ivide aardem concern public nuna paranj pattikunnathilaa
@aynu3088
@aynu3088 Жыл бұрын
Oru ചാമ്പ്യൻഷിപ്പിൽ പോലും മത്സരിച്ച വീഡിയോ യോ ഫോട്ടോയോ ഇല്ലെന്ന് ഉള്ളത് വളരെ അത്ഭുതം ആയി തോന്നുന്നു..മെഡൽ ആരുടെ അടുത്ത് നിന്ന് വാങ്ങി ആ ഫോട്ടോ എവിടെ???ദുരൂഹം
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Exactly
@b_nbr
@b_nbr Жыл бұрын
ഇത് വരെ ജനിക്കാതെ മരിച്ചു പോയ സനക്ക് ആദരാഞ്ജലികൾ
@yaz-luna5523
@yaz-luna5523 Жыл бұрын
എന്റെ അമ്മയായിരുന്നു സന എന്റെ ഭാര്യയായിരുന്നു സന എന്റെ മകളായിരുന്നു സന എന്റെ കുഞ്ഞമ്മയായിരുന്നു സന എന്റെ എല്ലാമായിരുന്നു സന.. 😅😅😅
@MisiriyaMisiri-dd8yx
@MisiriyaMisiri-dd8yx Жыл бұрын
വിഷുവും ഓണവഉം ik ariyila yenik ale ഇഷ്ട badayi പറയാത്തവർ ആരും ila
@vrindhatalks9230
@vrindhatalks9230 Жыл бұрын
Season 1-sabumon =sabu army Season 2-rejith= rejith army Seadon 3-manikuttan= manikuttan army Season 4-robin= robin army Season 5-mithun=mithun indian army😂😂
@rubav.p2319
@rubav.p2319 Жыл бұрын
😂
@Uniquegirl1426
@Uniquegirl1426 Жыл бұрын
Eee Trol oke Kazinjathaaadaa Awuuveee
@Boo-wv7qd
@Boo-wv7qd Жыл бұрын
എന്നിട്ട് major ഇരുന്ന് പറയുന്നുണ്ടല്ലോ മിഥുൻന് വുഷു എന്താണെന്ന് പോലും അറിയില്ല.കൂടെനിന്ന് ഫോട്ടോ എടുത്തതാണ്. ഇതൊക്കെ അന്വേഷിക്കാതെ എന്തും വിളിച്ച് പറയാമോ. എന്തായാലും ആപയ്യൻ ചാമ്പ്യൻ ആണെന്ന് sure.
@chamma7668
@chamma7668 Жыл бұрын
മേജർ രവി ആണൊ എല്ലാരെ കാര്യവും തീരുമാനിക്കുന്നത് 😡😡😡😡മിഥുൻ പറഞ്ഞത് കൊണ്ട് തന്നെയാണ് ഈ കേരളത്തിലുള്ള KZbin ൽ ഇല്ലാത്തതും ഉള്ളതും പറഞ്ഞു ക്യാഷ് ഉണ്ടാക്കുന്ന നായിക്കൾക്ക്, വുശു എന്താണെന്ന് പോലും അറിയില്ല, എന്നിട്ട് കിടന്നു കുറച്ചൊണ്ട് ഇണ്ട്, ഇങ്ങിനെ മനുഷ്യനെ പറ്റിച്ചു തിന്നുന്നതൊക്കെ ക്യാൻസർ ആയിട്ട് മാറും 😡😡😡😡😡😡
@jjoyjjoy6624
@jjoyjjoy6624 Жыл бұрын
ഒരു വെടിവയ്പ് വന്നാൽ തൂറി ഓടുന്നവൻ ആണ് മേജർ രവി..............
@viralcuts2208
@viralcuts2208 Жыл бұрын
Indian army ye patti paranja avane thaangan pattilla
@mekham3392
@mekham3392 Жыл бұрын
Anchor kollaam.... athyavashyam knowledge und
@devanarayan4595
@devanarayan4595 Жыл бұрын
Nthonn knowledge professional wushu amateur wushu nthannenn pullik ippalum manasilavandanu chodyam choyikkunnath.. aniyan midhun professional wushu anenn thannanu paranjath.. indiaye represent cheythu ennalla.. boxingil like floyd meaywether ok pole.. ippol indiayude vijender singh pole.. pulli indiaye represnt cheythalla ippol finght cheyyunath.. professional boxing aanu..like that
@LegendXSanni
@LegendXSanni Жыл бұрын
Nee video muzhuvan Kanda athin ?
