അലൻ ജോസിനോട് അവർ ചോദിച്ച ചോദ്യങ്ങൾ! | Reaction Video | Alin Jose Perera

  Рет қаралды 13,944

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 127
@Truthseeker-t6y
@Truthseeker-t6y 3 күн бұрын
U A ടീമിനോട് public opinion videos ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.. നിങ്ങൾ calicut ചെയ്ത lgbtq public reaction videos ആണ് കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞത്...
@ashiq1915
@ashiq1915 3 күн бұрын
ഇപ്പൊ തന്നെ നല്ല ഊക്കു കിട്ടുന്നുണ്ട്....via online... ഇനി ഡയറക്ട് ചെന്ന് മേടിക്കണോ
@ashbinsharahudeen7432
@ashbinsharahudeen7432 3 күн бұрын
മരണശേഷം ഒരു ജീവിതമില്ലെന്ന് മരിച്ച ആരെങ്കിലും തിരിച്ചുവന്ന് പറഞ്ഞോ? Same argument can be used against them.
@vinod4833
@vinod4833 3 күн бұрын
മരിച്ച ശേഷം പിന്നെയൊരു ജീവിതമില്ല. ശരീരം മണ്ണോട് അലിഞ്ഞു. പിന്നെ അവരെങ്ങെനെ തിരിച്ചു വരും??
@personalprofile1939
@personalprofile1939 3 күн бұрын
​@@vinod4833 വാദം തെളിയിക്കൂ
@RAMBO_RAMBO_
@RAMBO_RAMBO_ 3 күн бұрын
​@@vinod4833 യുക്തിപരമായി പറയാൻ സാധിക്കുമോ ...?
@moriarti1149
@moriarti1149 3 күн бұрын
😂bro maranashsham jeevitham illayirikkumbo engana tirich varuva
@thefollower_
@thefollower_ 3 күн бұрын
​@@vinod4833 Kidney, ഹൃദയം, കണ്ണ്... അങ്ങനെ എന്തെല്ലാം നമ്മുടേത് മാറ്റി വെച്ചാലും നാം നമ്മൾ അല്ലാതെ ആകുന്നുണ്ടോ... അപ്പോ നമ്മുടെ ശരീരമല്ല... നമ്മുടെ ആത്മാവ്... ശരീരം നശിച്ചാലും അത് എവിടെയാണ് ഉള്ളത്... അത് എങ്ങോട്ട് പോകുന്നു...
@yasin_Ko
@yasin_Ko 3 күн бұрын
📖 2:28 } നിങ്ങൾക്ക് എങ്ങനെയാണ് ദൈവത്തെ നിഷേധിക്കാൻ കഴിയുക? നിങ്ങൾ നിർജീവമായിരുന്നു, അവൻ നിങ്ങൾക്ക് ജീവൻ നൽകി, പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും, എന്നിട്ട് അവനിലേക്ക് നിങ്ങളെല്ലാവരും മടങ്ങിപ്പോകും.
@MuhammedK-qj4qh
@MuhammedK-qj4qh 3 күн бұрын
നബിയുടെ ജീവിതം 40വർഷം ജീവിതത്തിന്റെ 3/5ഭാഗം കഴിഞ്ഞത്. പ്രവാചകൻ അല്ലാതെ ആയിരുന്നു ആ കാലത്ത് ലഭിച്ച പേരാണ് അൽഅമീൻ .. അന്നത്തെ സ്വഭാവവിശേഷണങ്ങൾകേൾക്കാൻ ആഗ്രഹം ഉണ്ട് നിങ്ങളുടെ ഒരു വിവരണവും (വയളുകളിൽ )പോലും കൂടുതൽ പറയാറില്ല
@Shamsudheen786-jg1pd
@Shamsudheen786-jg1pd 3 күн бұрын
iP H പുറത്തിറക്കിയ പുസ്തകം,മുഹമ്മദ് നബി ശരീരപ്രകൃതവും സ്വഭാവശീലങ്ങളും, വായിക്കു
@ADILKUNJU
@ADILKUNJU 3 күн бұрын
പ്രവാചകൻ ആയതിനു ശേഷമുള്ള ജീവിതമാണല്ലൊ സഹാബാക്കൾ കൂടുതലും കണ്ടതും രേഖപ്പെടുത്തിയതും .. അതിനു മുൻപുള്ളതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട കാര്യം സഹാബികൾക്ക് ഇല്ലല്ലോ.. അതാണല്ലോ വഹിയ്യ് അടിസ്ഥാനത്തിൽ ഉള്ളതും . അപ്പോൾ സ്വാഭാവികമായും 40 വയസ്സിനു ശേഷമുള്ളതല്ലേ ഹദീസിൽ ് വരിക , അതല്ലെ ആധികാരികമായി പറയാൻഎം പറ്റുക ....
