C P John should be minister in next UDF Government . UDF Should do justice to him and give in safe seat and make him to win and take his service to account
@dahlakwt85204 жыл бұрын
ചെറിയ വോട്ട് വ്യത്യാസത്തിൽ mla സ്ഥാനo നഷ്ട്ടം മാവുകയും ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ഉണ്ടാവേണ്ട ആൾആയിരുന്നു cp sir വലിയ നഷ്ടം ആയിരുന്നു അത്
@mahinbabu31067 жыл бұрын
സി.പി.ജോൺ സി.പി.ഐ(എം) മ്മിൽ ഉണ്ടായിരുനെകിൽ തോമസ് ഐസക് ഇരികുന സ്ഥാനത് ഇരി കെണ്ട വ്യകതി
@rajeshkrishnan43666 жыл бұрын
Mahin Babu 100 % correct....
@shahadhamedia29046 жыл бұрын
sathyam
@sarathvenu54672 жыл бұрын
100%
@sreedharnambiar84764 жыл бұрын
it was a Great decision of Mr John and M V Raghavan to come out from the dirty left minded party , Both are MALABARINDE PADAKKUTHIRAKAL,, BUT,,, WE LOST the great COMMRAD ,,MVR 🌹🌹🌹🌹🌹♥️
@sreedharnambiar84764 жыл бұрын
Inqilab zindabd MVR, CP jOHN zindabad, 🌹🌹🌹🌹🌹
@babumthershalimar4596 Жыл бұрын
CP JOHN 👍👍👍👍👍
@gopakumargopakumar16454 жыл бұрын
മേല്‍ അടങ്ങാത്ത Yechiriyum കാരാട്ടും സിപിഐഎം നേതൃത്തില്‍ വന്ന കാലം മുതൽ സിപിഐഎം അധോഗതിയില്‍ എത്തി
@ananthu24124 жыл бұрын
എടാ എടാ മരത്തലയ.. യെച്ചൂരിയെ പറ്റി തനിക്കെന്തറിയാം... ഇന്ത്യകണ്ട നേതാക്കൾ മൊത്തം ഇരുന്ന് തൂറിയ ഇന്ദിരാഗാന്ധിയെ jnu president സ്ഥാനം ഒറ്റ പ്രസംഗം കൊണ്ട് രാജിവപ്പിച്ച ഒരു ചെറുപ്പക്കാരനെ പറ്റി അന്വേഷിക്ക്
@tholukaibrahim79833 жыл бұрын
നൂനപക്ഷങ്ങൾ സംഘടിക്കുന്നതിനാണ് ആർ എസ്സ് എസ്സു് പരിശ്രമിക്കുന്നത്. ഇ എം എസ്സിൻ്റെ നിലപാട് വളരെ ശരിയായിരുന്നു എന്ന് സമകാലിക സംഭവങ്ങൾ തെളിയിച്ചു. സംഭാഷണതുടക്കത്തിൽ cpപറഞതു് ഭീരു വല്ലാത്തതു കൊണ്ടാണ് എംവിആറിൻ്റെ ഭൂടെ പോയതെന്ന് .പിന്നീടു പറയുന്നു ഇം എം എസ്സിൻ്റെ നിലപാടിനെതിരെ എന്നും.
@sunilroyalnestedavanaparam51429 ай бұрын
യെച്ചൂരി കാക്ക കാൽ പിടിച്ചിട്ടുണ്ടാവും.
@baburajank18404 жыл бұрын
👍🙏
@ikozhikod13913 жыл бұрын
Mv. R ന്റെ കൂടെ പോയത് CP ജോണിന്റെ ഭാവി നശിച്ചു. LDF ന്റെ ധനകാര്യം. മുതൽ PB വരെ എത്തുമായിരുന്നു
@okibrahimmoidu6987 Жыл бұрын
C P John Grat leedar
@mrboban50494 жыл бұрын
നമ്പൂതിരി ബുദ്ധിയിൽ നമ്പ്യാർ ബുദ്ധി ചീറ്റി
@shanavasshanavas9836 жыл бұрын
Mvr sinthabad
@thakashi80696 жыл бұрын
പോടാ മുസ്ലിം തീവ്രവാദി
@justinejacob61375 жыл бұрын
@@thakashi8069 സുഹൃത്തേ, നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇനിയും മനസിലായിട്ടില്ല..
@nandanant91783 жыл бұрын
അതാ c.p.,,, ധിരൻ,സംശയമില്ല, ഭാഗ്യം ഇല്ല,പാവം
@bibinchacko93344 жыл бұрын
CP ur great
@shahanamanaf15173 жыл бұрын
പറയുന്നതിൻ്റെ പൊളി, സമൂഹം മസ്സിലാക്കും. M.V. രാഘവൻ വെറും ഒരു ജില്ലാ സെക്രട്ടറി. മറ്റ് ചിലതിലും മെമ്പർ. സി.പി.ജോൺ സ്വന്തം വില കളഞ്ഞു കുളിച്ചു.സി.പി.ജോണിൻ്റെ ചെറുപ്പം ഇതിനൊക്കെ കാരണം.രാഘവൻ്റെ കൂടെ പോയ ചക്രപാണിയും, മൂസാൻ കുട്ടിയും ഒക്കെ എന്തായി.M. V. R ൻ്റെ കൂടെ പോയില്ലായിരുന്നെങ്കിൽ ജോൺ ഇന്ന് എന്താകുമായിരുന്നു.എന്ന് ആരേക്കാളും ജോണിനറിയാം. ജോണിനെ അറിയാവുന്ന സി.പി.എം സഖാക്കൾക്കും അറിയാമായിരുന്നു .പിന്നെ ഇപ്പോൾ പറയുന്നതു പോലെ പറയാനേ പറ്റു.
@mrboban50494 жыл бұрын
യച്ചൂരി കാരണം CPI [ M] തന്നെ ഇല്ലാതാകും
@akottapp Жыл бұрын
Athu vare ethirtha UDF il cherumpol manasakhi kuth illayirunnu lle.. vallathoru manas tanne ante manushyaa…
@faisalvkd6 жыл бұрын
ഒരു കമ്മ്യൂണിസ്റ്റിന് ഒരിക്കലും പാടില്ലാത്ത ഭാവം ആണ്. ഞാൻ ആണ് പാർട്ടി എന്ന ഭാവം പാടില്ല. ...എം.വി.ആറിനും, ഗൗരിയമ്മയ്ക്കും തെറ്റുപറ്റിയത് അവിടെയാണ്..... ഞാൻ ആണ് പാർട്ടി എന്നു ഒരു സഖാവും വിചാരിക്കാൻ പാടില്ല.
@thakashi80696 жыл бұрын
പോടാ സുഡാപ്പി തീവ്രവാദി
@faisalvkd6 жыл бұрын
@@thakashi8069 ninte achane poyi vileyedaa chette
@СудхакаранНамбиар5 жыл бұрын
@@thakashi8069 തനി സി.പിഎം ആണ് നിങ്ങൾ. കഴിവുളള ആളുകളെ നശിപ്പിക്കുന്നവരാണ് നിങ്ങൾ. ജോൺ നല്ലൊരു കഴിവുള്ള ആളാണ് . അദ്ദേഹം പറഞ്ഞത് കേട്ടോ.. ബേബിയെ ക്കുറിച്ചാണ് പറഞ്ഞത്.,
@justinejacob61375 жыл бұрын
@@thakashi8069 തന്റെ ഈ മനോഭാവത്തിന്റെ പേരാണ് ഫാഷിസം.
@jithinchemben71364 жыл бұрын
ആ ഭാവം ഉള്ളത് പിണറായി ആണ്, എംവിആർ എന്നും തന്റെ ആശയത്തിനും, സത്യത്തിനും കൂടെ നിലനിന്നു....