യാതൊരു വിധത്തിലും online consultation ന് പ്രതിഫലം കാംഷിക്കാതെ രാശിനില വാട്സാപ്പിലൂടെ അറിയിക്കുന്ന മാഡം പ്രേക്ഷകർക്ക് അത്തരത്തിൽ അറിയിക്കുക വഴി ആശ്വാസം നൽകുന്നതോടൊപ്പം ഭാവിയിലെയും വർത്തമാനത്തിലേയും കാര്യങ്ങൾക്ക് ദിശാബോധവും ഉണ്ടാക്കുന്നു.
@premakumar2681Ай бұрын
യാതൊരു വിധത്തിലും online consultation ന് പ്രതിഫലം കാംഷിക്കാതെ രാശിനില വാട്സാപ്പിലൂടെ അറിയിക്കുന്ന മാഡം പ്രേക്ഷകർക്ക് അത്തരത്തിൽ അറിയിക്കുക വഴി ആശ്വാസം നൽകുന്നതോടൊപ്പം ഭാവിയിലെയും വർത്തമാനത്തിലേയും കാര്യങ്ങൾക്ക് ദിശാബോധവും ഉണ്ടാക്കുന്നു എന്നതാണ് ഞാൻ കാണുന്ന പ്രത്യേകത. അഭിനന്ദനങ്ങൾ
@aravindlaya9599Ай бұрын
🥰👏🏻👏🏻👏🏻
@ratheendranv6780Ай бұрын
Thank you madam god - -- ba tr er
@sobhananirmal3653Ай бұрын
Yes. I also had an experience. HAT'S OFF MA'AM
@sudhikumarn6094Ай бұрын
Thankyou 👍
@AjahakakhebakwybsАй бұрын
Thank you
@bhargavic7562Ай бұрын
നമസ്കാരം മാഡം.... പ്രവചനം കേട്ടപ്പോൾ ഒരു ആശ്വാസം. ഒരു ഭയവും വേണ്ടേന്ന് കേട്ടപ്പോൾ നല്ലത് എന്തോ വരും എന്നൊരു തോന്നൽ. നന്ദി മേഡം. 🙏
@unnnit6492Ай бұрын
വളരെ നന്ദി ടീച്ചർ മനസ്സിന് സമാധാനം കിട്ടി❤🙏🙏🙏🙏
@rohithakr5609Ай бұрын
Mam you are great ❤❤
@sijunathav3115Ай бұрын
നമസ്കാരം മാഡം 🙏🙏🙏
@vijimolrАй бұрын
നമസ്കാരം ടീച്ചർ ♥️🙏
@PRADEEPCHELAMATTOM-cs9ixАй бұрын
❤️നമസ്തേ ❤️ PRADEEP BHARANI
@sarasammapillai1906Ай бұрын
Namaskaram mam🙏🙏🙏
@francis9997Ай бұрын
God Bless You Madam 🙏
@-vh8vzАй бұрын
ഓം നമഃശിവായ 🙏
@lekshmichandran3842Ай бұрын
Pooyam madam paranjathu kelkumbol oru samadhanam. Thank you🙏
@krishnadasm5454Ай бұрын
കൃഷ്ണദാസ് പുണർതം മിഥുനകൂർ പറഞ്ഞത് എല്ലാം സത്യം ആയി തീരട്ടെ
@geethaKrishnan-wm4pmАй бұрын
🙏🙏🙏madam thankal parayunnadu mikkadum seriyavarund God bless you
ഉത്രട്ടാതി മീന കൂർ കർമ്മം നല്ല പുരോഗതി ആണ്...2 വീക്സ് ആയി ജോലി ഇല്ല... കമ്പനി ജോലി ആയിട്ട് കൂടി......
@DevakiAstroResearchАй бұрын
Details വാട്സാപ്പിൽ അയച്ചാൽ നോക്കി പറയാം
@BeenaJacob-t9uАй бұрын
ബീന പൂരുരുട്ടാതി പകൽ പന്ത്രണ്ടരയ്ക്ക് ജനനം ഇംഗ്ലീഷ് മാസം 1972 മലയാളമാസം കന്നി ആറാം തീയതി സ്വന്തം വീട്ടിൽ തന്നെ ജനനം എന്നെ കൂട്ടുകാർ മൂലവും ചതിച്ചു കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് എനിക്കൊരു നല്ലകാലം ഉണ്ടാകുമോ മാഡം മക്കളെ കൊണ്ട് സ്വസ്ഥമായി ജീവിക്കാൻ ഒരു ഭവനം എനിക്ക് ലഭിക്കുമോ പ്ലീസ് ദയവായി ഇതിനൊരു റിപ്ലൈ തരണം❤
@DevakiAstroResearchАй бұрын
Details വാട്സാപ്പിൽ അയക്കു
@guruguru6601Ай бұрын
ശനിയുടെ വക്രഗതി ഏതു പഞ്ചാഗ്നത്തിൽ വ്യക്തമാക്കുക
@DevakiAstroResearchАй бұрын
എല്ലാ പഞ്ചാഗത്തിലും നോക്കു. കാണാം
@gangakuttyrkr376Ай бұрын
തിരുവോണം വക്ര ഗതി മാറിയപ്പോൾ അധോഗതി തന്നെ😂 ഇത് മാറുവോ ആവോ
@MrVinworkzАй бұрын
@sreekumarthiruvampady6009Ай бұрын
ശ്രീകുമാർ, ഭരണി, 4/10/1974, 12.09 am, വിദേശ യാത്ര നടക്കുമോ, ഈ പറഞ്ഞ എന്തെങ്കിലും ഗുണം കിട്ടുമോ