എന്നും വിളികയുന്നുണ്ട് കണ്ണീരോഴുകുന്നുണ്ട് നെഞ്ച് പിടഞ്ഞാണ് എന്നും വിളിക്കുന്നത് എന്റെ വിളി കേൾക്കാതിരിക്കല്ലേ കണ്ണാ എന്നും ഇന്നും ഒരുപാട് കരഞ്ഞാലും ഒരു ദിവസം ഈ കണ്ണീർ കാണും എന്റെ കണ്ണീരിന്റെ കാരണത്തിന് പരിഹാരം കണ്ട് ആ കണ്ണീർ ഒപ്പും എന്ന വിശ്വാസത്തിൽ ആണ് ഇന്നും ജീവിക്കുന്നത് എന്റെ ആവശ്യം ആ പാതങ്ങളിൽ അർപ്പിച്ച് ജീവിക്കുന്ന ഒരു പെണ്ണ് ആണ് ഞാൻ അടിയന്റെ കണ്ണീർ കാണാതിരികല്ലേ കണ്ണാ 🙏🙏🙏🙏🙏🙏
@SmithaS-l4x20 сағат бұрын
Krishna.Guruvayoorappa.hare.krishna🙏🙏🙏🙏🙏🙏🙏❤️
@sreelakshmivj8076 Жыл бұрын
ഇത് പോലൊരു അവസ്ഥയിൽ കൂടെ കടന്നു പോവുകയാണ് കണ്ണാ കൂടെ ഉണ്ടാവണെ എന്ന പ്രാർത്ഥനയാണ് ഈ കടങ്ങളിൽ നിന്നൊരു മുക്തി തരണേ കണ്ണാ ഭഗവാനെ...🙏
@womenseraboutique31713 жыл бұрын
ഗുരുവായൂരപ്പൻ എന്നും വിളിച്ചാൽ കൂടെ ഉണ്ടാകും... ആത്മാർത്ഥമായ ആഗ്രഹങ്ങൾ.. പ്രാർത്ഥിച്ചാൽ സാധിച്ചു തരും ഒരിക്കലും കൈ വിടില്ല ഗുരുവായൂരപ്പൻ 🙏❤️എന്നും എപ്പോളും വിശ്വാസം ആണ് 😍
@TEMPLETALE3 жыл бұрын
🙏🙏🙏
@anuvelayudhan24743 жыл бұрын
🙏
@minichandrant67043 жыл бұрын
Krishna Guruvayurappa Saranom
@anaswarrejimonanaswarrejim70603 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@indrannambiar46783 жыл бұрын
OM NAMO NARAYANAYA EANTE KRISHNA NARAYANA NARAYANA NARAYANA...............
@ambikadas53282 жыл бұрын
പരീക്ഷിച്ചാലും ഉപേക്ഷിക്കില്ല ഉണ്ണിക്കണ്ണൻ. അനുഭവം എന്നും അങ്ങിനെ ആണ്. എന്റെ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼
@sindhusuresh45313 жыл бұрын
എന്റെ കണ്ണാ നീ കൈവിടില്ല എന്നുള്ള ഉറച്ച വിശ്വമാണ് എന്റെ ഓരോ നിമിഷവും.🙏🌹🙏🙏🌹🌹
@TEMPLETALE3 жыл бұрын
🙏🙏🙏
@ammuzzchinnuzz8973 жыл бұрын
Athee
@ambilybinu34912 жыл бұрын
എന്റെയും
@kesavankesavan33693 жыл бұрын
ഭക്തി നിറഞ്ഞ അനുഭവ ജീവിത കഥ കേൾക്കുമ്പോൾ ഭക്തിക്കൊണ്ട് കണ്ണ് നിറഞ്ഞു വളരെ നന്നായിട്ടുണ്ട്
@TEMPLETALE3 жыл бұрын
🙏🙏🙏
@manojks17163 жыл бұрын
🙏🙏🙏
@premavijayan45643 жыл бұрын
ഭഗവാനെ കാത്ത് രക്ഷിക്കണേ ഭക്തിയുണ്ടാക്കിത്തരണേ
@lakshmisharmilakshman78153 жыл бұрын
ഒരു ജീവിതം മൊത്തം അനുഭവിച്ച സങ്കടങ്ങളും അതിന്റെ അതിജീവനവും തളരാതെ അതൊക്കെ സഹിച്ചു, ഭഗവാന്റെ മേലുള്ള വിശ്വാസവും ....ഭഗവാന്റെ കരസ്പര്ശവും .....അനുഭവിക്കാൻ കഴിഞ്ഞ മഹാനായ വ്യക്തിയാണ് അവിടുന്നു.അങ്ങയുടെ പാദങ്ങൾ നമസ്ക്കരിക്കുന്നു .ഇതൊക്കെ കേൾക്കാൻ കഴിയുക എന്നുള്ളത് തന്നെ പുണ്യം......ഇനിയും തിരുമേനി അനുഭവങ്ങൾ പങ്കുവക്കണം.😍😍😍😍😍😍
@TEMPLETALE3 жыл бұрын
🙏🙏🙏
@savithrip3473 жыл бұрын
👍👍
@lakshmisharmilakshman72543 жыл бұрын
♥️♥️♥️♥️♥️🥰😍🥰
@lakshmisharmilakshman72543 жыл бұрын
♥️♥️♥️😍🥰🥰😍🥰😍😍😍😍
@sreelathakrishnakumar84163 ай бұрын
🙏🙏🙏
@Aswathy1013 ай бұрын
കണ്ണാ.... 🙏🏻🙏🏻🙏🏻💙 കണ്ണൻ പരീക്ഷിക്കും ഒരിക്കലും കൈവിടില്ല 🙏🏻🙏🏻🙏🏻
Really, tears streams like Ganga ! The mercy of Lord Guruvayoorappan is enormous!!
@binduj92893 жыл бұрын
സത്യം തിരുമേനി പറഞ്ഞ കാര്യം ഭഗവാൻ നമ്മളെ രക്ഷിക്കുന്ന സമയം നമ്മൾ എല്ലാ മറന്നു ഭഗവാനിൽ അലിഞ്ഞു ചേരൂന സമയം അതുവരെ നമ്മൾ കാത്തിരിക്കണം.
@sreelathasubadra86113 жыл бұрын
ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ... ഞങളേയും ഈ നാടിനേയും. ദുഷ്ടരുടെ പിടിയിൽ നിന്നും.....
@TEMPLETALE3 жыл бұрын
🙏🙏🙏
@DevanjanaM.S2 ай бұрын
😊😊@@TEMPLETALE
@jyothirmeerakarikantharaji17543 жыл бұрын
ന്റെ കണ്ണാ....എന്റെ മകനേയും വീണു കിടക്കുന്നിടത്തു നിന്ന് എഴുന്നേല്പിയ്ക്കണേ കാരുണ്യ മൂർത്തേ🙏🙏🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@nithyasreedhar93713 жыл бұрын
കൃഷ്ണാ ഗുരുവായൂർ അപ്പാ നിന്റെ കരുണ അനുഭവിച്ചവൾ ആണ് ഞാൻ. ഇനിയും അനുഗ്രഹിക്കണേ. എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻
@ajitaravindran83632 ай бұрын
ശരിക്കും തിരുമേനി കണ്ണുനിറഞ്ഞു പോയി, ഭഗവാന്റെ അനുഗ്രഹം കിട്ടിയ തിരുമേനി ഭാഗ്യവാൻ ആണ്
@newstart87703 жыл бұрын
🌹🌹🌹 🙏കണ്ണാ, ഗുരുവായൂരപ്പാ കാത്തോളണേ. ഇത് കേട്ടപ്പോൾ ഞാൻ എന്നേ തന്നെയാണ് ഓർത്തത്.... എല്ലാ സൗഭാഗ്യങ്ങളും കഷ്ടപ്പെട്ട് ഉണ്ടായപ്പോളും ഒന്നും അനുഭവിക്കാൻ കഴിയാതെ പോയൊരു കാലം...😢😢😢😢😢 മറ്റുള്ളവരുടെ ഇല്ലായ്മ, എല്ലാരോടും ഉള്ളൊരു വിശ്വാസം, സ്നേഹം, ഇതൊക്കെ കൊണ്ട് എനികല്ലാം അന്യമായി.... പലരും ഞങ്ങളെ കൊണ്ട് നല്ല നിലയിൽ എത്തി.... ഈ കഥ തിരുമേനി പറയുന്നത് കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി.... ഇത് ഗുരുവായൂരപ്പനും കണ്ടു കാണും.... എന്നേ അറിയുന്ന എന്റെ കണ്ണൻ. 🙏🙏🙏🌹🌹🌹🌹
@TEMPLETALE3 жыл бұрын
🙏🙏🙏
@Shyam_Shreya3 жыл бұрын
Enteyum🙏🙏🙏
@ammuzzchinnuzz8973 жыл бұрын
🙏🙏
@Prakashoravingal2 ай бұрын
പൊന്നു ഭഗവാനെ ശ്രീ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ
@krishnachandranvengalloor9652 жыл бұрын
മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും ,തിരുമേനി .ഞാനും കുടുംബവും എല്ലാ മാസവും ഭഗവാനേ കാണാൻ വരാറുണ്ട് .ഒരു പ്രത്ത്യേക സൂഖം തന്നെ .കൃഷ്ണാ എന്നും അതിനു കഴിയണേ 🙏🙏🙏
@radhakrishnanak6823 Жыл бұрын
എന്റെ ഗുരുവായൂരപ്പാ. എനിക്കെന്നും.. തുണയായി ഇരിക്കേണമേ ഭഗവാനെ....
@deepesh1522322 жыл бұрын
അങ്ങയുടെ അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എനിക്കും കഴിഞ്ഞ നവംബർ മാസത്തിൽ ഒരു അനുഭവം ഉണ്ടായി. ശുദ്ധ മനസോടെ ഭഗവാനെ ഉള്ളറിഞ്ഞു വിളിച്ചാൽ ഇന്ന് അല്ലെങ്കിൽ നാളെ ഭഗവാൻ നമ്മുടെ ആപത്തു ഘട്ടത്തിൽ കൈവിടില്ല. നാട്ടിൽ വന്നാൽ ഭാവനെ കാണാൻ പോകണം 🥰.
@lathikomalan91519 ай бұрын
ന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ 🙏🙏🙏 കൈ വിടല്ലേ 🙏 അങ്ങയുടെ അനുഭവം കേട്ടപ്പോൾ കരഞ്ഞുപോയി, 🙏
@AnilKumar-rm4fl3 жыл бұрын
കണ്ണീർക്കയത്തിൽ അകപ്പെട്ടു പോയവരെ കൈ പിടിച്ച് ഉയർത്താൻ കണ്ണന്റെ കൈ വിരലുകൾ തേടി വരുമെന്ന് കണ്ണനെ നെഞ്ചോട് ചേർത്ത് വെയ്ക്കുന്ന കീഴ്ശാന്തി കേശവേട്ടന്റെ കണ്ണീരണിഞ്ഞ വാക്കുകൾ കേട്ട ഏവർക്കും മനസിലായി കാണും. കണ്ണന്റെ കൺമുമ്പിൽ കഥനങ്ങളുടെ കെട്ടഴിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ എല്ലാം കേൾക്കുകയും അത്ഭുതമെന്നോണം അതിനൊരു പരിഹാരം നല്കി അമ്പരിപ്പിലാക്കുകയും ചെയ്യുന്ന കണ്ണന്റെ ലീലാ വൈഭവം ചൊല്ലി തരാൻ ഇന്ന് ആയിരമായിരം നാവുകളാണ്. അതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഞാൻ വളരെക്കാലം മുതലേ അറിയുന്ന കേശവേട്ടൻ എന്നു് ഞാൻ ബഹുമാനപൂർവ്വം വിളിയ്ക്കുന്ന തേലംമ്പറ്റ കേശവൻ തിരുമേനിയുടെ നോവിന്റെ നീർമണികൾ പൊഴിയുന്ന വാക്കുകൾ. ഒരു നേരം കിട്ടുന്ന നേദ്യ ചോറ് കൊണ്ട് ഒരു ദിനം കഴിച്ചു കൂട്ടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അകത്തളങ്ങളിൽ പറ്റിച്ചേർന്ന വ്യഥയുടെ തേങ്ങലുകൾ ആരും തന്നെ കേട്ടിരുന്നില്ല. കേട്ടവരാരും തന്നെ അതിനെ ഗൗനിച്ചതുമില്ല.എന്നാൽ മന്ത്രം കൊണ്ടും മനസുകൊണ്ടും സദാ നേരം കണ്ണനെ ധ്യാനിച്ച് നടക്കുന്ന ഈ പാവം തിരുമേനിയുടെ നൊമ്പരപൂവുകൾ തന്നിലേയ്ക്ക് ചൊരിയുമ്പോൾ കണ്ണടയ്ക്കുവാൻ കണ്ണനാവുമോ.....? കണ്ണു നനയുമ്പോൾ കരുണ കാട്ടുന്ന കാർ വർണ്ണന്റെ പാൽ പുഞ്ചിരി നിങ്ങളിലും വന്നു ചേരും. കണ്ണനരികിൽ വരിക........ മനസിലെ നൊമ്പരങ്ങളുടെ മാറാപ്പ് കണ്ണന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചു മടങ്ങിക്കോളൂ...... താമസിയാതെ നിങ്ങളുടെ മനം കുളിരണിയിക്കാൻ പാൽ പുഞ്ചിരി തൂകി നീല കാർവർണ്ണൻ വന്നിരിയ്ക്കും.... ഇതു പോലെ കേശവേട്ടന്റെ കണ്ണീർ കഥയിലെ അദൃശ്യനായ കഥാപാത്രത്തെ പോലൊരു മായ കണ്ണനായി............ വിശ്വസിച്ചോളൂ...... മനസറിഞ്ഞ് വിശ്വസിച്ചോളൂ... കണ്ണൻ കൈവിടില്ല. ഞാനും ഒരു അനുഭവസ്ഥൻ ആയതു കൊണ്ട് മാത്രമാണിങ്ങനെയൊക്കെ കണ്ണനെ കുറിച്ച് എഴുതിയത്.
@TEMPLETALE3 жыл бұрын
🙏🙏🙏
@smithagangadharan38143 жыл бұрын
ഭഗവാനെ 🙏🙏🙏🙏🙏
@suryanishanth17532 жыл бұрын
🙏🏻🙏🏻🙏🏻
@mayas7915 Жыл бұрын
ഗുരുവായൂരപ്പാ എന്ന് വിളിക്കാത്ത ഒരു ദിവസവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. കാത്തുകൊള്ളണമേ ഞങ്ങളെ 🎉
@rajeevbalakrishna2763 жыл бұрын
ഇത് എന്റെ കഥ പോലെ എന്നെ രക്ഷിച്ച എന്റെ ഭഗവാൻ. അവിടുത്തെ കാരുണ്യം ഇല്ലങ്കിൽ അടിയൻ ഈ ഭൂമിയിൽ കാണില്ല ആയിരുന്നു. എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
@TEMPLETALE3 жыл бұрын
🙏🙏🙏
@sreejagopi18322 жыл бұрын
ഞാനും അത് തന്നെ വിശ്വസിക്കുന്നു. എല്ലാം ദൈവത്തിന്റെ കൃപയാൽ നടക്കുന്നു🙏🏾🙏🏾🙏🏾
@BLD_VIPER_2 жыл бұрын
🙏🙏🙏🙏🙏🙏🙏❤
@kumarim.v47362 жыл бұрын
l
@krishnapriyapm78623 жыл бұрын
പരിപൂർണമായി വിശ്വസിച്ചു അകമഴിഞ്ഞ ഭക്തിയോടെ വിളിച്ചാൽ കൂടെ ഉണ്ടാകുന്ന ഗുരുവായൂരപ്പന്റെ സാന്നിധ്യം അനുഭവപ്പെട്ട കഥകൾ എത്ര കേട്ടാലും മതി വരില്ല. തൃപ്പുക സമയത്ത് ഭാഗവാനോട് സങ്കടം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു കേശവേട്ടാ 🙏🙏🙏ആ കരുണാമയനെ നെഞ്ചോട് ചേർത്ത് എത്രയോ എഴുന്നളിപ്പുകൾ എത്രയോ തൃപ്പുകകൾ ചെയാനുള്ള ഭാഗ്യം ലഭിച്ചു, ഇനിയുള്ള ജീവിതത്തിലും എപ്പോഴും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@BLD_VIPER_2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏❤
@chandranchetty19232 жыл бұрын
തിരുമേനി അങ്ങയുടെ അനുഭവം കേട്ട് കണ്ണ് നിറഞ്ഞുപോയി. കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@sakunthalabalakrishnan29502 жыл бұрын
🙏
@JYOTHIRGAMAYAJYOTHISH3 жыл бұрын
ഗുരുവായൂരപ്പൻ കൈപിടിച്ചു കരകയറ്റിയ അനുഭവം കേട്ട് കണ്ണു നിറഞ്ഞുപോയി ....ന മേ ഭക്ത പ്രണശ്യതി ...ഒരിക്കൽ ഭഗവാൻ ഇങ്ങോട്ട് കൈനീട്ടം നൽകി അനുഗ്രഹിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ട് ...എത്ര ഇഴ കീറി മുറിച്ചു വിശകലനം ചെയ്തിട്ടും ഉത്തരം കിട്ടാത്ത അനുഗ്രഹങ്ങൾ 🙏🙏😍
@TEMPLETALE3 жыл бұрын
🙏🙏🙏
@sonimanp19713 жыл бұрын
ഹോസ്പിറ്റലിൽ പോയി. അറിയാതെ കൃഷ്ണനെ വിളിച്ചു. ഭഗവാനെ ഓർക്കുന്നതാണ് ആകെയുള്ള sandhosham. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. രാധേ കൃഷ്ണ.
@TEMPLETALE3 жыл бұрын
🙏🙏🙏
@ravindranathanpoduval18762 ай бұрын
ഭഗവാന്റെ അനുഗ്രഹം ഏവർക്കും എപ്പോഴും ലഭിക്കട്ടെ🙏🏽
@rajianthikad1767Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണേ ഭഗവാനേ
@sandhyapc93203 жыл бұрын
ഞാനും ഭഗവാൻ്റെ കാരുണ്യം കാത്തിരിക്കുകയാണ് വയസ്സ് 54 ആയി സ്വന്തമായി ഒരു വീട് ഇല്ല ഗുരുവായൂരപ്പാ രക്ഷിക്കണേ...
@TEMPLETALE3 жыл бұрын
🙏🙏🙏
@remirenjith70213 жыл бұрын
ഉണ്ടാകും ഉറപ്പ്
@aparnanair32943 жыл бұрын
ഭക്തവത്സലനാണ് ഭഗവാൻ.. എനിക്കു പല തവണ അനുഭവം ഉള്ളതാണ്... വിശ്വസിച്ചു വിളിച്ചാൽ ഉപേക്ഷിക്കില്ല്യ അദ്ദേഹം... ഹരേകൃഷ്ണാ
@TEMPLETALE3 жыл бұрын
🙏🙏🙏
@vyshnavff68443 жыл бұрын
Hare krishnaaa
@lalithakumari18232 жыл бұрын
അങ്ങയുടെ പോലെ എല്ലാവർക്കും ഭക്തി ഉണ്ടാവട്ടെ ഗുരുവായൂരപ്പാ ഇനിയും ഭഗവാന്റെ കൃപ അങ്ങേക്ക് ഉണ്ടാവട്ടെ. ഹരേ കൃഷ്ണാ 🙏🙏🙏🌷🌷🌷
@TEMPLETALE2 жыл бұрын
🙏🙏🙏
@geethanjalidevipr76687 ай бұрын
സത്യം തിരുമേനി എന്റെ അനുഭവങ്ങളും ഇതൊക്കെ തന്നെ ഭഗവാന്റെ ആദ്‌ഭുതങ്ങൾ ധാരാളം അനുഭവിച്ച ഒരാളാണ് ഞാൻ. ഇനിയും ഭഗവാനെ സേവിച്ചു ജീവിക്കുക എന്നതാണ് എന്റെ ആഗ്രഹം ഹരേ കൃഷ്ണ❤❤
@vikramanr67632 жыл бұрын
എന്റെ ഗുരുവായൂരപ്പാ അങ്ങയുടെ ഭക്തനായ കേശവൻ നമ്പൂതിരിയുടെ കാൽക്കൽ ദണ്ട നമസ്കാരം ചെയ്യുന്നു. കൃഷ്ണ ഗുരുവായൂരപ്പാ എന്നയും രക്ഷിക്കണേ.
തിരുമേനി കേട്ടപ്പോൾ സങ്കടം വന്നു ഇതേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തി യാണ് ഭഗവാൻ എന്നെയും kaivedila ഉറച്ചു viswsikunnu
@TEMPLETALE3 жыл бұрын
🙏🙏🙏
@surabhinair79823 жыл бұрын
@@TEMPLETALE bol Tanya Guruvayur
@ushas26117 күн бұрын
ഹരേ കൃഷ്ണ ഹരേ guruvayoora🙏🙏🙏എല്ലാപേർക്കും നല്ലത് . വരണേ എന്റെ കണ്ണാ 🙏അങ്ങ് പറഞ്ഞ ത് കേട്ട് വല്ലാത്ത വിഷമ o ഭഗവാനെ 🙏🙏🙏
@suseelats62382 жыл бұрын
ഹരേകൃഷ്ണ ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നമസ്കാരം തിരുമേനി 🙏സത്യം ഭഗവാന്റെ നേരിട്ടുള്ള ഇടപെടൽ അനുഭവിച്ചഅറിയണം. ഹരേ കൃഷ്ണ 🙏🙏🙏
@ShobhanaPUАй бұрын
കൃഷ്ണ.,.., ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻
@divyaasas19983 жыл бұрын
Oru കുഞ്ഞിനെ tha ente കണ്ണാ 🙏🏻
@TEMPLETALE3 жыл бұрын
🙏🙏🙏
@foodbeautyandtravelbysrees6014 ай бұрын
വിഷ്ണു സഹസ്രനാമം 2 നേരം എന്നും ചൊല്ലു. ശരിയാകും
@manojtj254611 ай бұрын
ഹരേ കൃഷ്ണ,സർവ്വം കൃഷ്ണാർപ്പണമസ്തു, ഓം ക്ളീം കൃഷ്ണായ ഗോവിന്ദായ ഗോപീചന വല്ലഭായ സ്വാഹാ
@archanaprasad69143 жыл бұрын
So very true ....I have had so many experiences in my life where Shri Hari has lifted me up from deep pits of despair and put me on my feet in do many miraculous ways . Bhagavan never leaves his devotee's sides. He just waits , like Tirumeni pointed out , for us to entirely forgo every ounce of pride and self- importance and enter into His Saranagati. Pray , chant His name , close your eyes every now and then , see His beautiful form in our heart , enjoy the peace these moments bestow on us . And most importantly, never doubt. He watches over us all , always. Hare Krishna 🙏🙏🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@ramanim.m2332 жыл бұрын
ഗുരുവായുരപ്പൻ എന്റെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തന്നിരുന്നു.തിരുമേനിയുടെ അനുഭവം പോലെ എനിക്കും ഗുരുവായുരപ്പനെ കാണാൻ കഴിഞ്ഞു.
@vijayaraghavancr76343 жыл бұрын
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാപേർക്കും ഉണ്ടാകട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@sindhuvijay91513 ай бұрын
2പ്രാവശ്യം കേട്ടു ഹരേ കൃഷ്ണ guruvayurappa 🎉🎉🎉🎉
@ramachandranak95623 жыл бұрын
🙏🙏🙏ഓം നാരായണ നമഃ 🙏🙏🙏തിരുമേനിക്ക് ലഭിച്ച മഹാ ഭാഗ്യം ഇത് ശ്രവിച്ച ഓരോ ഭക്തർക്കും ഉണ്ടാക്കട്ടെ 🙏🙏🌹🌹🌹
@TEMPLETALE3 жыл бұрын
🙏🙏🙏
@Thundergaming472842 жыл бұрын
🙏🙏🙏
@msubhadrachandran73512 жыл бұрын
Euui
@lathasomalatha10632 жыл бұрын
Om narayana nama Om bhavatha vasudevaya nama
@sreekumarkv59573 жыл бұрын
ഗുരുവായുരപ്പാ എന്റെ കട ബാദ്ധ്യത മാറ്റി തരണമേ
@TEMPLETALE3 жыл бұрын
🙏🙏🙏
@jayathirajagopal71262 жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ... എന്നും ചേർത്ത് വച്ചു രക്ഷിക്കണേ 🥰🥰🙏🙏🙏🙏🙏🙏
@madhavanpv5623 Жыл бұрын
അനുഭവം അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ......❤❤❤❤
@vijayakumarip7359 Жыл бұрын
ഗുരുവായൂരപ്പൻ പല രൂപത്തിലും വരും..... കൃഷ്ണാ..... കാത്തോളണേ...... 🙏🙏
@MC_AK952 ай бұрын
കരച്ചില് വരുന്നു തിരുമേനി ഭഗവാന്റെ സ്നേഹം 🙏🏻❤️❤️❤️ഹരേ കൃഷ്ണ 🙏🏻ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ 🙏🏻ഹരേ കൃഷ്ണ 🙏🏻❤️
@blackwhite242673 жыл бұрын
ഭക്തി നിറഞ്ഞ ജീവിത അനുഭവ കഥകൾ കേട്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@GeethaprabhaChungapalli-ip8wg7 ай бұрын
ഭഗവാൻ തുരുമേനിയെ കൈ വിടാതെ കാത്തു രക്ഷിച്ചു തിരുമേനി 🙏❤️, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ, കൃഷ്ണ ഹരേ, ഹരേ, ഹരേ, രാമ, ഹരേ രാമ, രാമ രാമ ഹരേ, ഹരേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏, എന്റെ മകൾക്കും മകനും ഭഗവാന്റെ ഭക്തനായ അവരുടെ അച്ഛന്റെ ആഗ്രഹ പ്രകാരം ഗവണ്മെന്റ് ജോലി കിട്ടുന്നതിന് ഭഗവാൻ തുണക്കണം 🙏❤️, ഇതാണ് ഭഗവാനോട് എനിക്ക് അപേക്ഷിക്കാനുള്ളത് ശ്രീ ഗുരുവായൂരപ്പന്റ പാദം നമസ്ക്കരിക്കട്ടെ 🙏🙏🙏🙏❤️
@geethashibu23012 жыл бұрын
ഭഗവാൻ എന്നും കൂടെ ഉണ്ട് എനിക്ക് ഉറപ്പ് ആണ് ഹരേ കൃഷ്ണ 🙏🙏🙏
@karthikakuttappan-sv7vo3 ай бұрын
എന്റെ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@minireghunath13393 жыл бұрын
എന്റെ കണ്ണാ കാത്ത് രക്ഷിക്കണേ ഞങ്ങളെ എല്ലാവരെയും 🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@sushmaanshultyagi6642 Жыл бұрын
Hare Krishna guruvayurappa karunya sindho Sharanam Sharanam sarvam Krishna arpana Mastu hare Krishna guruvayurappa karunya sindho hare hare hare hare
@pkgirija55073 жыл бұрын
ഗുരുവായൂരപ്പാ കണ്ണാ രക്ഷിക്കണേ. അങ്ങയുടെ പാദം നമസ്കരിക്കുന്നു
@TEMPLETALE3 жыл бұрын
🙏🙏🙏
@raveendrankanathezhathu Жыл бұрын
ഹരേ കൃഷ്ണാ🙏തിരുമേനിയുടെ ഈ അനുഭവകഥ കേട്ട് കണ്ണുകൾ നിറഞ്ഞു. അവിടുത്തേക്ക്, കണ്ണനെ ദീർഘകാലം സേവിക്കാനുള്ള ആയുസ്സ് ഭഗവാൻ നല്കട്ടെ. അവിടുത്തെ ആത്മാർത്ഥതയോടെയുള്ള ഈ വിവരണം കേൾക്കുന്നതിലൂടെ കണ്ണൻെറ ഭക്തനായ എനിക്ക് മനോമാലിന്ന്യങ്ങളെ നീക്കി ശരിയായ സമർപ്പണത്തിലേക്കുള്ള പാതയൊരുക്കുകയാണ് ഭഗവാൻ. ഏവർക്കും ഭഗവാൻെറ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏🙏ശ്രീ കൃഷ്ണാ ഹരേ ജയ🙏🙏🙏
@subithau10723 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@ushasuresh93412 жыл бұрын
എന്നെ ഇത് പോലെ ഉള്ള ഒരു സാഹചര്യത്തിൽ നിന്നും ഭഗവാൻ അനുഗ്രഹിച്ചു രക്ഷിച്ചതാണ്... 🙏🙏🙏
@sobhakp2212 жыл бұрын
കേൾക്കുമ്പോൾ തന്നെ കണ്ണുനിറഞ്ഞുപോയി ഗുരുവായൂരപ്പാ കൃഷ്ണ ഭഗവാനേ ശരണം, 🙏🙏🙏🙏🙏
@sreejagopi18322 жыл бұрын
ഓഠ 🙏🏾🙏🏾🙏🏾 ഞാൻ ഗുരുവായൂർ സന്ദർശിച്ചപ്പോൾ, ഗുരുവായൂരപ്പനെ വളരെ അടുത്ത് കാണുന്നതിന് നാല് വർഷം മുമ്പ് ഞാനും കുടുംബവും ഒരു ജീവനക്കാരനിൽ നിന്ന് ഒരു തവണ സഹായം ലഭിച്ചു, അത് ഒരു മികച്ച അനുഭവമാണ്. ഈ വീഡിയോ കാണുന്നത് വരെ എനിക്ക് കുറ്റബോധം തോന്നി. ഗുരുവായൂരപ്പൻ ഞാൻ ആ ജീവനക്കാരനെ സഹായിക്കണമെന്നും നിങ്ങൾ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും എന്നോട് പറഞ്ഞു. ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏾🙏🏾🙏🏾
@gokstalkseverythings94782 жыл бұрын
അങ്ങയുടെ വാക്കുകൾ കേട്ട് എന്റെ കണ്ണു നിറഞ്ഞ് ഒഴുകി കാരണം ഭഗവാൻ സർവ്വരൂപിയാണല്ലോ🙏🙏
@nandanpalliyil.33513 жыл бұрын
ശ്രീഗുരുവായൂരപ്പൻ എന്നും കൂടെയുണ്ടാകും... ഓം നമോ നാരായണായ
@TEMPLETALE3 жыл бұрын
🙏🙏🙏
@prashobgossalakkal94763 жыл бұрын
കൃഷ്ണാ ഗുരുവായൂർരപ്പാ🙏 രക്ഷിക്കണെ.... ഭഗവാനെ... ഞാൻ കരഞ്ഞു പോയി സ്വാമിൻ ഈ കഥ കേട്ടപ്പോൾ.... ❤️.ജയ് ശ്രീ ഗുരുവായൂർരപ്പൻ.
@TEMPLETALE3 жыл бұрын
🙏🙏🙏
@stardigitalshotsstudio4 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. അകമഴിഞ്ഞ അചഞ്ചല ഭക്തി എന്നിൽ ജനിപ്പിക്കേണമേ കൃഷ്ണാ .........
I heard this. My eyes filled with water. Plenty of incidents happened in my life. I verbelly say to anybody, they are not believe. That much happening till now. Krishna is a great concept. More than hundred incidents I can deliver. If one believe krishna he save his life surely. Saravan Maheswer-Indian Writer
@TEMPLETALE3 жыл бұрын
🙏🙏🙏
@hemalathap.k.38853 жыл бұрын
Ente krishnan ella sanmanassukaleyum rakshikkum.oro divasavum puthiya anubhavangal. Krishna Guruvayoorappa
@TEMPLETALE3 жыл бұрын
🙏🙏🙏
@chandrikatc89292 жыл бұрын
🙏🙏🙏🙏🙏എന്റെ കൃഷ്ണ കൈവിടരുതേ.. ഗുരുവായൂരപ്പാ...
@jayasreebaburaj15042 жыл бұрын
കൃഷ്ണ
@reejak.k3346Ай бұрын
എൻ്റെ ഗുരുവായൂരപ്പാ🙏🌹
@shimnaav73903 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@beenarajevan70473 жыл бұрын
എന്റെ കണ്ണാ..🙏🙏🙏.തിരുമേനിയുടെ അവസ്ഥയിൽ കൂടിയാണ് ഇപ്പൊൾ ഞങൾ കടന്നുപോകുന്നത്.ബാങ്ക് കുടിശ്ശിക..പലിശ കടങ്ങൾ .വീട്ടിൽ പേടിയോടെ ഇരിക്കേണ്ട അവസ്ഥ..എല്ലാം സമർപ്പിക്കുന്നു കണ്ണാ..ഞങ്ങൾക്കും വഴി ഒരുക്കി തരേണമേ..🙏🙏🙏
@TEMPLETALE2 жыл бұрын
🙏🙏🙏
@abiabeena56403 жыл бұрын
എല്ലാവരെയും. നാഥൻ കാക്കട്ടെ ആമീൻ 🤲🤲🤲എന്നും കണ്ണൻ ഇഷ്ട്ടം
@TEMPLETALE3 жыл бұрын
🙏🙏🙏
@sudhavenugopal60933 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം പൊന്നുണ്ണി നീയല്ലാതെ ഞങ്ങൾക്കാരുമില്ല കണ്ണാ
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹 രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏🙏
@TEMPLETALE3 жыл бұрын
🙏🙏🙏
@babyusha85343 жыл бұрын
രാധേ..... ശ്യാം 🙏🔥🙏
@lisymolviveen30754 ай бұрын
Hare Krishna 🙏🙏🙏🙏🙏❤❤❤❤
@aroopmenon54623 жыл бұрын
Very inspiring and motivating story. Clearly tells you that the only way to face the hardships of life is to have unflinching faith in lord Guruvayoorappan. Thank you for this story Thirumeni.
@TEMPLETALE3 жыл бұрын
🙏🙏🙏
@meenamohandas95453 жыл бұрын
Krishna Guruvyurappa
@sscreator10813 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 💓🙏
@rajisali43102 жыл бұрын
3
@sajikumar92716 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ....... കൃഷ്ണ കൃഷ്ണ
@kaveri4092 жыл бұрын
എന്റെ ഗുരുവയുരപ്പാൻ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ ഭഗവാനെ 🙏🙏
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം...ഹരേ നമഃ ഹരേ നമഃ ഹരേ നമഃ
@TEMPLETALE3 жыл бұрын
🙏🙏🙏
@sreelethababu64783 жыл бұрын
നമസ്കാരം തിരുമേനി ഹരേകൃഷ്ണ എന്റെ ദുഖങ്ങൾ മാറ്റിത്തരുവാൻ പ്രാർത്ഥിക്കണേ തിരുമേനി ഒരു വീട് കിട്ടുവാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ
@TEMPLETALE3 жыл бұрын
🙏🙏🙏
@valsalakumaribvalsalakumar11466 ай бұрын
ഇതു കേൾക്കാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമായിട്ടു ഞാൻ വിശ്വസിക്കുന്നു 🙏🙏🙏എന്റെ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏
@radhakrishnannairk21643 жыл бұрын
🌷🌷✨💚🌷🌷✨💚💚🌷🌷✨💚🌷🌷✨💚🌷🌷✨💚🌷🌷✨💚🌷🌷✨💚🌷🌷✨💚💚🌷🌷✨💚🌷🌷✨💚🌷🌷✨💚🌷🌷✨💚🌷🌷✨💚🌷🌷✨💚🙏🏻കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ🙏🏻💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙 എല്ലാ ഗുരുവായൂരപ്പ ഭക്തർക്കും പുതുവത്സരാശംസകൾ💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙💐💐🧡💙
@TEMPLETALE3 жыл бұрын
🙏🙏🙏
@SupriyaParameswaran3 ай бұрын
എന്റെ കണ്ണാ നീ എന്നെ കൈവിടില്ല എന്നുള്ള ഉറച്ച വിശ്വാസമാണ് എന്റെ ഓരോ നിമിഷവും എന്റെ വീടു കൊടുക്കതെ തന്നെ എന്റെ കടങ്ങൾ മുഴുവാൻ കൊടുത്തു തീർക്കാൻ ഒരുവഴി കണിച്ചുതരാണേ കണ്ണാ ഞാങ്ങളുടെ സങ്കടങ്ങൾ മറ്റിതരണേ ഭഗവനെ🥲🙏🙏🙏
@kl_44_mallukid8 Жыл бұрын
എനിക്കും തന്നിട്ടുണ്ട് ഗുരുവായൂരപ്പൻ 2 അനുഭവങ്ങൾ....കൃഷ്ണാ ഗുരുവായൂരപ്പാ... നീ മാത്രം തുണ🙏🙏🙏...
@shibikp90082 жыл бұрын
10 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികളായില്ല കണ്ണനോട് എന്നും മനമുരുകി പ്രാർത്ഥിക്കുന്നു. കണ്ണാ 🙏🙏🙏😭
@rekhapraveen39852 жыл бұрын
Vishamikkanda 14 years kazhinju oru unniye kittiyatha . Ellam shariyakum bhagavane muruke pidikkoo
@smitharajeev57652 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻nadakkum
@lekshmikrishna18682 жыл бұрын
Guruvayurappan anugrahikatte
@kavithas9773 Жыл бұрын
Hare Krishna ❤️
@neenu1989 Жыл бұрын
Vishamikkanda Sariyavum
@Sona-vm6zn3 жыл бұрын
തിരുമേനി എന്റെ കുടുബത്തെ രക്ഷിക്കണേ.. ദുരിതത്തിൽ അകപ്പെട്ടു കിടക്കുകയാണ്..
കണ്ണന്റെ ലീലകൾ പറയാനാകുന്നതിനുമപ്പുറം.. മിനിയാന്ന് ഏകാദശിക്ക് പോയി, തൊഴുത്തിറങ്ങി കിഴക്കേ നടയിൽ നിൽകുമ്പോൾ കുറേ സങ്കടങ്ങൾ മനസ്സിലിങ്ങനെ വന്നു,, കണ്ണ് അറിയാതെ നിറഞ്ഞു, ദുഃഖം തടഞ്ഞു നിർത്താൻ പറ്റുന്നില്ല, കണ്ണുനീര് ചുറ്റിനും നിന്നവർ കാണാതിരിക്കാൻ മുകളിലോട്ടൊക്കെ നോക്കി നിൽകുമ്പോൾ പെട്ടന്ന് എന്റെ നേരെ മുൻപിൽ ഒരു തമാശ ആരോ വിളിച്ചു കാണിക്കുന്നത് പോലെ കണ്ടു, ഒരു നവദമ്പതികൾ സെൽഫി എടുക്കുന്നു,, ഒരു പ്രായമേറെ ഉള്ള അമ്മ വേഗം വന്ന് ദാമ്പത്തികളിൽ ഭാര്യയുടെ തോളിൽ കൈവെച്ചു അവരോടൊപ്പം ചേർന്നു നിന്നു ആ സെൽഫിക്ക് poss ചെയ്തു. Photo എടുത്ത ശേഷം ആയമ്മ എങ്ങോട്ടോ ആൾക്കൂട്ടത്തിൽ മറഞ്ഞു.. ആ ദമ്പതികൾ ഒന്നും മനസ്സിലാകാതെ നില്കുന്നു.. ഓരോന്നാലോചിച്ചു സങ്കടപ്പെട്ടു നിന്ന ഞാൻ (അവരെ കൂടാതെ ഞാൻ മാത്രമേ ഇത് കണ്ടുള്ളു ) ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. അപ്പൊ എനിക്ക് മനസ്സിലായി കണ്ണൻ ആരെയും കരയാൻ അനുവദിക്കില്ല.. പകരം ചിരിപ്പിക്കും എന്ന്.. 🙏🙏നാരായണാ ഭഗവാനെ 🙏🙏