@Miscxpres
@Miscxpres Жыл бұрын
​@@devanarayan4595 haha..thaaangal athilum valiya comedy aannello....aadhyam aa Master parayunnathu muzhuav kelkkooo...Avan ithuvare master kku polum certificate , video onnnum kaanichu kodithitulla...ellam PR team nte kalikal aanu
@riyamathew2740
@riyamathew2740 Жыл бұрын
Aa anchorinte samsaram kettal ariyam oru theghayum arijhuda ennal mindhune kallan aakiye patuka ullu enna vaashiyum ...!
@devanarayan4595
@devanarayan4595 Жыл бұрын
@@thewaystosuccess bro professional boxing ntha?olypics boxing alla professional boxing.. organised fights ond.. alland for money.. maywheather ok pole ollavar.. mike tyson pole.. avar professionals aanu . Marich indiayde marycom professional boxer alla.. vere category anu professional boxing same aanu adheham ivde paranjath.. pulli rajyathe represent cheythitilla . Alland professional fights cheyyam athilanu pangeduthath enn..
@PAPA_DJ
@PAPA_DJ Жыл бұрын
മിഥുൻ വെളുപ്പിക്കൽ ആർമി വന്നോ, അവരുടെ പുതിയ മുദ്രാവാക്യം ആണ് ആ പാവത്തിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കരുതെ😂
@agniveshsb
@agniveshsb Жыл бұрын
ചെറുപ്പക്കാർ ഇത്രയും തരം താഴരുത്. പ്രശസ്തി ക്ക് വേണ്ടി എന്തും പറയാം എന്നായി 🙏🙏🙏
@marylija2165
@marylija2165 Жыл бұрын
👏👏👏 നല്ല റിപ്പോർട്ടർ നല്ല ചാനൽ🥰 ഗെയിമിലെ കള്ള കളികൾ തുറന്നു പറയാൻ മനസ്സ് കാണിച്ച കോച്ചിന്👏
@antonyps8646
@antonyps8646 Жыл бұрын
ചില സിനിമ കഥ ഓക്കേ നമ്മൾ വിശ്വസിക്കുന്നിലെ.. അറിയാതെ ഭയവും സങ്കടം ഓക്കേ വരുന്നത് അല്ലെ..അത് പോലെ ഒരു കഥ അനിയൻ പറഞ്ഞു കരുതിയ പോരെ... അവൻ ആരും കൊന്നിട്ടും ഇല്ലല്ലോ...😊
@M._A._Z
@M._A._Z Жыл бұрын
But avanethire legal actions edukkanam angne veruthe vidaruth thett thett thanneyalle
@thetruth1682
@thetruth1682 Жыл бұрын
True and wushu nte katha satyam anenum theliju. Ariyila enu paranja association kal kallam anenum.
@rmohamed4739
@rmohamed4739 Жыл бұрын
Big bossil kaashundaakkaan poyathalle? Appo pinne nuna paranhitt undaakkano??
@jzj5799
@jzj5799 Жыл бұрын
​@@thetruth1682 wushu nte kandha enth sathyamanenan thelinjath
@antoinegriezmann4147
@antoinegriezmann4147 Жыл бұрын
പോടാ PR വാണമേ
@Endinovendithilakunnasambhar
@Endinovendithilakunnasambhar Жыл бұрын
one of those interviews which is genuinely interested in clarifying all facts and not trying to celebrate any "thallukal" or make fun of someone.
@malavikaa722
@malavikaa722 Жыл бұрын
കണ്ടതിൽ ൽ വച്ച് ഏറ്റവും നല്ല ഒരു ഇൻ്റർവിയൂ
@Arathy1697
@Arathy1697 Жыл бұрын
കണ്ടം അല്ല ഗ്രൗണ്ട് ആണ്
@akshayasasikumar526
@akshayasasikumar526 Жыл бұрын
​@@Arathy1697😂😂
@ratheeshv5683
@ratheeshv5683 Жыл бұрын
ഈ കണ്ടത്തിൽ വെച്ച് വേറെ നല്ലൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു അതായിരുന്നു നല്ലത് 😛
@ajishaaji2955
@ajishaaji2955 Жыл бұрын
yes ee interview anu ellam manasilaki tharunnath mattethoke oru doubtil thanne ayirunnu oru laakum bodhavum illatha pole thonnunu ennum paranj marupadi tharunna kure per onnum ariyathe oru oham mathram..but ith anganalla
@nisashiras6309
@nisashiras6309 Жыл бұрын
കണ്ടത്തിലോ🤭
@sangeethqt.a1087
@sangeethqt.a1087 Жыл бұрын
സൂപ്പറായിട്ടു മറുപടി കൊടുത്തു. ആ കുട്ടിയെ ഇനിയെങ്കിലും വെറുതെ വിട്.
@homosapien40
@homosapien40 Жыл бұрын
അവൻ കള്ളം പറഞ്ഞു എല്ലാവരെയും പറ്റിച്ചു,അവൻ തന്നെ വരുത്തിവെച്ചതാണ് ഇത്‌...