@rasheedtanur2125
@rasheedtanur2125 3 күн бұрын
മരിച്ചു കഴിഞ്ഞാൽ ജീവിച്ചിരിക്കില്ല😂😂😂😂😂
@atruthseeker4554
@atruthseeker4554 3 күн бұрын
മരണം എന്നാൽ എന്താണ്‌
@musthafapadikkal6961
@musthafapadikkal6961 3 күн бұрын
@@atruthseeker4554 enthanu ??
@SabahCroz
@SabahCroz 3 күн бұрын
​@@atruthseeker4554മരിച്ച് പോയ ഒരു വ്യക്തി ഖബറിൽ നിന്ന് എഴുന്നേറ്റ് വന്ന് മരണത്തിൻ്റെ വേദന വിവരിച്ച് തരികയാണെങ്കിൽ ലോകത്തിലുള്ളവർക്ക് ജീവിക്കുക ദുഷ്കരമായിരിക്കും. നിദ്രയുടെയും വിശ്യമത്തിൻ്റെയും രസം അവർ മറന്ന് പോവും.
@muhammadalicknadal
@muhammadalicknadal 2 күн бұрын
സത്യമേവ ജഗതെ 😅
@Sabiathazhakunnu
@Sabiathazhakunnu 3 күн бұрын
Barak allah feek
@sajukasaju6248
@sajukasaju6248 3 күн бұрын
ഇസ്ലാമിൽ ആത്മാവ്(റൂഹ്) വേർപിരിയുന്നതിനാണ് മരണം(മൗത്ത്) എന്ന് പറയുക. മരണശേഷം ഭൂമിയിലേക്ക് ഒരു തിരിച്ച് വരവ് ഇല്ലാ., പരലോകത്താണ് ഉയർത്തേഴുന്നേൽപ്പ്.. അവിടെയാണ് വിചാരണയും, വിധി നിർണയവും.. പരലോകവും, അവിടുത്തെ ഉയർത്തേഴുന്നേൽപ്പും മനുഷ്യ ചിന്തകൾക്ക് ചിന്തിക്കാനോ, സങ്കൽപ്പിക്കാനോ സാധ്യമല്ല.. അല്ലാഹുഅഹ്ലം... ❤ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...❤
@hexxor2695
@hexxor2695 2 күн бұрын
*Public opinion videos കൂടുതൽ ചെയ്യണം 🤌Last UA opinion കൂടെ ഉൾകൊള്ളിച്ചു 🙌*
@sajidpsa
@sajidpsa 2 күн бұрын
Vere species il petta thavalayude claim verify cheyyam...koottathil petta meen thanne enikk kulathinu purathu pokan kazhiyum enn paranjal enthu cheyyanam ?
@Shihabkaruvarakundu
@Shihabkaruvarakundu 3 күн бұрын
❤❤❤❤❤❤❤ UA
@justahuman00
@justahuman00 2 күн бұрын
Maybe do videos asking the public questions like this. Not debates but simple exchanges.
