ഞാൻ അനിഴം 🙏കാരൻ. ജീവിതത്തിൽ പ്രതി സന്ധിയിലൂടെ കടന്നു പോയിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നിയ സമയങ്ങൾ ഉണ്ട്. പക്ഷെ ദൈവത്തിൽ ആശ്രയിച്ചു മുന്പോട്ട് പോയി നല്ല അനുഭവങ്ങൾ വന്നു തുടങ്ങി, ഇപ്പോൾ കണ്ടകശനിയിൽ ആണെന്നറിഞ്ഞു,അപ്പോഴേക്കും അതും തീരാറായിവരുന്നു. നല്ല അനുഭവങ്ങൾ ഇനിയും ജീവിതത്തിൽ ഉണ്ടാവും എന്ന് ദൈവത്തിലുള്ള പ്രത്യാശയോടെ ജീവിക്കുന്നു...🙏
@venugopal511Ай бұрын
തിരുമേനി 🙏🙏🙏അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് ഒരു പാട് സന്തോഷമുണ്ട് ❤️ ഒരു പാട് കാലമായി വാടക വീട്ടിലാണ്. എന്നും പ്രയാസത്തിൽ തന്നെ. ഇനിയെങ്കിലും മാറ്റം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വേണു ഗോപാലൻ -അനിഴം. പ്രാർത്ഥനയിൽ ഓർമ്മിക്കണേ തിരുമേനി 🙏🙏🙏
@VidhyaGopan-x2v22 күн бұрын
🙏🙏🙏
@SukulaSukula-hl3chАй бұрын
തിരുവോണം നക്ഷത്രം മരിച്ചു ജീവിക്കുന്നു, തിരുമേനി യുടെ വാക്കുകൾ സത്യമാകട്ടെ 🙏🙏🙏🙏
@poonghatradhish5883Ай бұрын
ഇനി മരിച്ചു ജീവിക്കേണ്ട അങ്ങ് തീരത്തേക്ക്
@Lifeofpiewith007Ай бұрын
Sathyam
@rejiravi560028 күн бұрын
ശനി മാറിയാലും വ്യാഴം 6 ഇൽ ആണ് ഒന്നും നോക്കണ്ട പണ്ടത്തെ പോലെ
@shanmughanappu470710 күн бұрын
തിരുമേനി ഞാൻ ഷണ്മുഖൻ മകരം റാസി അവിട്ടം, ദുഃഖങ്ങളും ദുരിതങ്ങളും ആണ് ഒരുപാടു ദുരിതങ്ങൾ അനുഭവിച്ചു. തിരുമേനിയുടെ നാക്ക് പൊന്നായിരിക്കട്ടെ 🙏🙏🙏🙏🙏
@minimolvd162122 күн бұрын
നാവ് പൊന്നാകട്ടെ തിരുമേനിയുടെ അമ്മേ ദേവി ശരണം മിനി പൂയം
@geethakumari5838Ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@AswathyPS-d6pАй бұрын
ശനി ദോഷവും, ദുരിതങ്ങളും, തടസങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏
@abhilashpr2209Ай бұрын
എന്റെ പൊന്ന് തിരുമേനി 7 വട്ടം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പെറ്റ അമ്മ ജീവനോടെ ഉള്ളത് കൊണ്ട് വിട്ടു, എന്റെ കുടുംബം കൈ വിട്ടു പോയി 🙏🏻അഭിലാഷ് അനിഴം 41 ഇനി മാർച്ച് 30 വരെ നോക്കാം അല്ലേ 🙏🏻
@shinireji5439Ай бұрын
ആൽമഹത്യ ഒന്നിനും പരിഹാരം അല്ല... എല്ലാം ശെരിയാകും... ധൈര്യമായി ഇരിക്കു 😊
@ആദിത്യАй бұрын
Evida place
@kavithagokul5Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ : എന്ന് എഴുതുക 108 തവണ 🙏 എന്നും..... എല്ലാം ഭംഗിയായി നടക്കും... U will get confidence in doing everything
@abhilashpr2209Ай бұрын
@@ആദിത്യ ഇപ്പോൾ തെന്നി തെറിച്ചു ഡൽഹി വരെ ആയി
@ആദിത്യАй бұрын
@@abhilashpr2209 മുടങ്ങാതെ ക്ഷേത്രത്തിൽ ആഴ്ചയിൽ ഒരു ദിവസം പോയി വഴിപാട് കഴിച്ചാലേ രക്ഷയുള്ളു
@channelh981116 күн бұрын
ഞാൻ രേവതിയാണ് എന്താകുമെന്നു അറിയില്ല
@jyolsanapn7880Ай бұрын
🎉Anizham my son Thank you for the positive words
@Radha-zf1gy28 күн бұрын
എൻ്റെ ചോറ്റാനിക്കരയമ്മെ ഞങ്ങളെ ഒന്നു കരകയറ്റണെ ദേവീ🎉
@shyamalasreedharan344Ай бұрын
Sathyamane Thirumeni🙏🙏🙏
@Radha-zf1gy28 күн бұрын
ഞാൻ അവിട്ടമാണ് തിരുമേനി 8/4/1964. ഇത്രകാലം കഷ്ടപ്പെട്ടു. രോഗംമാത്രം.സ്വന്തം വീട് മകളുടെ കല്യാണം എല്ലാം നടക്കണം.അമ്മേ ദേവി കാക്കണേ🎉
അമ്മിണി അവിട്ടം നക്ഷത്രം. മകരം രാശി. പ്രാർത്ഥിക്കണേ തിരുമേനി...... 🙏🙏
@myworld-hu3zuАй бұрын
നമസ്കാരം തിരുമേനി 🙏🙏🙏 Renjith P പൂയം 09/12/1987, 4.35 AM Ragesh P പൂയം 15/12/1989, 7.30 PM സത്യപ്രഭ TC അനിഴം 15/02/1960
@sravanachandrika11 күн бұрын
തൃക്കേട്ട 🙏🏼
@AjithaSajiSaji-dx7nb20 күн бұрын
🙏🙏🙏 അമ്മേ നാരായണ 🙏
@lalithaaravind95168 күн бұрын
തിരുവോണം മാണ് ഭർത്താവിന്റെ നാൾ കിടപ്പു രോഗിയാണ് മാറ്റം കാണുമോ ?
@krishnababubalannair8237Ай бұрын
Pranamam🙏🙏🙏🙏
@babuts405529 күн бұрын
ഞാൻ വൃശ്ചികം രാശിയിലെ തൃക്കേട്ട നക്ഷത്രജാതനാണ് ശത്രുമിത്രാദികളെ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. എല്ലാവർക്കും നല്ലത് മാത്രം ചെയ്തിട്ടും അപമാനമാണ് കിട്ടുന്നത്. സത്യത്തിൽ വളരെ നിരാശയായി വിഷാദത്തിന് ചികിത്സ വരെ തേടി. ഞാൻ ജാതകം കത്തിക്കാൻ വരെ തീരുമാനിച്ചതാണ്. തിരുമേനിയുടെ വാക്കുകൾ വളരെ പ്രതീക്ഷ നൽകുന്നു. ഇനിയും നന്മകൾ ചെയ്യാൻ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@vilakkuvettomvision21119 күн бұрын
നേതൃരോഗ വിദദ്ധനെ കാണുക.
@prsnanairАй бұрын
Priyanka Nair revathi Thirumeni please pray for mol to get diploma in Radiology pg in Kerala 🕉🙏🙏🙏