@Lovebirds-nb1nq
@Lovebirds-nb1nq Жыл бұрын
ബുദ്ധിടെ കാര്യം sir പറഞ്ഞത് correct 💯
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Note he mentions Midhun partipated in some district events but does not mention he ever won like his other students
@drrethul1806
@drrethul1806 Жыл бұрын
Actually he did mention him winning Gold in district championship @11:28 somewhere.
@vigneshvicky7777
@vigneshvicky7777 Жыл бұрын
He mentioned if u didn't hear clearly just don't type this type of ******* comments
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
State Level Round 1 il out 😂😂😂😂😂 International champion
@vigneshvicky7777
@vigneshvicky7777 Жыл бұрын
@@user-yk5lv8iw8x edae edae match aagumpazhu thottu jeichunu erikkum neeokkae serikkum vattanello da
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@vigneshvicky7777 😂😂😂 athe athe Gf aakumbo chilappo Commando aayi Vediyettu marichunnum irikkum 😂😂😂😂 district o state o national o ethenkilum pipe in chottilo ivante oru match nte video idada… illenkil njanum ente aalum naale vannu njan district gold No 1 adichu ennu paranjaa mathiyalloo
@milu9654
@milu9654 Жыл бұрын
ഇങ്ങനെ ഒരു interview ഉണ്ടായതു കൊണ്ട് ഇദ്ദേഹത്തെ കുറിച്ച് അറിയാൻ കഴിഞ്ഞു
@sunnygeorge7570
@sunnygeorge7570 Жыл бұрын
മിഥുനെ മുൻ നിർത്തി ബിഗ് ബോസ് റിയാലിറ്റി ഷോ തന്നെ ഉണ്ടാക്കിയ കഥയാണ് ഇത്. അത് ഒരു പരാധി വരെ വിജയിച്ചു.😂
@bijubiju1942
@bijubiju1942 Жыл бұрын
വിഷു ആഘോഷിക്കണ പോലെ ജൂൺ മാസം ആയാൽ വുഷു ആഘോഷിക്കാം 🎉...ന്തായാലും ശെരി ഇങ്ങനെ ഇത്രക്ക് അന്വേഷണശേഷി കാണിക്കുന്ന എല്ലാ മാധ്യമങ്ങളും എല്ലാ വാർത്തകളും രാഷ്ട്രീയവും മതവും പണത്തിന്റെ പവറും നോക്കണ്ട്‌ എല്ലാ വാർത്തകളുടേം സത്യം വെളിച്ചത് കൊണ്ടുവരണം ❤
@AmarAkbarAntony-f7t
@AmarAkbarAntony-f7t Жыл бұрын
മിധുൻ ::വാരണം ആയിരം കണ്ട ഹാങ്ങോവറിൽ പറഞതാ മാപ്പാക്കണം 😅🙏🏻
@pilgrimkerala7695
@pilgrimkerala7695 Жыл бұрын
"വാരണം ആയിരം " അവൻ പറഞ്ഞു വന്നപ്പോൾ "ആയിരം വാണം" ആയി. 😂😂
@eldhoreji7403
@eldhoreji7403 Жыл бұрын
​@@pilgrimkerala7695epic 😂
@abhizz99
@abhizz99 Жыл бұрын
​@@pilgrimkerala7695 🤣🤣🤣🤣🤣
@AmarAkbarAntony-f7t
@AmarAkbarAntony-f7t Жыл бұрын
@@pilgrimkerala7695 😂
@shamilaaliyar4052
@shamilaaliyar4052 Жыл бұрын
Midhun... Cheenju.....vushu vinu....valamaii😊
@anjanaanand9023
@anjanaanand9023 Жыл бұрын
Sathyam
@rafeeqkunjutti4520
@rafeeqkunjutti4520 Жыл бұрын
ഏതായാലും ബിഗ് ബോസ് ഇതുവരെ കാണാത്ത ഞാനും മിഥുൻ കാരണം ബിഗ്ബോസ് കണ്ടു 😄😄😄
@KURIANTOMY
@KURIANTOMY Жыл бұрын
ഇങ്ങനെ തന്നെയുള്ള ഒരു വാർത്തയാണ് എസ്എഫ്ഐ നേതാവ് വിദ്യയുടെതും അതിനു വേണ്ട പ്രാധിനിധ്യം കിട്ടുന്നുണ്ടോ എന്നു തന്നെ സംശയമാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെയുള്ള ശ്രദ്ധ തിരിക്കുന്ന കളികൾ വല്ലാത്ത strategy തന്നെ.
