നമ്മുടെ ഉസ്താദിനും കുടുംബത്തിനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നീ ഖൈറും ബറക്കത്തും പ്രധാനം ചെയ്യണേ റബ്ബേ.. ഖുർആൻ പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും നാഥാ.. നമുക്ക് എല്ലാവർക്കും ഭാഗ്യം തരണേ നാഥാ 🤲
@ABDULRASHEED-qn1dtКүн бұрын
ഫുൾ സ്‌ക്രീനിൽ കൂടുതൽ സമയം ആയത് കൊടുത്ത് side wallil ഉസ്താദിന്റെ ഇമേജ് കാണിക്കുമ്പോൾ പഠിതാക്കൾക്ക് ആയത് മനസ്സിൽ സ്ഥിരപ്പെടുവാൻ സഹായിക്കും.