@anwarpkh
@anwarpkh 3 күн бұрын
❤❤❤❤UA
@mychannel8676
@mychannel8676 3 күн бұрын
👍
@shimil8794
@shimil8794 3 күн бұрын
❤❤❤
@DRARF
@DRARF 3 күн бұрын
🎉🎉🎉
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 2 күн бұрын
സ്വർഗം നരകം concept il ഒരു short film ഉടൻ ചെയ്യുന്നുണ്ട്😂😂 AJP യുടെ തലവെട്ടം കണ്ടാൽ ചിരിച്ച് പോകും. വിഷയത്തിൻ്റെ seriousness തന്നെ മറന്നു. Sorry guys😊
@anwarozr82
@anwarozr82 2 күн бұрын
ചോദ്യം ചോദിച്ചത് ഒരു സംഘി അല്ലെങ്കിൽ ക്രിസംഘി or എമു
@shameerbabuak4136
@shameerbabuak4136 3 күн бұрын
🔥🔥🔥
@mohamedriyasp6243
@mohamedriyasp6243 3 күн бұрын
Assalamualaikum
@UnmaskingAnomalies
@UnmaskingAnomalies 3 күн бұрын
Wa Alaykumussalam
@Shaheen_Punnilath
@Shaheen_Punnilath 3 күн бұрын
❤ 5:24
@anasm5047
@anasm5047 2 күн бұрын
Bro, Soul ine kurich atheist kalude vishvasamendanenn parannutharamo
@Anuvja
@Anuvja 3 күн бұрын
Ente oru samshayam aanu im a muslim ee homosexuality,transgenderism enthkondan islamil haram aakkiyath avarkk angane thonnunnath avarude thett allallo allahu avare angane srishtichath kondalle
@UnmaskingAnomalies
@UnmaskingAnomalies 3 күн бұрын
we have many videos in this channel regarding this subject. please see
@sarifmuhammed
@sarifmuhammed 3 күн бұрын
@Anuvja hetro sexuality മറ്റുള്ള എല്ലാര്ക്കും ഉള്ള രീതിയിൽ തന്നെ ആണല്ലോ സൃഷ്ടിച്ചത് എന്ന് വെച്ച് adultery ഹലാൽ അല്ല , അറിയുമല്ലോ ല്ലേ ? Marriage ചെയ്യാത്ത എല്ലാര്ക്കും അത് ബാധകമാണ് , തോന്നൽ അല്ല തെറ്റ് ,തോന്നലിലൂടെയുള്ള പ്രവർത്തിയാണ് തെറ്റ്
@NavasPadoor
@NavasPadoor 2 күн бұрын
നമുക്ക് തോന്നുന്നത് ഒക്കെ അനുവദിനീയം ആക്കിയാൽ മദ്യം, കൊലപാതകം, വ്യഭിചാരം ഒക്കെ അനുവദനീയം ആയിരിക്കേണ്ടെ?
@Anuvja
@Anuvja 2 күн бұрын
@@NavasPadoor pakshe njn ee paranjathokke majority of the organismilum ullathalle(According to google idk anything abt it) allahu athin ethiranenkil enthin ith naturil srishtichu
@Anuvja
@Anuvja 2 күн бұрын
@@UnmaskingAnomalies athil ethenkilm oru videoynte link comment cheyyuo
@MrArjunFF
@MrArjunFF 3 күн бұрын
Avunum ningalkkum okke same bhdhiya
@sarifmuhammed
@sarifmuhammed 3 күн бұрын
ബ്രോ പിന്നെ സ്വയം ബുദ്ധിമാനാണെന്നു പറയുന്നതുകൊണ്ട് ഭയങ്കര ബുദ്ധിയായിരിക്കും ല്ലേ
@bilalbilu1515
@bilalbilu1515 3 күн бұрын
atheyo😅.
@rashiqueibnrazak8058
@rashiqueibnrazak8058 3 күн бұрын
വട്ടന്മാർ അങ്ങനെയാ മറ്റുള്ളോർക് വട്ടാണെന്ന് പറഞ്ഞു നടക്കും
@sidheequeche8262
@sidheequeche8262 3 күн бұрын
😂​@@sarifmuhammed
@FahithaBabu
@FahithaBabu 3 күн бұрын
Yenthayalum ningalk rakshithavu nalla buthi tharate 😊
@navasmohammed177
@navasmohammed177 3 күн бұрын
സംഭവം ഒന്ന് കുത്തിയിരിപ്പ് ഉണ്ടാക്കാൻ നോക്കിയതാണ് മീഡിയ. അല്ലാതെ അലിൻ ജോസിനോടൊക്കെ ഇതെതിന് ചോദിക്കണം. അവൻ അറിയാതെ എന്തെങ്കിലും പറഞ്ഞാല് തീ കൊളുതാലൊ.
@imwatchingyou3109
@imwatchingyou3109 2 күн бұрын
അന്വേഷിച്ചിട്ട് ബോധ്യപ്പെടാത്തവരോ ? അവർ വിശ്വസിക്കതിരിക്കുന്നത്തിൽ തെറ്റൊന്നും ഇല്ലല്ലോ ?
@personalprofile1939
@personalprofile1939 2 күн бұрын
സത്യസന്ധമായി അന്വേഷിച്ചാൽ ബോധ്യപ്പെടുക തന്നെ ചെയ്യും.
