ഒന്നും കൂടി ലൈക്ക് അടിക്കാൻ പറ്റില്ലല്ലോ. മനോഹരമായ കുറേ നിമിഷങ്ങൾ തന്നതിന്
@malanadwayanad4 жыл бұрын
എന്തായാലും സംഭവം തകർത്തു തമാശകളും ചിരിയുമൊക്കെയായി നിങ്ങളോടൊപ്പം കൂടി സന്തോഷിക്കാനും കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം ഇതുപോലുള്ള നല്ല നല്ല വീഡിയോകളും ആയി വരും എന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുന്നു മലനാട് വയനാട്
@MottathalayanRejigopinath4 жыл бұрын
സ്നേഹം....
@-90s564 жыл бұрын
അന്നമ്മച്ചി പറഞ്ഞിട്ട് വന്നതാ എന്തായാലും എല്ലാവരെയും വെച്ച് ഒരു അടിപൊളി ഇന്റർവ്യൂ ചെയ്ത ചേട്ടന് നന്ദി 😊❣️
@MottathalayanRejigopinath4 жыл бұрын
സ്നേഹം.... ഇനിയും കൂടെ വേണം
@elizabethantony16524 жыл бұрын
Really moved by Babu's love to his mother.
@rajanisantosh73574 жыл бұрын
ഒരുപാട് like അടിക്കണമെന്നുണ്ട്. പക്ഷെ ഒന്നല്ലേ പറ്റുകയുള്ളു. എല്ലാവരെയും ഒരുപാടിഷ്ടം 😍😍💕
@MottathalayanRejigopinath4 жыл бұрын
സ്നേഹം...
@rajanisantosh73574 жыл бұрын
@@MottathalayanRejigopinath ❤️
@shijushamsudeen77864 жыл бұрын
അമ്മച്ചി.. ഒരുപാടിഷ്ടം...
@earnestcruz85984 жыл бұрын
നിങ്ങൾ വയനാട്കാർ യൂറ്റ്യൂബ് ലോകം കീഴടക്കുമല്ലോ. നിങ്ങളുടെ നന്മയാണ് കാരണം. മൊട്ടത്തലയനും നമുക്ക് പ്രിയങ്കരനാണ് കേട്ടോ. ഒരു പാട് സന്തോഷം.
@MottathalayanRejigopinath4 жыл бұрын
ഒരുപാട് സ്നേഹം
@sarathksasi30144 жыл бұрын
ammachi fans like...
@athusworld55414 жыл бұрын
Adipoli vedio ..Nannayii enjoy chethuu 👌👌
@MottathalayanRejigopinath4 жыл бұрын
Thank you
@sheebaroishee5844 жыл бұрын
എത്ര സന്തോഷം ആയി എന്നറിയോ.. ആ കാപ്പി കുടി, പുളിയൻ ചക്ക.. കൊച്ചു വർത്താനം.. അമ്മച്ചി ഉമ്മ.. 💞💛💚
@MottathalayanRejigopinath4 жыл бұрын
ഇത് കാണുമ്പോഴും സന്തോഷം... സ്നേഹം
@bincyappu754 жыл бұрын
Hii, chettaa waiting aayirunu videoku, entha thamasichathu, eallarum thakarthu. Pinchunte chiri oru rakshyumillatto eathra sankadamanenkilum aa chiiri kandal ealla tensionum freeyavum. 😘😘 LOVE YOU ALL😘😘
@sherinjobi27434 жыл бұрын
എന്നും സന്തോഷോതോടെ ജീവിക്കട്ടെ നല്ല കുടുംബം 🙏🙏🙏🙏🙏
@nirmalageorge6544 жыл бұрын
Babu you too are super especially your affection to your mother is too good. Continue in supporting your mother.
@MottathalayanRejigopinath4 жыл бұрын
,🙏💞💞💞
@deepakbhaskaran24624 жыл бұрын
റെജി ചേട്ടാ സൂപ്പർ ആയിട്ടുണ്ട് അവതരണവും മനസിന്റെ ഉള്ളിൽ നിന്നും വരുന്ന ചിരിയും സന്തോഷം ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
@MottathalayanRejigopinath4 жыл бұрын
സ്നേഹം
@KrishnaVeni-ej3ld4 жыл бұрын
അമ്മച്ചീ... എന്തു നല്ല സംസാരവും ചിരിയുമാണ്. അമ്മച്ചിക്ക് ദീർഘായുസ്സ് നേരുന്നു. എപ്പോഴും അമ്മച്ചി ഇതുപോലിരിക്കട്ടെ.
@MottathalayanRejigopinath4 жыл бұрын
🙏🙏🙏💞
@ramlarafi39864 жыл бұрын
Ammachiyude video kandathin sheshaman enik arokkeyo ullath pole thonniyath allahuvinte anugraham ee lokathum paralokathum undakatte ameen
@bindubriscoe53284 жыл бұрын
adipoli video..love ammachi❤
@MottathalayanRejigopinath4 жыл бұрын
💞💞
@ആലിച്ചൻഅഴകത്ത്4 жыл бұрын
ലാളിത്യത്തിന്റെ ഭംഗി ....ദൈവം എല്ലാ നന്മകളും നൽകട്ടെ
@MottathalayanRejigopinath4 жыл бұрын
സ്നേഹം
@jobiphilip29744 жыл бұрын
Othiri ishtm thonnunnu ee kudumbhathodu.very simply and humble. Love to be with them.love you ammachi . Nte ammachi.
Ee video muzhuvan oru cheru chiriyodeye kaanaan kazhiyu..nalla video🥰ishttam❤️
@MottathalayanRejigopinath4 жыл бұрын
സന്തോഷം... 💞💞💞
@annmathai26784 жыл бұрын
Ammachi u very lucky to have son like Babu.
@the_power_cruiser4854 жыл бұрын
Thakarthu.... ellarum full on power ayirunnuu...
@mymoonathyousaf56984 жыл бұрын
ഈ പൊന്നമ്മച്ചിക്ക് ഒരിക്കലും കരയാൻ ഇടവരുത്തരുത് തമ്പുരാനെ ആമീൻ... സൂപ്പർ വീഡിയോ 🙏😍😍😘
@MottathalayanRejigopinath4 жыл бұрын
🤝🤝🤝💞💞💞
@antonyf20234 жыл бұрын
ബാബു ചേട്ടന്‍റെ മാത്രുഭക്തിയെ കുറിച്ചുള്ള മൊട്ടയുടെ അഭിപ്രായം കിടിലോല്‍ കിടിലം .. ലവ് ഫോര്‍ ബാബു അണ്ണന്‍ ...
@MottathalayanRejigopinath4 жыл бұрын
🙏💞💞💞
@praseethap97644 жыл бұрын
Annamma chedathi vidoes loode njan oru youtube viewer ayi...Ipo ammachi ulla channels okke kanum 😊 Love to see the smile in ur face and the gang too
@MottathalayanRejigopinath4 жыл бұрын
സ്നേഹം പ്രസീത.... നല്ല വാക്കുകൾക്ക്.
@thankamfrancis67074 жыл бұрын
Ammachide chir im santhoshavum daivathil ninnulla varadhanamanu.keep it up.
@jayeshck31284 жыл бұрын
നമ്മൾ ഇഷ്ടപെടുന്ന മൂന്നുപേരും ഒരു കുടക്കീഴിൽ ഇതിൽ പരം വേറേ എന്തു വേണം ഒരു അര മണിക്കൂർ ആക്കാമായിരുന്നു💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@MottathalayanRejigopinath4 жыл бұрын
🙏🙏😂😂💞💞
@aishuscraftsandfoodaiswary86194 жыл бұрын
Adipoly annammachi super 🥰😍🥰😍😍🥰😍👏👏👏👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻 super Sir 😍😍
@MS-vl3xn4 жыл бұрын
Hi...pinchuu
@jollybabu59704 жыл бұрын
Love you all.otri estamai..Ammachiudae talking babuchettanu Ammachiyodulla sneham
@MottathalayanRejigopinath4 жыл бұрын
🙏🙏💞💞💞💞
@darlyjoseph6574 жыл бұрын
Heartfelt feels thanks Mr. Reji
@MottathalayanRejigopinath4 жыл бұрын
Thank you 🙏🙏💞💞
@anasputhiyottil85954 жыл бұрын
Hi, we are from kuwait. First I see your channel. Ammachi ye vicharichu your channel subscribe cheyyannu karuthi. But start cheythappo thanney i really appreciate. Nijhalude samsaram Nanneyyy pidichu. Really funny.pinne am agree nijhal okke nalla aalukal aan😘😘😘😘😀.eei pennujhalku ariyillanneyyy😜.
@MottathalayanRejigopinath4 жыл бұрын
ഹ ഹ... thank you
@shajinarayan72404 жыл бұрын
Babuchattan kannu nanayeppichhu God bless you and your family
@Lisa125444 жыл бұрын
Ammachy ummmma
@DhanyasTreasureWorld4 жыл бұрын
വീട്ടില്‍ ഉള്ള ആളാണ് എന്ന് തോന്നുന്ന പോലെ ആയിരുന്നു ഈ ഇന്റര്‍വ്യൂ... അടിപൊളി
@MottathalayanRejigopinath4 жыл бұрын
Thank you
@jeminithomas73644 жыл бұрын
Hi Ammachi, very good, 👌👌👌👏👏👏
@MottathalayanRejigopinath4 жыл бұрын
🙏🙏🙏💞💞💞
@aliceoommen91344 жыл бұрын
Nalla or question.Babu nalla oru vektheyanu ethupola oru Mone kitteyatha ammchyuda bhagyem.A great man babu
@jessygeorge92114 жыл бұрын
Love u Ammachi... so witty .. u r awesome ❤️
@MottathalayanRejigopinath4 жыл бұрын
🙏🙏🙏
@nirmalageorge6544 жыл бұрын
Ammachi' you are super.Keep it up.
@beenafrancis47064 жыл бұрын
babu chetah keep loving and caring ammachi always ❤❤now a days kids don't have this bonding with mothers
Ente ammachikutti l love you umma god blessyou ammachi........
@MottathalayanRejigopinath4 жыл бұрын
🙏🙏🙏💞
@soulcurry_in4 жыл бұрын
Beautiful episode. Babu parayumbol Kannu nirangyu. God Bless you all.
@MottathalayanRejigopinath4 жыл бұрын
,🙏💞💞
@vidyavishwanath63464 жыл бұрын
Ammachi njangalde ponnumkudamalle 🥰😍😍😍😍
@bincyappu754 жыл бұрын
Ente ammachi ara kaii nokalle athu polichu👌👌👌😍😍😍
@gulmohar52234 жыл бұрын
അമ്മച്ചിയെ ഇഷ്ടായി 😘😘😘
@MottathalayanRejigopinath4 жыл бұрын
💞💞
@jovimonjose65584 жыл бұрын
Adipoli, All members super, God bless all...
@tinachacko49234 жыл бұрын
Ammachiiiiiii 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sureshnb75754 жыл бұрын
Love u all🥰🥰🥰🥰
@lathambikamudaliyar98084 жыл бұрын
ഹായ് അടിപൊളി സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ് ലാലേട്ടനെ😀
@anoop99564 жыл бұрын
Super 😍
@bincyabin56844 жыл бұрын
Babuchettan ammeye kurichu paranjathu kettapol Kannu niranjupoi....love you all
@MottathalayanRejigopinath4 жыл бұрын
🙏🙏🙏💞💞
@kalakala55394 жыл бұрын
Eantea ammachinea poie kandathinu othiri nanni
@MottathalayanRejigopinath4 жыл бұрын
💞💞💞🙏🙏
@kalakala55394 жыл бұрын
@@MottathalayanRejigopinath ❣️❣️❣️❣️
@Chimban0004 жыл бұрын
Rejiyetttaaaaa onnum parayanilla. Full energetic
@adarshtom19944 жыл бұрын
Brooo supper
@Walk_with_shabu4 жыл бұрын
Annammachi ishttam🥰
@SureshKumar-pl5bv4 жыл бұрын
Ammaya kandu vannu, by. Beenasureshkumar, calicut
@MottathalayanRejigopinath4 жыл бұрын
സന്തോഷം...
@bunnyff16424 жыл бұрын
👍👍👍👍❤️❤️❤️❤️❤️
@deepamanoj40344 жыл бұрын
Enjoyed a lot 👍🤩👌👌
@MottathalayanRejigopinath4 жыл бұрын
Thank you 💞💞🙏🙏🙏
@melnusmathew48974 жыл бұрын
അമ്മച്ചി superanu❤
@MottathalayanRejigopinath4 жыл бұрын
🙏🙏🙏
@akhildevan22294 жыл бұрын
എല്ലാവരും കൂടിയപ്പോൾ മൊത്തത്തിൽ ഒരു ഇമ്പം....💟
@MottathalayanRejigopinath4 жыл бұрын
Thank you
@pushpalatha85314 жыл бұрын
Love u all🙏🙏
@MottathalayanRejigopinath4 жыл бұрын
🙏💞💞
@anitapanicker57894 жыл бұрын
So endearingly natural...
@MottathalayanRejigopinath4 жыл бұрын
Thank you
@nehanusworld34944 жыл бұрын
Super parayan vakukalilla
@kudusjames61504 жыл бұрын
Entire video was entertaining for me...
@MottathalayanRejigopinath4 жыл бұрын
Thank you 💞💞💞
@jayalaljayabalan88884 жыл бұрын
NICE VIDEO...💖💖💖🌷🌷🌷
@ranijose37844 жыл бұрын
Babu nte sneham thinu entha parayendathu may God bless your family
@MottathalayanRejigopinath4 жыл бұрын
🙏💞💞💞
@നീർമാതളം-ച9ഖ4 жыл бұрын
അന്നാമ്മ ചേടത്തി കാമോൻ എവെരി ബോഡി ❣️❣️❣️എന്നാപ്പിന്നെ മൊട്ടത്തലയൻ കൂടി സബ്സ്ക്രൈബ് ചെയ്തു
@MottathalayanRejigopinath4 жыл бұрын
അല്ല പിന്നെ... സ്നേഹം
@varghesepjparackal55344 жыл бұрын
Intro tune adipoli👌👌
@MottathalayanRejigopinath4 жыл бұрын
മ്മളെ composition ആണേ...
@ajitharavindran35114 жыл бұрын
Intro tune adipoliadipoli👌
@easowmathai76254 жыл бұрын
Couples fight, but if love exists between them, then nothing can overtake them.
@shajinmathew91954 жыл бұрын
Ammachi..,.......
@ancyjoseph66224 жыл бұрын
Just one question? Why did you not involve Babu's wife in the conversation and in the last photo? She is so lovely and beautiful.
@MottathalayanRejigopinath4 жыл бұрын
ചക്ക മുറിയ്ക്കാൻ പോയി പിന്നെ കണ്ടില്ല.... conversation ഉണ്ട് കണ്ടില്ലേ?? Skip ചെയ്തോ 💞💞😂
@ancyjoseph66224 жыл бұрын
No, that's not enough. അമ്മച്ചി and മകന്‍, it is spontaneous and very natural and it comes with the flow. അമ്മച്ചി and മരുമകള്‍, that relationship also should be shown. I think that episode will be a Hit.