@planetpsc
@planetpsc Жыл бұрын
True
@shanpaul178
@shanpaul178 Жыл бұрын
She is not sfi leader. I think you depends some fake news factory like manorama
@kannanunnikrishnan1991
@kannanunnikrishnan1991 Жыл бұрын
🫡✌️
@mathewvarghese4387
@mathewvarghese4387 Жыл бұрын
ആർക്കാ അനിയാ ഇതിനൊക്കെ താൽപര്യം... entertainment… entertainment അത്രേ വേണ്ടു എല്ലാവർക്കും
@sindhusreekumar3559
@sindhusreekumar3559 Жыл бұрын
ഈ പയ്യനെക്കൊണ്ട് bb, കുറെ യൂട്യൂബർസ്‌ ക്യാഷ് ഉണ്ടാക്കും. എന്തായാലും യൂട്യൂബിൽ മിഥുൻ ഉത്സവം.... 🎇🎇🎆🎈🎈🎉
@jishajisha9854
@jishajisha9854 Жыл бұрын
എന്തൊക്കെ aayaalum ഞാനൊരു മിഥുൻ😎 fan aanu😊❤തെറ്റുകൾ pattathavar aayi ആരുമില്ല...🎉🎉🥳🥳🥳
@muhammed_safwan4679
@muhammed_safwan4679 Жыл бұрын
Sana aano
@radhasuresh3528
@radhasuresh3528 Жыл бұрын
👏👏👏👏👏👏👏👍👍👍👍👍❤
@Ythandle626
@Ythandle626 Жыл бұрын
Ethuvara arudayum fan avatta nan ene midhun fann😊
@ramishajiramishaji7446
@ramishajiramishaji7446 Жыл бұрын
എല്ലാവരും കൂടി അവനെ ടോർച്ചറി ചെയ്തു മരണത്തിലേക്ക് വിടലെ
@shanuanu8795
@shanuanu8795 Жыл бұрын
ഇമ്മാതിരി കള്ളന്മാരൊന്നും ആത്മഹത്യ ചെയ്യില്ല.... അത്രക്ക് തൊലിക്കട്ടി aavum😏😏
@fernandez481
@fernandez481 Жыл бұрын
​@@shanuanu8795 adh pr padipich vittathakum Sana de katha.but evan fighter aanu body kandille. Pavam payyan
@Ktf713
@Ktf713 Жыл бұрын
*അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സനയ്ക്ക് ആദരാഞ്ജലികൾ* 🌹🌹
@with4192
@with4192 Жыл бұрын
അനിയൻ മിഥുൻ പറഞ്ഞത് അവൻ തെളിയിക്കട്ടെ
@techworth7432
@techworth7432 Жыл бұрын
He is never told that he is a government level world champion ... he already told its pro fight
@ചപ്രതലയൻ
@ചപ്രതലയൻ Жыл бұрын
Mithun vere range thanne...🔥🔥🔥🔥
@shijinkmathew246
@shijinkmathew246 Жыл бұрын
Andiiii annn😂😂😂
@Miscxpres
@Miscxpres Жыл бұрын
Le midhun : ഞാൻ ബിഗ് ബോസ്സ് കഴിഞ്ഞ് ഇനി കേരളത്തിലൂടെ വരുന്നില്ല....മുംബൈയിൽ നിന്ന് നേരെ റഷ്യയിൽ പോയി...അവിടെ ക്‌നോക്ക് ഔട്ട് അടിച്ചിട്ട് മാത്രമേ വരൂ...
@Malabar_Echo
@Malabar_Echo Жыл бұрын
Jammu athane sireew mainn😂
@thrissurgadi
@thrissurgadi Жыл бұрын
ജമ്മു വഴി പോകാം.......😂
@mumtazhamza1977
@mumtazhamza1977 Жыл бұрын
ചിരിപ്പിച്ചു കൊല്ലും 😂😂😂
@sreeragkozhikoottunkal7993
@sreeragkozhikoottunkal7993 Жыл бұрын
Battle of the originals 😂😂😂😂😂 Complete original contestants 😂😂
@INDIANVLOGSKERALA
@INDIANVLOGSKERALA Жыл бұрын
അപ്പോൾ ആലപ്പുഴ ജിൽക്കു കളിച്ചിട്ടുണ്ട് മെഡൽ മേടിച്ചു അതുമതി അതുമതി super
@Uniquegirl1426
@Uniquegirl1426 Жыл бұрын
ഇതിൽ ഇപ്പോൾ മിഥുനെ കുറിച്ച് ചോദിക്കുമ്പോൾ. അനീഷ് സാർ സാറിന്റെ Achievements എടുത്തു പറയാൻ ഉള്ള ഒരു അവസരമായി എടുത്തതുപോലെ തോന്നുന്നുന്ന ആരെക്കിലും ഉണ്ടോ? 😂😂
@user-bjkaasinadh
@user-bjkaasinadh Жыл бұрын
അങ്ങനെ മിഥുൻ famous ആയി..
@zzzzzz-cf2mm
@zzzzzz-cf2mm Жыл бұрын
ആ ചെക്കൻ പുറത്ത് വന്നിട്ട് ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു .. റോബിൻ syber attack ന്റെ extream level പോയിരുന്നു പക്ഷെ അയാള് പിടിച്ചു നിന്നു അത് പോലെ എല്ലാവർക്കും താങ്ങണം എന്നുണ്ടാവില്ല അവൻ തെറ്റ് ചെയ്തിട്ടുണ്ടേൽ വേണ്ടപ്പെട്ടവർ നടപടി എടുക്കട്ടെ അല്ലാതെ കോപ്പനെ പോലെയുള്ള യുട്യൂബർ മാരല്ല നിയമം നടപ്പാക്കേണ്ടത്
@ZammieSam
@ZammieSam Жыл бұрын
റോബിന്റെ മൈൻഡ് power ഒന്നും ഇവന് കാണില്ല...
@dinkan2109
@dinkan2109 Жыл бұрын
Robin poyathu robinte kayil erupu kondu thane ale 😂
@ABC-mb6ri
@ABC-mb6ri Жыл бұрын
Pee Rrrrr
@aynu3088
@aynu3088 Жыл бұрын
റോബിനും മിഥുനും ഒരേ അച്ചിൽ വാർത്തവർ ആണു..രണ്ടും തള്ളി ജീവിക്കുന്നു... ഡോക്ടർ എന്ന പ്രൊഫഷൻreal ano ഫേക്ക് ആണോ എന്ന് അന്നെഷിച്ചു മുൻപ് പോയിരുന്നേൽ പലരും ഇത്പോലെ കുടുങ്ങിയേനെ 😅
@ippuuus
@ippuuus Жыл бұрын
​@@dinkan2109life ന്തും സംഭവിക്കാം.. നാൽ ആൾ അറിയുന്നത് കൊണ്ടു് എല്ലാം പബ്ലിക് ആവും.. പക്ഷേ പിടിച്ച് നിൽക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ok
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
അവനെ വെറുതെ വിട്... പുറത്ത് അവന് ഒരു ലൈഫ് ഇണ്ട് സൈബർ ബുള്ളിയിങ് ചെയ്ത് ഒരാളുടെ ലൈഫ് തകർക്കരുത്
@rmohamed4739
@rmohamed4739 Жыл бұрын
Ithrayokke nuna paranhu big boss il varanamaayirunno?
@nakulnchandran5053
@nakulnchandran5053 Жыл бұрын
Avan cheitathinu kuzhappam illa.. ithrem karyam purath vannath aanu prblm...
@nakulnchandran5053
@nakulnchandran5053 Жыл бұрын
@dasan & vijayan in canada ippozhum und support cheyyan Kure aalkar.... Enik ariyilla kure aalkar ingane blind folded aayi jeevikunnu... swanthamayi onnu think cheyyan polum kazhivilathe aayi . Enthoru Kalam ith.... Ingane ulla generation ne patikan oru paniyum illennu avark tanne ariyam...
@nakulnchandran5053
@nakulnchandran5053 Жыл бұрын
@dasan & vijayan in canada sherikkum enik aa cheitavanodalla.. kand ninnu support cheyyunavarodu aanu pucham tonnunath...
@nakulnchandran5053
@nakulnchandran5053 Жыл бұрын
@dasan & vijayan in canada aarenkilum okke undallo onnu Mari chinthikunath... 🤝🤝👍
@pilgrimkerala7695
@pilgrimkerala7695 Жыл бұрын
"വാരണം ആയിരം ". അവൻ പറഞ്ഞു വന്നപ്പോൾ "ആയിരം വാണം" ആയി. 😂😂
@suhailathvt6570
@suhailathvt6570 Жыл бұрын
😂😂😂
@goodvibez1000
@goodvibez1000 Жыл бұрын
Ejjathi 🤣🤣
@jockyrandy6960
@jockyrandy6960 Жыл бұрын
Ente ponnada evidunnu kittunnu ithokke chirichu chathu😂😂😂
@viralmedia3602
@viralmedia3602 Жыл бұрын
എന്റെ പൊന്ന് bro 🤣🤣🤣
@amalaantony2216
@amalaantony2216 Жыл бұрын
🤣🤣
@venugopalannair382
@venugopalannair382 Жыл бұрын
Good interview...this looks like a genuine one..
@shylajaleel8214
@shylajaleel8214 Жыл бұрын
Paranja karyathil kurachokke sheriyanallo. Bakkiyellam Midhun purathu varumpol ariyaam.
@aneyantony2668
@aneyantony2668 Жыл бұрын
Midhun finally become the brand ambassador of wushu (just like shikkari shambu)
@sampeter5274
@sampeter5274 Жыл бұрын
😏ivane poluru player ne vachitt Venda wushu enna china yude international martial arts nu promotion kittan🙌🏿ariyapedathath avarude prshnam mark venamenkil wushu kalikkan thanne varum ethu kick boxer aayalum.....madam you tube lu world wushu competition nte video check cheyyu Athu ethramathram systematic ahnenn ariyam👍🏻
@aneesanu201
@aneesanu201 Жыл бұрын
​@@sampeter5274Well said bro❣️
@muhammedfasil8037
@muhammedfasil8037 Жыл бұрын
ഇവർക്കൊക്കെ പ്രൊഫഷണൽ ഈഗോ അല്ലെങ്കിൽ ജെലിസി. കാരണം wushu ഇങ്ങനെ ഫൈമസ് ആക്കിയത് മിഥുൻ ആണ്. ഇപ്പൊ wushu എന്നാൽ അനിയൻ മിഥുൻ ആയി. അതാണ് ഇവർക്കൊക്കെ ഇങ്ങനെ പറയാൻ തോന്നുന്നത്
@SujathaMS-dd9fo
@SujathaMS-dd9fo Жыл бұрын
സ്വന്തമായി പുകഴ്ത്തി അതല്ലേ, അതിനെ വിട്ടേക്ക്, തല പോകുന്ന കുറ്റം ഒന്നും cheythillallo ,എന്നാലും എല്ലാ ചനലുകർക്കും ,ബ്ലോഗർ മർകും ചാകര തന്നെ 😂
@anithakrishnan2948
@anithakrishnan2948 Жыл бұрын
സത്യം. എനിക്കും അതെ അഭിപ്രായം ആണ്, അവൻ ഒരു കള്ള കഥ പറഞ്ഞു അത്ര തന്നെ. നമ്മളൊക്കെ ചെറിയ നുണകൾ ചെറുപ്പത്തിൽ പറഞ്ഞിട്ടില്ലേ
@kidutalks1408
@kidutalks1408 Жыл бұрын
അത് ഇത്ര വലിയ show യിൽ പങ്കെടുക്കാൻ വേണ്ടി ആയത് ആണ് തെറ്റ്
@apr5876
@apr5876 Жыл бұрын
ഉള്ള കാര്യം വച്ച സ്വന്തം ആയി പുകഴ്ത്തിയ ഓക്കേ. ഇല്ലാത്ത സന.. Current Wushu world champion എന്നൊക്കെ 🤣🤣😅😅😅..
@akhik1580
@akhik1580 Жыл бұрын
@@anithakrishnan2948 paranjittundu mic vachha 😂😂😂
@ansuzara3883
@ansuzara3883 Жыл бұрын
​@@anithakrishnan2948 നമ്മൾ ഒക്കെ ചെറുപ്പത്തിൽ paraja പോലെ ഉള്ള ചെറിയ നുണ ആണോ മിഥുൻ ഈ age ഇൽ parajekunnath 😂😂. വേൾഡ് ചാപ്യൻ ആണ് എന്നൊക്കെ paraju ഒരു whole സമൂഹത്തെ അല്ലെ പറ്റിക്കുന്നത്. Epo അതിന്റെ base ഇൽ ആണ് പുള്ളിക് BB ഇൽ entry പോലും കിട്ടിയിട്ടുണ്ടാവുക. ആ ചാമ്പ്യൻഷിപ് ന്റെ പേരിൽ പുള്ളി എവിടൊക്കെ advantages എടുത്തിട്ടുണ്ടാവും. So ചെറുപ്പത്തിൽ നമ്മൾ വീട്ടുകാരോടും കൂട്ടുകാരോടും paraja നുണ പോലെയും പൊങ്ങച്ചം പോലെയുമല്ല ഒരു സമൂഹത്തെ മൊത്തം പറ്റിക്കുന്നത് 😤😤😤
@akampuram8157
@akampuram8157 Жыл бұрын
മിഥുൻ ആ എപിസോഡിൽ പറഞ്ഞിരുന്നു, മിഥുൻ്റെ നേട്ടം പിറ്റെ വർഷം PSC ചോദ്യമായി വന്നപ്പോൾ നാട്ടിലെ കളിയാക്കിയിരുന്ന ചിലർ ഉൾപ്പെടെ എല്ലാവരും ആരാധനയോടെ കണ്ടു എന്ന്.
@br_ight.
@br_ight. Жыл бұрын
മിഥുന്റെ പ്രിയ ജനിക്കാത്ത സനക്ക് ആദരാഞ്ജലികൾ💔💐
@nishammohammed2235
@nishammohammed2235 Жыл бұрын
അങ്ങനെ ഞങ്ങടെ ദ്വീപിന്റെ അഭിമാനം അനിയൻ 🔥🔥😁😁
@liji6066
@liji6066 Жыл бұрын
തള്ളു ധ്വീപ് ആണോ നിങ്ങടെ 😂
@twinkle3106
@twinkle3106 Жыл бұрын
E midhun ethu nattukarana?
@676alkasbalan8
@676alkasbalan8 Жыл бұрын
​@@liji6066 😂😂
@vikasbabu9918
@vikasbabu9918 Жыл бұрын
പൈസ മേടിച്ചിട്ട് 😂😂
@jishnusathya8465
@jishnusathya8465 Жыл бұрын
@@twinkle3106 nattika.. M. A usafali de naad... Triprayar (thrissur )
@jazahmajid.p9464
@jazahmajid.p9464 Жыл бұрын
പൂകട്ടേ കാവടി (3) വിഷ്ണു 😂 uyyooo 😂! Paavam midhun ❤️
@renjudas5184
@renjudas5184 Жыл бұрын
അനിയൻ മിഥുൻ നെ വച്‌ ചാനെലുകാർ കുറെ cash ഉണ്ടാക്കും 😂
@RudeenaSadam
@RudeenaSadam Жыл бұрын
Satyam
@blackcat80
@blackcat80 Жыл бұрын
അയാളുടെ ജീവിതവും നശിപ്പിക്കും 😔
@diyadaksha4030
@diyadaksha4030 Жыл бұрын
Ithoke natil vannu kanumbol midhunte avastha 😂avan polum arinjilla avan ithrem famous ayath 🤦🏻‍♀️🤣🤣
@shabanamustafa5429
@shabanamustafa5429 Жыл бұрын
കുറച്ചന്നാൽ മുന്പേ വരെ വേറെ ഒരാൾ.
@raheenashifil1249
@raheenashifil1249 Жыл бұрын
മിഥുന് പഞ്ചായത്ത് മത്സരത്തിൽ പങ്കെടുത്ത world champion, അവാർഡ് കിട്ടി അതാണ് ഉണ്ടായത്😂😂
@Aboobac
@Aboobac Жыл бұрын
Please guys don’t ever insult a person because there should be truth . I know my friend Sanjid is a “myuthai” international fighter. But it’s not through our government. But it happened and we know about it. I’m from MES KALLADI COLLEGE. We all know about him. He have gone to outside country we have the proof. But our government won’t allow it. These has to be changed. People should know the skills and passion towards our dreams. Thank u
@sampeter5274
@sampeter5274 Жыл бұрын
Aneesh loves nature enna AC poyal Aneesh sir nte fight kaanavunnathanu🔥💯ashaan....ashaan...😍
@sethulakshmipc1146
@sethulakshmipc1146 Жыл бұрын
Nta ponnooo ...ithanallo India neridunna ippolatha pradhana prashnam🙏🙏🙏
@lakshmidevi1895
@lakshmidevi1895 Жыл бұрын
Midhun said he started practising martel arts from 5th standard..not wushu. Pl.listen what he said...later he focused on wushu is what every time midhun saying.cooked allegations are not acceptable
@navaneethmahesh5505
@navaneethmahesh5505 Жыл бұрын
Bigg boss entry- യിൽ അവൻ പറയുന്നുണ്ട് അതുകഴിഞ്ഞു ലാലേട്ടൻ ചോദിക്കുന്നുണ്ട് അവനോട് അന്ന് wushu ഇല്ലാലോ എന്ന്!.
@lakshmidevi1895
@lakshmidevi1895 Жыл бұрын
@Navaneeth Mahesh wushu was popular in other parts of the country,but not POPULAR here like those places he was telling to Mr.mohan lal too...pl watch that episode of bb5..
@aswathyananth7326
@aswathyananth7326 Жыл бұрын
Medias ഇതേപോലെ എല്ലാ കാര്യങ്ങളും കണ്ടുപിടിച്ച് സത്യം പുറത്തുകൊണ്ടുവരാൻ നോക്കിയെങ്കിൽ ഈ നാട്ടിലെ എത്രയൊക്കെ പ്രശ്നങ്ങൾ തെളിയിക്കാൻ പറ്റുമായിരുന്നു ..
@lailajose1406
@lailajose1406 Жыл бұрын
മിഥുനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. Big Boss certificate verify ചെയ്ത് admit ചെയ്യണമായിരുന്നു.
@breezethomas9044
@breezethomas9044 Жыл бұрын
അതാണ് സത്യം ഫിസിക്കലി ഫിറ്റാണ്... മെന്റലി കുറച്ചു കോപ്ലിക്കേറ്റെഡ് ആയി തോന്നി
@letsmusik
@letsmusik Жыл бұрын
Aniyan Midhun karanam Wushu enthayalum Keralathil hit aayi... 😂😂😂 Aniyan Midhune Wushu te Kerala Ambassador kudi aakiyal nannayi.. 😁
@soniyskichen4264
@soniyskichen4264 Жыл бұрын
സത്യം എനിക്കും അറിയില്ല വുഷു, ഞാൻ ഓർത്തു കഴിഞ വിഷനു മിഥുനു ന്തോ prise കിട്ടീന്ന് ഓർത്ത ഞാൻ ഇരുന്നേ 😂😂😂😂😂
@lakshmimanu5293
@lakshmimanu5293 Жыл бұрын
😂😂
@JaisWorld1
@JaisWorld1 Жыл бұрын
Ellvrum undu😂😂
@deepthy2299
@deepthy2299 Жыл бұрын
😂😂😂😂😂😂😅
@anjalivijayan6762
@anjalivijayan6762 Жыл бұрын
😂😅
@raseenamuneer588
@raseenamuneer588 Жыл бұрын
Athenne🤣🤣
@adhithkkj7732
@adhithkkj7732 Жыл бұрын
ഈ wushu armwrestling bodybuilding ഇതിനൊക്കെ കുറേ category ഉണ്ട്.... മുക്കിലും മൂലയിലും champion മാർ ഉണ്ട്.... Means masters,weight, senior, junior association category ഉണ്ട്..
@rojiru5498
@rojiru5498 Жыл бұрын
Anchor അളിയൻ ഉദ്ദേശിച്ച ആൻസർ കിട്ടീല. ഒത്തില്ല ഒത്തില്ല 😂
@pk3371
@pk3371 Жыл бұрын
റോബിൻ ആർമി പേജിന്റെ മോഡറേറ്റർ സനയ്ക്ക് അഭിവാദ്യങ്ങൾ 💐💐💐
@harshan125
@harshan125 Жыл бұрын
ഇതിലും റോബിന്റെ പേര് പറയാതെ തനിക്ക് സമാധാനം ഇല്ലല്ലേ 😂
@sujathasudev8651
@sujathasudev8651 Жыл бұрын
പിന്നെ ആ കാശം താഴെ വിഴുന്ന പ്രശ്നമല്ലേ😂😂😂😂
@SteveSteve-tu3oh
@SteveSteve-tu3oh Жыл бұрын
സത്യം
@minik6585
@minik6585 Жыл бұрын
Sathyam
@anjaliabhi8793
@anjaliabhi8793 Жыл бұрын
അനിയൻ മിഥുൻ കായിക താരം ആണെന്ന് ഇപ്പോൾ മനസ്സിലായല്ലോ. അവനെ വെറുതെ വിടുക 😍
@ArunimaPraveen-e6f
@ArunimaPraveen-e6f Жыл бұрын
Indian army eh kurich inganoru public platform l thalli marich enthoke anavashya karyangal anu parangath...
@bindhomathew8952
@bindhomathew8952 Жыл бұрын
Athey
@chamma7668
@chamma7668 Жыл бұрын
യൂട്യൂബിൽ വുശു എന്താണെന്ന് പോലും അറിയാത്ത കുറേ നായിക്കൾ വന്നു കുരച്ചോണ്ട് ഇണ്ട്, ഇതുപോലെ മനുഷ്യനെ പറ്റിച്ചും, ആ കുട്ടിയുടെ വീട്ടുകാരെ മൊത്തം വേദനിപ്പിച്ചു കൊണ്ട് ക്യാഷ് ഉണ്ടാക്കി തിന്നുന്നത് ക്യാൻസർ ആയിട്ട് മാറും ഉറപ്പാണത് 🙏🙏🙏🙏🙏
@viralcuts2208
@viralcuts2208 Жыл бұрын
@@chamma7668 athe kashtappett ee game ne valarthiyavare mindhun enna fake kadhapatram vilakalayan Nikki... kashtappedunnavar thirichu predikarichu
@deadshotgaming8958
@deadshotgaming8958 Жыл бұрын
Ivide aniyan midhun and coach vyakathamayi parayunund athra nalla player aanelum indiail keralathil orikalum rakshayilla ath... Aniyan midhun ippo sports support on india ath clear aaki thannu
@ajmaljabir424
@ajmaljabir424 Жыл бұрын
ഓൾ കേരള മെൻസ് അസോസിയേഷൻ ഇവനാണ് സ്വീകരണം കൊടുക്കേണ്ടത്
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BACK TO MY HOME TOWN 🏠
20:41
Praveen Pranav
Рет қаралды 666 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН