Ankola Landslide | അർജുനായി പ്രതീക്ഷയോടെ; ലോറി പുറത്തെടുക്കാൻ ശ്രമം തുടങ്ങി ? | Searching For Arjun

  Рет қаралды 517,061

News18 Kerala

News18 Kerala

Күн бұрын

Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
#ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 80
@jamilhss7052
@jamilhss7052 2 ай бұрын
മണ്ണിൽ കുടുങ്ങിയവരും എവിടെയായാലും ഏത് ദേശക്കാരായാലും മനുഷ്യ ജീവനുകൾ എല്ലാം രക്ഷപ്പെടട്ടെ ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഏത് മനുഷ്യരായാലും 🤲🤲🤲🤲
@AsiyaAsiyaSulaiman
@AsiyaAsiyaSulaiman Ай бұрын
Q
@SheebaCK-r6n
@SheebaCK-r6n 2 ай бұрын
ദൈവമേ ആ സഹോദരന് ഒരു ആപത്തും ഉണ്ടാവരുതെ എത്രയും പെട്ടെന്ന് തിരിച്ചു എത്തന്നെ
@abduabdulazhees
@abduabdulazhees 2 ай бұрын
Ú&🌱😮😮 8:09 8:30
@Muraleedharan-p6x
@Muraleedharan-p6x 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Muraleedharan-p6x
@Muraleedharan-p6x 2 ай бұрын
2:17
@V-ix5cd
@V-ix5cd 2 ай бұрын
❤❤❤.8 m98.❤❤❤😂​@@abduabdulazhees
@rithusvlog3185
@rithusvlog3185 2 ай бұрын
5:39
@shajipaul312
@shajipaul312 2 ай бұрын
Parisudha Amme dheivamadhaave.... krepaasanam madhaave....njangalude...ee...sahodharane.... poorna arogyathode....thiriche...nalkename... aameen 🙏🙏🙏....
@rukiyamuhammed6626
@rukiyamuhammed6626 2 ай бұрын
പടച്ചോനേ റഹ്മാൻ റഹീമുമായ അള്ളാ അതിനി യാ റസൂലല്ലാഹ് റഹ്മത്തുൽ ലേലം തമ്പുരാനേ 😭🤲🤲🤲🤲🤲
@adhilalthaf
@adhilalthaf 2 ай бұрын
ദൈവം 🙏🙏ജീവൻ നൽകട്ടെ അദ്ദേഹത്തിന്
@devikasureshkumar7482
@devikasureshkumar7482 2 ай бұрын
ദൈവമേ കരുണ കാണിക്കണേ ആ കുടുംബത്തോടെ.
@JaseenthaJohny-sv4fo
@JaseenthaJohny-sv4fo 2 ай бұрын
ഈശോയെ അർജുനന്റെ കുടുംബത്തോട് കരുണ കാണിക്കണേ...
@safeersafeer5325
@safeersafeer5325 2 ай бұрын
Rakshapedum...insha Allah...
@jamilhss7052
@jamilhss7052 2 ай бұрын
♥️😭🤲🤲🤲🤲
@HaseenaShaiju
@HaseenaShaiju 2 ай бұрын
Ellavarudeum prarthana falaprapthiayi arjun jeevanode thirike varaneAllaaaah
@Phsumayya
@Phsumayya 2 ай бұрын
അള്ളാ ആ സഹോദരനെ എത്രായും പെട്ടന്ന് കണ്ട് കിട്ടണെ.
@rosammamathew2919
@rosammamathew2919 2 ай бұрын
എല്ലാവരും രക്ഷപെടട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@abdulkadarabdulkadar7294
@abdulkadarabdulkadar7294 2 ай бұрын
Goodnewskette❤❤❤❤❤❤❤
@hazanck1069
@hazanck1069 2 ай бұрын
സന്തോഷവാത്ത് ക്കായി പ്രാത്ഥിക്കു ന്നു
@Shumciyaismail
@Shumciyaismail 2 ай бұрын
ഒരാപത്തുമില്ലാതെ കിട്ടാൻ പ്രാർത്ഥി ക്കാം
@mayadevi-yd2gz
@mayadevi-yd2gz 2 ай бұрын
Daivam AA mone reksikane eshwara
@user-di2ny9mi5s
@user-di2ny9mi5s 2 ай бұрын
അർജുന്റെ കാര്യങ്ങൾ പറയാൻ അല്ല ഞങ്ങളാണ് ആദ്യമായി വാർത്ത പുറത്തുവിടുന്നത് എന്ന് പറയാനാണ് news 18 ന് തിരക്ക് . കഷ്ടം .
@nasserkunnil83
@nasserkunnil83 2 ай бұрын
Athe. Athi thanne paranjodirikum kashtam
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 2 ай бұрын
അങ്ങനെ അല്ലാതെ ഇവന്മാർ എന്ത് പറയാനാ
@liyonPrince
@liyonPrince 2 ай бұрын
11:17 എന്നാലേ മുതൽ ഇടപെട്ട കേരളാ ഗവ്മെൻ്റ് ഇപ്പൊ ആരയി.ഒന്ന് നിർത്തി മപ്രെ
@prasheelaprakash
@prasheelaprakash 2 ай бұрын
Sathyam. Ivarkkonnum manushyanu vilayilla😢😢😢😢
@hameedkk7565
@hameedkk7565 2 ай бұрын
Yy​@@liyonPrince
@EagerRacingHelmet-kn2pm
@EagerRacingHelmet-kn2pm 2 ай бұрын
Rakshappedum inshallah
@SakeenaSakeena-w4l
@SakeenaSakeena-w4l 2 ай бұрын
കാണിച്ച് വേഗം തരണേ അള്ളാ അള്ളാ 👏👏👏👏👏
@Baby-me7tj
@Baby-me7tj 2 ай бұрын
😮 Pppppp
@AmruthaQamaruddin
@AmruthaQamaruddin 2 ай бұрын
Prayers
@santhoshk1599
@santhoshk1599 2 ай бұрын
🙏🙏🙏
@chithralekhak1729
@chithralekhak1729 2 ай бұрын
I will prayer for arjun
@4bhi_n4v_xleo_
@4bhi_n4v_xleo_ 2 ай бұрын
Vellom nadakkuvo,❤
@aarsharamakrishnan3076
@aarsharamakrishnan3076 2 ай бұрын
ഓരോ ഫേക്ക് thumbnail കൊടുത്ത് ആൾക്കാരെ പറ്റിക്കുന്നതിലും നല്ലത് ഈ ചാനൽ പൂട്ടി വല്ല പിച്ച എടുക്..🤬 ബാക്കിയുള്ളോർ ഏത് നേരവും രക്ഷപെട്ടോ അറിയാൻ ന്യൂസ്‌ കണ്ടോണ്ടിരിക്കു ആണ്. 🙏
@abrahammathew4281
@abrahammathew4281 2 ай бұрын
Praying
@mayadevi-yd2gz
@mayadevi-yd2gz 2 ай бұрын
God bless Arjun
@NourinNourinpathu
@NourinNourinpathu 2 ай бұрын
Padachone ayale jeevanode thirike tharaname
@molyvarky7534
@molyvarky7534 2 ай бұрын
എവിടെയാണ്അർജുനെകണ്ടെത്തിയത്????
@lucyvarghese4655
@lucyvarghese4655 2 ай бұрын
അർജുൻ ന്റെ വാർത്ത പറയുന്നിടത്തു news തരുന്ന lightblue ഷർട്ട്ട ആൾ ഇതെന്താ ഡ്രാക്കുളയുടേത് പോലുള്ള അയാളുടെ കൈകൊണ്ടു എന്തൊക്കെയോ അംഗവിക്ഷേപങ്ങൾ കാട്ടി പ്രേക്ഷകരെ ഭയപ്പെടുത്തുന്നത്??? അയാൾ എന്തൊക്കെയാണ് ഓം ക്രീം ക്രീം എന്ന് കെസി ചലിപ്പിച്ചു പുലമ്പുന്നത്.... കുറെ വാക്കുകൾ കൊണ കോണന്നു പറയുന്നു അർത്ഥമുള്ള വാക്യം ആകുന്നുമില്ല.....
@BOSSTHIRUVALLA
@BOSSTHIRUVALLA 2 ай бұрын
❤️
@Shantybibin
@Shantybibin 2 ай бұрын
Eshoye 😢🙏🙏🙏🙏
@UshaDaniel-o6y
@UshaDaniel-o6y 2 ай бұрын
🙏🙏🙏🙏🙏🙏🙏
@lekhakumar-x3w
@lekhakumar-x3w 2 ай бұрын
കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കാതെ ഞങ്ങൾ ഇതെല്ലാം കാണുന്നുണ്ട്
@freeman8031
@freeman8031 2 ай бұрын
😢❤
@wrizzcoo4368
@wrizzcoo4368 2 ай бұрын
Gopi. Ningala njagal vishvaschu
@Nelsonyohannan
@Nelsonyohannan 2 ай бұрын
പ്രദീയ പ്രദീഷ കൈവിടണ്ട
@DevakiDevu-en2nw
@DevakiDevu-en2nw 2 ай бұрын
ഇന്ന് ഇതിനൊരു അവസാനം ഉണ്ടാവണേ
@RENUKUNJUMON
@RENUKUNJUMON 2 ай бұрын
Arjuna is a living God
@lovenest6154
@lovenest6154 2 ай бұрын
🤲🤲😔
@rajaramomkaranath1617
@rajaramomkaranath1617 2 ай бұрын
വണ്ടിയുടെ ഭാഗങ്ങൾ കണ്ടു എന്ന് വാർത്ത കാണിച്ചതെന്തിന്
@wrizzcoo4368
@wrizzcoo4368 2 ай бұрын
Modi sir rakshikku pavam kudumbatha
@PrasannaKumar-yr7nk
@PrasannaKumar-yr7nk 2 ай бұрын
Don't spread wrong / false information. It may a pleasure for you. But it will not be so for others who are waiting for correct news.
@-jl8uk
@-jl8uk 2 ай бұрын
😢
@prasheelaprakash
@prasheelaprakash 2 ай бұрын
Arjun marichennu aara arinjathu😢😢😢
@siddiksiddu1468
@siddiksiddu1468 2 ай бұрын
Chilakathey ppda
@prasheelaprakash
@prasheelaprakash 2 ай бұрын
Dyvame jeevanode arjune kuttane🙏🙏🙏🙏🙏🙏🙏🙏sreeramaaaa🙏🙏🙏🙏🙏
@valsammageorge9482
@valsammageorge9482 2 ай бұрын
Modeling ഉം സിനിമയും അല്ലാതെ വേറൊന്നും കിട്ടില്ലേ?
@rejirajeena8716
@rejirajeena8716 2 ай бұрын
Ada.monai.pudiyad.vallladum.pareeeda.preeea
@lekhakumar-x3w
@lekhakumar-x3w 2 ай бұрын
കള്ളം പറയണ്ട ങ്ങങ്ങൾ വാർത്തകൾ കണന്നുണ്ട്
@lekhakumar-x3w
@lekhakumar-x3w 2 ай бұрын
. കള്ളം പറയണ്ട ഞ്ഞങ്ങൾ വാർത്ത കാണുന്നുണ്ട
@mmvaliyamackal3913
@mmvaliyamackal3913 2 ай бұрын
ആദ്യം വണ്ടിയല്ലേകണ്ടുപിടിക്കേണ്ടത്??? വണ്ടി ഉണ്ടെങ്കിൽ മാത്രമല്ലേ അർജുനനെ കാണാൻ പറ്റുകയുള്ളൂ!!! കേരളമല്ല അത് കർണാടകയാണ് മര്യാദയ്ക്ക് ഇരുന്നാൽ തടികേടാകാതെ നോക്കാം!!!!
@prasheelaprakash
@prasheelaprakash 2 ай бұрын
Best😅
@wrizzcoo4368
@wrizzcoo4368 2 ай бұрын
Pm ividilla
@sundernational
@sundernational 2 ай бұрын
ഉടായിപ്പ് ന്യൂസ്
@prasheelaprakash
@prasheelaprakash 2 ай бұрын
Ivarenta parayunnathu maricha arjun enno
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 ай бұрын
3 ദിവസം മുമ്പ് പറഞ്ഞു. Lodry പുറത്തെടുതെന്നെ. കള്ള ന്യൂസ്
@BaabuKkv
@BaabuKkv 2 ай бұрын
Sathayam.mathram.paryuoo.motta.thathe.ninkkokke.varea.valla.panikkum.poyikkodea janagale.pottanakkathea.e.channal..nuoona.mathram.parayan.ulla.chanallo
@wrizzcoo4368
@wrizzcoo4368 2 ай бұрын
Kc venugopal Rahul vry. Bad. Nigal election time mathrama ullo
@shemeeribrahim5099
@shemeeribrahim5099 2 ай бұрын
Nanamille immathiri news kodukkan
@jyothilekshmip5920
@jyothilekshmip5920 2 ай бұрын
ഇവിടുത്തെ എംപി മാർക്ക് പ്രധാനമന്ത്രിയുമായി ബന്ധപെട്ടു സൈന്യത്തെ ഇറക്കാൻ പറഞ്ഞുകൂടേ. ഇതൊക്കെ allae ഇവരൊക്കെ ചെയ്യേണ്ടത് 🙏🏻
@AboobakcarPallipuram
@AboobakcarPallipuram 2 ай бұрын
ജനം ചാനൽനേക്കാളും മോശം ന്യൂസ്‌ 18 ഇത്രയും കളവ് പറയാൻ എങ്ങനെ സാധിക്കുന്നു കേരളം ഒന്നടങ്കം ആ സഹോദര ന്ന് വേണ്ടി പ്രാർത്ഥന യോടെ ഇരിക്കുംബോൾ നിങ്ങൾ ക്യാഷ് ഉണ്ടാകുന്ന തിരക്കിലാണ്
@athirasajitha6845
@athirasajitha6845 2 ай бұрын
🙏🙏
@sreejachandran-fy6om
@sreejachandran-fy6om 2 ай бұрын
🙏🙏🙏🙏🙏
@AnuAnu-y3e
@AnuAnu-y3e 2 ай бұрын
🙏🙏🙏
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН