Molu pururuttathi oru kunjuvavakku vendiyane Om Namashivaya Thank You Thirumeni❤❤❤❤
@CkbalachandranBalan3 күн бұрын
Valare vishadamayi thanne paranju.santhosham❤❤
@sreedevipk77213 күн бұрын
നന്ദിയുണ്ട്.
@haridaskk25893 күн бұрын
മൊത്തത്തിൽ പറഞ്ഞാൽ പുണർതം പൂയം ആയില്യം എന്നീ നക്ഷത്രത്തിൽ ജനിക്കരുതാരും ഒരു ഗുണവും ഉണ്ടാവില്ല,
@Janardhananpillai.Raghav-wn8ci3 күн бұрын
ജനനം മുതൽ മരണംവരെ എന്നും സുഖം മാത്രമേ ഉണ്ടാകാവൂ എന്നാഗ്രഹിക്കാം,ലോകത്താർക്കും അങ്ങനെയൊന്ന് ഉണ്ടാകില്ല,ജീവിതമാണ് ഓം സുഖവും ദു:ഖും ഉണ്ടാകും, അതിൽ നല്ല കാലവും മോശം സമയവും അറിഞ്ഞ് ജീവിക്കാൻ ജ്യോതിഷം സഹായിക്കും.
@kavithabcnair37283 күн бұрын
ആയില്യം നാളുകാർക്ക് ജനിച്ച സമയം മുതൽ ഇതുവരെ ദോഷഫലം മാത്രമേയുള്ളു.
HKK പൂയം നക്ഷത്രത്തിൽ ആരും ജനിക്കരു ത് .ഈ നക്ഷത്രത്തെ ക്കാൾ ശപിക്കപ്പെട്ട മറ്റൊരു നാള് ഇല്ല. ജനനം മുതൽ മരണം വരെയും ശനി കൂടെ ഉണ്ടാകും സകല ദോഷങ്ങളും ചെയ്യ്തു കൊണ്ടേയിരിക്കും. ശനിക്ക് മറ്റൊരു നാളിനോടും ശത്രുത ഇല്ല.
@reji2430Күн бұрын
@@VilasiniK-bd9uj41 ആയി നോ രക്ഷ..പൂയം ...ഓരോ വയസ്സിലും മാറ്റം വരും എന്ന് ജോതിഷൃർ പറയും...ഒരു മാറ്റവുമില്ല 😂
@vishnulalvichu51494 күн бұрын
🙏
@remakbremakb46003 күн бұрын
🙏🙏🙏🙏🙏🙏🙏
@k.p.ravindranath65933 күн бұрын
🤝
@janvandenhalen63213 сағат бұрын
☹️
@LijeshL4 күн бұрын
Lagnal ,chandral, 8il sani .phalam parayamo?
@Janardhananpillai.Raghav-wn8ci4 күн бұрын
വീഡിയോ ഉണ്ട് അത് കാണുക
@vasanthakumarins-m9z4 күн бұрын
നക്ഷത്രത്തിൻ്റെ പാദങ്ങൾ കണക്കാക്കുന്നത് എങ്ങിനെയാണ്
@Janardhananpillai.Raghav-wn8ci3 күн бұрын
ജന്മനക്ഷത്ര ദോഷം, നക്ഷത്രദശയും അപഹാരങ്ങളും ,മുതലായ വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
@mathunnicherian1478Күн бұрын
ശനിയുടെ സകല ദോഷങ്ങളും മാറ്റാൻ എന്ത് ചെയ്യണം ഗുരു ജി?
@Janardhananpillai.Raghav-wn8ciКүн бұрын
പ്രാർത്ഥന നടത്തുക
@mathunnicherian1478Күн бұрын
@Janardhananpillai.Raghav-wn8ci എന്ത് പ്രാർത്ഥന? പ്രാർത്ഥന ചെയ്ത് മടുത്തു. ആര് കേൾക്കാൻ, ആര് സഹായിക്കാൻ? കർത്താവിനോട് പ്രാർത്ഥിച്ചു മടുത്തു.ഇപ്പോൾ പ്രാർത്ഥന ഇല്ല. ഞാൻ ഒഴുക്കിയ കണ്ണീർ കർത്താവ് ഇരിക്കുന്ന സിംഹാസനത്തിന്റെ അടിയിൽ സുനാമി തിരമാലകൾ പോലെ അടിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും മൂപ്പർക്ക് ഒരു കുലുക്കവുമില്ല.പാലം കുലുങ്ങിയാലും കേളൻ കുലുങ്ങിയില്ല എന്ന് ഒരു ചൊല്ലുണ്ട്.
@abhinavajikumar30176 сағат бұрын
Ippozhe husband nu mosam swabhavam aanu....Ayilyam
@Janardhananpillai.Raghav-wn8ci5 сағат бұрын
ശനിയാഴ്ച പുതിയ തീരുമാനം എടുക്കരുത്, എഗ്രിമെന്റ്, മറ്റ് കൊടുക്കൽ വാങ്ങൽ ഒന്നും ചെയ്യരുത്,നീല കറുപ്പ് വസ്ത്രം ധരിക്കുക , പറ്റുമെങ്കിൽ ശബരിമലയിൽ വ്രതം നോക്കി പോകുന്നവരുടെ കൈയിൽ ഒരു നെയ്തേങ്ങാ കൊടുത്തുവിടുക, വീട്ടിൽ കിഴക്കോട്ട് തിരിഞ്ഞ് പ്രാർത്ഥന നടത്താനുളളസൗകര്യവുണ്ടെങ്കിൽ അവിടെ തറയിൽ നിന്ന് അല്പം ഉയരത്തിൽ നിങ്ങളുടെ വിശ്വാസമനുസരിച്ച് ഒരു ഫോട്ടോ വക്കാൻ ടേബിളോ സ്റ്റാൻഡോ ഉണ്ടാക്കി ഫോട്ടോക്ക് മുമ്പിൽ ഒരു ആറന്മുള കണ്ണാടി വക്കുക, മെഴുകുതിരി കത്തിക്കുമ്പോൾ വലിയ ചൂട് തട്ടാതെ അല്പം അകലത്തിൽ അകലത്തിൽ വയ്ക്കുക, ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുക, ജന്മദിവസം പറ്റുമെങ്കിൽ വീട്ടിൽ എല്ലാവരും ചേർന്ന് ഒരു പ്രാർത്ഥന നടത്തുക.(ഇതെല്ലാം വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യുക.)