"അന്ന് ഗുരുവായൂർ മേൽശാന്തിക്ക് സംഭവിച്ചത് ൻ്റെ കണ്ണൻ വെറുമൊരു ശിലയല്ല LordGuruvayoorappan

  Рет қаралды 90,752

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

3 жыл бұрын

"ൻ്റെ കണ്ണൻ വെറുമൊരു ശിലയല്ല" കരിങ്കല്ലും അല്ല , ഗുരുവായൂരപ്പൻ ദർശ്ശനം നല്കിയകഥ' Sree Guruvayoorappan story
കേട്ടവർ അത്ഭുതപ്പെട്ടു
ഇങ്ങനെ ഒരു അത്ഭുതവും ഗുരുവായൂരിൽ നടന്നു,
Guruvayoorappan real story
Krishnarpanam
Guruvayoorappan, is a form of Vishnu worshipped mainly in Kerela. He is the presiding deity of Guruvayoor temple, who is being worshiped as Shri Krishna in His child form (Balagopalan), popularly known as Guruvayur Unnikkannan (Guruvayur baby Krishna). Even though the deity is that of chatur bahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
Origin of Guruvayoorappan
King Sutapa and his wife Prishni prayed to Brahma for a child. Brahma, with the consent of Vishnu, gave the king a murti of Krishna given to him by Vishnu himself. It is said that by the grace of this murti, Brahma was able to fulfill his task of creation.
When Vishnu appeared before the King and the queen in answer to their prayers, they prayed to the Lord for a son like Him. As they repeated it thrice, the lord told them that they would have three janmas (births) and that He would be born to them in each of their three incarnations. In due course the Lord was born to them. He was born to them the first time as Prisnigarbha, who taught people the importance of brahmacharya. The second time, he was born to Kashyapa and Aditi and took form as the avatara of Vamana. In their third incarnation, they were Vasudeva and Devaki, parents of Krishna. The legend states that Krishna got the murti from his father and worshiped it at his capital, Dwaraka.
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
-------------------
/ ab-vlog-110849780290408
.
Sreekrishna Story
#BijuWarrier
Minu Krishnan
#AbhilashViswambaran
Vrindavan#SreekrishnaStory
#SREKRISHNA STORY
#ശ്രീകൃഷ്ണകഥകൾ
#Sreeguruvayoorappanstory
#Radakrishna
#Raddhakrishn
#Sree Guruvayoorappan story
#Garga Bagavatham
#Gargasamhita
#Drwaingof Krishna
#sreekrishnadrawingradharani
#Radharani
#Radarani
#Ambalapuzha
#Ampalapuzha kannan
അമ്പലപ്പുഴ വിജയകുമാർ
#Vijayakumar Ampalapuzha
#Marriage of rukmini
Gargabagavatam
Our Channel ID
--------+-----++
/ abvlogab
.
Guruvayoorappan, is a form of Vishnu worshipped mainly in Kerela. He is the presiding deity of Guruvayoor temple, who is being worshiped as Shri Krishna in His child form (Balagopalan), popularly known as Guruvayur Unnikkannan (Guruvayur baby Krishna). Even though the deity is that of chatur bahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
Origin of Guruvayoorappan
King Sutapa and his wife Prishni prayed to Brahma for a child. Brahma, with the consent of Vishnu, gave the king a murti of Krishna given to him by Vishnu himself. It is said that by the grace of this murti, Brahma was able to fulfill his task of creation.
When Vishnu appeared before the King and the queen in answer to their prayers, they prayed to the Lord for a son like Him. As they repeated it thrice, the lord told them that they would have three janmas (births) and that He would be born to them in each of their three incarnations. In due course the Lord was born to them. He was born to them the first time as Prisnigarbha, who taught people the importance of brahmacharya. The second time, he was born to Kashyapa and Aditi and took form as the avatara of Vamana. In their third incarnation, they were Vasudeva and Devaki, parents of Krishna. The legend states that Krishna got the murti from his father and worshiped it at his capital, Dwaraka.
Sreekrishna Story
#BijuWarrier
Minu Krishnan
#AbhilashViswambaran
Vrindavan#SreekrishnaStory
#SREKRISHNA STORY
#ശ്രീകൃഷ്ണകഥകൾ
#Sreeguruvayoorappanstory
#Radakrishna
#Raddhakrishn
#Sree Guruvayoorappan story
#Garga Bagavatham
#Gargasamhita
#Drwaingof Krishna
#sreekrishnadrawingradharani
#Radharani
#Radarani
#Ambalapuzha
#Ampalapuzha kannan
അമ്പലപ്പുഴ വിജയകുമാർ
#Vijayakumar Ampalapuzha
#Marriage of rukmini
#മേൽശാന്തി
#melsanthi
#melshanthi
Gargabagavatam

Пікірлер: 280
@narayanankp2207
@narayanankp2207 Жыл бұрын
കണ്ണന്റെ കഥകൾകേട്ടാൽ കണ്മുന്നിൽ കാണുന്ന പോലെ സ്വയം അനുഭവം..... Mrs നാരായണൻ
@viswanathanpillais2944
@viswanathanpillais2944 21 күн бұрын
എന്റെ ഭഗവാനെ,കൃഷ്ണാ,ഗുരുവായൂരപ്പാ,എവൂർ കൃഷ്ണാ,എല്ലാം അവിടുത്തെ മായാ വിലാസങ്ങൾ,!!!!!!!.കൃഷ്ണ,കൃഷ്ണ,ഹരേ കൃഷ്ണാ,സർവജ്ഞ ത്വം പ്രസീത മേ.
@ambilypv3743
@ambilypv3743 3 жыл бұрын
കൃഷ്ണാ.... ഗുരുവായൂരപ്പാ... എന്തൊക്കെ കഥകളാണ് ഭഗവാനേ അങ്ങയെക്കുറിച്ച് കേൾക്കുന്നത് 🙏🙏🙏എന്തൊക്കെ അദ്‌ഭുതങ്ങൾ ആണ് അങ്ങ് കാട്ടിത്തരുന്നത്.🙏🙏❤ കണ്ണനെക്കുറിച്ചുള്ള ഈ കഥ അതിഗംഭീരം ആയിട്ടുണ്ട്‌ കേട്ടോ. എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ 🌹🌹🌹👌👌👍👍
@premam8133
@premam8133 Жыл бұрын
ഹരേ കൃഷ്ണ
@radhamani9261
@radhamani9261 3 жыл бұрын
🙏 എൻറെ കണ്ണാ 🙏 കണ്ണൻറെ കഥ എത്ര കേട്ടാലും മതിവരില്ല എൻറെ ഗുരുവായൂരപ്പാ ശരണം ശരണം ശരണം 🙏🙏🙏🙏
@rajeshsanitha9277
@rajeshsanitha9277 20 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഗോവിന്ദാ കാത്തോളണേ 🙏🙏🙏🙏🙏💞
@madhavankuttyaniyan8240
@madhavankuttyaniyan8240 3 жыл бұрын
കണ്ണാ എൻ്റെ കടബാധ്യത മാറ്റി തരൂ വിടും സ്ഥലവും വിൽക്കാൻ ഇട്ടിരിക്കുക്കയാണ് വേഗം വിറ്റ് പോയി എനിക്കും കുടുംബത്തിനും സമാധാനം കിട്ടണെ കണ്ണാ
@rahulb1307
@rahulb1307 Жыл бұрын
ഓം നമോ നാരായണായ.. ഹരേ കൃഷ്ണ.. രാധേ രാധേ ശ്യാം.. എത്ര കേട്ടാലും പിന്നെ പിന്നെ കേൾക്കാൻ മനസ്സിന് എന്തു ഇഷ്ട്ടമാണ് ഭഗവാന്റെ ലിലകൾ,. മഹിമ കൾപറഞ്ഞു തരുന്ന ഭക്ത നു ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.. ഹരേ കൃഷ്ണ. ഹരി ഓം....
@kamanimolkKk
@kamanimolkKk 3 жыл бұрын
സത്യം. എല്ലാം ഗുരുവായൂരപ്പൻ കണ്ണ് മുന്നിൽ കാണിച്ചു തരും. കൃഷ്ണ ഗുരുവയുരപ്പാ.........
@vijeyakummarkn3348
@vijeyakummarkn3348 3 жыл бұрын
അടിപൊളി... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ... കണ്ണ്ടച്ചിരുന്നു ഈ കഥ കേട്ടു നോക്കു... കണ്ണൻ മുൻപിൽ നിൽക്കുന്ന പൊലെ തോന്നും.. മനോഹരമായ അവതരണം.. 👍🌹🌹🌹🌹🌹🙏
@subhadrakrishnan8205
@subhadrakrishnan8205 2 жыл бұрын
Krishna gurubayuappa
@suseelats6238
@suseelats6238 2 жыл бұрын
ഹരേ കൃഷ്ണ നമസ്കാരം 🙏എത്ര മനോഹരമായി അവതരിപ്പിച്ചു കണ്ണന്റെ കഥ. കെട്ടിട്ടുള്ളതാ എന്നാലും വീണ്ടും കേട്ടു മുൻപിൽ നിറഞ്ഞു നിൽക്കുന്ന കണ്ണൻ, ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏.
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@visakhk5972
@visakhk5972 10 ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@radhasivaramapillai2035
@radhasivaramapillai2035 2 жыл бұрын
കൃഷ്ണാ....... ഗുരുവായൂരപ്പാ.... ശശരണം..... കണ്ണാ.... അവിടുത്തെ ആ അത്‍ഭുത സ്പർശനം ലഭിച്ച ആ തിരുമേനി എത്ര പുണ്യവാനാണ്... ഭഗവാനെ.. നാരായണാ അവിടുത്തെ കോമള രൂപം മനസ്സിൽ തെളിഞ്ഞു വരേണമേ... ഓം നമോ ഭഗവതേ വാസുദേവായ..... ഓം നമോ നാരായണായ... ❤❤❤❤❤🙏🙏
@madhusreeja8554
@madhusreeja8554 3 жыл бұрын
ഉണ്ണികണ്ണാ ബാലഗോപാലാ ഗുരുവായൂർ ഉണ്ണി അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു തരേണമേ ഞങ്ങളുടെ എല്ലാ വേദനകളും മാറ്റി തരേണമേ ഭഗവാനെ നീ തന്നെ അഭയം നീ തന്നെ ആശ്രയം കണ്ണാ 🙏🏻🙏🏻🙏🏻
@skumarcreations1
@skumarcreations1 3 жыл бұрын
Hare Krishna
@user-ju1zg6oj7q
@user-ju1zg6oj7q 4 ай бұрын
എന്റെ കൃഷ്ണഗുരുവായുരപ്പ ഭഗവാനേ
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
കൃഷ്ണ ഗുരുവയുരപ്പാശരണം 🙏🙏🙏🙏🙏ശ്രീ രാധേ ശ്യാം 🙏🙏🙏🙏🙏❤🌹കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല ട്ടോ 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤🌹
@Krishnarpanam_
@Krishnarpanam_ 3 жыл бұрын
Hare krishna
@seenasreenivasan6100
@seenasreenivasan6100 3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@aiswaryaaisu213
@aiswaryaaisu213 3 жыл бұрын
ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം ❤❤😘😘🥰🥰😘😘😘😘
@latha9096
@latha9096 3 жыл бұрын
Nte unnikanna...Sree guruvayurappa...nikkum inganeyoru anubhavam ubdayittund...ente kannate unnikai konde ente kannunner thudachu. Ente Guruvayurappa...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹
@nandakumarraja9349
@nandakumarraja9349 3 жыл бұрын
അനുഭവം പങ്കുവക്കാമോ... ശ്രീ മാതാജി...🙏
@latha9096
@latha9096 3 жыл бұрын
Sree mathaji saakshaal Parvathi deviyane..njanalla....anubavam paranjaal bhalam undavilla..ennoru thonnal.....🙏🙏 But it's fact🙏🙏hare krishna
@Vijaysankar.
@Vijaysankar. 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ സകലഗുരോ ഭഗവാൻ നമസ്തുഭ്യം 🙏🏿🙏🏿🙏🏿❤❤❤
@Mpramodkrishns
@Mpramodkrishns 3 жыл бұрын
കൃഷ്ണാ ..... ഗുരുവായൂരപ്പാ :🙏 എത്രകേട്ടാലും മതിവരില്ലല്ലോ എന്റെ ഭഗവാന്റെ കഥകൾ🙏🙏 നാരായണാ കൃഷ്ണാ🙏🙏 നന്ദി നമസ്തേ🙏🙏
@Krishnarpanam_
@Krishnarpanam_ 3 жыл бұрын
Hare krishna
@Mpramodkrishns
@Mpramodkrishns 3 жыл бұрын
@@Krishnarpanam_ 🙏
@rajendranpp2581
@rajendranpp2581 2 жыл бұрын
അമ്മെ രാധാദേവിയെ നമ:, പരമാത്മാവെ കണ്ണാ,,
@kndevaki6258
@kndevaki6258 3 жыл бұрын
ഭഗവാനേ, കണ്ണാ.. ഗുരുവായൂരപ്പാ🙏🙏
@rahulextreme4871
@rahulextreme4871 2 жыл бұрын
കണ്ണന്റെ ലീലാവിലാസങ്ങൾ കേൾക്കുന്നത് തന്നെ മനസ്സിന് എന്തെന്ന് നിലത്ത കുളിർമ ........!
@ramarajendran9228
@ramarajendran9228 10 ай бұрын
എന്റെ ഗുരുവായൂരപ്പാ ❤❤❤
@Surajamk-lo6jp
@Surajamk-lo6jp 7 ай бұрын
ഗുരുവായൂരപ്പാ കാക്കണേ 🙏🙏
@sheebavk7531
@sheebavk7531 3 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤🙏❤🙏❤ ശ്രീ രാധേ ശ്യാം🙏 ❤🙏❤🙏❤നമ്മുടെ കണ്ണന്റെ കഥ എത്ര കേട്ടാലും മതിയാവില്ല... ഹരേ കൃഷ്ണ...🙏❤🙏❤🙏❤
@geethakumarik4475
@geethakumarik4475 3 жыл бұрын
Hare krishna
@sheebavk7531
@sheebavk7531 3 жыл бұрын
@@geethakumarik4475 ഹരേ കൃഷ്ണ🙏 ❤ശ്രീ രാധേ ശ്യാം🙏❤
@sugunan8039
@sugunan8039 3 жыл бұрын
@@geethakumarik4475 0
@anjuzzbangtan1815
@anjuzzbangtan1815 3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കാത്തുകൊളളണെ ഗുരുവായൂർ അപ്പാ🙏🙏🙏❤️❤️
@rajis5067
@rajis5067 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@vasudhahariharan2713
@vasudhahariharan2713 3 жыл бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പാ
@jayprakashkozhukkully7882
@jayprakashkozhukkully7882 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@pathmapappa810
@pathmapappa810 2 жыл бұрын
Hare. Krishna. Guruvayurappa. Sharanam. 🙏🙏💞🙏🙏💞🙏🙏💞🙏🙏
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Жыл бұрын
ഹരി ഹരി ബോൽ രാധേ രാധേ ശ്യാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renjinirenjini7792
@renjinirenjini7792 2 жыл бұрын
എന്റെ കണ്ണാ......... 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@smithasudheer174
@smithasudheer174 3 жыл бұрын
ന്റെ കണ്ണാ 🙏🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Nalla Kathayanu Ithil Ninnum Orupaadu Kaaryangal Manassilakanum Padikanum Undu Kannan Thanne Pareekshichalum Kannan Thanne Koode Undallo Thirumeniyude Oppam Guruvayurappan Undallo Hare Krishna Avidunu Maathram Thuna Bhagavane Jay RadheySyam RadheySyam Radhey Radhey RadhaKrishna SarvamKrishnarppanamasthu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gourisreekrishnan1010
@gourisreekrishnan1010 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@skumarcreations1
@skumarcreations1 3 жыл бұрын
Hare Krishna
@krishnagod8443
@krishnagod8443 3 жыл бұрын
Bhagavane krishnaa....
@rak7825
@rak7825 2 жыл бұрын
Enthaa rasam.. Kelkkan. Krishnaa.. Guruvayurapaa🙏🙏😘😘
@radhamohan5896
@radhamohan5896 Жыл бұрын
Ende kannaaaaa, Ella thettinum maappu tharane Bhagavane Krishna Guruvayoorappaaa Saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭
@rajanck7827
@rajanck7827 2 жыл бұрын
Entay Krishna Guruvayurappa Saranam...
@hariprasad391
@hariprasad391 3 жыл бұрын
ഹരി ഹരി ബോൽ രാധേ ശ്യാം ഹരേ കൃഷ്ണ 🌹🌹❤️❤️🙏🙏
@sujathamb9697
@sujathamb9697 3 жыл бұрын
എന്റെ കണ്ണാ എല്ലാവരെയും കാത്തോണേ 🙏❤🙏❤🙏❤🙏❤🙏❤🌹🌹🌹🌹🌹🌹🌹🌹
@vinayapu9545
@vinayapu9545 3 жыл бұрын
കൃഷ്ണ അറിയാതെ ഞാൻ ചെയ്ത കാര്യങ്ങൾ എന്തെങ്കിലും തരത്തിൽ വേദനിപ്പിച്ചു എങ്കിൽ പൊറുക്കണേ ഭഗവാനെ നീ തന്നെ അഭയം നീ തന്നെ ആശ്രയം
@vinayapu9545
@vinayapu9545 3 жыл бұрын
@Ravi Kumar m, ഞാൻ അല്ല എന്നെ ആണ് വേദനിപ്പിച്ചത് എന്നിട്ട് പഴി എല്ലാം എനിക്ക്, എന്റെ ജീവിതം ഈ വഴിക്ക് ആക്കിയതിനു അവർ അതിനു അനുഭവിച്ചിട്ടു പോയാൽ മതി അല്ലെ കണ്ണാ
@vinayapu9545
@vinayapu9545 3 жыл бұрын
@Ravi Kumar അത് ശരിയാ എല്ലാ ശിക്ഷയും എനിക്കാണല്ലോ 🤭
@vinayapu9545
@vinayapu9545 3 жыл бұрын
@Ravi Kumar പിന്നെ കൂടോത്രം ചെയ്തു ജീവിതം ഇങ്ങനെ ആക്കിയ അവർ എല്ലാം പുണ്യാളൻ മാർ ആണല്ലോ,
@vinayapu9545
@vinayapu9545 3 жыл бұрын
@Ravi Kumar കണ്ണന് അറിയാം എന്ത് ചെയ്യണം എന്ന് എല്ലാം അറിയുന്ന കണ്ണൻ എന്റെ കൂടെ എന്നും ഉണ്ടാവും 😂
@vinayapu9545
@vinayapu9545 3 жыл бұрын
@Ravi Kumar അതാണ് ഇടക്ക് ഇടക്ക് എന്റെ നാളിൽ നോക്കി പൂജ വഴിപാട് കഴിക്കുമ്പോൾ അവർ അനുഭവിക്കുന്നത്
@sindhuuthaman2570
@sindhuuthaman2570 3 жыл бұрын
Krishna Guruvayurappa Saranam
@madwithkrikx7945
@madwithkrikx7945 3 жыл бұрын
ഹരേ കൃഷ്ണാ രാധേശ്യാം
@rengasamys4016
@rengasamys4016 3 жыл бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ ശരണം.
@minirajmohan7676
@minirajmohan7676 3 жыл бұрын
Namaskaram🙏🙏 Hare Krishna🙏💞 🌹🌷
@bsreekumariamma8977
@bsreekumariamma8977 2 жыл бұрын
ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ 🙏
@ajuaajua69
@ajuaajua69 3 жыл бұрын
ജയ് ബോൽ ശ്രീ ഹരി 🙏🕉️🚩 ജയ് ജയ് ദേവി രാധേ രാധേ 🙏🕉️🚩
@vijayalekshmipillaiappupil4644
@vijayalekshmipillaiappupil4644 3 жыл бұрын
Krishna Guruvayoorappa saranam Thanks God bless you sir
@malathymelmullil3668
@malathymelmullil3668 3 жыл бұрын
എന്റെ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ എന്റുണ്ണികണ്ണാ 🙏🙏🙏🙏🙏🙏🙏🙏
@bsreekumariamma8977
@bsreekumariamma8977 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@sindhusindhunidhila6900
@sindhusindhunidhila6900 3 жыл бұрын
ഹരേകൃഷ്ണ
@bindusuresh5200
@bindusuresh5200 3 жыл бұрын
Ente UNNIKANNAN. Hare Krishna...Radhe Shyam..
@remavelu9601
@remavelu9601 3 жыл бұрын
Bhagavane Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Bhagavane 🙏👏🌻
@soudaminimenon8782
@soudaminimenon8782 2 жыл бұрын
Krishna.... Guruvayoorappa... 🙏🙏🙏🙏🙏
@parvathygopal1380
@parvathygopal1380 Жыл бұрын
Nte ponnunnikannaaa ente manassil ninnum,jeevanil minimum,jeevithathil ninnum maranju pokallaeeee mutheee 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@sankunnikuttymenon4348
@sankunnikuttymenon4348 2 жыл бұрын
ഓം നമോ ഭഗവതേ വാസ്ദേവായ .
@ammuammus9169
@ammuammus9169 3 жыл бұрын
,, നമ്മുടെ കഷ്ടപ്പാടും ഭഗവാന് അർപ്പിക്കണ്ട ഒരു പൂജ തന്നെ സുന്ദരകണ്ണാ ഗോവർധന 🙏🙏🙏
@jayamanychangarath6135
@jayamanychangarath6135 2 жыл бұрын
Hare Krishna Guruvayurappa Radhe Krishna
@rijink3856
@rijink3856 3 жыл бұрын
നമസ്കാരം hare കൃഷ്ണാ.......🙏
@vilasinidas9860
@vilasinidas9860 3 жыл бұрын
ഹരേ, കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ പാഹിമാം പാഹിമാം....🙏🙏🙏🙏
@dr.anithakumari8765
@dr.anithakumari8765 3 жыл бұрын
Krishnaaa guruvayurappaaaa saranam🙏🙏🙏
@anianiyen3653
@anianiyen3653 3 жыл бұрын
കണ്ണാ ഗുരുവായൂരപ്പാ .....
@rejimolkalesan8714
@rejimolkalesan8714 2 жыл бұрын
🙏എന്റെ കണ്ണാ 🌹🙏
@sruthyvineeth5201
@sruthyvineeth5201 2 жыл бұрын
രോമാഞ്ചം ❤️❤️❤️🙌🏻🙌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റടുത്തു കണ്ണൻ വന്നപോലെ
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@leelamanianandan5198
@leelamanianandan5198 3 жыл бұрын
എന്റെ ഉണ്ണികണ്ണാ. 🙏🙏🙏🙏🙏🙏🙏
@krishnachandranvengalloor965
@krishnachandranvengalloor965 2 жыл бұрын
ഭഗവാനേ വയ്യ .കൃഷ്ണാ കാക്കണേ .
@chaithanyas7906
@chaithanyas7906 3 жыл бұрын
ഹരേ കൃഷ്ണാ
@vijayalakshmipv348
@vijayalakshmipv348 Жыл бұрын
Krishna guruvayoorappa 🙏🙏🙏
@reejamohandas7124
@reejamohandas7124 3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@shubhasooty6353
@shubhasooty6353 2 жыл бұрын
Hare krishnaaaaaa guruvayurappa sharanam kannnaaaaaaa ❤️❤️❤️🙏🙏🙏
@saraswathyamma4847
@saraswathyamma4847 3 жыл бұрын
ഹരേ. കൃഷ്ണ. ഗുരുവായൂരപ്പ
@adsvlog1128
@adsvlog1128 3 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണാ ഹരേ 🙏🙏🙏🌹🌹🌹
@charusuresh1167
@charusuresh1167 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻😍🙏🏻
@lakshmishivaramrao6736
@lakshmishivaramrao6736 2 жыл бұрын
Endae kanna.... 😭😭... Krishna Guruvayoorappa Narayana kudae indavanae epozhum... Kodi kodi nanni ellatinum endae jeevadhatilae kanna... Sarvumkrishna arpanamastu.... Kali amma arpanamastu.... bless me b with me always❤❤🙏🙏🙏🙏am blessed happy content grateful
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@kavitham.p2700
@kavitham.p2700 3 жыл бұрын
കൃഷ്ണാ🙏 ഉണ്ണീ കാക്കണേ🙏🙏
@unnikrishnanag7669
@unnikrishnanag7669 3 жыл бұрын
ഗുരുവായൂരപ്പാ
@premam8133
@premam8133 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏
@chitrasubramanian8083
@chitrasubramanian8083 3 жыл бұрын
Hare Krishna guruvayooappa🙏🙏🙏
@priyamvadhagopi3999
@priyamvadhagopi3999 3 жыл бұрын
Krishna...guruvayurappa 🙏🙏🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Жыл бұрын
ഉണ്ണീ കണ്ണാ ബാലഗോപാല വികൃതികുട്ടാ പൊന്നുണ്ണീ🙏🙏🙏🤗❤️❤️❤️
@bhavanapk7257
@bhavanapk7257 Жыл бұрын
Krishna guruvayoorappaa
@sajithaav8029
@sajithaav8029 3 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏
@menumenu1535
@menumenu1535 3 жыл бұрын
Ennunni kannaaaa guruvayurappaaaa vengedesa perumale srinivasa govindha priyame narayanaaa ethra kettalum mathivaratha entta Krishna guruvayurappa Narayana thirupathiappa
@innovativeagriculture6900
@innovativeagriculture6900 3 жыл бұрын
ഹരേ കൃഷ്ണാ വാസുദേവ്🙏🙏🙏
@shibamanoj7887
@shibamanoj7887 3 жыл бұрын
ഹരേ കൃഷ്ണാ... 🙏🙏🙏🙏🙏
@rajisanthosh9920
@rajisanthosh9920 Жыл бұрын
Krishnaa guruvayoorappa
@sheelamohan2229
@sheelamohan2229 3 жыл бұрын
ഹരേ ഗുരുവയുരപ്പാ ശരണം🙏
@thambanbekal5460
@thambanbekal5460 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@rajeshtr53738
@rajeshtr53738 Жыл бұрын
❣️ ഹരേ കൃഷ്ണ❣️
@sushmaanshultyagi6642
@sushmaanshultyagi6642 3 жыл бұрын
Hare Krishna 🙏
@indiradevi1192
@indiradevi1192 Жыл бұрын
Sri krishna bhagavante melsanthiyude bhahgyam santhosham Harakrishna 🙏🙏🙏
@sreevalsam1043
@sreevalsam1043 3 жыл бұрын
Hare..Krishna..aghappozhum abhayamanu.
@sreedeviomanakuttan7574
@sreedeviomanakuttan7574 2 жыл бұрын
കണ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kochubhargavi3423
@kochubhargavi3423 Жыл бұрын
🙏🌷guruvayoorappa rashikkne pala pala anubhavum undayitund enikka ellam manassilvech ortirikkum kude undenna urapp🙏
@krishnapadam63
@krishnapadam63 2 жыл бұрын
സര്‍വ്വം കൃഷ്ണാർപ്പണമസ്തു 🙏
@suryajayan2717
@suryajayan2717 3 жыл бұрын
unnikannaaaa😢😢😢🙏🙏🙏🙏
@ratheeshbaburatheeshbabu447
@ratheeshbaburatheeshbabu447 3 жыл бұрын
Harekrishna
@kksnair6841
@kksnair6841 10 ай бұрын
ഹരേ കൃഷ്ണ 🙏🏿
@vijayak20pro26
@vijayak20pro26 3 жыл бұрын
കണ്ണാ കാത്തോളണേ 🙏🙏🙏🙏
@krishnaashok9572
@krishnaashok9572 2 жыл бұрын
ഹരേ കൃഷ്ണ
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 90 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 12 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 90 МЛН