അമ്മയ്ക്ക് പുരോഹിതന്മാർ കൊടുത്ത ബഹുമാനവും, കലാകാരിക്ക് കൊടുത്ത ആദരവും എന്നും മനസ്സിൽ നിറഞ്ഞുനിൽക്കും. 60 വയസ്സു കഴിഞ്ഞാൽ പിന്നെ ജീവിതം വെറുത്തു പോയി എവിടെയെങ്കിലും കുത്തിയിരുന്ന് ജീവിതം കഴിക്കുന്ന എല്ലാ അമ്മമാർക്കും ഇതൊരു പ്രചോദനം ആകട്ടെ❤️
@indiracv6916Күн бұрын
അഛാ, ഒത്തിരി നന്ദി പറയുന്നു. ഈ പ്രായത്തിലും ആ അമ്മചചിയുടെ സന്തോഷം പകരുന്ന നിമിഷങ്ങൾ പകർത്തി കാണിച്ചു തന്നതിന്. ഇങ്ങനെ ആയിരിക്കണം അഛന്മാർ. നന്ദി❤
@ponnammapv52733 ай бұрын
അമ്മച്ചി ഒരു അത്ഭുതം തന്നെ ഈ പ്രായത്തിലും ഓർമ്മകൾ കൃത്യം... പാട്ടും ആ താളബോധവും എല്ലാം സൂപ്പർ 👍❤️
@vijayasree98633 ай бұрын
പ്രായമായവരെ പരിഗണിച്ചു അവർക്കു പ്രാധാന്യം നൽകി അവരിൽ കഴിവുള്ളവരെ മറ്റുള്ളവർക്ക് introduce ചെയ്ത ഈ അച്ഛൻമാരെ ഞാൻ ഒരുപാട് സ്നേഹിക്കുകയും respect ചെയ്യുകയും ചെയ്യുന്നു.. ❤️❤️❤️🙏🙏
@jolysajithomas7853 ай бұрын
എന്റെ പൊന്നോ പൊളിച്ചു അമ്മച്ചി. ഈ പ്രായത്തിലും വരികൾ ഒക്കെ ഓർത്തു വച്ചിരിക്കുന്നു. എല്ലാ കാര്യങ്ങളും ഓർത്തു പറയുന്നു. അമ്മച്ചിയുടെ പ്രായത്തിന്റെ പകുതി പോലും ആയില്ല ഇപ്പോഴേ മറവിയാ. അമ്മച്ചി സൂപ്പർ..❤❤❤🥰❤🙏🏻🙏🏻
@ameyasvlogs84173 күн бұрын
അമ്മച്ചിയുടെ സംഗീതം കേൾക്കാൻ ആഗ്രഹിച്ച നമ്മൾക്ക് അച്ഛന്റെ സംഗീതം കേട്ട് തരിച്ചിരുന്നുപോയ്. ഇരുവർക്കും അഭിനന്ദനങ്ങൾ ❤
@സഞ്ചരിക്കുന്നവായനശാല3 ай бұрын
ഈ വീഡിയോ ഒത്തിരി പോസിറ്റീവ് എനർജി തന്നു. അമ്മിച്ചി നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ. അച്ചൻമാർക്ക് പ്രത്യേക നന്ദി.
@PVSJC3 ай бұрын
കറക്റ്റ്! 👍
@shanthammaraveendran56723 ай бұрын
😊😊
@shanthammaraveendran56723 ай бұрын
😊
@shanthammaraveendran56723 ай бұрын
😢
@soumyabiju7573Ай бұрын
അമ്മച്ചി ഇനിയും പാടണം കേട്ട് മതിയായില്ല, അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
@JessyAntony-b1c3 ай бұрын
ഈ അമ്മച്ചിയെ പരിചയപ്പെടുത്തി തന്നതിനും ഇനിയും ഇതുപോലെ അമ്മച്ചിമാരെ പരിചയപ്പെടുത്തേ തരുന്നതിന് അച്ചൻ മാർക്ക് കഴിയട്ടെ നന്ദി
@jobinamary33373 ай бұрын
അടിപൊളി അച്ഛാ, ഇതുപോലെ വീട്ടിനുള്ളിൽ കഴിയുന്ന പഴയ പ്രാർത്ഥന പുലികളെ ഇനിയും പരിചയപ്പെടുത്തണേ 😊👍🏻.
@annriyajoy32163 ай бұрын
നല്ല സുന്ദരി മിടുക്കി വല്യമ്മച്ചി🥰🥰
@salammawilson59293 ай бұрын
വളരെ നന്നായിട്ടുണ്ട് ഈ പ്രായത്തിലും നല്ല ഓർമ്മയുണ്ട്. അച്ചന്മാർ ഇങ്ങനെ വന്നു കാണുന്നതു ഇതാണു ദൈവം ആഗ്രഹിക്കുന്നതു. പിതാവായ ദൈവത്തിന്റെ മുമ്പാകെ യുള്ള ഭക്തി ഇതാണു. ഇങ്ങനെ യുള്ള വരെ പോയി കാണുന്നതും അവരോടു സംസാരിച്ചു അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതുമൊക്കെ എത്ര നല്ലരീതിയിൽ ഇടപെടുന്നു. ധാരാളമായി അനുഗ്രഹിക്കുന്നു.
@subashkurian68523 ай бұрын
അച്ചാ ഈ അമ്മച്ചിയെ പരിചയപ്പെടുത്തിയതിന് എത്രനന്ദിപറഞ്ഞാലും മതിയാകില്ലാ Many Many Thanks 🙏
@sadanandanta8960Ай бұрын
ഇങ്ങിനെയെങ്കിലും അമ്മയിയെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം . അച്ചൻ പാടുമ്പോൾ അമ്മച്ചി കൈ കൊട്ടുന്ന ടൈമിങ്ങ് എന്തു രസമാണ്. മനസ്സു നിറഞ്ഞു.
@lailajoseph27593 ай бұрын
അമ്മച്ചിയുടെ പാട്ട് വളരെ മനോഹരം. അതുപോലെ, ഈ പ്രായത്തിലും അമ്മച്ചിയുടെ അച്ഛന്മാരോടു രണ്ടുപേരോടും ഒരുപോലെ കരുതലോടെ പെരുമാറാനുള്ള ശ്രമം അഭിനന്ദനീയംതന്നെ.
@mollymani88953 ай бұрын
അച്ചൻ
@geethadamodar53963 ай бұрын
Ammachiku Namaskaram🙏 Pastor Avarkalukum Namaskaram 🙏 Praise The Lord 🙏 Halleleauh Halleleauh Amen Amen 🙏🙏
@valsalastenil23422 ай бұрын
സൂപ്പർ അച്ഛാ 👍🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@JijiSabu-c3f3 ай бұрын
ഈ അമ്മച്ചിയെ കാണിച്ചു തന്ന അച്ഛന് ഒരായിരം നന്ദി അമ്മച്ചിയുടെ പാട്ടും അച്ഛന്മാരോട് ഉള്ള പെരുമാറ്റവും ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി
@varkeym-h1l3 ай бұрын
എന്റെ ദൈവം സ്വർഗ്ഗ സിംഹസനം തന്നിൽ കേട്ടപ്പോൾ ഒരു അഭിഷേകം തോന്നി.. ദൈവം അനുഗ്രഹിക്കട്ടെ അച്ചന്മാരെയും അമ്മച്ചിയേയും കുടുംബത്തെയും 👍🏼
@jijijohn4573Ай бұрын
❤
@ittoopkannath67473 ай бұрын
ആൽമാവിൽ സംഗീതമുള്ള അമ്മച്ചി. ശരീരം ദുർബലമായാലും ആൽമാവ് പടിക്കൊണ്ടേയിരിക്കും
@komalasasidharan53003 ай бұрын
ഈ അമ്മച്ചി ഇനിയും സന്തോഷത്തോടെ ആരോഗ്യത്തോടെ കുറേ കാലം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു. ❤❤🙏🙏 അച്ഛന്മാർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉
@mercygeorge73463 ай бұрын
ഈ പ്രായത്തിലും ക്ലാസിക്കൽ സംഗീതം പാടാൻ കഴിയുന്ന ഈ അമ്മച്ചിയെ ദൈവം ഇനിയും ആയുസ്സ് നൽകി ദൈവത്തെ സ്തുതിക്കാൻ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻
@sofisinchu44683 ай бұрын
ഇതല്ല ഇതിന്റ അങ്ങേപ്പുറവും വായിക്കും പിന്നല്ല 🤣🤣😍😍അമ്മച്ചി സൂപ്പർ 🥰🥰😍സന്തോഷം ഇങ്ങനെ ഒരു അമ്മച്ചിയെ പരിചയപ്പെടുത്തിയതിൽ അച്ഛന് നന്ദി 💞💞💞
@matthewsabraham80463 ай бұрын
👍👍👍👍
@Bonymarker3 ай бұрын
Philomenayea orma vannu 😂😂😂
@Mallikashibu6913 ай бұрын
കടുത്ത തിന്മക്കിടയിലും നന്മയുടെ വെളിച്ചം. കർത്താവിനു സ്തുതി. അമ്മച്ചിക്കും ഈ രണ്ടു അച്ഛന്മാർക്കും നന്ദി...കണ്ണിനും കാതിനു മനസ്സിനും എന്തൊരു കുളിർമ. സന്തോഷം. സന്തോഷം v🙏🙏🙏
@agnesbabu72113 ай бұрын
വളരെ സന്തോഷം തോന്നി.നല്ല അമ്മച്ചി.ഇനിയും പാടി സ്തു തിക്കട്ടെ.
@treasakumar74473 ай бұрын
No audio
@thankammadevassy59023 ай бұрын
അമ്മച്ചി ഇത്രയും പ്രായമായിട്ടും എത്ര മനോഹരമായി പാടുന്നു. നന്ദി ദൈവത്തിന് ഒരായിരം
@matthewsabraham80463 ай бұрын
Yes correct
@AravindakshanNAIR-g8k3 ай бұрын
Very very heart touching ❤ lots of love this 2 father's. I am a Nair family but well settled in last 47 years in Maharashtra State. That's only for your prayers ❤
@yusufmuhammad26563 ай бұрын
സംഗീതത്തെ സ്നേഹിക്കുന്ന ഞാൻ അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട് യൂസുഫ് ദുബൈ
@Bella-iv8kf3 ай бұрын
❤
@rajanmathew84743 ай бұрын
🩷🩷🩷🩷
@rubymolsusamma42363 ай бұрын
❤❤❤
@remarajakumar60883 ай бұрын
❤❤❤
@bindukrishnan34753 ай бұрын
❤❤❤
@bijishibu99672 ай бұрын
ഗായക സംഘം കുഞ്ഞമ്മയേ മർത്തോമക്കാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചതാണ് എന്ത് സന്തോഷമാ നന്മകൾ നേരുന്നു.
@BeenaGills3 ай бұрын
106വയസ്സിലും നല്ല പ്രസരിപ്പോടെ സംസാരിക്കുകയും നല്ല റെ ദൈവത്തെ മഹത്വപ്പെടുത്തിയുള്ള പാട്ടും അമ്മച്ചിയുടെ ക്ലാപ്പിക്കൽ സംഗീ തവും ത്തിരി ഇഷ്ടപ്പെട്ടു അച്ചന്മാർക്കുo ഒത്തിരി നന്ദി🙏
@mariyalijojoseАй бұрын
അതല്ല അതിന്റെ അപ്പുറവും വായിക്കും അമ്മച്ചിടെ ഡയലോഗ് 💕💕💕💕
@NelsonMuzic3 ай бұрын
ഹൃദയം നിറഞ്ഞ ആലാപനം അമ്മച്ചിയുടെ. പാടി പാടി മനസ്സിലെ ഉറച്ച notes, pitch എല്ലാം അതിലേറെ പാട്ട് പാടുമ്പോഴുള്ള ആ സന്തോഷം ഒക്കെ കാണുമ്പോ ഏറെ കുളിർമ നിറയുന്നു.ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്കു പരിചയപ്പെടുത്തിയ പ്രിയ വൈദികർക്കു ഒരുപാട് നന്ദി.
@hemalathasivadas4718Ай бұрын
അച്ഛന്മാര് കാരണം 16 വയസുള്ള അമ്മച്ചിയെ കാണാനും അമ്മച്ചിയുടെ പാട്ട് കേൾക്കാനോ സാധിച്ചതിൽ വളരെ വളരെ സന്തോഷം
@jojymonjoseph40373 ай бұрын
അമ്മച്ചിയുടെ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു സ്തുതി 🙏🙏🙏
@SathiBobby-zn4kdАй бұрын
അടിപൊളി രാവിലെ തന്നെ ഒരു പ്രത്യേക എനർജി കിട്ടി ഇനിയും അമ്മയ്ക്ക് ആയുസ്സ് നീട്ടി കിട്ടട്ടെ
@sunnythomas74883 ай бұрын
ജോസച്ചന് ഒരായിരം നന്ദി അമ്മച്ചിയെ വളരെ ഇഷ്ടമായി ഇ പ്രായത്തിലും ഒരു ഇടർച്ചയും ഇല്ലതെ പാട് പാടികേൾപ്പിച്ചതിന് അമ്മച്ചി ഈശോ മിശിഹായിക്കും സ്തുതിയായിരിക്കട്ടെ .
@MaryGeorge-jb7dl3 ай бұрын
നന്ദി
@MaryGeorge-jb7dl3 ай бұрын
❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿
@JossyJoy-hz3dzАй бұрын
അമ്മച്ചിയുടെ സൂപ്പർ പാട്ട് കിട്ടിയ മക്കൾ ഭാഗ്യവാൻമാർ ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
@mollyvarghese72423 ай бұрын
എന്റെ ദൈവമേ ഈ അമ്മച്ചിയുടെ കഴിവ് അസാധ്യം തന്നെ ദൈവം അനുഗ്രഹിക്കട്ടെ🥰❤❤❤
@sarojinirajan98472 ай бұрын
ഈ അമ്മച്ചിയേയും അച്ഛൻമാരേയും വളരെ ഇഷ്ടപ്പെട്ടു. കണ്ടാലും കേട്ടാലും കൊതി തീരില്ല. ❤
@bincyreji8703 ай бұрын
അമ്മച്ചി.. സൂപ്പറാട്ടോ... ഈ പ്രായത്തിലും എന്തൊരു എനർജി.... നല്ല ഉഷാർ ആയി പാട്ടു പാടുന്നു... അച്ഛന്മാരുടെ കയ്യടി കൂടിയായപ്പോൾ സൂപ്പർ 🥰🥰👌👌👍👍
@MaryGeorge-jb7dl3 ай бұрын
🎉ഹല്ലേലുയ പാടി സ്തുതിപ്പിന് യേശു dthavaneu
@jayasreepv65603 ай бұрын
അച്ഛന്മാർക്ക് രണ്ടാൾക്കും നമസ്കാരം. ഈ മിടുമിടുക്കി അമ്മാമ്മയെ പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി. 🙏🏻🙏🏻♥️. അമ്മാമ്മ.... ഇനിയും ഒരുപാട് നാൾ ചുറുചുറുക്കോടെ പാടാൻ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടുട്ടോ. സ്നേഹത്തോടെ പരിചരിക്കുന്ന മക്കൾക്കും ഒരുപാട് താങ്ക്സ്. അമ്മമ്മയെ ഞങ്ങൾക്കും കാണാൻ തോന്നുന്നു. അമ്മാമ്മേ ഉമ്മ ഉമ്മ. 👍🏻👌🏻❤️🌹⭐.
@sreekantans479Ай бұрын
❤❤❤❤ammachi super song GOD 😊BLESS
@rejijohncheravallil82913 ай бұрын
അച്ചാ, ഈ അമ്മച്ചി വളരെ ടാലെന്റെഡ് ആണ്. അമ്മച്ചിയെ പരിചയപ്പെടുത്തിയതിനു ദൈവത്തെ സ്തുതിക്കുന്നു. 🙏🙏🙏
@funtimewithblessy52093 ай бұрын
Thank you Aacha, She's my grandmother best friend.im very much happy to see here.i gone to my childhood. Thank you so much.
@marycheriyan8273 ай бұрын
വലിയ സന്തോഷം തോന്നി അമ്മച്ചിയേ കണ്ടപ്പോൾ .. അതിലും സന്തോഷം 2 അച്ചൻമാരും അമ്മച്ചിയുടെ അടുത്ത് വന്നപ്പോൾ... കുഞ്ഞുമക്കളെ പോലെ ..പോലെയുള്ള സന്തോഷം കണ്ടപ്പോൾ. 2 അച്ച മാരെയും ഈശോ അനുഗ്രഹിക്കട്ടെ. നല്ല ഗായകരാകട്ടെ. അമ്മച്ചിക്കും ആയുസും ആരോഗ്യവും കിട്ടട്ടെ.❤❤❤🙏🙏🙏🙏🙏
@anniestephen46423 күн бұрын
അച്ഛന്മാരുടെ പാട്ട് സൂപ്പർ 👍🏻 നല്ല ശബ്ദം നല്ല ഫീലുണ്ടായിരുന്നു 🙏🏻 പീന്നെ അമ്മച്ചിയുടെ ആ സന്തോഷം അമ്മച്ചിക്ക് പാട്ടിൽ നല്ല പിടിപാടുണ്ട് 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️👍🏻
@Laly-rj5qd3 ай бұрын
അച്ഛാ ഒരുപാട് നന്നിയുണ്ട്. ഈ അമ്മച്ചിയുടെ പാട്ട് ഞങ്ങൾക്കെ കേൾക്കാൻ അവസരം ഒരുക്കി തന്നതിന്. ഈ പ്രായത്തിലും എന്തു മനോഹരമായി പാടുന്നു. അമ്മച്ചിയുടെ ഒരു സന്തോഷം. 🙏🙏🙏
@sivakaminimb46843 ай бұрын
😊
@MaryIype-jr9if3 ай бұрын
🙏🏻👏🏻💐🌹🎉Thanku Acha🎊
@mollymani88953 ай бұрын
അച്ചൻ
@jinnujose22473 ай бұрын
Super 💯 song ❤❤❤
@mollyjohnson67803 ай бұрын
Super 👍🏽 God bless Ammachy🙏🏽🙏🏽
@ChandranChazhu3 ай бұрын
ഇത് പോലെയുള്ള അമ്മച്ചിയെ കാണണമെങ്കിൽ തപസിരിന്നാൽ കാണാൻ കഴിയുമോ അമ്മച്ചിയെ പൊളിച്ചു ട്ടോ ഇനിയും നൂറു വർഷം ജീവിക്കാൻ ദൈവം ആയസ്സ് കൊടുക്കാൻ പ്രാർത്ഥിക്കാം നമുക്കൊരുമിച്ചു
@binuthanima49703 ай бұрын
അനുഗ്രഹിക്കപ്പെട്ട അമ്മച്ചി 106 വയസിലും സംഗീതത്തിലൂടെ ദൈവത്തെ സ്തുതിക്കാൻ പറ്റുന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ 😍
@princypk90873 ай бұрын
Ee പ്രായത്തിലും ഇത്ര ഓർമ ശക്തിയോടെ പാടുന്ന അമ്മച്ചി. എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. 🙏🙏
@maryammacherian82593 ай бұрын
ഒത്തിരി സന്തോഷം തോന്നി അച്ചാ 👏👏അച്ചന്മാർ രണ്ടു പേർക്കും പ്രാർത്ഥനാശംസകൾ 🙏🙏
@BiniMathew-x9k3 ай бұрын
അമ്മച്ചി വല്യമ്മച്ചി ഈ പ്രായത്തിലും പാട്ടുകളൊക്കെ ഇങ്ങനെ പാടുവാൻ പറ്റുക എന്നുള്ളത് ഒരു വലിയ ദൈവ കൃപയാണ് എത്ര ഭംഗിയായിട്ട് താളത്തിന് പാടുന്നത് 👌❤️ ഇങ്ങനെ ഈ അമ്മച്ചിയുടെ വീഡിയോ ഇട്ട് അച്ഛന്മാരെ ദൈവം അനുഗ്രഹിക്കട്ടെ
@RajeshR-z5r2 ай бұрын
Hi🙏🙏🙏🎉🎉🎉🌹🌹🌹👌👌👍👍
@JancyShajan3 ай бұрын
അമ്മച്ചിയുടെ പാട്ടു കേൾക്കാൻ ദൈവം അവസരം നൽകിയതിനെ ഓർത്ത് ദൈവത്തെ ഞാൻ ഒരായിരം നന്ദി സ്തുതിയും പറയുന്നു അമ്മച്ചി ഇനിയും ഒത്തിരി നാൾ ആയുസ്സും ആരോഗ്യത്തോടുകൂടി ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ അമ്മച്ചിയെ കാത്തുകൊള്ളണേ ഈശോയെ ഈശോയുടെ കരങ്ങളിൽ സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
@RosilyPavunny3 ай бұрын
O😅 CT CT😊k
@PVSJC3 ай бұрын
കർത്താവേ സ്തോത്രം! ആമേൻ! 🙏🙏❤️🙏🙏
@mumtazmumtazbeegam19033 ай бұрын
അമ്മച്ചിക്ക് ഇനിയും ഒരുപാട് പാട്ട് പാടുവാൻ ദൈവം ആയുസ്സ് നൽകട്ടെ 🙏🥰
@subaidasu193913 күн бұрын
നല്ല പ്രായത്തിൽപറമ്പിൽ അദ്ധ്വാനിച്ച് ഉണ്ടാക്കിയമായം ചേർക്കാത്ത നല്ല ഭക്ഷണം കഴിച്ചതിൻ്റെ ഫലമാണ് ഈ അമ്മച്ചിയുടെ ആരോഗ്യത്തിൻ്റെയും ഓർശക്തിയുടേയും രഹസ്യം ഒരുപാട് സന്തോഷം തോന്നുന്നു..പാടിനെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് അമ്മച്ചിയേയും പാട്ടും ഒരു പാട് ഇഷ്ടായി ഉമ്മ അമ്മച്ചി♥️♥️♥️👌👍🤝
@varghesevaliyaparambil34353 ай бұрын
അച്ചായി അമ്മച്ചിയെ ഞങ്ങളെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി. നല്ല അമ്മച്ചി
@Vijayan-l2o27 күн бұрын
സ്നേഹത്തോടെ അമ്മച്ചിയുടെ കാൽക്കീഴിൽ മനസുകൊണ്ട് ഞാനൊരു ദക്ഷിണ സമർപ്പിക്കുന്നു. ദൈവം ഇനിയും അവർക്ക് ഒരു പാട് ആയുസ് കൊടുക്കട്ടെ.
@jessythomas81623 ай бұрын
ദൈവം അമ്മച്ചിക്ക് സംഗീതത്തിന് കൊടുത്ത കഴിവാണ് ആയുസ് കൂട്ടി കൊടുക്കുന്നത്. ഈശ്വരൻ സ്നേഹിക്കുന്ന അമ്മച്ചി . Jose അച്ചന് പ്രത്യേകം നന്ദി. അമ്മച്ചിയേയും ഞങ്ങളെയും കുറച്ചുനേരം സന്തോഷിപ്പിച്ചതിന്
@PronotiDrong-b2r2 ай бұрын
Wow wonderful song of ammachie, I enjoyed heartily.Thank you both Fr.s. for your kind visiting their family.May our Lord bless your family always.❤
@maryes22523 ай бұрын
ഈ അമ്മച്ചിയുടെ കുടുംബത്തിലെ അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു❤❤❤
@jibinbijoy76793 ай бұрын
Etevida ammachiede stalam
@prakashankk7881Ай бұрын
അമ്മച്ചിയുടെ പ്രായത്തെ വെല്ലുന്ന കഴിവ് പിന്നെ ഓർമ ശക്തി അപാരം അമ്മയ്ക്ക് നല്ലത് വരട്ടെ അച്ഛന്മാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്മകൾ ഇനിയും ഉണ്ടാകട്ടെ 🌹🌹🌹🙏🥰
@SobhaSobhasteephan3 ай бұрын
എനിക്ക് അമ്മയില്ല അമ്മച്ചിയെ കാണുമ്പോൾ കൊതിയാകുന്നു ദൈവം ഇപ്പഴും നല്ല ഓർമ്മശക്തി കൊടുത്ത അമ്മച്ചിത് ഒരായിരം🌹🌹🌹🌹🌹🙏🙏🙏🙏
@Sreeshailam.3 ай бұрын
പ്രിയപ്പെട്ട ജോസച്ചാ.. ഒരായിരം നന്ദി 💖🙏ഒരുപാട് സന്തോഷം... ഈ അമ്മച്ചിയെ കാണാനും കേൾക്കാനും അവസരം തന്നതിന്..... 🙏 എന്റെ ദൈവമേ ജഗദീശ്വരാ അവിടുന്ന് അമ്മച്ചിക്ക് നൽകിയിരിക്കുന്ന ആയുസ്സ് ഉള്ളിടത്തോളം കാലം ഈ പൊന്നമ്മച്ചി ആരോഗ്യമായിരിക്കണേ തമ്പുരാനേ 💖💖💖🙏🙏🙏🙏 ചുന്ദരിഅമ്മച്ചിക്ക് പൊന്നുമ്മ 😘😘😘😘😘 അച്ചന്മാർ അമ്മച്ചിക്കുവേണ്ടി പാടിയപ്പോ അമ്മച്ചിയുടെ കണ്ണു നിറഞ്ഞു.... അപ്പോഴാണ് ഞാനും അറിയുന്നത് എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... എന്തോ ആ പാട്ട് മനസ്സിൽ വല്ലാതെ തട്ടി 💖💖💖💖💖🙏🙏🙏🙏🙏
@Aleyamma-zt6ph3 ай бұрын
നല്ല അമ്മച്ചി നല്ല അച്ചൻ മാര് നല്ല സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ അച്ചൻ പാട്ട് പഠിച്ച് അനേകർക്ക് സന്തോഷമാകട്ടെ സ്തോത്രം❤❤❤❤
@sunitharanjith1421Ай бұрын
എന്റമ്മച്ചിയെ ഇത് പകലാണെന്ന് അച്ചൻ.. അയ്യോടാ.. ❤️❤️❤️
@mercythomas82573 ай бұрын
💪😘😘അമ്മച്ചി നല്ലത് പോലെ പാടി 🤝❤️❤️.അമ്മച്ചിയെ കണ്ടപ്പോൾ എന്റെ അമ്മയുടെ അമ്മയും ഇതുപോലെ തന്നെ ആരുന്നു കാണാൻ 👏❤️🥰.ഇതേ ഈണത്തിൽ അന്ന് പരിചമുട്ടു കളി ഉണ്ടാരുന്നു. ഞങ്ങളെ കൊണ്ടു പോയി കാണിക്കുമായിരുന്നു ഇപ്പോൾ ഉള്ള മക്കൾക്ക് ആർക്കും അറിയില്ല അങ്ങനെ ഒരു കാലം 😰😍😍🙏🙏
@t.v.joshua37373 ай бұрын
ഇനിയും വര്‍ഷങ്ങളോളം അമ്മച്ചി പാട്ട് പാടി ആശ്വാസമായി ജീവിക്കട്ടെ. അച്ഛന് നന്ദി.
@MagyLeslieMagyLeslie-oz4mo2 ай бұрын
അമ്മച്ചിയുടെ പാട്ട് സമ്മതിച്ചു ഈ പ്രായത്തിലും പാടുന്നത് പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം🙏🙏🙏🙏❤️❤️❤️❤️❤️❤️
@anchanachandran68783 ай бұрын
അച്ഛന്റെ സന്തോഷത്തോടെ ഉള്ള സംസാരം നമുക്ക് ഏറെ സന്തോഷം തരുന്നു ആ അമ്മുമ്മ എന്ത് വിനയത്തോടെയാ സംസാരിക്കുന്നു. അമ്മുമ്മ ഇനിയും ഒരുപാടു നാള് ദീർക്കായുസും ആരോഗ്യവും സന്തോഷവും യേശുയപ്പൻ എപ്പോളും നൽകട്ടെ ♥️🥰🫶. അമ്മുമ്മയുടെ പാട്ട് ഏറെ ഇഷ്ടമായി ❤️
@mollyabraham45273 ай бұрын
അമ്മച്ചി സൂപ്പർ...കൂടാതെ ആ പാട്ടിൻ്റെ വരികൾ അതി മനോഹരം...ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെയും കുടുംബത്തെയും ഒപ്പം അമ്മച്ചിയെ സന്ദർശിച്ച അച്ഛന്മാരെയും🙌..❤️👍😊
@ranjeevea3 ай бұрын
Super അമ്മച്ചി മാർത്തോമ്മ സഭയിലെ അമ്മച്ചിമ്മാർ എല്ലാവരും നല്ല സ്വര സിദ്ധിയുള്ള പാട്ടുകാരാണ്.
@nidhisanthageorge13943 ай бұрын
Yes
@omaskeralakitchen60973 ай бұрын
Super Super 👍 Ammachi ❤❤❤
@aleyammajohn64333 ай бұрын
Yes very very correct 💯👍
@ammathews64052 ай бұрын
ഞാനും അമ്മച്ചി ആകുമ്പോ പാടും ആയിരിക്കും. മാർത്തോമാ യാ
@naseemabasheernaseemabasheerАй бұрын
അമ്മച്ചി പാട്ട് സൂപ്പർ ഈ പ്രായത്തിലും അമ്മച്ചി നന്നായി പാടുന്നു👍👍👍👍👍👍
@nishasunil37833 ай бұрын
അമ്മച്ചി... ഈശോ മിശിഹാ യ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏🏻🙏🏻🙏🏻 ഇനിയും ഒരുപാട് മാതാവിന്റെ പാട്ടുപാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰😘❤️
@prasannathomasthomas59203 ай бұрын
അമ്മച്ചിയുടെ പാട്ട് നന്നായിട്ടുണ്ട്. സ്തോത്രം. അച്ഛൻ്റെ പാട്ടു നന്നായിട്ടുണ്ട്. ആമേൻ.❤❤❤🎉🎉
@jinnujose22473 ай бұрын
അമ്മച്ചിയുടെ പാട്ട് നല്ല പാട്ടാണ് അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ❤😂🙏🙏🙏🙏❤️❤️😃😃😃
@ushavijayachandren291Ай бұрын
അമ്മച്ചിക്ക് ഒരായിരം സ്റ്റേഹം നിറഞ്ഞ അഭിനന്ദനങ്ങൾ❤️❤️❤️👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽
@anilvarghese27203 ай бұрын
ഈ അമ്മച്ചിയെ എനിക്കറിയാം എന്റെ വീടിനടുത്തുള്ള അമ്മച്ചിയാണ്. എന്റെ വീട്ടിൽ അമ്മച്ചി വന്നു പാടിയിട്ടുണ്ട്. ഇത്രത്തോളം ആയുസ്സ് നൽകിയ ദൈവത്തിന് സ്തോത്രം.
@joelpeter19913 ай бұрын
Ammachi is the very great blessing to the family Fr.Jose you have done wonderful thing .we very thankful to you. our God bless the people through you
@alwinraj38403 ай бұрын
എനിക്ക് ഈ അമ്മച്ചിയെ വലിയ ഇഷ്ട്ടമാ. അമ്മച്ചിയുടെ പാട്ട്''അമ്മച്ചിയുടെ ദീർഘായുസ് വർദ്തിപ്പിച്ചു. അമ്മച്ചിയുടെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🥰🥰🥰❤️❤️❤️💐💐💐💐
@Kumbidi18902 ай бұрын
അമ്മച്ചി പറഞ്ഞ ജോർജ് കെ ഡാനിയേൽ അച്ചൻ ഞങ്ങടെ ഇടവകയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമ്മച്ചിയുടെ പൂയപ്പള്ളി ഇടവകിയിൽ നിന്നാണ് ഞങ്ങടെ സഭയിലേയ്ക്കു വന്നത്. അത് 30 വർഷങ്ങൾക്കു മുൻപാണ്. അച്ഛൻ ഇപ്പോൾ മരണപ്പെട്ടു. എല്ലാം അമ്മച്ചിക്ക് നല്ല ഓർമയുണ്ട് നല്ല പാട്ടുകൾ. അമ്മച്ചി ദൈവം അനുഗ്രഹിച്ച ഒരു മാതാവാണ്. ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@ponnammaj85843 ай бұрын
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട നല്ലയൊരു അമ്മച്ചി നന്നായി പാടുന്നു ഇപ്പോഴും അമ്മച്ചിയെ ദൈവം നന്നായി പാടുവാൻ അനുഗ്രഹിക്കുന്നു ആരോഗ്യത്തോടെ ഇരിക്കുന്നു പാട്ടുകൾ ഊർജ്വസ്വലതയോടെ പാടുന്നു " അമ്മച്ചിയെ ഞങ്ങൾക്കായി പരിചയപ്പെടുത്തി തന്നതിന് Fathers നന്ദി പറയുന്നു Fatherinte പാട്ടും നന്നായിരിക്കുന്നു God bless you 🙏🙏❤️❤️🥰🥰🥰
@catherinetc93143 ай бұрын
ജോസച്ചനും randuperum❤❤❤അടിച്ചുപൊളിച്ചു.. 👍👍👍👍
@bettybenny60423 ай бұрын
ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടാൻ ദൈവം തന്നിരിക്കുന്ന കൃപകളോർത്തു സ്തോത്രം ചെയ്യുന്നു അമ്മച്ചിയെ ശുഷ്രുഷിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ❤️🙏🙏🙏
@ansualby28383 ай бұрын
നല്ല ഒരു അമ്മച്ചി. Vedio കണ്ടിരിക്കാൻ ഒത്തിരി സന്തോഷം. ഈ അമ്മച്ചിയെ ഞങ്ങൾക്ക് കൂടി കാണാൻ സാധിച്ചതിന് നന്ദി father. 👏👏👏👏👏👏👏👏👏👏
@Manojkumar-pr7bb3 ай бұрын
മിടുക്കി അമ്മച്ചി.... കണ്ണാടി വച്ചിട്ടേയില്ലെന്ന് പല തവണ പറഞ്ഞു പക്ഷേ ഹാർമോണിയത്തിൻ്റെ കട്ട കാണാൻ വിളക്ക് കത്തിച്ച് വയ്ക്കണം...😂 ഈ പ്രായത്തിലും ഓർമ്മക്കുറവുകൾക്കിടയിലും അപാരമായ താളബോധവും സംഗീതവും കെടാതെ സൂക്ഷിക്കുന്നു..... അച്ചന്മാർക്ക് നല്ല നമസ്കാരം🙏🙏
എന്റമ്മച്ചി ഇത്രയും സ്വരങ്ങൾ ഒക്കെ കാണാതെ ഇപ്പോഴും അറിയാമല്ലോ ഗ്രേറ്റ് അമ്മുമ്മ 😍❤😘
@maryjohn74653 ай бұрын
അമ്മച്ചി ഇനിയും പാടാൻദൈവം അനുഗ്രഹിക്കട്ടെ'.. ഈ പ്രായത്തിലും പാടുന്നത് ഞങ്ങൾക്കും പ്രചോദനമാണ് 🙏🙏🙏.❤️❤️
@jaisonnadukani12673 ай бұрын
എൻ്റെ അമ്മച്ചിയെ ❤❤❤ പാട്ട് പറയാൻ വാക്കുകൾ ഇല്ല ❤❤❤ ഉമ്മ ഒത്തിരി ഇഷ്ടത്തോടെ❤❤❤❤
@marysunitha18243 ай бұрын
I am from Bangalore, I am really inspired by Amaachi.The amount of enthusiasm and cheerfulness she has, I am dum founded. My mother is only 84 years when compared to Amaachi in this KZbin she is much younger, but then her spirit is fading, day by day she complaining that she is getting old and she can't continue to be the same.But then after seeing Amaachi I have become a great👍👏😊 fan of her, I also want to lead my life with enthusiasm and cheer for the Glory of Lord Jesus Christ.I liked the way the way the two preists encouraged her and hooured her.I admire Rev Fr Jose who was very friendly and outspoken who spoke to bubbling Amaachi in a very nice way.I love the song which the priests sung.I am a tamilian, having worked for Muthoot Finance, I can clearly understand Malayalam. Long.......live Amaachi to inspire many people❤❤❤🎉🎉🎉💐💐💐
@sheelanoel65573 ай бұрын
Praise God Fathers . Songs are so great. Praise God for Grandmother
@DileepKumar-ir6zt8 күн бұрын
ഞാൻ ഒരുപാട് ഷേർ ചെയ്തു ❤❤❤❤ഭയങ്കര സന്തോഷം 🥰🥰🥰🥰🥰❤❤🥰🥰🥰🥰❤❤❤❤
@rolangunasekaran99253 ай бұрын
I can't under stand this language, but i very like this devotional song. From France.
@geethar1284Ай бұрын
Malayalam ,language of Kerala, God's own country,India. She is 106 years old.
@thulaseedharanb427526 күн бұрын
I like the little sisters of Jesus from France. They served leprosy patients St John's hospital Pirappancode, Tvpm. Kerala.❤🙏
@Leenakstephen3 ай бұрын
ഈശോയെ നന്ദി 🙏🙏 ഈ പാട്ടുകൾ കേൾക്കാൻ സാധിച്ചതിന്നു. 🙏
@leelammaroy82873 ай бұрын
അച്ചന്മാർ പാടുമ്പോൾ അമ്മച്ചിയുടെ സന്തോഷം കാണാൻ രസമുണ്ട് 🙏🌹👍🎂😄♥️
@swaravasanthammusicchannelАй бұрын
മനോഹരം പാവം അമ്മച്ചി 🙏 പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നതാണ്. അതുകൊണ്ട് ആണ് മറക്കാത്തിരുന്നത് 🙏🥰❤️
@mgkujur58472 ай бұрын
दादी मां को सारे सुर याद हैं कमाल है!!! Thanks fr ji उनसे मिलाने के लिए❤ईश्वर की महिमा हो 🙏