@imwatchingyou3109
@imwatchingyou3109 2 күн бұрын
@personalprofile1939 എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല.. ലോകത്തുള്ള majority ആളുകളും ഇസ്ലാമിൽ വിശ്വസിക്കുന്നവരല്ല.. ഇനി വിശ്വസിക്കുന്നവരൊക്കെയാകട്ടെ അന്വേഷിച്ച് ബോധ്യപ്പെട്ടിട്ട് വിശ്വസിക്കുന്നതോന്നും അല്ല. അവരങ്ങനെ muslim family ൽ ജനിച്ചത് കൊണ്ട് വിശ്വസിക്കുന്നു. ഭൂരിഭാഗം മുസ്ലിംകളും മറ്റ് മതങ്ങളെക്കുറിച്ച് ഒരു അറിവും ഇല്ലാത്തവരാണ്. So, വിശ്വസിക്കത്തതിൻ്റെ പേരിൽ ഒരാളെ നാരഗത്തിൽ ഇടുന്നത് ശരിയാണോ ?
@vinod4833
@vinod4833 Күн бұрын
​@@personalprofile1939 എവിടെ ചെന്ന് അന്വേഷിക്കും??
@Akhirulez
@Akhirulez 2 күн бұрын
ഈ തവള കഥകൾ പോലെ ബാക്കി കഥകളും കഥകളായിട്ട് തന്നെ അങ്ങ് എടുത്ത പോരെ 🤭
@Theman-eq2hm
@Theman-eq2hm 2 күн бұрын
നിനക്ക് ആ കഥയിൽ നിന്നും ഒന്നും മനസിലാവുന്നില്ല എങ്കിൽ നീ ബുദ്ധിമുട്ടി ചിന്തിക്കാൻ നിക്കണ്ട....
@jithinjoseph5719
@jithinjoseph5719 2 күн бұрын
​@@Theman-eq2hmഅതെ അതെ ഈ തവള എന്ന് ഉദ്ദേശിച്ചത് നിങ്ങളുടെ പ്രവാചകനെ ആയിരിക്കും അല്ലെ.. ഇതൊക്കെ വല്ലോ കൊണ്ട് പോയി പിള്ളേരെ പറ്റിക്ക്
@Theman-eq2hm
@Theman-eq2hm 2 күн бұрын
@jithinjoseph5719 നിന്നെ പോലുള്ളവരെ പറ്റിക്കാൻ ഇതിന്റെ ഒന്നും ആവശ്യമില്ല ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി എന്നും ആകാശത്തു പോയി നോക്കി ദൈവത്തെ കണ്ടില്ല എന്നും ഞങ്ങടെ അടുത്ത് വെള്ളപൊക്കം വന്ന് ദൈവത്തെ കണ്ടില്ല എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ അപ്പൊ തന്നെ എന്നാ ദൈവം ഇല്ല എന്ന് വിശ്വസിച്ചോളും 😁വളരെ simple
@personalprofile1939
@personalprofile1939 2 күн бұрын
കഥകൾ കഥകൾ ആയും യാഥാർഥ്യം യാഥാർഥ്യം ആയും എടുത്താൽ പോരെ? ഇസ്‌ലാം കഥകൾ അല്ല, യാഥാർഥ്യം ആണ്.
@basheerkung-fu8787
@basheerkung-fu8787 Күн бұрын
കുരങ്ങച്ചൻ മനുഷ്യനായ കഥയാണോ😂😂 പരിണാമം😂😂😂😂😂😂
@Babukka44
@Babukka44 3 күн бұрын
നിങ്ങൾ ആദ്യം എങ്ങനെ ഉണ്ടായി എന്ന് ചിന്തിക്കുക
@rashidmohamed3899
@rashidmohamed3899 3 күн бұрын
@Alluanees
@Alluanees 3 күн бұрын
🎉🎉🎉
@Menonkuttan
@Menonkuttan 3 күн бұрын
❤❤❤
@libasmoideen5935
@libasmoideen5935 3 күн бұрын
❤❤
@Haneen07
@Haneen07 3 күн бұрын
❤❤❤
@Haneen07
@Haneen07 3 күн бұрын
❤❤❤
@Haneen07
@Haneen07 3 күн бұрын
❤❤❤
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН