No video

അന്ന് ഞാൻ | ഇ.എം.എസിന് എന്നോട് വിരോധം ഉണ്ടായിരുന്നു - കെ ആർ ഗൗരി അമ്മ | Annu Njan | K R Gowri Amma

  Рет қаралды 66,606

News18 Kerala

News18 Kerala

Күн бұрын

Kerala's iron lady in politics, K R Gowri Amma talks us through her political journey, spanning more than half a century. Gowri Amma also sheds light on her professional relationship with EMS Namboothiripad, whom she claims was the major stumbling block on her way to becoming the Chief Minister.
About the Channel:
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
To get the latest news first, subscribe to this channel.
Subscribe our channel for latest news updates: goo.gl/5pVxK3
Follow Us On: Facebook: / news18kerala
Twitter: / news18kerala
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Пікірлер: 86
@abdulnazart6443
@abdulnazart6443 3 жыл бұрын
What a memory she has! അപാര മനക്കരുത്ത്! ഈയൊരു പ്രായത്തിൽ ഇങ്ങനെയൊരു interview നൽകിയത് തന്നെ അത്ഭുതം! Great lady.....
@ashrafmanghala1205
@ashrafmanghala1205 3 жыл бұрын
ഏകദേശം 3500 ഏക്കർ ഭൂസ്വത്തുണ്ടായിരുന്ന ഒരു ഈഴവ കുടുംബത്തിൽ ജനിച്ച കെ ആർ ഗൗരിഅമ്മ രാഷ്ടട്രീയത്തിൽ വന്നു ആളുകളെ സേവിക്കാൻ എടുത്ത ആ തീരുമാനത്തിന് വലിയ നന്ദി
@geetharaj4993
@geetharaj4993 2 жыл бұрын
kurachu kurakku ..alappuzha gilla motham ayi poi
@sanghcongikammi1518
@sanghcongikammi1518 2 жыл бұрын
@@geetharaj4993 sathyam aan
@shaaradi
@shaaradi 2 жыл бұрын
35 ekkar ulloo
@vinuchandran376
@vinuchandran376 8 ай бұрын
​@@geetharaj4993ഞാൻ കേട്ടിട്ട് ഉണ്ട്.. ഇവരുടെ റബ്ബർ തോട്ടം കാണാൻ ജീപ്പ്പിൽ പോയാൽ ഒരു ദിവസം മതിയാകില്ല എന്ന്
@babysBaby-rs3ek
@babysBaby-rs3ek 3 жыл бұрын
കർമ്മം കൊണ്ട് കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായി മാറിയ അമ്മയ്ക്ക് ഏറ്റoആദരവോടെ പ്രണാമം.
@ramnasanthosh8142
@ramnasanthosh8142 3 жыл бұрын
ആദരാഞ്ജലി🙏... അടിച്ചമർത്തപ്പെട്ട പെൺസിംഹം
@KrizzNANDU
@KrizzNANDU 3 жыл бұрын
ആദരാഞ്ജലികൾ..🙏🏼🙏🏼
@satheeshkumar-rl5rz
@satheeshkumar-rl5rz 3 жыл бұрын
ഞാനൊരു ഇടതു അനുഭാവിയാണ്. എങ്കിലും സി പി എം എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ സഗൗരവം വീക്ഷിച്ചാൽ അതിൽ എല്ലാം ഒരു നിഗൂഡതയും , സവർണ്ണ മേധാവിത്വവും ദർശിക്കാൻ കഴിയും. പുട്ടിന് തേങ്ങയെന്ന പോലെ കുറച്ച് കീഴാളരെ ചില പാർട്ടി ഘടകങ്ങളിൽ നിലനിർത്തും. ഭരണം കിട്ടുമ്പോഴൊക്കെ അതിന്റെ തലപ്പത്ത് തൊട്ട് എല്ലാ പ്രധാന കാര്യക്കാരായിട്ട് സവർണ്ണരെ നിയമിക്കുന്നതു നമുക്ക് കാണാം. പാർട്ടിക്കെതിരെ ഒന്നും പറയാൻ പാടില്ലായെന്ന് അണികളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നതിനാൽ പാവങ്ങൾക്ക് ഒന്നും എതിരെബ്രാഞ്ച് കമ്മിറ്റിയിൽ പോലും സംസാരിക്കാനും കഴിയില്ല , അഥവാ സംസാരിച്ചാൽ അവൻ നോട്ടപ്പുള്ളിയായി മാറും. ഈഴവ സമുദായമാണല്ലോ ഈ പാർട്ടിയുടെ നട്ടെല്ല്. എന്നാൽ ഇവർ ക്ക് പോലും അർഹമായ ഭരണ പ്രാതിനിധ്യം കിട്ടുന്നുമില്ല. വെള്ളം കോരാനും വിറകെട്ടാനും ഇവരെ ഉപയോഗിക്കും. ഭരണത്തിൽ തമ്പുരാക്കമാരും.
@anooppallath2654
@anooppallath2654 3 жыл бұрын
സഖാവ് വി എസ്, സഖാവ് പിണറായി ഇവരുടെ ഒക്കെ background thappi pokunnath moshamaanu, but thangalude aa samshayam theeran ath aavashyam aan
@facts0070
@facts0070 Жыл бұрын
Kindly note that Comrade EK Nayanar had already become the state secretary of the Cpm in 1972 till 1980 and he had contributed in forming left democratic front (LDF) and bringing Cpm back to power in 1980 which was 11 years later after Cpm loosing power in 1969.So it was an unanimous decision by the Cpm to choose Comrade EK Nayanar to lead the LDF ministry of of 1980 in which KR Gowri Amma was a member.Comrade EK Nayanar had also contested in 1987 legislative assembly elections from Thrikarippur legislative assembly seat to become the Chief Minister of Kerala for the second time.Comrade EK Nayanar became the Chief Minister of Kerala for the third time in 1996 due to certain unexpected events after the legislative assembly elections in 1996.Comrade EK Nayanar was state secretary of cpm Kerala state committee from 1992 to 1996.Comrade EK Nayanar was also the founder editor of Chintha magazine - the official ideological publishing arm of the the Kerala State Committee of the Cpm.Comrade EK Nayanar has also been the Chief Editor of Deshabhimani newspaper on a number of occasions which the official mouthpiece newspaper of the Kerala state Committee of the Cpm.Please note that Comrade EK Nayanar is way ahead in seniority than MV Raghavan and KR Gowri Amma in the rank and file of Cpm.It is utter cheapness from a woman of KR Gowri Amma's stature to equate everything with caste.KR Gowri Amma was given seat to contest in all legislative assembly elections from 1957 to 1991 and was made minister in all four LDF ministries with key portfolios.Cpm had concrete reasons to justify both MV Raghavan's and KR Gowri Amma's expulsions from that party.The actual reasons will never be given out as Cpm's system doesn't intend to harm after those individuals' expulsion from the Cpm,which both of them knew very well.This was the reason both of them continously came forward to attack Cpm with the help of the UDF.The choice of EM Shankaran Namboothiripad as the Chief Minister of Kerala came as a natural choice as he has already been the General Secretary of the undivided Communist Party of India in the early 1950s and has been serving as the polit bureau member of the undivided Communist Party of India while contesting first Kerala legislative assembly elections in 1957.Comrade EMS was senior most leader by all means contestingthe first Kerala legislative assembly elections in 1957 and he was the obvious choice for the Chief Minister post and no other leaders had even slightest chance as all of them were way juniors to Comrade EMS in the organisational hierarchy of the then undivided Communist Party of India.My request is that cristiscms should be based on facts and not based on emotions.
@sbntroll
@sbntroll Жыл бұрын
ഈ പറയുന്ന ഈ ഈഴവനും ഇപ്പൊ ഇപ്പൊ അയിത്തം ആണ് 🥴 😂 ഈഴവൻ ഇപ്പൊ എന്തോ വല്ല്യ ആളെന്ന വിചാരം 😂😂😂😂 ഈഴവമ്മാർക് താഴ്ട്ടുള്ള ജാതിക്കാരോട് അയിത്തം കാണിക്കും പക്ഷെ ഒന്നും വർക്ക്‌ ഔട്ട്‌ ആവുന്നില്ല 😂😂😂😂😂😂😂
@intentionalvideos456
@intentionalvideos456 3 жыл бұрын
What a comrade 🌟❤️
@sajeersajeer5807
@sajeersajeer5807 3 жыл бұрын
ഇങ്ങേരുടെ മരണത്തിൽ കള്ള കണ്ണീര്‍ പൊലിക്കുന്ന എല്ലാ കമ്മികള്‍ക്കും സമര്‍പ്പിക്കുന്നു.. ആദരാഞ്ജലികൾ അമ്മേ 🌷
@rpoovadan9354
@rpoovadan9354 3 жыл бұрын
പുറത്തു കമ്മ്യൂണിസ്റ്റു൦ അകമേ തനി ബൂർഷ്വാ പിന്തിരിപ്പൻ സവർണ്ണ ഹിന്ദു മനസ്ഥിതിയുള്ള ഒരു നേതാവായിരുന്നു ഇ എം എസ്. സവർണ്ണ ഹിന്ദുക്കൾ ഭരിക്കാനു൦ താഴ്ന്ന ജാതിക്കാർ എന്നും അടിയാളന്മാർ ആണെന്നു൦ ഉള്ള തനി ബ്രാഹ്മണ മേധാവിത്വത്തിന്റെ പ്രതിനിധിയാണ് ഇ എം എസ് നമ്പൂതിരിപ്പാട്. അദ്ദേഹം തുടർന്നും ഉണ്ടായിരുന്നെങ്കിൽ അച്യുതാനന്ദനു൦ പിണറായിയും ഒരിക്കലും മുഖ്യമന്ത്രി ആവില്ലായിരുന്നു.
@AbdulMajeed-ok6tk
@AbdulMajeed-ok6tk 3 жыл бұрын
CH മുഹമ്മത് കോയ അന്ന് പറഞ്ഞത് നമ്പൂരിൻ്റെ പൂണൂൽ ഉള്ളിലാണ് എന്നുള്ളത് എത്രമാത്രം ശരിയാണ് എന്നത് കാലം തെളിയിക്കുന്നു -
@AbdulMajeed-ok6tk
@AbdulMajeed-ok6tk 3 жыл бұрын
കമ്മിണി സ്റ്റിന് വേണ്ടി തമിലടിച്ച്ചത്തുപോയ എല്ലാ കമ്മി ച ഗാക്കൾക്കും നടു വിരൽ നമസ്ക്കാരം
@howdykid7627
@howdykid7627 3 жыл бұрын
Ems ന് തിരുമേനി എന്നു ആൾകാർ തന്നെ വിളിക്കുന്നത് ആയിരുന്നു താല്പര്യം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്
@sujithvt6640
@sujithvt6640 3 жыл бұрын
What a memory power, at the age of100. Lal salam
@shaaradi
@shaaradi 10 ай бұрын
ഭൂ പരിഷ്ക്കരണ നിയമം പൂർണ്ണമായും എഴുതി തയ്യാറാക്കിയത് kvk Warrier ആയിരുന്നു, credit മുഴുവൻ ഗൗരി അമ്മക്കും,രാജീവ് ചോദിച്ച ചോദ്യം ഏറ്റവും നല്ല ചോദ്യം,വളരെ ബുദ്ധിയുള്ള മാധ്യമ പ്രവർത്തകൻ.
@saifarkhanperingammala3837
@saifarkhanperingammala3837 5 жыл бұрын
Keramtengum keralanadu K R gouri bharikkate
@ratheeshs179
@ratheeshs179 4 жыл бұрын
20 years back when people told about caste discrimination in communist party i couldn't believe it. Now after knowing the real 'inner'mind of the society feel sympoty to people like Gowri Amma
@rajkumar-rl4bt
@rajkumar-rl4bt 4 жыл бұрын
Bro I don't understand Wat u. R saying Kerala is a very progressive society I have never seen anything named caste or religion here ... Only when marriages happen these things are taken into consideration................... Now. Coming to Gowri ammas community... They are a very Rich and political powerful community Kerala is today ruled by the person from her commmunity(pinarayi Vijayan)... Most of the businessamong Hindus owned by ezhavas/thiyyas... Most of the ministers are from this community... Retail business ifu notice above 50 percent with this community rest with Muslims and christains.... ..they alongwith Christians are arguably the most upwardly mobile communities in Kerala..... U can also notice SNDP leaders all big shot businessman like vellapaly Natedhan biju Ramesh Gokulam gopalan kk karnan of nirapara group Gopu nandilath etc etc.. There are many businessmen like this. ..
@ratheeshs179
@ratheeshs179 4 жыл бұрын
Raj, it would have been nice if kerala doesn't have any caste or religious discrimination. Few facts which may help to understand the real situation in kerala - after recent parliament election KPCC publicly acknowledged that leaders from ezhava community are less in congress party which needs to be improved. 14 district presidents were from Nair community in BJP. Even after being major caste in kerala that is the situation of ezhava community. Hope i dont have to tell about other two major secular parties like muslim league and kerala congress. My surprise and worry was even communist party is also like that. Had to wait till 2006 to see a CPM chief minister from lower caste
@snavarag
@snavarag 3 жыл бұрын
@@rajkumar-rl4bt u don't understand, because you don't have personal experience regarding caste discrimination. People who have experienced such situations can easily understand what she say...
@haridevthiru
@haridevthiru 3 жыл бұрын
@@rajkumar-rl4bt The rise of Ezhavas n Muslims in Kerala's political m business landscape happened in the 90s. Despite its avowed stance against Casteism, CPIM has not given Dalits its due in power. Mind you, Dalits vote enbloc for CPIM.
@riyascp6333
@riyascp6333 3 жыл бұрын
ഏറ്റവും അവസാനം Thank you Thank you രണ്ടു താങ്ക്സ് 😂🤣🤣🤣🤣😂😂
@abhiiiiizzzz7404
@abhiiiiizzzz7404 3 жыл бұрын
Hats off
@sreeraj761
@sreeraj761 5 жыл бұрын
ജാതി മത കോമരങ്ങൾ കമ്മൂണിസ്റ്റ് പാർട്ടിയിൽ പഴയ കാലങ്ങളിലും ഇപ്പോഴും സജീവമാണ്
@adarshm5322
@adarshm5322 3 жыл бұрын
ഇന്ന് ഷൈലജ ടീച്ചർ
@sapnanair1296
@sapnanair1296 3 жыл бұрын
Yes
@anjanab.s.7689
@anjanab.s.7689 3 жыл бұрын
Yes..so sad
@muhammedansil4188
@muhammedansil4188 3 жыл бұрын
So sad 😭
@santhoshramachandran9611
@santhoshramachandran9611 3 жыл бұрын
Gouriamma the great
@syamlallal1405
@syamlallal1405 3 жыл бұрын
ഗൗരി അമ്മ ഒരു സംബന്ന കുടുമ്പംത്തിൽ ജനിച്ച ആൾ ആണ്
@manojk5663
@manojk5663 3 жыл бұрын
Lalsalam gawriamma
@prasada.b2758
@prasada.b2758 3 жыл бұрын
🌹🌹🌹
@asokkrishnan2380
@asokkrishnan2380 3 жыл бұрын
പ്രണാമം🙏
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
പ്രണാമം
@mohithpm4954
@mohithpm4954 4 жыл бұрын
Ee vayassilum endhoru energy. Endhoru orma. Mupathiyaarde cherya kadahapolum Kerala Charitramaanu..
@davidpothen6430
@davidpothen6430 3 жыл бұрын
ഇഎംഎസ് കള്ളന്‍, ജാതിവാദി നമ്പൂരി, നായനാര്‍ക്ക് കഴിവില്ല, ടിവി തോമസിന് കള്ളും പെണ്ണും ബലഹീനത: ഗൗരിയമ്മ ഇഎംഎസ് നമ്പൂതിരിപ്പാട് കള്ളനും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ചിരുന്ന നമ്പൂതിരിയുമായിരുന്നു എന്ന് കെആര്‍ ഗൗരിയമ്മ. താന്‍ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞത് ഇഎംഎസ് ആണെന്നും അധികാരത്തില്‍ മേല്‍ജാതിക്കാര്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്ന് ഇഎംഎസ് കരുതിയിരുന്നതായും ഗൗരിയമ്മ പറഞ്ഞു. അതുകൊണ്ടാണ് ഉറങ്ങിക്കിടന്ന നായനാരെ വിളിച്ച് മുഖ്യമന്ത്രിയാക്കിയത്. kzbin.info/www/bejne/q56WqHeIo9Z_qrc ..
@sathyanm6660
@sathyanm6660 3 жыл бұрын
Very correct.
@facts0070
@facts0070 Жыл бұрын
Kindly note that Comrade EK Nayanar had already become the state secretary of the Cpm in 1972 till 1980 and he had contributed in forming left democratic front (LDF) and bringing Cpm back to power in 1980 which was 11 years later after Cpm loosing power in 1969.So it was an unanimous decision by the Cpm to choose Comrade EK Nayanar to lead the LDF ministry of of 1980 in which KR Gowri Amma was a member.Comrade EK Nayanar had also contested in 1987 legislative assembly elections from Thrikarippur legislative assembly seat to become the Chief Minister of Kerala for the second time.Comrade EK Nayanar became the Chief Minister of Kerala for the third time in 1996 due to certain unexpected events after the legislative assembly elections in 1996.Comrade EK Nayanar was state secretary of cpm Kerala state committee from 1992 to 1996.Comrade EK Nayanar was also the founder editor of Chintha magazine - the official ideological publishing arm of the the Kerala State Committee of the Cpm.Comrade EK Nayanar has also been the Chief Editor of Deshabhimani newspaper on a number of occasions which the official mouthpiece newspaper of the Kerala state Committee of the Cpm.Please note that Comrade EK Nayanar is way ahead in seniority than MV Raghavan and KR Gowri Amma in the rank and file of Cpm.It is utter cheapness from a woman of KR Gowri Amma's stature to equate everything with caste.KR Gowri Amma was given seat to contest in all legislative assembly elections from 1957 to 1991 and was made minister in all four LDF ministries with key portfolios.Cpm had concrete reasons to justify both MV Raghavan's and KR Gowri Amma's expulsions from that party.The actual reasons will never be given out as Cpm's system doesn't intend to harm after those individuals' expulsion from the Cpm,which both of them knew very well.This was the reason both of them continously came forward to attack Cpm with the help of the UDF.It was also later revealed that K Karunakaran was black mailing KR Gowri Amma with a vigilance file with regard to a corruption in the import of cashew nut through cashew nut corporation under the Government of Kerala which came under her portfolio in the 1987 LDF ministry.Both MV Raghavan and KR Gowri Amma were used by UDF against the Cpm till the deaths of Comrade EMS and Comrade EK Nayanar in 1998 and 2004 respectively and were mercilessly discarded by the UDF after sucking the juice and pulp out of both of them.Both MV Raghavan and KR Gowri Amma lost the legislative assembly elections in 2006 as a result of pulling the legs by the Congress as both were no longer needed in the political fight against the Cpm. The choice of EM Shankaran Namboothiripad as the Chief Minister of Kerala came as a natural choice as he has already been the General Secretary of the undivided Communist Party of India in the early 1950s and has been serving as the polit bureau member of the undivided Communist Party of India while contesting first Kerala legislative assembly elections in 1957.Comrade EMS was senior most leader by all means contestingthe first Kerala legislative assembly elections in 1957 and he was the obvious choice for the Chief Minister post and no other leaders had even slightest chance as all of them were way juniors to Comrade EMS in the organisational hierarchy of the then undivided Communist Party of India.My request is that cristiscms should be based on facts and not based on emotions.
@retheeshpodiyan434
@retheeshpodiyan434 10 ай бұрын
പരട്ട ഇ.എം.എസ് നമ്പൂതിരി പൂട
@retheeshpodiyan434
@retheeshpodiyan434 10 ай бұрын
പാവം ഗൗരിയമ്മ
@p.muralidharanmuralidharan6506
@p.muralidharanmuralidharan6506 6 жыл бұрын
ജാതി മത കോമരങ്ങൾ കമ്മൂണിസ്റ്റ് പാർട്ടിയിൽ പഴയ കാലങ്ങളിലും ഇപ്പോഴും സജീവമാണ്. പണ്ട് നേരിട്ടും ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും എന്നു മാത്രം.
@Indian-ys6hs
@Indian-ys6hs 3 жыл бұрын
ഇപ്പൊ sudappikal തീരുമാനിക്കും, ഇനി അങ്ങോട്ടും അങ്ങനെ ആണ്
@parvathycv9190
@parvathycv9190 3 жыл бұрын
A couple
@syamlallal1405
@syamlallal1405 3 жыл бұрын
ഉരുക് വനിത 💪💪💪💪
@musthafapa592
@musthafapa592 3 жыл бұрын
നല്ലൊരു നഭുദിയാണലേചദിയൻ
@dewy200884
@dewy200884 6 жыл бұрын
Party theerumanam... ellaam ithenne !!!
