Super......... ethuvare phenlophsis orchid vagkan pediya..... now I got much confidence to buy.... thank you Anju chechi for sharing such information to all.....
@anjusgardenshortsКүн бұрын
🎉
@sheenapk48433 күн бұрын
ബ്യൂട്ടിഫുൾ നല്ല അറേഞ്ച്മെൻറ്സ് വീട് കാണാനും എന്തൊരു bangiyanu ഇങ്ങനുള്ള വീടൊന്നും ഇപ്പോൾ കാണാനില്ല ❤❤❤ എത്ര വെറൈറ്റി പ്ലാന്റ്സ് ആണ് ❤❤❤❤👍🏻👍🏻👍🏻👍🏻
@anjusgardenshortsКүн бұрын
🫶
@ThresiaVM3 күн бұрын
ഫെലനോപ്സിസ് ചെറിയ തൈകൾക്ക് എത്രയാണ് വിലയെന്ന് പറയുമോ?
@kochurani70124 күн бұрын
നല്ല സുന്ദരി വീട്, കണ്ണിനു ഇമ്പമുള്ള നല്ല സ്വർഗം പോലത്തെ വീട്. Super.
@nimishaviswas4 күн бұрын
Super vedio.......good information....thank you anju chechy
@Subaida-r6y2 күн бұрын
Pphaenelopsis flowers വാടി കൊഴിഞ്ഞു പോകുന്നു. എന്ത് ചെയ്യണം
@lissysubair29873 күн бұрын
എന്ത് മനോഹരമായിട്ടാണ് ചെടികൾ സെറ്റ് ചെയ്തിരിക്കുന്നത് സൂപ്പർ ആയിട്ടുണ്ട് കണ്ണിനു കുളിർമയേകുന്ന വീഡിയോ
@raseenarasi9173Күн бұрын
👌👌👌👌vedio ചേച്ചി. എനിക്കും phenalophsics ഓർക്കിഡ് വേണം. വാങ്ങാം കേട്ടോ ചേച്ചി. ഞാൻ കണ്ണൂർ ആണ്