ഞാൻ ഒത്തിരി പ്രാവിശ്യം Anju ഇന്റെ nursary യിൽ പോയി rose വാങ്ങിയിട്ടുണ്ട്. എല്ലാം നല്ല plants മാത്രമേ നമ്മുക്ക് തരത്തുള്ളൂ. ധൈര്യമായി വാങ്ങാം
@radhikamulampallivila44266 ай бұрын
ഒരുപാട് റോസ വാങ്ങിയ ആളാണ് ഞാൻ. 2000 രൂപയിൽ കൂടുതൽ ചിലവാക്കി… ഒന്നും പക്ഷെ ഇന്നെന്റെ കയ്യിലില്ല… ഒരുപാട് പ്രതീക്ഷകളോടെ അഞ്ചു ചേച്ചിയുടെ റോസകളെ കാത്തിരിക്കുന്നു..🥰
@rittyaugustine61796 ай бұрын
Button rose ennu parayarundu njangalude natiil
@chandnichandran84386 ай бұрын
ഞാൻ പലരുടെ അടുത്തുന്നും ചെടി വാങ്ങിട്ടുണ്ട്. എന്റെ അനുഭവത്തിൽ അഞ്ചുഗാർഡൻ ന്റെ റേറ്റ് വളരെ reasonable ഉം സർവീസ് prompt ഉം ആണ്.Happy to find this place on KZbin.❤❤
@rancysunny93475 ай бұрын
തനി നാടൻ വെള്ള റോസ് എന്റെ കയ്യിലും ഉണ്ട്.... കുറെ പൂക്കൾ ഉണ്ടാകും... 💖💖
@sheejasunil30786 ай бұрын
എന്റെ വീട്ടിൽ രണ്ടും ഉണ്ട്.
@saleenasali69296 ай бұрын
Good and healthy plants ♥️♥️
@sheelabiju60546 ай бұрын
Elizabeth vellarosa redpinachio doubledelight orchidrose ee five rosinte price parayoo comboprice
@honeymuthiah12796 ай бұрын
Tamil,nattilekku profetional,courierl,aikkumo.
@mariammamathew65126 ай бұрын
Rate ?
@josyneeps68466 ай бұрын
Enik venam compo rate ethrayakum
@sandhyamurali47226 ай бұрын
സൂപ്പർ healthy plants ❤️
@lijokmlijokm94866 ай бұрын
അഞ്ജു മോൾ 👍👍👍👍👍👍
@chithralekhadevis77036 ай бұрын
Elizabeth rose price ethra
@sreekala57666 ай бұрын
സ്ഥലം എവിടെ ആണ്
@sainulabdheen54546 ай бұрын
പൂക്കൾ കാണുമ്പോൾ കൊതിയാവുന്നു Anju വിൻ്റെ ഓരോ വീഡിയോയും എനിക്ക് റോസ വാങ്ങുവാനുള്ള മോട്ടീവേഷൻ ആണ് എനിയ്ക്ക് ചെറിയ Plant ആണ വേണ്ടത് കാരണം അതിന് അധികം cash ആവുകയില്ലല്ലോ കൂടുതൽ varietty ഉൾപ്പെടുത്താമല്ലോ