@vimalavarma1473
@vimalavarma1473 10 ай бұрын
Nocomment sorry
@jithinraj5369
@jithinraj5369 3 жыл бұрын
ഗൗരിയമ്മക്ക് മീശയുണ്ടോ ??
@aromalajith1645
@aromalajith1645 3 жыл бұрын
Pradhikiyam karanamanu
@balakrishnannair4864
@balakrishnannair4864 3 жыл бұрын
ബഹുമാനിക്കേണ്ട വ്യക്തിത്വം.പക്ഷേ ജാതി ചിന്ത വച്ചു പുലർത്തുന്നതിൽ ദുഖം തോന്നുന്നു. ആത്മാവിന് നിത്യ ശാന്തി നേരുന്നു.
@abdulkhaderabubaker
@abdulkhaderabubaker 3 жыл бұрын
Nayaree😂
@gouthamagothra7277
@gouthamagothra7277 3 жыл бұрын
ജാതി ചിന്ത വച്ച് പുലർത്തുന്നതോ.. ഒരു വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഉള്ളിൽ ജാതി ചിന്ത ആന്തരികമായി പ്രവർത്തിച്ചിരുന്ന രീതിയാണ് അവർ പച്ചയ്ക്ക് വിളിച്ച് പറഞ്ഞത്. EMS ഉം നയനാരും എന്ത് മൈര് ഉണ്ടാക്കി ജീവത്യാഗം ചെയ്തു ന്നാ പറയണത്? അല്ല ഇത് ചൂണ്ടി കാണിച്ച താങ്കളുടെ പേരിന് വാലായി ചേർത്തിരിക്കുന്ന നായര് എടുത്ത് കളഞ്ഞിട്ട് പറ
@balakrishnannair4864
@balakrishnannair4864 3 жыл бұрын
പേരിന്റെ അറ്റത്തു വാലില്ലാത്തവൻമാർക്കൊക്കെ ജാതി ചിന്ത ഉണ്ടായിരുന്നുവോ എന്നറിയാൻ സമയം ഉണ്ടെങ്കിൽ കേരളത്തിന്റെ ചരിത്രം പഠിക്ക്.ഇപ്പോഴും ചിലർ തരം കിട്ടുംപോഴൊക്കെ ജാതിപറയുന്നതും അഭിമാനം കൊള്ളുന്നതും കാണുന്നുണ്ടല്ലോ.എന്റെയൊക്കെ പേരിലേ ജാതിയുള്ളൂ.അല്ലാത്തവൻമാരുടെ മനസ്സിലാണ് ജാതി.അതൊക്കെ നന്നായി അറിയാവന്നവനാണ്. ഈയുള്ളവൻ.സ്വന്തം പേരൂ മറച്ചുവച്ചു മറ്റുള്ളവരെ ആക്ഷേപിക്കുന്നവരോട് സഹതാപം തോന്നുന്നു.
@sbntroll
@sbntroll Жыл бұрын
​@@sathjeevanതങ്കൻ നായർ ആട നായർ.. 😂
@ceepeevarghese601
@ceepeevarghese601 3 жыл бұрын
E M S Great man
@abdulkhaderabubaker
@abdulkhaderabubaker 3 жыл бұрын
Great നമ്പൂരി
@thomasfrancis4378
@thomasfrancis4378 3 жыл бұрын
ഗൗരിഅമ്മ ഒരു ഈശ്വര വിശ്വസി ആയിരുന്നു , ഒരു ഈശ്വരവിശ്വസിക്ക് ഒരു നല്ല കമ്യൂണിസ്റ്റ് ആകാൻ കഴിയില്ല, ഈ വിവരം മുൻകൂട്ടി മനസ്സിലാക്കിയ ഇ എം എസ് ഇവരെ മാറ്റി നിർത്താൻ തീരുമാനിച്ചത് നല്ലത് തന്നെ.
@sujathamohan4169
@sujathamohan4169 3 жыл бұрын
ഈശ്വര വിശ്വാസി അല്ലെങ്കിലും അവനവനിൽ വിശ്വസിക്കാമല്ലോ ഈശ്വരനും താനും ഒന്നാണെന്നസത്യം കമ്മ്യൂണിസ്റ്റുകാരുൾപ്പെടെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതല്ലേ. കർൽ മാർക്സ് പള്ളീലും ഒക്കെ പോകുമായിരുന്നു എന്നാണ് അറിവ് 8വിടുത്തെ കമ്മ്യൂണിസ്റ്റുകൾ ആണ് ഇങ്ങനെ. മതസ്പർദ്ധയെ ആണ് എതിർക്കേണ്ടത്
@sujathamohan4169
@sujathamohan4169 3 жыл бұрын
ഈശ്വരനെ അല്ല. അല്ലെൻകിൽ അതു വിടാം ഈശ്വരൻ എന്താണെന്നു മനസ്സിലാക്കാത്തവർ അതു ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ട് കാര്യമില്ല 87 ൽ നടന്നതെരഞ്ഞെടുപ്പിൽ LDF വിജയിച്ചപ്പോൾ കൃഷ്ണ. ഗൗരിയെ നൈസിനു അങ്ങു ഒഴിവാക്കി എവിടെനിന്നോ നായനാർ കൊണ്ട് വന്നത് എന്തിനാണെന്ന് എപ്പോഴും പിടികിട്ടുന്നുമില്ല ഗൗരിയമ്മയെ കണ്ടിട്ടാണ് അന്ന് എല്ലാവരും പ്രതീക്ഷ വച്ചതു മന്ത്രിയായിരുന്നപ്പോഴെല്ലാം നല്ലത് ഭരണം നൈപ്പുണ്യവും അഴിമതി തീണ്ടിയിട്ടില്ലാത്തതുമായ ഗൗരിഅമ്മയെ ഒഴിവാക്കിയത് വഞ്ചന തന്നെ 2016ൽ നടന്നപോലെ നായനാർ അന്ന് ഒരു പുതുമുഖം ആയിരുന്നു മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന പോലെ..
@abdulkhaderabubaker
@abdulkhaderabubaker 3 жыл бұрын
അല്ലാണ്ട് നമ്പൂരിയുടെ ജാതി ചിന്ത അല്ല
@SijuCMathew
@SijuCMathew 2 жыл бұрын
@@abdulkhaderabubaker Edo, everything isn't about caste. Religious belief isn't compatible with communist party.
@facts0070
@facts0070 Жыл бұрын
@@sujathamohan4169 Kindly note that Comrade EK Nayanar had already become the state secretary of the Cpm in 1972 till 1980 and he had contributed in forming left democratic front (LDF) and bringing Cpm back to power in 1980 which was 11 years later after Cpm loosing power in 1969.So it was an unanimous decision by the Cpm to choose Comrade EK Nayanar to lead the LDF ministry of 1980 in which KR Gowri Amma was also a member.Comrade EK Nayanar had also contested in 1987 legislative assembly elections from Thrikarippur legislative assembly seat to become the Chief Minister of Kerala for the second time.Comrade EK Nayanar became the Chief Minister of Kerala for the third time in 1996 due to certain unexpected events after the legislative assembly elections in 1996.In 1996 KR Gowri Amma was not in Cpm as she was expelled in January 1994.Comrade EK Nayanar was also the State Secretary of Cpm Kerala state committee from 1992 to 1996.Kindly note that Comrade EK Nayanar was one of the 32 members who walked out from the National Council of the undivided Communist Party of India in 1964 to form the Cpm and was the Central committee member of the Cpm since 1964 and later the member of Cpm Polit Bureau.Comrade EK Nayanar was also the founder editor of Chintha magazine - the official ideological publishing arm of the the Kerala State Committee of the Cpm.Comrade EK Nayanar has also been the Chief Editor of Deshabhimani newspaper on a number of occasions which was the official mouthpiece newspaper of the Kerala state Committee of the Cpm and was also in first editorial board of Deshabhimani and its predicissor Prabhatham weekly.Please note that Comrade EK Nayanar is way ahead in seniority than MV Raghavan and KR Gowri Amma in the rank and file of Cpm.It is utter cheapness from a woman of KR Gowri Amma's stature to equate everything with caste.KR Gowri Amma was given seat to contest in all legislative assembly elections from 1957 to 1991 and was also made minister in all four LDF ministries from 1957 to 1987 with key portfolios.Cpm had concrete reasons to justify both MV Raghavan's and KR Gowri Amma's expulsions from that party.The actual reasons will never be given out as Cpm's system doesn't intend to harm after those individuals' expulsion from the Cpm,which both of them knew very well.This was one of the reason why both of them continously came forward to attack Cpm with the help of the Congress led UDF.It was also later revealed that K Karunakaran was black mailing KR Gowri Amma with a vigilance case file with regard to corruption in the import of cashew nut through cashew nut corporation under the Government of Kerala, which came under her portfolio in the 1987 LDF ministry.Both MV Raghavan and KR Gowri Amma were used by UDF against the Cpm till the deaths of Comrade EMS and Comrade EK Nayanar in 1998 and 2004 respectively and were mercilessly discarded by the UDF after sucking the juice and pulp out of both of them.Both MV Raghavan and KR Gowri Amma lost the legislative assembly elections in 2006 and 2011 as a result of pulling the legs by the Congress as both were no longer needed in the political fight against the Cpm. The choice of EM Shankaran Namboothiripad as the Chief Minister of Kerala came as a natural choice as he has already been the General Secretary of the undivided Communist Party of India in the early 1950s and has been serving as the polit bureau member of the undivided Communist Party of India while contesting first Kerala legislative assembly elections in 1957.Comrade EMS was senior most leader by all means contestingthe first Kerala legislative assembly elections in 1957 and he was the obvious choice for the Chief Minister post and no other leaders had even slightest chance as all of other leaders contesting were way juniors to Comrade EMS in the organisational hierarchy of the then undivided Communist Party of India. My request is that cristiscms should be based on facts and not based on emotions.
@abdulsalamvp3671
@abdulsalamvp3671 3 жыл бұрын
EMS nu വിരോധം ഇഎംഎസ് ന്റേ പ്രണയം നിരസിച്ചതിന് എന്ന് കൂടി ഇൗ തള്ള തള്ളതത് ഭാഗ്യം
@ravindransooraj
@ravindransooraj 3 жыл бұрын
Comrade EK Nayanar was one of the 32 comrades who walked out from the General Council of the undivided Communist Party of India(CPI) in 1964 to form the Communist Party of India (Marxist) i.e. our CPI(M).Comrade EK Nayanar was also the Central Committee member of the CPI(M) since its formation in 1964. Comrade EK Nayanar was also the Kerala State Secretary of the CPI(M) from 1972 to 1980 & 1992 to 1996.Comrade EK Nayanar was the Chief Minister of the LDF ministry of I980 - 1981 winning from Malambuzha,in which KR Gowri Amma was a member as well. Comrade EK Nayanar was the opposition leader from 1982 to 1987 and from 1991 to 1992. Comrade EK Nayanar also became the chief minister for the second time from 1987 to 1991, winning from Thrikaripur. Comrade EK Nayanar became Chief Minister of Kerala for the third time from 1996 to 2001 due to certain unexpected circumstances by winning through a by election from Thalassery, but KR Gowri Amma was expelled from 1994 itself.l think Mathrubhumi published a front page news with a photo of KR Gowri Amma looking at Secreteriate from the main entrance gate of Secreteriate, on election result day of Kerala Legislative Assembly elections of 1987, if I am right, which lead to all sorts of speculations and news.Neither the CPM nor its then State Secretary before or during the Kerala Legislative Assembly Elections had issued any official press release or statement projecting KR Gowri Amma as the Chief Minister of Kerala. I think there was also propaganda in her constituency about her chief ministership,which was taken up by a group journalists in Kerala.Raising caste is extremely cheap.Exact reasons for the expulsion of KR Gowri Amma from CPM in 1994 are not being written here only because of political courtesy and decency. Comrade EK Nayanar passed away on May 19th - 2004,while serving as the Polit Bureau member of the CPI(M).
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
പ്രണാമം
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
പ്രണാമം
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
പ്രണാമം
K R Gouriyamma in Nere chowe  - Part 2 - Old Episode | Manorama News
26:41
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 70 МЛН
Kannadi Archive : KR Gauri Amma Dismissal from CPI(M)
17:33
asianetnews
Рет қаралды 396 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН